♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ആരോടും പറയാത്ത എന്ത് കാര്യമാണ് നിങ്ങളെക്കുറിച്ചു മനസ്സിൽ കരുതുന്നത്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 624

  • @RoseRose-me3qw
    @RoseRose-me3qw 2 месяца назад +119

    യെസ് ഞാൻ വയനാട്ടിൽ ആണ് എൻ്റെ ബന്തുകൾ 6 പേർ പോയി പ്രാർത്ഥിക്കണം മാം😢

    • @MylifeAlameen
      @MylifeAlameen 2 месяца назад +19

      @@RoseRose-me3qw എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് അറിയില്ല.. ഒരുപാട് നല്ലകാര്യം ചെയ്യാൻ രക്ഷിതാവ് ബാക്കി vechu എന്ന് കരുത്തു.. ഉറപ്പായും എല്ലാർക്കും എന്നും മോശം സമയം അല്ല നല്ല സമയവും വരും.. ജീവിതം ഇനിയുള്ള കാലം എങ്കിലും സന്ദോഷം ഉള്ളത് ആവട്ടെ.. എപ്പോഴും എല്ലാവരുടെ നന്മക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു

    • @kala280
      @kala280 2 месяца назад

      🙏🙏🙏

    • @sobhaskitchen218
      @sobhaskitchen218 2 месяца назад

      🙏

    • @shahidharasheed4229
      @shahidharasheed4229 2 месяца назад

      😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @prajula.t.ashyju1617
      @prajula.t.ashyju1617 2 месяца назад

      🙏🏻🙏🏻🙏🏻

  • @vasanthat4461
    @vasanthat4461 2 месяца назад +11

    പറഞ്ഞതു മുഴുവൻ സത്യം തന്നെ ഞാൻ എനിയ്ക്ക് വേണ്ടി കേട്ടതുപോലെ മാഡത്തിനു :നന്ദി

  • @Prameela-w9t
    @Prameela-w9t 2 месяца назад +7

    ഇത് ഞങ്ങളുടെ situation തന്നെയാണ് നന്ദി universe നന്ദി മാഡം ❤🙏

  • @emmagreen1929
    @emmagreen1929 2 месяца назад +15

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @SujishaK-u6z
    @SujishaK-u6z 2 месяца назад +11

    Mam, പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ്.ഇത് എൻ്റെ എനർജി ആണ് .ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വന്നതിനു നന്ദി. Thank you universe 🙏🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 2 месяца назад +1

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉🎉❤❤❤🙏🙏🙏🙏 Thankyou Angels 🙏🙏😇😇❤❤❤

  • @jaya5033
    @jaya5033 2 месяца назад +12

    പറഞ്ഞത് എല്ലാം സത്യം ആണ് . ഒരു വാക്ക് കൊണ്ട് പോലും അകലാൻ ഉള്ള സാഹചര്യം ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . ഒരു വെക്തി ഞങ്ങളുടെ ഇടയിലക് കടന്ന് വന്നത് മുതൽ ആണ് . ഞങ്ങൾ അകന്ന് തുടങ്ങിയത് . കാരണം ചോദിച്ചിട്ട് ഒന്നും തുറന്ന് പറയുന്നുമില്ല . അതിന് ശേഷം ഒരു വാക്ക് കൊണ്ട് പോലും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല . എവിടെ ആയിരുന്നാലും സുഖമായിരിക്കെട്ട് . ഞങ്ങളുടെ ഇടയിലുള്ള തെറ്റ് ധാരണ ഒക്കെ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . അതിന് മഹാദേവൻ ഒരു വഴി തുറന്ന് തരും എന്ന് ഉറപ്പായും വിശ്വസിക്കുന്നു 🙏🙏 ഓം നമഃ ശിവായ 🙏🙏 Thank you univers 🙏🙏 Thank you mam 🙏🙏 എല്ലാം ഭഗവാന്റ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏

