എന്താണ് ക്രോസ്സ് ഓവർ ? | Speaker Crossover Network part - 1| Active Crossover |

Поделиться
HTML-код
  • Опубликовано: 12 сен 2024
  • НаукаНаука

Комментарии • 80

  • @ShanasSha
    @ShanasSha 2 года назад +6

    സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ എന്തിനാ ബ്രോ ഇത്രയും വലിയ ശബ്ദത്തിൽ Background music ഇടുന്നത്. തികച്ചും അരോചകം ആണ്.

    • @JijitAudioTech
      @JijitAudioTech  2 года назад

      sorry friend, video എടുത്ത് പ്ലേ ചെയ്തു നോക്കുമ്പോൾ ചീവീട് ൻ്റെയും മറ്റും പല ശബ്ദങ്ങളും കേറി വരും.. അത് അറിയാതിരിക്കാൻ വേണ്ടി music ഇട്ടതാണ്.. but volume അല്പം കൂടിപ്പോയി... ഇപ്പൊൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. Thanks for your feedback

    • @fridaymatineee7896
      @fridaymatineee7896 Год назад +1

      @@JijitAudioTech ഇതിലും നല്ലത് ചീവീട് ശബ്ദം ആയിരുന്നു 😁

    • @SAJI81328
      @SAJI81328 5 месяцев назад

      ചീവീട് കരച്ചിൽ ആകുമ്പോൾ എന്തായാലും ഒരു naturality ഉണ്ടാകുല്ലോ അല്ലേ 😅

  • @ravindranravi5773
    @ravindranravi5773 2 года назад +10

    മച്ചാനേ ഈ ബഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കാമായിരുന്നങ്കിൽ,മച്ചാൻ പറയുന്നതു വേഗ० മനസ്സിലാക്കാൻ പറ്റുമായിരുന്നു. കഷ്ട०, അനുഭവിക്ക്യന്നെ....!😪😪😪😪😪😪😪😪😪

    • @JijitAudioTech
      @JijitAudioTech  2 года назад +2

      ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... upload ചെയ്തു പോയില്ലേ...!!! ഇപ്പൊൾ ഇടുന്ന വീഡിയോകളിൽ background music ഒന്നും ഇടുന്നില്ല... be happy

    • @autotipsaj5774
      @autotipsaj5774 Год назад

      Backround മ്യൂസിക് അല്പം സൗണ്ട് കുറച്ചിട്ട് ഇട്ടാൽ മതി മ്യൂസിക് ഉണ്ടെങ്കിൽ ആണ് രസം

  • @sjsj346
    @sjsj346 11 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ.. ❤️❤️❤️👍👍👍🙏🙏🙏🙏

  • @antonypaulose7564
    @antonypaulose7564 2 месяца назад +1

    Good

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +4

    പ്രിയ സുഹൃത്തേ വീഡിയോയിലെ വിഷയം വളരെ പ്രായോജനം തന്നെ നന്ദി🙏
    പക്ഷേ ഈ പിന്നിലുള്ള "മ്യൂസിക് " വളരെ ബുദ്ധിമുട്ട് തന്നെ. ഇവിടെ മ്യൂസിക്കിൻ്റെ ആവശ്യം എന്താണ്?വിഷയം ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ പറ്റുന്നില്ല. മ്യൂസിക് ഇനിയും ഒഴിവാക്കുക.

    • @feedbackelectronics
      @feedbackelectronics 3 года назад +2

      അതേ ബ്രോ....
      എല്ലാവരു ചെയുന്ന ഒരു തെറ്റ് അതാണ് ഒരു ലോക്കൽ tv സിരിയൽ പോലെ തോന്നും

