♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ലൈഫിൽ അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത്? Wait for them🌹

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 473

  • @Sudhinsteve
    @Sudhinsteve 6 месяцев назад +16

    ഞാൻ ക്ലെയിം ചെയ്യുന്നു... പോസിറ്റീവ് ആയി
    100% വിശ്വാസത്തോടെ.. ദൈവത്തിനു നന്ദി നന്ദി.. 🙏🏻
    Thanku mam

  • @veenaj9668
    @veenaj9668 Месяц назад

    17:37 ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാം പോസിറ്റീവ് കാര്യങ്ങളും ക്ലൂസ് ഉം എല്ലാം റെസിനേറ്റ് ആവുന്നുണ്ട്. Thanks universe ഇതിൽ പറഞ്ഞിട്ടുള്ള എല്ലാം പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു, thank you universe 🙏🏽🙏🏽🙏🏽

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 6 месяцев назад +13

    ആദ്യം യൂണിവേഴ്സിന നന്ദി പറയുന്നു ഞങ്ങൾ ഇപ്പോൾ നല്ലതുപോലെ സംസാരിക്കുന്നുണ്ട് എങ്കിലുംഞാൻ എല്ലാ റീടിക്കും കാണുന്നു thanks univers 🙏🙏🙏🙏❤️❤️❤️ഇതുപോലെ സ്നേഹത്തോടെ മുൻപോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു thanks univers

    • @SahadhavanC
      @SahadhavanC 6 месяцев назад

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. വേഹം. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.

    • @pankajavallyvr3883
      @pankajavallyvr3883 6 месяцев назад

      claim

    • @girijav6785
      @girijav6785 6 месяцев назад

      I strogly claim all positive energy ഇനി my life. Thank you Universe ❤ട്ടോ

  • @achusesha2741
    @achusesha2741 Месяц назад

    ഞാൻ ക്ലയിം ചെയ്യുന്നു 😍🙏... Thank you univers 🙏😍

  • @walkwithdarsh806
    @walkwithdarsh806 6 месяцев назад +4

    എന്റെ കണ്ണൻ എന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിയ്ക്ക് നന്ദി

  • @Baidu-x8s
    @Baidu-x8s 6 месяцев назад +6

    എന്റെ ചേട്ടൻ തിരിച്ചു വരണം 3 പാർട്ടി ഒഴിഞ്ഞു പോകണം

  • @KarthikKarthik.A.V
    @KarthikKarthik.A.V 6 месяцев назад +13

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ക്ലൂസും എല്ലാം റെസ്നേറ്റ് ആവുന്നുണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏🏻ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻

  • @ushasanal1537
    @ushasanal1537 6 месяцев назад +4

    എന്റ ചേട്ടൻ എന്നിലേക്കും മകളിലേക്കും സ്നേഹത്തോടെ തിരിച്ചു വരണo ഞങ്ങൾക്ക് ശല്യമായ 3 പേരും ഒഴിഞ്ഞു പോകണം സ്വസ്ഥ മായ ഒരു ലൈഫ് കിട്ടാണo🙏

  • @emmagreen1929
    @emmagreen1929 6 месяцев назад +7

    Positive ആയ കാര്യം എന്നിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏

  • @franciskourianfranciskourian
    @franciskourianfranciskourian 6 месяцев назад +8

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @deepuk-i2o
    @deepuk-i2o 6 месяцев назад

    വളരെ ശരിയാണ് ചേച്ചി ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നു ദൈവത്തിനു നന്ദി

  • @valsakk8261
    @valsakk8261 6 месяцев назад +1

    എന്റെ അൻഷാദ് (kannan) വരും അതിനായ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹

  • @KochumonMon-ee1it
    @KochumonMon-ee1it 3 месяца назад

    ഞാൻ വിശ്വസിക്കുന്നു thanku universe ❤❤🙏🙏🙏

  • @juliemathew548
    @juliemathew548 6 месяцев назад +22

    എന്റെ മാഷ് എന്റെ അടുത്ത്തിരികെ വരണം 3 പാർട്ടിഒഴിഞ്ഞുപോകണം എന്നന്നേക്കുമായി

    • @IshaaClt-sh5sj
      @IshaaClt-sh5sj 6 месяцев назад +1

      😮

    • @walkwithdarsh806
      @walkwithdarsh806 6 месяцев назад +6

      എഡോ എല്ലാവർക്കും ഈ ഒരു സാഹചര്യം ആണല്ലേ.. സാരല്യ.. ഞാനും പ്രാർത്ഥിക്കാം.. കാരണം ഞാനും ഈ ഒരു സ്റ്റേജിൽ ആണ്❤

    • @jintumjoy7194
      @jintumjoy7194 6 месяцев назад

      അവൾ തിരികെ വരട്ടെ

    • @poojam2068
      @poojam2068 6 месяцев назад +2

      എനിക്കും ഇത് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യം ആണ്.

