Sancharam | By Santhosh George Kulangara | Rwanda 16 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 162

  • @aravindann2581
    @aravindann2581 Месяц назад +87

    ബുദ്ധി ഇല്ലത്ത.നമ്മുടെ ഭരണതി കാരികൾ കണട്ടെ. ഒപ്പം നമ്മുടെ ജനതയും.

    • @ghoshps8240
      @ghoshps8240 Месяц назад +2

      Mount gorill യെ കൂടി കാണിക്കണമിയിരുന്നു

    • @uk2727
      @uk2727 Месяц назад +6

      ബുദ്ധിയുണ്ട് കുബുദ്ധിയാണെന്ന് മാത്രം 🥴

    • @sreejithsadasivan1673
      @sreejithsadasivan1673 Месяц назад

      ശരി തന്നെ. പക്ഷെ താങ്കൾ ആദ്യം നല്ല രീതിയിൽ മലയാളം എഴുതാൻ പഠിക്കണം.

    • @ospadijaggu6187
      @ospadijaggu6187 Месяц назад

      എന്നാലും ഇവർ പഠിക്കില്ല. സ്വന്തം കുടുംബത്തിനും മക്കൾക്കും വേണ്ടി മാത്രം രാഷ്ട്രീയക്കാരൻ എവിടെ നാട് നന്നാക്കാൻ സമയം

    • @karuveliltijo3889
      @karuveliltijo3889 Месяц назад

      അസൂയയും കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പും..... മലയാളി ഡാ 💪🏻💪🏻💪🏻

  • @Hariprasad-ez9we
    @Hariprasad-ez9we Месяц назад +8

    കാഴ്ചയുടെ ഭംഗിയും നിങ്ങളുടെ വിവരണവും ചേരുമ്പോൾ ആണ് സഞ്ചാരം പൂർണ്ണമാകുന്നത്. സഫാരി ❤sgk sir. Thank you.കറുത്ത വർഗം എന്ന് പറഞ്ഞു ആഫ്രികയെ കളിയാക്കുന്നവർ കാണുക. ശെരിക്കും നമ്മൾ ഇത് കണ്ട് പഠിക്കണം.

  • @pushpaprabhakaran5330
    @pushpaprabhakaran5330 Месяц назад +15

    എത്ര മനോഹരം, മറ്റൊന്നും പറയാനില്ല. അവിടുത്തെ ജനങ്ങൾക്കും ഗവൺമെന്റിനും നൂറ് നൂറ് ആശംസകൾ💖❤️❤️😍😍
    സന്തോഷ് ജിക്ക് പ്രത്യേകമായി ഒരുപാട് നന്ദിയും🙏🏻

  • @madhavant9516
    @madhavant9516 Месяц назад +29

    വളരെ മനോഹരമായ രാജ്യം. നല്ല govt. അച്ചടക്കം ഉള്ള നിയമം അനുസരിക്കുന്ന ജനങ്ങൾ. 👍

    • @johnyv.k3746
      @johnyv.k3746 Месяц назад +4

      രണ്ടു ദശാബ്ദം മുൻപ് വംശീയ കലാപത്തിൽ നാലിലൊന്ന് ജനങ്ങളും പരസ്പരം കൊന്നൊടുക്കിയ നാടാണെന്നുകൂടി ഓർക്കുക.😮

    • @madhavant9516
      @madhavant9516 Месяц назад

      @@johnyv.k3746 അതുകൊണ്ടുതന്നെ ഈ മാറ്റം കൂടുതൽ അത്ഭുദം തന്നെ. നല്ല ഭരണകൂടം, നിയമം അനുസരിച് ജീവിക്കുന്ന ജനങ്ങൾ - രണ്ടും ഒരുമിച്ചാൽ എന്തും സാധിക്കും എന്നതിന്റെ തെളിവ് 👍

    • @madhavant9516
      @madhavant9516 Месяц назад +1

      @@johnyv.k3746 അതെ. Rwanda the best country in Africa. Thanks to SGK for this സീരീസ്. 👍

