ജിജിത് സാറിന്റെ കെയറോഫിൽ Geestar decorder വാങ്ങി. കിടിലൻ filtering ആണ്. HDMI ARC ഒന്നും കൂടെ മെച്ചപ്പടാനുണ്ട്. Sony 55 inch Tv ക്ക് compatible അല്ല. 6 Channel ഉം seperate volume കൂട്ടുകയും കുറക്കുകയും ചെയ്യുന്നു.
ഇതിന്റെ... Arc ഓഡിയോ ഇൻപുട് ടെസ്റ്റ് ചെയ്തു നോക്കുക.... എന്റെ ത് വർക്ക് ചെയ്യുന്നില്ല.. വോളിയം ഓൺ ഓഫ് ചെയ്‌താൽ... സെറ്റ് ചെയ്ത വോളിയം... മെമ്മറി യിൽ നിൽക്കില്ല.... കമ്പനി യുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു....
Bro ന്റെൽ ഉള്ള amb ഇൽ optical coaxil, hdmi arc, ഒക്കെ ഉണ്ട് dolby, dts, cinima dsp, auro 3d ഓഡിയോ എന്നൊക്കെ എഴുതിയിട്ടുണ്ട് അപ്പൊ എനിക്ക് ഇപ്പൊ bro കാണിച്ച ഉപകരണം വാങ്ങിക്കണോ അല്ലാതെ 5.1കിട്ടുമോ ഇതിനെ കുറിച്ച് oru🤨idea ഇല്ല ആഗ്രഹം മാത്രെ ഉള്ളു plz replay
AVR ആണോ അതോ അംബ്ലിഫയർ ആണോ കയ്യിലുള്ളത് AVR ആണേൽ വേണ്ട നോർമൽ അംബ്ലിഫയർ ആണെങ്കിൽ അതിൽ പല സ്റ്റിക്കറും ഒട്ടിച്ചട്ടുണ്ടാവും പക്ഷേ ചിലേപ്പോ അ ഫോർമാറ്റൊന്നും ലോഡാവാറില്ല അതുകൊണ്ട് ഇതുപോലുള്ള ഡിക്കോർഡർ ഉപയോഗിച്ചാൽ നല്ല വ്യത്യാസം കാണിക്കും നല്ല ഫീലിൽ സിനിമകൾ കാണാം തിയ്യേറ്ററിൽ കേൾക്കുന്ന പോലെ. നമ്മുടെ കയ്യിലുള്ള സൗണ്ട് സിസ്റ്റവും നന്നാവണം😊 🔥🔥🔥👏👏👏💯👏👏👏🔥🔥🔥
ആദ്യം താങ്കളുടെ കയ്യിൽ ഉള്ള ഓഡിയോ സിസ്റ്റം ഏതാണെന്ന് അറിയണം.. പറ്റുമെങ്കിൽ അതിൻ്റെ front and back photo എടുത്ത് എനിക്ക് മെസ്സേജ് ചെയ്യുക.. whatsapp link description il ഉണ്ട്....
Nigal full mi box aayi connect cheythitula papripaadi aanale. Android tv yil ninnu connect cheythu kaaniku. Android tv aane ellavarum use cheyunathe mi box alla. Android tv yil ninnu connect cheythe youtube il 5.1 opetion kaanichu thaa. Ennitu geestar 5.1 check cheythu kaanichu thaa oru pravasim android tv to geestar 5.1 plsss
ചേട്ടാ സെന്റർ ചാനലും ബാക്കി surround ചാനലിനും ബോക്സിൽ ഒരു midrange സ്പീക്കറും tweeter ഉം വെച്ചാൽ പറ്റുമോ woofer ഒഴിവാക്കി .. ബാസ്സിന് sub വെച്ചാൽ സൗണ്ട് ക്വാളിറ്റി കിട്ടുമോ Surround channel - midrange+tweeter ( 5 ബോക്സിലും ) പിന്നെ sub
Mi box il arc ഇല്ലല്ലോ... optical അല്ലേ കൊടുക്കാൻ പറ്റൂ.. Dolby DTS എന്നിവ പാസ്സ് through ആയി വരുന്നതുകൊണ്ടാണ് volume control ചെയ്യാൻ പറ്റാത്തത്... Dolby dts ആവശ്യമില്ലെങ്കിൽ pcm മോഡിൽ ഇട്ടാൽ മതിയല്ലോ.. volume control cheyyallo
1, 4K Tv യിലെ Hot star, amzone തുടങ്ങിയ OTT സിനിമയിലെ ഡേൾബി, Tru HD, DTS X പോലുള്ള ശബ്ദ ഫോർമാറ്റുകൾ earc വഴി 5.1.2 ആംഫ്ലിഫയറിൽ കൊടുക്കാൻ ഇതു വഴി സാധിക്കുമോ. റീഡാകുമേ ,bro..
