അതിസുന്ദരിയായി ശോഭനയും ഫഹദ് ഫാസിലിൻ്റെ അരങ്ങേറ്റവും | Shobhana | fahad fazil

Поделиться
HTML-код
  • Опубликовано: 1 окт 2020
  • The movie explores the relationship between a father who is depressed after the death of his wife and his neglected son. Badusha won the 1992 Kerala State Film Award for Best Child Artist. The film was the highest grosser of 1992 and played for more than 200 days in theatre.
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3
  • РазвлеченияРазвлечения

Комментарии • 264

  • @veenarl7624
    @veenarl7624 3 года назад +61

    ഫഹദ് കുട്ടി ആയിരുന്നപ്പോൾ മമ്മൂക്ക നായകൻ.ഇപ്പോൾ ഫഹദ് വളർന്നു നായകൻ ആയപ്പോഴും മമ്മൂക്ക നായകൻ 😁😁😁

    • @abbaspeechani3369
      @abbaspeechani3369 Год назад +2

      അന്നും ഇന്നും മെഗാസ്റ്റാർ തന്നെ

  • @arshadkpikr3819
    @arshadkpikr3819 3 года назад +224

    ഈ സിനിമ കണ്ടവർ ആരും ഫഹദിനെ എന്നരം ശ്രദ്ധിച്ചില്ല ഇപ്പോൾ എല്ലാവരും ശ്രദ്ധിച്ചു

  • @shanvlog3866
    @shanvlog3866 3 года назад +218

    എപ്പോൾ കണ്ടാലും കണ്ണും മനസ്സും പിടക്കാതെ അറിയാതെ കണ്ണീരു വീഴാതെ ഈ മൂവി കാണാൻ പറ്റൂല. ഇക്ക വല്ലാത്തൊരു acting ആണ്

  • @alenfone7902
    @alenfone7902 3 года назад +93

    ഈ സിനിമ കണ്ടു കരയാത്തവർ ആരും ഉണ്ടാകില്ല, 😪😪😪

    • @jackjrjackjr6693
      @jackjrjackjr6693 3 года назад +2

      സത്യം ക്ലൈമാക്സ്‌ 😭😭😭😭😭

    • @dohnerframes
      @dohnerframes 3 года назад +2

      Njan karanjilla

  • @barbydoll6715
    @barbydoll6715 3 года назад +104

    വൈലറ്റ് ടീഷർട്ട് ഇട്ട കുട്ടി ഫഹദ് ആണ്
    ഗ്ലാസ് ഉടച്ചപ്പോൾ ഇക്ക ഓടി വരുന്ന സീനിൽ 👍👍😍😍

    • @stelentasunil8184
      @stelentasunil8184 3 года назад +3

      പറഞ്ഞപ്പോളാ ഞാൻ കണ്ടത് 😔

    • @afsalpcafu4343
      @afsalpcafu4343 2 года назад

      ​@@stelentasunil8184 🙊

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +547

    ഫഹദിനെ കണ്ടവർ ഉണ്ടെങ്കിൽ ഇങ്ങ് പോര്... ഇങ്ങ് പോര്.. 1:04

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +34

    മമ്മൂക്ക തക൪ത്തഭിനയിച്ചു.
    ❤❤❤❤

  • @pramodsasi1271
    @pramodsasi1271 3 года назад +164

    ഇങ്ങേര് ഇങ്ങനെ നിറഞ്ഞ് നിന്നാൽ എന്ത് ഫഹദ്.......

  • @adwaithpanavoor6917
    @adwaithpanavoor6917 3 года назад +23

    Oooo entha oru abinayam mammooka

  • @SK-rs2zt
    @SK-rs2zt 3 года назад +36

    ഫഹദ് ഇക്ക ❤️

  • @unni7482
    @unni7482 3 года назад +3

    I LOVE YOU Mammooookkkkaaaaaaaaaaaaaaaaaaaaaaaaaaàaaaa

  • @roufinaroufi7271
    @roufinaroufi7271 3 года назад +91

    ശങ്കരാടിയോട് ദേഷ്യം തോന്നിയ സിനിമ അമ്മയില്ലാത്ത കുഞ്ഞ് അല്പം സന്തോഷിച്ചോട്ടെ എന്ന് കരുതുന്നില്ല,,, 😠

  • @ashaletha6140
    @ashaletha6140 3 года назад +19

    Hats off to Faasil . Fahad was also the same age as this boy . But he cast Fahad only in a side role . Slow n Steady wins the race ...Fazil was very confident of that.

