♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സറിയാം ♥️ Their Real Mind

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 422

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад +10

    100% പറഞ്ഞത് ശരിയാണ്.
    അവൾ പോയിട്ട് 4 മാസം ആയി. 3rd party യുടെ വലയിൽ പെട്ടിരിക്കാണോ, അതോ അവളുടെ വീട്ടുക്കാർ നല്ല പോലെ അവളെ Brain wash ചെയ്തിട്ടുണ്ട് അവളുടെ അമ്മ, അനിയത്തി എല്ലാവരും. കുറേ നാളായിട്ട് എനിക്ക് അവളെ ഒന്ന് വിളിക്കാനോ, msg അയക്കാനോ കഴിയില്ല. Wtsapp, contract എല്ലാം എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കയാണ്. ഇങ്ങോട്ട് ആണേൽ വിളിയും ഇല്ല. എനിക്ക് അവൾ ഇല്ലാതെ പറ്റില്ല. എന്നെ വിട്ട് പോയി എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവൾ മനസ്സ് മാറി വരണേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന 🙏😥

  • @Sreehariom82
    @Sreehariom82 3 месяца назад +2

    അദ്ദേഹത്തിന്റെ ചിന്തകൾ തന്നെയാണ്.. റീഡിങ് സത്യം ആണ്.. ഒരു തീരുമാനം എടുക്കാൻ തയ്യാറാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയാണ്... 🙏താങ്ക്സ് ദക്ഷ 🙏

  • @manuvava4005
    @manuvava4005 2 месяца назад +1

    ശരിയാണ് തേർഡ് പാർട്ടിയെ ശെരിക്കും പേടിച്ചു നിൽക്കുവാണ്.. അത് നല്ലതുപോലെ എനിക്ക് അറിയാം... അത്രയും ലോക്ക് ആയിട്ട് നിന്നിട്ടും വളരെ എന്നെ വിളിച്ചാരുന്നു... അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് ഉറപ്പാണ്... കാരണം ഞങ്ങൾക്ക് തമ്മിൽ അകന്നു നിൽക്കുമ്പോൾ ഹൃദയം വിങ്ങുന്നു.... അത് നേരുത്തേ തന്നെ അവൾ പറഞ്ഞിട്ടുണ്ട്... ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് വെറുതെ ഇരുന്നാലും... ജോലി ചെയ്തു ഇരുന്നാലും എപ്പോഴായാലും ചിന്തകൾ കയറി വരുന്നുണ്ട്... മനസ്സും ഫുൾ അവൾ ആണ്.... 🦋♥️അവൾക്കും അതുപോലെ തന്നെ ആണെന്ന് 100% ഉറപ്പാണ്... നേരിട്ട് പോയി കണ്ടു മനസ്സിലായി എനിക്ക്... സാഹചര്യം കൊണ്ട് കഴുത്തിൽ കയർ കെട്ടി ഇട്ടു വളർത്തുന്ന ഒരു മൃഗത്തെ പോലെ ആണ് അവൾ അവരുടെ അടുത്ത് നിൽക്കുന്നത്.... അവളുടെ ജീവൻ ആണ് ഞാൻ എന്ന് എനിക്കും നല്ലത് പോലെ അറിയാം... എന്ത് വന്നാലും അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് അറിയാം... അതിനു വേണ്ടി univers ഒരു ടൈം കൊണ്ട് വരുന്നതും കാത്തു ഞങ്ങൾ രണ്ടു പേരും എല്ലാം യൂണിവേഴ്സിനെ ഏൽപ്പിച്ചിട്ടു നല്ലൊരു ഒത്തുചേരലിന്നായി വളരെ ക്ഷമയോടെ കാത്തിരിക്കുന്നു.... Thanks univers... ♥️🦋🙏.... Thanks chechii... ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ കൂടെ എല്ലാം എല്ലാം ആയ ഈശ്വരൻ പറയിപ്പിക്കുന്ന പോലെ തോന്നാറുണ്ട്.... എല്ലാവരുടെ നന്മക്കായി നല്ല നല്ല വാക്കുകൾ പറയുന്ന ചേച്ചിക്കും നല്ലത് വരട്ടെ എന്നു ഞാനും പ്രാർത്ഥിക്കാം.... Thanks univers...... 🦋🦋🦋🦋🦋🙏

