നീലവെളിച്ചം//വൈക്കം മുഹമ്മദ് ബഷീർ//Neelavelicham//Bhargavinilayam//Vaikkom Muhammed Basheer//
HTML-код
- Опубликовано: 8 фев 2025
- Presenting the famous story by Beypore Sultan "Neelavelicham"..
The famous old malayalam movie "Bhargavinilayam" which is often termed as the first Malayalam horror movie is based on this story//
നീലവെളിച്ചം//
വൈക്കം മുഹമ്മദ് ബഷീർ//
Story//
Neelavelicham//
Vaikom Muhammed Basheer//
#neelavelicham
#bhargavinilayam
ഇങ്ങനെ ചാനൽ തുടങ്ങിയതിന് ആദ്യമേ ചേച്ചിക്ക് നന്ദി പറയുന്നു (പേര് അറിയില്ല)
വളരെ നല്ല വായനയും അവതരണവുമാണ്.
ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
ദൈവം അനുഗ്രഹിക്കട്ടെ🙏
നമ്മുടെ ഏറ്റവും പ്രീയപ്പെട്ട എഴുത്തുകാരും കാലത്തെ അതിജീവിക്കുന്ന അവരുടെ എഴുത്തും കഥകളും അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും ഹൃദയ സ്പർശിയായ പ്രമേയങ്ങളാണ് എല്ലാം.
എം.ടി, ബഷീർ, O.V വിജയൻ , തകഴി , മാധവിക്കുട്ടി S.K പൊറ്റെക്കാട്, പൊൻകുന്നം വർക്കി, ഉറൂബ്..അങ്ങനെ പോകുന്നു എണ്ണമറ്റ മഹാ പ്രതിഭകൾ എത്രയോ ആണ് നമ്മുടെ മലയാള ഭാഷയ്ക്ക്.
അവർക്കെല്ലാം പ്രണാമം അർപ്പിക്കുന്നു.🙏🙏🙏
orupadu santhosham...kathakal kettu feedback tharumennu karuthunnu.Nashtapedunna vayanaya namukk thirichu pidikkanam.So keep watching..my name is Panchami..
@@VARADASREADINGROOM
upload cheyunna Ella videosum kanarund kathakal kelkarund Chechi vayich kelkumbol oro varikalum vakkukalum kathayile kathapathrangalum manasil pathinj nilkununund
Ingane oru channel orupad agrahichirunnu Vayanayude oru lokam. All the very best to you..
Vayikan ishtapedunna orupad perund
Namude ellam support undavum ennum
@@VARADASREADINGROOM
Nashtapettukondirikunna vayana ath namuk thirich pidikuka thanne cheyam
@@rahulrajjr4611 Thank you so much..I am glad that there are people like you who love reading and genuinely stick to books... keep watching and stay connected..
ഇതാ ഇന്നാണ് ഞാൻ ഈ വായന കേൾക്കുന്നത് ഇഷ്ടമായി, നീല വെളിച്ചം വായിച്ചിട്ടുണ്ട്, ഭാർഗവീ നിലയം പല തവണ കണ്ടിട്ടുണ്ട്, ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന സിനിമ, അതൊരു ഹൊറർ ആണോ, പ്രേമകവ്യമാണോ, അതല്ല ഒരു ഡിറ്റക്റ്റീവ് കഥയാണോ, ഒരു പിടിയുമില്ല,
എന്ത് ഭംഗി ആയിട്ടാണ് കഥ വായിച്ചു പറയുന്നത്..... അടിപൊളി ശബ്‌ദം കേട്ടിരുന്നു പോയി ഞാൻ 😍
Thank you so much.. ഇപ്പോൾ കുറെ നാളായി വീഡിയോ ചെയ്തിട്ട്...ആരോഗ്യ പ്രശ്നങ്ങൾ ആണ്.voice rest il aanu..pls subscribe,share and support
ടോവിനോതോമസിനെ നായകനാക്കി ആഷിഖ് അബു നീലാവെളിച്ചം എന്ന പേരിൽ തന്നെ ഈ കഥ റീമേക്ക് ചെയ്യുന്നുണ്ട്... 💙
kulamaaakkum
@@mumrhsn illa kulamakkiyit illa, njn ee movie innale kandu inn ee video kanumbo njn aa filimileyk thanne thiirch povanu
@@kavyaav2806 Movie engane und?
