Sancharam | By Santhosh George Kulangara | Rwanda 10 | Safari TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 139

  • @girijapm8993
    @girijapm8993 2 месяца назад +44

    മലയാളിക്ക് ഇതിലും നല്ലൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം,,,,ബിഗ് സല്യൂട്ട്.സന്തോഷ് ജോർജ് ❤❤❤

  • @AayishaM-j3v
    @AayishaM-j3v 2 месяца назад +18

    രാജാവിന്റെ പുൽ കൊട്ടാരം വളരെ ഗംഭീരം അതിൽ താമസിക്കാൻ നല്ല സുഖവുമായിരിക്കും 👍🏾👍🏾👍🏾

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 месяца назад +21

    വൈശാഖ്.. ആനന്ദതുന്തിലനായി ഇരിക്കുകയാണ് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😄

  • @babubabubabu2831
    @babubabubabu2831 2 месяца назад +10

    അതരണം കേട്ടു കൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല നേരിൽ കാണുന്നത് പോലെ ആണ് അവതരണം 👌🏻👌🏻👌🏻👌🏻👍🏻

  • @renukand50
    @renukand50 Месяц назад +1

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും Rwanda നമ്മേ അതിശയിപ്പിക്കുന്നു..

  • @aravindann2581
    @aravindann2581 2 месяца назад +11

    പാവംവൈശാഗ്. എനിക്ക് വളരെ ഇഷ്ടമായി. ഇനിയും ഉയരങ്ങളിൽ എത്തട്ട്. Thank You

  • @madhavant9516
    @madhavant9516 2 месяца назад +12

    രാജാവിന്റെ കെട്ടിടം വളരെ മനോഹരം തന്നെ. നല്ല ഭംഗി ഉണ്ട്.

  • @jishnuedhruvan7246
    @jishnuedhruvan7246 2 месяца назад +12

    18:08 paavam vyshak; that dialogue and scean 🤣🤣 perfect and 18:53 anandha thundilathan 🤣😅

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад +6

    സൂപ്പർ ആചാരങ്ങൾ, നല്ല റോഡ്.. കാഴ്ചകൾ അതി മനോഹരം ഹോട്ടൽ, ഫുഡ്‌, വൃത്തി, എല്ലാം അടിപൊളി 👌🏻👌🏻👌🏻👌🏻🎉🎉🎉🎉❤️❤️❤️👍🏻👍🏻👍🏻🌹🙏🏻🙏🏻

  • @VidyaPulikkode
    @VidyaPulikkode 2 месяца назад +2

    അതീവ രസകരമായ അവതരണം.. അവിടെ ഒന്നു പോയി വന്നതു പോലെ തോന്നുന്നു!

  • @mnair7968
    @mnair7968 Месяц назад +1

    രാജാവിന്റ പുൽകൊട്ടാരം അതി മനേ ഹരം❤🎉

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 месяца назад +22

    18:09 വൈശാഖ് ആ ബിയർ കുപ്പിയിൽ നോക്കി വെള്ളം ഇറക്കുന്നത് കാണുന്നു

  • @صالونالمداين
    @صالونالمداين 2 месяца назад +4

    റോഡുകൾ മനോഹരം വാഹനങ്ങൾ കുറവ് ഭയമില്ലാതെ റോഡിലൂടെ നടക്കാം സുന്ദര കാഴ്ചകൾ

  • @sks8487
    @sks8487 2 месяца назад +5

    എന്ത് ഭംഗിയാ അവിടത്തെ സ്ത്രീകൾക്ക്...

