IVF Egg Collection വേദനയുള്ളതാണോ? എനിക്കുണ്ടായ അനുഭവം | Sabine Hospital | Vlog 23

Поделиться
HTML-код
  • Опубликовано: 18 окт 2024
  • IVF egg pickup സമയത്ത് എനിക്കുണ്ടായ അനുഭവമാണ് ഞാനീ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കു വെക്കുന്നത്, എല്ലാവരും വീഡിയോ മുഴുവനായി കാണണം support ചെയ്യണം..

Комментарии • 124

  • @praveeshk4354
    @praveeshk4354 Год назад +8

    Ivf ചെയ്യാൻ പോകുവാ... ഒരുപാട് ഉപകാരപ്പെട്ട vdo...4year ആയി mrg കഴിഞ്ഞിട്ട്.. Doctor ivf ചെയ്യാൻ പറഞ്ഞു.. എനിക്ക് 24വയസായി എല്ലാരും പറയുന്നു കുറച്ചു കൂടി കഴിഞ്ഞു ചെയ്താൽ മതി.. എന്റെ അമ്മക്ക് ഭയങ്കര പേടി... Ivf ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ.

    • @lifeofsari8526
      @lifeofsari8526  Год назад +3

      പേടിക്കേണ്ട കാര്യമൊന്നും ഇല്ല proper ആയി നല്ല ഫുഡ്‌ കഴിക്കാ ഒരുപാട് concious ആവാതിരിക്കാ, ഹാപ്പി ആയിരിക്കണം എല്ലാം നന്നായി വരും, എല്ലാം നല്ലതിന് വേണ്ടി ആണ് മോളേ, എന്തായാലും വിവരം അറിയിക്കണം. Positive ആവും ❤️

    • @praveeshk4354
      @praveeshk4354 Год назад

      Announced എത്ര വരും

    • @AyishaAshi-if7iq
      @AyishaAshi-if7iq 8 месяцев назад

      Postivaayo​@@praveeshk4354

    • @AyishaAshi-if7iq
      @AyishaAshi-if7iq 7 месяцев назад

      Postivaayo

    • @Shahanas-q4l
      @Shahanas-q4l 4 месяца назад

      പോസിറ്റീവ് ആയോ

  • @prasnapras
    @prasnapras 3 месяца назад

    Hi,
    Ivf cheyanaai 2nd day scanning aairunnu.2 follicles ullu .ith continue cheithit karyam undo? Ariyo athinepati?

  • @prasnapras
    @prasnapras 3 месяца назад +1

    Arkengilum cyst aspiration cheithitundo ? Painfullano ath ?

    • @lifeofsari8526
      @lifeofsari8526  3 месяца назад

      Athine kurichu anik atra ariyella ttoo

  • @saivadhanesh1885
    @saivadhanesh1885 Месяц назад

    Egg pick up kazhinju ethra days rest venam? Travel cheyyamo by bus? Weight edukkamo? Enik normal period pain kooduthal anu.. Ee time athil koodum ennu paranju..

    • @lifeofsari8526
      @lifeofsari8526  Месяц назад +1

      Athe rest venam travel adhikam venda 😍😍

  • @ourivfjourney
    @ourivfjourney Год назад +6

    Egg pick up കഴിഞ്ഞ് അന്ന് തന്നെ travel ചെയ്യാതിരിക്കുക ആണ് നല്ലത്. ഞാൻ travel ചെയ്തിട്ട് vomitting ആയിരുന്നു.

    • @lifeofsari8526
      @lifeofsari8526  Год назад

      Yes

    • @anooja308
      @anooja308 Год назад

      Embrio ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു യാത്ര ചെയ്യാം

  • @Shanashans
    @Shanashans 8 месяцев назад

    Chechi husband totel motility 68% progressive motility 2% iui or ivf etha cheya better

    • @lifeofsari8526
      @lifeofsari8526  8 месяцев назад

      Da doctor ne kananam annale athokke ariyan pattu tto

  • @sophiyasussanjacob3058
    @sophiyasussanjacob3058 Год назад +5

    എന്റെ എഗ്ഗ് പിക്കപ്പ് കഴിഞ്ഞു 4 ദിവസമായി എത്ര embryo ആയി എന്ന് അറിയില്ല... ഇതുവരെ വയറു mussale ഭയങ്കര വേദന ആണ് കുറഞ്ഞിട്ടില്ല

    • @lifeofsari8526
      @lifeofsari8526  Год назад +2

      Usually അങ്ങനെ ഉണ്ടാവും dnt wry ഡോക്ടർ ആയി സംസാരിക്കു,

    • @reshmasyamkumar8387
      @reshmasyamkumar8387 10 месяцев назад +1

      Vedhan undakumo

  • @Keralawedding123
    @Keralawedding123 Год назад +2

    Chechi enik egg pickup kazhinju 3day aanu embrio resulting waiting aa.13egg il 6 ennem embrio aakum doctor paranju. Egg quality average aanenna paranje. Is this possible to positive result??

