♥️നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ടോ....⭐️🌛

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 108

  • @emmagreen1929
    @emmagreen1929 5 месяцев назад +1

    തിരിച്ചു വരും..
    . thank u universe 🙏❤️❤️❤️

  • @steffimsabu
    @steffimsabu 5 месяцев назад +1

    May your words come true .thank you universe

  • @ania8452
    @ania8452 5 месяцев назад +2

    വളരെ സത്യമാണ് റീഡിംഗിലൂടെ പറഞ്ഞ വാക്കുകൾ

  • @jeethubijo7733
    @jeethubijo7733 5 месяцев назад +1

    ഇങ്ങള് പറഞ്ഞത് എല്ലാം സത്യം ആവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MadhaviV-f7v
    @MadhaviV-f7v 5 месяцев назад +1

    എല്ലാം സത്യമാണ് പറഞ്ഞത് ok mam thankyou univers

  • @NeethuRadhakrishnan-k8c
    @NeethuRadhakrishnan-k8c 5 месяцев назад

    Tnk u universe mam paranjathoke sathyamanu... Othiri vishamichitanu njn ipo😔😔 etrayum vegam pazhayathupole aalu varanamennu agrahikunnu.. 🙏🙏🙏

  • @athulkrishna9237
    @athulkrishna9237 5 месяцев назад +1

    I strongly attract this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏🕉️

  • @minin5017
    @minin5017 5 месяцев назад

    ശരിയാണ് മാഡം ബ്ലോക്ക് മാറ്റി ഒരാഴ്ചയായി മെസ്സേജ് തരുന്നുണ്ട് എവിടെ പോകുമ്പോഴും പറഞ്ഞു പറഞ്ഞിട്ടാണ് പോകുന്നത് ഇതൊരു ഗുഡ് ന്യൂസ് തന്നെയാണ് പക്ഷേ ഫോണിൽ കൂടി സംസാരിക്കുന്നില്ല ഈ പ്രപഞ്ച ശക്തിയോട് ഒരുപാട് നന്ദിയുണ്ട് ഒരുപാട് വിഷമിച്ച അതിനുശേഷം ആണ് എനിക്ക് ഒരു വിജയം മെസ്സേജ് ചെയ്യുന്നുണ്ട് അതുതന്നെ ധാരാളം

  • @sajithamaya4837
    @sajithamaya4837 5 месяцев назад +1

    എല്ലാം എനിക്ക് അനുകൂലമാകും. Thank god🙏🙏

  • @Naina11177
    @Naina11177 5 месяцев назад +1

    എല്ലാം സത്യമാകട്ടെ.. പ്രാർത്ഥനയോടെ...താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @JaysDasan
    @JaysDasan 5 месяцев назад

    താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻

  • @RevathiPramod-sy7gm
    @RevathiPramod-sy7gm 5 месяцев назад +1

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ആണ് മാറുമെന്ന് പ്രതീക്ഷിക്കുന്നു 👍🏻

  • @JisZacharia
    @JisZacharia 5 месяцев назад

    Thank you Universe❤❤❤, resonate ചെയ്യുന്നുണ്ട് കുറച്ച് നാളായിട്ട് fully blocked ആയിരുന്നു കുറച്ചു മുൻപു വിളിച്ചു but she is not interstead to continue എന്ന് പറഞ്ഞു. but many time off and on situationil പോയതാണു നേരത്തെ വളരെ അടുപ്പമായിരുന്നു. reading il പറയുന്നപോലെ ഒത്തിരി obstacles ഉണ്ട് ഞങ്ങൾക്ക് but enikku അവൾ ജീവനാണ് എന്നു പറഞ്ഞാൽ ഒരു വ്യക്തിയെ ഇതു പോലെ ആഗ്രഹിച്ചിട്ടില്ല as a പാർട്ണർ. we both are genuine but lot of obstacles . i am ready to face everything blindly. ഒരു past life പോലെ എല്ലാം മതിയാക്കാൻ തോന്നിയാലും വീണ്ടും വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നു. എല്ലാ reading അനുസരിച്ച് atlast ഞങ്ങൾ ഒന്നിക്കും എന്നാണ് കിട്ടുന്നത്. but now she changed her mind. ഞാൻ അവളുടെ സ്നേഹം അനുഭവിച്ചതുകൊണ്ട് എനിക്ക് മറക്കാനും പറ്റുന്നില്ല.. universu പറയുന്നപോലെ i am waiting for our harmonious rejoining.ദൈവ നിശ്ചയം നടക്കട്ടെ 🙏🙏🙏🙏