    • @ahilasudarsan740
      @ahilasudarsan740 2 года назад

      Fahad says that the one who trust him is alwys his mother

  • @VIJAY_ADARSH
    @VIJAY_ADARSH 3 года назад +34

    Fahad Violet T Shirt

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    Fahad🥰👌👌👌👌

  • @leyajinson3095
    @leyajinson3095 3 года назад +4

    Violet colour te shirt itta kuttiyalea

  • @ronypaul7439
    @ronypaul7439 3 года назад +4

    shobana ishtam

  • @nazeernazeer2418
    @nazeernazeer2418 3 года назад +29

    Fahadine njan ippozha kandathu

  • @lissymolt8385
    @lissymolt8385 3 года назад +17

    shobhankku....dubbing artist vere areyum kittillaa....voice cherunnillaa

  • @orangecutz6200
    @orangecutz6200 2 года назад

    Ahaa namde Banwar Singh Shikawat Sir..❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    Mammoikka my favorite actor first❤shobin ❤

  • @amruthapp949
    @amruthapp949 3 года назад +60

    ethil sobhanak sound cheratha voice

  • @itsmariya3535
    @itsmariya3535 3 года назад +1

    Ethille fahadinee kanan ett oru friend tt cut ode cheruthayitt😍😍😍

    • @itsmariya3535
      @itsmariya3535 3 года назад

      Avatt perum fahad enna😜😜😜

  • @shibiwzz8449
    @shibiwzz8449 3 года назад +43

    ശോഭന അടിപൊളി നടി ആണ് 👍👍👍

    • @aslahahammed2906
      @aslahahammed2906 3 года назад +6

      അത് ഞങ്ങൾ ആരും അറിഞ്ഞില്ല ..

  • @mukeshthuravoor9806
    @mukeshthuravoor9806 3 года назад +5

    Ekka 💛💛💛

  • @fathimashaikha6056
    @fathimashaikha6056 3 года назад +19

    Yennik karachil varum e cinima kandal

  • @shimna6009
    @shimna6009 3 года назад +6

    Injuction morning alle kodukunatu.

  • @jall_nuch6176
    @jall_nuch6176 2 года назад

    2021 l kanunnavar undooo

  • @ameenaashkar7448
    @ameenaashkar7448 3 года назад +1

    😍👍

  • @ajmalcv1905
    @ajmalcv1905 3 года назад +2

    😊

  • @lightingstar3801
    @lightingstar3801 3 года назад +1

    Ithile appu ippo evidanaavo..... endhu cute aayirunnu. Appune orikkalum marakilla malayalikal

  • @Glitzwithme
    @Glitzwithme 3 года назад +12

    1:04

  • @world-of-susan.
    @world-of-susan. 3 года назад +12

    കണ്ടു.വയലറ്റ്‌ ടീ ഷർട്ട്‌

  • @colorparadise7075
    @colorparadise7075 2 года назад +2

    1:05 Childhood Shammi 😂🔥🔥

  • @josjoseph9914
    @josjoseph9914 3 года назад +3

    Sela

  • @navyblue5200
    @navyblue5200 3 года назад +45

    Filim കാണുമ്പോൾ വോയ്‌സ് ബോറായി തോന്നുന്നില്ല
    എന്നാൽ ഇതിൽ എല്ലാരുടേം വോയ്‌സിന് കുഴപ്പം തോന്നിയവരുണ്ടോ

    • @adharsh1512
      @adharsh1512 3 года назад +1

      1 semitone pitch കുറവാണ്.

    • @shameershamon3439
      @shameershamon3439 3 года назад +1

      ആരുടെ ശബ്ദത്തിനും കുഴപ്പമില്ല...
      ഈ കാലഘട്ടത്തിൽ ചിലർ ശബ്ദം ഉൾകൊള്ളില്ല...

    • @shilpathomas13
      @shilpathomas13 3 года назад +2

      Shobhanede sound valare arochakam aayit thonnunnu.... Munpu aangane sradichitilla ee padam kandappo

    • @nishraghav
      @nishraghav 3 года назад +1

      @@shilpathomas13 വേറൊരു slang ലാണ് പറയുന്നത്.. നീട്ടി വലിച്ചു ..ആനന്ദവല്ലി.. Ma'am. ഭാഗ്യലക്ഷ്മി ആയിരുന്നേൽ നന്നായേനെ

