TRUE FEELINGS OF YOUR PARTNER 💖

Поделиться
HTML-код
  • Опубликовано: 29 сен 2024
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    pile ⛳ :
    pile ⛳ :
    I'm on Instagram as @tarot_expedition.
    our second channel link : / @prognostictarotdeck1744
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Комментарии • 316

  • @bindhukt2919
    @bindhukt2919 6 месяцев назад +74

    ഞങ്ങൾ.. Husband. Wife പോലെ ആണ് മനസു കൊണ്ട്.

    • @SahadhavanC
      @SahadhavanC 6 месяцев назад +1

      യൂണിവേസ്. ഒരുപാട്. നന്ദി. നന്ദി. നന്ദി.

    • @AdvSunitha-g4t
      @AdvSunitha-g4t 6 месяцев назад

      ഇതു stop 🛑

    • @Steptoenglish_
      @Steptoenglish_ 5 месяцев назад

      ആരുടെയും life ലെ തേർഡ് പാർട്ടി ആകാതെ..
      കല്യാണം കഴിച്ചു മര്യാദക്ക് ജീവിക്കാൻ നോക്ക്... പോലെ ആകാതെ.. നാണമില്ലേ 🤔.

    • @MujeebAkv
      @MujeebAkv 4 месяца назад

      Hi

    • @deepasaji329
      @deepasaji329 4 месяца назад

      സത്യം ഈ പറഞ്ഞതൊക്കെ

  • @anupamapa9460
    @anupamapa9460 6 месяцев назад +3

    Thank you universe🙏
    I claim positive energy❤
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @preethiharidas2617
    @preethiharidas2617 6 месяцев назад +2

    Tnk u universe.. തിരിച്ചു വരണേ

  • @sunithasai5990
    @sunithasai5990 6 месяцев назад +4

    എന്തൊക്കെയാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല 🙄

  • @manjusanthosh8236
    @manjusanthosh8236 6 месяцев назад

    Thank you universe❤️🙏🙏. Thank you mam ❤️

  • @sangeethaj3981
    @sangeethaj3981 6 месяцев назад

    എല്ലാം സത്യമാണ് 🥰🥰🥰🙏🏻🙏🏻🙏🏻❤❤

  • @Letstalks123
    @Letstalks123 6 месяцев назад

    Thankku universe

  • @Prameela-w9t
    @Prameela-w9t 6 месяцев назад +14

    പറഞ്ഞതു ശരിയാണ് ഞങ്ങൾ എപ്പോഴും തല്ല് കൂടും ❤🎉 thank you univers ❤ thank you angels ❤ thank you divine 🎉❤

  • @jayaullas1030
    @jayaullas1030 6 месяцев назад +9

    Thank u univers 🙏🙏റീയൂണിയൻ വളരെ ആഗ്രഹിക്കുന്നു സാധിപ്പിച്ചു തരണേ univers 🙏🙏🙏

  • @Sonu-pc1oc
    @Sonu-pc1oc 6 месяцев назад +9

    സത്യം ഞാനും എൻ്റെ ആളെ സ്വപ്നം കണ്ടിട്ടുണ്ട് . ഈ റീഡിങ് എല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. സത്യമാണ് മനസു കൊണ്ട് ഞാൻ അവൻ്റെ ഭാര്യാ യാണ്. താങ്ക്യു യൂണിവേഴ്സ് താങ്ക്യും മാം താങ്ക്യു ഏയ്ഞ്ചൽ🙏🙏🙏🙏🙏🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 месяцев назад +13

    വീട്ടിൽ വന്നു തുടങ്ങിയതാണ് പിന്നെയും പോയി ഇനി വലുമൊ ❤

  • @parvathyparvathy1688
    @parvathyparvathy1688 6 месяцев назад +5

    Next feb ഞാൻ നാട്ടിൽ പോകുള്ളൂ..... Second mrg ആണ് ഞങ്ങളുടെ..,. എല്ലാം നന്നായി വരാൻ പ്രാർഥന ഉണ്ടാവനെ...... Tq unvrs

  • @deepakp2943
    @deepakp2943 День назад

    എന്നിട്ട് ഒന്ന് വിളിക്കാതെ വിളിക്കാതെ ഇങ്ങനെ കറക്കികൊണ്ടിരിക്കുന്നു Thanku universe 🙏🙏🙏🙏😭🙏

