അവർക്കു നിങ്ങളെ വേണം! നിങ്ങളിലേക്ക് വരാൻ അവർ തയ്യാറെടുക്കുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 855

  • @vidhyavenugopal5079
    @vidhyavenugopal5079 Год назад +63

    Ente husband വന്നു ഞന് നെട്ടി പോയി ഞങ്ങളുടെ തമ്മിൽ അത്രക് അടി ആയിരുന്നു പക്ഷെ ഇത്രയും ദൂരെ നിന്ന് അയാൾ എന്നെ യും മോനെയും കാണാൻ വന്നത് 🙏🏻 thank you universe

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +12

      ഈ അനുഭവം പ്രപഞ്ച ശക്തിയെ കണ്ണടച്ച് വിശ്വസിക്കുന്നവർക്ക് തീർച്ചയായും ഉണ്ടാവും.. എല്ലാവരുടെയും comments വായിക്കുന്നുണ്ട്. സമയ പരിമിതി കാരണം റിപ്ലൈ ചെയ്യുന്നില്ല. Law of Attraction and Law of Assumption എന്നീ രണ്ടു theory വച്ചാണ് ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കാൻ പറയുന്നതും LET GO practice ചെയ്യാൻ പറയുന്നതും. ഈ advise follow ചെയ്‌താൽ POSITIVE RESUL ഉറപ്പാണ്.. നാളത്തെ video എല്ലാവരും miss ചെയ്യാതെ കാണണം. വളരെ important ആയ ചില കാര്യങ്ങൾ ഞാൻ നിങ്ങൾക്കായി അതിൽ പറയുന്നുണ്ട്. God bless you all

    • @Niju77737
      @Niju77737 Год назад

      God bless you ❤

    • @aparnasasikumar7568
      @aparnasasikumar7568 Год назад

      രണ്ടു പേരുടെ ജന്മ നക്ഷത്രം ന്താ

    • @iyraskitchen7647
      @iyraskitchen7647 Год назад

      Masha allaha🫂

    • @chandrachandra4857
      @chandrachandra4857 6 месяцев назад +1

      തെറ്റ് മനസ്സിലാക്കി യത്തിൽ നന്ദി 🙏🙏🙏🙏 വരും എന്റെ അടുത്ത് 🙏🙏🙏🙏 njan viswasikkunnu🙏🙏🙏🙏

  • @dhanalakshmidhanalakshmi9625
    @dhanalakshmidhanalakshmi9625 Год назад +23

    Mam പറഞ്ഞത് ശെരിയാണ് ആൾ തിരിച്ചുവന്നു യൂണിവേഴ്സിന് നന്ദി ❤❤❤❤❤❤❤❤

  • @ajithak3194
    @ajithak3194 Год назад +14

    എനിക്ക് കിട്ടുന്ന എനർജി നിങ്ങളുടെ റീഡിംഗ് ആണ്. Thank you universe. Thank you ma'am. ഓം നമ: ശിവായ.

  • @Rfgvhjhv
    @Rfgvhjhv Год назад +15

    ചേട്ടായി എൻ്റെ മാത്രം ആണ്. ആ സ്നേഹം എൻ്റെ ആണ്. I claim this energy 🎉🎉🎉🎉

  • @vineethadevu4200
    @vineethadevu4200 Год назад +5

    കറക്റ്റ് റീഡിങ് ആണ്.... ജീവിതത്തിന് ഒരു പ്രതിക്ഷ കിട്ടി.. Thanks univers 🙏🏾🙏🏾❤️❤️

  • @cut_off_rider_46
    @cut_off_rider_46 Год назад +20

    എന്റേതായിട്ടുള്ള കാരണത്തലാണ് അവൾ എന്നിൽ നിന്നും അകന്നു പോയത് ഇനി അവൾ തിരിച്ചു വന്നാൽ ഞാൻ അവളെ പൊന്നുപോലെ നോക്കും അവൾ വരാനായിട്ട് എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ് അവൾ കൂടെ ഉണ്ടായാൽ എന്റെ ജീവിതം സന്തോഷം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു (അവൾ tirichuvannal ചേച്ചിയെ കാണാൻ ഞങ്ങൾ ഒരുമിച്ചു വരും ❤

  • @sheebamol8595
    @sheebamol8595 Год назад +7

    പറഞ്ഞതെല്ലാം correct, divine, universinte protection ശരിക്കും അനുഭവിച്ചു അറിഞ്ഞ ആളാണ്‌ ഞാൻ. എപ്പോഴും ആ protection എനിക്ക് കിട്ടുന്നുണ്ട്. Thankyou divine, Thankyou universe Thankyou mam.