  • @yamunab4855
    @yamunab4855 3 месяца назад +15

    മാം പറഞ്ഞതുപോലെ ഇടക്ക് വല്ലപ്പോഴും ഒന്ന് വന്നു പോകും.പിന്നെ മിണ്ടില്ല. അതുപോലെ ഒരു കാരണവുമില്ലാതെ പുള്ളിയുടെ ഓർമ്മകൾ മനസ്സിൽ അപ്രദീക്ഷിത മായി കയറിവരും. മാം പറഞ്ഞതെല്ലാം സത്യമാണ്. എല്ലാം നന്നായി വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @RaniRani-xt9rg
    @RaniRani-xt9rg 3 месяца назад +3

    Thankyou univers 🙏♥️🥰♥️🙏, thankyou മാം 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou മൈപേഴ്സൺ 🙏♥️🥰♥️🙏 മാം ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഞാൻ ഹിന്ദു ആണ് avr നവഗ്രഹ പ്രാർത്ഥനയിൽ എന്റെ പപ്പാ, മമ്മി മരിച്ചു അതിന്റെ മരണം ഞാൻ ആണ് ഉത്തരവാദി ആണ് എന്നാണ്, അതുകൊണ്ട് ഇനി ഞാൻ തീർത്ഥാടനം നടത്തണം അവസാനം ഞാൻ ഒരു സന്നിയാസി ആകണം അതാണ്. കാര്യം, മമ്മി ഷുഗർ വന്നു കാല് മുറിച്ചു അങ്ങനെ മറിച്ചു, പപ്പാ എന്റെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടം കേറി നാടുവിട്ടു, അവിടെ വച്ചു മറിച്ചു എന്ന കേട്ടത്, അത് ഞാൻ എങ്ങനെ കാരണക്കാരി ആകും,,, എന്റെ നാള് കുംഭ അവിട്ടം ആണ്, ഇതിൽ ദോഷം ഉണ്ടോ മാം ? Thankyou univers ♥️🥰♥️ thankyou മാം,, എനിക്ക് എപ്പോഴും അദ്ദേഹംത്തിന്റെ ചിന്തഉണ്ട് മാം പറഞ്ഞ പോലെ ഒക്കെ സത്യം ♥️🥰♥️ത് എന്റെ എനർജി തന്നെ ആണ്.

  • @seemadileep7694
    @seemadileep7694 3 месяца назад +1

    പറഞ്ഞത് എല്ലാം correct.
    Contact ഉണ്ട് on and off പോലെ ആണ്‌. കാത്തിരിക്കുകയാണ് ഞാന്‍. Thank you universe

  • @sajeevkumar8243
    @sajeevkumar8243 3 месяца назад +35

    ഇപ്പൊ അറിയാനായി കാത്തിരിക്കുന്നു നാളെ ചിലപ്പോ അറിയാനാവും അവസാനം വരെ കൂടെയുണ്ടാവുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤

    • @hafsasaleem1547
      @hafsasaleem1547 3 месяца назад

      😅😅😅😅😅😅😅

    • @SahadhavanC
      @SahadhavanC 3 месяца назад

      ഓം. നമശിവായ.

    • @SandhyaBiji
      @SandhyaBiji 3 месяца назад +1

      മാം എനിക്ക് ഉ ആരം കിട്ടി

  • @santhigopi-yx4yh
    @santhigopi-yx4yh 3 месяца назад +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @salijas5550
    @salijas5550 3 месяца назад

    എല്ലാം. കറക്റ്റ്. യൂണിവേഴ്‌സ്ന്. നന്ദി ❤

  • @GirijaAshok-p9y
    @GirijaAshok-p9y 3 месяца назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @kala280
    @kala280 3 месяца назад +5