    • @pankajavallyvr3883
      @pankajavallyvr3883 2 месяца назад

      claim

    • @vrkutty9242
      @vrkutty9242 2 месяца назад

      Thank you universe🙏🙏

    • @VijiViji-zi2dh
      @VijiViji-zi2dh Месяц назад

      എൻറെ തും അങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @JOMOL-b9k
    @JOMOL-b9k 2 месяца назад +12

    സത്യം ആണ് മാം... പറഞ്ഞതൊക്കെ 101% സത്യം...
    നന്ദി മാം.. 🙏🏻🙏🏻🙏🏻
    നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @aswathyachu8028
    @aswathyachu8028 2 месяца назад +3

    Mam പറഞ്ഞത് ശെരിയാണ് എലാം കരിങ്ങളും കറക്റ്റ് ആണ് എല്ലാം ശെരിയാകും 🙏താങ്ക് you universe

  • @valsalapv-yi4zz
    @valsalapv-yi4zz 2 месяца назад +9

    എന്നെങ്കിലും എന്നെത്തേടി വരും എന്ന് എന്റെ മനസ്സ് പറയുന്നു. വരാനുള്ള എല്ലാശക്തിയും ധൈര്യവും ഉണ്ടാവട്ടെ. താങ്ക് യു മാം 🙏🙏

    • @SreekrishnaSreenivasan786
      @SreekrishnaSreenivasan786 2 месяца назад

      Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ Avan varum varathitikilla kaathirippinolam valiyoru prarthana illa ennanallo❤ daivam avane ennilek thanne ethikum enn njn urachu viswasikunnu ❤ thank God ❤ thank you Universe ❤ thank you Mam❤Sree Guruvayoorappa Sharanam Hare 🙏🕉️🙏❤️ om sri Bhadrakaliye Namah 🙏🕉️🙏❤️ Sarvam Sree Radhakrishnarppanamasthu 🕉️🙏❤️

  • @smithasubashM
    @smithasubashM 2 месяца назад +4

    Truthful reading.
    Thank you Mam ❤❤
    Thank you Universe 🙏🙏

  • @MylifeAlameen
    @MylifeAlameen 2 месяца назад +18

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ..

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 месяца назад +2

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Higher self
    Thank you Divine
    Thank you Angels

  • @sudarshanans2922
    @sudarshanans2922 2 месяца назад

    അതെ. യൂണിവേഴ്‌സ് പറഞ്ഞത് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്. എപ്പോഴും നടന്നു കൊണ്ടിരിക്കുന്നു... എന്റെ. ജീവനായ. എന്റെ പ്രിയപ്പെട്ടവൻ വരുമെന്ന് വിശ്വാസിക്കുന്നു

  • @shibinanahas242
    @shibinanahas242 2 месяца назад +16

    ആരും ഓടി അങ്ങോട്ട് പോകണ്ട... ഇത്രയും നാളെ നിങ്ങൾ ഒരുപാട് സ്നേഹിച്ച വ്യക്തികൾ അല്ലേ... നിങ്ങളുടെ നല്ല നിഷ്കളങ്കമായ മനസ്സുകൊണ്ട്🌹🌹🤲🏻🤲🏻🤲🏻 ഞാനെന്റെ പ്രപഞ്ചശക്തിയെ വിശ്വസിക്കുന്നു.. സ്നേഹിക്കുന്നു. നമ്മളെ വേണമെന്നുള്ളവർ നമ്മളെ തേടി വരും.. നമ്മുടെ സ്നേഹം ജനുവിൻ ആണെങ്കിൽ 🤲🏻🤲🏻🤲🏻.. വയനാട്ടിലെ കാര്യത്തിൽ ചെറിയ ദുആ അല്ല ചെയ്യേണ്ടത്❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻 നിങ്ങളെല്ലാവർക്കും വേണ്ടിയിട്ട് എപ്പോഴും🤲🏻🤲🏻🤲🏻മരിക്കുമ്പോൾ ഒരുമിച്ചാണ്.