  • @starvoicemedia8945
    @starvoicemedia8945 5 месяцев назад +2

    നന്ദി യൂണിവേഴ്‌സ് 😊 ഏല്ലാം അത് എല്ലാം പറഞ്ഞപോലെ സത്യം ആവട്ടെ 🥰

  • @sitharasreekanth
    @sitharasreekanth 5 месяцев назад +1

    Thank you❤ universe🙏... I will never disturb them😢...

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 5 месяцев назад

    Correct ആണ് കാണാതെ മാറിപ്പോയിലും പിന്നെ തിരിച്ചു വരുന്നുണ്ട്. ❤❤❤
    Thank you univers ❤❤❤
    I strongly claim this positive energy ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤❤
    Thank you mam ❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 месяца назад

    thanku.universe
    situations.correctNanni..🙏🏻🙏🏻🙏🏻

  • @sujithadavid1646
    @sujithadavid1646 5 месяцев назад +3

    Thanku universe 🙏🏻🙏🏻🙏🏻❤️❤️❤️
    Thanku god 🙏🏻🙏🏻❤️❤️
    Thanku angel🙏🏻🙏🏻🙏🏻❤️❤️

  • @sravanyaammu6205
    @sravanyaammu6205 5 месяцев назад

    I strongly believe and claim this positive energy ❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤❤
    Thank you god❤❤❤❤❤❤❤
    Thank you angel ❤❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤❤
    Plsssssss forgive me universe....... Sorry sorry sorry sorry sorry sorry sorry sorry

  • @jayaramesan5920
    @jayaramesan5920 5 месяцев назад +1

    Yes... വളരെ ശെരി ആണ്

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 месяцев назад

    എല്ലാം പോസിറ്റീവ് എന്റെ ലൈഫ് ലേക്ക് ഞാൻ attract ചെയുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏thanks mam 🙏

  • @jayaullas1030
    @jayaullas1030 5 месяцев назад

    നന്ദി യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമായി സംഭവിക്കണേ യൂണിവേഴ്സ് 🙏എന്റെ വെക്തി എനിക്ക് ഒരു ക്കലാരിഫിക്കേഷൻ തരണേ യൂണിവേഴ്സ് thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു 🙏🙏🙏ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏

  • @binuraji7668
    @binuraji7668 5 месяцев назад

    നന്ദി യൂണിവേഴ്സ്

  • @bibin.b2983
    @bibin.b2983 5 месяцев назад

    ❤ താങ്ക്സ് യൂണിവേഴ്സ് ✨✨✨🥰🥰🥰🙏🏼🙏🏼🙏🏼

  • @UserC53-w6h
    @UserC53-w6h 5 месяцев назад

    നന്ദി യൂണിവേഴിനെ

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад +1

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @sandyas399
    @sandyas399 5 месяцев назад

    Thank you universe❤❤🙏🙏🙏ellam seriyakate❤️❤️

  • @bobanboban5149
    @bobanboban5149 5 месяцев назад

    Ithu vare paranjathu correct aanu

  • @remanym3964
    @remanym3964 5 месяцев назад

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @madhumohanannk111
    @madhumohanannk111 5 месяцев назад

    Thank u universe..❤️❤️❤️✨✨✨🙏🙏🙏claim positive energy

  • @priyatheertha6772
    @priyatheertha6772 5 месяцев назад

    Thank you mam❤correct reading ❤thank you universe 🙏🙏🙏 thanks God 🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 5 месяцев назад

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @Sea-g4b
    @Sea-g4b 5 месяцев назад

    Parayuathu.... Correct.. Unverse allam nereyakkitharatte...
    No contact anu.. Allam vegam sariyakatte..