  • @rajammak9024
    @rajammak9024 5 месяцев назад +3

    എന്നെ വിളിക്കാറില്ല എനിക്ക് അതില്ലാതെ പറ്റില്ല

  • @shibupanayamakkal1557
    @shibupanayamakkal1557 6 месяцев назад +9

    മേം... പറഞ്ഞതെല്ലാം സത്യമാണ്....താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @chinchuchinnu333
    @chinchuchinnu333 6 месяцев назад +3

    ശരി ആണ് mam.. ഇപ്പൊ ബ്ലോക്ക്‌ ചെയ്തിട്ടില്ല എന്നെ ഉള്ളു... മിണ്ടാറില്ല.. രാത്രി രണ്ടു മണിക്ക് ഒക്കെ വിളിക്കും.. ഞാൻ എടുക്കില്ല..ഞാൻ എപ്പോഴും msg വിടുമായിരുന്നു.. ഞാൻ പിന്നെയും നിർത്തി..എപ്പോഴും ഞാൻ care ചെയ്തു കൊണ്ട് ഇരിക്കണം ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ട് ഇരിക്കണം.. എന്നാ മൈൻഡ് ചെയ്‍തുമില്ല... കുറച്ചു ദിവസം കണ്ടില്ലെങ്കിൽ അപ്പൊ വരും എവിടെ ആയിരുന്നു എന്നും ചോദിച്ചു.. എന്താണെങ്കിലും മറക്കാൻ പറ്റുന്നില്ല... എനിക്ക്.. Thank u mam 🙏🙏🙏❤️❤️
    Thank u universe 🙏🙏🙏🙏❤️❤️❤️
    Thank u divine 🙏🙏🙏🙏🙏❤️❤️❤️

    • @anjuar7515
      @anjuar7515 6 месяцев назад +1

      Sathyam same pitch 🤝

  • @malavikaskrishnannair989
    @malavikaskrishnannair989 6 месяцев назад +1

    ഇത്ര ഒക്കെ ചിന്തിക്കുന്നവർ എന്തുകൊണ്ട് ഒരു കാൾ പോലും, msg സെന്റ് ചെയുന്നില്ല 🤔. ഇവിടെ നമ്മൾ പ്രയർ, മാത്രം ആണ് എന്നിട്ടും നമ്മൾ വെറും.......😭

  • @vilasinipk376
    @vilasinipk376 5 месяцев назад +2

    സത്യം എന്റെ അടുത്തുവരുമ്പോൾ ഞാൻ ഭയങ്കര എനർജി ആണ് ഹാപ്പി ആണ് പിണങ്ങാറില്ല വഴക്കിടാറില്ല

  • @kannana9050
    @kannana9050 6 месяцев назад +5

    Paranjath 10000% crct aan😂❤

  • @suchitrakm3136
    @suchitrakm3136 6 месяцев назад +5

    100% resonating ..Thank u madam 🙏Thank u universe 🙏Thank u angels 🙏 I claim the +ve energy of this reading ..❤❤❤

  • @SreerekhaAmmukuty
    @SreerekhaAmmukuty 4 месяца назад

    Ys ..njan orupadu struggl cheyunnu.. universal paranjathu valare sariyanu...orikalum oru clarity tharunnilla....

  • @AnilkumarP-w7e
    @AnilkumarP-w7e 6 месяцев назад +5

    ❤❤❤ Thank you Universe❤❤ Thank you Mam❤❤ 100% currect Reading❤❤

  • @shylajakannan1840
    @shylajakannan1840 5 месяцев назад +1

    Sheri aannu mam block cheyyithattilla enne ullu pakshe mindilla call cheyyarilla 2 month aayi orupadu tension undu enikku enikkuvendi prayer cheyyane universe

  • @Muhammed-i9w2r
    @Muhammed-i9w2r 5 месяцев назад +1

    No No mper

  • @sumaammu3700
    @sumaammu3700 4 месяца назад

    univers inte,,anugrahathal,,yente,persante,yella,,dhuswavavangalum,,matti,tharatte,,yennu,prarthikkukayanu,

  • @ambuambu7926
    @ambuambu7926 Месяц назад

    ഇത് മുഴുവൻ കണ്ട് കഴിഞ്ഞ ഉടനെ Rahamath എന്നെ വിളിക്കണം , വിളിക്കുമൊ ?

