♦️✨ആരാണ് നിങ്ങളിലേക്കു വരാൻ പോകുന്നത്? A person from past / New love

Поделиться
HTML-код
  • Опубликовано: 24 июн 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 518

  • @bindurajkumar6359
    @bindurajkumar6359 Месяц назад +45

    മോളെ എല്ലാം 100% കറക്റ്റ് ആണ് 2 പേരും ഫാമിലി യും married ഉം ഒക്കെ ആണേലും മുന്ജന്മ ബന്ധം പോലെ പവിത്ര മായ പ്രണയം സൂക്ഷി ക്കുന്നവർക്കും ഇത് വളരെ കറക്റ്റ് ആയി വരുന്നു past ലൈഫ് കണക്ഷൻ ഉള്ളവർക്ക് കർമ്മ അനുഭവിക്കേണ്ടത് അനിവാര്യം അങ്ങനെ യുള്ളവർക്ക് യൂണിവേഴ്സ് നൽകുന്ന പവിത്രമായ ബന്ധങ്ങളും ഈ വായനയിൽ ഉൾകൊള്ളുന്നുണ്ട് ❤❤❤❤🙏🏻🙏🏻🙏🏻🙏🏻യൂണിവേഴ്സ് ന്ടെ എല്ലാ അനുഗ്രഹവും കുട്ടിക്ക് ഉണ്ടാവട്ടെ വായന എല്ലാം സത്യം ആയി ഭവിക്കട്ടെ 🙏🏻🙏🏻

    • @geethabalaji3903
      @geethabalaji3903 Месяц назад +1

      Ma'm, full reading is correct for me...but not waiting....instead move on to God more closely..❤...even if he comes back also can't trust him as before like Hot n Cold...now overcoming d pain, don't want to go back through d agony...so let God n fate decides...
      Hearing it felt good, but destiny left to God...❤🙏🙏😇

    • @prabhap9044
      @prabhap9044 Месяц назад +2

      Varshangalayi kathirikkunnu varumennu visvasikkunnu

    • @meenupadamakumar5042
      @meenupadamakumar5042 Месяц назад

      ❤️👍🏻🙏🏻

    • @sreekumaryvenugopal500
      @sreekumaryvenugopal500 Месяц назад

      🙏🏻🙏🏻🙏🏻❤️❤️❤️

    • @rajanir3793
      @rajanir3793 Месяц назад

      🙏🙏🙏🙏❤

  • @ManjuManju-qx1sn
    @ManjuManju-qx1sn Месяц назад +5

    ഞാൻ ചിന്തിച്ചു കൊണ്ട് ഇരുന്ന കാര്യങ്ങൾ ആണ് മുഴുവൻ പറഞ്ഞത്. എത്ര കറക്റ്റ് ആയി പറയുന്നു. ഓരോ കാര്യവും ഞാൻ ഇതൊക്കെ ആലോചിച്ചു വന്നു ആണ് വീഡിയോ നോക്കിയത്.
    Thank you universe🥰🥰🙏🙏
    Thank you universe🥰🙏🙏🌹
    Thank you universe🌹🌹🌹

  • @selwaashrafselwaashraf2871
    @selwaashrafselwaashraf2871 Месяц назад +8

    ഇത്ര കാറക്ട് ആയി ഇങ്ങനെ പറയാൻ പറ്റുന്നു tanks

  • @anandvasudev1048
    @anandvasudev1048 Месяц назад +8

    ഓം ഗം ഗണപതായേ നമഃ
    ഓം ഗം ഗണപതായേ നമഃ
    ഓം ഗം ഗണപതായേ നമഃ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമോ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം ലക്ഷ്മിനാരായണായ നമഃ
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    അമ്മേ ദേവി നമോസ്തുതേ
    🌹🌹🌹🌹🙏🌹🌹🌹🌹