Nalla reviews aanallo..
@@VARADASREADINGROOM adhe nalla movie anu, bargavi nilayam remake thanna anu, adhupole thanne ee kadha kelkumbol ee story adhupole dhrishyavshkaram cheydhadhu thanne anenn parayendi varum
@@kavyaav2806 ok thank you for the reply... keep watching.. keep supporting
ഫിലിം പോസ്റ്റർ വന്നപ്പോൾ വന്നവരുണ്ടോ 😍
Yess😍😍
ഉണ്ട്
🙋♂️
Yes
❤️kathirikunnu
അവതരണം മനോഹരമായ് കഥ ഇഷ്ടമായ്❤❤❤❤
ഈ നീലവെളിച്ചത്തെ പറ്റി ഒരു യാഥാർത്ഥ്യം ഉണ്ട്... ഇടക്കാലത്ത് ഒരിക്കൽ ബഷീർ സാഹിബിന് ഉണ്ടായ മാനസിക അസ്വാസ്ഥ്യം.. പ്രിയപ്പെട്ട മാമുക്കോയ ''ചരിത്രം എന്നിലൂടെ " എന്നതിലും, "സ്മൃതി " ൽ ശ്രീമാൻ.ജോൺ പോളും പറയുന്നുണ്ട്.
Ohh..that's indeed a new information for me...thank u..
Thank you
You're welcome
Beautifully narrated 🎉🎉
Thank you so much 😀
Your presentation is excellent Varada,congrats.
Good short story from dear Basheer ikka.
One and only Beppur Sultan.
Thank you so much.. Please do keep watching
Good presentation sister God bless you
Thank you so much.. keep watching
Kollam Panchami 👏🏻👏🏻.. Cinema yum kandayrunnu😊
Thank you Sangeetha..
Did u like the movie?
@@VARADASREADINGROOM Yes.
Thank u teacher ...thanks alot...
You are welcome..keep watching
അവതരണം വളരെ നന്നായിട്ടുണ്ട്.. 👏🏻👏🏻👌🏻😍
Thank you so much
പല പ്രാവശ്യം വായിച്ചിട്ടുള്ള കഥ.. ആദ്യമായിട്ടാണ് കഥ കേൾക്കുന്നത്.ഹൃദ്യത യോടെ പാരായണം ചെയ്തിരിക്കുന്നു..
മനോഹരം 🌹
Thank you so much..pls keep watching
Very nice story ❤❤❤❤❤❤
Thank you so much 😀
Ithinte oru aswadanakurippittal pwoli ayirikkum.nannayirunu ketirikkan 👍
Nokkaam..thank you so much for listening...
Thanks a ton for this one. I was looking forward to do a Basheer birthday special tomorrow on clubbing Bhargaveenilayam and Neelavelicham. I was in search of the book to read but then came across your video. This saved my time. Thanks again!
I am so glad that someone is really searching for Beypore Sultan' s Story ..and thank u so much for listening
Very nice good 🥰🥰🥰
Many many thanks
ചേച്ചീഅവതരണം കൊള്ളാം👌👌👌👌കഥ കേട്ടപ്പോ സിനിമ കാണണം എന്ന് തോനുന്നു👍👍👍👍
Thank you.. Cinema kanoo...nalla movie aanu.. Bhargavinilayam...
@@VARADASREADINGROOM kandoo👌👌👍👍
Story starts at 3:13
Nalla story super super chechi power
Ok
ഭാർഗവികുട്ടീ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
സാഹിത്യകാരൻ :ഭാർഗ്ഗവിക്കുട്ടി എന്റെ സുഹൃത്തേ വിട തരിക. നീയും ഞാനും എന്നുള്ള യഥാർത്ഥത്തിൽ നിന്നു ഞാൻ മാത്രം അവശേഷിക്കുവാൻ പോകുകയാണ് 'ഞാൻ മാത്രം... 💔
Oh..anarkha nimishavum Neelavelichavum onnaavunna moments.☺️☺️
ന്തായാലും പൊളിച്ച്.. നീലവെളിച്ചം ആയോണ്ടാണോ ചേച്ചി നീലചുരിദാർ...🤔☺️
Neelavelicham story ude avasanam aanu nayakan kaanunnathu...but neela churidar viewers aadyam muthale kaanatte ennu karuthi...☺️☺️☺️
നന്നായിരിക്കുന്നു.
