Testing of Geestar 5.1 Dolby DTS Amplifier with Optical coaxial HDMI Arc Decoder in Malayalam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 108

  • @abdulnasarhsa
    @abdulnasarhsa 8 месяцев назад +2

    നന്നായിട്ടുണ്ട്. ഒന്ന് വാങ്ങണമെന്ന് വിചാരിക്കുന്നു. ഇപ്പോൾ ഉപയോഗിക്കുന്ന amp വളരെ noisy and humming ഉണ്ടാക്കുന്നു. പ്രത്യേകിച്ച് Sub-ൽ നിന്ന് വലിയ മുഴക്കം ഫീൽ ചെയ്യുന്നു. അതിനൊരു പരിഹാരമാകും എന്ന് പ്രതീക്ഷിക്കുന്നു.

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      yes it is good one

    • @sha-yj9cy
      @sha-yj9cy 8 месяцев назад +1

      ബ്രോ. ക്യാഷ് കളയണ്ട. വേസ്റ്റ് ആണ് geestar. സർവീസ് ഹെല്പ് പോലും ഇല്ല. മിക്കവാറും ബോഡ് നോയ്സ് ആണ്. നോക്കി വാങ്ങുക

    • @randomstuff8286
      @randomstuff8286 8 месяцев назад

      Poyi pedalletta sub output valare moshan aanu

    • @AjithKrishnanjaly
      @AjithKrishnanjaly 4 месяца назад

      നേരിട്ട് കോൺടാക്ട് ചെയ്ത് വാങ്ങണം Distributer വഴി എടുക്കാതെ ഇരിക്കണം

  • @kabeerm5824
    @kabeerm5824 8 месяцев назад +6

    Mi box 2nd ജനറേഷൻ ന്റെ
    Ful സെറ്റപ് വീഡിയോ ചെയ്യുമോ dts Dolby atmos
    സെറ്റപ്പ് ചെയ്തു വീഡിയോ ചെയ്യുമോ

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      Hdmi നേരിട്ട് atmos supported avr ലേക്ക് connect ചെയ്താലേ ഈ atmos ഒക്കെ work ആവൂ

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 8 месяцев назад +1

    Last memory undo optical input select cheyithu off akki
    Randamathu on cheyyumbol optical thanny ano varunnathu

    • @JijitAudioTech
      @JijitAudioTech  8 месяцев назад +1

      new മോഡലിൽ updated ആണ് Last memory ഉണ്ട്

    • @Rajraj56514
      @Rajraj56514 8 месяцев назад +1

      അങ്ങനെ ആകില്ല ലാസ്റ്റ് മെമ്മറി, വോളിയം ടെസ്റ്റ്‌ ചെയ്ത് വീഡിയോ ഇടു

  • @Shashank9230
    @Shashank9230 2 месяца назад +1

    Hello Sir, due to language differences i couldn't understand in video of hows its effect is. Can you tell, Is that truely genuine licenced dolby and dts decoder? And is that really give real true to licensed AVR kind of cinematic surround sound effect?

    • @JijitAudioTech
      @JijitAudioTech  2 месяца назад +1

      i will explain, can you please whatsapp to me.. you can find my whatsapp link from this video description box

    • @Shashank9230
      @Shashank9230 2 месяца назад

      I send message to you sir. Thank you for reply. Kindly brief me there. Thank you have a good day

  • @aswinmohan1520
    @aswinmohan1520 Месяц назад +1

    Bro oru ft003 mini decorder vachal ithellam kittille?

    • @JijitAudioTech
      @JijitAudioTech  Месяц назад

      @@aswinmohan1520 റിമോട്ട് ഫംഗ്ഷൻ, display ഇതൊന്നും അതിൽ ഇല്ലല്ലോ,

  • @8KTECH
    @8KTECH 7 месяцев назад +1

    5.1 channel Seperate volume control ille ?

