♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ യഥാർത്ഥ ഉദ്ദേശം എന്താണ്? സത്യാവസ്ഥ അറിയാം!!

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 337

  • @maneeshmanumanu7579
    @maneeshmanumanu7579 5 месяцев назад +32

    എന്നെ സ്നേഹിക്കുന്ന.. പുതിയ ഒരു വ്യക്തി ആയി തിരിച്ചു വന്നതിന് യൂണിവേഴ്സൽ ന് ഒരുപാട് നന്ദി.. 🙏🏻.. ♥✨.

    • @SahadhavanC
      @SahadhavanC 5 месяцев назад

      ഓം. നമശിവായ.

  • @SareenacmCm
    @SareenacmCm 5 месяцев назад +13

    ഈ റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഇത് എന്റെ റീഡിങ്ങാണ് 👍🏻 എന്റെ പെർസന്റെ Name ന്റെ ആദ്യ ലറ്ററും വന്നു 🥰
    എന്റെ വ്യക്തി എന്നെ പഴയത് പോലെയുള്ള ആ സ്നേഹം എനിക്ക് വീണ്ടും തരണേ എന്നിലെക്ക് തിരികെ വരണേ
    എന്നെ പഴയത് പോലെ എന്റെ വ്യക്തിക്ക് ഒരു പാട് ഒരു പാട് മിസ്റ്റ് ചെയയ്യണേ എന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സ്നേഹവുമായി എന്നിലെക്ക് തിരികെ വരണേ
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @SunithaThankachan-w4p
    @SunithaThankachan-w4p 5 месяцев назад +4

    100%കറക്റ്റ് ആയ റീഡിങ് thankyou jesus thankyou divine thankyou divine thankyou divine

  • @VinithaThayyil-s7f
    @VinithaThayyil-s7f 5 месяцев назад +3

    ശരിയാണ് mam പറഞ്ഞത്, ഭർത്താവ് ആയതു കൊണ്ട് മറക്കാൻ പറ്റുന്നില്ല 😭💔💔. തന്നിഷ്ടക്കാരൻ ആണ്.

  • @shareenaafsal1417
    @shareenaafsal1417 5 месяцев назад +6

    വളരെ കറക്റ്റ് ആണ് മാഡം❤ താങ്ക്യൂ യൂണിവേഴ്സ്😊🙏❤ എനിക്ക് ഉറപ്പുണ്ട് എന്നിലേക്ക് തന്നെ മടങ്ങി വരുമെന്ന് താങ്ക്യൂ മാം🙏❤ താങ്ക്യൂ യൂണിവേഴ്സ്🙏 ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏

  • @ajithamohan9648
    @ajithamohan9648 4 месяца назад

    ഓ.... ഭയങ്കരം തന്നെ ഇത്രയും കൃത്യമായി പറയാൻ പറ്റിയതു് അപാരം തന്നെ ഒരുപാട് നന്ദി.dlaksha കാക്ക യൂണിവേഴ്സ്❤❤❤

  • @sonypramod7162
    @sonypramod7162 5 месяцев назад +6

    100 % Correct Reading 🙏🙏 I Strongly Claim All These Positive Energies 🙏🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 5 месяцев назад +1

    ഈ റെഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. Thank you Mam❤️❤️❤️
    Thank you universe❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    എന്റെ husband vannu Mam.
    എല്ലാം ശരി ആയെങ്കിൽ മതിയായിരുന്നു. 🙏🙏🙏🙏

  • @athirapnair1216
    @athirapnair1216 2 месяца назад +1

    Kurechenkilum aswasem enik tarrote readingane. Thank u universe. Thank God. Thank u tarrote reader❤❤❤❤🙏

  • @Prameela-w9t
    @Prameela-w9t 5 месяцев назад +1

    ഈ റീഡിംഗിൽ പറഞ്ഞതൊക്കെയും ശരിയാണ് ❤🎉 നന്ദി mam ❤❤❤❤❤🙏

  • @yadhavkrishna2753
    @yadhavkrishna2753 5 месяцев назад +2

    നന്ദി യൂണിവേസ്. മീനിക്കും എന്റെ പഴ്സണും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @reenajayaprakash8980
    @reenajayaprakash8980 4 месяца назад