  • @sarathchandran8980
    @sarathchandran8980 Месяц назад +8

    ശരിയാണ് , ഞാൻ കഷ്ട്ടം അനുഭവിച്ചു തിരിച്ച് പിടിക്കണം എന്ന് കരുതി വിഷമിച്ച് ഇരുന്നത് ആണ് .. 2 മാസം മേലേ ഒരുപാട് കഷ്ടത അനുഭവിക്കുന്ന അവസ്ഥ ഉണ്ടായി .. എന്നാൽ ഇന്നലെ അൽഭുതം എന്ന് പറയട്ടെ എനിക്ക് ഒരു സർപ്രൈസ് ആയിട്ട് എന്നെ കാണാൻ വന്നു ... കുറെ സമയം ഒരുമിച്ച് ചിലവഴിച്ചു ..
    പക്ഷേ ആള് എന്തൊക്കെയോ മാനസിക അവസ്ഥയിൽ ആണ് ..
    ബ്ലോക്ക് ആക്കിയ അവസ്ഥ മാറ്റിയിട്ടില്ല .. എന്നിരുന്നാലും കാണാൻ വന്നത് വലിയൊരു മാറ്റം ആണ് .. ഒരിക്കലും ഇട്ടു പോകില്ല വാക്ക് തന്നിട്ട് ആണ് തിരിച്ച് പോയത് ...
    Thanks universal energies thank you so much

  • @bindhusreekumar3490
    @bindhusreekumar3490 Месяц назад +9

    ശരിയാണ് പറഞ്ഞത് എല്ലാം ഞാൻ കാത്തിരിക്കുന്നു അവൻ വരും എനിക്ക് അവനെ എന്നും എനിക്ക് വേണം ❤

  • @preethiharidas2617
    @preethiharidas2617 Месяц назад +4

    പറഞ്ഞതെല്ലാം കറക്റ്റ് ആണ്.. ഇപ്പോൾ no കോൺടാക്ട് ആണ്.. സൈലന്റ് ആണ് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു... Tnk u universe 🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 Месяц назад +12

    തീർച്ചയായും മാം ഞാൻ ഇന്നത്തെ റീഡിംഗ് 100ൽ 100 % ഞാൻ clim ചെയ്യുന്നു ഇത് എൻ്റെയും എൻ്റെ പേഴ്സൻ്റെയും റീഡിംഗ് ആയിരുന്നു thank you Univer, thank you Mam❤❤❤ നന്ദി നന്ദി നന്ദി

    • @shainishaini-ny6cf
      @shainishaini-ny6cf Месяц назад

      THANKYOU UNIVERS❤️❤️🙏🏻

    • @ShijinaBalakrishnan-rz9bt
      @ShijinaBalakrishnan-rz9bt Месяц назад

      I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @Jobby-op2bk
    @Jobby-op2bk Месяц назад +12

    താങ്ക്യൂ യൂണിവേഴ്സ്

  • @sreekumarannair3707
    @sreekumarannair3707 Месяц назад +9

    ശരിയാണ് മാഡം
    തീർച്ചയായും സത്യം
    ഞാൻ കാത്തിരിക്കുന്നു

  • @pocotv799
    @pocotv799 Месяц назад +7

    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏❤ divine❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @anandvasudev1048
    @anandvasudev1048 Месяц назад +2

    അതേ,, വളരെ ശരി,, ഈ ആഴ്ചയിൽ ഈ പറഞ്ഞ കാര്യങ്ങൾ എന്റെ അല്ല ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു... നന്ദി... ദൈവമേ നന്ദി 🌹🙏🌹

  • @baijuat8234
    @baijuat8234 Месяц назад +1

    ചേച്ചി നിങ്ങൾ പറഞ്ഞത് 100%ശരിയാണ്. പക്ഷെ എന്റെ ജീവിതത്തിൽ കയറിവന്ന് എനിക്ക്‌ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും തന്ന്. ഒരു സുപ്രഭാതത്തിൽ എന്നെ ഒറ്റക്കാക്കി പോയ വ്യക്തിയാണ് അവൾ. അതിലും ഉപരി എന്നെ മാനസികമായി വല്ലാതെ തളർത്തിയ ആളുകൂടെയാണവൾ. ഇപ്പോൾ ആ വെക്തി തിരിച്ചു വരാൻ പുറപ്പെടുന്നു എന്ന് അറിഞ്ഞപ്പോ സത്യത്തിൽ എനിക്ക് വല്ലാതെ പേടി തോന്നുന്നു. ഞാൻ അനുഭവിച്ച അവസ്ഥയിലൂടെ ഇനി ആരും കടന്നുപോകല്ലേ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏🙏

  • @TvmDDR
    @TvmDDR Месяц назад +3

    തിരികെ വന്നു. Thank u universe 🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Месяц назад +1

    200% correct ❣️💐❣️💐💐With God Everything ❣️❣️💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️Manjush & Rabina 💐💐❣️❣️Manjush Mani - Uk, Kottayam...