    • @SDCreativeJourney
      @SDCreativeJourney 2 месяца назад

      Ys... Correct

    • @sajinashyni7555
      @sajinashyni7555 2 месяца назад

      Yes your words റൈറ്റ്.. Yes my life is same. Ur wwords are correct about. I dont know till what I ca.n understand all. Thanks universe

  • @yamunab4855
    @yamunab4855 2 месяца назад +2

    Thank you മാം ❤️. എല്ലാവർക്കും നല്ലത് വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @retnammavijayan6464
    @retnammavijayan6464 2 месяца назад +2

    സത്യം ആണ്. Thank you maam❤️❤️❤️ Thank you universe🙏🏻🙏🏻🙏🏻

  • @manjusanthosh8236
    @manjusanthosh8236 2 месяца назад +1

    100% correct റീഡിങ് 🙏🙏 താങ്ക് യൂ യൂണിവേഴ്സ് ❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏❤️❤️❤️ താങ്ക് യൂ മാം 🥰🥰

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад +1

    I strongly claim all positive energies of this reading. Thank you universe. Thank you angels 🙏🏻🙏🏻🙏🏻

  • @ramlatp5486
    @ramlatp5486 2 месяца назад +3

    സത്യം.... ഇനി ഒരുമിക്കാൻ വിധി തരണേ എന്ന പ്രാർത്ഥനസയാനുള്ളത്

  • @smithapeter3722
    @smithapeter3722 2 месяца назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് mam തനിച്ചാക്കി പോയി ഒരുപാട് വേദനിക്കുന്നുണ്ട് തിരുച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം universe നു വിടുന്നു, positive ആയ എല്ലാ energy യും claim ചെയ്യുന്നു, എല്ലാർക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, thank you god 🙏thank you universe 🙏, thank you mam 🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 месяца назад +3

    ❣️❣️❣️❣️❣️200% Correct ❣️❣️❣️With God Everything ❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️❣️Manjush &Rabina ❣️❣️❣️UK ❣️❣️❣️💐💐

  • @ranjitheravil3695
    @ranjitheravil3695 2 месяца назад +11

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ

  • @swapnahoney3665
    @swapnahoney3665 2 месяца назад

    ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാകറ്റ് ചെയ്യുന്നു.... ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വരെട്ട എന്ന് പ്രാർത്ഥിക്കുന്നു.....
    Thank you God❤️ Thank you Universe❤️ Thank you Divine ❤️ Thank you Angels❤️
    Thank you Mam❤️ Thank you Messages❤️

  • @PrasadVk-l4c
    @PrasadVk-l4c 2 месяца назад

    പറഞ്ഞതെല്ലാം സത്യമാണ് ഇത് ഞങ്ങളുടെ റീഡിങ് ആണ്,... എന്തു പ്രശ്നമുണ്ടെങ്കിലും ഞാൻ കാത്തിരിക്കുകയാണ് അവരെ,... നന്ദി യൂണിവേഴ്സ്... Shy...

  • @prameelasaranya652
    @prameelasaranya652 2 месяца назад

    മാഡം പറഞ്ഞതു 100% ശരി. എൻ്റെ ജീവിതം ഇതു പോലെ ആണ് ഇപ്പോൾ ഉള്ളത്. Thankuu mam ❤❤

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 месяца назад

    സത്യം 100% ഇതെൻ്റെ റീഡിംങ്ങ ആണ്. പറഞ്ഞ കാര്യങ്ങൾ മുഴുവൻ നടന്ന സത്യങ്ങൾ ആണ് നന്ദി മാം നന്ദി യൂണി വേഴ്ന്🙏🙏👍