    • @lifeofsari8526
      @lifeofsari8526  Год назад

      Dont worry

    • @lifeofsari8526
      @lifeofsari8526  Год назад

      Embroy grading kurich oru video cheythitund pls check

    • @AyishaAshi-if7iq
      @AyishaAshi-if7iq 7 месяцев назад

      Postiv aayirunno

    • @AyishaAshi-if7iq
      @AyishaAshi-if7iq 5 месяцев назад +1

      Postiv ആയിരുന്നോ dear

    • @Keralawedding123
      @Keralawedding123 5 месяцев назад +4

      @@AyishaAshi-if7iq positive aayi☺️.eppo njan 9month pregnant aanu next week delivery aanu.pray for me.

  • @chithramuralidas
    @chithramuralidas 7 месяцев назад

    Enik ennale et kazhinju same hospital onnannu mature ullath.wthumathre vachitullu chance undo😢

    • @lifeofsari8526
      @lifeofsari8526  7 месяцев назад

      Da athokke thamburante kaiyel alle namuk cheyyanullathokke cheyyuka pinne positive ayi erikkuka

    • @sneha3166
      @sneha3166 3 месяца назад

      Positive aayo?

  • @Shanashans
    @Shanashans 8 месяцев назад +1

    Anastasia illathe egg collection cheyan pattile chechi plz rpl mee

  • @rinkunelson8783
    @rinkunelson8783 2 месяца назад

    Chechi egg pick up kazhijal diet undayirunno

  • @anupaul8461
    @anupaul8461 Год назад

    Chechi egg picking day enthokea knd poyth.... extra dress and pad towel agnea enthkilum namml knd poganoo...

    • @lifeofsari8526
      @lifeofsari8526  Год назад

      Etra onnum venda.... Avde stay cheyyanangil matram ethokke mathy towel ok adutholu 🥰

  • @AyishaAshi-if7iq
    @AyishaAshi-if7iq 5 месяцев назад

    Ivfil histroscopy ചെയ്യുന്നത് നല്ലതാണോ.. Et ne baadhikumo

    • @lifeofsari8526
      @lifeofsari8526  5 месяцев назад

      Et ku badhikkilla chila doctors histroscopy cheyyunnath nallathanu annanu parayunnath

    • @AyishaAshi-if7iq
      @AyishaAshi-if7iq 5 месяцев назад

      @@lifeofsari8526 chechi ente egg pikup kazhinju.. Eni enthokke foodaa kazhikkende

    • @mufseenaillath9651
      @mufseenaillath9651 2 месяца назад

      ഹിസ്റ്ററോസ്കോപ്പി ചെയ്തോ.

