troll malayalam jayashankar vs abgeoth debate troll ] ചർച്ച കേറി കത്തി 🔥🔥

Поделиться
HTML-код
  • Опубликовано: 7 июл 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    പഴയ കത്തിയ ഡിബേറ്റ് ട്രോളുകൾ
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 372

  • @user-vu5od6ph9i
    @user-vu5od6ph9i 11 дней назад +381

    Adv. ജയശങ്കർ ❤️❤️❤️
    ന്യായത്തിന്റെ വക്താവ് 🙏🏻🙏🏻

    • @kurianmathew9123
      @kurianmathew9123 11 дней назад +11

      My respect to Jaya Sankar Sir..

    • @densongeorge4067
      @densongeorge4067 11 дней назад +2

      Asianet moderator better try some other job

    • @kmsebastian6923
      @kmsebastian6923 9 дней назад

      ​@@densongeorge4067ഇവിടെ ജയശങ്കർ തെറ്റി 💪 ഏഷ്യാനെറ്റ്‌ മോഡറേറ്റർ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല 💪

    • @sreejilvp3375
      @sreejilvp3375 7 дней назад

      Moonnji poyi......ab....😂😂😂😂

  • @radhakrishnannair1648
    @radhakrishnannair1648 11 дней назад +375

    ജയശങ്കർ വക്കീൽ പറഞ്ഞത് 100% ന്യായം. കുറ്റം ചെയ്തവരെ ചാനലുകാർ ന്യായികരിക്കരുത്.. മക്കളെ നല്ല ഉത്തമ പൗരന്മാരായി വളർത്തണം സർക്കാർ സ്ട്രോങ്ങ്‌ നിലപാട് സ്ഥീകരിക്കണം kseb ചെയ്ത് ആണ് ശരി. എങ്കിലേ ക്രിമിനൽ സ്വഭാവം അവസാനിക്കും. ആർക്കും കയറി പൊതുമുതൽ നശിപ്പിക്കാൻ അവസരം കൊടുക്കരുത്.

    • @syamkrishna6632
      @syamkrishna6632 11 дней назад +13

      അതിപ്പോ... 'അജ്മലാകുമ്പോൾ'......

    • @3lxirespanol
      @3lxirespanol 11 дней назад +1

      ​@@syamkrishna6632: പുന്നാര മോൻ തെമ്മാടിത്തരം കാണിക്കുമ്പോൾ വീട്ടുകാർ കൊടുക്കുന്ന സപ്പോർട് കണ്ടാ... ?
      " ഞങ്ങ ഒന്നും ചെയ്തില്ല. മെയ്തിരി കത്തിച് പ്രതിശേതിക്കല്ലെ ചെയ്തുള്ളൂ..." എരി തീയ്യിൽ എന്ന ഒയിച്ചു മമ്മട പുള്ളക്ക് പൊറകിൽ അണി നിരക്കണത് കണ്ട ... പിന്നണിയിൽ ഒരു വൻ ഗ്രൂപ് തന്നെ ഇണ്ട് ... എന്തെ, കാണണാ ... ???

    • @sivadaspc3015
      @sivadaspc3015 11 дней назад +2

      They may be sent to AKG Centre for training 👞🐊👹⁉️

    • @user-qo2dg2gv3o
      @user-qo2dg2gv3o 9 дней назад

      Madyamapravarthakar thettaya varthakal pracharippich aareyokkeyo preenippikkan sramikkunnu. Swathanthravum neethipoorvakavumaya madyama pravarthanam pande prabudha keralathinu nashtappettirikkunnu. Valare parithapakaram ee avastha.

    • @jaiviswa5102
      @jaiviswa5102 9 дней назад

      'Peacefuls' effect

  • @ajithasanthosh1259
    @ajithasanthosh1259 11 дней назад +232

    അത് കലക്കി. വക്കീലെ. കേരളത്തിലെ മതം നോക്കി support.

  • @user-ye1gk3vj5j
    @user-ye1gk3vj5j 11 дней назад +231

    ഒരു പ്രത്യേക മത വിഭാഗം ആയത് കൊണ്ടാണ് വേശ്യാനെറ്റ് പ്രീണിപ്പിക്കാൻ നോക്കുന്നത്....
    "നുണയോടെ... നിർലജ്ജം... നിരന്തരം...."🤣🤣🤣

  • @divakaranmd7543
    @divakaranmd7543 11 дней назад +114

    വീട്ടുടമയുടെ മതം നോക്കി ന്യായാന്യായങ്ങൾ തീരുമാനിക്കുന്ന മാധ്യമങ്ങൾ. പുരോഗമനവാദികളാണ്‌പോലും.