    • @jackjrjackjr6693
      @jackjrjackjr6693 3 года назад

      @@shameershamon3439 സത്യം

  • @ilgame317
    @ilgame317 3 года назад

    Ese

  • @thoolikathoolika9391
    @thoolikathoolika9391 3 года назад +8

    വയലറ്റ് ടീ ഷര്‍ട്ട് ഫഗദ്

    • @rachanaanil2681
      @rachanaanil2681 3 года назад

      ഫഹദ്😁ആണ് ഫഗദ് അല്ല

  • @srk8360
    @srk8360 3 года назад +1

    ,,💯

  • @vavasajitha9642
    @vavasajitha9642 3 года назад

    Enne ikkafanakiya film

  • @johndonbosco610
    @johndonbosco610 3 года назад +27

    6:23 "പിന്നെ...."
    ഇത് കേട്ടിട്ടാണ് സുരാജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയിൽ പറഞ്ഞത് എന്ന് എത്ര പേർക്ക് അറിയാം?

  • @meghagt9074
    @meghagt9074 3 года назад +1

    He is not fahad.he is badusha
    Cochin haneefikkas relative

  • @meghagt9074
    @meghagt9074 3 года назад

    He is badusha

  • @Karyam--
    @Karyam-- 3 года назад +3

    *മറവി പോലും*..😵

  • @unnisukumaran8276
    @unnisukumaran8276 3 года назад +83

    പണ്ടത്തെ എല്ലാ പടങ്ങളിലും ആൺകുട്ടികളുടെ വോയിസ്‌ സ്ത്രീ ശബ്ദം... അതായിരുന്നു ആകെയുള്ള വെരുപ്പീര്. പിന്നെ പോലീസ് വന്നാൽ പ്രേത്യകതരം ബാൻഡ് music.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +6

      Sreeja alle dubbing aa payyanu..

    • @unnisukumaran8276
      @unnisukumaran8276 3 года назад +5

      @@cheers_sharingandreceiving അതെ.. ഏറ്റവും നല്ല ഡബ്ബിങ് അര്ടിസ്റ്റ് ആണ് അവർ...

    • @radhekrishna8570
      @radhekrishna8570 3 года назад +3

      പിന്നെ ഒരാളെ അടിക്കുമ്പോൾ ഒരു പ്രേത്യേക ശംബ്ദം

    • @ANANDVIVEK100
      @ANANDVIVEK100 3 года назад

      😂

  • @aadhisiva6921
    @aadhisiva6921 3 года назад +1

    Appos voice dubbing artist sreeja an

    • @unnikrishnannair3456
      @unnikrishnannair3456 11 месяцев назад

      ശ്രീജ അല്ല ആനന്ദവല്ലി

  • @vidyamoozhikkal6477
    @vidyamoozhikkal6477 3 года назад +53

    ശബ്‌ദം pora ശോഭനയുടേത്

    • @ANANDVIVEK100
      @ANANDVIVEK100 3 года назад +1

      സത്യം

    • @unknown-jq2ce
      @unknown-jq2ce 3 года назад +1

      നല്ല നടിമാരുടെ ശബ്ദം ഒന്നും പോരില്ല😁🤣

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 года назад +1

      Apoyoke adipoliyayirunnu.. ipo sound porandum aayo.. 😁
      Story superanu ath pore.. 🤗

    • @saransurendran3464
      @saransurendran3464 3 года назад +3

      ആനന്ദ വല്ലി ആണ് ശോഭനയ്ക്ക് dubb ചെയ്തത്.. മറ്റേ നായികയ്ക്ക് ഭാഗ്യ ലക്ഷ്മി,.. അപ്പൂസിന് ശ്രീജ... എല്ലാം കൊണ്ടും മികച്ച സിനിമ എക്കാലത്തെയും.

    • @anjubabe
      @anjubabe 3 года назад +1

      ശരിയാണ്...ചാള വോയ്‌സ് 😂😂😂😂

  • @jayanmelazhiyam1385
    @jayanmelazhiyam1385 3 года назад +49

    ഫഹദ് നെ കണ്ടു. ക്ലാസ്സ്‌ പൊട്ടിയ സമയത്തു വന്ന് എത്തി നോക്കുന്ന കുഞ്ഞല്ലേ..

    • @psctopwinner2232
      @psctopwinner2232 3 года назад +7

      ക്ലാസ്സ്‌ അല്ല ഗ്ലാസ്‌

    • @vipinsyam6477
      @vipinsyam6477 3 года назад +1

      @@psctopwinner2232 😂😂

    • @chandrakumar3358
      @chandrakumar3358 3 года назад

      @@psctopwinner2232 😂😂

  • @ayanavijayan9150
    @ayanavijayan9150 3 года назад +8

    Eth fahad aayrunno🤔

  • @farzanaj7284
    @farzanaj7284 3 года назад +3

    Ithil evidaya Fahad Fazil?