    • @Bindhu-m8u
      @Bindhu-m8u 6 месяцев назад

      എന്റെ ജീവിതത്തിലും ഇതുപോലെ നടന്നു

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 месяцев назад +1

    😍എന്റെ വിഷ്ണു വിനെ ഞാൻ ആഗ്രഹിക്കുന്നപോലെ തിരിച്ചു തരണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @akhilaakhila3472
    @akhilaakhila3472 3 месяца назад

    ഞൻ ക്ലായിം ചെയ്യുന്നു എന്റെ ഏട്ടൻ ❤എന്നിലേയ്ക്കു തിരിച്ചു വരണേ കൃഷ്ണാ...... എന്റെ ഗുരുവായൂരപ്പാ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 6 месяцев назад

    Pile 2 പറഞ്ഞതെല്ലാം ശരി. Mam പറഞ്ഞതുപോലെ എല്ലാ പോസിറ്റിവ് കാര്യങ്ങൾ പ്രബഞ്ചം സാധിപ്പിച്ചു തരട്ടെ. നന്ദി നന്ദി നന്ദി thank you mam

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 6 месяцев назад +4

    I strongly claim to remove our third parties permanently..... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadeva thanku Krishna 🙏🙏🙏🙏

  • @NandhanaAji-pk9pi
    @NandhanaAji-pk9pi 3 месяца назад

    അദ്ദേഹം എന്നിലേക്ക തിരിച്ച് വരണം യുണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 месяцев назад

    2 Clues കിട്ടി Daksha!!! Thank You claiming the lov❤️

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 6 месяцев назад

    Positive ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏❤️🌹♥️. താങ്ക്സ് mam...🎉

  • @varshavarsha3671
    @varshavarsha3671 6 месяцев назад +3

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ ആൾ എന്റെ അരികിൽ പെട്ടെന്ന് തന്നെ തിരിച്ചു വരട്ടെ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ എന്നെ മാത്രം സ്നേഹിക്കട്ടെ എപ്പോഴും 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് ❤️ തിരിച്ചുവരും ❤️

  • @kidsworld5525
    @kidsworld5525 6 месяцев назад

    Positive ആയ കാര്യങ്ങൾ സ്വീകരിക്കുന്നു. Tnk u universe🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 месяцев назад +2

    എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു 🙏reading resinate ചെയുന്നു 🙏thanks യൂണിവേഴ്സ് താങ്ക്സ് mam 🙏

  • @sreeyapb9431
    @sreeyapb9431 6 месяцев назад

    പോസറ്റീവ് ആയ കാര്യങ്ങൾ എനിലേക്കു അട്രാക്ട് ചെയുന്നു
    Thank you universe
    Thank you divine
    Thank you angels
    Thank you mam

  • @SugandhiVC
    @SugandhiVC 6 месяцев назад +1

    ഇത് ശരിക്കും എനിക്ക് പോസറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏❤️

  • @basialr1876
    @basialr1876 6 месяцев назад +1

    I am strongly claim the All positive energy thank you universe 🙏
    എൻ്റെ person എൻ്റെ value മനസ്സിലാക്കി തിരിച്ച് വരണം. 🙏

  • @Jamsheera-t8e
    @Jamsheera-t8e 6 месяцев назад

    Njan സ്നേഹിക്കുന്ന എന്റെ നുഹ്മാൻ എന്നിലേക്കു thirichu വരികയും എന്നോട് സംസാരിക്കുകയും ചെയ്തതിൽ njan വളരെയധികം ഹാപ്പിയാണ്. Thank you
    Thank you
    Thank you യൂണിവേഴ്സ്

  • @ManjuRoy-zo8cw
    @ManjuRoy-zo8cw 2 месяца назад

    എല്ലാം ശെരി ആണ്.... 🙏🏻🙏🏻

  • @Prakash-oc2bl
    @Prakash-oc2bl 6 месяцев назад

    Thank you Universe പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഓം നമശിവായ ലക്ഷ്മീനാരായണ ഹരേ കൃഷ്ണ ഹരേരാമ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 2 месяца назад