    • @Mallutripscooks
      @Mallutripscooks Месяц назад

      മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്

    • @madhavant9516
      @madhavant9516 Месяц назад +1

      @@Mallutripscooks Rwanda യിൽ സംഭവിച്ചത് തന്നെ. രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം. ആദ്യമായിട്ടല്ല. ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. 😂

  • @vadakkootparanvijayan4668
    @vadakkootparanvijayan4668 Месяц назад +61

    സന്തോഷ് സർ,റുവാണ്ട സഞ്ചാരത്തിൽ ഉൾപെടുത്തിയതിലും,നല്ല വിശദീകരണം നൽകിയതിനും വളരെ നന്ദി.ഇന്ത്യയിലെ ഉത്തരേന്ത്യൻ ഗ്രാമങ്ങളെക്കാൽ വളരെ അധികം ഉയർന്ന ജീവിത നിലവാരം .

    • @Aaaa-cq1qn
      @Aaaa-cq1qn Месяц назад +16

      do you think kerala is better than Rwanda? :)

    • @Anjali-ng3zt
      @Anjali-ng3zt Месяц назад +20

      കേരളത്തേക്കാൾ ഉയർന്ന ജീവിത നിലവാരം ആണ്. അപ്പൊൾ പിന്നെ നോർത്ത് ഇന്ത്യയിലെ നിലവാരത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ.

    • @mckck338
      @mckck338 Месяц назад +25

      പ്രവുദ്ധ കേരളത്തിൽ ഒരു നഗരത്തിൽ മാലിന്യത്തോട്ടിൽ ഒരാൾ മുങ്ങി മരിച്ചിട്ട് ഒരാഴ്ച്ചയായില്ല😂😂😂😂..മറന്നു പോയോ അണ്ണാ????
      ഇങ്ങനെ കുറെ വടക്കു നോക്കി യന്ത്രങ്ങൾ..ത്ഫൂ

    • @VivekPv-ny6pe
      @VivekPv-ny6pe Месяц назад

      😂😂yaya marnn poyknum​@@mckck338

    • @vinodkumar-xr6jm
      @vinodkumar-xr6jm Месяц назад +1

      Have u visited Rwanda. If so,you wont recall india for comparison.

  • @VinodKumar-oq3zp
    @VinodKumar-oq3zp Месяц назад +31

    ഒടുക്കത്തെ രാഷ്ട്രീയവും, ഒടുക്കത്തെ മത ജാതി വേർതിരിവും ഒന്ന് പണ്ടാരമടങ്ങിയാൽ മാത്രം കേരളം നന്നാവും

  • @nelsonjohn6767
    @nelsonjohn6767 Месяц назад +8

    രണ്ടായിരത്തിൽ അവർ കുതിക്കുമ്പോൾ നമ്മൾ കിതക്കുന്നു❤❤❤

  • @iamhere4022
    @iamhere4022 Месяц назад +9

    റുവാണ്ട വലിയൊരു പാഠമാണ്...
    നമ്മുടെ ആളുകൾ ഇതൊന്നും കണ്ടു പഠിക്കില്ല.. അതാണ് വലിയ സങ്കടം

  • @user-hx4kc1ew7k
    @user-hx4kc1ew7k Месяц назад +6

    കൊതിയാകുന്നില്ലെ ? സ്ഥിരതാമസമാക്കാൻ

  • @sanketrawale8447
    @sanketrawale8447 Месяц назад +3

    ഈയിടെ സഞ്ചാരം episodes ൽ ഭക്ഷണ വിശേഷം visuals നോടുകൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷം സാർ🙏🙏👍👍😊

  • @Dr.jayalatha.m.j
    @Dr.jayalatha.m.j Месяц назад +6

    സാറിനെപ്പോലുള്ള ഒരു ഒറ്റ വ്യക്തി മാത്രം ഭരണാധികാരിയായുണ്ടെങ്കിൽ എന്നേ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം സുന്ദരമാക്കിയേനേ

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Месяц назад +4

    What a wonderful neat and clean places. We can't reach such a level in near future. We need approximately another 100 years period to achieve this. Still we have not get good leadership.