    • @ajinak433
      @ajinak433 3 года назад +1

      1.04 il kaanunna violent colour t-shirt itta kunj

  • @kuttyammabiju586
    @kuttyammabiju586 3 года назад +12

    Shobhana enthu midukkiyanu . Bhagya Lakshmy shabdham koduthale kollavu.

    • @saransurendran3464
      @saransurendran3464 3 года назад +1

      മറ്റേ നായികയ്ക്ക് ഭാഗ്യ ലക്ഷ്മി ആണ്

    • @amalrai7817
      @amalrai7817 3 года назад +2

      Sheriyannu Bhagyalakshmi illayirunenkil Shobana onnum allathayenne....

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 года назад +32

    Shobanakk aara dubb cheythe..ammoomammarde sound aahnallo..

  • @minha......8099
    @minha......8099 3 года назад

    Name of movie

  • @wayfarerdreamz
    @wayfarerdreamz 3 года назад +36

    ഞാന്‍ കണ്ടു ഞാനേ കണ്ടുള്ളൂ.

  • @asnagaddafi5910
    @asnagaddafi5910 3 года назад +1

    Appu ennath actor sainuddintea makan allea baadusha

  • @rabisathu4035
    @rabisathu4035 3 года назад +5

    Fahadine kaanumbo oru girl look

    • @anithabs9501
      @anithabs9501 3 года назад +1

      എനിക്കും തോന്നി

    • @vintagebea5257
      @vintagebea5257 3 года назад

      @La douleur exquise athoru kochu kochaarnu annu..kashtam ingane parayan

  • @gayathrisudhir7619
    @gayathrisudhir7619 3 года назад +5

    ithrayum maraviyulloral engane ayalude schoolum collegum passaayi ennathila ennikku albudham 😲😲

  • @safooramk7351
    @safooramk7351 3 года назад +3

    ശോഭന എന്താ bangi

  • @mayabalakrishnan9209
    @mayabalakrishnan9209 3 года назад +1

    ഇതിൽ ഫഹദ് ഇല്ലാ..
    ഈ സിനിമ ഇറങ്ങുന്നത് 93 ലാണ്.
    അപ്പൊ ആ ഫോട്ടോയിൽ കാണുന്ന
    കുട്ടിക്ക് ഇപ്പൊ എത്ര വയസ്സുണ്ടാവും....
    അത്രേയുള്ളൂ കാര്യം...

    • @rathnammavasudevan1374
      @rathnammavasudevan1374 3 года назад +3

      1982 ൽ ആണ് ഫഹദ് ജനിച്ചത്. അപ്പൊ ഫിലിം ഇറങ്ങിയ ടൈം ൽ ഫഹദ് നു 11 age.

  • @nidhayanvlog7140
    @nidhayanvlog7140 2 года назад +1

    Fahad fazil nu 39 vayassu undenkil athu fahad alla...

  • @bluebellsart2847
    @bluebellsart2847 3 года назад

    Ithil fahad undaayirunennu ipozhaa arinjath

  • @parvathikurup7540
    @parvathikurup7540 2 месяца назад

    Ethu fahath fasil alla annekke arinjirunnathu kochinganeefayude cousin kuttyanenna fahath alla aarum paranjittumilla

  • @sanoopkh477
    @sanoopkh477 3 года назад +1

    Fahadum Pinne prithivrajum und a glass vacha checkan

  • @padmavathimn2710
    @padmavathimn2710 3 года назад +6

    Ee cinemayil shobana k ntha patiye

    • @athiratheertha4490
      @athiratheertha4490 3 года назад

      Entho asugam vannu marikkunnatha.. movie de last aaa makanum same asugam varund

    • @hanihadi8794
      @hanihadi8794 3 года назад +1

      Appoosinn asugam varunnadhalla avan e adiyil rowdy eduth eriyunnadhil thalakk endho sambhavikkunnadhaan

  • @soundvolvYT
    @soundvolvYT 3 года назад +8

    girl voice dubbing for appu

  • @snehatheeram3984
    @snehatheeram3984 3 года назад

    this boy is not fahad fasil, relative of cochin haneefa

    • @sreejaskumar8367
      @sreejaskumar8367 3 года назад +1

      violet t shirt boy is Fahad

    • @yadukrishna6530
      @yadukrishna6530 3 года назад

      ഒന്ന് പോടോ ..കണ്ണ് തുറിച്ചു നോക്ക്

  • @thoolikathoolika9391
    @thoolikathoolika9391 3 года назад +2

    ശോഭനയുടെ കയ്യില്‍ ഇരിക്കുന്ന ആ ചെറിയ കുട്ടിയാണോ ഫഗദ് ഫാസില്‍......അതിലെ ബാലതാരം ഫഗദൊന്നുമല്ല. ആ കുട്ടിയുടെ പേര് പാദുഷാ എന്നാണ്...