    Avan ennilekku thanne thirichu varum thankyou universe❤❤❤❤

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 6 месяцев назад

    എന്റെ വ്യക്തി എനിലേക്ക് തിരിച്ച് വരണെ ദൈവമേ.. 🙏🙏🙏ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ വളരെ. ശരിയാണ് Thanks universe, Thank you God, Thank you man,.. 🥰🥰🥰

  • @sandhyasandhya7262
    @sandhyasandhya7262 6 месяцев назад

    പോസിറ്റീവ് ആയ കാര്യങ്ങൾ എനിലേക് attract akukunu thank you🙏🙏🙏❤

  • @sajithapr6644
    @sajithapr6644 6 месяцев назад

    പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് attract ചെയുന്നു 🙏♥️Thanku universe

  • @lakshmibheemanad2892
    @lakshmibheemanad2892 6 месяцев назад

    എന്റെ ഭാര്യ ലിവിത എന്നിലേക്ക് തിരിച്ചു വരട്ടെ.... Thkz universe

  • @amal.r.krajendran6127
    @amal.r.krajendran6127 6 месяцев назад

    100%സത്യം ആണ് 😘😘thank you universe 🙏🙏💕💕💕💕🔥🔥

  • @syamgnair3829
    @syamgnair3829 6 месяцев назад +1

    claim cheyyunnu.thank god..thanks universe.

  • @pokkiri5778
    @pokkiri5778 2 месяца назад

    എവിടായിരുന്നാലും എങ്ങനെയായിരുന്നാലും ഒരാപത്തും വരാതെ സമാധാനത്തോടെയും സന്തോഷത്തോടെയിരിക്കാ കഴിയട്ടെ.

  • @sreejithphotography3797
    @sreejithphotography3797 6 месяцев назад

    തിരിച്ച് വരും ഉറപ്പുണ്ട് എനിക്ക് ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു 🙏🏻🕉️Thank you universe

  • @haseenabeegum336
    @haseenabeegum336 6 месяцев назад +1

    Unuvers nu നന്ദി നന്ദി നന്ദി ❤🙏ബ്ലോക്ക് മാറ്റി തിരികെ വരണം 😭😭😭🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 6 месяцев назад

    ഞാൻ സ്നേഹിക്കുന്ന എൻ്റെ ഏട്ടൻ എൻ്റെ ജീവിതത്തിലേക്ക് ഞാൻ ആഗ്രഹിക്കുന്ന സ്നേഹവുമായി തിരികെ വന്നു ചേർന്നതിന് നന്ദി നന്ദി നന്ദി. I strongly claim this reading all positive energies. Yes I affirm. I strongly claim permanent reunion with my person. Thank you Universe 🙏❤️🙏💕🙏🙏🙏🙏🙏🙏. Thank you Angels 🙏🙏🙏🙏🙏🙏❤❤❤❤❤. Thank you divine 🙏🙏🙏🙏🙏🙏💓❤️❤️🙏🙏. Om namashivaaya ❣️🙏🙏🙏🙏. Thank you mam❤❤❤❤❤. Thank you Universe 🙏❤️❤️❤️🙏🙏🙏

  • @abhiramidreamgirl1769
    @abhiramidreamgirl1769 6 месяцев назад

    ഇതെല്ലാം ശെരി ആണ്. എന്റെ person പെട്ടെന്ന് വരണം

  • @nayanark2472
    @nayanark2472 6 месяцев назад +1

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim the positive energy from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous happy married life with him ❤
    I strongly claim permanent removal of third party ❤
    Thank you ❤

  • @manoj5215
    @manoj5215 4 месяца назад

    ❤❤❤ മാതാവിന്റെ അനുഗ്രഹം❤❤❤

  • @gouriprabin2265
    @gouriprabin2265 3 месяца назад

    Njan claim cheyyunu.Thank you universe 🙏

  • @RajiKm-m6t
    @RajiKm-m6t 14 дней назад

    തേർഡ് പാർട്ടി ഒഴിഞ്ഞു പോയി എത്രയും പെട്ടെന്ന് എന്റെ അടുത്ത് തിരിച്ചു വരാൻ അയാൾക്ക് തോന്നണേ 🙏ഞാൻ കാത്തിരിക്കുന്നു എത്രയും വേഗം വരണം 🙏❤🙏