    ഇന്ന് നേരത്തെയാണല്ലോ ❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад

    I claim it ❤️റീഡിങ് കറക്റ്റ് ആണ് ♥️താങ്ക്സ് universe ❤️🙏thanks mam❤️ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️🙏🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 3 месяца назад +3

    എല്ലാം സത്യമാണ് സമൂഹത്തിന്റെ മുന്നിൽ നല്ലവൻ എന്റെ മുന്നിൽ വ്യത്തികെട്ടവൻ വെറുപ്പ് തോന്നുന്നു😂

  • @KarthikKarthik.A.V
    @KarthikKarthik.A.V 3 месяца назад

    Thank you universe 🙏🏻
    Thank you medam 🙏🏻
    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു thank you universe 🙏🏻🙏🏻🙏🏻

  • @AmminiJohn-ic2pk
    @AmminiJohn-ic2pk 3 месяца назад

    Ma'm പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ്. 💞Thank you Universe 🙏🏻

  • @amal.r.krajendran6127
    @amal.r.krajendran6127 3 месяца назад

    100%സത്യം ആണ് 😘😘🙏🙏🙏🙏🔥🔥🔥thank you universe 😘😘😘🙏🙏🙏🔥🔥💕💕💕🙏🙏🙏🙏🔥💪🚩🚩🚩

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 месяца назад

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @aswathyshiva842
    @aswathyshiva842 2 месяца назад

    💯💯💯💯💯 കറക്റ്റ് ആണ് പറഞ്ഞത് ചേച്ചി 😥

  • @sarathchandran8980
    @sarathchandran8980 3 месяца назад

    Am strongly claimed positive energy
    Am strongly claimed positive reunion
    Thank you universal energies thank you so much

  • @studytime8483
    @studytime8483 3 месяца назад

    Madathinte reading 100%correct aannu .madathinte oru daily viwer aannu njn . One month mindathirunitt madam parajapole one day vannu pinem poyi .njngal oru frndship il start aayatha . But ipo onte family pedicha maari nilkkune ishtallathondalla ariya . But sneham hide cheyth ee secret bendhamayi life long munoott kondovann . Ath patathonda njn nirthiyathum . Ee life il oru justice tharathe pidichu nilkkanavulalo. Njn ishtapedunapolr thirichu real aayi snehikkunel aaru edhirthalum solution kandethi koode nilkkanonn aagrahikkuni njn athinu vendi wait aakkannu . Ethrayum pettann onnipichu tharane god ❤. Thank you univers ❤

  • @shainishaini-ny6cf
    @shainishaini-ny6cf 3 месяца назад

    Reading valare seriyane mam. Ith ente vekthiyude energiyane. Poyit ippo 4 masam Aayi. Idak pettennu ale kuruchulla oorma manasil kayarivarum. Pinneed orupaad vishmaavum Enik. Thirichu varumennu viswsikunnu. Thankyou universe ❤️🙏🏻
    Thankyou mam ❤️🙏🏻

  • @rajeeshkp4730
    @rajeeshkp4730 3 месяца назад

    ഈ Reading എനിക്ക് ഒരുപാട് -
    - ഇഷ്ട്ടമായി👌👍❤️😀 Super 👌👍❤️😀
    ഒന്നും പറയാനില്ലാ മാഷേ😀
    100 % സത്യമായ Super Reading 👌❤️😀
    ഞാൻ എൻ്റെ person ൽ നിന്നും കേൾക്കാൻ കൊതിച്ച, ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് ഈ Reading ൽ ഉള്ളത്. 👍❤️😀 Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 3 месяца назад

    ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaramesan5920
    @jayaramesan5920 3 месяца назад

    Yes.... ഡബിൾ face ആണ് എന്ന് തോന്നി...athra correct readding ആണ്.... 🙏🙏

  • @jintumjoy7194
    @jintumjoy7194 3 месяца назад

    Thanks universe i claim all positive energy in this reading 🔥🔥 i claim reunion with my girl 🔥🔥

  • @seetha4819
    @seetha4819 3 месяца назад

    Thnk u divine❤️
    Thnk u universe❤
    Thnk God❤️
    Ithu ente reading annu thnks mam❤️

  • @AyishaK-q4y
    @AyishaK-q4y 3 месяца назад

    Avar ende adutheku varum...ende Ella vishamangalum universil samarpikunnu...Thanks angels Thanks universe

  • @induvijukumar713
    @induvijukumar713 3 месяца назад

    Correct reding... Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏🙏🙏

  • @remyasg4332
    @remyasg4332 3 месяца назад +1

    Very correct aanu ee reading. Thanks very very thanks univers.