  • @user-bw1nk5fj5z
    @user-bw1nk5fj5z Месяц назад +5

    🙏🙏 mam പറഞ്ഞപ്പോൾ ഭയങ്കര happy ayi ❤❤ universe 🙏🙏🙏

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад +11

    എന്നെ കുറിച്ച് ഓർക്കുമ്പോൾ call ചെയ്യും maseage അയ്ക്കും പിന്നെം തിരിച്ചു പോകും ഇതാണ് ഇവിടുത്തെ അവസ്ഥ നമ്മുടെ സമ്മാതാനത്തിന്റെ തക്കോൽ നമ്മുടെ കൈയിൽ ആണ് നമ്മുക്ക് വിധിച്ചതാണെങ്കിൽ നമുക്ക് ലഭിക്കും

  • @Febzr
    @Febzr Месяц назад +2

    100 % correct aanu mam. Onnum parayathe aanu poyath. Unexpected aayrunu ellam. Silent treatment aayrunu. But still I trust the msgs from the universe❤❤.

  • @Pushpa-uk5ol
    @Pushpa-uk5ol Месяц назад

    പറഞ്ഞതെല്ലാം സത്യം ആണ് ഈശ്വരനോട് ഒരുപാട് പ്രാർത്ഥന ഉണ്ട് യൂണിവേഴ്സിന്റെ തീരുമാനം നടക്കട്ടെ ഞാൻ കാത്തിരിക്കുന്നു താങ്ക്സ് deksha

  • @user-iv1jd3nd9x
    @user-iv1jd3nd9x Месяц назад +1

    ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുന്നു.. Thank you universe 🙏thank you Angeles 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Месяц назад +1

    ഈ റീഡിംഗ് എൻ്റെ എനർജി തന്നെയാണ് ❤🙏 ദൈവത്തിനും യൂണിവേഴ്സിനും നന്ദി നന്ദി ❤🙏

  • @Sreehariom82
    @Sreehariom82 Месяц назад

    True reading... അമ്മയോടും എന്നോടും ചെയ്ത തെറ്റുകൾക്ക് ഗംഗാശുദ്ധി വരുത്തി ഞങ്ങളിലെ സത്യത്തെ അറിഞ്ഞു തിരിച്ചുവന്നുകൊണ്ടിരിക്കുന്നു..തേർഡ് പാർട്ടി ആണ് പ്രോബ്ലം.. അതിനെതിരെ പ്രതികരിക്കാതെ കഴിഞ്ഞു സ്വന്തം ജീവതം നഷ്ടപെടുത്തി. ഇനിയെങ്കിലും മുന്നോട് നല്ലൊരു മനുഷ്യനായി ജീവിക്കാൻ ഞങ്ങൾക്കു ഒരുമിച്ചു മുന്നോട്ടുപോകുവാൻ യൂണിവെർസ് സഹായിക്കും എന്ന് വിശ്വസം ഉണ്ട്. Thanks for correct reading 🙏❤️🙏

  • @user-vg4ge2dh3o
    @user-vg4ge2dh3o Месяц назад +1

    ഇന്നലെത്തെയും ഇന്നത്തെയും റീഡിംഗ് ശരിക്കും എന്റെതാണ് മേം ശരിക്കുള്ള തിരിച്ചു വരാവായി എനിക്ക് തോന്നി വീണ്ടും നാളെ കാണാൻ വരുന്നുThank you mam thank you divine Thenkyou Universe Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe Thenkyou divine Thenkyou

  • @asama7247
    @asama7247 Месяц назад

    മാം പറഞ്ഞത് 100% ശെരിയാണ് ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് ശെരിയാവാൻ പക്ഷേ യാതൊരു ഉറപ്പും ഇല്ല എനിക്ക് 🙏എല്ലാം universil സമർപ്പിക്കുന്നു 🙏thank u mam🙏thank u universe🙏.. ഇപ്പോഴും എനിക്ക് ഒന്നും ക്ലിയർ അല്ല.. എന്തൊക്കെയോ നിഗൂഢത ഉണ്ട് ഇപ്പോഴും.. പക്ഷേ ഒന്നും തുറന്ന് പറയുന്നില്ല.. 🙏ഇതൊക്കെ നടക്കുമോ എന്ന് പോലും എനിക്കറിയില്ല 🙏ഭഗവാനെ എല്ലാത്തിനുമുള്ള ഒരു ധൈര്യം അയാൾക്കുണ്ടാവട്ടെ 🙏