  • @madhuka2141
    @madhuka2141 6 месяцев назад +1

    Thanks God Thanks Univers Thanks Angeles❤❤❤❤

  • @pocotv799
    @pocotv799 6 месяцев назад +2

    Thank you❤🌹🙏❤ universe🌌🌌🌌🌌 positive ridding Ellam caract anu Thank you❤🌹🙏❤ universe🌌🌌🌌🌌🌌 Thank you❤🌹🙏❤ mam

  • @GUNAVARDHANANMP
    @GUNAVARDHANANMP 6 месяцев назад

    ഇതിൽ parayunna👍എല്ലാ പോസിറ്റിവിറ്റിയും ഞങ്ങളുടെ ജീവിതത്തിലേക്കു അട്രാക്ട് ചെയ്യുന്നു ❤️❤️

  • @Arumughan939
    @Arumughan939 6 месяцев назад

    താങ്ക്യൂമാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഓം നമഃ ശിവായ 🙏👌👌👍

  • @emmagreen1929
    @emmagreen1929 6 месяцев назад +1

    എന്റെ ശ്രീ തിരിച്ചു വരും.... Thank universe 🙏🙏🙏🙏❤️

  • @PS_8-8-7
    @PS_8-8-7 6 месяцев назад +1

    ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AthiraAchu-hg6df
    @AthiraAchu-hg6df 6 месяцев назад +1

    Ente person ente aduthu thanne varanam.pls onnu pray cheyyanam.Thankyou universe. I strongly claim this positive energy AMEN

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад

    പാലക്കാട് s m y n എറണാകുളം december ഇത്രേം ക്ലൂസ്..
    ഞങ്ങളുടെ രണ്ടുപേരുടെ place birthdate month...
    എല്ലാം resonate...
    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു..
    Thanku universe....❤️
    Thanku angels....❤️
    Thanku divine.... ❤️

  • @athulyaajayaghosh4114
    @athulyaajayaghosh4114 6 месяцев назад +1

    Chechi yude naavu ponnavate🙏💕💕✨

  • @rajithkumar1810
    @rajithkumar1810 2 месяца назад

    എല്ലാം പോസിറ്റീവായി വരുവാൻ യൂണിവേഴ്സിനോട് പ്രയർ ചെയ്യുന്നു 🙏 താങ്ക്സ് മാം

  • @SareenacmCm
    @SareenacmCm 6 месяцев назад

    Istrogly claim the positiv energy from this readong ♥️♥️♥️♥️
    Thank you യൂണി വേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤ എന്റെ പഴ്സൺ എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലെത് തിരികേ വരണേ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Dinaamal-p1d
    @Dinaamal-p1d 6 месяцев назад +1

    അവൾക്ക് എന്ന ഒരിക്കലും മറക്കാൻ കസില്ല അവളും മക്കളെ കൊണ്ട് എത്രയും വേഗം തിരിച്ചു വരട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🤲🤲🤲🤲

  • @reeshasayish7885
    @reeshasayish7885 6 месяцев назад

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാപോസിറ്റീവ് റീഡിങ്‌സ് ഉം എന്റെ ലൈഫ് ലോട്ട് ഞൻ അട്ട്രാക്ട് ചെയ്യുന്നു
    Thanku universe ❤
    Thanku divine ❤🙏
    Thanku angels ♥️

  • @sindhubaburaj-i3t
    @sindhubaburaj-i3t 6 месяцев назад

    എന്റെ മാഷ് എന്റെ അടുത്ത് തിരിച്ചു വരണം ❤❤❤❤🙏🙏🙏

  • @VineethKumar-d7e
    @VineethKumar-d7e 6 месяцев назад

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളുംഎന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു..
    Thank You universe ❤️🙏🏻
    Thank You God ❤️🙏🏻
    Thank You Angles ❤️🙏🏻

  • @beenamol3094
    @beenamol3094 6 месяцев назад

    He is happy now... Wedding of daughter.. Housewarming,.. Got crores in business etc.. May God bless him... Thank you Universe.. Thank you so much🌹🌹❤️❤️

  • @RajiKm-i4j
    @RajiKm-i4j 3 месяца назад

    തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം എന്റെ പേഴ് സൺ എന്റെ അടുത്ത് തിരിച്ചു വരണം 🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 месяцев назад