Thank you 😊
പഴയ സ്കൂൾ ജീവിതത്തിന്റെ അനുഭവം നല്കുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുന്നത് വളരെ നല്ലത് ആണ് . അഭിനന്ദങ്ങൾ 👏👏👏👏👏👏 കുറെ നന്ദി
Thank you so much. Keep watching
നന്ദി ; കഥവായനക്കാരീ💐
സന്തോഷം..തുടർന്നും കേൾക്കും എന്ന് പ്രതീക്ഷിക്കുന്നു.
Thank You!
Most welcome.. keep watching..
ടോവിനോ യുടെ നീല വെളിച്ചം കണ്ടവർ വന്നവരുണ്ടോ?
Undallo
കൊള്ളാം ചേച്ചി
Thank you
ഈ കഥകൾ വായിക്കുന്നതിനേക്കാൾ ഇഷ്ട്ടം എനിക്ക് കേൾക്കാനാണ്
Thank you... thudarnnum kelkumennu pratheekshikkunnu...
എന്റെ പപ്പക്കും അമ്മക്കും പഴയ സിനിമകൾ വളരെ ഇഷ്ടമായിരുന്നു.പണ്ട് DD2 ചാനലിൽ കണ്ടിട്ടുണ്ട്.പിന്നീട് എന്റെ പപ്പ പഴയ സിനിമകളുടെ CD വാങ്ങുമായിരുന്നു അതിന്റെ കൂടെ ഭാർഗവി നിലയത്തിന്റെ CD ഇട്ടു കണ്ടിട്ടുണ്ടായിരുന്നു അതുപോലെ പഴയ മിക്കതും ഞാനും കണ്ടിട്ടുണ്ട്, പഴയതിൽ ടൈറ്റിൽ എഴുതികാണിക്കുന്നതു ഒരു പ്രത്യേകത തന്നെയാണ് 👍 ഇന്ന് നീലവെളിച്ചം കണ്ടു 😍👌😊
Very nice. Excellent
Thank you
നീലവെളിച്ചം കണ്ടിട്ട് വന്നതാണ് ഞാൻ. പക്ഷേ ഒരു വർഷംമുമ്പ് ഇത് കേട്ടതാണ് കേട്ടോ❤️❤️❤️
Thank u so much.വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം...നന്ദി.
@@VARADASREADINGROOM ❤️
ആദ്യം babukka യുടെ പാട്ട് കേൾക്കാൻ കണ്ട സിനിമാ, പിന്നെ വായന ലഹരി aayappol 2 vattam വായിച്ചു എന്നിട്ട് ചലച്ചിത്ര ശബ്ദ രേഖ കേട്ട്.. അപ്പോൾ മാത്രമായിരുന്നു സുല്‍ത്താന്റെ മാസ്മരികത അറിഞ്ഞത്.. പിന്നെ പലവട്ടം വായിച്ചു.. ഫിലിം കണ്ടു.. മലയാളത്തിലെ ക്ലാസിക് നോവൽ, അതിലും ക്ലാസിക് തിരകഥ, പിന്നെ ആ മലയാളത്തിലെ ഏറ്റവും സുന്ദരി ആയ പ്രേതവും
Movie announcement nu ശേഷം story തപ്പി വന്നവർ ഇവിടെ comeon 😂
Njan🥱
It is a wonderful story by Vaikom Muhammed Basheer...old movie Bhargavi nilayam is based on the same story scripted by Basheer himself
Very. Good 👍👍👍
Thank you
ടീച്ചർ നന്നായിരിക്കുന്നു,,,, ഒരു പാട് കഥകൾ കേൾക്കണം എന്നുണ്ട്,,,,!