    ഒരുപാട് സന്തോഷം യൂണിവെസി മെസ്സേജ് കേട്ടതിൽ താങ്ക്സ് യൂണിവേസ് 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @sujavs7315
    @sujavs7315 5 месяцев назад

    ഇതെന്റെ reading തന്നെയാണ് 👍👍
    100% ഞാൻ വിശ്വസിക്കുന്നു... എന്റെ അടുത്തേക്ക് തിരിച്ചു വരുമെന്ന്... Thank u Ma'm🙏🙏🙏
    Thank u Universe 🙏🙏🙏
    Thank u Divine 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 5 месяцев назад +1

    100% correct റീഡിങ് 🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏 10, cancer, Letter M... Thank you mam 🥰🥰

  • @Mohandas-sp4sv
    @Mohandas-sp4sv 5 месяцев назад

    Thank you universe Thank you Angels ഇത്ര Correct ആയ റീഡിംഗ് ഇതുവരെ കേട്ടിട്ടില്ല. Thank you madam

  • @sujashiju7941
    @sujashiju7941 Месяц назад

    വളരെ ശരിയാണ്

  • @jaya5033
    @jaya5033 5 месяцев назад +3

    Thank you univers 🙏 Thank you mam 🙏 പറഞ്ഞ കാര്യവും ക്ലൂ കറക്ട് ആണ് .എന്റെ മാഷ് പുതിയ ഒരാൾ ആയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു . 🙏 ഓം നമഃ ശിവായ 🙏🙏

  • @Binuvava-t7p
    @Binuvava-t7p 5 месяцев назад +2

    100% sathyam anu
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад +3

    Thanks മാം 🙏♥️🌹🥰, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏

  • @lsk9964
    @lsk9964 5 месяцев назад +1

    101% Perfect reading clues 100% alphabet birth month zodiac sign birth date waiting for justice from universe. I strongly believe & claim this positive energy Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤❤

  • @Shobana-ly6ys
    @Shobana-ly6ys 5 месяцев назад

    റീഡിംഗ് വളരെശരിയാണ്.നന്ദി ഡിവൈൻ നന്ദി

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +2

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @varshavarsha3671
    @varshavarsha3671 5 месяцев назад +1

    ഓം നമഃ ശിവായ 🕉️🕉️🕉️ യൂണിവേഴ്സ് തിരിച്ചുകൊണ്ടു വരട്ടെ🙏🏻🙏🏻🙏🏻❤️❤️❤️

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 5 месяцев назад

    മാഡം പറഞ്ഞതെല്ലാം ശെരി യാണ് താങ്ക്സ് ഗോഡ്

  • @sudheeshkumar-f2u
    @sudheeshkumar-f2u 5 месяцев назад +2

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 месяцев назад

    Thenk you univers 🙏aval നല്ല മനസുമായി തിരിച്ചു വരുവാൻ ദൈവം സഹായിക്കട്ടെ, എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു 🙏

  • @Sreeja-z1d
    @Sreeja-z1d 5 месяцев назад +1

    മാം ശരിയാണ്. ഞങ്ങൾ ഇപ്പോൾ സ്നേഹത്തിലാണ്. ജനുവരി ആളുടെ ജനന മാസം എന്റെ ജൂലൈ. R ആണ് ആളുടെ പേരിന്റെ തുടക്കം. തൃശ്ശൂർ ആണ്.3rd പാർട്ടി തന്നെയായിരുന്നു പ്രശ്നം. ഇപ്പോളും ദിവസം രണ്ടുനേരം കാണും. രാത്രി രണ്ടിടത്താണ്

  • @SameeraSameerap
    @SameeraSameerap 5 месяцев назад

    Ok സത്യം മാണ് ചില കാര്യങ്ങൾ ഓക്കേ medam പറഞ്ഞത് 👍👍എന്നെ ഒന്ന് കൊണ്ടാക്റ്റ് ചയ്താൽ മനസിന് ഒരു സുഖമുണ്ടായിരുന്നു ❤❤🙏q