  • @ShemeerSha-d1o
    @ShemeerSha-d1o Месяц назад

    യൂണിവേഴ്സിനെ ഒരായിരം ഒരായിരം...നന്ദി.. 🤲🏾🤲🏾🤲🏾

  • @dhanyashijith9425
    @dhanyashijith9425 6 месяцев назад +1

    സത്യം ചേച്ചി സ്നേഹം വരുമ്പോൾ അലിയും 😁ബാക്കി full കൺട്രോളിങ് ആണ് 👍🏻
    😁😁ego ആണ് അവന്. എന്തായാലും എനിക്ക് അവനെ എനിക്കിഷ്ടാണ് ❤️....
    Univers 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻
    ചേച്ചി പെട്ടന് oru distance vannu അതിനു ശേഷം ഞാൻ കുറച്ചു കൺട്രോളിങ് ആണ് 🙏🏻🙏🏻🙏🏻🙏🏻
    Readingile posative ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിൽ attract ചെയുന്നു 🙏🏻🙏🏻🙏🏻
    Txs ചേച്ചി 🙏🏻🙏🏻🙏🏻

  • @ajithakumari9980
    @ajithakumari9980 6 месяцев назад +5

    സത്യം ഞങ്ങൾ എന്നും തല്ല് ആണ് പിന്നെ സ്നേഹം കുടും

    • @anjanaanju8186
      @anjanaanju8186 6 месяцев назад +1

      സ്നേഹമുള്ളടത്തെ പരിഭവം ഉള്ളു 😂

    • @sumasatheesh6780
      @sumasatheesh6780 6 месяцев назад +1

      ഞങ്ങളും❤❤

    • @Arifa-ei5yy
      @Arifa-ei5yy 4 месяца назад

      ഞങ്ങളും

  • @niranjantm6252
    @niranjantm6252 2 месяца назад

    പറഞ്ഞത് എല്ലാം സത്യം ആണ് പക്ഷെ എന്നോട് ഇപ്പോൾ സ്നേഹം കാണിക്കുന്നില്ല 😔

  • @SOUMYASANTHOSH-y5d
    @SOUMYASANTHOSH-y5d 5 месяцев назад

    Avan. Chathychitu. Poyavana. Avanu universe marupady kodukatte

  • @ShemeerSha-d1o
    @ShemeerSha-d1o Месяц назад

    ബ്യൂട്ടിഫുൾ വീഡിയോ.. മേടം.... 👍🏾👍🏾👍🏾🥰🥰🥰

  • @SamsungA14-i7m
    @SamsungA14-i7m 8 дней назад

    മാഡം പറഞ്ഞത് എന്റെ ജീവിതത്തിൽ വളരെ കറക്റ്റ്

  • @ffboy2691
    @ffboy2691 4 месяца назад

    Njapulliye block akkiyittu 3 Manama.enikku veada.

  • @pocotv799
    @pocotv799 6 месяцев назад +3

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌🌌🌌

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 месяцев назад +5

    Thank You Universe
    Thank You Angels
    Thank You Divine Energy

    • @SahadhavanC
      @SahadhavanC 5 месяцев назад

      താങ്ക്യൂ. യൂണിവേസ്.

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 6 месяцев назад +3

    Sathym 💯🙂 thank you universe 🙏🏻🧚🏻‍♀️

  • @RJ-bz8fn
    @RJ-bz8fn 5 месяцев назад

    Ente person.sim vare Matti janoru shallyam ayi thonni kanum

  • @AradhyaPrasanna
    @AradhyaPrasanna 6 месяцев назад +1

    Swapnathil. Kandu..vazhakilla. Yada. Jan... Ennu. Vare....vekthi.. Maraju.. Anu...

  • @SINISNAIR94
    @SINISNAIR94 6 месяцев назад +1

    ❤️🙏Thankuuu Universe❤️🙏Thanku God🙏❤️ഓം നമഃ ശിവായ ❤️🙏

  • @MuthalibD
    @MuthalibD 6 месяцев назад +2

    Thangyou. Univers❤️❤️❤️❤️

  • @AmbikaPv-l9n
    @AmbikaPv-l9n 3 месяца назад

    ഈ വ്യക്തിക്ക് Phone ബ്ല പിന്നെ എങ്ങിനെ വിളിക്കുന്നത്

  • @sreeyeshka122
    @sreeyeshka122 6 месяцев назад +2

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤
    💯💯💯💯💯💯💯💯

  • @ShamlaJahan
    @ShamlaJahan 6 месяцев назад +2

    Thank you universe ❤️😊
    Njan Vishwasikkunnu Avan vilikkum ❤❤

  • @Samyuktha-j8x
    @Samyuktha-j8x 2 месяца назад

    Avan adym nalla care love value respect ok ayinu ippo angne alla unblock akkiyl thnne njam begg chynnm maduthuu ippo innle block akkki enni njan pokila avan varulaaa potteee avan happy anlo dp couples animated ittal athu enne udeshichlle chothichll paryila vere relationship ndo chothicha athumila...avoiding ende manzu paryunnu pattiknu avan