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 месяца назад

    എന്റെ വെരി ചേച്ചിയുടെ മെസ്സേജിന് അടിപൊളിയാണ് ഒരുപാട് താങ്ക്സ്

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 месяца назад +2

    മാം പറഞ്ഞത് വളരെ ശെരിയാണ് ഇത് ഞങ്ങളുടെ എന്ർജി ആണ് എനിക്ക് ഉറപ്പുണ്ട് മാം എന്റടുത്തേക് അവൾ തിരിച്ചു വരുമെന്ന് thank you മാം ❤️❤️❤️❤️🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @anishkb6996
    @anishkb6996 2 месяца назад +1

    🎉eniku confident undu universe 🙏 ente wife ❤ ennileku thirike varunnu Njaan viswasikunnu .. 🎉 ee reading massage thannathinu Thank you Universe 🙏 Thank you Divine 🙏 Thank you Madam 🙏👍🎉🎉🎉🎉

  • @SUJITH-dp4iq
    @SUJITH-dp4iq 2 месяца назад

    എല്ലാം കറക്റ്റ് ആണ് തിരിച്ചു വരുവാൻ കാത്തിരിക്കുവാണ് 🙏🙏🙏thank you universe 🙏🙏🙏

  • @shameenaujwal7837
    @shameenaujwal7837 2 месяца назад +1

    നന്ദി യൂണിവേസ്❤❤❤❤ നന്ദി മേഡം❤❤❤❤❤

  • @AswathiS-c1w
    @AswathiS-c1w 2 месяца назад

    നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെയ്ഫിലക്ക് അട്രാക്റ്റ് ചെയുന്നു

  • @shahidamp968
    @shahidamp968 2 месяца назад +1

    Thanks universe

  • @SarammaS-q1x
    @SarammaS-q1x 2 месяца назад +1

    പറഞ്ഞത് വളരെ ശരിയാണ് എല്ലാoകറക്ട്

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 месяца назад +1

    Pray for Wayanad 🙏

  • @alfiyashajahan6569
    @alfiyashajahan6569 Месяц назад

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ആർക്കും ഒരു ആപത്തും വരുത്തരുതേ പ്രാർത്ഥിക്കുന്നു

  • @Arifa-ei5yy
    @Arifa-ei5yy 2 месяца назад +1

    തിരിച്ചു വരും ഉറപ്പ് ആണ് എനിക്ക് നല്ല വിശ്വാസം ഉണ്ട് tnx യൂണിവേഴ്സ് ❤❤❤❤

  • @asokankk4246
    @asokankk4246 2 месяца назад

    ഞാൻ അവരെ വളരെ അധികം വിശ്വസിക്കുന്നു
    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤
    വയനാട്ടിൽ നടന്ന ഉരുൾപൊട്ടൽ നമ്മുടെ തെറ്റ് തന്നെ ആണ് പ്രക്യതിയുടെ വിക്യതി മുലം ജീവൻ നഷ്ടെപെട്ട എല്ലാ സഹോദരങ്ങൾക്കുo പ്രണാമം🙏🙏🙏
    അറിടെ രക്ഷാപ്രവർത്തനം നടത്തുന്ന സഹോദരങ്ങൾക്ക് എല്ലാ നന്മകളുo ആശംസിക്കുന്നു ❤❤❤

  • @shobhanakn8468
    @shobhanakn8468 2 месяца назад

    പറഞ്ഞതല്ല സത്യമാണ് 100% സത്യമാണ് താങ്ക്യൂ മാൻ 🙏🙏

  • @shreesshan
    @shreesshan 2 месяца назад +1

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 👌🏻👍🏻🙏🏻

  • @Sethusasi
    @Sethusasi 2 месяца назад

    മാം പറഞ്ഞത് മുഴുവൻ സത്യം തന്നെ എത്രയും സ്നേഹിച്ചിട്ട് ഒന്നും പറയാതെ എന്നിൽ നിന്നും അകന്നു പോയി എന്ത് ചെയ്യണം എന്ന് എനിക്കറിയത്തില്ല ഞാൻ തിന്ന വേദന പറയാൻ പറ്റില്ല അത്രയ്ക്ക് ഞാൻ അനുഭവിച്ചു ഇനിയും എനിക്ക് വയ്യ യൂണിവേഴ്സിന്റെ പ്രാർത്ഥന ഉണ്ടാവണം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @RameshM-ss5cs
    @RameshM-ss5cs 2 месяца назад

    പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് യൂണിവേഴ്സ്

  • @NairSulochana
    @NairSulochana Месяц назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam

  • @pubggirl7839
    @pubggirl7839 2 месяца назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 2 месяца назад

    പറഞ്ഞതെല്ലാം ശെരി യാണ് പോസറ്റീവ് എൻർജി എന്നിലേക്ക് അട്രാക്ട ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Месяц назад

    വന്നു സ്വീകരിച്ചു ക്ഷമിച്ചു ഞാൻ എന്നിട്ടും ആ വ്യക്തിക്ക് ഒരു അഹങ്കാരം കുറയുന്നില്ല ഇനി ഇതിലും കൂടുതൽ ക്ഷമിച്ചു ക്ഷമിച്ചു ഞാൻ ഒന്നുമല്ലാതായി തേഡ് പാർട്ടി മുന്നിൽ വച്ച് എന്നെ ഒരുപാട് വേദനിപ്പിച്ചു അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് അഹങ്കാരം കുറയ്ക്കാൻ യൂണിവേഴ്സി ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം 😢😢😢

  • @jayaullas1030
    @jayaullas1030 2 месяца назад

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏റീഡിംഗ് എല്ലാം വളരെ കറക്റ്റാണ് മാം 🙏എനിക്ക് പൂർണ വിശ്വാസം ഉണ്ട് എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും മടങ്ങിവരുമെന്ന് അങ്ങനെയൊന്നും എന്നെ മറക്കാൻ ആ വ്യക്തിക്കു കഴിയില്ല🙏എന്റെ വ്യക്തിയെ എനിക്ക് തിരികെ നൽകണേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണ മായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏എന്റെ സങ്കടങ്ങൾ ell👍ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ഞങ്ങൾക്ക് സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ യൂണിവേഴ്സിന്റ അനുഗ്രഹം ഉണ്ടാകണേ 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @VijayartsVijay
    @VijayartsVijay 2 месяца назад +2

    പറഞ്ഞത്മുഴുവൻ നൂറുശതമാനം സത്യം തന്നെയാണ്. Thank you universe 🙏

  • @SriminM
    @SriminM 2 месяца назад

    അവർ എത്രയും വേഗം വരാൻ തോന്നിക്കട്ടെ താങ്കു യൂണിവേഴ്സ് 🙏🙏🙏

  • @seeniaravind1116
    @seeniaravind1116 2 месяца назад

    100%true പറഞ്ഞ് തന്നു. നന്ദി🙏 Third party കളിച്ചു. ഞാൻ Positie ആയി മാത്രം ചിന്നിക്കുന്നു.

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 2 месяца назад +1

    എനിക്ക് വിശ്വാസമാണ്❤ Thank u Univer❤

  • @shanitha8818
    @shanitha8818 2 месяца назад +1

    വിശ്വസിക്കുന്നു ഒന്ന് ആകും

    • @lincyjames7599
      @lincyjames7599 2 месяца назад

      എന്റെ ജീവന്റെ പാതിയും ആത്മാവും ആയവൻ എന്റെ അടുത്ത് വന്നെത്തും. എനിക്ക് വേണ്ടി എന്തും തരണം ചെയ്തു എന്റെ അടുക്കൽ വന്നെത്തും ❤❤❤🙏🏻🙏🏻🙏🏻 thank you universe in this specific person

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 месяца назад

    എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തയാണ് പോസിറ്റീവ് വരുന്നുണ്ട് പ്രാർത്ഥിച്ചപ്പോൾ നല്ല പോസിറ്റീവ് ആയി നന്ദി