    • @jikkuroy8814
      @jikkuroy8814 Месяц назад +1

      We should not always blame people in government. Citizens has to take the responsibility for keeping things clean. In Kerala drink pop throw the plastic bottles, coffee in disposable cups throw, paper waste throw. Such dirty place it has become

  • @renukand50
    @renukand50 3 дня назад

    ഈ സുന്ദരമായ നാടും അതിനോടൊപ്പം SGK യുടെ സുഹൃത്തു വൈശാഖും ഇപ്പോൾ ചിരപരിചിതം പോലെ..

  • @tonyjohn8020
    @tonyjohn8020 Месяц назад +3

    ,Thanks dear SGK & team safari Tv. 👍🌹🌻🌸🍁🙏

  • @shylajo9792
    @shylajo9792 10 дней назад

    നല്ല ക്ലീൻ റോഡ് അതു പോലെ എല്ലാം ഭംഗി ആയിരിക്കുന്നു 👌👌👌👌നമ്മുടെ ഭരണാധികരി കൾ കണ്ടിടും വലിയ കാര്യം ഒന്നും ഇല്ല അയ്യോ നമ്മുടെ വില്ലജ് പഞ്ചായത്ത്‌ മുസിപ്പൽലിറ്റി ഒക്കെ ബഹു വിശേഷം മാണ് 🙏

  • @vijayakumark.p2255
    @vijayakumark.p2255 Месяц назад +2

    റുവാണ്ടയിലെ ജനങ്ങളുടെ ആരോഗ്യം അവരുടെ കാൽനട യാത്രയാണ്. ഒരു 35 വർഷം മുമ്പ് നമ്മുടെ നാട്ടിലും ഇത്തരത്തിൽ ജനങ്ങൾ കാൽനടയായി യാത്ര ചെയ്യുമായിരുന്നു അല്ലേ സാർ, ഇന്ന് എല്ലാവരും ബൈക്കിലും കാറും ഓട്ടോയേയും ആശ്രയിക്കുന്നു. ഇന്ന് ജനങ്ങൾക്ക് നടക്കാൻ വയ്യ, ആ മനുഷ്യന്റെ രീതി അസുഖങ്ങളെ വിളിച്ചു വരുത്തുന്നു. സുഖലോലുപതയുടെ വില ഹോസ്പിറ്റലുകളിൽ കൊണ്ട് കൊടുക്കേണ്ടതായ ഒരു ദുരന്തം.
    അവിടെയാണ് ഒരു വെറും ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ വിജയം.
    കൂടാതെ അവിടുത്തെ തേയില കൃഷി, മറ്റ് കൃഷികൾ,ബിയർ ഉല്പന്നഫാക്ടറികൾ, ജനങ്ങൾക്ക് വളരെയേറെ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.അഗ്നി പർവ്വത സ്ഫോടനങ്ങളിലൂടെ സമ്പുഷ്ടമായ വളക്കൂറുള്ള മണ്ണ് അതാണ് അവരുടെ ജീവിത വിജയം കൃഷിയുടെ വിജയം. അവിടുത്തെ ജനങ്ങൾക്കും, അങ്ങേയ്ക്കും, അഭിനന്ദനങ്ങൾ, ആശംസകൾ💞🌹

  • @jayachandran.a
    @jayachandran.a 25 дней назад +1

    12:35 Usain Bolt practising for the Olympics. 😂😂

  • @rosepcra
    @rosepcra Месяц назад +6

    ഇവർക്ക് അറബ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായമുണ്ട്

    • @MoosakuttyThandthulan
      @MoosakuttyThandthulan Месяц назад

      അത് കൊണ്ട്!?... അവർ അത് നേടിയെടുത്തു!. ഇവിടെ അത്തരം സഹായം കിട്ടിയിരുന്നെങ്കിൽ ആദ്യം അത് മുടക്കാൻ നോക്കും അതിനെയും മറികടന്നാൽ 95% കട്ട് മുടിക്കും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളും ഉദ്യോഗസ്ഥ പരാന്ന ഭോജികളും കൂട്ട് ചേർന്ന് 🤭🤣😂

    • @madhavant9516
      @madhavant9516 Месяц назад +2

      @@rosepcra അതെല്ലാം നല്ല രീതിയിൽ ഉപയോഗിക്കുന്നു - ജനങ്ങൾക് വേണ്ടി. അത് വളരെ വ്യക്‌തമാണ് 👍

    • @bharatmatha1877
      @bharatmatha1877 Месяц назад

      4 years before all funds from ngo stopped...Qatar help for developing the new airport at Bugesara ...1.2 $ billion ...project ...