  • @jayasreesree8715
    @jayasreesree8715 5 месяцев назад +1

    Thank you god🙏 God is truth🙏 sathyam jayikkum🙏

  • @veenasibilas2130
    @veenasibilas2130 6 месяцев назад +1

    ചെറിയൊരു പിണക്കം
    ഉടനെ നല്ല പോലെ തീർന്നിടണെ 🙏🏼🙏🏼🙏🏼

    • @veenasibilas2130
      @veenasibilas2130 5 месяцев назад

      പിണക്കം മാറി thankyou university 🙏🏼🙏🏼🙏🏼

  • @reshmaminnu6414
    @reshmaminnu6414 6 месяцев назад +3

    Thankyou universe❤️🙏🏻

  • @sreepaadamjayan6649
    @sreepaadamjayan6649 4 месяца назад

    ❤Love ❤Love ❤Love ❤Love ❤Love ❤Love ❤Love ❤Love ❤

  • @rajupv7135
    @rajupv7135 3 месяца назад

    Thanks Universe Thanks mam 🙏🙏🙏

  • @bindurajkumar6359
    @bindurajkumar6359 5 месяцев назад +1

    എല്ലാം ശെരി ആണ് സത്യം ആണ്‌ കുട്ടി യെ പോലെ ആണ്‌

  • @Shanasajjuvlog
    @Shanasajjuvlog 6 месяцев назад +1

    Struggle cheyyynnund same chechi parayunna pile aanu nte life🥺

  • @LayaLaya-zk2ns
    @LayaLaya-zk2ns 4 месяца назад

    കറക്ട് ആണ് എല്ലാം full ഫൈറ്റിങ്.... Suffer ചെയ്യുന്നുണ്ട്

  • @rajeenarasheed812
    @rajeenarasheed812 6 месяцев назад +1

    Athe ഭയങ്കര ജാട ആണ്

  • @gokulkrishan6719
    @gokulkrishan6719 6 месяцев назад +1

    Thank you Universe 🙏🏻🙏🏻🥰🥰🕉️🕉️💐💐🌿🌿♥️♥️

  • @sajisaji3761
    @sajisaji3761 4 месяца назад

    ഞങ്ങൾ 'Husഉം wife ആണ് പക്ഷെ ഇപ്പോൾ 2 സ്ഥലത്ത് ആണ് തമാസിക്കുകയാണ് അതിന് കാരണം ഞാൻ തന്നെയാണ് എൻ്റെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുകയാണ്

    • @sajisaji3761
      @sajisaji3761 4 месяца назад

      മാം പ്രർ ത്ഥിക്കണം

  • @MMMNS19
    @MMMNS19 6 месяцев назад +1

    Sheriyanu ennum thalllanu oru divasam kanathirikkan patilla, thallundakkan vendiyanenkilum ennum kananam randalkkum

  • @charlesm3168
    @charlesm3168 6 месяцев назад +2

    Madam...pile reading cheyanae please

  • @premapremakv-qn8uy
    @premapremakv-qn8uy 6 месяцев назад +16

    2 പേരും ലിയോ ആണ് ഞാനും എന്റെ hus.. ഞാൻ എപ്പോഴും താഴും പിന്നേം വിളിക്കും സംസാരിക്കും. ഈ തവണ ഞാൻ കാൾ ചെയ്യാൻ പോയില്ല.ഇപ്പോൾ 1 മന്ത് ആവുന്നു. ആൾ വിളിക്കില്ല. നന്നാക്കാൻ ശ്രമിച്ചു ഞാൻ തോറ്റു.അയാളെ കൊണ്ട് തോറ്റു. അയാൾക്ക് എല്ലാത്തിനും കൂട്ട് അയാളെ ചീത്ത ആകുന്നതും ഫാമിലി ആണ് പ്രതേകിച്ചും അയാളുടെ ചേട്ടൻ.എങ്ങനെ ഈ ബന്ധം പൊളിക്കണം നോക്കി നടക്ക.+ ബ്ലാക്ക് മാജിക്‌.. ഈഗോ കൂടുതൽ ആണ്.. ഞാനും എന്റെ 2 മക്കളും എന്റെ വീട്ടിൽ. കുട്ടികൾ കുഞ്ഞിതാണ്.2അര,1അര വയസു. ഇപ്പോൾ ഞാനും ആറ്റിട്യൂഡ് ഇട്ടു നടക്കാണ്.😂😂😂. നേരാവട്ടെ താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 ❤❤❤❤❤