    Thank you മാം ❤️❤️❤️❤️❤️
    റീഡിങ് ക്ലൂസും കറക്റ്റ് ആണ് മാം
    മാം പറഞ്ഞ എല്ലാപോസിറ്റീവ് കാര്യങ്ങളും എന്നിലേക്കു അട്രാക്ട് ചെയുന്നു
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @asharabacker8554
    @asharabacker8554 6 месяцев назад

    Ea readingil parayunna Ella positive kariyagalum njan ente life lek attract cheyyunnu ❤❤❤❤❤ thank you 🙏 universe thank you God ❤❤❤❤ ❤🙏🙏🙏🙏🙏🙏

  • @kunju5157
    @kunju5157 23 дня назад

    555
    Yes to affirm
    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading ❤

  • @Binuvava-t7p
    @Binuvava-t7p 6 месяцев назад +1

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤

  • @SreerekhaAmmukuty
    @SreerekhaAmmukuty 5 месяцев назад

    ഞാൻ ഇന്ന് gud by paranju....uni daivam തീരുമാനിക്കട്ടെ

  • @beenakannan395
    @beenakannan395 6 месяцев назад

    🙏ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാണ് ഞാൻ എന്റെ ജീവനെ പോലെ സ്നേഹിച്ചു എനിക്ക് അത് തിരിച്ചു കിട്ടിയില്ല... അവരുടെ സ്നേഹം എനിക്ക് വേണം എന്നിലേക് തിരിച്ചു വരുന്നതിൽ യൂണിവേഴ്സ്,, ഗോഡ്.. മേഡം... ഒരുപാടൊരുപാട് നന്ദി... 😭😭😭😭😭🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖

  • @RAMESHRam-oe1to
    @RAMESHRam-oe1to 6 месяцев назад +1

    I strongly claim this positive energy and reunion. ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @jayapushpava4282
    @jayapushpava4282 6 месяцев назад

    Caract thanku universal Thanku universal Thanku mam

  • @preethiharidas2617
    @preethiharidas2617 6 месяцев назад

    S, y, 27,h, ഡിസംബർ, u ഈ ക്ലൂസ് കണക്ഷൻ ഉണ്ട്... ഇതിലെ എല്ലാ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ attract ചെയ്യുന്നു tnk u universe.. ഇത് എനിക്ക് വളരെ resonate ആവുന്നു ണ്ട് മാം..tnk u tnk u universe

  • @antonykp4710
    @antonykp4710 6 месяцев назад

    'നന്ദി യൂണിവേഴ്സ്❤❤❤❤ എല്ലാം നല്ലതിനാവട്ടെ'' പഴയ പോലെ തിരിച്ച് വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു:❤❤❤❤❤

  • @SinilaPramod
    @SinilaPramod 6 месяцев назад +1

    Ente sothu thirichu vannu onnude onnu sheriyavanund sheriyavum enikurappanu

  • @lijakunjukuttan6325
    @lijakunjukuttan6325 6 месяцев назад

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക് attract ചെയ്യട്ടെ.എന്റെ person എത്രയും പെട്ടെന്നു തിരിച്യി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു,🙏🏼.thank u universe

  • @JasminJachu-nc6vz
    @JasminJachu-nc6vz 6 месяцев назад

    പറഞ്ഞത് എല്ലാം സത്യം ആണ് എന്റ പ്രണയം എന്റ അരികിൽ വരൻ ഞാൻ കാത്തിരിക്കുന്നു

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 6 месяцев назад

    I strongly claim this positive energy ❤ Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @anjusachu9123
    @anjusachu9123 6 месяцев назад

    ഓം നമഃശിവായ ❤️
    Thank u universe
    Ellam sathyam aanu
    Thank u mam
    Ithile Ella positive energyum ennilek attract cheiyanu

  • @jinijoshi9905
    @jinijoshi9905 6 месяцев назад

    ഇതിലെ പോസിറ്റീവ് എനർജി എല്ലാവർക്കും ലഭിക്കട്ടെ ♥️

  • @Eyfggfgegvghgg
    @Eyfggfgegvghgg 6 месяцев назад

    Thankyou mm ❤❤❤❤❤❤ഫെബ്രുവരി vivham ഡിസ്‌ബ്ബർ ജന്മം cliame affirmeshn ❤❤❤❤❤thankyou universe ❤❤❤❤❤