    • @mufseenaillath9651
      @mufseenaillath9651 2 месяца назад

      എനിക്കും പറഞ്ഞിട്ടുണ്ട്.
      അത് കയിഞ്ഞ് ട്രാൻസ്ഫർ എന്ന പറന്നെ

    • @AyishaAshi-if7iq
      @AyishaAshi-if7iq 2 месяца назад

      @@mufseenaillath9651 ente kazhinju nex month et cheyyum😊

  • @KavyaAbhilash
    @KavyaAbhilash Год назад +1

    Egg pick up kazhinj ethra daysinullil embrio quality ariyan pattum

    • @lifeofsari8526
      @lifeofsari8526  Год назад

      മൂന്ന് ദിവസത്തിന് ശേഷം ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും

  • @IsmailMk-zr3fv
    @IsmailMk-zr3fv 27 дней назад

    ചേച്ചി 11 ഇൽ 8എഗ്ഗ് കിട്ടിന്നാണ് ഡോക്ടർ പറഞ്ഞത്.ഇത് നല്ല ഒരു റിസൽറ്റാണോ

    • @lifeofsari8526
      @lifeofsari8526  27 дней назад

      Athelo😍

    • @IsmailMk-zr3fv
      @IsmailMk-zr3fv 26 дней назад

      Thanks. Confution ആയിരുന്നു

    • @HusnaHusiishak
      @HusnaHusiishak 11 дней назад

      എനിക്കും 8 ആയിരുന്നു എന്നിട്ട് 4 embroyi ayi ഉള്ളും

  • @nalinithilakan2616
    @nalinithilakan2616 Год назад

    Chechi second chayyan etra amount aayi empreyo 3ennam kudi unde amout eni

  • @sandhyavp865
    @sandhyavp865 11 месяцев назад +1

    Egg pickup kazije apolle പീരീഡ് kittum

  • @ManjusreeMahesh-kh6bm
    @ManjusreeMahesh-kh6bm Год назад +1

    2nd egg pickup anno kazhinjathu.2nd ivf start cheitho

  • @renjimathew8641
    @renjimathew8641 4 месяца назад

    ഒറ്റവാക്കിൽ പറയാമായിരുന്നു. വീഡിയോ ഒരുപാട് length ആണ്

    • @lifeofsari8526
      @lifeofsari8526  4 месяца назад

      ഇനി ശ്രദ്ധിക്കാം

  • @geethuraja4816
    @geethuraja4816 Год назад +3

    എഗ്ഗ് പികപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ട്രാൻസർ ചെയുന്നത്

    • @ourivfjourney
      @ourivfjourney Год назад +2

      Fresh transfer ആണെങ്കിൽ 3 days കഴിഞ്ഞ്. അല്ലെങ്കിൽ next period കഴിഞ്ഞ് endometrium ready ആകുമ്പോൾ.

    • @geethuraja4816
      @geethuraja4816 Год назад +1

      എഗ് പികപ്പ് കഴിഞ്ഞു പിരിസ് കഴിഞ്ഞു സ്കാൻ ചെയ്മ്പോൾ തീക്നാസ് നോക്കിട് ok ആണെകിൽ എത്ര ദിവസം വേണ്ടിവരും ട്രാൻസർ ചെയ്യാൻ

    • @sonamukaluvila2268
      @sonamukaluvila2268 Год назад

      ​@@geethuraja4816within two weeks

  • @reshmaabhilash6973
    @reshmaabhilash6973 Год назад +3

    Ifv cheythitt avide full amnt ethra aayi ennu parayamo?? Pick up to tranfer vare???
    Njn vere oru hop ivf cheythu fail aayi.
    Njagalk 2:25 lakhs mukalil aayi....

    • @lifeofsari8526
      @lifeofsari8526  Год назад +1

      ഞങ്ങൾക്കും ഏകദേശം അത്ര ആയിട്ടുണ്ട്

    • @reshmaabhilash6973
      @reshmaabhilash6973 Год назад +2

      @@lifeofsari8526 ivf -ve aayi kazhinju medicine stop cheyth ethra day kazhinjanu periods varunnath???

    • @lifeofsari8526
      @lifeofsari8526  Год назад +2

      @@reshmaabhilash6973 ഞാൻ പോസിറ്റീവ് ആയിരുന്നു

    • @reshmaabhilash6973
      @reshmaabhilash6973 Год назад

      @@lifeofsari8526 ok

    • @preethadb5731
      @preethadb5731 6 месяцев назад

      Reshma evide ayirunu treatment

  • @rinkunelson8783
    @rinkunelson8783 2 месяца назад

    Fud enthokeya kazhichirunnathu

    • @lifeofsari8526
      @lifeofsari8526  2 месяца назад

      Athine kurichu njm video ititundu tto

  • @divzz3384
    @divzz3384 Год назад +2

    എഗ്ഗ് pick up ണ് മുന്നേ എത്ര ഡേയ്സ് ഇൻജക്ഷൻ ഉണ്ടാകും?

    • @lifeofsari8526
      @lifeofsari8526  Год назад

      ഞാൻ almost one month എടുത്തിരുന്നു

  • @shijilashijila5607
    @shijilashijila5607 Год назад

    Embryo transer cheyubol pain undako..

    • @lifeofsari8526
      @lifeofsari8526  Год назад

      No dear coolayet poyit varika

    • @prasnapras
      @prasnapras 8 месяцев назад

      ​@@lifeofsari8526transfer cheyumbo anastasia tharumo

  • @sl8df
    @sl8df Год назад

    1embrio nalla quality ullath....positive 1embrio anegilum aville....

    • @lifeofsari8526
      @lifeofsari8526  Год назад

      Sure daivathodu prardhikkooo pedikanda 🥰🥰

    • @sl8df
      @sl8df Год назад

      @@lifeofsari8526 thak you.... Dear

    • @AyishaAshi-if7iq
      @AyishaAshi-if7iq 8 месяцев назад

      ​@@sl8dfpostiv aayo

    • @AyishaAshi-if7iq
      @AyishaAshi-if7iq 7 месяцев назад

      Postivaayo

    • @sl8df
      @sl8df 7 месяцев назад

      @@AyishaAshi-if7iq no

  • @NihalNofal-o4l
    @NihalNofal-o4l Год назад +1

    Transfer cheyyumbol vedhana undo

  • @jumeenavlog9289
    @jumeenavlog9289 Год назад

    എനിക്ക് 11 വർഷമായി മക്കൾ ആയിട്ടില്ല vaginismus ആണ് എന്താ cheyyaa😕

    • @lifeofsari8526
      @lifeofsari8526  Год назад

      Anikathine kurichu ariyella tto.. Any way positive ayi erikkoo❤️❤️

  • @Riya-w1p
    @Riya-w1p Месяц назад

    അവിടെ എത്ര റേറ്റ് ivf ന്

  • @geethuraja4816
    @geethuraja4816 Год назад +1

    പിന്നെ തുടർന്ന് എന്താണ് ട്രിറ്റ്മന്റ്

    • @lifeofsari8526
      @lifeofsari8526  Год назад

      അതിനു ശേഷം uterues thickness ശരിയാക്കും, detail video അടുത്ത വിഡിയോയിൽ ഇടുന്നതായിരിക്കും