  • @rajivinodkumar9188
    @rajivinodkumar9188 Год назад +7

    Madam പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ക്ഷമ യോടെ കാത്തിരിക്കുന്നു ശരിയാണ് ഞാൻ കാണിച്ച സ്നേഹം തിരിച്ചു തന്നില്ല വളരെ കറക്റ്റ് പുതിയ തുടക്കം ആണ് താങ്ക്സ് ഞാൻ വെയ്റ്റിങ് ആണ് ❤❤❤❤

  • @chammu-j8u
    @chammu-j8u 6 месяцев назад +8

    എന്റെ ഇക്ക വരുമ്പോൾ ഒരു പരിഭവവും പരാതിയും ഇല്ലാതെ ഞാൻ അംഗീകരിക്കുന്നതായിരിക്കും...... ഒരു തിരിച്ചറിവ് ഉണ്ടായിട്ടു വന്നാൽ മതി.... ഞാൻ അതുവരെ കാത്തിരുന്നോളാം... 🥰🥰🥰🥰🥰

  • @nedumpanaprakash5423
    @nedumpanaprakash5423 Год назад +8

    വളരെ പ്രതീക്ഷയോടും വിശ്വാസത്തോടുകൂടിയുംഇരിക്കുന്നു. Thanks Ma'am.thanks universe

  • @VijayartsVijay
    @VijayartsVijay Год назад +2

    Mam ന്റെ reading സത്യസന്ധമായതുതന്നെയാണ്. പറയുന്ന കാര്യങ്ങളെല്ലാം മിക്കവാറും ശരിയാവുന്നുണ്ട്

  • @PushpaCk-dy5sl
    @PushpaCk-dy5sl Год назад +5

    നല്ല റീഡിംങ്ങ് എല്ലാം സത്യമാണ് എന്റെ അനുഭവം തന്നെ മാഡം പറഞ്ഞത് പോലെ നടക്കട്ടെ കാത്തിരിക്കാം യുനിവേഴ്സന് എഴുഞ്ചൽ നന്ദി പറയുന്നു സങ്കടം പെട്ട് മാസങ്ങൾ തള്ളിനീക്കി😢😢😢

  • @seenahithesh3801
    @seenahithesh3801 Год назад +5

    എന്നും Ma'am ന്റെ reading കേൾക്കും, വേറെ ഒന്നും കേട്ടു confused ആകാനും പോകുന്നില്ല, അത്രയും perfect ആണ് reading 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you so much ❤❤❤❤❤❤❤❤❤❤

    • @ammumalu1090
      @ammumalu1090 Год назад +1

      Athe....valare correct readingaannu"❤❤❤

  • @LillyRose-h3y
    @LillyRose-h3y Год назад +2

    മാഡം സത്യസന്ധത. യോടും ആത്മാ ത്ഥതയോട്o കൂടി തന്നെയാണ് വെയ്റ്റ് ചെയ്യന്നതു്❤❤❤ Thanks

  • @narayanankv9425
    @narayanankv9425 6 месяцев назад +1

    പറഞ്ഞതു് 100 വട്ടം ശരിയാണ് - വളരെ നന്ദി'

  • @KavithaR-t8p
    @KavithaR-t8p Год назад +5

    എനിക്ക് വിശോസമാണ് എന്റെ അടുത്തോട്ടു വരും എനിക്ക് ഉറപ്പാ വരും ❤️❤️❤️

  • @muralitp1645
    @muralitp1645 Год назад +1

    റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @madhumadhupa5847
    @madhumadhupa5847 Год назад +2

    ദൈവത്തിന് നന്ദി എന്നെ വിളിച്ചു ❤❤❤❤❤❤❤❤ Thank god Thankyou Univarse ❤❤❤❤❤❤❤

  • @Ichu-d6z
    @Ichu-d6z 3 месяца назад +1

    മേടം പറഞ്ഞ പോലെ നല്ല വിശ്വാസത്തോടുകൂടിയാണ് ഈ വീഡിയോ ഞാൻ കാണുന്നത് എല്ലാം ഭംഗി ആകട്ടെ 🙏🏿

  • @chandrachandra4857
    @chandrachandra4857 6 месяцев назад +4

    എത്രയും പെട്ടന്ന് എന്റെ ആൾ എത്തട്ടെ യൂണിവേഴ്‌സിസഹായിക്കാട്ടെ 🙏🙏🙏🙏🙏

  • @SunitaSunita-cf6pv
    @SunitaSunita-cf6pv Год назад +3

    താങ്ക്യൂ യൂണിവേഴ്സ 100%പെർഫെക്റ്റ് റീഡിങ്

  • @DevaDas-vy5px
    @DevaDas-vy5px Год назад +14

    ആത്മാർതമായി ആഗ്രഹിക്കുന്നുണ്ട് തിരിച്ചു വരണം എന്നുണ്ട്.....
    മനസ് കൊണ്ട് കൂടെ വേണം എന്ന് തന്നെ ആണ്.... 🤗🤗