  • @ajithnarayanan798
    @ajithnarayanan798 11 дней назад +187

    വക്കീൽ പറഞ്ഞതാണ് അതിന്റെ ശരി.. 💪🏾

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 11 дней назад +107

    കാക്കകളായതുകൊണ്ട് മാമകൾക്ക് ന്യായീകരിക്കാതെ പറ്റില്ല,

  • @preethap1927
    @preethap1927 11 дней назад +220

    മേയറുടെ തോന്നിവാസത്തിനു കൂട്ടുനിന്നവരാ ഈ മാപ്രകൾ

    • @GNN64
      @GNN64 11 дней назад

      Ivide Mathethara "JIHADIGAL" galod kooru kattiya Mapra

  • @ranjithnarayanan5050
    @ranjithnarayanan5050 11 дней назад +86

    ബില്ല് അടക്കാത്തവരുടെ ഫീസ് അല്ലാതെ പിന്നെ അർക്ക് പട്ടും മാലയും കൊടുക്കണമോ?

  • @user-uw7wk9ro8v
    @user-uw7wk9ro8v 11 дней назад +60

    ആക്രമിയുടെ പേര് അഖിലേഷോ എബിനെന്നോ എന്നാരുന്നെങ്കിൽ മാധ്യമങ്ങളുടെ കളി മാറിയേനെ

    • @GhostCod6
      @GhostCod6 11 дней назад +5

      സത്യം 💯

  • @rajpadoor
    @rajpadoor 11 дней назад +154

    മാപ്പിളക്ക് എന്തും ചെയ്യാം

  • @aswathyprashobh7498
    @aswathyprashobh7498 11 дней назад +89

    നന്നായി ശ്രീ ജയശങ്കർ........ നിങ്ങൾ പറഞ്ഞ Points കറക്റ്റ് ആണ്.....👍👍👍

  • @Chakravyooham
    @Chakravyooham 11 дней назад +197

    കേരളത്തിലെ മാമ മാപ്രകൾ കോൺഗ്രസിന് നല്ല പോലെ താങ്ങി കൊടുക്കുന്നുണ്ട്😂😂😂

    • @Sasiyannan
      @Sasiyannan 11 дней назад +3

      O sakhav unarnallo

  • @GopikaG-uf4kx
    @GopikaG-uf4kx 11 дней назад +83

    ജയശങ്കർ 👌👍100%👌

  • @smruthyps7035
    @smruthyps7035 11 дней назад +64

    ആ അഭ്ജോത് വെറും അഹങ്കാരിയാണ്

    • @brc8659
      @brc8659 10 дней назад +1

      പുറമെ സാധുവിനെ പോലെ, പക്ഷെ ഉള്ളില്‍ എല്ലാം ഒന്നിനൊന്ന് മെച്ചം 🫠

  • @kebeerkebeer2536
    @kebeerkebeer2536 11 дней назад +30

    പൈസയ്ക്ക് വേണ്ടി ഏത് തീവ്രവാദിയുടെ മുമ്പേയും ആർക്കും കുനിഞ്ഞ് നിൽക്കുന്ന മാധ്യമ ശിഖണ്ഡികളെ എടുത്തിട്ട് അലക്കിയ അഡ്വക്കേറ്റ് ജയശങ്കർ സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ😂😂😂😂❤❤❤

  • @radhakrishnanks5981
    @radhakrishnanks5981 11 дней назад +74

    ജയശങ്കർ അഭിനന്ദനങ്ങൾ ഒരാളെങ്കിലും ഇക്കാര്യം പറയാനുണ്ടല്ലോ. KSEB ജീവനക്കാർ മര്യാദക്കാരോ കേമന്മാരോ എന്നല്ല ഈ പറഞ്ഞതിനർത്ഥം മാപ്രകൾക്ക് വേറെ പണിയൊന്നുമില്ലേ?

    • @brc8659
      @brc8659 10 дней назад +1

      മാപ്രകളെ മുഴുവൻ വിലക്ക് വാങ്ങിയവരെ സമ്മതിക്കണം, അവർക്ക് എതിരെ പറയാൻ ധൈര്യമുള്ള വിരലില്‍ എണ്ണാൻ പറ്റുന്ന ചിലരിൽ ഒരാളാണ് സുജയ പാർവതി 🫠

  • @deepukb5592
    @deepukb5592 11 дней назад +60

    ❤ ജയശങ്കർ സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ്. എല്ലാ ചാനല്കാരും ഒരു വശം മാത്രമേ കാണുകയുള്ളു. നാളെ പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു പരാതി കൊടുത്താൽ അത് സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ അടിച്ച് പൊളിക്കുകയും അവിടെയുള്ള പോലീസ് കാരെ കയ്യേറ്റം ചെയ്താൽ വീട്ടിൽ കിടന്ന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ....

