ഞങ്ങൾ എന്തിന് sabine ഹോസ്പിറ്റലിൽ പോയി | കുഞ്ഞുങ്ങൾ എന്താ ആവാത്തെ 😢

Поделиться
HTML-код
  • Опубликовано: 15 янв 2024
  • ഞങ്ങൾ എന്തിന് sabine ഹോസ്പിറ്റലിൽ പോയി | കുഞ്ഞുങ്ങൾ എന്താ ആവാത്തെ 😢
    #sabine #hospital #muvattupuzha

Комментарии • 55

  • @manojthomas5900
    @manojthomas5900 6 месяцев назад +15

    ഞങ്ങൾ 2022 ൽസബൈനിൽ ടീറ്റുമെൻ്റിനു വന്നു ഈശോയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക്പത്താം വർഷം ഒരു മോള് ജനിച്ചു

  • @manojthomas5900
    @manojthomas5900 6 месяцев назад +1

    May God bless ur dreams

  • @fun4you895
    @fun4you895 6 месяцев назад +2

    May God grant you the blessing of having a child.❤

  • @lakshmisajun4283
    @lakshmisajun4283 2 месяца назад +1

    Njann ippo avde aanu kanikkune aadhyathe pregnancy abort ayi pinne pregnant ayillanxt mnth iui cheyyana paranje sabine doctore kaanan nalla thirak annu njan 2 day erunnitta dctre kande doctor rathri 3 mani vare okke consultation und aadhyathe consultation sabine doctore kanda mathy sir pinne entha cheyyanden oro steps ayi paranj tharum pinne pokumbo vere doctore kanda mathy njan aadhyam sabine doctore kande 2 nd consultation dr mahalakshmi ne annu kanikkune rate kurav aanu vere hsptlne vech nokkumbo

  • @ajithak2235
    @ajithak2235 Месяц назад +2

    Sabine ല് പോയാല് നൂറു ശതമാനവും കുഞ്ഞ് ഒ
    ഉണ്ടാകും. എന്ടെ മക്കൾ എവിടെയെല്ലാ പോയി.സബയിനില് ചെന്ന് എട്ടു മാസമായപ്പോല് ആയി

  • @baijupunathil4805
    @baijupunathil4805 5 месяцев назад +1

    Very good Treatment

  • @fathimathraihana9356
    @fathimathraihana9356 3 месяца назад +1

    Ningal evideya sthalam?? Roomil enda thamasiche treatmntinanoo adoo dctr kanananoo??

    • @SHIJUMIOW85
      @SHIJUMIOW85  3 месяца назад

      Njangal palakkad aanu iui treatment nu vannathayirunnu

    • @fathimathraihana9356
      @fathimathraihana9356 3 месяца назад

      @@SHIJUMIOW85 doorathin varunnavar room edukkendi varum alle

    • @SHIJUMIOW85
      @SHIJUMIOW85  3 месяца назад

      @@fathimathraihana9356 yes

  • @Dhanalakshmi-ht1pq
    @Dhanalakshmi-ht1pq 4 месяца назад +3

    Hi,njan 2023 may 1'st nu vannadha,Sabine sir ne kandhu,4 iui cheydhu,onnum ayela,this year March 1'st nu ivf cheydhu,result ok aye +ve. Happy 😊 aye

  • @savithat315
    @savithat315 4 месяца назад +3

    ഞങ്ങൾ കാസറഗോഡ് നിന്ന് ഹോസ്പിറ്റലിൽ പോവാൻ തുടങ്ങിട്ട് ഇപ്പൊ 5 month ആയി രണ്ട് IUI കഴിഞ്ഞു

    • @SHIJUMIOW85
      @SHIJUMIOW85  4 месяца назад

      Success aayo?

    • @96055k
      @96055k 20 дней назад

      Kasargod evideya

  • @swarnashappiness7300
    @swarnashappiness7300 5 месяцев назад +1

    Dr. Enthu parajhu... Vere video onnum illallo🙄

    • @SHIJUMIOW85
      @SHIJUMIOW85  5 месяцев назад

      One month medicine und.athu kazhinjittu ponam

  • @rootsandshoots7512
    @rootsandshoots7512 5 месяцев назад +2

    In sabine rooms are there ac is 750 only

    • @abooek783
      @abooek783 2 месяца назад +1

      Adh edh bagatha??apartmentinte name parayuo

    • @lakshmisajun4283
      @lakshmisajun4283 2 месяца назад +1

      ​@@abooek783 blood okke test cheyyan kodukkuna lab nte mukalil annu rooms ulle

  • @herhighnesssandhya1993
    @herhighnesssandhya1993 4 месяца назад +2

    Sabine hospital എങ്ങനെ ഉണ്ട് treatment ?? ചിലവ എങ്ങിനെ ??? IVF ojje എത്ര ചാർജ് ആകും ?

    • @SHIJUMIOW85
      @SHIJUMIOW85  4 месяца назад +3

      Njangal satisfied aanu..ചിലവ് താങ്ങാവുന്നതാണ്..ഡോക്ടേഴ്സ് ആൻഡ് ടീം നല്ല സപ്പോർട്ടും ആണ്.ivf nu വേറെ എല്ലാ ഹോസ്പിറ്റൽ വെച്ച് നോക്കുമ്പോൾ കുറവാണ്

    • @Suryakanthi747
      @Suryakanthi747 2 месяца назад +1

      Nalla ട്രീറ്റ്‌മെന്റാണ്

    • @thasnimuhammed1029
      @thasnimuhammed1029 19 часов назад

      മറ്റുള്ള ഹോസ്പിറ്റലിൽ അപേക്ഷിച്ചു വളരെ affordable ആണ്.