Sir, Ith use cheyyumbol separate amplifier vendallo? (Volume control ithil thanne kandathu kondaanu chodikkunne) Low volume out compensate cheyyan ee device-inu kazhiyumo?
ഇത് ഒരു decoder മാത്രമാണ്... decoder + digital sound processor, അതുകൊണ്ടാണ് എല്ലാം ഡിജിറ്റൽ ആയി കൺട്രോൾ ചെയ്യാൻ കഴിയുന്നത്... ഇതിൽ നിന്നും pre out ആണ് വരുന്നത്, Amplifier ഇതിൽ ഇല്ല, automatic volume control function ഇതിനില്ല...
There is too much noise on all channels except the front channel. I have tried all possible solutions. If anyone knows of a solution, please let me know.
ok.. same item 3500 ന് കിട്ടുമെങ്കിൽ contact share ചെയ്യുക... അല്ലെങ്കിൽ ഒരു 5 എണ്ണം അയച്ചു തരിക.. ഞാൻ ക്യാഷ് അയക്കാം. ഒരുപാട് പേര് ചോദിക്കുന്നുണ്ട്... താങ്കളുടെ contact തന്നാലും മതി
Last volume level mode onnum save avillanu keettu pinne arc audio out valare mosham anennu keetu.
"ബ്രോ നല്ല ഉത്തരവാദിത്വം ഉള്ള Distributer ആണ്."
പല RUclipsrs_um മാതൃകയാക്കണം.
👍🙏🔥🔥🔥
Thanks bro.. ഇത് എൻ്റെ business അല്ല... ഒരു ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്.. ❤️
Dolby atmos file ital display il entha kanikuka?
ജിജിത് സാറിന്റെ കെയറോഫിൽ Geestar decorder വാങ്ങി. കിടിലൻ filtering ആണ്. HDMI ARC ഒന്നും കൂടെ മെച്ചപ്പടാനുണ്ട്. Sony 55 inch Tv ക്ക് compatible അല്ല. 6 Channel ഉം seperate volume കൂട്ടുകയും കുറക്കുകയും ചെയ്യുന്നു.
helo bro.. ഈ decoder ന് oru update വന്നിട്ടുണ്ട്, ലാസ്റ്റ് memory പോലുള്ള ചെറിയ errors correct ചെയ്തിട്ടുണ്ട്, Contact me for new update
HDMI ARC Sony TV യിൽ വർക്ക് ചെയ്യാൻ സ്റ്റിംഗ്സിൽ output PCM മോഡിൽ ഇട്ടാൽ മതി
സെറ്റിംഗ്സിൽ
Hi@@JijitAudioTech
Can we use hdmi splitter to connect fire stick to this device? Will dolby signals work?
Sub filter cheythu varumo? Seperate filter add cheyyendi varumo?
filter ചെയ്താണ് വരുന്നത്.. but കുറച്ചൊക്കെ voice കാണും അതുകൊണ്ട് പലരും filter add ചെയ്യാറുണ്ട്
Usb pendrive connect chyth vedios ethoke format support cheyum?..agane play cheyumbo 5.1 out put kitto ethil?
DTS and Dolby files play akumbo correct ayit speaker out kittunundo?
10:00 bird flying sound 360 pan cheyyunnath ariyan pattunundo?
dolby channel test files കിട്ടും അത് use ചെയ്ത് നമുക്ക് ഓരോ ചാനലിലും seperate ആയി സൗണ്ട് വരുന്നുണ്ടോ എന്ന് നോക്കാം..
@@JijitAudioTech Files ente kayyil und.
athalla ee decorder vech proper ayitt separate sound kittunnundo?