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 5 месяцев назад

    Thank you universe

  • @RJP-mu2ld
    @RJP-mu2ld 5 месяцев назад

    🙏 അടിപൊളി റീഡിങ് ആണ് ട്ടോ. ❤️🙏

  • @venugopaltnpvenu7451
    @venugopaltnpvenu7451 5 месяцев назад

    താങ്കമാം താങ്ക്യൂ യൂണിവേഴ്സ് . താങ്ക്യൂ ഗോഡ് താങ്ക ഡിവൈൻ

  • @subhashanair6676
    @subhashanair6676 5 месяцев назад

    Valare seriyanu, thanks madam, thanks very much💯🙏

  • @Savithryvlogs
    @Savithryvlogs 5 месяцев назад

    നന്നി യൂണിവേഴ്സൽ താങ്ക്യു ടിവെയ്ൻ 👃🏼👃🏼👃🏼

  • @jintumjoy7194
    @jintumjoy7194 5 месяцев назад

    നന്ദി universe ❤❤

  • @HeavenofArya
    @HeavenofArya 5 месяцев назад

    Thank you ❤

  • @sulochanaa7173
    @sulochanaa7173 5 месяцев назад

    Ellam Sheri aan paranjath ❤

  • @AnilkumarP-w7e
    @AnilkumarP-w7e 5 месяцев назад

    ❤❤❤ Thank you Universe❤ Thank You Mam❤❤

  • @Sea-g4b
    @Sea-g4b 5 месяцев назад

    Thanks.. Mole❤❤❤
    Thanks... Universe ❤❤❤
    Thanks.. God❤❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 месяцев назад

    എല്ലാം ശെരി ആണ് 🙏❤️🙏❤️

  • @psrajan6702
    @psrajan6702 5 месяцев назад

    Thank you universal

  • @psrajan6702
    @psrajan6702 5 месяцев назад

    Thanks Madam ❤

  • @ArifaPk-h3q
    @ArifaPk-h3q 5 месяцев назад

    Thks

  • @anjuprasanth8848
    @anjuprasanth8848 5 месяцев назад

    Thanks universe ♥️♥️♥️🙏🏼🙏🏼🙏🏼🙏🏼🙏🏼
    Thanks Angeles ♥️♥️♥️🙏🏼🙏🏼Thanks Krishna 🙏🏼🙏🏼🙏🏼♥️♥️♥️♥️

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    സത്യം..മാം..പറഞ്ഞത്..എനിക്ക്..കോൾ. വന്നു..ഇന്ന്. ..താങ്ക്യൂ..യൂണിവേഴ്സ്...താങ്ക്യൂ...ഡിവൈൻ. .താങ്ക്യൂ..എഞ്ചൽസ്. .🙏🙏🙏🙏🙏🙏🙏...ഞാൻ..യൂണിവേഴ്സിൽ...വിശ്വസിക്കുന്നു...❤❤❤❤❤❤❤❤❤❤

  • @sreejithphotography3797
    @sreejithphotography3797 5 месяцев назад

    Thank you Universe❤️🙏🏻🕉️

  • @vasanthytp1015
    @vasanthytp1015 5 месяцев назад

    Thank universe.

  • @DipeshKaavilamma
    @DipeshKaavilamma 5 месяцев назад

    ❤ Thank you Universe❤

  • @pavis2668
    @pavis2668 5 месяцев назад

    കറക്റ്റ് എല്ലാം ❤️

  • @bobanboban5149
    @bobanboban5149 5 месяцев назад

    Ee paranja pole nadannal nallathu

  • @jayaramesan5920
    @jayaramesan5920 5 месяцев назад

    Yes exactly...