  • @faizal143it
    @faizal143it 6 месяцев назад +1

    How to order

  • @sha-yj9cy
    @sha-yj9cy 8 месяцев назад +5

    ബ്രോ. Geestaar മുഴുവൻ നോയ്സ് ആണ്. ഒത്തു കിട്ടാൻ പാട് ആണ് അവർ സർവീസ് പോലും പ്രൊവിഡ ചെയ്യുന്നില്ല

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      ചില amplifier or home theater il grounding proper match അല്ലാത്തതിനാൽ നോയിസ് വരുന്നുണ്ട്.. എന്നാല് എല്ലാത്തിലും അങ്ങനെ വരുന്നില്ല...

    • @sha-yj9cy
      @sha-yj9cy 8 месяцев назад +1

      @@JijitAudioTech amp. അല്ല റിമോട്ട് കിറ്റ് ന്റെ കാര്യം ആണ് പറഞ്ഞത്

    • @MohammedAjmalAjnaz
      @MohammedAjmalAjnaz 5 месяцев назад

      @@sha-yj9cy i agree

    • @AjithKrishnanjaly
      @AjithKrishnanjaly 4 месяца назад

      @@MohammedAjmalAjnazDistributer വഴി എടുക്കാതെ ഇരിക്കുക ഡയറക്ട് എടുത്താൽ സർവീസ് ഉണ്ട്

    • @ithoosservice
      @ithoosservice 2 месяца назад

      ​ശരിയാണ് @@sha-yj9cy

  • @somankarad5826
    @somankarad5826 8 месяцев назад +1

    അടിപൊളി❤❤

  • @mallissery2579
    @mallissery2579 4 месяца назад

    Service availability. Undo ? warrenty. Athra aanu?

  • @saradhamovieproductionhous1297
    @saradhamovieproductionhous1297 6 месяцев назад

    Rate pls

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 8 месяцев назад +1

    Good 👍👍👍

  • @kannanelavumkal7383
    @kannanelavumkal7383 8 месяцев назад +1

    വാങ്ങാൻ വിചാരിച്ചപ്പോൾ ഇങ്ങനെ ഒരു വീഡിയോ വന്നത് വളരെ നന്ദി😊

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      thanks for your reply....

    • @sha-yj9cy
      @sha-yj9cy 8 месяцев назад +1

      നോക്കി വാങ്ങേനം. കംപ്ലയിന്റ് കൂടുതൽ ആണ്

    • @jijojohn995
      @jijojohn995 8 месяцев назад +1

      Bro njan vangi upayogichatha kollilla. Arc not support Dolby pinne pendrive and Bluetooth nalla noise und.. sound quality kurava.. audio rush boxinte quality polum illa...

    • @sha-yj9cy
      @sha-yj9cy 8 месяцев назад

      @@jijojohn995 ഞാൻ വാങ്ങിയത്തിൽ മൊത്തം നോയ്സ് ആണ്

    • @stephinkoshyskj
      @stephinkoshyskj 8 месяцев назад

      @@jijojohn995 rate athra aanu??

  • @babee9971
    @babee9971 8 месяцев назад +1

    Super Bro..👍

  • @r.kodeeswaran9191
    @r.kodeeswaran9191 8 месяцев назад +1

    Super brother

  • @arunks2844
    @arunks2844 8 месяцев назад

    നല്ല coaxial കേബിൾ ഏതാണ്???

  • @Prasanthkj007
    @Prasanthkj007 Месяц назад +1

    Mi box ഇപ്പൊ എവിടെ കിട്ടും

    • @JijitAudioTech
      @JijitAudioTech  Месяц назад

      @@Prasanthkj007 ഗൾഫിൽ കിട്ടും

  • @MasioManz
    @MasioManz 8 месяцев назад +1

    സബ്വുഫർ, ട്യൂട്ടർ, ബാർ, അംബിഫയർ, ഇതിന്റെ ഓരോന്നിന്റേയും യൂസ് ഓപയോഗം ഒന്നു പറഞ്ഞു തരാമോ

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      Crossover network ne കുറിച്ച് കുറേ നാൾ മുമ്പ് വീഡിയോ ഇട്ടിരുന്നു check cheythu നോക്കുക