ചേട്ടാ എന്റെ TV യിൽ HDMI arc ഔട്ട് ഉണ്ട്, അതിൽ നിന്നും ഔട്ട് എടുത്തു ഇതിന്റെ HDMI arc inil കൊടുത്താൽ, dolby, dts 5.1 out കിട്ടുമോ?
തീർച്ചയായും കിട്ടും... നമ്മൾ play ചെയ്യുന്ന വീഡിയോ file 5.1 Dolby DTS audio ഉള്ളത് ആയിരിക്കണം..
@@JijitAudioTechഡോൾബി ഡിടിഎസ് ഫയൽസ് അല്ലെങ്കിൽ മൂവി എവിടെനിന്നും ഡൗൺലോഡ് ചെയ്തെടുക്കും
ഇതിൽ aux കൊടുതാൽ prologik 2 out put convert ആകുമോ
5.1 ന് prologic 2 ആവശ്യമില്ല, pcm തന്നെ മതിയാവും
Ithil video formate play akumo bro
ഇതിന്റെ... Arc ഓഡിയോ ഇൻപുട് ടെസ്റ്റ് ചെയ്തു നോക്കുക.... എന്റെ ത് വർക്ക് ചെയ്യുന്നില്ല..
വോളിയം ഓൺ ഓഫ് ചെയ്‌താൽ... സെറ്റ് ചെയ്ത വോളിയം... മെമ്മറി യിൽ നിൽക്കില്ല....
കമ്പനി യുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു....
ഇപ്പൊൾ എല്ലാം update ചെയ്തതാണ് വരുന്നത്... whatsapp me I will help u
ചേട്ടാ 5.1 amblilfire ഇൽ 1.2, 1,4 ചാനൽ ഒക്കെ എങ്ങനെയാ ആഡ് ചെയ്യുന്നേ
Audio rush ഇൽ (passthrough) volume adjust ചെയ്യാൻ പറ്റില്ലല്ലോ... ഇതിൽ മാസ്റ്റർ വോളിയം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ..?
Mi ബോക്സിന്റെ(kodi player )passthrough... കാര്യമാണ് ഉദ്ദേശിച്ചത്... 🙏
ഇത് 6 channel ആയി decode ചെയ്തതിനു ശേഷം റിമോട്ട് kit volume control ചെയ്യുകയാണ്... just like Home theater volume control function
Bro ന്റെൽ ഉള്ള amb ഇൽ optical coaxil, hdmi arc, ഒക്കെ ഉണ്ട് dolby, dts, cinima dsp, auro 3d ഓഡിയോ എന്നൊക്കെ എഴുതിയിട്ടുണ്ട് അപ്പൊ എനിക്ക് ഇപ്പൊ bro കാണിച്ച ഉപകരണം വാങ്ങിക്കണോ അല്ലാതെ 5.1കിട്ടുമോ ഇതിനെ കുറിച്ച് oru🤨idea ഇല്ല ആഗ്രഹം മാത്രെ ഉള്ളു plz replay
AVR ആണോ അതോ അംബ്ലിഫയർ ആണോ കയ്യിലുള്ളത്
AVR ആണേൽ വേണ്ട
നോർമൽ അംബ്ലിഫയർ ആണെങ്കിൽ അതിൽ പല സ്റ്റിക്കറും ഒട്ടിച്ചട്ടുണ്ടാവും പക്ഷേ ചിലേപ്പോ അ ഫോർമാറ്റൊന്നും ലോഡാവാറില്ല
അതുകൊണ്ട് ഇതുപോലുള്ള ഡിക്കോർഡർ ഉപയോഗിച്ചാൽ നല്ല വ്യത്യാസം കാണിക്കും നല്ല ഫീലിൽ സിനിമകൾ കാണാം തിയ്യേറ്ററിൽ കേൾക്കുന്ന പോലെ.
നമ്മുടെ കയ്യിലുള്ള സൗണ്ട് സിസ്റ്റവും നന്നാവണം😊
🔥🔥🔥👏👏👏💯👏👏👏🔥🔥🔥
ആദ്യം താങ്കളുടെ കയ്യിൽ ഉള്ള ഓഡിയോ സിസ്റ്റം ഏതാണെന്ന് അറിയണം.. പറ്റുമെങ്കിൽ അതിൻ്റെ front and back photo എടുത്ത് എനിക്ക് മെസ്സേജ് ചെയ്യുക.. whatsapp link description il ഉണ്ട്....