  • @maheshsasidharan7777
    @maheshsasidharan7777 2 месяца назад

    100 % പോസിറ്റിവ് എനർജി തന്നെ ആയിരുന്നു മാം പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ലൈഫിൽ നടന്ന കാര്യങ്ങൾ തന്നെ ആണ് ,എൻ്റെ പേഴ്സണിനു വേണ്ടി കാത്തിരിക്കുകയാണ് എത്രയും പെട്ടന്ന് തന്നെ യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കും എന്ന് തന്നെ ആണ് എൻ്റെ വിശ്വാസം മാം Thank you Univers thank you Mam

  • @rejinreji9385
    @rejinreji9385 2 месяца назад +1

    പറഞ്ഞത് 100% ശരിയാണ് അവൾ തിരിച്ചു വരണം എന്ന് തന്നെ ആണ് എന്റെ പ്രാർത്ഥന താങ്ക്സ് മാം താങ്ക് ഗോഡ്

  • @ReshmiJ-kg7sb
    @ReshmiJ-kg7sb 2 месяца назад +1

    Thank You Universe 🙏🌈💯🌹. I Strongly Claim This Positive Energy Reading 🙏🙏🙏🌹🌹🌹

  • @leelack1976
    @leelack1976 2 месяца назад

    ഇതിൽ പറഞ്ഞപോലെ ഉള്ള ആൾ തന്നെ എന്റെ ആൾ thankyou മേം താങ്ക്യൂ യൂണിവേഴ്ഴ്സ് w❤️❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад

    അതെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ♥️🥰♥️ thanks mam, ♥️🥰♥️ thanks univers ♥️🌹♥️, thanks my person ♥️🥰♥️ അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്, അദ്ദേഹം വരും. എന്റെ അടുത്തുന്നു പോയിട്ടില്ല, അങ്ങനെ ആണ് ഞാൻ കരുതുന്നത് mam, thanks univers, thanks mam, എനിക്ക് വിശ്വാസം ആണ് അദ്ദേഹംത്തെ ♥️🙏🥰♥️

  • @AntonyJoseph-sk1se
    @AntonyJoseph-sk1se 2 месяца назад +1

    I claim this reading please pray for us Thank you universe 🌹🌹🌹

  • @jolsnapradeep8828
    @jolsnapradeep8828 2 месяца назад

    Idil paranzhadu muzhuvan andeyum ande persondeyum situation thanneyanu orupadu responsibility ulla person aanu joliyumayibhandappettu orupadu thirakanu avar vilikadirunnappol nzan orupadu vedanichirunnu self love cheydu munnottupoyi universinu adinenne sahayichadu thank you universe andoke paranzhalum avarku annodu aalmartha snehamundennu anikariyam adukondu thanneyanu ippazhum nzan kathirikunnadu avar varum ande sneham manassilaki thirichu varum idupoleyulla situationiloode thanneyanu kadannupovunnadu íppol ande manassu shandamanu avare orikalum marannu kalayan pattilla annodu manaseeghamayum physicalliyum. Avarku annodu bhayanghara ishtamanu ande persone aniku viswasamundu aidu andeyum ande persondeyum energy thanneyanu ee positive energeye Manu first cheyunnu universinu gratitude parayunnu ande person annileku thirichu varanayittu kathirikughayanu thank you universe idilulla positive energeye claim cheyunnu thank you universe

  • @Strqerryhh._
    @Strqerryhh._ 2 месяца назад

    പോസിറ്റീവ് എന്നിൽ അട്രാക്ട് ആകട്ടെ 🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ദക്ഷ്യ🙏🏻🙏🏻🙏🏻

  • @GopikaPG-u9p
    @GopikaPG-u9p 2 месяца назад +1

    Thx universe❤️❤️❤️❤️❤️❤️

  • @sumithramaudios
    @sumithramaudios 2 месяца назад

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏💞 Thank You Mam 🙏❤

  • @AparnaNajiem
    @AparnaNajiem 2 месяца назад

    Yes I am sure.He will come back to us... The Universe will bless us..at the wright time 🙏

  • @AnnakuttyChacko-qu7hy
    @AnnakuttyChacko-qu7hy 2 месяца назад +1

    Correct reading anu.... Thank u univeres...