  • @StephenotSharonstephen
    @StephenotSharonstephen 8 месяцев назад +1

    HDMI arc smart ടിവിൽ നിന്നും futeh decoder ഇതിലേക്ക് കണക്ട് ചെയുന്ന വീഡിയോ ചെയ്യാമോ എല്ലാവർക്കും ഉപകരമവും

    • @JijitAudioTech
      @JijitAudioTech  8 месяцев назад +1

      ഈ വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ... ഇതിൽ വേറെ ഒരു decoder വെക്കേണ്ട ആവശ്യം ഇല്ല... ഇതിൽത്തന്നെ optical coaxial ARC input ഉണ്ട്..

    • @LiyaH773
      @LiyaH773 8 месяцев назад

      😄👍🏼​@@JijitAudioTech

  • @avanthikamd6369
    @avanthikamd6369 5 месяцев назад

    Mi box wifi illathe media player aayi upayogikkan pattumo?

    • @avanthikamd6369
      @avanthikamd6369 5 месяцев назад

      @jijith audio tech wifi connect aakkathe usb upayogich films kanaan pattuvo?

    • @Mark_2GP
      @Mark_2GP 4 месяца назад

      Yes, i watch movies from usb hard disk.

  • @vinodvinod2713
    @vinodvinod2713 5 месяцев назад +1

    evide medikkan kittum

    • @JijitAudioTech
      @JijitAudioTech  Месяц назад

      @@vinodvinod2713 description il link und

  • @jineeshp74
    @jineeshp74 8 месяцев назад +1

    ഇതിൽ sub 12 inch jibl Support ആകുമോ?

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      അത്രയും പവർ കാണില്ല.. അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @avanikaanil9182
    @avanikaanil9182 8 месяцев назад +1

    Idhinde prizce ethrayanu....bro

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ... വീഡിയോ മുഴുവൻ കാണുക....

  • @Rajraj56514
    @Rajraj56514 8 месяцев назад +1

    വോളിയം സെറ്റ് ചെയ്തു ഓഫ്‌ അക്കിട് ഓൺ ചെയ്താൽ ആ വോളിയം സെറ്റിംഗ്സ് ഡെഫാൾട്ടിൽ പോകുമോ മെമ്മറി ഉണ്ടോ

    • @JijitAudioTech
      @JijitAudioTech  8 месяцев назад +1

      ആദ്യം വന്ന decoder il ഇല്ലായിരുന്നു... ഇപ്പൊൾ Last memory ഉണ്ട്

  • @bijukonattu3040
    @bijukonattu3040 8 месяцев назад +1

    സംഭാഷണം...center speakeril നിന്ന് മാത്രം അല്ലേ വരുള്ളൂ....

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      normally Dolby il അങ്ങനെയാണ് വരുന്നത്, ചില സിനിമകളിൽ റെക്കോഡിങ് എല്ലാ ചാനലുകളും voice വരുന്നതുപോലെ കാണാറുണ്ട്

  • @antorajjl9288
    @antorajjl9288 7 месяцев назад +1

    Rate etrayanu

    • @JijitAudioTech
      @JijitAudioTech  7 месяцев назад +1

      video skip ചെയ്യാതെ കണ്ടുനോക്കുക.. അതിൽ പറഞ്ഞിട്ടുണ്ട്.. കൂടുതൽ അറിയാൻ description il ഉള്ള whatsapp link ലേക്ക് msg ചെയ്യുക

  • @vishnuarjun1249
    @vishnuarjun1249 8 месяцев назад +1

    Aa files okke evidunna download cheythe bro

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      Demolandia website വഴി

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      Dolby dts test videos engane download ചെയ്യാം എന്ന് കുറച്ചുനാൾ മുൻപ് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കണ്ടുനോക്കുക