  • @jayaramesan5920
    @jayaramesan5920 5 месяцев назад

    Thanku universe 🙏🙏🙏

  • @ShakilaU-ij7gz
    @ShakilaU-ij7gz 5 месяцев назад

    Thanksmam

  • @manugopinath9517
    @manugopinath9517 5 месяцев назад

    ❤thankyou universe ❤❤❤🦋🦋🦋🙏🙏🙏❤️
    ❤thank God ❤🦋🙏

  • @psrajan6702
    @psrajan6702 5 месяцев назад

    Thank you god

  • @komalamm4071
    @komalamm4071 5 месяцев назад

    Resnate anu..pakshe sperate alla..athinu കഴിയില്ല അവന്..പക്ഷേ ഒരു imotionum ഇല്ല എന്ന രീതിയിൽ ഒരു ബൗണ്ടറി വെച്ച് പെരുമാറുന്നു..ഇഗ്‌ഹോട്ടു വിളിക്കുമ്പോൾ എടുക്കണം ഇല്ലെങ്കിൽ കിട്ടില്ല..എന്നും വിളിക്കും.good morning idum..svsnte മനസ്സരിയൻ ഇന്നലെ ഞാൻ good morninhg ittilla..appol vannuvoice in entha enikku oru കോപ്പും ഇല്ലെ😊 എന്ന് ചോദിച്ചുകൊണ്ട്..എൻ്റെ ബാഗത്തുനിന് ഞാൻ ഇപ്പൊൾ സെൽഫ് ലൗ ഒക്കെ ചെയ്തു ഇത്തിരി അകലം ബവിക്കുന്നു..അതു പിടിക്കുന്നില്ല..ഏതായാലും ഇനി ഒരു പഴയ ലൗിന് ഞാനില്ല..ലോങ് distance..kandityilla..online..social media..ivide family ഉള്ളത് കൊണ്ടുകൂടിയാണ്..😊

  • @ShiniSelvan
    @ShiniSelvan 5 месяцев назад

    Thanku universe🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @RoseRose-me3qw
    @RoseRose-me3qw 5 месяцев назад

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് atract ചെയ്യുന്നു

  • @Sudhinsteve
    @Sudhinsteve 5 месяцев назад

    Thanku 🙏🏻

  • @nijithavincent53
    @nijithavincent53 5 месяцев назад

    താങ്ക്സ് മാം 🙏🏻😘🥰🥰
    താങ്ക്സ് യൂണിവേഴ്സ് 🙏🏻😘🥰

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад

    എന്റെ ലെഫിൽ പോസിറ്റിവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് ഞാൻ പോസിറ്റവ് ആയതിൽ അട്രാക്റ്റ് ചെ യ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏

  • @sulubabu1308
    @sulubabu1308 5 месяцев назад

    Tku❤

  • @LillyRose-h3y
    @LillyRose-h3y 5 месяцев назад

    മോളെ പറഞ്ഞ കാര്യങ്ങൾ സത്യമാണ് 3rd party ഉണ്ട് എന്റെ Hasband ആണ് അയാൾ ഗൾഫിലാണ് അവൾ ബന്ധുവാണ് ഭർത്താവ് മരിച്ചതാണ് അവൾക്ക സുഖമില്ല നാട്ടിൽ കൊണ്ടു വിട്ട പപേക്ഷ അവൾ വീണ്ട കേറിപ്പോയി അയാളുടെ കൂടെ താമസിക്കുന്നു അയാൾ എന്നോട് വളരെ മോശമായും വേദനിപ്പിക്കുന്ന രീതിയിലും സംസാരിച്ച ചിലവിന്‌ രൂപയും തരുന്നില്ല ജനവരി മുതൽ ഞാൻ ഏപ്രിൽ മാസം ഫോൺ മെസ്സജ് എല്ലാം നിർത്തി 1 മാസമാകും 10 -> തീയറി വരുമ്പോൾ എന്നെയും വിളിക്കാറില്ല അയാൾ ഇപ്പോൾ പെട്ടുകിടക്കുകയാണ് ഞാൻ അയാളുടെ വിവരം അറിയ്യന്നുണ്ട് മക്കൾ ഗൾഫിൽ ഉണ്ട് അയാളേട് എന്റെ കാര്യ പറയാറില്ല ഭയങ്കര വിഷമത്തിലാണ് അയാൾ അവൾക്ക് പണിയില്ല മാസം 10000 രൂപ അവൾക്ക് മരുന്ന് വാങ്ങാൻ വരും ഞാൻ മഹാദേവനിൽ എന്നെ തന്നെ പൂർണ്ണമായി സമർപ്പിച്ച ഭഗവാൻ തീരുമാനിക്കെട്ടെഭഗവാന് നന്ദി മോൾക്കും നന്ദി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി Reading ലെ possitive energi യെ ഞാൻ അട്രാക്ട് ചെയ്യുന്നു നന്ദി മോളെ ഓം നമ: ശിവായ❤❤❤

  • @sharanyapp-xs5cn
    @sharanyapp-xs5cn 5 месяцев назад

    Resonated

  • @DslV2022
    @DslV2022 5 месяцев назад +1

    ഞാൻ എന്നും പ്രതീക്ഷയോടെ കാത്തിരിക്കും അവളുടെ ഒരു വിളിക്കു ഒരു മെസ്സേജിനു... ആ കാത്തിരുപ്പ് തുടങ്ങിയിട്ട് 2 വർഷം കഴിഞ്ഞു.... കണ്ണുകൾ നിറയുന്നത് അവൾ കാണുന്നില്ല.. 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 месяцев назад

    ബ്രേക്കപ്പ് കഴിഞ്ഞ് വീട്ടിൽ വന്നിട്ടുണ്ട് ഒരു മാസമായി ഇപ്പൊഴും ഒരു തുറന്ന് സംസാരം തുടങ്ങിയിട്ടില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤

  • @shirnasharif5151
    @shirnasharif5151 5 месяцев назад

    Im waiting 😊

  • @aslammongam967
    @aslammongam967 5 месяцев назад

    സ്റ്റുബിലിറ്റി ക്ക് എന്തിനാ നമ്മളെ കളയുന്നെ.. ആരും ഒന്നും അല്ലാത്തപ്പോ ഇന്നീ നിലയിൽ എത്തിച്ചത് നമ്മൾ തന്നെ അല്ലെ ബാക്കിയും നമ്മൾ തന്നെ നോക്കും... പക്ഷെ 3rd പാർട്ടികളോട് നല്ലോണം മിണ്ടുണ്ട്

  • @Dinaamal-p1d
    @Dinaamal-p1d 5 месяцев назад

    അവൾ മക്കളെ കൊണ്ട് എന്റെ അടുത്ത് വരട്ടെ ❤️❤️❤️❤️🤲🤲🤲🤲🙏🙏🙏🙏🙏

  • @venugopaltnpvenu7451
    @venugopaltnpvenu7451 5 месяцев назад

    . ഇനി മിസ് പെയ്തില്ലെങ്കിൽ ആ വ്യക്തി കര്യം എനിക്ക് വെറൊരു വ്യക്തി വന്നിരിക്കുന്നു

  • @muneer9759
    @muneer9759 5 месяцев назад

    👍🏼

  • @pravitha__plakkal
    @pravitha__plakkal 5 месяцев назад

    Tysm universe 🪄🦋

  • @lekshmisarath6832
    @lekshmisarath6832 5 месяцев назад

    💯💯💯💯

  • @rabinleelakrishnan
    @rabinleelakrishnan 5 месяцев назад +1

    Me not anoback 😢

  • @anilkumarm3975
    @anilkumarm3975 5 месяцев назад

    Live. In. The Present __/Clear The Past. Negative Vibration By. Good. Thoughts. ___/Then. The Future. Is. Safe!!!