  • @sumeshs4520
    @sumeshs4520 Год назад +3

    ചേച്ചി ഞാൻ വളരെ ഹാപ്പിയാണ് എൻ്റെ പൊന്ന് തിരിച്ചു വന്നു om beviye namaha

  • @minimini8789
    @minimini8789 Год назад +1

    ഇന്നലത്തെ reading correct ആണ് മാം. വളരെ അതിശയം തോന്നി. കുടുംബ ദേവത 🙏🙏🙏🙏🙏

  • @rlyasklm9416
    @rlyasklm9416 5 месяцев назад +1

    ചേച്ചി പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് 🙏🙏🙏

  • @SubilasubiK
    @SubilasubiK Месяц назад

    ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w Год назад +2

    Thank you യൂണിവേഴ്സൽ 🙏thank you universal 🙏thank you യൂണിവേഴ്സൽ 🙏🙏 thank you mam 🙏 trust everything 🙏❤️

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro Год назад +58

    ഈ വരുന്ന വ്യാഴാഴ്ച ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു മീറ്റിംഗ് വച്ചിട്ടുണ്ട് എല്ലാം പ്രശ്നവും മാറി ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണം

    • @lijibiju3313
      @lijibiju3313 Год назад +2

      🙏💞🙏

    • @DineeshkumarDineeshkumar-kl9ro
      @DineeshkumarDineeshkumar-kl9ro Год назад

      @@lijibiju3313 tnks

    • @jesnaem8968
      @jesnaem8968 Год назад +1

      Ella prashnangalum dhaivathinte kripayal sheriyaakum uracha vishwasathode irikku

    • @SSreekala-kz2cf
      @SSreekala-kz2cf Год назад +1

      Prarthikkam

    • @Saraswathi-r6y
      @Saraswathi-r6y Год назад +1

      Thank you universThank you മേടം ഞങ്ങൾ ഒന്നാവാൻ വേണ്ടി പ്രാർത്ഥിക്കണേ Thank youenge | Thank you Devi ne Thank you Thank you Thank you

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Год назад +2

    Thank you mam...
    എൻ്റെ ശ്വാസം നിലയ്ക്കും വരെ കാത്തിരിക്കും...8 yrs ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഇട്ടിട്ടു പോയി...തിരികെ വരണം ഞങ്ങൽ ഒരുമിച്ച് ജീവിക്കണം.. എൻ്റെ ലൈഫിൽ മാം പറയുന്നത് എല്ലാം സത്യം ആണ്...

  • @GangdeviGang
    @GangdeviGang Год назад +2

    നല്ല റീഡിംഗ് എല്ലാം സത്യമാണ് മേഡം - താങ്ക് യൂ യൂണിവേഴ്സ്

  • @Ammini-xn4fg
    @Ammini-xn4fg Год назад +2

    Ok മേടം ഒരു പാട് thanks 🙏🙏🙏thank you യൂണിവേഴ്ഡ്സ് 🙏🙏🙏എല്ലാം സത്യം ആണ് 🙏🙏🙏

  • @Sruthyyyhhhh06
    @Sruthyyyhhhh06 Год назад +3

    🙏🏼 ജീവിതത്തിൽ സംഭവിക്കുന്നത് ഈ പാഞ്ഞതാണ് വരും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു പണമ ഒന്നും വേണ്ട No പറഞ്ഞു പോകരുത് സ്നേഹം മാത്രം മതി എല്ലാം ശരിയാവും എന്ന പ്രവിശ്വാസ ഉണ്ട്

  • @RatheeshB-je8dw
    @RatheeshB-je8dw Год назад +3

    സത്യം എന്റെ ജീവിതത്തിൽ സംഭവിച്ചക്കരിയം മേഡം നല്ലത് നടക്കട്ടെ

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 месяца назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് മേം Thank you univers 🙏🙏🙏

  • @basheerk5600
    @basheerk5600 День назад

    ഞാൻ ഈ റീഡിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് എന്റെ മെസ്സേജ് വന്നു താങ്ക്യൂ താങ്ക്യൂ യൂണിറ്റ് താങ്ക്യൂ മാം

  • @yashima2190
    @yashima2190 2 месяца назад

    Chechi paranjadhokke 100 percentage true' ann,,,3rd party family ann,,, Chechi paranjadh pole thanne samnavikkatte,,,,, Thank you chechi, thank you universe.... thank you....

  • @minimini8789
    @minimini8789 Год назад +1

    Thank യൂ universe. മാം ഓരോ വാക്കുകളും പൂർണമായും സത്യമായി ഭവിക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിക്കും ഉറപ്പുണ്ട്.

  • @sulekhaarjun1944
    @sulekhaarjun1944 Год назад +5

    അവൻ വന്നാൽ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. ❤Thank you Universe🙏🙏🙏🙏🙏❤❤❤❤❤Thank you Divine 🙏q❤❤❤❤🌹🌹🌹Thank you Angles🙏❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Год назад +1

    Thenkyou universe 🙏thenkyou divin അവരുടെ തെറ്റു മനസിലാക്കി വരണം എന്നാണ് ആഗ്രഹിക്കുന്നത്, ഈ റീഡിങ് കേൾക്കുന്നത് മകന്റെ കാര്യം അറിയാനാണ്, ദൈവം എന്റെ മകനെ സഹായിക്കും,. 🙏

  • @aiswairiyaps6407
    @aiswairiyaps6407 Год назад +3

    മാഡം നല്ലൊരു മോട്ടിവേഷം തന്നെയാണ് കാരണം പച്ചയായ സംസ്റ്റാ രം തന്നെയാണ് യൂണിവേഴ്സിനും മാഡത്തിനു ഞങ്ങളുടെ സെനേഹവും നന്ദിയും അർപ്പിക്കുന്നു.....