  • @jijojohn995
    @jijojohn995 8 месяцев назад +3

    Chetta... chettane viswasikkunn alkkare veruthe cheet cheyyalle.. chettan athil arc koduth Dolby support akunnonn adhyan check cheyth nokk pinne athil pendrive and Bluetooth okke play cheyyich nokk appol ariyam athinte quality... Njan onn vangi pettatha...😢

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      എന്താണ് പ്രശ്നം എന്ന് വിശദമായി പറയുക... Arc pala device lum ഒരേപോലെ അല്ല, ചില സെറ്റിംഗ്സ് correct ചെയ്താൽ മാത്രമേ ഇതിലൊക്കെ work ആവൂ.. പിന്നെ ഈ amplifier ഇറങ്ങിയിട്ട് കുറച്ചു നാൾ മാത്രമേ ആയിട്ടുള്ളൂ.. technical ayi എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ Deacription ിൽ ഉള്ള WhatsApp ലിംങ്കിലേക്ക് msg ചെയ്യുക

    • @jijojohn995
      @jijojohn995 8 месяцев назад

      Bro athil upayogichirikkunna decoder aanu problem...

    • @jijojohn995
      @jijojohn995 8 месяцев назад

      Hdmi Arc koduthal 5.1 dd kittilla only pcm..

    • @sudhisivan4068
      @sudhisivan4068 8 месяцев назад +1

      ​@@jijojohn995കിട്ടും...ഞാൻ ഉപയോഗിക്കുന്ന ഒന്നാണ്

    • @AjithKrishnanjaly
      @AjithKrishnanjaly 4 месяца назад

      ​@@jijojohn995😂😂😂 കിട്ടുന്നുണ്ട് അതിൽ സെറ്റിംഗ്സ് കറക്റ്റ് ആക്ക് ....... ഡയറക്ട് എടുക്കുക ബ്രോ

  • @Soundsolution1010
    @Soundsolution1010 8 месяцев назад +5

    Watts oke.... ചുമ്മാ പറയുന്നതല്ലേ bro... എല്ലാവരും.. Ic power ആണ് പറയൂന്നത്.......10*5...50. W sub.. ഇത് LG ... BASIC HOME തിയേറ്റർ SPEC ആണ്.... ഇത് കേൾക്കും ബോൾ അറിയാം അപ്പോൾ PER CH 50 ഒകെ എത്ര മാത്രം വോളിയം ആയിരിക്കും ...😊.... മിക്കവാറും എല്ലാം ചാനൽ 100 WATTS PER ചാനൽ എന്നൊക്കെ കേൾക്കും ബോൾ ചിരി വരും...

    • @SyntaxVolt
      @SyntaxVolt 8 месяцев назад +3

      Yes entell undayath 1200w rms ulla hometheater ann athil 60il 3 ittal oru hallil muzhangum
      Real ethra watts ann enn ariyilla 😂😂
      But power consumption 200w ann apool ath real ayitt 200w undavan chance ille

    • @Soundsolution1010
      @Soundsolution1010 8 месяцев назад +2

      @@SyntaxVolt കോണ്സെപ്ഷൻ നോക്കിയാൽ അറിയാം.. വേറെ ഒന്നും. വർക്കിംഗ്‌ ഇല്ലങ്കിൽ... 👌🏼

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      കേൾക്കുമ്പോൾ നല്ല volume feel ചെയ്യുന്നുണ്ട്...

    • @JijitAudioTech
      @JijitAudioTech  8 месяцев назад +1

      Amplifier oru fixed load അല്ലാത്തതിനാൽ അതിൻ്റെ output power calculate ചെയ്യുന്നത് different method use ചെയ്തിട്ടാണ്.. consumption നോക്കിയിട്ടല്ല...

  • @faizal143it
    @faizal143it 6 месяцев назад

    I need

  • @pallavidas3442
    @pallavidas3442 6 месяцев назад +1

    Price bro

    • @JijitAudioTech
      @JijitAudioTech  6 месяцев назад

      whatsapp link given in the description, pls message

  • @akhilvp8845
    @akhilvp8845 8 месяцев назад +1

    Hdmi arc support avatha probalm entha parayamo

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      ചില ടിവി കളിൽ ARC connecting issue കാണിക്കുന്നുണ്ട്, HDMI arc and CEC സെറ്റിംഗ്സ് change ചെയ്തു നോക്കുക..