  • @balkeesvv242
    @balkeesvv242 Месяц назад +1

    Etra manoharamaya rajyamantri👌

  • @Karthika-n87
    @Karthika-n87 Месяц назад +2

    സഞ്ചാരം ❤️

  • @shafithaikkath1216
    @shafithaikkath1216 Месяц назад +8

    എന്നാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക് നേരം വെളുക്കുക - സകല റോഡിലും ബാനറും പോസ്റ്റു o ഇതും കൊണ്ട് തികയാതെ മറ്റു പോസ്റ്ററുകളും ( കഷ്ടം )

  • @HabeebHameed123
    @HabeebHameed123 Месяц назад +12

    ഏറ്റവും വൃത്തിയുള്ള ആഫ്രിക്കൻ രാജ്യം റുവാണ്ട ❤❤❤❤❤❤❤

  • @lathusauju4119
    @lathusauju4119 Месяц назад +2

    Sthreekalude nalla vasthra reethi ennu eduthu parayunnund . shareera bagangal nannayi marayumbol mathrame maniyatha undakunnullu allathe shareera bagangal natukare kanikumbol alla ennullath mansailkan natile yuvathalamurak sadhikunnilla

  • @Aby3990
    @Aby3990 Месяц назад

    Thanks SGK and Safari team 🎉🎉🎉🎉

  • @nithinabraham7604
    @nithinabraham7604 Месяц назад +1

    Kivu lakeil കുളിച്ചിട്ടുള്ള ഞാൻ 🙏

  • @krishnankuttynair3283
    @krishnankuttynair3283 Месяц назад +4

    സന്തോഷിന്റെയും എന്റെയും Rwandan യാത്ര തുടരുന്നു

  • @arunnjose8123
    @arunnjose8123 Месяц назад

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @ansarsiddiq2329
    @ansarsiddiq2329 Месяц назад +1

    ❤❤❤❤❤

  • @mohammednil1452
    @mohammednil1452 Месяц назад

    Clean and beutiful city

  • @rsrk9576
    @rsrk9576 Месяц назад +7

    കേരളം No.1. നമുക്ക് മുന്നിൽ ആരുമില്ല. അൽ - ഖേരളം.

    • @achushams
      @achushams Месяц назад

      ഭാരതം ലോക ശക്തി... 🔥🔥🔥🔥... ഉഫ്ഫ്

    • @achushams
      @achushams Месяц назад

      ഭാരതം ലോക ശക്തി... 🔥🔥🔥🔥... ഉഫ്ഫ്

  • @krishnakumarpa9981
    @krishnakumarpa9981 Месяц назад +5

    Ashamed of our state, seeing this country. 🙏🏻

  • @salimali6307
    @salimali6307 Месяц назад

    അഭിനന്ദനങ്ങൾ 💕💕💕

  • @user-ot8uf2ju5o
    @user-ot8uf2ju5o Месяц назад

    👌
    Digital currency will sometimes be risky if Server becomes out of Order !

  • @achushams
    @achushams Месяц назад +1

    വഴിയോരത്തു കുറേ ആളുകൾ കുത്തി ഇരിക്കുന്നത് ഭാരതത്തിലും കാണാം 🔥🔥🔥🔥

  • @shajudheens2992
    @shajudheens2992 Месяц назад

    Ruwanda truly Africa

  • @sajipd1070
    @sajipd1070 Месяц назад

    👍

  • @TalibTalib-xt9wy
    @TalibTalib-xt9wy Месяц назад

    😊Tadakattile beer kandilla😮

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg Месяц назад

    😮Rwanayile pala pala kazhchagal sir kanichuthannu

  • @user-im5to8pm1t
    @user-im5to8pm1t Месяц назад

    Super

  • @krishnakrishnakumar5886
    @krishnakrishnakumar5886 2 дня назад

    നമ്മുടെ നാട്ടിൽ റോഡിലെ പോയ 1 ൽ , ഇരു വശവും നീല പടുത കാണം

  • @sav.m953
    @sav.m953 Месяц назад

    ഇവിടെ വികസനമുണ്ട് വർഗീയതക്ക്

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад

    Vaisakh is very nice it seems

  • @augustinekj9765
    @augustinekj9765 Месяц назад

    👍🤚

  • @skills3814
    @skills3814 Месяц назад

    Yatha raja thatha praja......