  • @geethageetha3596
    @geethageetha3596 Месяц назад

    എന്റെ പൊന്നു മാഡം പറഞ്ഞതെല്ലാം കറക്റ്റ് ആണ് 6 മാസം എന്നെ വിട്ടുപോയിട്ടു ഇപ്പോൾ എന്നെ വിളിച്ചു ആരുടെ അടുത്തേയ്ക്ക് വിളിച്ചു കൊണ്ടുപോയി ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തോടെ ഇരിക്കുന്നു 🙏 ഇനി ആ തേർഡ് പാർട്ടിയെ ഒന്ന് ഒഴിവായി പോവാൻ എന്ധെങ്കിലും ഒരു സൊല്യൂഷൻ പറഞു തരു മാം 🙏🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d Месяц назад

    Correct reading ,ethellam pettennu nadanna mathi,ella positive energium claim cheyyunnu 💯🙏🙏🙏❤️

  • @josephantony4584
    @josephantony4584 Месяц назад

    Correct reading.Thanks Universe.Thanks mam.❤❤❤

  • @movizonecreator3590
    @movizonecreator3590 Месяц назад +1

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു 🙏🙏🙏thank you universe ❤️
    ❤️❤️

  • @LeelaWilliam
    @LeelaWilliam Месяц назад

    I claim positive energy from this reading. Thank you Universe 🙏❤. Thank you Daksha 🌹🎉.

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Месяц назад

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.
    I strongly claim all the positive and miraculous energies in this reading.

  • @user-gr3dm3vf8z
    @user-gr3dm3vf8z Месяц назад +1

    Thank you 🙏❤️
    Correct reading 🙏❤️

  • @amiammu713
    @amiammu713 Месяц назад

    ശെരിയാണ് മാം റീഡിങ് 100%. താങ്ക് യൂ യൂണിവേഴ്സ് ❤താങ്ക് യൂ മാം ❤

  • @anishajamaljamal8735
    @anishajamaljamal8735 Месяц назад

    Thank you Universe and Angels 🙏 Thank you mam . Correct reading . Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @user-qs1jw4he1d
    @user-qs1jw4he1d Месяц назад

    ഇതിൽ പറഞ്ഞതെല്ലാം സത്യമാവട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു...
    ഒരുപാട് അനുഭവിച്ചു..
    എന്നിട്ടും ഇപ്പോഴും കാത്തിരിക്കുന്നു.. 😪
    I strongly claim this reading..

  • @user-hk2wb2xx9m
    @user-hk2wb2xx9m Месяц назад

    I strongly claim this positive energy🙏and Reunion with my person🙏സത്യം ആണ് 7..8..മാസം ആയി പിരിഞ്ഞു ജീവിക്കാൻ തുടങ്ങി യിട്ട് വലിയ പ്രശ്നങ്ങൾ ഭീതി കരമായ സാഹചര്യം..... ഇപ്പോൾ ഒരു പാട് മാറ്റം വന്നു 👍വിളിക്കും ഇപ്പോൾ എനിക്ക് ഉറപ്പ് ഉണ്ട്ഇത്രയും മാറ്റം ഉണ്ടായി 🙏എന്റെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ അത്‍ഭുദം പ്രവർത്തിക്കും 🙏🙏🙏🙏എല്ലാം നന്നായി വരുത്തും എന്റെ ദൈവം 🙏🙏പ്രപഞ്ച മഹാ ശക്തിക്ക് ശത കോടി നമസ്കാരം 🙏🙏🙏🙏🙏🙏

  • @ranjitheravil3695
    @ranjitheravil3695 Месяц назад

    100% ശരിയാണ് . Thank you mam , Thank you Universe

  • @saayasum
    @saayasum Месяц назад

    Yes... Thank you universe.. I claim this reading

  • @manjusanthosh8236
    @manjusanthosh8236 Месяц назад

    100% കറക്റ്റ് റീഡിങ് 👌 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏❤️❤️❤️