  • @haseenabeegum336
    @haseenabeegum336 5 месяцев назад +22

    എന്റെ പേഴ്സൺ പഴയ സ്നേഹത്തോടെ ബ്ലോക്ക്‌ മാറ്റി തിരികെവരാൻ അനുഗ്രഹിക്കണം univers....🙏🙏🙏❤❤❤താങ്ക്സ് യൂണിവേഴ്‌സ് ❤❤❤e pain സഹിക്കാൻ വയ്യ 😂😂😂 mam പ്രാത്ഥിക്കണം 🙏🙏🙏

  • @SjChithra-rk2lb
    @SjChithra-rk2lb 5 месяцев назад +2

    I strongly claim all these positive energies ❤
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @kavithaajith5695
    @kavithaajith5695 5 месяцев назад +2

    മാം പറഞ്ഞത് കറക്റ്റ് ആണ്. അദ്ദേഹം തിരിച്ച് വരും ❤🙏

  • @unnikrishnancs7292
    @unnikrishnancs7292 5 месяцев назад +2

    True! I strongly claim all the positive energies to my life. Thank you Universe ❤

  • @vinugopu
    @vinugopu 5 месяцев назад +1

    100 % correct reading..Thank u mam ..Thank u universe..eni ayal thirichu vannalum enik enth theerumanikanam ennu areela

  • @pegodiyapereira8390
    @pegodiyapereira8390 5 месяцев назад +1

    I strongly claim reunion with my person ❤I strongly claim positive energy ❤ Thank you God 🙏 Thank you Universe 🙏 Thank you Mam

  • @nourinshabeeba1242
    @nourinshabeeba1242 5 месяцев назад +2

    I claim the positive Energy in this reading

  • @SajimolCA-be5wg
    @SajimolCA-be5wg 4 месяца назад

    100%correct anu reading strongly claim all these positive energies thank you universe🙏🙏🙏🙏🙏🙏🙏

  • @nishaadhi3216
    @nishaadhi3216 5 месяцев назад +2

    ❤ I strongly claim this positive energy ❤❤❤❤❤❤❤❤❤❤
    ❤Thank you universe 🙏✨
    ❤Thank you God 🙏❤
    ❤Thank you Angles 🙏❤
    Reading & Clues Resonate ❤❤❤

  • @shijilavettath773
    @shijilavettath773 5 месяцев назад

    റീഡിങ്ങിൽ പറഞ്ഞെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു thank u univers thank u❤️❤️❤️

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 5 месяцев назад

    എന്നിലേക്ക് മുമ്പ് ഉള്ളതിനെക്കാളും സ്‌നേഹത്തോടെ എത്രയും പെട്ടന്ന് തിരിച്ച് വരും 🙏🙏🙏🙏പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @Krishna-jj7zf
    @Krishna-jj7zf 5 месяцев назад +1

    ക്ലൂസ് അടക്കം പറഞ്ഞതെല്ലാം 100% ശരിയാണ്

  • @remanym3964
    @remanym3964 5 месяцев назад +1

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @Sea-g4b
    @Sea-g4b 5 месяцев назад

    Wow... സൂപ്പർ reading🩷താങ്ക്സ്. Reading🥰
    താങ്ക്സ് ഗോഡ് ❤❤

  • @seenaseenamanoj6567
    @seenaseenamanoj6567 5 месяцев назад

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻

  • @anithakumari5446
    @anithakumari5446 5 месяцев назад +1

    Yes i attract possitive energy
    Yes i claim it
    Thank you thank you thank you universe ❤️

  • @miya5744
    @miya5744 5 месяцев назад +1

    എന്നെ സ്നേഹിക്കുന്ന ഒരു പുതിയ വ്യക്തിയായി എന്റെ S തിരിച്ചുവരുന്നതിന് നന്ദി യൂണിവേഴ് ❤