  • @vineshpv6663
    @vineshpv6663 Месяц назад

    ❤❤❤❤❤❤❤❤❤❤❤

  • @user-ss9tx1wn3h
    @user-ss9tx1wn3h Месяц назад

    😍😍😍

  • @empticaremm5666
    @empticaremm5666 Месяц назад

    Minutes 14.01. 100% ✅

  • @lekshmiappukuttan108
    @lekshmiappukuttan108 Месяц назад

    👍👌👏👏👏

  • @pslakshmananiyer5285
    @pslakshmananiyer5285 Месяц назад +3

    If India has to improve, then limited dictatorship is needed to inculculate discipline. Unlimited freedom of democracy is not good for India

  • @NAZERUP
    @NAZERUP Месяц назад

    👌

  • @JAKMusafir
    @JAKMusafir Месяц назад +3

    നമ്മുടെ ഭരണാധികാരികൾക്ക് വിഷൻ ഇല്ല... ബേസൻ ഉണ്ട്.വലിച്ചുവാരി തിന്നാൻ....😂

    • @Hhh93556
      @Hhh93556 Месяц назад +2

      😂😂😂 റോഡിനു സ്ഥലം കൊടുക്കാത്ത നമ്മൾ എല്ലാം ഒക്കെ ആന്നോ. Waste റോഡിൽ ഏറിയും. ഹെൽമെറ്റ്‌ veiykilla etc.....

  • @Basil-ig6py
    @Basil-ig6py Месяц назад

    Present

  • @Fayis1341
    @Fayis1341 Месяц назад

    We need video of Congo

  • @ahalanidana7605
    @ahalanidana7605 Месяц назад

    ❤️😍❤️

  • @noushad2777
    @noushad2777 Месяц назад

    👍👍👍🎉

  • @SathyanTk-qs3be
    @SathyanTk-qs3be Месяц назад

    സാർ പ്രധാന മന്ത്രി ആവാൻ പ്രാർത്ഥന യോടെ ❤

    • @achushams
      @achushams Месяц назад

      🤣🤣🤣🤣🤣

    • @jayachandran.a
      @jayachandran.a 25 дней назад

      He is the PM of Marangattupilly.

  • @muhamedkunhahammed1612
    @muhamedkunhahammed1612 Месяц назад

    ഹൈവാൻ അതൊരുവല്ലാത്തപര് 😅😅😅😅😅അറബിഭാഷയിൽമൃഗം

  • @jayakrishnang4997
    @jayakrishnang4997 Месяц назад

    Kivu lake

  • @aromalkalathil5125
    @aromalkalathil5125 Месяц назад +1

    03:16
    സന്തോഷ് സർ ഇത് ചിത്രീകരിക്കുന്നത് ഏത് deviceൽ ആണ്. അറിയാവുന്നവർ പറയുക

  • @IsmailK.S-x6h
    @IsmailK.S-x6h Месяц назад

    👍👍🇮🇳🇮🇳❤❤

  • @kusumamjoseph6596
    @kusumamjoseph6596 Месяц назад +1

    പുച്ഛം അല്ലാ സാർ superlative ബഹുമാനം ആണ് ഉണ്ടായത് നമ്മുടെ നാട് എന്നു് നന്നാകും അത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ

  • @Mediafuny
    @Mediafuny Месяц назад +1

    നമ്മൾ ഇവിടെ പശുവിൻ്റെയും ശിവലിംഗത്തിൻ്റെയും ജയ് ശ്രീ റാമിൻ്റെയും പിറകിലാണ്. അത് കഴിഞ്ഞിട്ട് മതി ബാക്കി ഉള്ളത് 😅😅😅

  • @user-dl5qt5wr6f
    @user-dl5qt5wr6f Месяц назад

    South korea cheyummo sir

  • @muhamedkunhahammed1612
    @muhamedkunhahammed1612 Месяц назад +1

    നമ്മുടെഭരണാധികാരിവർഗ്ഗീയവാദിആയതിൽരാജൃംപിറകോട്ട്പോയി

  • @josejoseph6456
    @josejoseph6456 Месяц назад

    Lack of civic consciousness on the part the general public and the government is the main problem Kerala is facing. Beautiful streets and premises will remain to be a dream for long time.