    • @jayachandran.a
      @jayachandran.a 2 месяца назад

      😏

    • @rhk199
      @rhk199 2 месяца назад

      തുന്തിലപ്പെടുന്നുണ്ടോ?😄

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +9

    സഞ്ചാരം ❤

  • @sameerk
    @sameerk 2 месяца назад +3

    രാജാവ് സ്വന്തം സുഖത്തിനായി ഓരോ നിയമം ഉണ്ടാക്കുന്നു

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 месяца назад

    പാസ്പോർട്ട്‌ ഇല്ലാതെ രാജ്യം കാണാൻ അവസരം തരുന്ന sgk സർ ഒരായിരം നന്ദി 🙏🙏🙏🙏

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 месяца назад +4

    കൊച്ചു ഗള്ളൻ രാജാവ്😄

  • @menoobgamer-hn5ry
    @menoobgamer-hn5ry 2 месяца назад +16

    ഏറ്റവും ഭംഗി ആ പശുക്കളുടെ കൊമ്പുകളാണ് 👍

    • @sathyantk8996
      @sathyantk8996 2 месяца назад

      എന്ത് ഭംഗി ചേരാത്ത കൊമ്പ്

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 месяца назад +5

    Oru divasamengil oru divasam, Rwandayil king aayi jeevicchal mathiyayirunnu . Etra nalla aacharangal

    • @VKP-i5i
      @VKP-i5i 2 месяца назад

      AIDS varum 😢

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 месяца назад +8

    സഞ്ചാരം കണ്ടി ല്ലെങ്കിൽ ഒരു ദിവസം വല്ലാത്ത നഷ്ടബോധം

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 месяца назад +6

    നമ്മുടെ. രാജൃവും.ചൈനയും.ഒരുമിച്ച് പോയാൽ.ദാരിദ്ര്യം. തീരും.നമ്മുടെ. ജനങ്ങളുടെ. നല്ല ജീവിതവും. ആവും❤❤❤❤

  • @menoobgamer-hn5ry
    @menoobgamer-hn5ry 2 месяца назад +63

    താങ്കളുടെ വീഡിയോ കണ്ട് കഴിഞ്ഞാൽ നമ്മൾ ശരിക്കും ആ നാട്ടിൽ ഒന്ന് പോയിവന്നതുപോലെ തോന്നും

    • @indiraep6618
      @indiraep6618 2 месяца назад +10

      നമ്മൾ പോയ സ്ഥലങ്ങൾ തന്നെ വീഡിയോ കാണുമ്പോൾ കൂടുതൽ അറിവ് കിട്ടും.

    • @beenasam879
      @beenasam879 2 месяца назад

      Exactly...
      As we r in the car too😊

    • @rejeenabeevikp6987
      @rejeenabeevikp6987 2 месяца назад

      സത്യം

    • @abdvlog6889
      @abdvlog6889 2 месяца назад

      P

  • @Karthika-n87
    @Karthika-n87 2 месяца назад +3

    സഞ്ചാരം ❤️👍🏻

  • @MoosakuttyThandthulan
    @MoosakuttyThandthulan 2 месяца назад +1

    SGK 👏👏👏👏👍👍👍👍💞💞💞💞

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +1

    സഞ്ചാരം അടിപൊളി ❤️❤️❤️

  • @Puthujalakam
    @Puthujalakam 2 месяца назад +1

    SGK ❤❤❤

  • @vs4sudheesh
    @vs4sudheesh 2 месяца назад +3

    Well planed Tourism

    • @sanketrawale8447
      @sanketrawale8447 2 месяца назад +1

      മറ്റു രാജ്യങ്ങളിലെ മേന്മകൾ ഒരുപാടു ണ്ടെങ്കിലും ചില വൃത്തികെട്ട സംസ്ക്കാരങ്ങൾ കേൾക്കുമ്പോൾ നമ്മുടെ ഭാരതം better എന്നു തോന്നും. east or west, ഭാരതസംസ്ക്കാരം തന്നെ best😊👌👍🙏

  • @philipjoseph4804
    @philipjoseph4804 2 месяца назад +1

    SGK🙏🌹

  • @srikumarnair2941
    @srikumarnair2941 2 месяца назад +3

    In 80s Rwanda has a traditional Beer named Primus.l wonder it still exists?

    • @Mushimireful
      @Mushimireful 2 месяца назад +1

      still very much does! You want some?

    • @srikumarnair2941
      @srikumarnair2941 2 месяца назад +1

      @@MushimirefulFine Thanks 😊 buddy.