  • @minimini-wp4zs
    @minimini-wp4zs Год назад +3

    Pretheeshich irikkathe messege vannu. Nalla mattam und❣️❣️❣️❣️
    Thankyou universe 🙏🙏🙏🙏
    Thankyou mam❣️❣️❣️❣️

  • @jijojacob4586
    @jijojacob4586 Год назад +2

    ഒരുപാട് help ful ആയിരുന്നു ആ റീഡിങ് പലരും പല മത വിശ്വാസം ആണല്ലോ പൂർവികരും ആയിട്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ട് ന് നമുക്കറില്ല but എന്തേലും ഉണ്ടെങ്കിൽ അത്‌ ക്ലിയർ ചെയ്യാൻ ഉള്ള റീഡിങ് ആയിരുന്നു ഇന്നലത്തെ tnku mam 🙏🙏🙏&യൂണിവേഴ്‌സ് 🙏🙏🙏

  • @apsarabaskaran8854
    @apsarabaskaran8854 Год назад +3

    ഞാൻ ഒരു ശ്രീ കൃഷ്ണ ഭക്തയാണ്
    ഭഗവാന്റെ protection എപ്പോഴും anubhavichrinhittunde 🙏🙏

  • @rasiya7084
    @rasiya7084 Год назад +1

    😊 mem റീഡിങ് 👌 വന്നിട്ട് പലരും പറയാൻ വിചാരിച്ചു പക്ഷെ എനിക്ക് മനസിലായി എല്ലാം ചോദിക്കും വിചാരിച്ചാണ് വരാത്തത് അകൊണ്ടാണ് ഇത്രയും നീണ്ടത് യൂണിവേഴ്‌സ് തന്ന msg coract 🙏 ഓക്കേ mem savatanam വരട്ടെ യൂണിവേഴ്‌സ് നല്ല മനസ് കൊടുക്കണം 🙏 mem കേള്കുന്തോരും അടിപൊളി 👍👍 ഇല്ല msg തന്നെ അയക്കില്ല പേടിയുണ്ട് യൂണിവേഴ്‌സ് എനിക്ക് സമാദാനം തരണം എനിക്ക് എത്തിച്ചു തരണം 😢❤️

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 6 месяцев назад +3

    മാമിന്റെ റീഡിങ് നല്ല താണ്. ഒരുപാട് പോസിറ്റീവ് എനർജി തരുന്നുണ്ട്. മാമിന്റെ voice ന് ഒരു മാജിക്‌ പവർ ഉണ്ട്. Voice കേൾക്കുമ്പോൾ ഒരു ആശ്വാസം കിട്ടുന്നുണ്ട്

  • @MohandasPK-c7e
    @MohandasPK-c7e Год назад

    റീഡിംഗ് പ്രചോദനവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. Thankyou mam🌻🙏

  • @Ajis_world_24
    @Ajis_world_24 7 месяцев назад +1

    ഞാൻ സ്നേഹത്തോടെ സ്വീകരിക്കും.... പഴയതൊന്നും പറയില്ല.... തീർച്ച.... 🥰🥰🥰...

  • @limyagovind8469
    @limyagovind8469 29 дней назад

    Thanku❤️❤️യൂണിവേഴ്സ് തിരിച്ചു വരും എന്റെ മോന്റെ അച്ഛൻ ❤️ thanku യൂണിവേഴ്സ്

  • @SunishaP-c5o
    @SunishaP-c5o 4 месяца назад

    മേടം പറയുന്നത് ഒക്കെ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുവാ... എല്ലാം സത്യം ആണ് 🥰 താങ്ക്യൂ മേടം ❤️

  • @MohandasPK-c7e
    @MohandasPK-c7e Год назад

    മേഡത്തിന്റെ റീഡിംഗിലൂടെ നല്ല പോസറ്റീവ് എനർജിയാണ് ലഭിക്കുന്നത് very very Thank's🙏

  • @ashrr7706
    @ashrr7706 4 месяца назад +1

    എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ❤❤❤

  • @PreethaVk-u9f
    @PreethaVk-u9f 27 дней назад

    മേടം സന്തോഷായി എനിക്ക് വളരെ വളരെ വളരെ സന്തോഷമായി അടുത്തു വരും എന്ന് പറഞ്ഞതിന് വളരെ സന്തോഷം അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് പ്രാർത്ഥിക്കുന്നുമുണ്ട് 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍🙏🙏🙏🙏🙏