  • @johnyv.k3746
    @johnyv.k3746 Месяц назад +2

    നമ്മുടെ നാട്ടിൽ സ്വകാര്യ വ്യവസായങ്ങ നിയന്ത്രണങ്ങൾ മറികടക്കാൻ സർക്കാരുകളും സർക്കാർ സംവിധാനങ്ങളും ഒത്താശ ചെയ്യും . വെറുതെയല്ല . പല രീതിയിൽ പ്രതിഫലം വാങ്ങി.
    അടുത്ത കാലത്തെ ബോണ്ട് വിവാദവും കരിമണൽ വിഷയങ്ങളും സ്പെക്ട്രം ഇടപാടും പെരിയാർ മത്സ്യക്കുരുതിയുമൊക്കെ എന്താണ് തെളിയിക്കുന്നത്. ?

  • @pbharshan7690
    @pbharshan7690 Месяц назад +2

    എന്തെക്കയോ പ്രശ്നം അല്ല.
    സാർവ്വത്രികമായി സമൂഹത്തെ ബാധിച്ച കറപ്ഷൻ.
    കൈക്കൂലി കിട്ടുന്നവന് വലിയ തുക കൊടുത്തു മകളെ കെട്ടിച്ചു കൊടുക്കുന്ന സമൂഹം. സത്യസന്ധരായവർ ഒറ്റപ്പെടുന്ന നാട്. എല്ലാ ശരിയായ സർഗാത്മകതയുടെയും മൂലകാരണം സത്യമാണ്. സത്യനിഷ്ഠയില്ലാതെ നമുക്ക് മഹത്തായ ഒരു ജീവിത രീതി നേടാൻ ആവില്ല. ഇവിടെ കൊട്ടിഘോഷിക്കുന്ന ലോകനിലവാരം ഒക്കെ വെറും പൊള്ളയാണ്.

  • @gjacob1000
    @gjacob1000 Месяц назад

    Shocked abt Ruwanda.. Thought its another under developed African country.. 👌

  • @safarshihab7441
    @safarshihab7441 Месяц назад +1

    എവിടെ വർഗീയത കളിക്കാൻ തന്നെ ഭരിക്കുന്നവർക്കു സമയം തികയുന്നില്ല അപ്പോഴാണൊ വികസനം😂😂😂

  • @SureshCB-hs8rt
    @SureshCB-hs8rt Месяц назад +23

    😮 ഏറ്റവും വൃത്തിയില്ലാത്ത ലോകത്തിലെ രാജ്യം ഇന്ത്യ

    • @johnyv.k3746
      @johnyv.k3746 Месяц назад +3

      എന്ന് ഒരു ലോകസഞ്ചാരി.😅

    • @jimbruttan1
      @jimbruttan1 Месяц назад +2

      The first step in solving any problem is recognizing the problem 🫡

    • @rsrk9576
      @rsrk9576 Месяц назад +1

      വളരെ ശരി.

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Месяц назад +1

      People also same 😂😂

    • @anvarsadath9980
      @anvarsadath9980 Месяц назад +1

      ആ വൃത്തികേഡിൽ തീർച്ചയായും നിങ്ങളുടെ സംഭാവനയും ഉണ്ടായിരിക്കും അല്ലെ 😂

  • @ghoshps8240
    @ghoshps8240 Месяц назад +1

    റുവിണ്ട പോലെ ആകണം കേരളവും

  • @SajimonAs-pg3ht
    @SajimonAs-pg3ht Месяц назад +2

    ഇന്ത്യ😅

  • @sunil9530
    @sunil9530 Месяц назад

    Kivu thadakathinu 15000 roofa anuvadoppippicha ward member kivakku mavakkuvinu abhivadyangal.....😅😅😅😅😅😅