  • @mosautomotive1827
    @mosautomotive1827 3 месяца назад

    Mam paranjathellam valare correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @adhuponnaa
    @adhuponnaa 3 месяца назад

    Thank you Mam ❤,I believe universe ❤🙏🏻 Thank you God ❤️ Thank you Angels ❤ Thank you universe ❤️ Thank you Divine Love you All Bless me 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Usar969ylt
    @Usar969ylt 3 месяца назад

    11:38 💯

  • @LeelaWilliam
    @LeelaWilliam 3 месяца назад

    I strongly claim positive energy from this reading. Thank you Universe and guardian angels ❤❤. Thank you Daksha 🎉🎉😊

  • @nirmalakm6250
    @nirmalakm6250 3 месяца назад

    Daksha100 corect reading Thañku univers thanku thanku thanku❤

  • @milandharmaraj6228
    @milandharmaraj6228 3 месяца назад

    100%👌ആണ് mam🙏ഈ റീഡിങ്. Thank you universe🙏❤️

  • @Ann29534
    @Ann29534 3 месяца назад

    I'm strongly attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels ❤❤

  • @nimishamaluz7377
    @nimishamaluz7377 3 месяца назад

    Thanku universe❤️🙏🏻Thanku angels❤️🙏🏻

  • @asama7247
    @asama7247 3 месяца назад

    Contact കിട്ടിയിരുന്നു mam🙏thank u universe🙏thank u mam🙏

  • @abhishek.k4119
    @abhishek.k4119 3 месяца назад

    I strongly claim all positive energy this reading
    Permanent reunion with my person❤
    Thank you universe🙏🙏
    Thank you angels🙏
    Thanks mam❤

  • @athiras7665
    @athiras7665 3 месяца назад

    I strongly claim permenant removal of third party from our relationship. Thankue divine. Thankue universe.

  • @L79090
    @L79090 3 месяца назад

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿💞💞💞💞🪷🪷🪷🙏🙏🙏

  • @SanoojS-p3w
    @SanoojS-p3w 3 месяца назад

    Thank you universe 🙏🙏🙏 mam പറഞ്ഞത് സത്യം ആണ് 🙏

  • @radhamania9079
    @radhamania9079 3 месяца назад

    Thank you universe i attract the positive energy in my life

  • @hemalathakt5693
    @hemalathakt5693 3 месяца назад

    Thank u universe reading correct person de nature ethupole

  • @v3queen710
    @v3queen710 3 месяца назад +1

    Mam paranjath crct aan third party und ❤mom aan third party socially connected aan natilvannt contact cheyyannok aan paranjey ariyilla ❤thirdperson strong aan Avar Paranjathinappuram lla nte person 😢ellam sheri aakkitharaney universe thank you universe thank you angel thank you divine ❤ellam njn universeilum divinelum angelumsurrender cheyyunnu ❤

  • @Vijimol123-s5u
    @Vijimol123-s5u 3 месяца назад

    Contact cheythu chechi.......parannathellam sariyanu.........uracha theerumaanam eppozhum Ella..,..❤

  • @remadevi7014
    @remadevi7014 2 месяца назад

    യുണിവെഴ്സി ൽ ന് നന്ദി

  • @rejanisurendran2115
    @rejanisurendran2115 3 месяца назад

    എല്ലാം ok ❤thanks univers 🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 3 месяца назад

    ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ എന്നെ കോൺടാക്ട് ചെയ്തു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് thank universe 🙏🙏🙏

