മതിലുകൾ | Mathilukal വൈക്കം മുഹമ്മദ് ബഷീർ | Vaikam Muhamed Basheer | Jasmine Kavya

Поделиться
HTML-код
  • Опубликовано: 2 июл 2022
  • മതിലുകൾ | Mathilukal
    വൈക്കം മുഹമ്മദ് ബഷീർ
    Vaikkam Muhamed Basheer
    ദൃശ്യാവിഷ്കാരം: Jasmine Kavya
    Sachith as Basheer
    Jasmine Kavya as Narayani
    Camera, Editing: Harikrishnan

Комментарии • 123

  • @user-dv7qg3hu8l
    @user-dv7qg3hu8l 28 дней назад

    ഉഷാർ, സൂപ്പർ, അടിപൊളി ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് 👌👌👌👌❣️

  • @dinudavis5904
    @dinudavis5904 2 года назад +2

    സച്ചിത്ത് ചേട്ടാ തകർത്തു. ഒന്നും പറയാനില്ല. ഡയലോഗ് ഡെലിവറി, Timing, Super

  • @rinzworldforu4868
    @rinzworldforu4868 2 года назад +3

    🎉🎉🎉🎉🎉🎉എന്നത്തേയും പോലെ മികവാർന്ന അവതരണം

  • @cochinsheriefvm4031
    @cochinsheriefvm4031 2 года назад +1

    Super.... നല്ല അഭിനയം ... മതിലുകൾ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്നു. Congrats.... 👍🏼👍🏼👌🌹🌹

  • @PraveenMashKodakara
    @PraveenMashKodakara 2 года назад +1

    കൊള്ളാം ... ഗംഭീരം ! സച്ചിയേട്ടാ .. ടീച്ചറെ 👌👌

  • @jimalayalam110
    @jimalayalam110 2 года назад +1

    ആ സിനിമയില നല്ല ഒരു സീൻ സെലക്ഷൻ ചെയ്തതും. അതു നല്ലപോലെ നല്ലരീതിയിൽ അഭിനയയിച്ചു ഭലിപ്പിച്ചു... നന്നായി.. അഭിനന്ദനങ്ങൾ

  • @aravindanv1451
    @aravindanv1451 2 месяца назад

    രണ്ടു പേർക്കും അഭിനയിക്കാനുള്ള നല്ല കഴിവുണ്ട്. സൂപ്പർ ആയിട്ടുണ്ട് 👌👌

  • @jayalakshmimes4603
    @jayalakshmimes4603 Год назад +1

    ഇന്നാ കണ്ടത് ജാസ്മിൻ .നന്നായിട്ടുണ്ട് 🌹

    • @Kavyajalakam
      @Kavyajalakam  Год назад

      താങ്ക് യൂ ടീച്ചർ

  • @hubaidullahkalarikkalbava6023
    @hubaidullahkalarikkalbava6023 2 года назад +4

    അഭിനന്ദനങ്ങൾ ബഷീറിനും നാരായണിക്കും. 🙏 😍 സജിത്തും കാവ്യയും അതിമനോഹരമാക്കി. 👍🌹🌹

  • @shaijakpl1220
    @shaijakpl1220 2 года назад +1

    നന്നായി....രണ്ടുപേരും തകർത്തു....മനോഹരമായി

  • @shynimayaanjal7200
    @shynimayaanjal7200 2 года назад

    അതിഗംഭീരമായി രണ്ടുപേരും അഭിനയിച്ചിരിക്കുന്നു super 👍👍👍👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @btsarmyofc7538
    @btsarmyofc7538 2 года назад +3

    ഈ ടീച്ചർ എന്റെ മോനെ പഠിപ്പിച്ചിട്ടുണ്ട് മേത്തല govt സ്കൂളിൽ... മോന്റെ പേര് മുഹമ്മദ്‌ ഇഹ്‌സാൻ... അടിപൊളി 😍😍

  • @msmohandassnpuram6020
    @msmohandassnpuram6020 2 года назад

    നന്നായിരിക്കുന്നു .
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @audiovideolover7628
    @audiovideolover7628 2 года назад +2

    മതിലുകൾ നല്ലൊരു സിനിമ ആണ്. Aa oru സെൻസ് ഇല് കണണമെ എന്ന് ഉള്ളൂ

  • @sathyankandakad3205
    @sathyankandakad3205 2 года назад

    വളരെ മനോഹരമായി. നല്ല ഭാവം ഉൾക്കൊണ്ടു തന്നെ രണ്ടു പേരും അഭിനയിച്ചു. നല്ല എഡിറ്റിംഗ് - മിക്സിങ്ങ്. അഭിനന്ദനങ്ങൾ.... ഇരുവർക്കും....