  • @jayaullas1030
    @jayaullas1030 6 месяцев назад

    Thank u univers🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി ഞങ്ങളുട ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ക്ലൂസ് റെസ്നേറ്റ് ആകുന്നുണ്ട് U എന്റെ പേഴ്സന്റെ പേരിന്റെ ആദ്യത്തെ അക്ഷരവും S ന്നത് പേരിന്റെ ലാസ്റ്റ് അക്ഷരവും ആകുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റിവ് കാര്യങ്ങളും ഞങ്ങളുട ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ യൂണിവേഴ്സ് 🙏🙏എന്റെ വ്യക്തിക്കു ഒരു ആപത്തും വരുത്തല്ലേ യൂണിവേഴ്സ് 🙏🙏🙏ഞങ്ങൾക്ക് ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമാറാകേണമേ യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏യൂണിവേഴ്സ് 🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @swapnahoney3665
    @swapnahoney3665 6 месяцев назад

    Alphabets and Date of birth resonated
    I strongly claim positive energies this reading❤
    I strongly claim all positive energies attract in my life❤
    I strongly claim permanent reunion with my person❤
    I strongly claim happy and prosperous married life with my person❤
    I strongly claim long term commitment with my person ❤️
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤❤

  • @babuj3502
    @babuj3502 6 месяцев назад

    ithu Yente Aalude Kaaryamaanu Yellam Correct Aanu Mam .ithilulla Yella positivitiyum Njaan Sweekarikkunnu. Thank you Universe, Thank you God Thank you mam,.❤❤❤

  • @reshmakunji3753
    @reshmakunji3753 6 месяцев назад +1

    Mam nte person vannu 🔥♥️mam njangalk vendi prardhikane 🙏🤭

  • @akhilv99999
    @akhilv99999 6 месяцев назад +1

    Reading and clues are resonating for me,.. am waiting for the reunion with my person. Thanks u universe. thank god

  • @shamziamehar1067
    @shamziamehar1067 6 месяцев назад

    Thnkyu യൂണിവേഴ്സ് വേഗം തിരിച്ചു വരാൻ കാത്തിരിക്കുന്നു ❤️

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 6 месяцев назад

    Letter S, H, M ithoke ente person nte name il ullathanu. Kollam. Thank you Universe 🙏❤️🙏❤️🙏🙏🙏🙏

  • @asokankk4246
    @asokankk4246 6 месяцев назад

    ❤❤❤❤❤
    I strongly claim this positive energy ❤❤❤
    Thank you KRISHNA ❤❤❤
    I Love You KRISHNA ❤❤❤
    Thank you Mam ❤❤❤

  • @vineeshviswam115
    @vineeshviswam115 6 месяцев назад

    I attract all the positive things from this reading...Thank you Universe

  • @rajilakshmipv
    @rajilakshmipv 6 месяцев назад

    Thank you Mam റീഡിങ് ക്ലൂസും എല്ലാം ഒത്തുവരുന്നുണ്ട് തിരിച്ചു വരണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ മോളേ എത്ര കാലമായി ഈ വേദന അനുഭവിച്ചു ജീവിക്കുന്നു എന്നെക്കാളും ഉപരി ഞാൻ അവരെ സ്നേഹിക്കുന്നുണ്ട് ഇനി പറ്റില്ല🙏🙏

  • @Ann29534
    @Ann29534 6 месяцев назад

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels ❤❤

  • @athiras7665
    @athiras7665 6 месяцев назад

    100% correct. I strongly claim permanent reunion🙏 and removal of third party from our relationship. Thankue universe🙏. Thankue divine🙏♥.

  • @mosautomotive1827
    @mosautomotive1827 6 месяцев назад

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @padmac3827
    @padmac3827 6 месяцев назад

    പോസിറ്റീവ് റീഡിങ് താങ്ക് യു യൂണിവേഴ്‌സ് 🙏❤️🙏❤️🙏❤️

  • @ashikacs7182
    @ashikacs7182 17 дней назад

    Thank you universe,thank you divine ,i strongly claim all the positive energy from this reading❤❤

  • @manjusanthosh8236
    @manjusanthosh8236 6 месяцев назад +1

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 Letter M, Kottayam.. Thank you mam 🥰🥰

  • @shijinap7787
    @shijinap7787 6 месяцев назад

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 месяцев назад

    Thenk you universe 🙏എന്റെ മകന്റെ ഭാര്യക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ

  • @MinnuanuMinnuanu
    @MinnuanuMinnuanu 6 месяцев назад

    Enikku resenet ആണ് thank youuuu univers🙏❤️

  • @vijunath3521
    @vijunath3521 6 месяцев назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