  • @Aby3990
    @Aby3990 2 месяца назад

    Thanks SGK snd safari team🎉🎉🎉

  • @Arunmkaimal
    @Arunmkaimal 2 месяца назад +1

    First❤

  • @ravikurupsukumara8978
    @ravikurupsukumara8978 2 месяца назад +1

    Beautiful Africa❤❤❤

  • @sreekumarkonni4739
    @sreekumarkonni4739 2 месяца назад

    Ruvandan episode kandu vaisakhinte fan aaya njan 😂❤

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 месяца назад

    Keralathil anenkil roadinte iru vasavum pattiyude malam kanavunnathe ane..kale sukshiche vachilla enkil chavitiyathe thanne...mazha peythal ,it will be mixed with rainwater...etra sundaram ente keralam

  • @SajeevCR
    @SajeevCR Месяц назад

    ഞാൻ അസൂയപ്പെടുന്ന ലോകത്തിലെ ഒരേ ഒരാൾ- SGK sir.

  • @Foxtrot_India
    @Foxtrot_India 2 месяца назад

    വല്ലാത്ത വിശദീകരണം തന്നെ 😢

  • @jayachandran.a
    @jayachandran.a 2 месяца назад +1

    The Chinese have colonised Africa in a different manner. They give huge loans, build roads and other infrastructure and send their citizens to start businesses there. They are investing heavily in African nations and finding markets for their goods, thus boosting their own economy.

  • @noorudheenkalidh2190
    @noorudheenkalidh2190 2 месяца назад

    🎉Nammude.Indhiyekal.Valare.Kleer.Unde

  • @rajukgrajukg3285
    @rajukgrajukg3285 Месяц назад

    Thanks sgk

  • @iamhere4022
    @iamhere4022 2 месяца назад +1

    സഞ്ചാരം ഒരു ഹരമാണ്... 👍👍

  • @SebinBoss
    @SebinBoss 2 месяца назад +3

    ഓരോ എപ്പിസോഡ് കാണുമ്പോഴും വൃത്തിയുടെ കാര്യത്തിൽ റുവാണ്ട കൊതിപ്പിക്കുന്നു .
    സർക്കാർ സംവിധാനം ഓരോ പഞ്ചായത്തു തോറും ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കണം . അതെന്നും രണ്ടു നേരം ഡിസ്പോസ് ചെയ്യാനുള്ള സംവിധാനം വേണം കേരളത്തിലും .
    പേപ്പർ വേസ്റ്റുകൾ പോലും കത്തിക്കാനുള്ള അനുമതിയില്ല കവലകളിൽ , എന്നാൽ അത് ശേഖരിക്കാനുള്ള നടപടിയുമില്ല എന്നതാണ് ഖേദകരം .
    മാലിന്യങ്ങൾ നിര്മ്മാര്ജ്ജനം ചെയ്യാനുള്ള അടിസ്ഥാന കാര്യങ്ങൾ ചെയ്ത ശേഷം നിയമം (സ്വജന പക്ഷപാതം ഇല്ലാതെ ) നടപ്പിലാക്കിയാൽ കേരളവും മാലിന്യമുക്തമാകും

    • @generalkai4734
      @generalkai4734 2 месяца назад

      അതിൽ തന്നെ ആളുകൾ നിക്ഷേപിക്കും എന്ന് എന്താ ഉറപ്പാ ഒന്നുകിൽ അത് അടിച്ചുമാറ്റി വീട്ടിൽ കൊണ്ട് വെക്കും അല്ലെ വേസ്റ്റ് ബിൻ കണ്ടാൽ ഒരു കാര്യം ഇല്ലാതെ ഏതെങ്കിലും ഒരു ഫുണ്ട അത് തട്ടി നശിപ്പിച്ചു കളയും 😢

    • @SebinBoss
      @SebinBoss 2 месяца назад

      @@generalkai4734 മുഖം നോക്കാതെ നിയമം നടപ്പിലാക്കിയാല്‍ പറ്റും ... നടക്കില്ല എന്ന് കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് വിഡ്ഢിത്തം