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 месяца назад

    പോസറ്റീവ് ആയ കാര്യങ്ങൾ ഞൻ അട്രാക് ചെയുന്നു താങ്ക്സ് മം താക്സ് യൂണിവേഴ്സ്

  • @jayalakshmiav1749
    @jayalakshmiav1749 2 месяца назад

    തിരിച്ചു വരും എന്നു തന്നെ കരുതുന്നു .Thank you universe ❤

  • @ambikavijayan2164
    @ambikavijayan2164 2 месяца назад

    Mam പറഞ്ഞതെല്ലാം ശരിയാണ്. Thiricuvaranayi പ്രാർത്ഥിക്കുന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ 🌹 അത്രയേറെ ഇഷ്ടമായിരുന്നു ഞങ്ങൾ 🌹🌹🌹🌹❤❤❤

  • @rathrimazha
    @rathrimazha 2 месяца назад +2

    Ente person wayanad aanu.. Ipo oru arivum illa. Ellarum prarthikkanam 🙏🙏🙏🙏🙏🙏🙏

  • @sunithasudharsanan
    @sunithasudharsanan 2 месяца назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉള്ളതാണ് എന്റെ ആൾ എന്നിലേയ്ക്ക് തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പാണ് Thank you universe

  • @SunilKumar-i2n6o
    @SunilKumar-i2n6o 2 месяца назад

    i'm saw this video now, reading absolutely correct, i thinking she's meet coming soon. positive energy came my hearts, thanks to editor

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 2 месяца назад +1

    Thanksuniverse❤❤❤❤

  • @rlyasklm9416
    @rlyasklm9416 2 месяца назад

    പറഞ്ഞ കാര്യം എല്ലാം ശരിയാണ് ചേച്ചി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏🙏

  • @vinugopu
    @vinugopu 2 месяца назад +1

    Thank u universe❤

  • @chithralechu7993
    @chithralechu7993 13 часов назад

    Snehichavarod nanni
    Chathichavarod nanni
    Pattichavarod nanni
    Ellarodum nanni thank yu universe

  • @prass_dmp34
    @prass_dmp34 2 месяца назад +8

    Pray for Wayanad🙏😞😞❤️

  • @braveedz_
    @braveedz_ 2 месяца назад +1

    Thank you universe 🙏i strongly claim positive energy 🙏

  • @sreekumarip1992
    @sreekumarip1992 2 месяца назад

    എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്നിലേക്ക് അറ്റ് ട്രാക്റ്റ് ചെയ്യുന്നു, thank you universe

  • @alexjohn7799
    @alexjohn7799 2 месяца назад

    100 % true reading ❤
    Third-party parents
    my person was afraid coz they are not accepting for our marriage
    My person didn't take any decision for me in the past.
    Its been more than 9 months the issues started from that moment till this moment I strongly believe wholeheartedly that my person will come to me and we will get married in front of Lord Guruvayurappan ❤
    I am so confident in that
    I blindly trust in universe more than anyone , I love u universe ✨️
    I am so happy to see this reading
    My tears and prayers are heard by universe i am so grateful for that
    I strongly claim this positive reading for permanent reunion with my person
    Thank you universe ❤
    Thank you Angels
    Thank you Daksha for this beautiful reading 😊

  • @SIVANMG-o1z
    @SIVANMG-o1z 2 месяца назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു
    Thank♥️you univers 🙏🏼
    ♥️♥️♥️♥️♥️