  • @aboobackermohammed7052
    @aboobackermohammed7052 Месяц назад +2

    ആഫ്രിക്കയാണോ യൂറോപ്പാണോ എന്തോരു വൃത്തി 👍👍👍കേരളം 😂😂😂

  • @bennythomas6469
    @bennythomas6469 Месяц назад

  • @abhi23450
    @abhi23450 18 дней назад

    Better than kerela

  • @Basil-ig6py
    @Basil-ig6py Месяц назад

    3903 viewer me

  • @sajeevkumarkr1777
    @sajeevkumarkr1777 Месяц назад

    ഇന്ത്യയിൽ ഒരു സ്ഥലത്തും ഇതേപോലെ ഒരു പുൽമെടു ഒരു റോഡ് സൈഡിലും ഇല്ല.😂

  • @VARUN9151
    @VARUN9151 Месяц назад

    Santhosh anna rwanda kazhinjille ithuvare😢😢😢😢

  • @Basil-ig6py
    @Basil-ig6py Месяц назад

    3939

  • @petersamuel1969
    @petersamuel1969 Месяц назад

    845th viwer😂

  • @sarathknpy1
    @sarathknpy1 Месяц назад

    Other states are also growing,,,,but Keralalites are still frogs in the well. Fighting for left right politics 😢😢😢... writing from Bangalore

    • @animalworld7254
      @animalworld7254 Месяц назад +1

      Have u ever travelled outside Bangalore in remote areas of Karnataka then u will know the development in Karnataka which is still 50 years backward compared to kerala

  • @MoosakuttyThandthulan
    @MoosakuttyThandthulan Месяц назад

    SGK 👍👍👍👍👌👌👌👌💐💐💐💐🥰🥰🥰🥰

  • @ammuammoos2023
    @ammuammoos2023 Месяц назад +1

    മിഷണറിമാർ ഉള്ളത് കൊണ്ട് അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളും ഇസ്ലാം മതം ഉള്ളത് കൊണ്ട് അറബ് രാജ്യങ്ങളും സാമ്പത്തികമായി സഹായിച്ചു

    • @susheeb.s.varghese3541
      @susheeb.s.varghese3541 Месяц назад

      India/Kerala thilum ഇത് രണ്ടും ഉണ്ടല്ലോ... എന്നിട്ടും (no vision)

    • @ammuammoos2023
      @ammuammoos2023 Месяц назад

      @@susheeb.s.varghese3541 രാഷ്ട്രീയം, വിദേശ സഹായ നിയന്ത്രണ നിയമം.

  • @sajithmohan4648
    @sajithmohan4648 Месяц назад

    അവിടെ കമ്മി ഉണിസം ഇല്ലേ? 😂

    • @achushams
      @achushams Месяц назад +2

      അവിടെ Communism ഉണ്ട്‌.. Communist പാർട്ടിയും ഉണ്ട്‌..PSR.. പാർലമെന്റ് ൽ അംഗവും ഉണ്ട്‌...പക്ഷെ അവിടെ GAY SRIRAM ടീമും കുറുവടി സംഘവും ഇല്ല 🤣🤣🔥🤣

    • @sajithmohan4648
      @sajithmohan4648 Месяц назад

      @@achushams അടിമകളോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല, ജമാൻ സ്നേഹം മാത്രം, ജനങ്ങൾ കല്ലെറിയുന്ന കാലം അധികം വിദൂരം അല്ല....
      എഴുത്തും വായനയും അറിയില്ലെങ്കിൽ അത് അറിയാവുന്നവരോട് കേട്ടാൽ google ചെയ്തു നോക്കിപറഞ്ഞു തരും ഇപ്പോൾ കമ്മി ഉണിസം ശേഷിക്കുന്ന നാടുകൾ....

  • @sathyanvk8869
    @sathyanvk8869 Месяц назад +1

    നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ നാട് നന്നാകാനല്ല അവന്റെ അണ്ണാക്ക് പൊളിയാനാണ് രാഷ്ട്രീയക്കാരനാകുന്നത്.