  • @sajithasajitha45
    @sajithasajitha45 Месяц назад

    തിരിച്ചു വരണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷേ തേർഡ് പഴ്സനേ ഉപേക്ഷിച്ചിട്ടു വരണമെന്നാണ് ആഗ്രഹം. അവൾ കാരണം ഞങളുടെ ലൈഫിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും മക്കളും ഒത്തു നല്ലൊരു ലൈഫ് വേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @SunithaSuni-cz9xu
    @SunithaSuni-cz9xu Месяц назад +1

    തിരിച്ചു വരട്ടെ ❤️🙏🙏🙏🙏

  • @user-cd6jk2cz1x
    @user-cd6jk2cz1x Месяц назад

    Ellam correct aanu.. Kathirikunnu.. Ennum parayam thanks universe 🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 Месяц назад

    ഒന്നും പറയാനില്ലാ മാഷേ അത്രക്കും Super Reading 👌👍❤️😀
    ഞാൻ ആഗ്രഹിച്ച Super Reading 👌👍❤️
    100% സത്യം. 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀

  • @anithasanand9028
    @anithasanand9028 Месяц назад

    I strongly claim the positive energy in this reading.... Thank You Universe....Thank You God...

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Месяц назад

    ഞാൻ ക്ലെയിം ചെയ്യുന്നു പറഞ്ഞത് എല്ലാം ശരിയാണ് thank u universe..... 🙏🙏

  • @achuachus7314
    @achuachus7314 Месяц назад

    മാം പറഞ്ഞത് എല്ലാം ശരിയാണ് എന്റെ ജീവിതം ഇങ്ങനെ ആണ് അവൾ എന്നോട് ചെയ്തത്. അവൾ വരുന്നെങ്കിൽ വരട്ടെ ഇപ്പോൾ 6വർഷം ആകുന്നു അവൾ പോയിട്ട് താങ്ക്സ് യൂണിവേഴ്സ് ♥

  • @JisZacharia
    @JisZacharia Месяц назад

    Thank you universe ❤❤❤❤
    Strongly claim , athu Nadannu kazhinjathayittu thannae vicharikkunnu
    Thank you maam 🙏🙏🙏

  • @Arumughan939
    @Arumughan939 Месяц назад

    താങ്ക്യൂ മാം 🌹🙏താങ്ക്യു യൂണിവേഴ്സ്, വളരെ നല്ല റിഡിങ്, സൂപ്പർ 👌👌👌👌👌👌👌👍🌹🙏

  • @kavyashaji8176
    @kavyashaji8176 Месяц назад

    I strongly claim all positive energy in this reading ❤😊

  • @Febzr
    @Febzr Месяц назад

    Thank u universe ❤I strongly claim this positive energy..

  • @MadhavS-gr7cz
    @MadhavS-gr7cz Месяц назад

    Correct reading Thankyou univers ❤❤❤

  • @user-ls7ru3hq6g
    @user-ls7ru3hq6g Месяц назад +1

    Thank you Universe ❤❤
    Thank you Angel's ❤❤❤
    Thank you God ❤❤❤❤
    Thank you Mam ❤❤❤❤

  • @krishnakrishna5166
    @krishnakrishna5166 Месяц назад +1

    Thank you my dear universe 🙏🙏🙏🙏🙏🙏🙏
    Thanks alot 🙏🙏🙏🙏🙏🙏🙏🙏

  • @user-xq8jw5gy1b
    @user-xq8jw5gy1b Месяц назад

    100% റീഡിങ് ശെരി ആണ്. കാത്തിരിക്കുന്നു.... 😔.

  • @sreekumarip1992
    @sreekumarip1992 Месяц назад

    Correct reading, thankyou universe

  • @aasialfi6181
    @aasialfi6181 Месяц назад

    Thanku thanku thanku❤❤❤ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

  • @alphonsaanusha247
    @alphonsaanusha247 Месяц назад

    Thank you Universe Thank you God Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam I totally surrender to u Lord 🎉

  • @jyothigopan5565
    @jyothigopan5565 Месяц назад +1

    💯 resanate mam ❤

  • @klswiftvdi7573
    @klswiftvdi7573 Месяц назад

    Ya. Mam. Waiting to much
    Thank you divine
    Thank you universe
    Thank you mam🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Месяц назад +4

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @shareenakckc9420
    @shareenakckc9420 Месяц назад +1