  • @remacraj3010
    @remacraj3010 2 года назад

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും

  • @shaibaibrahim4016
    @shaibaibrahim4016 2 года назад

    നല്ല അഭിനയം... മികച്ച അവതരണം... Super 🌹🌹🌹

  • @narmadabl1795
    @narmadabl1795 2 года назад +1

    കൊള്ളാം. മനോഹരം.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 2 года назад +1

    മനോഹരം ❤

  • @shailajamr7322
    @shailajamr7322 2 года назад

    രണ്ടു പേരും വളരെ നന്നായിട്ടുണ്ട്. ❤❤❤

  • @muttukv1558
    @muttukv1558 19 дней назад

    👌👌👌❤❤❤

  • @mohamednaser6506
    @mohamednaser6506 2 года назад +1

    രണ്ടുപേരും ഉഗ്രൻ 🌹🌹

  • @ahamedmo
    @ahamedmo 2 года назад

    സൂപ്പർ 🥰 പെട്ടന്ന് തീർന്ന്

  • @hashiali9281
    @hashiali9281 2 года назад

    Wow..2 perum thakarthu👌👌👌🥰🥰🥰

  • @hussnasadhic6001
    @hussnasadhic6001 2 года назад

    കൊള്ളാം 👍

  • @hafsanaj5763
    @hafsanaj5763 2 года назад +1

    വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം

  • @anithabalachandran2144
    @anithabalachandran2144 2 года назад

    ജാസ് മീ സൂപ്പർ. നല്ല ഇഷ്ടായി

  • @hareeshmash
    @hareeshmash 2 года назад

    വളരെ നന്നായിട്ടുണ്ട്.