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 года назад +1

    ഭഗഡ് ആണോ ഇതിലെ അപ്പു

    • @siyonamilan6964
      @siyonamilan6964 3 года назад

      No

    • @siyonamilan6964
      @siyonamilan6964 3 года назад

      01.04 ടൈമിൽ വയലറ്റ് ഷർട്ട്‌ ൽ ലെവരുന്ന കുട്ടി

  • @rachanaanil2681
    @rachanaanil2681 3 года назад +2

    ശോഭന എന്താ ഇങ്ങനെ സംസാരിക്കുന്നെ😄😄

  • @safareenamoosakoya9789
    @safareenamoosakoya9789 3 года назад

    edu fahad fasil alla kochin hanifatte ssterude magan badushaya

    • @hanihadi8794
      @hanihadi8794 3 года назад +1

      Appoosine alla paranjadh violet tee shirt itta kuttiyaan fahadh

  • @jamsheern.r.6317
    @jamsheern.r.6317 3 года назад +20

    Ellarum mari but mammoottyk oru matavum illa😅

  • @baijugeorge6550
    @baijugeorge6550 3 года назад +5

    ഇത് ഫഹദ് അല്ല ബാദ്ഷയാണ്

  • @Akhilmithun1997
    @Akhilmithun1997 3 года назад +6

    ശോഭന മരിക്കാൻ കാരണം എന്താണ്?

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 года назад

    😁😁

  • @abhiyt8850
    @abhiyt8850 3 года назад +4

    ഇതിൽ എവിടെ ഫഹദ്. ഈ കുട്ടി ബാദുഷ ആണ് 🤣🤣🤣

    • @SS-so8np
      @SS-so8np 3 года назад +5

      ഈ കുട്ടി അല്ല. ഗ്ലാസ്‌ പൊട്ടിച്ചപ്പോ ഓടി vanna ആൾക്കാരിൽ വയലറ്റ് ടീഷർട്ട് ഇട്ട കുട്ടി ഫഹദ് ആണ്

  • @hemaunni922
    @hemaunni922 3 года назад +8

    ഇത് ഫഹദ് ആണന്നു ഏതു വിവര ദോഷിയാണ് പറഞ്ഞത്.

    • @achuzz2486
      @achuzz2486 3 года назад +18

      1: 07 aa tym l Nokku...
      Oru kutty nd ath Fahad an

    • @noorbinaniyas4669
      @noorbinaniyas4669 3 года назад +2

      👍

    • @shamiali6744
      @shamiali6744 3 года назад +14

      മമ്മൂട്ടി മോൻ ഗ്ലാസ്‌ താഴെ ഇടുമ്പോൾ ഓടിവരുന്ന നീല ടീഷർട് ഇട്ട കുട്ടി ആ ഭാഗം ശ്രെദ്ധിക്കുക

    • @risilashiyas4297
      @risilashiyas4297 3 года назад +9

      ഫഹദിന്റെ ബാപ്പ ഫാസിൽ 😍😍😍😂

    • @user-wp1be8el6i
      @user-wp1be8el6i 3 года назад +3

      Glass pottichu kazhiyumbol kurache kuttikale variley athil viloet dress itta kutti

  • @VinodVinod-ui2ji
    @VinodVinod-ui2ji 3 года назад +2

    ഒന്ന് പോടാ

  • @OxiCleansGaming
    @OxiCleansGaming 3 года назад

    Mammoty doesn't know the ABCD of acting...

    • @yadukrishna6530
      @yadukrishna6530 3 года назад +1

      ആണോ അറിഞ്ഞില്ല

    • @dericabraham8981
      @dericabraham8981 2 года назад +1

      Jimmit mohanan doesn't know the 123 of acting..

  • @sujeshc9566
    @sujeshc9566 3 года назад +7

    1: 04

  • @satheeshacharya7555
    @satheeshacharya7555 3 года назад

    1:04