  • @vasanthat4170
    @vasanthat4170 Год назад +6

    ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എനിയ്ക്ക് ഇത് കററ്റാണ് ട്ടോ മാഡത്തിന്റെ കൈ കൾ മാത്രമാണ് കാണുന്നത് നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് മുഖവും കണ്ട് കേൾക്കാൻ തോന്നിപ്പോവുന്നു. തെറ്റായി തോന്നണ്ടാട്ടോ ഞാൻ ലേഡിയാണ് ട്ടോ സന്തോഷം കൊണ്ട് പറയുകയാണ് മാസം ചിരിച്ചു പറയുമ്പോൾ നമ്മൾ മേശയ്ക്ക് ഇരുവശവും ഇരുന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു. നന്ദി

  • @aswathyachu3943
    @aswathyachu3943 Месяц назад

    Thirike varan daivathod prarthikunnu... Viswasikkunnu varumennu.. Karanm.. Eshow.. Mathavu... God.. Universe... Athil urachu viswasikkunnu.... Vannal.... Eallam kshemichu njngal parasparsm snehikum..eathra valiya thettanelum kshemikum... Onnum thirich chodhikkilla... Athrem jeevananu.... Thank u chechi... ♥️

  • @sreejithphotography3797
    @sreejithphotography3797 Год назад +1

    ചേച്ചി ഇതിൽ പറഞ്ഞ കാര്യങ്ങൾ ഫുൾ എന്റെ ലൈഫിൽ ഇപ്പോൾ അനുഭവിക്കുന്നുണ്ട്

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Год назад +4

    Yes, my husband will surely come back to me. No matter what the current situation is, it will all change and we will live together. We await that divine time. Thank you Universe 🙏Thank you Mam 🙏

  • @RajeeshRajeesh-ou2zf
    @RajeeshRajeesh-ou2zf 11 месяцев назад

    വന്നു.. ചേച്ചി പറഞ്ഞതിൽ ഒരു വാക്കുപോലും പഴയപോയിട്ടില്ല. ഒരുപാട് സന്തോഷം 🎉

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 месяца назад

    അവർ എല്ലാം മനസിക്കി വരട്ടെ ❤️യൂണിവേഴ്സിന് ❤️നന്ദി ❤️ചേച്ചിക്കും നന്ദി

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +2

    I സ്ട്രോങ്ങ്ലി claim all the positive energies of the reading ❤
    I claim reunion and togetherness with my person ❤
    I സ്ട്രോങ്ങ്ലി claim a happy and positive relationship with my person ❤
    I strongly claim to remove all the third party ❤ Thank you universe ❤Thank you angels ❤ Thank you divine ❤ Thank you mam ❤

  • @sunimolps8093
    @sunimolps8093 4 месяца назад +1

    എന്റെ മനസിലെ ആഗ്രഹം സഫലം ആകാൻ ആത്മാർത്ഥ മായി ഞാൻ കാത്തിരിക്കും universe

  • @sajithra3205
    @sajithra3205 6 месяцев назад +4

    എന്നും അടിയും വഴക്കും സ്നേഹവും..6 വർഷം കൊണ്ട് ഇത് തന്നെയാണ്. വരും പോകും ഇത് തന്നെ... കരഞ്ഞു കരഞ്ഞു മടുത്തു. വേണ്ട എങ്കിൽ തീർത്തും പറയുന്നില്ല.. എത്ര വേദനിപ്പിച്ചാലും പോകാതെ നിൽക്കുമെന്നുള്ള വിശ്വാസം കൊണ്ടാണോ എന്നോട് ഇങ്ങനെ പെരുമാറുന്നതെന്നും അറിയില്ല.. പിരിഞ്ഞു പോകുമ്പോൾ maminte വീഡിയോ കാണും അതുപോലെ തന്നെ വരുകയും ചെയ്‌യും... പിന്നെയും വഴക്കുണ്ടാക്കി പോകും... ഇതിനൊരു അവസാനം കിട്ടിയാൽ മതി 😭😭... ദൈവത്തോട് മനസുരുകി പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

  • @athiraaathz8843
    @athiraaathz8843 Год назад +1

    Satyama chechiiii... Avanu nalla change und. Last video pakka 💯correct. Oru negative energy karanam 3 mnth ay njnum ente family avante family visamitalarunu. Ipora cheriya matam vannath. Pazhaya al ay maran waiting an. Chechide reading 💯correct 🙏🙏🙏🙏u r great.. Njngade pbm adutarinjapole. Chechi manifestation videos koode chayuo.