    താങ്ക്സ്❤❤❤

  • @geetank1101
    @geetank1101 Месяц назад

    ഈ റീഡിങ് കണ്ട് കഴിഞ്ഞ ഉടനെ കാൾ വന്നു ഒരു പാട് സന്തോഷമായി വെരി വെരി താങ്ക്സ്

  • @sajithaammu2475
    @sajithaammu2475 Месяц назад

    Thank you universe ❤Thank you angels ❤Thank you God ❤Thank you ma'am ❤
    Thirichu varavinu vendi kaathirikunnu my love ❤

  • @user-hj7on5pw1z
    @user-hj7on5pw1z Месяц назад +1

    I strongly claim all this positive energy thank u universe

  • @ajithak3194
    @ajithak3194 Месяц назад

    Thank you 🙏🙏🙏. Correct reading ❤❤❤

  • @rajukollam9006
    @rajukollam9006 Месяц назад

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @RejaniPBaby
    @RejaniPBaby Месяц назад

    I strongly claim all positive energies of this reading. Thanku Mam❤️❤️❤️❤️. Thanku Universe 💞💞💞💞. Thanku God💜💜💕💕. Thanku Angels 💕💕💕💕. Mam nte vakkukal sathyam akatte. Eniku Mam ne viswasam anu 💜💜💜.

  • @miltonfrancis4617
    @miltonfrancis4617 Месяц назад +1

    Thanku universe ❤️

  • @prakashdj6740
    @prakashdj6740 Месяц назад +1

    Thank you universe ❤
    I claim Réunion with my person ❤

  • @akshayaachu4667
    @akshayaachu4667 Месяц назад

    I strongly claim all the positive energy from this reading for a better and happy Reunion with my person and also completely removing third party from our relationship................
    Thankyou universe ❤
    Thankyou divine ❤
    Thankyou god❤
    Thankyou angels❤

  • @studytime8483
    @studytime8483 Месяц назад +1

    Thank you Univers ❤

  • @user-yl7nn3rk2l
    @user-yl7nn3rk2l Месяц назад

    Thank you universe 🙏 Thank you Angels 😇 Thank you daksha mam ❤❤❤nalla reading ende manasile karyamanu ellaam positive aavatte Thank you so much 🥰 reunion undavatte Thank you

  • @ravikumarbalan7206
    @ravikumarbalan7206 Месяц назад

    100% correct ആണ്.... ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ജീവിതത്തിലേക്കു attract ചെയ്യുന്നു... അതെ ഒരു commitmentu തരാതെ പോയ വ്യക്തിയാണ്.. എന്നാൽ എന്നെ ഒരുപാട് ഇഷ്ടവുമാണ്.. ആ person എല്ലാ തടസ്സങ്ങളും മാറി ഞാനുമായിട്ട് സന്തോഷം ആയ ഒരു ജീവിതം ഉണ്ടാകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.... Thank you universe.,

  • @bijubaskar7362
    @bijubaskar7362 Месяц назад +1

    Thank you unniver s 🙏🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m Месяц назад

    ശരിയാണ് ഒരുപാട് വേദനിപ്പിച്ചിട്ട് ഒരു ദിവസം ഒന്നും പറയാതെ ഇറങ്ങി പോയ വ്യക്തി തന്നെ ആണ് ആ വ്യക്തിയുടെ തിരിച്ചു വരവിനായി വെയിറ്റ് ചെയ്യുന്നു എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയോടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @user-zb1vr1gd9r
    @user-zb1vr1gd9r Месяц назад

    ഇന്നത്തെ ഈ റീഡിങ് 100%കറക്റ്റ് ആണ് ഈ എ ന ർജ്ജിയെ എന്റെ ജീവിതത്തിലേക്ക് പൂർണമായും അറ്ററാ ക്റ്റ് ചെയ്യുന്നു
    Thank you god🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @user-rb5dm3ke9l
    @user-rb5dm3ke9l Месяц назад

    Correct reading third paraty parents annu😢. Immotinal black mailing, society, social fear,, ithu kondu oke sperated ayath.....sepration sesham vannu on and off situation annu. Ippazhum.I Strogly claim all positive energies and immediately permanent reunion with my person ❤️thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏 completely negative situations remove aakuvan prarthikkunnu 🙏🙏🙏

  • @abhishek.k4119
    @abhishek.k4119 Месяц назад

    100% correct reading aanu.. Njan kaathirikkunnu... I strongly claim all positive energy this reading and permanent reunion with my person❤❤
    Thank you universe🙏🙏
    Thank you angels 🙏🙏
    Thanks mam❤❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Месяц назад