    • @jayanpblm
      @jayanpblm 9 дней назад

      ന്യൂനന്മാരും അന്തം കമ്മികളും അങ്ങനെ ചെയ്തിട്ടുണ്ട്.. എന്നിട്ടെന്തുണ്ടായി.... അതവരുടെ പ്രത്യേക അവകാശമാണ്.....

  • @bennyla7431
    @bennyla7431 11 дней назад +78

    ശ്രീ ജയശങ്കർ പറഞ്ഞു 100% ശരിയാണ് 👍

  • @kumarjis
    @kumarjis 11 дней назад +94

    100% ജയശങ്കർജി ശെരിയാണ്

  • @gauthamkrishnau7463
    @gauthamkrishnau7463 11 дней назад +48

    ജയശങ്കർ showing spine congrats

  • @kevinownes2556
    @kevinownes2556 11 дней назад +91

    വയനാട് ൽ ബിൽ അടക്കാത്ത എത്ര പാവങ്ങളുടെ കണക്ഷൻ കട്ട്‌ ചെയ്തു എന്ത് കൊണ്ട് അതിനെതിരെ നാറിയ മാപ്രകൾ സുപ്പൂർട്ട് ചെയ്തത് ഒരു വിഭാഗം കാർക്ക് മാത്രം ഉള്ള പരിഗണന

  • @syamkumar1146
    @syamkumar1146 11 дней назад +36

    വക്കീലേ, നിങ്ങൾ പറഞ്ഞതാണ് സത്യം

  • @jijovarghese9181
    @jijovarghese9181 11 дней назад +48

    Jayashankar is 💯 right

  • @sajeeshvj5919
    @sajeeshvj5919 11 дней назад +16

    താങ്ക് u ജയശങ്കർ സാർ ഒരുപാട് ബഹുമാനം തോന്നുന്നു സർക്ക് ഈശ്വരൻ ദീര്ഗായുസ് നൽകട്ടെ 🙏

  • @preethap1927
    @preethap1927 11 дней назад +90

    എന്നാപ്പിന്നെ പിണു സകല കേരളീയർക്കും സൗജന്യമായി വൈദ്യു തിയും, 11 കണക്ഷനും കൊടുക്കട്ടെ അല്ലാതെ ചിലർക്കുമാത്രം ബില്ല് നടക്കാതെ വൈദ്യുതി കൊടുക്കുന്നത് ശരിയല്ല

  • @ronniechakalapadath8186
    @ronniechakalapadath8186 11 дней назад +42

    Well said Adv Jayashanker

  • @rajanellathuparambil9325
    @rajanellathuparambil9325 11 дней назад +33

    ജയശങ്കർ സത്യം പറഞ്ഞു ❤

  • @renjithr2522
    @renjithr2522 11 дней назад +12

    ഹിന്ദു -ക്രിസ്ത്യൻ.... ഐക്യം... കേരളത്തിന്റെ ആവശ്യം 🔥🔥

  • @user-my5ix1bz7b
    @user-my5ix1bz7b 11 дней назад +28

    കലക്കി വക്കീലേ. ബിഗ് സല്യൂട്ട്.

  • @sunilpanhikayil5824
    @sunilpanhikayil5824 11 дней назад +39

    ഒന്ന് ചോദിച്ചോട്ടെ, ഈ മലിന ജലം ഒരു സ്ത്രീ ജീവനക്കാരിയുടെ ദേഹത്താണ് ഒഴിച്ചിരുന്നതെങ്കിൽ എന്തായിരിക്കും സമീപനം. സ്ത്രീയോട് പാടില്ലാത്തത് പുരുഷനോടും പാടില്ല അത്രയേ ഉള്ളൂ അബ്ജോതെ

  • @parameswaranvr3884
    @parameswaranvr3884 11 дней назад +8

    പ്രതികൾ ഒരു പ്രത്യേക വിഭാഗക്കാർ ആയത് കൊണ്ടാണ് ചാനലുകാർ മുഴുവൻ അവരെ താങ്ങാൻ കൂടെ കൂടിയത് അവിടെ നീതിക്കും ന്യായത്തിനും എന്ത് വില

  • @prasannand7768
    @prasannand7768 11 дней назад +47

    ജയശങ്കർ സാർ പറഞ്ഞതു ശരിയാണ്, നമ്മൾ മുൻകൂർ പണം നൽകി ഫോൺ ഉപയോഗിക്കും, വാലിഡിറ്റി തീരുമ്പോൾ കട്ട്‌ ആകും, ആർക്കും ഒരു പ്രശ്നം ഇല്ല, പോസ്റ്റ്‌ പൈഡ് പണം സമയത്ത് അടച്ചില്ല എങ്കിൽ കട്ട്‌ ആകും, പിന്നെ കെ എസ് ഈ ബി കാറിന്റെ മുകളിൽ കയറേണ്ട കാര്യം ഉണ്ടോ,
    ശുദ്ധ തെമ്മാടിത്തരം