  • @Rfgvhjhv
    @Rfgvhjhv Год назад +8

    ഞാനും എൻ്റെ person num ഇപ്പോൽ പല തവണ ആയി വഴക്കിടുന്ന്. But ഞാൻ ഒരോ തവണയും patiently കൈകാര്യം ചെയ്യുന്നതു കൊണ്ട് ഇന്നും നിലനിൽക്കുന്നു. But, everytime triggers ഉണ്ടാകുന്നു. ഞാൻ tarot message guide ചെയ്യുന്ന പോലെ ചെയ്യുന്നു. അതു കൊണ്ട് മാത്രം, ഈ r together. Normally, chinthukkuvaaneghil ആരും എന്നെ പോലെ സഹിച്ചു നിൽക്കില്ല. But, divine guidance എനിക്ക് കിട്ടുന്നത് മുഴുവൻ, patiently wait ചെയ്യണം, he is yours, success എൻ്റെ കൂടെ ആണ് എന്നാണ്. Trust issues ആന്നു. പുള്ളി യുടെ മനസ്സിൽ ഞാൻ ഉള്ളതായി എനിക്ക് ഫീൽ ചെയ്യുന്നില്ല. എന്നാല് കാണുമ്പോൾ oh! സ്നേഹം ആണ് അത്രേ. അപ്പോൽ സ്നേഹം ഫീൽ ചെയ്യും. ലോങ് distance relationship ആന്നു. Monthly once ആന്നു meet ചെയ്യുന്നതു. 😢😢😢😢. I trust in universal messages. Thank you universe

    • @NishaVinu-o2d
      @NishaVinu-o2d Год назад +2

      Same situvation.. ഇങ്ങനെയൊക്കെ തന്നെ എന്റെയും അവസ്ഥ. Third party

    • @Jessyahmmed-vq8je
      @Jessyahmmed-vq8je 6 месяцев назад

      Mee too🥹

    • @Jessyahmmed-vq8je
      @Jessyahmmed-vq8je 6 месяцев назад

      Same situations

  • @vijayakumarprabhu7524
    @vijayakumarprabhu7524 6 месяцев назад

    തീർച്ചയായും നല്ല രീതിയിൽ സ്വീകരിക്കും. പശ്ചാതാപ മാണ് ഏറ്റവും വലിയ പരിഹാരം ക്ഷമിക്കും ഈശ്വരനോട് നന്ദി പറയും

  • @JayasreeNk-r5y
    @JayasreeNk-r5y 12 дней назад

    മാഡം പറഞ്ഞത് ശരിയാണ് എനിക്കും ഉണ്ടായിരു ന്നു ഒരു റിലേഷൻ ഇപ്പോൾ അയാൾ എന്നെ വിളിക്കുന്നു പോലും ഇല്ല എനിക്കി ഭയങ്കര വിഷമമാണ്

  • @mbathira26
    @mbathira26 Год назад +2

    Thank you universe 🙏🙏🙏l claim postive energy 🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് അവൻ വരും തെറ്റ് മനസിലാക്കി വരും എന്ന് ഞാൻ ഇത്രയും വർഷം അവൻ വരുന്നേ നോക്കി ഇരുന്നത് അവൻ എന്നെ മനസിലാകും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് എല്ലാ തടസ്സങ്ങളും മാറി വരും ഇത്രയും വർഷം ഞാൻ കാത്തിരുന്നത് മനസിലാകും മനസിലാക്കി വരും ഭഗവാൻ നമ്മുടെ സങ്കടങ്ങൾ ഒക്കെ കാണുന്നുണ്ട് എല്ലാം ശരിയായി വരും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ജീവിക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്

  • @bijukottiyam1897
    @bijukottiyam1897 Год назад +2

    Sis....This Reading 100% correct aanu.🙏🙏🙏👍

  • @sugunak6234
    @sugunak6234 Год назад +1

    എന്റെ ജീവൻ ആണ് വരുന്നത്. ഹാപ്പി ആയി ഇരിക്കണം, ഓർമിച്ചു ഭക്ഷണം കഴിക്കുക കുറെ സമയം ഒരുമിച്ചു കഴിഞ്ഞാൽ മതി. 🙏🙏🙏 തല്ല് കൂടാൻ വയ്യ

  • @deepuk-i2o
    @deepuk-i2o 6 месяцев назад

    ചേച്ചി പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് അവൾക്ക് ദൈവം നല്ലൊരു മനസ്സ് കൊടുക്കട്ടെ ഞാൻ അവളെ ആത്മാർത്ഥമായി കാത്തിരിക്കുകയാണ് ദൈവം എനിക്ക് കൊണ്ടു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @Rfgvhjhv
    @Rfgvhjhv Год назад +3

    U r too dedicated. Congratulations 🎉. Thank you universe. Thank you dear ❤️

  • @adithyankavitha9109
    @adithyankavitha9109 3 месяца назад

    Orupad snehathodu enikku thirichu kitti....... Nalla sneham...... Love koodi konchunnundu....... Kure nslayi.... Ingane oru santhosham undayittu... Thank you universe love youuuuuu lot....... Njsngalum kanan pokunnu....... ❤️❤️❤️❤️😍😍🥰🥰🥰🥰😘😘😘😘

  • @Saraswathi-r6y
    @Saraswathi-r6y Год назад +1

    Thank you universe ഞങ്ങൾ ഒന്നാവാൻ പ്രാർത്ഥിക്കണ്ഠ മേടം Tha nk you Davi ne Thank you enge | Thank you Thank you Thank you.🙏🙏🙏

  • @shivamyworld538
    @shivamyworld538 Год назад +3

    I strongly claim this reading.... strongly waiting my person.. thanku universe.. bless for me mam....