    • @Rockybhai86668
      @Rockybhai86668 6 месяцев назад +2

      Leo vs leo ഇത്തിരി കടുപ്പം ആണ്.... മസിൽ പിടുത്തംതന്നെ 😂😂 എന്റെ പുള്ളികാരിയും off മോഡിൽ ആണ്... വരുമ്പോൾ വരട്ടെ എന്ന് പറഞ്ഞു ഞാനും 🥲🥲🥲

    • @premapremakv-qn8uy
      @premapremakv-qn8uy 6 месяцев назад

      @@Rockybhai86668 😂😂

  • @achussss9803
    @achussss9803 4 месяца назад

    Oru Karanam illatha enna vendenu paranju poi mam

  • @anithakc333-py1qz
    @anithakc333-py1qz 4 месяца назад

    I don't want to joint with that person

  • @anususanabraham9249
    @anususanabraham9249 6 месяцев назад +1

    Thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻

  • @revathyashok7415
    @revathyashok7415 6 месяцев назад +1

    I'm a cancerian ♋ and it strongly resonated ❤

  • @abhi-me7zq
    @abhi-me7zq 5 месяцев назад +1

    സത്യം 👍Thank you universe 🙏💕

  • @AliceJolly-i6x
    @AliceJolly-i6x 3 месяца назад

    താങ്കസ് റീയൂണിൽ

  • @sindhuasreji993
    @sindhuasreji993 4 месяца назад

    പോസിറ്റീവ് anargi

  • @sudharshak6085
    @sudharshak6085 5 месяцев назад +1

    പറയുന്നത് മുഴുവൻ സത്യമാണ്💯

  • @AradhyaPrasanna
    @AradhyaPrasanna 6 месяцев назад

    Kunjine. Pole. Nokkunnu. Jan Has. Vare. Dath. Ayi. Galfil. Vachu.. Yannitu.. Kude. Ninnath. Anu.. Amerikkayil. Ayirunnu...

  • @jesna-zi7ph
    @jesna-zi7ph 2 месяца назад

    100% man paranjadhu pole aanu

  • @AniyappanAnil
    @AniyappanAnil 5 месяцев назад

    16:22 100% ശരിയാണ് മാം
    എന്റെ ലൈഫിൽ... thank universe

  • @reshmajayan768
    @reshmajayan768 6 месяцев назад +2

    Thank you universe ❤thank you chechi ❤

  • @girishk2945
    @girishk2945 6 месяцев назад

    ചേച്ചി പറഞ്ഞത് എല്ലാം ഓക്കേ യാ... അവളെ ഞാൻ വേണ്ട എന്ന് വെച്ച് ഇന്ന് മുതൽ..3.33നു.. ഇനി ആ.... മകളെ എനിക്ക് വേണ്ട 😭😭😭😭😭😭

  • @MiniJayan-yh1of
    @MiniJayan-yh1of 5 месяцев назад

    Mamparayunnathsathyamannu

  • @RaniRani-xt9rg
    @RaniRani-xt9rg 6 месяцев назад

    താങ്ക്സ് മാം 🙏♥️🥰 thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @ShemeerSha-d1o
    @ShemeerSha-d1o Месяц назад