വരദയുടെ അവതരണങ്ങൾ വളരെ ഇഷ്ടമായി
Thank you
Super chechiyee😁💕
Thank you
very Nice.
ഭാർഗവിക്കുട്ടി എഴുത്തുകാരകൾ
കഥാപാത്രം തന്നെയാണ്.
അവതരണത്തിന്റെ
മാന്ത്രികതയാണ്
ബഷീറിന്റെ പ്രത്യേകത.
ബാലു പൂക്കാട്
Good presentation
Thank you
Thanks 👌👌
Welcome
മനോഹരമായ കഥ സുഖിച്ചു.
Thank u
Good story. Well presented
Thank you 😊
Chechii sherikyum yenne aah momentsillek koottikond pooyi ... nalla presentation chechiii ... Thank you so much
Valare santhosham... thudarnnum kelkumallo 🙏
@@VARADASREADINGROOM
Theerchayayum chechii ...
Today I accidently come across your story telling. I liked this channel and I subscribed thanks and best regards
Thank you so much. Keep watching
നന്നായ് അവതരിപ്പിച്ചു. ഞാൻ എല്ലാവർക്കും send ചെയ്തു കൊടുക്കാറുണ്ട്. Lijimon. Corbonic life.
Thank you so much Sir for your support and feedback...
Very nice 👌👍
Thanks a lot.. keep watching
Thanks
Most welcome ☺️
ബ്യൂട്ടിഫുൾ
Super chechi. God bless you.
Thank you so much
Nice reading. Express right emotions and expression.
Thank u so much... please do keep watching...stay connected
നല്ല അവരണം
Good👍🏿 തുടരുക.. 🤚🏽
2021le First look postar kand vannavr undo 🙄🙄🤗🤗🖤🖤
Njan kandittund ee movie, adhile songs oke ente fav aa
Enikkum ithile songs orupadu ishtaanu. Movie ude script um Basheer thanne ezhuthi..athu kond.. movie is also good. Thank u for listening
Chechikutty....... Ipo time.. 1:6 AM.... Katha kelkumbhol pedichupoyi......pedikan mathram... Onnumila.. analum... Pedichu.... Pine... Chechikutty ante aduthirune... Katha paranju... Tharuna.. feel....🌺🌺🌸🌸🌻🌻🌼🌼🌼 Nala Nala..... Kathakal... Paranju.. tharuna... My sweet heart..... 😘😘🌸🌸🌻🌼🌼 love you chechikutty....✨🌹🌹 Good morning Have a great day 🌄🌟🏵️💞🌺🌸🌼🌻✨🌹😘😘😘😘😘😘
Oh ithrem ratri aano katha kelkunne????...Enthayalum njan koode irunnu paranju tharunna pole und ennarinjathil orupadu santhosham....Sorry for the delay in response...kurach personal inconveniences undayrnnu....
@@VARADASREADINGROOM chechikuttine.... Kananthoniyal....athra... Neram... Vygiyalum... Njan.. Kanum... 🌼🌸🌺 chechi.... Paranjutharuna.... Nalla.. Kathakalum.. Kelkum.... 🌺🌸🌼💮🌻 love u... Muthe... 😍😘🌺🌼🌻
നല്ല അവതരണ ശൈലി എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you
Thanks ...
Welcome
Nalla channel aarum kaanilla.
Nalla avatharanam.
Nanni
Thank you so much .. keep watching
വരദയുടെ വായനാ മുറിയിലെ കഥകളും കവിതകളും കേട്ടങ്ങനെ കണ്ണടച്ചു കിടക്കാൻ എന്ത് സുഖമാണന്നറിയോ...
Aano... orupadu santhosham ... keep watching.. stay connected
ഞാൻ കുറച്ചു ഡേയ് ആയി കഥ കേട്ട് കണ്ണടച്ചുകിടന്നുറങ്ങിപോകുന്നു
@@nasrinnasi5739 Ayyoo.. athrayku bore adippikkundo njan??