  • @Saraswathi-r6y
    @Saraswathi-r6y 5 месяцев назад

    100 1. correct Reading strongly claim - all These posit ve energies Thank you universe Thi ank you Dev en Thank you prapa Nga Sakthy Thank yo Thankyou Thank you🙏🙏

  • @snekha6747
    @snekha6747 5 месяцев назад +1

    Thanks for the information Thank you God Thankyou Divine Thankyou Universe Thankyou Angeles 🙏🙏🙏🙏🙏🌿🌿🌿🌿🌿🙏🙏🙏🙏🙏💞💞💞🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 5 месяцев назад +1

    Reading correct🙏🏻
    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻
    I strongly claim permanant reunion and committment with my person ❤

  • @xavierdas7429
    @xavierdas7429 4 месяца назад

    Strongly claim all positive energies. Thank you Universe 🙏

  • @asokankk4246
    @asokankk4246 5 месяцев назад +1

    I strongly claim this positive energy ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @jintumjoy7194
    @jintumjoy7194 5 месяцев назад +1

    Thanks universe. I claim all positive energy in this reading ❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 5 месяцев назад +1

    Thank God ❤ Thank you universe 🙏 Thank you Angels 😇 Thank you daksha ❤❤❤

  • @Ourareaaa10
    @Ourareaaa10 5 месяцев назад

    തളരണം അവസരം കൊടുക്കാതെ ആരും ചതിക്കില്ല ✌️നമ്മളെ ചിന്തയാണ് ജീവിതം അത് എങനെ കൊടുക്കുന്നു അതിലാണ് കാര്യം ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർക് മറ്റുള്ളവരിലേക്ക് തന്നെ പോവുക ✌️മറ്റുള്ളവർക് വേണ്ടി ജീവിച്ചാൽ അത് അവരിലേക് തന്നെ പോവുക അവനവനും വേണ്ടി ജീവിക്കണം അപ്പോയെ നമ്മളെ ജീവിതത്തിലേക്കു ചിന്തിക്കുകയൊള്ളു ✌️മനസ് കാന്തo പോലെ ആകർഷിക്കും ✌️നമ്മളായി ജീവിക്കുക അപ്പൊ എല്ലാം ശരിയാവും ✌️

  • @Mindgames_123
    @Mindgames_123 5 месяцев назад +1

    I strongly claim all this positive energies to me❤ Thank you Universe🙏🏻🙏🏻🙏🏻

  • @gincymajesh5892
    @gincymajesh5892 5 месяцев назад +1

    Correct anu reading... Vegam thirichu varane.. 🙏🙏

  • @അപർണ്ണ-ഫ7ദ
    @അപർണ്ണ-ഫ7ദ 4 месяца назад

    ഇത് എന്റെ കാര്യത്തിൽ വളരെ ശെരിയാണ്

  • @akshayaachu4667
    @akshayaachu4667 5 месяцев назад

    I strongly claim the positive energy from this reading for happy reunion 🥺....
    Thankyou universe
    Thankyou divine
    Thankyou angels❤️

  • @L79090
    @L79090 5 месяцев назад +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @സൗഹൃദചങ്ങാതിക്കൂട്ടം

    റീഡിങ് ചെയ്തത് കറക്റ്റ് ആണ് ജില്ല കറക്റ്റ് ആണ് തൃശ്ശൂര് തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട് മേടത്തിന്റെ യൂണിവേഴ്സിന്‍റെ അനുഗ്രഹം എനിക്ക് കിട്ടിയാൽ മതി അവൾ ഏതു വിധേന വന്നാലും ഞാൻ രണ്ടു കൈ നീട്ടി സ്വീകരിക്കുന്നതായിരിക്കും❤❤ എന്റെ അഞ്ജന എന്നിലേക്ക് തിരിച്ചുവരും താങ്ക്യൂ മേടം

  • @lindababy104
    @lindababy104 5 месяцев назад +1

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @RemaniMV-nw1zc
    @RemaniMV-nw1zc 5 месяцев назад

    എന്റെ കാര്യം തന്നെ ആണ് എല്ലാം സെരിയാകും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു

  • @sumithramaudios
    @sumithramaudios 5 месяцев назад +1

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏 Thank You Mam 💖💖💖 I strongly claimed to attract positive energy...❤❤❤

  • @anithasanand9028
    @anithasanand9028 5 месяцев назад

    I strongly claim the positive energies in this reading...thank you Universe...thank you God...