    • @feedbackelectronics
      @feedbackelectronics 3 года назад +2

      എന്റെ ഈ ch ഉം കാണു ബ്രോ ഞാൻ ഒരു e tech ആണ്‌
      Hiend Audios മാത്രം

    • @JijitAudioTech
      @JijitAudioTech  3 года назад +1

      നമ്മൾ എത്ര ശ്രദ്ധിച്ചാലും മറ്റുള്ള ചില sounds കേറി വരും, ചീവീട്, കോഴി, etc... അതൊക്കെ hide അവാൻ വേണ്ടിയാണ് ഞാൻ background music കൊടുക്കുന്നത്... എല്ലാ വീഡിയോസ് ലും ഞാൻ music ഇടാറില്ല

    • @svdwelaksvd7623
      @svdwelaksvd7623 3 года назад

      പoന പരമായ വിഷയങ്ങളുള്ള വീഡിയോയ്ക്ക്
      മ്യൂസിക് ഒഴിവാക്കണം, പ്രകൃതിയിൽ നിന്നും വരുന്ന ശബ്ദം കേൾക്കാൻ [ പക്ഷികളുടെ ] ഒരു ബുദ്ധിമുട്ടും തോന്നില്ല.

  • @rajeshav685
    @rajeshav685 6 месяцев назад +1

    നന്നായി അവതരിപ്പിച്ചു താങ്ക്യു

  • @autotipsaj5774
    @autotipsaj5774 Год назад +2

    വളരെ നല്ല അവതരണം 😍😍😍😍😍😍😍😍😍😍😍😍😍😍

    • @JijitAudioTech
      @JijitAudioTech  10 месяцев назад

      നന്ദി സുഹൃത്തേ... എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുക

  • @alwinaudio6909
    @alwinaudio6909 3 года назад +1

    First like bro

  • @desinternational5637
    @desinternational5637 3 года назад +2

    GOOD

  • @nadirshahusmankutty9776
    @nadirshahusmankutty9776 10 месяцев назад +1

    Good information

  • @sreerajtp3685
    @sreerajtp3685 Год назад +1

    Nice presentation 👍💙 💙

  • @pcp-pcp
    @pcp-pcp 3 месяца назад

    ക്രോസോവറിൽ കണക്ട് ചെയുമ്പോൾ സ്‌പീക്കറുകളുടെ ഇമ്പിടാൻസ് മാച്ചു ചെയ്യണോ?

  • @nikhilnikhil9887
    @nikhilnikhil9887 3 года назад +1

    Super...

  • @shibukr5122
    @shibukr5122 3 года назад +2

    5 channel power amp review edumo ? ( tran & Fet )

  • @keralafamilyreaction6522
    @keralafamilyreaction6522 3 года назад +1

    Nice...

  • @illuminati1890
    @illuminati1890 3 года назад +1

    Second comment and third like

    • @JijitAudioTech
      @JijitAudioTech  3 года назад

      Thanks dear....

    • @illuminati1890
      @illuminati1890 3 года назад +1

      @@JijitAudioTech bhai njan ningadeellaa videosum kaanaarund....

    • @JijitAudioTech
      @JijitAudioTech  3 года назад

      @@illuminati1890 thanks for your great support...

  • @santhoshjohn4650
    @santhoshjohn4650 3 года назад +1

    👏👏

  • @sulaimank1626
    @sulaimank1626 3 года назад +1

    👍👍👍 super bro👍

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 года назад +1

    Super

  • @raneesbinsiya
    @raneesbinsiya Год назад +1

    Dbx crosovar sub മാത്രം ആണെങ്കിൽ 2 വെ 3 വെ ആണോ ബട്ടൺ?

    • @JijitAudioTech
      @JijitAudioTech  Год назад

      സാധാരണ എല്ലാവരും സബ് ന് active crossover ആണല്ലോ use ചെയ്യുന്നത്... ഇനി passive ആണ് use ചെയ്യുന്നത് എങ്കിൽ 3 വേ കൊടുക്കാം

    • @raneesbinsiya
      @raneesbinsiya 8 месяцев назад

      ​@@JijitAudioTech സാബുഫറിൽ സോങ് കേൾക്കുമോ

  • @ashx5503
    @ashx5503 2 года назад +1

    1 full range speakerum 1 tweeterum vachu satellite speaker cheyyumbol crossover upayogikkano