@@JijitAudioTech ഞാൻ അയച്ചാരുന്നു bro റിപ്ലേ തന്നു 🙏
@@nandhanam2282 അറിയില്ല bro 😁
ടീവിയിലുള്ള നോർമൽ ഓഡിയോ 5.1ആയി സപ്രേറ്റ് ചെയ്യുമോ
Nigal full mi box aayi connect cheythitula papripaadi aanale. Android tv yil ninnu connect cheythu kaaniku. Android tv aane ellavarum use cheyunathe mi box alla. Android tv yil ninnu connect cheythe youtube il 5.1 opetion kaanichu thaa. Ennitu geestar 5.1 check cheythu kaanichu thaa oru pravasim android tv to geestar 5.1 plsss
ചേട്ടാ സെന്റർ ചാനലും ബാക്കി surround ചാനലിനും ബോക്സിൽ ഒരു midrange സ്പീക്കറും tweeter ഉം വെച്ചാൽ പറ്റുമോ woofer ഒഴിവാക്കി .. ബാസ്സിന് sub വെച്ചാൽ സൗണ്ട് ക്വാളിറ്റി കിട്ടുമോ
Surround channel - midrange+tweeter ( 5 ബോക്സിലും )
പിന്നെ sub
കൊടുക്കാം.. നല്ല speaker use ചെയ്യുക
Ithinu seperate amplifire veno
video skip ചെയ്യാതെ ഒന്നുകൂടി കണ്ടുനോക്കുക... ഇതിൻ്റെ unboxing video കൂടി ഉണ്ട് അത് ആദ്യം കണ്ടിട്ട് ഇത് കാണുക..
H96 box pattumo? എച്ച് ഡി എം ഐ കേബിൾ പ്രൊജക്ടറിൽ കൊടുത്തേക്കുവാണ് അപ്പോൾ എങ്ങനെ ഓഡിയോ എടുക്കും
അതിൽ Arc ഇല്ലല്ലോ..., വേറെ optical out എന്തെങ്കിലും ഉണ്ടോ ?
@@JijitAudioTech no. aux unde
Aaa 5.1 fail oke evidunna downloaded cheythath yutubil ninn orginal kitumo sample fail
The digital theater, demolandia തുടങ്ങിയ സൈറ്റിൽ നിന്നുമൊക്കെ കിട്ടുമായിരുന്നു... try ചെയ്തു നോക്കൂ
Mi box നു പകരം ഉപയോഗിക്കാവുന്ന product ഏതാണ് ?
Projector ലേക്കുള്ള hdmi out ഇല്ലല്ലോ
This is only HDMI ARC in.., optical and coaxial
Subwooferilay mathram oru humming atha enkanay shari seiyam
vere amp connect cheyyu then check
Futech dsp kit ൽ കിട്ടുന്നപോലെ prologic 2 work ചെയ്യുമോ?
Hdmi test cheyythe entha karyam
Hdmi arc ullath kond mi box remotel volume control kittumo?
Mi box il arc ഇല്ലല്ലോ... optical അല്ലേ കൊടുക്കാൻ പറ്റൂ.. Dolby DTS എന്നിവ പാസ്സ് through ആയി വരുന്നതുകൊണ്ടാണ് volume control ചെയ്യാൻ പറ്റാത്തത്... Dolby dts ആവശ്യമില്ലെങ്കിൽ pcm മോഡിൽ ഇട്ടാൽ മതിയല്ലോ.. volume control cheyyallo
ജി സ്റ്റാർ ഡി കോഡർ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഒന്ന് അഭിപ്രായം പറയണേ
ഇതിന് 5.1 ഔട്ട് amp വേണോ? അതോ ഡയറക്റ്റ് സ്പീക്കർ കൊടുത്താൽ മതിയോ?
Amblifire must
Dolby digital plus support cheyyo
No അതിന് gtech kit വേണം
@@thrissurtechnical1378 price ethra
@@Itsmyhandset 6500
ഇത് car ഇൽ wifi connect ചെയ്തു use ചെയ്യാൻ പറ്റുമോ???