  • @vggireeshperinjanam1418
    @vggireeshperinjanam1418 2 года назад +1

    നന്നായിട്ടുണ്ട്. 🌹

  • @bismisulfi8530
    @bismisulfi8530 2 года назад +1

    Super👏🏻😊

  • @ramchandrannair2424
    @ramchandrannair2424 2 года назад

    Nice concept, acted well, keep it up

  • @shajipibrahim2861
    @shajipibrahim2861 2 года назад +1

    👏👏💐💐

  • @harishvv3828
    @harishvv3828 2 года назад

    Super,,,,,

  • @sarithaunnimolvlog2.018
    @sarithaunnimolvlog2.018 2 года назад

    🥰

  • @manikarnikabihari6599
    @manikarnikabihari6599 Месяц назад

    നന്നായിട്ടുണ്ട് 2 പേരും❤❤❤😂

  • @venuvr5464
    @venuvr5464 2 года назад

    Super.... 🌹❤👌👍❤

  • @sabidaks2014
    @sabidaks2014 2 года назад

    Super ❣️😘

  • @touchmenot8777
    @touchmenot8777 2 года назад

    Very Good 👍

  • @vinitha877
    @vinitha877 2 года назад

    👌👌👍👍

  • @abhijithpanicker1990
    @abhijithpanicker1990 2 года назад

    ♥️♥️

  • @sajithalab141
    @sajithalab141 2 года назад +1

    Super

  • @ramshadvattakandiyil1337
    @ramshadvattakandiyil1337 2 года назад +1

    🔥🥰🥰👍

  • @aadhilhabeeb7553
    @aadhilhabeeb7553 2 года назад

    Supr🥰🥰🥰

  • @rabiyava7457
    @rabiyava7457 2 года назад

    👍👍👍

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 года назад

    👌👌👌👌👌

  • @jasminemanaf5986
    @jasminemanaf5986 2 года назад

    teacher❤️👌

  • @afreenbegum8539
    @afreenbegum8539 2 года назад

    😍😍😍

  • @kksmenon1969
    @kksmenon1969 2 года назад

    നല്ല അവതരണം

  • @1989appu1
    @1989appu1 2 года назад

    Super dear🥰

  • @ralphyvv2569
    @ralphyvv2569 2 года назад +1

    സച്ചിത്തേട്ടാ,
    ഗംഭീരം, രണ്ടാളും തകർത്തഭിനയിച്ചു.....!
    ജാസ്മിൻ ചേച്ചിയോട്,
    എന്റെ സ്നേഹാന്വേഷണങ്ങൾ പറയണം ,
    എല്ലാവർക്കും അഭിനന്ദനങ്ങൾ,
    ഹൃദയസ്പർശിയായി വളരെയധികം പറയാതെ വയ്യ
    ഇനിയും പ്രതീക്ഷിക്കുന്നു.

  • @mohammedrafi1440
    @mohammedrafi1440 2 года назад +1

    ഗംഭീരം.... ജാസ്മിൻ കാവ്യ, സച്ചിത്ത്.... പ്രിയപെട്ട സുഹ്യത്തുക്കൾ

  • @mayalaxmi2294
    @mayalaxmi2294 2 года назад

    നാളേക്ക്(July 5) ബഷീറിന് നല്ലൊരു സമർപ്പണം ആയി. എല്ലാവർക്കും അഭിനന്ദനങ്ങൾ 💖

  • @santhoshkumarp.k1881
    @santhoshkumarp.k1881 2 года назад +1

    സൂപ്പർ...👍
    ജാസ്'മിൻ = 99%
    സച്ചിത്ത് = 85%

  • @idsmovies7233
    @idsmovies7233 2 года назад

    😀🌹💖

  • @mkmansari
    @mkmansari 2 года назад

    അതി ഗംഭീരം. സചിത് &കാവ്യാ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹
    വളരെ ഭംഗിയായി അവതരിപ്പിച്ചു.

    • @Kavyajalakam
      @Kavyajalakam  2 года назад

      താങ്ക് യൂ അൻസാരിക്കാ

  • @sujajoseph9936
    @sujajoseph9936 2 года назад

    വളരെ നന്നായിട്ടുണ്ട്. ഇതിനൊക്കെ സമയം evidunn കിട്ടുന്നു

  • @user-lc8fs5kf9k
    @user-lc8fs5kf9k 2 года назад

    Hi Teacher
    Teacherde student aanu Karupadanna schoolile.

    • @Kavyajalakam
      @Kavyajalakam  2 года назад +1

      ക്ഷമിക്കണം;
      പേരു കൊണ്ട്
      ഓർത്തെടുക്കാനാവുന്നില്ല കുഞ്ഞേ.
      ഇപ്പോൾ എന്തു ചെയ്യുന്നു?
      എവിടെയാണ് താമസം?

  • @Eshanpros
    @Eshanpros Год назад

    തകർത്തല്ലോ ഇമ്മട കാവ്യയും സചിത്തും. ❤

  • @navabjitalk
    @navabjitalk 2 года назад

    മനോഹരം
    സഞ്ജിത്
    കാവ്യ....

  • @amjadkattakath852
    @amjadkattakath852 2 года назад

    മമ്മൂട്ടിയുടെയും കെ പി എ സി ലളിത യുടെയും സംഭാഷണം ഗംഭീരമായി, ജയിലിലെ മതിൽ പഴയതു സെലക്ട്‌ ചെയ്തപ്പോൾ എന്താ ബഷീറിന്റെ hair സ്റ്റയിലും മീശയും നാരായണിയുടെ hair സ്റ്റയിലും പഴയ രീതിയിൽ ആക്കാതിരുന്നത്

  • @aishabisiddik9093
    @aishabisiddik9093 2 года назад

    basheerum narayanium nannayi

  • @alokbalakrishnan9970
    @alokbalakrishnan9970 2 года назад +1

    🤢🤢🤢🤮🤮🤮🤮🤮🤮

  • @aiggyabin1945
    @aiggyabin1945 2 года назад

    Super