    • @JijitAudioTech
      @JijitAudioTech  2 года назад

      ഉപയോഗിക്കുന്ന speaker, box size എന്നിവക്ക് അനുസരിച്ച് crossover values മാറും, correct crossover ചെയ്തില്ലെങ്കിൽ സൗണ്ട് quality കുറയും.. so tweeter ന് low capacitance ഉം high വോൾട്ടേജ് ഉം ഉള്ള ഒരു electrolytic capacitor series ആയി കൊടുത്ത് set ചെയ്യാം

  • @pradeepkv9307
    @pradeepkv9307 3 года назад +1

    👍

  • @sushys4358
    @sushys4358 3 года назад +1

    👍👍

  • @ratheeshkp3168
    @ratheeshkp3168 3 года назад +1

    Hai...bro...Pazhaya model Deck speaker systengalil cross over undayirunnu... Athum ippozhulla cross oversum thamil enthenkilum vythyasam undo ... 'Mid' ennal actually udheshikkunnathu enthanu bro.. ippozhulla systengalil mid kanunnilla... Normally oru tweeterum oru wooferum mathram...
    Marupadi pratheekshikkunnu... ❤️

    • @JijitAudioTech
      @JijitAudioTech  2 года назад

      20hz മുതൽ 20khz വരെയുള്ള നമുക്ക് കേൾക്കാൻ കഴിയുന്ന frequency യെ ഒരുപോലെ കേൾപ്പിക്കാൻ speaker അല്ലെങ്കിൽ amplifier നു സാധിക്കാറില്ല, ഇത് overcome ചെയ്യാൻ വേണ്ടിയാണ് tone controller ഉപയോഗിക്കുന്നത് , ഇപ്പൊൾ ഉള്ള amplifiers , speakers എല്ലാം മിഡ് റേഞ്ച് frequency യെ നന്നായി കേൾപ്പിക്കുകയും low and high frequency യില് weak ആവുകയും ചെയ്യുമ്പോൾ അവയെ boost ചെയ്യാൻ Bass treble control ഉപയോഗിക്കുന്നു..

    • @JijitAudioTech
      @JijitAudioTech  2 года назад

      പഴയകാലത്ത് ഉപയോഗിച്ചിരുന്ന speakers ne ക്കാൾ ഇന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്, കൂടാതെ പഴയ songs mid frequency യില് ഉള്ള റെക്കോർഡിംഗ് ആയിരുന്നു. എന്നാല് ഇന്നത്തെ കാലത്ത് bass treble എന്നിവക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് റെക്കോർഡ് ചെയ്യുന്നതാണ്..

  • @rajuvarghese8272
    @rajuvarghese8272 2 года назад +1

    👌👍

  • @shibukotheri5525
    @shibukotheri5525 2 года назад +1

    ആക്റ്റീവ് ക്രോസ്സ് ഓവർ ഒരു ആംബ്ലിഫയറിൽ തന്നെ നിയന്ത്രിക്കാൻ ഒരുതരത്തിലും സാധിക്കില്ലേ? സാധ്യത ഉണ്ടോ?

    • @JijitAudioTech
      @JijitAudioTech  2 года назад +1

      ഒരു amplifier cabinet il വിവിധ channel ആയി low, mid, high എന്നിവ പ്രത്യേകം amplify ചെയ്തു ഈ മൂന്ന് drive(speaker) നെയും seperate ആയി വർക്ക് ചെയ്യിപ്പിക്കണം..

    • @shibukotheri5525
      @shibukotheri5525 2 года назад

      @@JijitAudioTech അങ്ങനെ ചെയ്യുമ്പോൾ സ്ഥലപരിമിതി, ഭീമമായ സാമ്പത്തിക ബാധ്യത എന്നിവ വരുമോ?