  • @aneesh6108
    @aneesh6108 2 месяца назад

  • @MayaMaya-bt3ym
    @MayaMaya-bt3ym День назад

    Nalla പാട്ട്

  • @christosebastian1531
    @christosebastian1531 2 месяца назад

    Gambheeram❤❤❤

  • @uk2727
    @uk2727 2 месяца назад +2

    പുറത്തെ മാലിന്യം അകത്തെ മാലിന്യത്തെ സൂചിപ്പിക്കുന്നു 🧐

  • @padmanathan1c221
    @padmanathan1c221 2 месяца назад

    We need. Colombo. City. Videos. Sir❤

  • @woodgrainkerala
    @woodgrainkerala 2 месяца назад

    👍👍👍

  • @vinaychabria
    @vinaychabria 2 месяца назад +1

    വൈശാഖിൻ്റെ 🍺 കണ്ടിട്ടുള്ള വെള്ളം ഇറക്കൽ കണ്ടപ്പോ അറിയാതെ ഞാനും വെള്ളം ഇറക്കി പോയി😂 ☺️ പാവത്തിന് ഒരു സിപ് എങ്കിലും കൊടുകമായിരുന്നു😂

  • @saleeshsunny2951
    @saleeshsunny2951 2 месяца назад

    🥰👍

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 месяца назад

    ആനക്കൂട്ടം വന്നാൽ, ഈ കൊട്ടാരംമുഴുവൻ ചവച്ചരച്ചു തിന്നിട്ട് പോകില്ലേ. 😍

  • @hari00J98
    @hari00J98 2 месяца назад +1

    ഒന്നെങ്കിൽ പാട്ട് മുഴുവനും കേൾപ്പിക്കുക , അല്ലെങ്കിൽ വിവരണം നടത്തുക.
    രണ്ടും കൂടി വളരെ ആരോചകം ആണ്.
    (അഭിപ്രായം ആണ്)

  • @bku1969
    @bku1969 2 месяца назад +1

    ⭐⭐⭐⭐⭐

  • @lalyamz4714
    @lalyamz4714 2 месяца назад

    👌👌👌👍❤

  • @lekshmiappukuttan108
    @lekshmiappukuttan108 2 месяца назад

    👍👌👏👏👏

  • @augustinekj9765
    @augustinekj9765 2 месяца назад

    👍🤚

  • @abdulsalamps226
    @abdulsalamps226 2 месяца назад

    അധീനപ്പെടു ത്തീ ചൂക്ഷണം ചെയ്യുകയും, പിന്നീട് കുരിശ് കൃഷി ചെയ്തു ജന സംഖ്യ വർധിപ്പിച്ചു ഇന്ന് സമാധാനത്തിന്റെ കപട വക്താക്കളായ,, കൃസ്തൻ മിഷനറിമാരെയും കൂടി പരിചയപ്പെടുത്തണം

  • @Basil-ig6py
    @Basil-ig6py 2 месяца назад

    G❤ood

  • @sheebapurushothaman4815
    @sheebapurushothaman4815 2 месяца назад

    ഞാൻ TV യിൽ കാണുന്ന പരിപാടി സഞ്ചാരം ആയാത്രയിൽ news തുടങ്ങിയവയാണ് കൂടുതലും

  • @FyodorDostoevsky1
    @FyodorDostoevsky1 2 месяца назад

    18:24 african Beauty

  • @GreenOliveArtGalleryKunnathupa
    @GreenOliveArtGalleryKunnathupa 2 месяца назад

    വീടിനുള്ളിൽ മാറാല പിടിക്കുവാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും പൊടിയില്ല 😮