  • @JishaPrasad-tq4ep
    @JishaPrasad-tq4ep 3 месяца назад

    മാ൦ പറഞ്ഞത് എല്ലാ൦ ശരിയാണ്...
    ഇപ്പോ പിണക്കത്തിലാ

  • @anniejose4617
    @anniejose4617 3 месяца назад

    Correct Thanks Angel's thanks universe thanks God thanks

  • @SavithriP-go5uw
    @SavithriP-go5uw 3 месяца назад

    എല്ലാം സത്യമാണ് ❤❤🎉🎉 മാം ❤❤❤🎉🎉🎉

  • @SinilaPramod
    @SinilaPramod 3 месяца назад

    എല്ലാം വളരെ ശെരിയാണ് തിരിച്ചു വന്നിട്ടുണ്ട്

  • @dhanyadamodaran190
    @dhanyadamodaran190 3 месяца назад

    I strongly claim permanent reunion and happy togetherness with my husband with all blessings of universe
    and divine ajith Karthika,dhanya avittam

  • @bijulasasi9809
    @bijulasasi9809 3 месяца назад

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @SaumyaAchu
    @SaumyaAchu 3 месяца назад

    I strongly claim all positive energy thank you universe🙏❤thank you divine🙏❤❤❤❤

  • @suryas2162
    @suryas2162 3 месяца назад

    Thanku universe🙏 I strongly claim the permanent reunion with my person soon❤

  • @sreekumarip1992
    @sreekumarip1992 3 месяца назад

    വളരെ കറകറ്റ് നന്ദിയുണിവേഴ്സ്

  • @Sindhu-w8j
    @Sindhu-w8j 3 месяца назад

    സത്യം 100%

  • @BindhuMV-y7b
    @BindhuMV-y7b 3 месяца назад

    മാഡം ഞാൻ താങ്കളെ നമസ്ക്കരിക്കുന്നു 🙏അത്ര സത്യം ആണ് എന്റെ പേഴ്സന്റെ എനർജി 👍ഇടക്ക് വരും ശാന്തമായി സംസാരിക്കാൻ തുടങ്ങും ഫോണിൽ... ലാസ്റ്റ് വഴക്ക് ആയി സംസാരം നിർത്തും പിന്നെ കുറച്ചു ദിവസം വിളിക്കില്ല... മാഡം പറഞ്ഞത് പോലെ ഞാൻ അയാളുടെ ഭാര്യ ആണ് 😔😔പക്ഷെ ആരും അറിയാതെ ആണ് എന്നെ വിളിക്കുന്നത് 😭😭😭എന്റെ വേദന കൾ... എന്റെ കണ്ണുനീർ.... എന്റെ ജീവിത പ്രതിസന്ധികൾ.... എല്ലാം എന്റെ ദൈവം തമ്പുരാന് അറിയാം 🙏🙏എല്ലാം ഞാൻ അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏

  • @sharadhav2265
    @sharadhav2265 3 месяца назад

    ❤thank you universe 100%sathayam

  • @sujamadhu5223
    @sujamadhu5223 3 месяца назад

    ഇതു കറക്റ്റ് റീഡിങ് ആണ് Mam ഞങ്ങൾ ippol മിണ്ടും but നിക്കുന്ന നിലക്ക് മിണ്ടാണ്ടിരിക്കും അതാണ് നടന്നോണ്ടിരിക്കുന്നത് ഒരു സ്ഥിരത ഇല്ലാ ആളെ വിശ്വസിക്കണോ വേണ്ടയോ എന്ന chindhaya എനിക്ക്.. ഇതിലേ എനർജി ഞാൻ claim ചെയ്യുന്നു thanku mam thanku God thanku യൂണിവേഴ്സ് 🙏🙏🙏🙏🥰

  • @kunnumolkaruna
    @kunnumolkaruna 3 месяца назад

    തീര്ച്ചയായും ഇത് വളരെ കറക്ട് ആണ്. വിളി ഒന്നും ഇല്ല ❤❤

  • @SaijuAswathy
    @SaijuAswathy 3 месяца назад

    thankyou universe ❤❤❤❤❤❤claime ❤❤❤❤❤നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @GopikaPG-u9p
    @GopikaPG-u9p 3 месяца назад