  • @AyomiAyomi-kc9ib
    @AyomiAyomi-kc9ib 4 месяца назад +2

    ഈ ഹോസ്പിറ്റലിൽ പോവുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ് ഡോക്ടറിനെ കാണാൻ നല്ല ബുദ്ധിമുട്ടാണ്. ഇപ്പോൾ ivf പാക്കേജ് നിർത്തി. മെഡിസിൻ നല്ല cash ആവും. എനിക്ക് 3 rd ivf ചെയ്യാൻ മെഡിസിൻ ക്യാഷ് തന്നെ egg പിക്ക് അപ്പ് ടൈം ആവുമ്പോളേക് ഒരു ലക്ഷമായി.

    • @rasiyarasheed2347
      @rasiyarasheed2347 Месяц назад

      Ivf total etrayayi.

    • @thasnimuhammed1029
      @thasnimuhammed1029 19 часов назад

      ​@@rasiyarasheed2347 എല്ലാം കൂടി 1. 30 ന്റെ മേലെ ആകും.. എന്തെങ്കിലും complication വന്നാൽ ചിലവ് മാറാൻ ചാൻസ് ഉണ്ട്.

  • @RachanaAneesh
    @RachanaAneesh 29 дней назад +1

    Enthayi sabineil poyt baki updates?

    • @SHIJUMIOW85
      @SHIJUMIOW85  29 дней назад

      മരുന്ന് കഴിക്കുകയാണ് ഇനി ഐവിഎഫ് ചെയ്യണം

    • @RachanaAneesh
      @RachanaAneesh 29 дней назад +1

      Book cheyyano? Booking details parayamo?

    • @SHIJUMIOW85
      @SHIJUMIOW85  28 дней назад

      Avide Vilichu book cheythit povunnathanu nallathu. First time aano

    • @shanahazar3815
      @shanahazar3815 14 дней назад

      ​@@SHIJUMIOW85hey.IVF nn etraya amount

  • @chinnuazar2386
    @chinnuazar2386 5 месяцев назад +5

    Njanum avidethe treatment aanu. Ippo 6mnth pregnant aanu. Pregnant aaydhinu shesham dr RENJITH sirne kaanikunnadhanu nalladh.

    • @SHIJUMIOW85
      @SHIJUMIOW85  5 месяцев назад

      Okay thank you

    • @jobenkallu
      @jobenkallu 4 месяца назад

      Treatment enthairunu,???

    • @chinnuazar2386
      @chinnuazar2386 4 месяца назад

      @@jobenkallu
      Medicine eduthu

    • @kukku989
      @kukku989 Месяц назад

      stay engana aarunnu..contact undo

  • @SajeevashaSajeevasha
    @SajeevashaSajeevasha 2 дня назад +1

    Wife പ്രെഗ്നന്റ് ആയോ

    • @SHIJUMIOW85
      @SHIJUMIOW85  2 дня назад

      Treatment ഇടയ്ക്ക് നിർത്തി..start ചെയ്യണം

  • @rathishkd8842
    @rathishkd8842 5 месяцев назад +1

    ഞാൻ 4 ivf ചെയ്‌തു ഫസ്റ്റ് 2 ivf നെഗറ്റീവ് ആയി 3 ivf പോസിറ്റീവ് ആയി എന്നിട്ട് hcg കുറഞ്ഞു വന്നു നെഗറ്റീവ് ആയി പിന്നേ 4 ivf ചെയ്‌തു അതു നെഗറ്റീവ് ആയി 😭

    • @regilaregila9795
      @regilaregila9795 5 месяцев назад

      Which hospital

    • @rathishkd8842
      @rathishkd8842 5 месяцев назад

      Sabine ഹോസ്പിറ്റൽ 5 ivf ചെയ്യാൻ പോവുന്നു

    • @regilaregila9795
      @regilaregila9795 5 месяцев назад

      @@rathishkd8842 ok

    • @herhighnesssandhya1993
      @herhighnesssandhya1993 4 месяца назад

      ഇത്രേ ആയി ആകെ ക്യാഷ് ?? ഒരു തവണ IVF cheyyukmbo ethra aayi

    • @rathishkd8842
      @rathishkd8842 4 месяца назад

      @@herhighnesssandhya1993 ഒരു ivf ഒന്ന് അര ലക്ഷം ആയി പിന്നേ ഓരോ തവരുടെ ട്രീറ്റ്മെന്റ് അനുസരിച്ചു ഇരിക്കു ഒന്ന് അര കിടക്കും

  • @lijisaji3582
    @lijisaji3582 6 месяцев назад +1

    Remya Sabine aanu joli cheyyanath

    • @SHIJUMIOW85
      @SHIJUMIOW85  6 месяцев назад

      Aano njangal vannirunnu.nalla hospitality aanu to

    • @rajinaameer3970
      @rajinaameer3970 5 месяцев назад

      എൻ്റെ അനിയത്തി ക്ക് 8 വർഷത്തിന് ശേഷം ഞങ്ങൾ 2022 ഇവിടെ പോയി ഇപ്പോൾ 4 'മക്കളുണ്ട് കോഴിക്കോട് Bbabyhospitൽ നിന്ന് പറഞ്ഞു iv fചെയ്യാതെ കുട്ടി ഉണ്ടാവില്ല എന്ന്