  • @trippyelite
    @trippyelite Месяц назад

    3rd viewer.... 🥰

  • @rasheedcvr4663
    @rasheedcvr4663 Месяц назад +1

    കേരളം ഒരു രാജ്യമായിരുന്നെങ്കിൽ സിംഗപ്പൂർ പോലെ ആയേനെ

    • @jijijohn1665
      @jijijohn1665 Месяц назад

      Never
      If CPIM exists it’s never happened

  • @mfizan3251
    @mfizan3251 Месяц назад +3

    കേരളത്തിലും ഇന്ത്യക്കും എല്ലാം ഇതുപോലെ വളരാം. ജനങ്ങളുടെ മനസ്സ് മാറുകയും ചെയ്യും. ഹിന്ദുത്വ ഭീകരതയെ അടിച്ചമർത്തി എല്ലാ മത ജനവിഭാകങ്ങളെയും തുല്യതയോടെ കാണാൻ മനസ്സുള്ള ഇച്ചാശക്തിയുള്ള ഭരണാധികാരികൾ വരണം. അതിനു സാധ്യത വളരെ കുറവാണെങ്കിലും രാഹുൽ ഗാന്ധി ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്. രാക്ഷീയ സ്വയം ഭോഗ സന്ഘികളും അവരുട ഭീകര ജന്തു പാർട്ടിയും ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയേണ്ടതുണ്ട്.

    • @madhavant9516
      @madhavant9516 Месяц назад

      1947 മുതൽ 2014 വരെ അത്തരക്കാരല്ലേ ഭാരതം ഭരിച്ചിരുന്നത്? ഇനിയും അവർ വരണമെന്നാണോ? രാജ്യം ഒന്ന് നന്നാവട്ടെ. ഭാരതിനെ അത്രക് വെറുപ്പാണോ?

    • @madhavant9516
      @madhavant9516 Месяц назад

      1947 മുതൽ 2014 വരെ അത്തരക്കാരല്ലേ ഭാരതം ഭരിച്ചിരുന്നത്? ഇനിയും അവർ വരണമെന്നാണോ? രാജ്യം ഒന്ന് നന്നാവട്ടെ. ഭാരതിനെ അത്രക് വെറുപ്പാണോ?

    • @madhavant9516
      @madhavant9516 Месяц назад +4

      തന്നെപോലെ ഉള്ളവർ അതിന് സമ്മതിക്കില്ല. എല്ലായിടത്തും ഇത്തരത്തിൽ ഉള്ള വെറുപ്പിന്റെ സന്ദേശം 😂😂

    • @VijipalVdk
      @VijipalVdk Месяц назад +1

      ​@@madhavant9516 സംഘികൾ വന്നിട്ട് പത്തുവർഷം വരെ ആയുള്ളൂ അതിനുമുമ്പ് നമുക്ക് പത്താം 64 വർഷം ഉണ്ടായിരുന്നല്ലോ നന്നാവാൻ

    • @madhavant9516
      @madhavant9516 Месяц назад

      @@VijipalVdk താങ്കളുടെ കമന്റ്‌ എനിക്കല്ല - ഒറിജിനൽ കമന്റ്‌ പോസ്റ്റ്‌ ചെയ്ത വ്യക്തിക്ക് കൊടുക്കണം. ഞാൻ നല്ല മറുപടി കൊടുത്തിരുന്നു. ആ കമന്റ്‌ channel delete ചെയ്തു. 😂

  • @RahulRahul-u8v
    @RahulRahul-u8v Месяц назад +1

    ❤❤

  • @dicaprio12968
    @dicaprio12968 Месяц назад

    👍

  • @neethasarun7739
    @neethasarun7739 Месяц назад

    ❤😍

  • @wanderluster920
    @wanderluster920 Месяц назад

    🤍

  • @Tramptraveller
    @Tramptraveller Месяц назад

    ❤❤❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy Месяц назад

    ❤❤

  • @syamapv2427
    @syamapv2427 21 день назад

    ❤❤❤

  • @itzfunnyvideos5481
    @itzfunnyvideos5481 Месяц назад

  • @shajushansha333
    @shajushansha333 Месяц назад

    ❤❤❤❤❤

  • @aneesh6108
    @aneesh6108 Месяц назад

  • @jeevanjijo3318
    @jeevanjijo3318 Месяц назад