    Thank you universe ❤❤❤
    Ithu ente reading aanu.
    I strongly claim this positive energy and reunion my person. ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @BindhuVM-dt9cc
    @BindhuVM-dt9cc Месяц назад

    ഇന്നത്തെ റീ ഡിം ങ്മുഴുവനും എന്റെ കാര്യത്തിൽ കറക്റ്റ് ആണ് യൂണിവേഴ്സിനും ദൈവത്തിനും ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @sindhuganesh753
    @sindhuganesh753 Месяц назад +1

    Thanku universe❤🙏 Thanks mam❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Месяц назад

    Correct reading Anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @rajanibabu5699
    @rajanibabu5699 Месяц назад +2

    Thank you🙏🙏🙏🙏

  • @jithulalu3233
    @jithulalu3233 Месяц назад

    I claim positive energy from this reading to my life...

  • @AnilKumar-np2pg
    @AnilKumar-np2pg Месяц назад

    Thank you universe.I claim all these positive energies.

  • @user-hd2in3wt7p
    @user-hd2in3wt7p Месяц назад

    വളരെയധികം സ്നേഹത്തിലിരുന്നപ്പോൾ മിണ്ടാതെ കടന്നു കളഞ്ഞ ആളാണ് ഫാമിലി തേഡ് പാർട്ടിയുടെ കാര്യമൊക്കെ അല്പം എങ്കിലും അറിയാമെങ്കിലും എങ്കിലും എന്റെ മനസ്സിൽ നിന്നും ഇതുവരെ വിട്ടു പോയിരുന്നില്ല mam rea correct reading 👌🙏❤️

  • @SarithaShinedas
    @SarithaShinedas Месяц назад +1

    Thank you universe❤❤❤🙏🏻. Thank you mam🙏🏻🥰🥰

  • @SuperShanikka
    @SuperShanikka Месяц назад

    100% claim this positive energy....thank u universe...

  • @nirmalakm6250
    @nirmalakm6250 Месяц назад

    thanku univers correct reading univers kathu kollum

  • @bilnabalakrishnan2993
    @bilnabalakrishnan2993 Месяц назад

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhathinum nani 💖🙏
    💯%correct reading anu 💕

  • @sandyas399
    @sandyas399 Месяц назад +1

    Thank you devine🙏🙏❤️❤️

  • @sonypramod7162
    @sonypramod7162 Месяц назад

    I Strongly claim all these positive energies 🙏Thank you Mother Mary & Universe 🙏🙏

  • @Sayanasaji777
    @Sayanasaji777 Месяц назад +1

    Thank you universe 🙏

  • @rekhaarun
    @rekhaarun Месяц назад +1

    Thank u universe ❤️ Thank u divine... ❤️ i claim this positive energy ❤️💕🙏

  • @anuradhasuresh3643
    @anuradhasuresh3643 Месяц назад

    Nalla reading ayirunnu kettappo nalla positive feeling

  • @sudhakumari-xi6mv
    @sudhakumari-xi6mv Месяц назад +1

    Thank u 🎉🎉🎉🎉

  • @user-xv4uu6lm9s
    @user-xv4uu6lm9s Месяц назад +1

    ❤❤ Thanks Universe
    ❤❤❤ Thank you Mam
    🙏🙏🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw Месяц назад

    I claim this Positive energy with my beloved Mini,

  • @praseethav1561
    @praseethav1561 Месяц назад

    Correct reading🥰🥰

  • @sujithadavid1646
    @sujithadavid1646 Месяц назад

    റീഡിങ് എല്ലാം കറക്ട് മാം... 2 മാസം ആയി ഒന്നും മിണ്ടാതെ പോയി.. കാരണം പോലും അറിയില്ല.. കല്യാണം കഴിക്കാം എന്ന് 100% ഉറപ്പു തന്നിട്ടാ ഇങ്ങനെ ചെയ്തേ.. എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ.. 🙏🏾🙏🏾🙏🏾🙏🏾thanku universe 🙏🏾🙏🏾🙏🏾
    Thanku god 🙏🏾🙏🏾🙏🏾
    Thanku angel🙏🏾🙏🏾🙏🏾

  • @user-ds9db8fb9p
    @user-ds9db8fb9p Месяц назад +1

    Thank you universe❤❤❤thanks mam