  • @Ichu-d6z
    @Ichu-d6z 3 месяца назад

    മേടം പറഞ്ഞ പോലെ നല്ല വിശ്വാസത്തോടുകൂടിയാണ് ഈ വീഡിയോ ഞാൻ കാണുന്നത് എല്ലാം ഭംഗി ആകട്ടെ

  • @ramanimo6029
    @ramanimo6029 10 месяцев назад

    നല്ല reading ആണ് madam 🙏🙏തെറ്റ് ചെയ്തത് തിരിച്ചറിയാൻ കഴിഞ്ഞത് സന്തോഷം ഉണ്ട് 🙏🙏resinente ആകുന്നുണ്ട് madam

  • @aswathyvenugopal8058
    @aswathyvenugopal8058 4 месяца назад

    Adheham thirich vannaal njan, oru amma kunjine snehikkum pole snehikkum ❤❤❤❤. Waiting for that precious moment❤❤❤
    All positive energies are accepted into my life ❤❤❤❤❤ Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤❤❤

  • @Onlyviolent1234
    @Onlyviolent1234 6 месяцев назад

    Tx u maam🫂🫂🫂... Ee video theerum munne nik msg vannu.... Tx u krishna... Hare govindha... Maam ne kannan angrahikte🙏🏻

  • @chinchumraj
    @chinchumraj Месяц назад +1

    Very resonating❤ Oru fight undayit gap vannu, pullide oro cheriya karyagalum njan anveshikumarunnu but aalk athishtamalla so ini athonnum thirakandannu paranju so njan text and calls okke kurachu. Innu morning hurt cheythathinokke sorry paranju aalde text vannu, njan saramillannu paranju. I'm going with a calm mind, pulli ellam manassilaki varatte🙏🏻❤ I'm attracting all the positive energy and I strongly claim for a permanent reunion of us🙏🏻❤ Thank you ma'am 🙏🏻❤ Thank you Universe 🙏🏻❤

  • @AmminiGopi-s5i
    @AmminiGopi-s5i Год назад +3

    തിരിച്ചു വന്നാൽ patience ആയി ഞങ്ങൾക്കിടയിൽ നടന്ന വഴക്കുകൾ എല്ലാം മറന്നു ഞാൻ സ്വീകരിക്കും 🙏

  • @biju.m1127
    @biju.m1127 Год назад +1

    I claim it❤thank you universe.... അവരെ സ്വീകരിക്കാൻ കാത്തിരിക്കുന്നു....

  • @DollyJoshy
    @DollyJoshy 2 месяца назад

    Thanku univers 🙏🙏🙏 thanku mam ❤️❤️❤️
    Super Reading 👍

  • @Neethu-vg7oh
    @Neethu-vg7oh 6 месяцев назад +1

    Njan aale nalla reedhiyil ട്രീറ്റ് ചെയ്യും ആൾ വന്നിട്ടുണ്ട് 😂🥰🥰❤️

  • @OmanaBhasuragan
    @OmanaBhasuragan 15 дней назад

    മാഡത്തിന്റെ ഈ റീടിങ്ങിലൂടെ എന്റെ കാര്യങ്ങൾ 99% സത്യസന്തമാണ് എനിക്ക് എല്ലാ പോസിറ്റീവ് എനർജി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤😂😂😂😂😂

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +1

    Thanku maam🙏🏻💗5 year കൊണ്ട് kaathirikkunnu🙏🏻❣️❣️തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🏻❣️❣️💗💗❤️
    Thanku univers🙏🏻👍💕💕❣️💗💗💗❤️❤️

  • @bosetvm7071
    @bosetvm7071 4 месяца назад

    മേം.ഞാനുംഭാരൃയും തമ്മിൽ രണ്ടു മാസത്തിൽ.അധികമായ്.പിണക്കത്തിൽ.ആയിരുനൂ.ഒരുവിധത്തിലും.ഉള്ളകോണ്ടേക്റ്റുംഇല്ലായിരുനൂ.മേടത്തിൻറ്റ് പ്രർഥനയും.യൂണിവേഴ്സലിൻറ്റ്അനു ഗ്രഹത്തിൽ.ഭാരൃഎന്നെവിളിച്ചു.എൻറ്റ്കുടുബത്തിന് വേണ്ടി പ്രർഥിച്ചമേടത്തിനു.. നന്ദി പറയുന്നു

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 5 месяцев назад

    💐💐💐💐With God Everything 💐💐💐💐100 % correct 💐💐💐ദൈവം ആണ് സ്നേഹം, എപ്പോഴും നിലനിൽക്കുന്ന സ്നേഹം ❣️❣️❣️💐💐💐

  • @dhanyashijith9425
    @dhanyashijith9425 9 месяцев назад

    ചേച്ചി reading perfect 👍👍👍🏻. Txs univers 🙏🏻
    അവൻ തിരിച്ചു വേഗം വരും... സത്യമാണ് ചേച്ചി ഞാൻ അവനെ പൂർണമനസോടെ സ്വീകരിക്കും 💞❤️❤️❤️❤️❤️❤️❤️❤️❤️അവനെ കണ്ടാൽ തന്നെ എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല 😊പിന്നെയാണോ അടി കൂടുന്നെ veedum 🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 6 месяцев назад