    Strongly caim cheyunu. Thx universe❤️❤️❤️❤️❤️

  • @janakiramdamodar
    @janakiramdamodar 3 месяца назад

    പറയുന്ന കാര്യങ്ങൾ എല്ലാം സത്യം.13 വർഷം ആയി പോയിറ്റ്അതിന് ശേഷം ഇതുവരെ കണ്ടില്ല രണ്ട് കുട്ടികൾ ഉണ്ട് അവൾക് എപ്പോഴും അവളുടെ ചിന്ത മനസ്സിൽ കടന്ന് വരുന്നു അത് മാറ്റാൻ നോക്കി ആദ്യം ഒക്കെ മാറി പോയിരുന്നു ഇപ്പൊ വീണ്ടും കയറി വരുന്നു.എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു തീരുമാനം ദൈവത്തിന്.

  • @anjuprasanth8848
    @anjuprasanth8848 3 месяца назад

    Thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shameenaujwal7837
    @shameenaujwal7837 3 месяца назад

    Thank you universe ❤ thank you mam ❤❤❤❤

  • @minibinu2917
    @minibinu2917 3 месяца назад

    Ethu njan enta lifeilu attract chayunu ❤ Avan varum 🙏🙏🙏

  • @bijubaskar7362
    @bijubaskar7362 2 месяца назад

    Thank you unniver s 🙏🙏🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 месяца назад

    I claim this positive energy with my beloved Mini,

  • @Krishna-m7w8o
    @Krishna-m7w8o 3 месяца назад +2

    Sathyam 😢

  • @amminik8353
    @amminik8353 3 месяца назад

    Thank you universe💞

  • @Mtm848
    @Mtm848 3 месяца назад

    നന്ദി കണീ വേഴ്സ്❤🎉👍

  • @PredatorX-c7q
    @PredatorX-c7q 3 месяца назад

    Yes mam.thanksunivers ellam reeding sathyamanu

  • @MiniCR-z3o
    @MiniCR-z3o 2 месяца назад

    Ellam sathyam ❤️❤️❤️

  • @SunithaSuni-cz9xu
    @SunithaSuni-cz9xu 3 месяца назад

    കറക്റ്റ് മാഡം പറഞ്ഞത്🙏🙏

  • @suprabhakm5334
    @suprabhakm5334 3 месяца назад

    Thankyou mam ❤️❤️..... Thankyou universe 🥰🥰... 100% resonate

  • @reshmasuresh7623
    @reshmasuresh7623 3 месяца назад

    Njan ezhuti thannu vaayikkunnatu poleunt.. Atrayum sathyam aaya kaaryangal aanu.

  • @ShashiKala-uj5nz
    @ShashiKala-uj5nz 3 месяца назад +1

    100% satyamanu maam

  • @Divya.SK.Sundram
    @Divya.SK.Sundram 3 месяца назад

    Thank you universe God Divine Angels and Mam ❤

  • @UshaManjula-zt3ud
    @UshaManjula-zt3ud 3 месяца назад

    മാഡം. പറഞ്ഞതെല്ലാം വളരെ ശേരിയാണ് ഞങ്ങൾ ഒരു വർഷമായി എന്നിൽ നിന്നും അകന്നു പോയിട്ട് ഇപ്പോൾ വീണ്ടും തിരിച്ചു വന്നു