  • @user-mw1gr8ts6x
    @user-mw1gr8ts6x 11 дней назад +23

    ഈ വാർത്ത കേട്ടപ്പോൾ മുതൽ എനിക്കുണ്ടായിരുന്നു അഭിപ്രായം

  • @mohanankk5869
    @mohanankk5869 11 дней назад +7

    പൊളിച്ചു. ഇവിടെ പ്രതി മുസ്ലിം ആയാല്‍ എല്ലാവരും വിറക്കും പ്രതികരിക്കാന്‍. Adv. ജയശങ്കര്‍. you are brave😊

  • @user-re1kl4if8p
    @user-re1kl4if8p 11 дней назад +46

    ബാപ്പ എന്താ കിഴോട്ട് നോക്കി ഇരിക്കുന്നത്.😂മക്കളെ മര്യദക്ക് വളർത്തിയിരുന്നെങ്കിൽ ഇപ്പോൾ കാലിന്റെ ഇടക്ക് നോക്കി ഇരിക്കേണ്ടി വരില്ലായിരുന്നു... 😂😂😂🤣🤣

    • @syamkrishna6632
      @syamkrishna6632 11 дней назад +5

      ഒക്കെ ഒരു നാടകമല്ലേ....

    • @GhostCod6
      @GhostCod6 11 дней назад +2

      ഒരു മുസ്ലിം മറ്റൊരു മുസ്ലിം ചെയ്യുന്ന തെറ്റുകൾ പറയില്ല.. അതിപ്പൊ സ്വന്തം മോനായാലും ശരി, ഹമാസ് തീവ്രവാദി ആയാലും ശരി.. അത് മതം പഠിപ്പിക്കുന്നതാണ് സഹോ..
      ഒരു മുസ്ലിമിന്റെ തെറ്റുകൾ ആരെങ്കിലും മറച്ചു വെച്ചാൽ അല്ലാഹു അവന്റെ തെറ്റുകൾ ഇഹത്തിലും പരത്തിലും മറച്ചുവെക്കും.....".[Hadith 36, 40 Hadith an-Nawawi, Sahih Muslim 2580, Sunan Ibn Majah 2546]

  • @raveendranmv1698
    @raveendranmv1698 11 дней назад +11

    അഡ്വ. ജയശങ്കറിന് ബിഗ് സലൂട്ട്❤

  • @renjithr2522
    @renjithr2522 11 дней назад +13

    ഇവിടുത്തെ ഹിന്ദുവും ക്രിസ്ത്യാനിയും ഇതെല്ലാം കാണുന്നുണ്ട്.പച്ചകളുടെ ഈ തോന്നിവാസം ഇവിടെ നടക്കാതിരിക്കണമെങ്കിൽ BJP അധികാരത്തിൽ വരണം 🔥💪🏻💪🏻

  • @apj865
    @apj865 11 дней назад +27

    Very true

  • @prasadnair2998
    @prasadnair2998 11 дней назад +10

    Jayashankar പറഞ്ഞത് 200% correct.. Line cut ചെയ്യാതെ പിന്നെ എന്ത് ചെയ്യും.. പോക്രിത്തരം കാണിച്ചിട്ട് vesianet ന്റെ ന്യായീകരണമാണ് സൂപ്പര്‍.. Ajmal ആയതു കൊണ്ട് ആണ്‌.. ഗോപാലകൃഷ്ണന്‍ ആയിരുന്നു എങ്കില്‍ ഈ ന്യായീകരണമായിരി ക്കില്ല...

  • @vinuprasadvijayan
    @vinuprasadvijayan 11 дней назад +26

    💯% correct

  • @radhakrishnanks5981
    @radhakrishnanks5981 11 дней назад +23

    വേശ്യാനെറ്റിൻ്റെ അജണ്ട മനസ്സിലായില്ലേ.

  • @ramprasads4466
    @ramprasads4466 11 дней назад +34

    Sudapi abjoth

  • @sujay6826
    @sujay6826 11 дней назад +19

    ഇവിടെ കൃത്യ നിർവഹണത്തിന് തടസ്സം വരുത്തിയതിനു ചിലക്കണ്ടേ A നെറ്റെ...
    ഒരു പ്രത്യേക വർഗ്ഗ പ്രീണനം A നെറ്റിനു വലിയ ഹരം പിടിപ്പിക്കുന്ന പരിപാടിയാണെന്നേ.....
    Viewer റേഷൻ കൂടുതൽ കിട്ടും....
    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചൊല്ല് .......... പ്രവർത്തികമാക്കുന്ന മാമാമാര്.....