  • @diyadaksha4030
    @diyadaksha4030 5 месяцев назад

  • @sreejadileep8315
    @sreejadileep8315 5 месяцев назад

    ❤❤❤❤

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 5 месяцев назад

    കറക്റ്റ് ആണ് പറഞ്ഞത്

  • @ManumanuManumanu-h5n
    @ManumanuManumanu-h5n 5 месяцев назад

    Ayaalkku wife,njanum ondaayittum verepenninte koodeyaa ippo ente jeevitham tholachhu ennittum enikku marakkaan pattunnilla

  • @Savithryvlogs
    @Savithryvlogs 5 месяцев назад

    നജാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 месяцев назад +5

    ഇതിലെ പോസിറ്റിവിറ്റി അട്രാക്ട് ചെയ്യുന്നു, ഇവർ ഒളിച്ചുകളിക്കേണ്ടതില്ല, കാര്ര്യം പറയാമായിരുന്നല്ലലോ, ചേച്ചിയുടെ ഓപ്പറേഷൻ എന്നുപറഞ്ഞു പോയതാണ് പിന്നെ ഒരു വിവരവമില്ല, ഇതെന്തു സ്വഭാവം എന്ത്‌ ന്യായം???

    • @jintumjoy7194
      @jintumjoy7194 5 месяцев назад

      അപ്പോ എനിക്ക് മാത്രമല്ല

    • @SobhaTvariyam-gr5is
      @SobhaTvariyam-gr5is 5 месяцев назад

      I strongly claim to remove our third parties permanently....I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏

  • @rajanisantha4789
    @rajanisantha4789 5 месяцев назад

    🙏🙏🙏❤️❤️❤️

  • @ArifaPk-h3q
    @ArifaPk-h3q 5 месяцев назад

    Enik meseg ittu

  • @muhammadaseem8551
    @muhammadaseem8551 5 месяцев назад

    FM

  • @mumthasshaji2529
    @mumthasshaji2529 5 месяцев назад

    🙏🙏🙏🙏

  • @SaijuSasi
    @SaijuSasi 5 месяцев назад

    👍♥️♥️♥️♥️

  • @sharadhav2265
    @sharadhav2265 5 месяцев назад

    ❤❤❤❤❤🎉🎉🎉

  • @harikumarpc668
    @harikumarpc668 5 месяцев назад

    Veendum varum ennu pratheeksha mathram oru masam kazhinju no response penkutty yude achan vilichu message ayakkaruthu ennu paranju April 4 nu athinu munpu penkutty WhatsApp block aakki.Universe What will happen to my life.Whether she come back or not????

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 5 месяцев назад

    Verutheya pachakcallam

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 5 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • @Mayoori..
    @Mayoori.. 5 месяцев назад +1

    😢😢no contact no msg.. 3 rd party register marriage kazjiuu... Njn ullapppo tannaee.. Ata sagdam... Eni tirichu varuo urappilaa.... 😭😭😭🙏🙏😭😭njn eni trust chynooo

  • @sajithav4324
    @sajithav4324 5 месяцев назад

    😮cluesthannilla

  • @kannansabari-ol9xj
    @kannansabari-ol9xj 5 месяцев назад

    💜👌🙏🏻✨🦋💜

  • @lekhabpradeep7277
    @lekhabpradeep7277 5 месяцев назад

    Thank you universe

  • @praveens9043
    @praveens9043 5 месяцев назад

    Thanks ma'am 🎉❤

  • @nirmaldrishya5201
    @nirmaldrishya5201 5 месяцев назад

    Thanku universe ❤❤❤