  • @ashx5503
    @ashx5503 2 года назад

    Professional active 2way/3way crossover upayogikkumbol sub amplifier crossoverinte eath outil ann kodukkuka

    • @JijitAudioTech
      @JijitAudioTech  2 года назад

      Normally bellow 100 Hz ആണ് സബ് frequency വരുന്നത്, so ഈ frequency support ചെയ്യുന്ന crossover il കൊടുത്താൽ മതിയാവും

  • @unnikrishnan3171
    @unnikrishnan3171 3 года назад +1

    8,ohms 80 Wats ഉള്ള ഒരു ചാനലിൽ zip എന്ന,കംബനിയുടെ 3way crossover കണക്ട് ചെയ്യുന്നത് എങ്ങനെയാണ് എത്ര വാട്സ് ഉള്ള woofer,mid,,Twitter ആണ് വെക്കേണ്ടത്

    • @JijitAudioTech
      @JijitAudioTech  3 года назад +1

      Passive Crossover ne കുറിച്ച് അടുത്ത വീഡിയോ വരുന്നുണ്ട്.... Please wait

    • @unnikrishnan3171
      @unnikrishnan3171 3 года назад

      @@JijitAudioTech ok. Bro

    • @mahendraajmera6595
      @mahendraajmera6595 2 года назад

      Sir contek. Mobile. No send massage plise givme 4waycrossover jbl es 80 ya same copy crossover ,8 ohm 400 watt jbl es 80 floor stending spekar I live in Gujarat

  • @mahendraajmera6595
    @mahendraajmera6595 2 года назад +1

    Sir contek mobaieal no send sir givme 4waycrossover jbl es 80 floor stending spekar crossover ya jbl es 80 same copy crossover 8ohm 400wayt sir i live in gujrat sir help me

  • @aghilvijayan7564
    @aghilvijayan7564 2 года назад +1

    Background sound is over😒

    • @JijitAudioTech
      @JijitAudioTech  2 года назад

      ഇപ്പൊൾ ഇടുന്ന വീഡിയോക്ക് background music ഇടുന്നില്ല...
      pls subscribe and watch my latest videos

  • @Vazhikatti1991
    @Vazhikatti1991 2 года назад +1

    bgm vendayirunnu

    • @JijitAudioTech
      @JijitAudioTech  2 года назад

      ok

    • @Vazhikatti1991
      @Vazhikatti1991 2 года назад +1

      @@JijitAudioTech 5.1 audio out ulla video evidunnu download cheyam ?

    • @JijitAudioTech
      @JijitAudioTech  2 года назад +1

      @@Vazhikatti1991 the digital theater എന്ന സൈറ്റ് കേറി നോക്കുക.. ഡോൾബി trailers നോക്കൂ... അല്ലെങ്കിൽ ഡോൾബി tamil songs എന്ന് telegram il serch ചെയ്തു നോക്കുക.. കിട്ടും

    • @Vazhikatti1991
      @Vazhikatti1991 2 года назад

      @@JijitAudioTech Thankz

  • @jestingrg
    @jestingrg Год назад +1

    ചുരുക്കി പറ ചെങ്ങായ്‌...

    • @JijitAudioTech
      @JijitAudioTech  Год назад

      ഇതിനെക്കുറിച്ച് detail ആയി പറയാൻ പലരും ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ വീഡിയോ ചെയ്തത്....

  • @Jay-qu3ws
    @Jay-qu3ws 2 года назад +1

    Bor video. kelkan thonnunnila bgm irritating

    • @JijitAudioTech
      @JijitAudioTech  2 года назад

      I am really sorry for that.... new videos il background songs add ചെയ്യുന്നില്ല...

    • @Jay-qu3ws
      @Jay-qu3ws 2 года назад

      @@JijitAudioTech 👍😊

    • @Jay-qu3ws
      @Jay-qu3ws 2 года назад

      @@JijitAudioTech sir oru doubt ond. Subinu prethyekam oru channel ulla aplifieril crossover upayogikamo

  • @muhammedkutty547
    @muhammedkutty547 2 года назад +1

    ഒന്നും മനസ്സിലായില്ല

    • @JijitAudioTech
      @JijitAudioTech  2 года назад

      വേറേ videos kandu നോക്കുക...