  • @jsankar7968
    @jsankar7968 11 дней назад +14

    ക്ഷമയില്ലാത്ത അവതാരകർ ചിലചാനലിൽ ഉണ്ട്....അബ്ജോദ്,ഹാഷ്മി,ഗോപി കൃഷ്ണൻ,അയ്യപ്പ ദാസ് എന്നിവർ ഈ ഗണത്തിൽ പെടുന്നതാണ്...അവതാരകാരുടെ വാക്ദോരണി അല്ല ജയശങ്കർ സാറിനെ പോലെയുള്ളവരുടെ വാക്കുകൾ ആണ് ജനങ്ങൾ കേൾക്കേണ്ടത്..

    • @amjithkhan123
      @amjithkhan123 11 дней назад

      നിഷാദ് റാവുത്തർ, മാതു... ഇവരും ഉണ്ട്

  • @lukosecherian473
    @lukosecherian473 11 дней назад +7

    Well done Mr Jaishankar. കറൻ്റ് ഉപയോഗിക്കുന്ന വ്യക്തിക്ക് ചാജ് അടക്കാനുള്ള ഉത്തരവാദിത്വം ഇല്ലെ? ഉപയോഗിച്ചു കഴിഞ്ഞല്ലേ കാശ്‌ചോദിക്കുന്നത്? ആ ബില്ലിൽ ഡിസ്കണക്ഷൻ്റെ തീയതിയും എഴുതീട്ടില്ലെ? പിന്നെന്തു നോട്ടീസ് ആണ് ആ വ്യക്തിക്ക് കൊടുക്കണ്ടത്.? അഥവാ ഡിസ്കണക്ട് ചെയ്താൽ ത്തന്നെ ബില്ല് പേ ചെയ്താൽ ഉടനെ അവർ കണക്ഷനും കൊടുക്കില്ലെ? ഇതെല്ലാം പാർട്ടി, ജാതീയ ഗുണ്ടായിസമാണ്. സംസ്ക്കാരമില്ലാത്ത സമൂഹത്തിൽ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും

  • @kumarvasudevan3831
    @kumarvasudevan3831 11 дней назад +5

    രാഹൂൽ ഗാന്ധി ജയിച്ച് പ്രധാനമന്ത്രി ആയ ഈ അവസരത്തിൽ ഒരു യൂത്തൻ്റ ഫ്യൂസ് ഊരിയത് തികച്ചും നീചവും പൈശാചികവും ആയിപ്പോയി.

  • @TheDasaan
    @TheDasaan 11 дней назад +17

    Jayasankar Sir you said it

  • @gangadharanke8088
    @gangadharanke8088 11 дней назад +20

    ഇത്‌ താലീബാനല്ല, ആയിട്ടാവുമ്പം ഇങ്ങിനെയൊക്കെ ആക്കിക്കോ, അതുവരെ ക്ഷമിക്കൂ 😄

  • @sajithreghu1
    @sajithreghu1 11 дней назад +13

    ജയശങ്കർ സാർ ❤️❤️❤️

  • @dineshgopinathan2786
    @dineshgopinathan2786 11 дней назад +7

    Jayasankar സാർ പറഞ്ഞത് 100% ശരിയാണ്. സകല അണ്ടനും അടകോടനും അവൻ്റെ പേര് ജമാൽ എന്നാണെന്ന് വച്ച് എല്ലായിടത്തും കേറി മേയാൻ വന്നാൽ നിലക്ക് നിർത്തണം. അതിനു സർക്കാരിന് പറ്റിയില്ലെങ്കിൽ ജനം ചെയ്യും

  • @363sanu
    @363sanu 8 дней назад +2

    കെഎസ്ഇബി ഓഫീസിൽ കയറി അക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്ന ഒരു കാര്യമല്ല

  • @jayashrisr5854
    @jayashrisr5854 11 дней назад +5

    Jayasankar is absolutely right. 👍👍👍👍

  • @subramanniannk9610
    @subramanniannk9610 9 дней назад +3

    ഒരിക്കൽ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്ചുതമേനോൻ്റെ വീട്ടിൽ ബിൽ അടക്കാത്തതിന് തൃശൂർ മുൻസിപ്പൽ ജീവനക്കാർ ഫ്യൂസ് ഊരാൻ ചെന്നിരുന്നു അവരെ കണ്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു കൊള്ളാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. അതിനുശേഷം, ബിൽ അടച്ച ഉടനെ അവർ ഫ്യൂസ് കെട്ടുകയും ചെയ്തു. ഇങ്ങനെയും ഒരു മനുഷ്യത്വമുള്ള, ജോലിയെ ബഹുമാനിക്കുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നത് എന്നത് അഭിനന്ദനാർഹമാണ്.