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      different dolby audio options ഉണ്ടെങ്കിൽ dolby digital select ചെയ്യുക

  • @subash20pc
    @subash20pc 8 месяцев назад +1

    Rate പറയാമോ

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      ആദ്യം വീഡിയോ മുഴുവൻ കാണുക.. അതിൽ റേറ്റ് പറഞ്ഞിട്ടുണ്ട്...

  • @ShajuPriya-l6w
    @ShajuPriya-l6w Месяц назад +1

    ഫാൻ ഇല്ലെങ്കിൽ ഹിറ്റാകുമോ

  • @fridaymatineee7896
    @fridaymatineee7896 8 месяцев назад +1

    Projector എന്ത ക്ലാരിറ്റി വ്യത്യാസം... ഒരു സൈഡിൽ ഒരു കളർ

    • @JijitAudioTech
      @JijitAudioTech  8 месяцев назад +1

      valiya prasnam ഇല്ല... ലൈറ്റ് എല്ലാം ഇട്ടിരുന്നു... അതിൻ്റെയാണ് പിന്നെ കുറെ വർഷങ്ങൾ ആയില്ലേ.. ചെറിയ ചെറിയ ക്ലാരിറ്റി കുറവ് വന്നേക്കാം.. പക്ഷെ എനിക്ക് വീഡിയോ കാണുമ്പോൾ problems ഒന്നും തോന്നുന്നില്ല .. പുതിയ മോഡൽ നോക്കണം എന്നുണ്ട്.. but.. ഇത് നന്നായി work ചെയ്യുന്നതിനാൽ പുതിയത് ഇപ്പൊൾ നോക്കുന്നില്ല..

    • @fridaymatineee7896
      @fridaymatineee7896 8 месяцев назад

      ​@@JijitAudioTechഈ amplifier ശരിക്കും 5.1കിട്ടുമോ. Front സ്പീക്കർ ഡയലോഗ്. ബാക്കി surrounding kittumo. Enikk oru nalla system kittanam. Avr vaagan cash illa

  • @arunks2844
    @arunks2844 8 месяцев назад +1

    DSP എന്നാൽ എന്താണ്???????

  • @fridaymatineee7896
    @fridaymatineee7896 8 месяцев назад +1

    ഓരോ സ്പീക്കർ sound കൂട്ടാനും കുറക്കാനും പറ്റുമോ

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      തീർച്ചയായും പറ്റും... ഓരോ ചാനലും seperate ആയി അഡ്ജസ്റ് ചെയ്യാം, മാസ്റ്റർ വോളിയം ഫംഗ്ഷൻ കൂടിയുണ്ട്

  • @nileshpatil5549
    @nileshpatil5549 8 месяцев назад

    Please share in Hindi language

  • @shamnathshaji3716
    @shamnathshaji3716 8 месяцев назад +1

    അപ്പോൾ ഇതു ഉടപ്പ് ആണോ 🤔

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      manassilaayilla...?? enthanu ariyendathu ennu detail ayi parayuka, allenkil description il WhatsApp link und message cheyyuka

  • @ranjithtc2590
    @ranjithtc2590 8 месяцев назад +1

    അടിപൊളി

  • @Rajraj56514
    @Rajraj56514 8 месяцев назад +1

    അങ്ങനെ ആകില്ല ലാസ്റ്റ് മെമ്മറി, വോളിയം ടെസ്റ്റ്‌ ചെയ്ത് വീഡിയോ ഇടു

    • @JijitAudioTech
      @JijitAudioTech  8 месяцев назад

      ആദ്യം വന്ന decoder ബോർഡിൽ last memory പ്രശ്നം ഉണ്ടായിരുന്നു.. എന്നാല് ഇപ്പോള് വരുന്ന മോഡലിൽ ആ പ്രശ്നം ഇല്ല...