  • @aanaan3130
    @aanaan3130 2 месяца назад +1

    Yes thank u univers

  • @unnijnu834
    @unnijnu834 2 месяца назад +1

    Thankyou

  • @sindhugs7682
    @sindhugs7682 2 месяца назад +1

    I claim all positive energy in this reading ❤thank you universe 🙏

  • @santhigopi-yx4yh
    @santhigopi-yx4yh 2 месяца назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @sangeethaj3981
    @sangeethaj3981 2 месяца назад

    എല്ലാം 100%കറക്റ്റ് ആണ്
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤

  • @RRMahesh66
    @RRMahesh66 2 месяца назад +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️

  • @ams7577
    @ams7577 2 месяца назад

    100 % ശരിയാണ് എത്രയും പെട്ടെന്ന് വരട്ടെ

  • @sureshsura2082
    @sureshsura2082 Месяц назад

    It's really positive energy..and also am confident

  • @prasadvsp1158
    @prasadvsp1158 2 месяца назад +1

    Yes I Claim This Reding 💯%
    Thank you ✨🙏✨🙏✨🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 2 месяца назад

    Pray for vayanad 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻
    Thank you medam 🙏🏻🙏🏻🙏🏻

  • @annathomas3717
    @annathomas3717 2 месяца назад

    💯 correct aanu. Thirichu varum ennu njan poornamayum vishvasikkunnum und.❤

  • @VYvlogsbySenthil
    @VYvlogsbySenthil 2 месяца назад

    💯%എന്റെ reading. എന്റെ person തിരികെ വരും വിശ്വസിക്കുന്നു. Thankyou Universe 🙏

  • @ShinekmShinekm
    @ShinekmShinekm 2 месяца назад

    സത്യം..മരിച്ചാലും അവളോടുള്ള വിശ്വാസം കുറയില്ല.. Gift of god അതിനേക്കാൾ വലിയ ഒന്നും ഈ ഭൂമിയിൽ ഇല്ലെന്നു ഞാൻ മനസിലാക്കുന്നു thank you universe 🙏🙏thank you എന്റെ പാതിയെ തിരിച്ചു തന്നതിന് നന്ദി നന്ദി നന്ദി 🙏🙏😊

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 2 месяца назад +1

    Thank you universe 🙏 . I strongly claim the positive energy from this reading.

  • @deepuk-i2o
    @deepuk-i2o 2 месяца назад

    ചേച്ചി പറഞ്ഞത് ശരിയാണ് ഞാൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jayasreevinu-d7i
    @jayasreevinu-d7i 2 месяца назад

    വളരെ ശരിയാണ് മാഡം
    എന്റെ അവസ്ഥ ഇത് തന്നെയാണ്.

  • @sumithapramod5495
    @sumithapramod5495 2 месяца назад

    അതെ ഞാൻ വിശ്വസിക്കുന്നു.എത്ര അകലെ ആണെങ്കിലും രണ്ടുപേർക്കും മറക്കാൻ പറ്റില്ല.3 മാസത്തിന് ശേഷം ഇന്നലെ എന്നെ വിളിച്ചിരുന്നു. എന്നെങ്കിലും ഒരിക്കൽ കാണും എന്നും വിശ്വസിക്കുന്നു 🙏

  • @abhishek.k4119
    @abhishek.k4119 2 месяца назад +1

    Correct reading... Njan snehikkunna person ennilek thirichu varumennu viswasikkunnu... I strongly claim all positive energy this reading and permanent reunion with my person❤❤
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thanks mam❤❤

  • @SanoojS-p3w
    @SanoojS-p3w 2 месяца назад

    ഇതിൽ എല്ലാം പറഞ്ഞത് സത്യം ആണ് 🙏🙏🙏 എൻ്റെ ത് ആണ്

  • @cjvarghese9862
    @cjvarghese9862 2 месяца назад

    പറഞ്ഞത് ശരി, യാണ്, കാത്തിരിക്കും മരണം വരെ, എപ്പോൾ, വന്നാലും,പഴയ, സ്നേഹം, ഉണ്ടോ രിക്കും