    Mm......👍🏾👍🏾👍🏾

  • @WesternMigration-r8t
    @WesternMigration-r8t 6 месяцев назад +1

    Thankyou i love him strongly❤❤❤❤

  • @anuradhasuresh3643
    @anuradhasuresh3643 6 месяцев назад +1

    Yethara correctayittu arumparenjittillaa sathyem super reading❤

  • @deepasreedeepam3817
    @deepasreedeepam3817 4 месяца назад

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤❤❤❤

  • @parvathyg4334
    @parvathyg4334 6 месяцев назад +1

    Very true.... 4:16 😢

  • @devi8ashwani
    @devi8ashwani 6 месяцев назад +1

    95% correct

  • @jisu684
    @jisu684 6 месяцев назад +1

    100%ശരി ആണ് എന്റെ കാര്യത്തിൽ ഈ റീഡിങ്. ❤️❤️🙏മാസത്തിൽ രണ്ടു തവണ അടി കൂടും. Longdistance ആണ് അതുകൊണ്ട് ഫോൺ വഴി. അടുത്തെങ്ങാനും ആണേൽ ഒറിജിനൽ ആയേനെ. എന്നാലും സ്നേഹം ആണ്.ഇപ്പോൾ നോകോണ്ടാക്ട്. ഞാൻ മിണ്ടാൻ പോകില്ല. സ്വന്തം തെറ്റ് മനസിലാക്കി വേണേൽ വരട്ടെ 😢

  • @VenuPonnni
    @VenuPonnni 6 месяцев назад

    താങ്ക്യൂ മാം മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @SupriyaSupru-v5l
    @SupriyaSupru-v5l 4 месяца назад

    I trust the universe

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 месяцев назад

    താങ്ക്‌യൂ മാം ❤️❤️❤️❤️❤️👍👍👍 താങ്ക്‌യൂ യൂണിവേഴ്സ്,, 🙏🙏🙏🙏🙏🙏🙏🙏

  • @rincyclesan4557
    @rincyclesan4557 6 месяцев назад +1

    Thankyou God ❤ 🙏🙏🙏
    Thankyou universe 💕🙏🙏🙏
    Thankyou mam ❤❤,
    Thankyou divine ❤
    Thankyou angles ❤️♥️
    I claim positive energy

  • @JabirJabir-d7w
    @JabirJabir-d7w 4 месяца назад

    Ende hus vilikal illaaa

  • @braveedz_
    @braveedz_ 6 месяцев назад +1

    Thank you universe 🙏 thank sister 🙏i strongly claim positive energy 🙏 reading fully resonate thank you 🙏

  • @media55551
    @media55551 6 месяцев назад

    ഞാൻ വൃശ്ചികം രാശി ആണ്. തേർഡ് പാർട്ടി പ്രശ്നം ആണ് 😔എനിക്ക് ഹീൽ ചെയ്യാൻ കഴിയുന്നില്ല 😢ആകെ പെട്ട അവസ്ഥ..... എന്റെ കാര്യം ആണ് ഈ പറഞ്ഞത് മുഴുവൻ

  • @linsas9173
    @linsas9173 5 месяцев назад

    Law aaakunnunde

  • @AradhyaPrasanna
    @AradhyaPrasanna 6 месяцев назад

    Yada. Yanne. Vilikkunath. Polum. Ella...jan. Nokunath. Polum. Ella. Self. Love. Cheyunnu...

  • @sugusugu8824
    @sugusugu8824 5 месяцев назад

    My husband

  • @ANSI-p9t
    @ANSI-p9t 6 месяцев назад +1

    Correct aanu 👍🏻👍🏻👍🏻😃😃😃🥰🥰🥰

  • @linsas9173
    @linsas9173 5 месяцев назад

    Strugglane

  • @nijilambalathil501
    @nijilambalathil501 6 месяцев назад +1

    👍👍👍👍

  • @ShemeerSha-d1o
    @ShemeerSha-d1o Месяц назад

    Mm

  • @kunju5157
    @kunju5157 6 месяцев назад +1

    555
    Yes to affirm
    Thank you universe
    Thank you divine
    Thank you angel
    Thank you for your reading❤
    Thank you angel

  • @devikauday7454
    @devikauday7454 6 месяцев назад

    അതേ തീര്‍ച്ചയായും suffer ചെയ്യുന്നുണ്ട്

  • @SurendranD-wc2ok
    @SurendranD-wc2ok 5 месяцев назад

    Ssss
    ..ok.🙏🙏🙏👍🏻🙋🙋🙋👍💐💐🌺🌺

  • @rejinakj3269
    @rejinakj3269 6 месяцев назад +1

    Thank you universe 🙏❤️🙏

  • @aswathyachu5334
    @aswathyachu5334 6 месяцев назад

    100% resonate.... ivan padam padch thirich venam...... inn muthal njn moveon cheyyum..... ini avn nte kalu vann karayanm.....