  • @Babubabu-ku6je
    @Babubabu-ku6je 2 месяца назад

    Malawi ട്രാവൽ പ്രതീക്ഷിക്കുന്നു

  • @mamalanadu4287
    @mamalanadu4287 2 месяца назад +2

    അവിടെത്തെ രാജാവ് കോഴി ആണോ 😮

    • @rhk199
      @rhk199 2 месяца назад

      No മെയിൻ വിത്ത് കാള😁

  • @soorajeday9429
    @soorajeday9429 2 месяца назад +2

    16:04 Nammude naatil roadukalil nadakkanulla soukaryamilla. Ente naatiloke road veedinte mathilu vare tar cheythu vachekaanu. Vazhikoodi nadannal epazhaanu vandi idikaanum parayan pattila

  • @baijuthomas8981
    @baijuthomas8981 2 месяца назад

    Better to avoid long museum visits. Make it short. Also translate to hindi and English.

  • @SreeMadhu-x7d
    @SreeMadhu-x7d 2 месяца назад

    Alaska episodes evide?😢

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 месяца назад

    പാവം വൈശാഖ് ബീയർ കണ്ട് നുണയുന്നു 😄😄😄😄😄

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 месяца назад +1

    പക്ഷേ ആ രാജാവിൻ്റെ നടു ചവിട്ടി പൊട്ടിക്കാൻ അവിടെ വിവരം ഉള്ള ഒരുത്തനും ഇല്ല എന്ന് പറയുന്നത് ആവും നന്ന്.

  • @renjurenjith8572
    @renjurenjith8572 2 месяца назад

    രാജാവിന്‍റെ 'കിണ്ടി'യെങ്കിലും ആയാല്‍ മതിയായിരുന്നു..😢

  • @shadowmedia7642
    @shadowmedia7642 2 месяца назад +2

    രാജവ് കോഴിയല്ല ഒട്ടകപക്ഷിയാണ് 😂😂 ഓടിക്കോ 😂😂😂

  • @gokulgopinath1212
    @gokulgopinath1212 2 месяца назад

    Rwandayile SGKyude yatra avasanikkalle ennu njan agrahikkunnu

  • @devandeva9874
    @devandeva9874 2 месяца назад

    Ballathajathi. Rajav... Eshtapettal... Kettum

  • @vijayakumark.p2255
    @vijayakumark.p2255 2 месяца назад +6

    നല്ല സൂപ്പർ പശുക്കളും നല്ല നാടൻ പാട്ടുപാടുന്ന കാവൽക്കാരനും നന്നായിരിക്കുന്നു. ഇത്തരം പശുക്കളെ നമ്മുടെ ഭാരതത്തിലും കേരളത്തിൽ ഒക്കെ കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു. കാണാൻ എന്തൊരു ജോർ, ഇത്തരം കൊമ്പുകളുടെ പശുക്കൾക്ക് ലക്ഷക്കണക്കിന് രൂപ വിലമതിക്കും ആയിരിക്കും. ആകാര സൗഷ്ടഭവും കൊമ്പും എല്ലാം കൂടി സൂപ്പർ ആയിരിക്കുന്നു

    • @kingdomofheaven9729
      @kingdomofheaven9729 2 месяца назад

      നമ്മുടെ ഭാരതത്തിലുണ്ട്‌ , ഗുജറാത്ത്‌ രാജസ്ഥാൻ എപ്പൊസോഡ്‌ കണ്ടാൽ മതി

  • @ARABIMUMTAZ-d1y
    @ARABIMUMTAZ-d1y 2 месяца назад

    Gomadhaaa

  • @devandeva9874
    @devandeva9874 2 месяца назад

    Purathuparanjal.. Seelupottikanpatoolallo

  • @lijumonlookose7432
    @lijumonlookose7432 2 месяца назад +2

    വെറുതെ അല്ല ഞാൻ വിചാരിക്കുകയും ചെയ്തു ഈ ആഫ്രിക്കൻ രാജ്യത്തിനു ഇതെല്ലാം ചെയ്യാൻ ക്യാഷ് എവിടുന്നു കിട്ടിയെന്നു. ചൈനയുടെ ഇൻവെസ്റ്റ്മെന്റ് ആണ്