    ഞാൻ പോയി കണ്ടിരുന്നു... മിണ്ടാൻ ശ്രമിച്ചിട്ടില്ല.,.. പോയ പോലെ മടങ്ങി...... Thank you univers 🙏 thank you mam 🙏

  • @sreejithphotography3797
    @sreejithphotography3797 6 месяцев назад

    എന്റെ അടുത്തേക് മടങ്ങി വരും എന്റെ സ്നേഹം മനസ്സിലാക്കി വരും Thank You Universe🙏🏻🕉️

  • @soumyayadhu
    @soumyayadhu Год назад +1

    എന്റെ husband എന്നോട് പറഞ്ഞത് ആളുടെ അച്ഛൻ അമ്മക്ക് മാത്രം ജീവിതം കൊണ്ട് പോവാൻ കഴിയൂ എന്ന് പറഞ്ഞത് എന്നെ ആളുടെ വീട്ടിൽ കൊണ്ട് പോവാൻ കഴിയില്ല പറഞ്ഞു.. ന്റെ അടുത്ത വരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. എനിക്ക് കുറച്ചു സ്നേഹം മാത്രം മതി വേറെ ഒന്ന് എനിക്ക് വേണ്ട.. അത് കൂടി നഷ്ടം പെടല്ലേ
    Thank you universe.

  • @akhiladevadas2571
    @akhiladevadas2571 Год назад +2

    ഞാൻ എന്റെ കെട്ടിയോനെ സന്തോഷത്തോടെ സ്വീകരിക്കും ചേച്ചി..കാത്തിരിക്കുന്നു

  • @subham.k3420
    @subham.k3420 Год назад +3

    ചേച്ചി അദ്ദേഹം എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 37 ദിവസം ആയി. ഞാൻ എപ്പോഴും കഠിനമായി പ്രാർത്ഥിക്കുന്നു. അവർ തിരിച്ചു വരുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്. ചേച്ചി കൂടി പ്രാർത്ഥിക്കണം

  • @aswathysasikumar_
    @aswathysasikumar_ Год назад +2

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

  • @lalithakumaripk7390
    @lalithakumaripk7390 Год назад +1

    ഓക്കേ മാം എല്ലാം നല്ല ക്ലിയർ ആയിട്ടു പറഞ്ഞു 🌹🌹🌹മാം ഞാൻ വിളിച്ചു എന്നെ കാണാൻ വന്നു. വീണ്ടും പുള്ളിയുടെ ഈഗോ തിരിച്ചു കൊണ്ടുപോയി 😭😭😭😭😭അയാൾ ഇനി വരില്ല മാം 3-പാർട്ടി ഇനി തരില്ല പോട്ടെ എല്ലാം നല്ലതിനെ 👍👍👍👍ഓക്കേ മാം 🙏🙏🙏

  • @aswathysathyan2505
    @aswathysathyan2505 Год назад +4

    I strongly claim all the positive energies of this reading
    I claim reunion and togetherness with my person
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    I strongly claim to remove all the third party situations from our relationship
    Thank you Universe 🙏
    Thank you Angels 🙏
    Thank you Divine 🙏

  • @ammalut6547
    @ammalut6547 6 месяцев назад

    Thank.u.unives
    ഇത്.എൻ്റെ.റീഡിംഗ്.ആണ്.mame.❤❤❤❤❤

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    Thank you Universe ❤
    Thank you God❤️
    Thank you Angels❤
    Thank you Divine ❤
    Thank you Ma'am ❤

  • @saradamk1429
    @saradamk1429 Год назад +2

    മാഡം പറയുന്നത് എല്ലാം വളരെ ശരിയാണ്. എണ്ണി എണ്ണി പറയാനുള്ളത്ഇതിൽ പറഞ്ഞിട്ടുണ്ട്. വന്നാൽ സ്വീകരിക്കുവാൻ എന്നേ റെഡിയായിട്ടാണ് ഇരിക്കുന്നത്.

  • @remanym3964
    @remanym3964 Год назад +2

    Correct reading.I strongly claim all the positive energies in this reading.Thank u universe🙏Thank u Divine🙏Thank u angels🙏( I will treat my person calmly . I trust the higher power)Thank u ma'm🙏

  • @AneeshRp-ir5gs
    @AneeshRp-ir5gs Месяц назад

    ന്റെ R. നു വേണ്ടി ഞാൻ wait ചെയ്യുന്നു അവൾ വരും ന്റെ എല്ലാം എല്ലാം ആയ ആ ഒരാൾ ❤❤Thnkuu universe. Thnkuu madam.. Madam എനിക്കു വേണ്ടി പ്രാർത്ഥിക്കുമല്ലോ ❤❤❤❤❤.. അവൾ വന്നിട്ട് വേണം നല്ലോണം ഒന്ന് ഉറങ്ങാൻ ❤❤ഉറക്കമില്ല രാത്രികൾ ആണ് ഇപ്പോൾ