  • @vkvishnu6022
    @vkvishnu6022 11 дней назад +4

    സാറിന് ഒരു നല്ല നമസ്കാരം❤❤❤❤

  • @sajanphilipputhoor6492
    @sajanphilipputhoor6492 11 дней назад +6

    KSEB ബില്ലിൽ എഴുതിയിട്ടുണ്ടല്ലോ disconnection date. അതങ്ങടച്ചേക്കണം. ഇപ്പോളാണെങ്കിൽ UPI വഴി easy ആയി bill
    അടക്കുകയും ചെയ്യാം.

    • @Dracula338
      @Dracula338 11 дней назад

      Pinne kurachu divasam koodi kittum with penalty

  • @pramods4757
    @pramods4757 10 дней назад +4

    ഏതായാലും വന്ന് വന്ന് മാധ്യമ പ്രവർത്തകരെ ജനം പൊതുവഴിയിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല .

  • @brc8659
    @brc8659 10 дней назад +3

    JAYA SHANKAR SIR BIG SALUTE 👌👌🙏 മാപ്രകളുടെ തെണ്ടിത്തരത്തിന് കൂട്ട് നില്‍ക്കുന്ന സ്വാഭാവം സാറിന് ഇല്ല എന്നത് നല്ല കാര്യമാണ് 👌

  • @youtubeluso8166
    @youtubeluso8166 11 дней назад +12

    കേരളത്തിലെ രാഷ്ട്രീയക്കാരിൽപലതും ഉദ്രദ്യാഗസ്ഥൻമാരിൽ പലരും സംക്രിമിനലുകളാണ്

  • @urumipparambil
    @urumipparambil 11 дней назад +8

    ശ്രീ അബ്ബ്ജോത് ഇവിടെ സൂചിപ്പിച്ച കാര്യങ്ങള് വെച്ചു കൊണ്ട് മുൻപ് ഡിവൈഎഫ്ഐ ക്കാർ വിനു വി ജോണിൻ്റെ വീടിൻ്റെ മുൻപിൽ പോസ്ററുകൾ ഒട്ടിച്ച കാര്യം ഒന്ന് പുനർ ചർച്ചക്ക് എടുക്കാമോ.

  • @vinodpaul491
    @vinodpaul491 11 дней назад +8

    അഡ്വക്കേറ്റ് ജയശങ്കർ👍❤️

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 дня назад +1

    ജയശങ്കർ സാർ കലക്കി.
    സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അവതാരകൻ തടസ്സപ്പെടുത്തുന്നത്. പതിവുകാഴ്ചയാണ്

  • @ShyjukcShyjukc
    @ShyjukcShyjukc 11 дней назад +10

    ഒരു വിഭാഗത്തിന് ഇവിടെ എന്തും കാണിക്കാം

  • @charvikranav
    @charvikranav 10 дней назад +4

    😂😂😂 കുറ്റവാളികൾ ഒരു പ്രത്യേക വിഭാഗം ആണെങ്കിൽ മലയാള മാധ്യമങ്ങൾ കുനിഞ്ഞു നിൽക്കും .

  • @user-rx2ri3md2t
    @user-rx2ri3md2t 7 дней назад +2

    ഇങ്ങനെയൊക്കെ ചെയ്യാൻ ഉള്ള അവകാശം ചില പ്രത്യേക സമാധാനക്കാർക്ക് അനുവദിച്ച് കൊടുത്തിട്ടുള്ളതാകുന്നു...... ഇത് അവരുടെ മനസ് വേദനിക്കാതെ ഇരിക്കാൻ അത്രെ....😮😮

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 11 дней назад +5

    മാധ്യമങ്ങൾ താരതരം പോലെയിരിക്കും. അവർക്കും ജീവിക്കേണ്ടേ. മാധ്യമതി പ്രസരമാണ് കേരളത്തിൽ. വക്കീൽ കലക്കി.

  • @manojrs9067
    @manojrs9067 11 дней назад +4

    ബിഗ് സല്യൂട്ട് ജയശങ്കർ സർ

  • @rajeevgk482
    @rajeevgk482 8 дней назад +2

    അഡ്വ. ജയശങ്കർ പറഞ്ഞതിനോട് 100% യോജിക്കുന്നു.
    ഞാനും എന്നെപ്പോലെ ചിന്തിക്കുന്ന ലക്ഷക്കണക്ക് ആൾക്കാരുടെയും അഭിപ്രായമാണ് വക്കീൽ പറഞ്ഞത്.
    മലയാള മാപ്രകളുടെ മുസ്ലിം പ്രീണനം അതിരു കടക്കുന്നുണ്ട്..
    ഹിന്ദുവും ക്രിസ്ത്യാനിയും അത് മനസ്സിലാക്കി ഉണർന്നു പ്രവർത്തിച്ചു തുടങ്ങി.
    ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ കഥ മാറും. 😄😄😄😄