  • @geethuraja4816
    @geethuraja4816 Год назад +1

    എഗ് പികപ്പ് കഴിഞ്ഞു പിരിസിന്റെ 17 ന് ഒരു ഇഞ്ചാഷൻ തന്നിട് ഉണ്ട് അത് യതു സമയത്തു യടുക്കണം എന്ന് പറയാമോ

    • @lifeofsari8526
      @lifeofsari8526  Год назад

      ഹോസ്പിറ്റൽ നിന്ന് സമയം പറയുമല്ലോ?

  • @shilpamini2304
    @shilpamini2304 9 месяцев назад

    Anesthesia evidae anu eduthae onnu parayamo?

  • @itsme-o8c
    @itsme-o8c Год назад +2

    എത്ര embryos ഉണ്ടായിരുന്നു

  • @rintoshamilishamili3397
    @rintoshamilishamili3397 3 месяца назад

    Ennik nallei egg pick up ann ellarum prathikannam

    • @lifeofsari8526
      @lifeofsari8526  3 месяца назад

      Endaye karyangal okyayille

    • @rintoshamilishamili3397
      @rintoshamilishamili3397 3 месяца назад

      Ann 11 egg kitty enn paranju athil 8 quality egg kitti inn hospital poya high quality embriyos 5 enna kitti enn paranju

  • @rinkunelson8783
    @rinkunelson8783 2 месяца назад

    Onnu reply tharo

    • @lifeofsari8526
      @lifeofsari8526  2 месяца назад

      Da ithiri busyayi poyi teacher ane atha

  • @sl8df
    @sl8df Год назад +1

    Pic up. Periods nte ethramathe day aanu...... Pls rply... 🙏🏻

    • @teenadsilva
      @teenadsilva Год назад +1

      Periodsinte 3rd day muthal injections start cheyum.. one week oke kaziyumbo doc eggs monitor cheyth thudangum..athyavashyam nala size avunbozha piçk cheyan date fix cheyyune

    • @sl8df
      @sl8df Год назад

      @@teenadsilva thank u🙏🏻

    • @lifeofsari8526
      @lifeofsari8526  Год назад

      🙏

    • @manjuunni89
      @manjuunni89 11 месяцев назад

      Injection nu pain undoda..njn IPO treatment il aanu

  • @NihalNofal-o4l
    @NihalNofal-o4l Год назад +1

    Ethra amount aayi hospitalil

  • @Shahanas-q4l
    @Shahanas-q4l 4 месяца назад

    Egg pick up ന്റെ അന്ന് തന്നെ ആണോ semen collect ചെയ്യുക. അതോ pinniid ആണോ semen collect ചെയ്യുക?

    • @Shahanas-q4l
      @Shahanas-q4l 4 месяца назад

      ഇതിന്റെ ആൻസർ പറയാമോ sari??

    • @rifnahamzz
      @rifnahamzz 4 месяца назад +1

      same day anu kottakal aster mims il

    • @rifnahamzz
      @rifnahamzz 4 месяца назад

      @@Shahanas-q4l namuk ബോധം വരുമ്പോൾ husin കാണാൻ വരാണ് പറ്റും ആ ടൈമിൽ semen edkan parayum 1week munb semen collect cheyyum freez cheyyan ente anubavam anutto

    • @rifnahamzz
      @rifnahamzz 4 месяца назад +1

      1week munb freez cheyyan semen collect cheithalum fresh ayittullathum venam

    • @lifeofsari8526
      @lifeofsari8526  4 месяца назад

      Annu thanne collect cheyyum athallangil fresh ayit pinnedu vannanagilum kodukkunnavar undu

  • @rifnahamzz
    @rifnahamzz 4 месяца назад

    chechik ethra egg kittiyirunu

    • @lifeofsari8526
      @lifeofsari8526  4 месяца назад

      13

    • @rifnahamzz
      @rifnahamzz 4 месяца назад

      oru karyam koode chodichotte embreyo tranfern shesham ethra months nammal injection edukananam 10monthsum orupad tablets undavo

    • @rifnahamzz
      @rifnahamzz 4 месяца назад

      enik egg pickup kazhinju waitinglan