  • @user-zw8hu3py6u
    @user-zw8hu3py6u 2 месяца назад

    Save mullaperiyar

  • @VenuVenu-ck2ou
    @VenuVenu-ck2ou 28 дней назад

    അടുത്ത ജൻമം എനിക്കവിടത്തെ രാജാവാകണം

  • @basheermohammad582
    @basheermohammad582 2 месяца назад

    2 divasamayi kandilla

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 месяца назад

    Ee pashukkal namude nattill ayirinnu engill ana kombinu pakaram pashuvinde kombu vettiyenne alukall 😂😂

  • @soorajs2644
    @soorajs2644 2 месяца назад

    2024 Rela Study El la Estimate Nokumbol Indians Investments In Africa Is Increases In Rwanda India Has The Frist Rank Plez Say That Olso Sir

  • @actm1049
    @actm1049 5 дней назад

    Civilised developed countries

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 2 месяца назад

    എന്നെ റൂവാണ്ടയിലെ രാജാവ് ആക്കുമോ

  • @sajithkumar8289
    @sajithkumar8289 2 месяца назад +1

    ശിവൻകുട്ടി ഒന്നും ആ കാലത്ത് റുവാണ്ടയിൽ ജനിക്കാത്തത് ആ നാട്ടുകാരുടെയും വിദ്യാത്ഥികളുടെയും കർമ്മഫലമായിരിക്കാം

    • @Hello-2hello
      @Hello-2hello Месяц назад

      നിന്റെ അപ്പൻ അവിടെ ആണോ ജനിച്ചത്

  • @dileeparyavartham3011
    @dileeparyavartham3011 2 месяца назад

    ചൈന എല്ലായിടത്തും അതിഭീകരമായി കടന്നുകയറുകയാണ്. 😡

  • @jeenas8115
    @jeenas8115 2 месяца назад

    ഇപ്പോൾ പിവിസി പൈപ്പ് ആണ് ഓടകുഴൽ😂😂😂

  • @dileeparyavartham3011
    @dileeparyavartham3011 2 месяца назад +1

    എനിക്ക് ഒരു ഹോട്ടൽ തുടങ്ങാൻ ആഗ്രഹമുണ്ട്. അവിടെ ഒരു ബോർഡ് വയ്ക്കണം. ബ്രിട്ടീഷുകാർക്കും നായ്ക്കൾക്കും പ്രവേശനമില്ല.

    • @sundaranpylikkal8285
      @sundaranpylikkal8285 2 месяца назад

      ബ്രിട്ടീഷ്കാർക്കും നായകൾക്കും എന്നല്ല ബ്രിട്ടീഷ്നായകൾക്കു പ്രവേശനം ഇല്ല എന്ന ബോർഡ് വെക്കുക 🤣🥰😂😄🤗😘😍😜

  • @anilmathew3996
    @anilmathew3996 2 месяца назад

    പക്ഷെ കാണിച്ചത് മുഴുവൻ കാള

  • @peace4814
    @peace4814 2 месяца назад

    നിങ്ങള്‍ കാളയെ പശുവാക്കി!

  • @Nivedashok
    @Nivedashok 26 дней назад

    2:33 😂

  • @faziyakk4977
    @faziyakk4977 2 месяца назад

    ഞമ്മളെ രാസാവും ദൈവമല്ലേ

  • @Tramptraveller
    @Tramptraveller 2 месяца назад

    ❤❤❤❤

  • @noushad2777
    @noushad2777 2 месяца назад

    👍👍👍🎉

  • @shajushansha333
    @shajushansha333 2 месяца назад

    ❤❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 2 месяца назад +1

    ❤❤

  • @mm.creations33
    @mm.creations33 2 месяца назад +1

    ❤❤

  • @syamapv2427
    @syamapv2427 2 месяца назад

    ❤❤❤

  • @majvar
    @majvar 2 месяца назад +1

  • @Saisangeethck
    @Saisangeethck 2 месяца назад

    💖

  • @jeevanjijo3318
    @jeevanjijo3318 2 месяца назад