  • @RathimolS
    @RathimolS 3 месяца назад

    എത്ര ശരിയാണ്. deksha ശരിക്കും. ON and OFF Relation. തോന്നുമ്പോൾ block മാറ്റി സംസാരിക്കും. പിന്നെ phone. OFF ആക്കും.third party Familey യും ഉണ്ട്. കൂടാതെ Other Lady യും ഉണ്ട്. അവരെ ഞാൻ Contact ചെയ്തു ഒന്നും സമ്മതിച്ചു തരുന്നില്ല person ൻ്റെ phone. Chel ചെയ്തപ്പോൾ ഞാൻ ഉദ്ദേശിച്ചു. പറഞ്ഞ No തന്നെയായിരുന്നു. person അറിയാതെ other state ൽ person എന്നും പോകുന്ന അമ്പലത്തിലെ ജീവനക്കാരിയാണ്. Sexual Relation നു വേണ്ടി approch Cheyyath Lady ആണ്. എൻ്റെ വ്യക്തിക്ക് Physical relation ന് addicted ആണ്. ഇനി ഞാൻ move ആകാൻ തീരുമാനിച്ചു ഒരേസമയം രണ്ടു സ്ത്രീകളെ maintain ചെയ്യുന്ന വൃത്തികെട്ട person നെ ഇനിlife വേണ്ട❤🎉🎉

  • @Sepharin
    @Sepharin 3 месяца назад

    താങ്ക്യു യൂണിവേഴ്സ്✝️🙏

  • @SaijuAswathy
    @SaijuAswathy 3 месяца назад

    thankyou mm ❤❤❤❤claime ❤❤❤❤❤thankyou നന്ദി ❤❤❤❤❤

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 месяца назад

    Thank you universe.......Thank you mam.......ellam seri anu......njn msg ayachal kanum....oru reply ella.....onnu vilikuka polum ella....edake kandu....mind cheyathe poi.....tension unde.....makkale polum orkunnilla.....third party unde.....epol avide anu thamasam.....enthu cheyam....thirike varum.....prarthikan allathe enthu cheyyum

  • @priyarenjth9590
    @priyarenjth9590 3 месяца назад

    100% correct ❤❤

  • @sangeethaj3981
    @sangeethaj3981 3 месяца назад

    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤

  • @DeepaP-kt9vg
    @DeepaP-kt9vg 3 месяца назад

    100%സത്യം ആണ്. എന്നെ മറന്നു ആൾ പോയി ഞാൻ ഒത്തിരി കരഞ്ഞു. പിന്നെ ഞാൻ ഒറ്റക്ക് ആയി ഇപ്പോൾ പിന്നാലെ വന്നു ഞാൻ മിണ്ടിയില്ല ഇന്ന്. വന്നു പൂക്കൾ തന്നു കൂടെ ഒരു ഉമ്മ ഞാൻ ചുണ്ട് കടിച്ചു മുറിച്ചു വിട്ടു

  • @SameeraSameerap
    @SameeraSameerap 3 месяца назад

    ശെരിയാണ് ശെരിയാണ് 👍👍👍👍👍

  • @leelammashaji6407
    @leelammashaji6407 3 месяца назад +1

    Enne samsariche adichepirinju
    Ayal oro divasavum orokallangal ane parayunne

  • @shalujestin9933
    @shalujestin9933 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ Thankyou universe ❤️🙏🏻🙏🏻🙏🏻♥️

  • @ushamaniea4482
    @ushamaniea4482 3 месяца назад

    Thanku universe correct reading

  • @sofiyapathu4323
    @sofiyapathu4323 3 месяца назад

    Ellam valare curect aahn mam

  • @remiershad1581
    @remiershad1581 3 месяца назад

    Positeevaya karyangal atract cheyunu

  • @rejikumar.mmuralidharn688
    @rejikumar.mmuralidharn688 3 месяца назад

    100%true

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад

    I strongly claim all the positive energy❤️❤️🙏🙏🙏❤️❤️❤️❤️I strongly claim permanent reunion and happy togetherness with my person❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️thank you universe❤️❤️❤️🙏🙏🙏🙏❤️❤️❤️thank you god❤️❤️🙏🙏🙏🙏❤️❤️❤️thank you angel❤️❤️❤️🙏🙏🙏❤️❤️❤️thank you maam❤️❤️❤️q🙏🙏🙏❤️❤️❤️

  • @Sujisuji-rt8tv
    @Sujisuji-rt8tv 3 месяца назад

    100 % ശരി ആണ്

  • @ashnanajeeb1437
    @ashnanajeeb1437 3 месяца назад

    Correct