@@VARADASREADINGROOM aaru... Paranju... Bore Aanane... Chechikutty polliyelleee....🌼🌼🌻🌻🏵️🏵️🌸🌸🌺🌺🌟🌟😘🥰
@@VARADASREADINGROOM ഇല്ലല്ലോ നല്ല രസമാണ് കേട്ടു കിടക്കാൻ
ചേച്ചി സൂപ്പർ ആണ് വോയിസ് അവതരണം ഇനിയും ഇതുപോലെ ചെയണം പറ്റുമെങ്ങിൽ zoom mic മേടിച്ചു നോയ്സ് സൗണ്ട് ഒഴിവാക്കി കോപ്പിറൈറ്റ് ഇല്ലാത്ത bgm ഇട്ടു ഇനിയും വീഡിയോ ഇടണം keep going 👍👍👍👍👍
Today I accidently come across your story telling video and I liked it very much so I subscribed thanks and best regards
Thank you so much for listening and subscribing... please do watch and give your feedback in the comment box
സൂപ്പർ ടീച്ചർ 🥰
Thank you....
Nice.... Channel subscribed
Thank you
Thank you. Sheghutti, manushyaputhry, vellappokkathil vegam cheyyane plss🙏❤️👍👍
Yes..
Great presentation.... dayavai arudhanthi royude god of small things avatharipikamo?
That is a great suggestion.Ippo oru novel vayikkunund..Alchemist...athu complete aayittu urappayittum God of Small things...il onnu work cheyam.
Nannayitunde ...happy 🫀🤍
Thank u... Pls watch other videos too in Varada's Reading Room
Chechy oru doubt?
Ee bhargavinilayam and neelavelicham ഒന്നാണോ? Like.. eppo പുതിയതായി ഇറങ്ങിയ 16ആം പതിപ്പ് of Bhargavi nilayam original pathipp aano??
The original is " neelavelicham" .Randum onnaanu.
👍👍✌✌💝💞💟💖💝
Good
✋
Thank you
Super ....i want the summary ...😊😊
Ok next time
thanks
Welcome
അഭിനന്ദനങ്ങൾ
Thank you
സൂപ്പർ
ഈ കഥ ആദ്യമായാണ് കേൾക്കുന്നത്. എന്തൊരു ജീവിതാവ ബോധം !! ഈ കാലത്തും പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുവാൻ ഇടയുള്ളവർ ഈ കഥ ഒന്നു കേൾക്കുക.
Sathyamaanu....Basheer inte valare nalla katha..thank u for watching
Ithukondu vayanakuripp ezhuthan pattumoo.please reply chechi.
കഥയുടെ അദ്യവും ഒടുവിലും പറയുന്ന കാര്യങ്ങളിൽ നിന്നും കുറച്ച് points കിട്ടും .
Nice ☺️
Thank you ☺️
Indian cinema lle aadyata lovable ghost aaane bhaargavi .
👌
സിനിമ പോസ്റ്റർ വന്നതിനു ശേഷം വന്ന ഞാൻ കമെന്റ് വായിച്ചപ്പോൾ ഇതിനു മുന്നേ വന്നു കണ്ടവരുടെ കമെന്റ് മത്രേം😃😃😃
Actually..njan ithu upload cheythittu almost orupadu months aayi..
Ningalude Katha kettanu njan ennum uragaru... Katha kettu melle urakathilek pokunnath njan ariyare illa... Thank you... Go ahead.. good wishes... 😘
Thanks a lot 😊...
Katha kettu urangi povunnathu...katha parachil bore aayathukondallallo alleee..🤣🤣🤣
Please do keep watching...I am so glad to hear from you 😊
Super molu
Thank you 😊
Really interesting to watch you telling the story... 🤩Too sweet.. clear.. loud enough.. are you a teacher?
No..I am not a teacher...I am glad to hear ur compliments...thanks a lot.. keep watching
@@VARADASREADINGROOM sure.. innnu thanne 3 ennam kettu...☺️too good.. nammal Doha IL aaney.. njaanum vayana de aal aanu.. 😃ivide mikkavaarum enne kondaanu ariyunnidath okke cheyyikkunnadh
@@sreekalaomanagopinath2249 Ohh... really..I am so happy... please do listen and give feedback.. please don't forget to share among ur friends too
@@VARADASREADINGROOM actually you have listeners here.. they told me about you.. pinnendhaa..happy aayille...💖 Stay cool... See you 🤗😊
Happy to hear
Good
Thanks
Njan kathirunna ....