  • @Nikki14355
    @Nikki14355 5 месяцев назад +1

    Correct reading maam 🙏 💯
    Thanks my universe ❤️
    Thanks my Angels 😇

  • @kaveescreation2356
    @kaveescreation2356 5 месяцев назад +6

    Thank you universe 🙏❤️

  • @VAISAKHVV7
    @VAISAKHVV7 5 месяцев назад +1

    I strongly claim all this positive energy. Thank you universe❤️‍🔥

  • @Music-World-11119
    @Music-World-11119 5 месяцев назад

    Letter H
    Leo correct clue ellam superrrr aitu paranju♥️🙏🙏🙏🙏🙏 Thanku Universe 🙏🌈

  • @bindumc7235
    @bindumc7235 5 месяцев назад

    എല്ലാം സത്യം ആവട്ടെ

  • @maheshsasidharan7777
    @maheshsasidharan7777 5 месяцев назад

    Mam പറഞ്ഞത് സത്യമാണ് ഞാനും അവളും ഭാര്യ ഭർത്താവായി തന്നെയാ ജീവിച്ചത് മാനസികമായും ശാരിരകമായും അത്രയ്ക്ക് സന്തോഷത്തോടെ ആണ് ജീവിച്ചത്, മനസിൽ ഉള്ള കാര്യങ്ങൾ അവൾ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു ,അവൾ അതിബുദ്ധി കാണിച്ച് വെട്ടിലായി തന്നെ ഇരിക്കുവാ, ഇങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും എനിക്ക് അവളെ വേണം എത്രയും പെട്ടന്ന് തിരിച്ചു വന്നാ മതി അതാണ് എൻ്റെ പ്രാർത്ഥന, എവിടെ നിന്ന താണോ അവിടെ തന്നെയാണ് ഞാൻ ഇപ്പഴും നിൽക്കുന്നത് എന്നെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്തങ്കിൽ എനിക്ക് സന്തോഷമായേനെ മാം അത്രയ്ക്ക് ഞാൻ വിഷമിക്കുന്നു

  • @prettyjohnson6495
    @prettyjohnson6495 5 месяцев назад

    Sathyam. Correct. Oru rakshayilla. 👍👍👍👍👍🙏🙏🙏🙏🙏🙏🤝🤝

  • @jijipk1460
    @jijipk1460 5 месяцев назад +2

    Thank you. univers. 100,%resonatef.

  • @Rajeshuma-o7n
    @Rajeshuma-o7n 5 месяцев назад

    ക്ലൂസ് വെരി കറക്റ്റ്, സിറ്റുവേഷൻ കറക്റ്റ്, 🙏🙏🙏, ❤️

  • @sitharasreekanth
    @sitharasreekanth 5 месяцев назад +1

    I claim this positive energy.... Thank you❤ universe

  • @babuj3502
    @babuj3502 5 месяцев назад

    Ee Readingil Paranjirikkunna Yella +ve Kaaryangalum Njaan Yente Jeevithathilekku Sweekarikkunnu, Thank you Universe, Thank you God.❤❤❤❤

  • @ambily333
    @ambily333 5 месяцев назад +1

    Claiming all positive energies. Thank you universe

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 месяцев назад

    I strongly claim to remove our third parties permanently.. I strongly claim happy and prosperous married life with my person permanently... I strongly claim all positive energy iny life permanently... Thanku universe thanku drvine thanku angel thanku mahadeva thanku krishna... 🙏🙏🙏🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 5 месяцев назад +1