  • @sudheeshsudheesh7288
    @sudheeshsudheesh7288 11 дней назад +13

    അബ്ജോദിന്റ സ്നേഹം....😅

  • @chandnichandran8438
    @chandnichandran8438 9 дней назад +2

    ഒരാൾ എങ്കിലും ഇത് വിളിച്ചു പറയാൻ ഉണ്ടായല്ലോ.. 👌🏼

  • @vijayalakshmitv3010
    @vijayalakshmitv3010 11 дней назад +8

    11 കണക്ഷനോ..... ഫീസ് അടച്ചിട്ടുല്ല്യ....അതെന്താ

  • @padmakumar
    @padmakumar 11 дней назад +9

    കണക്കിന് വാങ്ങി കൂട്ടി 😅😆😂😂

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 11 дней назад +20

    Abjoth, asianet is not impartial, many times 😮😮. If not impartial, it is encouraging the people to take law and order in their hands 😂😂😂 Jaishankar said is correct 👍

    • @sindhukn2535
      @sindhukn2535 4 дня назад

      This channel has been partial since 2005

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 11 дней назад +4

    ജയശങ്കർ പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ രാഷ്ട്രീയസ്വാധീനം ഉള്ളവർക്കു എന്ത് തെമ്മാടിത്തരവും കാണിക്കാം, അതിനു ഓശാന പാടാൻ കൊറേ ഊളകളും. എങ്ങനെ നേരെയാകും ഈനാട്.

  • @venugopalkv3467
    @venugopalkv3467 11 дней назад +4

    ഇവിടെ നീതിയും ന്യായവും ചുവപ്പും, പച്ചയും നിറം നോക്കിയല്ലേ വക്കീലേ...

  • @balumahadevan466
    @balumahadevan466 11 дней назад +3

    ഇങ്ങനെ പറയാൻ ജയശങ്കർ മാത്രം❤❤❤❤

  • @sajeevbk5727
    @sajeevbk5727 11 дней назад +12

    കുറേകാലം മുൻപ് മദ്രാസിൽ ഒരു ആവശ്യത്തിന് കുറച്ചുനാൾ താമസിച്ചിരുന്നു...
    അവിടെ സർകാർ ബസ് 4കോർപറേഷൻ ആണ്.
    സിറ്റിയിൽ പല്ലവൻ ബസ്സ് സർവീസിൽ കയറി ടിക്കറ്റ് എടുത്തില്ലെങ്കിൽ ഇറങ്ങുന്നസ്ഥലത് ചെക്കർ ഉണ്ടെങ്കിൽ കോളറിന് കുത്തിപിടിച്ച് നിറുത്തി ഫൈൻ അടിക്കുന്നത് കണ്ടിട്ടുണ്ട്..ഒരു പ്രാവശ്യം അത് കണ്ടിട്ടുള്ളവർ ബസിൽ കറിയാൽ ഇത്രയും പെട്ടെന്ന് ടിക്കറ്റ് വാങ്ങും...
    കാശ് കൊടുത്തില്ലെങ്കിൽ kseb ഫ്യൂസ് ഊരും എന്നത് പുതിയ കാര്യം ആണോ?
    ചില പ്രത്യേക ......ആകുമ്പോൾ tv charchayokke ഉണ്ടാകും.....

  • @appukuttanpacha7263
    @appukuttanpacha7263 10 дней назад +3

    ഈ ചർച്ചയിലാണ് adv ജയശങ്കർ ഒരു മാധ്യമ നിരീക്ഷണം നടത്തിയത്

  • @sreenivasannair5966
    @sreenivasannair5966 11 дней назад +10

    കേട്ടല്ലേ. കണക്കായി.

  • @cvpillai
    @cvpillai 11 дней назад +3

    Well said Jayashankar Sir!

  • @syamkrishna6632
    @syamkrishna6632 11 дней назад +25

    മാമാ താ... ളികളുടെ വേദനയേ....

  • @ashokkartha
    @ashokkartha 10 дней назад +2

    പണ്ട് വക്കീലന്മാരുടെ ഇടി കൊണ്ടതിൻ്റെ ഓർമ്മയിലാകാം മാപ്രകൾ അഡ്വ. ജയശങ്കറുടെ അഭിപ്രായത്തോട് യോജിക്കാൻ തീരുമാനിച്ചത്. ഇവർക്കൊക്കെ വല്ല പണിയുമെടുത്ത് ജീവിച്ചുകൂടെ? 😮

  • @AvBiju-zz3id
    @AvBiju-zz3id 11 дней назад +4

    എത്ര മഴയിലും കാറ്റിലും പണി എടുക്കുന്ന കൂട്ടർ ആണ് kseb അവരോട് അല്പം അനുകമ്പ കാണിച്ച ജയശങ്കർ സാർനോട് വലിയ കടപ്പാട് ഉണ്ട്

  • @louisjnedumpara
    @louisjnedumpara 11 дней назад +3

    I fully endorse Jaisankar. Biju Prabhakar is correct. Asianet is on the wrong side. Mostly so.