Nice
Thank you.. keep watching
👍👍👍👍
🥰
I am a vaikom boy 🙋♂️🙋♂️🙋♂️
U can be proud of Bepore Sultan
ഞാൻ സബ് ചെയ്തുട്ടോ
Thank u
✌️
👍
Basheeru poliyalle... 👌🏾💕💕💕
Yeah....he is an amazing sulthan indeed...
കുറച്ചു കൂടി സ്പ്പീഡിൽ പറയാമോ ചേച്ചി
Story oodichu paranjaal athinte rasam povum.I think you can opt for increasing the playback speed in your device.
Ok ചേച്ചി
ബഷീർ കഥകൾ, വൈക്ക്യം മുഹമ്മദ് ബഷീർ, ബേപ്പൂർ സുൽത്താൻ... എപ്പോളും, എപ്പോളും പ്രിയപ്പെട്ടത്. ഭാർഗവി നിലയം എന്ന movie കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല.. നീലവെളിച്ചം കേൾക്കാൻ തന്നെ അതിമനോഹരം. കഥാകാരൻ ഭാർഗവിയോട് പറയുന്ന സംഭാഷണം, എന്ത് ഭംഗി ആയിട്ട് ആണ് ആവിഷ്കരിച്ചിരിക്കുന്നു.. 2മാസത്തെ വാടക കൊടുത്തു പോയി, എന്നെ ഉപദ്രവിക്കുമോ? കഥകൾ ഇഷ്ടം ആണെങ്കിൽ, എഴുതുന്ന കഥകൾ വായിച്ചു കേൾപ്പിക്കാം...
കഥാകാരൻ അവിടെ ഒറ്റയ്ക്കു ആണ്, ആ ഒരു ശൂന്യത നികത്താൻ വേണ്ടി ആകും, അങ്ങനെ ഒരു സംഭാഷണം, വായിക്കുമ്പോളും, കേൾക്കുമ്പോളും നമ്മുടെ മനസ്സ്സിൽ ചെറിയ ഒരു നർമ്മവും സൃഷ്ടിക്കുന്നു... കഥയുടെ അവസാനം വരുന്നത് ശരിക്കും ഒരു fantassy അല്ലെ, കഥാകാരന്റെ ഉപബോധ മനസ്സിൽ, എണ്ണ തീർന്നതിനാൽ തിരി കെട്ടുപോയി, എണ്ണ വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ വിളക്ക് കത്തുന്നതും, ഒരു നീലവെളിച്ചം കാണുന്നതും.... വളരെ വളരെ മനോഹരം ആയ ആവിഷ്കാരം....ഇവിടെ വരദയുടെ വായന മുറിയിലൂടെ പഞ്ചമി വളരെ വളരെ മനോഹരം ആയി അവതരിപ്പിച്ചു.
Hi Shabina,sorry for the late reply.Kurach busy aayipoyi.Neelavelicham story orupadu enjoy cheythaanu njan present cheythathu.Bhargavinilayam movie patumengil onnu kanoo.Otherwise u listen to the beautiful songs in that movie.Nalla songs aanu.But Basheer inte ezhuthu...oohh no words to explain.Fantasy aayalum philosophy aayalum Basheerinte treatment unique aanu.Thanks for this ellaborate review.
എന്താണ് ശബ്ദത്തിന് പ്രശ്നമെന്ന് പറഞ്ഞത്?..
Back to back throat infection ayrnnu. Sound poyi...better ayi varunnu
@@VARADASREADINGROOM എത്രയും വേഗം സുഖം പ്രാപിക്കാൻ ഈശ്വരൻ്റെ അനുഗ്രഹം കൂടെയുണ്ടാകട്ടെ...
@@SK-eu4er thank you so much
2021
Old movie Bhargavi nilayam is based on this story...
@@VARADASREADINGROOM
ടി.പദമനാഭന്റെ കടൽ ഒന്ന് ഇടാമോ ചേച്ചി....
എത്ര മനോഹരം
Basheer stories are always beautiful..
🙏❤🌈🦋👍