    I claim all the positive energy thank you ❤❤❤

  • @Sudhinsteve
    @Sudhinsteve 5 месяцев назад +1

    I strongly claim all this postive energy attracting, i believe reunion with my person
    July 2🥰 , resonated reading
    Thanku jesus🙏🏻
    Thanku mam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 5 месяцев назад +2

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 5 месяцев назад

    Ee reedingile positive energy njan attract cheyyunnnu TNX universe 🙏❤️ TNX dear ❤️🙏❤️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 месяцев назад

    Ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @ShylajaOduvally
    @ShylajaOduvally 5 месяцев назад +2

    Sathyam

  • @abhishek.k4119
    @abhishek.k4119 5 месяцев назад +1

    I strongly claim this positive energy and reunion with my person❤❤
    Thank you universe🙏🙏
    Thank you angels🙏🙏
    Thank you mam❤❤

  • @SumaK-lb3zf
    @SumaK-lb3zf 5 месяцев назад +1

    I claim positive energy Person❤️

  • @chammu-j8u
    @chammu-j8u 5 месяцев назад +1

    Thanku universe🥰🥰

  • @Ann29534
    @Ann29534 5 месяцев назад +1

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels ❤❤

  • @LillyRose-h3y
    @LillyRose-h3y 5 месяцев назад

    E Reading ലെ possitive energi യെ എന്റെ Life ലേക്ക് Attract ചെയ്യുന്നു Thank u univers❤❤❤

  • @ranjitheravil3695
    @ranjitheravil3695 5 месяцев назад +2

    100% സത്യം ഇന്നലെ വിളിച്ച് വഴക്കിട്ടു: Wait ചെയ്യാം

  • @sithufadhi8935
    @sithufadhi8935 5 месяцев назад +1

    I strongly claim this positive enargy in my life♥️thankyou universe ♥️thankyou universe ♥️thankyou universe ♥️

  • @SUNILkumar-ie5zz
    @SUNILkumar-ie5zz 4 месяца назад

    12:17 ഇതു തന്നെ ആണ് എന്നോട് പറഞ്ഞത്. അവരുടെ സ്‌ഥാനത്തു എന്നെ കാണാൻ പറ്റുന്നില്ല എന്ന്. പക്ഷെ ഇതു നേര്ത്തെ പറയണം

  • @reeshasayish7885
    @reeshasayish7885 5 месяцев назад

    Varumbol varatte... vrunnengil ini perfect aayittu varatte... chathikkunnathu venda🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 месяцев назад +1

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @SandhyaSandhyapraju
    @SandhyaSandhyapraju 5 месяцев назад +1

    എന്നോട് സ്നേഹത്തോടെ തന്നെ തിരിച് വരണം

  • @krishnakannan8537
    @krishnakannan8537 5 месяцев назад +1

    Thank you Universe ❤️
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 5 месяцев назад

    I strongly this positive energy
    Atracted in my life❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤
    God bless you mam ❤❤❤

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 5 месяцев назад +6

    ഇന്നും അവൾ വഴക്കടിച്ചു പോയി ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ

    • @shibinanahas242
      @shibinanahas242 5 месяцев назад

      Snaham orupade unde 👍athe manasilaakuka ❤️

    • @AnilkumarK-bq6kr
      @AnilkumarK-bq6kr 5 месяцев назад

      അല്ല നമ്മൾ അവരെ വിശ്വസിച്ചു പോയി അവര് തമാശയായി കണ്ടു അത്രതന്നെ

  • @jayasreevinu-d7i
    @jayasreevinu-d7i 5 месяцев назад +1

    Thank you mam
    Thank you universe

  • @darsanak4320
    @darsanak4320 5 месяцев назад

    True anu ellam, arun varum ethrayem pettannu, univers nadathitharanam waiting for msg

  • @Devinelove-d2z
    @Devinelove-d2z 5 месяцев назад

    100% possitive claim ചെയ്യുന്നു

  • @rajukollam9006
    @rajukollam9006 5 месяцев назад

    ഓം നമഃ ശിവായ 🙏❤️
    I strongly claim it
    Thank you univers 🙏❤️