  • @surabhidas1310
    @surabhidas1310 11 дней назад +5

    ഇതൊക്കെ ഒരു വലിയ അജണ്ടയുടെ ഭാഗമാണെന്ന് അറിയാവുന്നവർക്ക് അറിയാം ആരും മെഴുകി വെളുപ്പിക്കണ്ട

  • @jayakumarn9357
    @jayakumarn9357 9 дней назад +1

    എലെറ്റിക്റ്റിയുടെ മീറ്റ്റ് വരെയുള്ള സാധനം നോക്കാൻ അവർക്കു അധികാരം ഉണ്ട് എന്നാണ് അവർ പറയുന്നത്. അതിനെ സ്ഥിരമായി തടസപ്പെടുന്നവന് കറന്റ് കൊടുക്കാൻ നിയമം പറയുന്നില്ല.this is a universal justice.

  • @ulfr_8956
    @ulfr_8956 11 дней назад +8

    ആ puzhutha maapraykku രണ്ടെണ്ണം കിട്ടേണ്ടത് ആണ്....

  • @densongeorge4067
    @densongeorge4067 11 дней назад +3

    Perfect anwser

  • @sasichembath1681
    @sasichembath1681 11 дней назад +4

    ശ്ശെടാ വേലീക്കെടക്കണ പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെച്ചൂന്ന് പറഞ്ഞത് പോലെയായല്ലോ കർത്താവേ. ഇതീന്ന് എങ്ങനെയെങ്കിലും ഒന്നു തലയൂരാൻ പറ്റണേ പുണ്യാളാ 🙏🏻🙏🏻🙏🏻😜😜😜😂

  • @vijayakumarb8409
    @vijayakumarb8409 10 дней назад +2

    On of the best analysis of Advacate jayasankar. Keep it up

  • @pkbabu9673
    @pkbabu9673 9 дней назад +2

    ഏഷ്യാനെറ്റ് വെളുപ്പിക്കാൻ ഉള്ളതുകൊണ്ടാണ് കോൺഗ്രസ്സിൽ ക്രിമിനലുകൾ കൂടി വരുന്നത്

  • @sreekumars4006
    @sreekumars4006 9 дней назад +1

    നമ്മൾ ഉപയോഗിച്ച വൈദ്യുതി ബില്ല് തരുമ്പോൾ, അതിൽ പ്രത്യേകം എഴുതിയിട്ടുണ്ട് വൈദ്യുതി കണക്ഷൻ വിചെധിക്കാനുള്ള ഡേറ്റ്. അത് കഴിഞ്ഞിട്ടും 2 ദിവസം കഴിഞ്ഞാണ് ലൈൻ കട്ട്‌ ചെയ്യുന്നത്. നിയമം അതല്ലേ?

  • @rajeevgk482
    @rajeevgk482 8 дней назад +2

    "മുസ്ലിം ബില്ല് അടച്ചില്ലെങ്കിൽ connection കട്ട്‌ ചെയ്യാൻ പാടില്ല" എന്ന് നിയമം ഉണ്ടാക്കും.. യുഡിഎഫ് അധികാരത്തിൽ വന്നാൽ... 🤣🤣🤣

  • @truegoodnessforever9700
    @truegoodnessforever9700 11 дней назад +37

    Kakka abjod sudu

  • @maheshp7812
    @maheshp7812 11 дней назад +4

    ജയശങ്കർ സർ 100ശതമാനം കറക്ട്. മൊബെയിൽ പൈസ തീർന്നാൽ ടവറുകൾ നശിപ്പിക്കുമോ

  • @praveensreeram5853
    @praveensreeram5853 11 дней назад +7

    വക്കീൽ പൊളിച്ചു.......❤

  • @prasadbabu8783
    @prasadbabu8783 11 дней назад +3

    അബ്ജോതിന്റ ഫ്യൂസ് ഊരി വക്കീൽ. ചില ആളുകൾ ചെയുമ്പോൾ ന്യായം. മറ്റു ചിലർ ചെയുമ്പോൾ അന്യായം അത് എങ്ങനെ യാ അബ്ജോതെ..........

  • @r1a933
    @r1a933 8 дней назад +2

    മതം നോക്കിയാണ് കേരളത്തില്‍ ഞായം

  • @hariparavoor566
    @hariparavoor566 11 дней назад +4

    ദിവസവും സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വക്കീലിന്റെ മറ്റൊരു മുഖം ഇന്ന് കണ്ടു! 👍🏻

  • @anilkumar-be7bo
    @anilkumar-be7bo 11 дней назад +26

    ജയശങ്കർ 💪💪💪