ഇത് എന്താണെന്നും ഇതിൻ്റെ ഉപയോഗത്തെ കുറിച്ചും വിശദമായി വീഡിയോയിൽ തന്നെ പറയുന്നുണ്ട്.. മുഴുവൻ skip ചെയ്യാതെ കണ്ടിട്ട് msg ചെയ്യൂ
Bro, it's support CEC control?
Tv യിൽ നിന്നും നേരിട്ട് hdmi, optical കൊടുക്കാല്ലോ.. അല്ലേ? Mi box വേണ്ടല്ലോ.
Dolby dts support ആവുന്ന tv ആണെങ്കിൽ ok, അല്ലെങ്കിൽ surround കിട്ടില്ല
4K Tv യിൽ hot star ൽ നിന്നും മറ്റ് app കളിൽ നിന്നും വരുന്ന അറ്റ്മോസ് സിനിമാ സൌണ്ടുകൾ ഇതിൽ റീഡാകുമോ bro.
@@mohandas6857 Dolby supported ആണ് 👍
😊
HD audio rushiln geestarilek marunnundo
ഞാൻ ഇപ്പൊൾ geestar ആണ് use ചെയ്യുന്നത്
bass treble option there in remote???
Ennalum Mi boxum venam ithinte kude alle 5.1 kittanamengil projectoril ninnum
ഏതു പ്രൊജക്റ്റ് റാ 🙄
Aun 6s pro yil ninnum out 5.1 edukkan pattumo mi box illathe ithu mathrramayi
@@AryaSumi-t8tmi box must ആണ് projector hdmi ഉണ്ടെങ്കിലും dolby സൗണ്ട് ഇല്ല
@@pathanamthittakaran81 mmok
Price chetta
True Hd support cheyyo
Dolby audio and DTS
Bro Geetech Decorder enikorennam venam
👍🙏
Whatsapp link description il ഉണ്ട് message ചെയ്യുക
Normal 5.1 ampil nerit kodukkan pettumo?
തീർച്ചയായും കൊടുക്കാം, അതിനുവേണ്ടി തന്നെയാണ് ഈ device
Bluetooth available aa?
yes... 2 channel audio support, we must connect optical or arc or coaxial for 5.1 audio
ഇതിന്റ service ഒക്കെ available ആണോ
1, 4K Tv യിലെ Hot star, amzone തുടങ്ങിയ OTT സിനിമയിലെ ഡേൾബി, Tru HD, DTS X പോലുള്ള ശബ്ദ ഫോർമാറ്റുകൾ earc വഴി 5.1.2 ആംഫ്ലിഫയറിൽ കൊടുക്കാൻ ഇതു വഴി സാധിക്കുമോ. റീഡാകുമേ ,bro..
eARC undenkile dts x, Atmos pattu..normal ARC vazhi Dolby and dts 5.1 kelkkaam also true hd
Proper ആയി Latest dolby dts format play ചെയ്യാൻ നല്ലൊരു AVR വാങ്ങുന്നതാണ് നല്ലത്.
Audio rush ano geestar ano better sound quality?
Decoding കുറച്ചുകൂടി advanced ആണ് geestar decoder il, കൂടാതെ Hdmi ARC und, usb muaic player ആണ്, bluetooth ഉണ്ട്... etc..
Fm stereo ആണോ?
Futech or geestar ethanu better decoder
Decoding Method രണ്ടും ഒരേപോലെ തന്നെയാണ്... എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
Bro super, but how much price
Sir,
Ith use cheyyumbol separate amplifier vendallo?
(Volume control ithil thanne kandathu kondaanu chodikkunne)
Low volume out compensate cheyyan ee device-inu kazhiyumo?
ഇത് ഒരു decoder മാത്രമാണ്... decoder + digital sound processor, അതുകൊണ്ടാണ് എല്ലാം ഡിജിറ്റൽ ആയി കൺട്രോൾ ചെയ്യാൻ കഴിയുന്നത്... ഇതിൽ നിന്നും pre out ആണ് വരുന്നത്, Amplifier ഇതിൽ ഇല്ല, automatic volume control function ഇതിനില്ല...
ഇതിനിന്റെ കൂടെ ഏതാ amp ഉപയോഗിക്കേണ്ടത്?? അല്ലെങ്കിൽ amplifier അടക്കം വരുന്ന ലോ ബഡ്ജറ്റ് dolby ഏതാ ഉള്ളെ
Tv ൽ നിന്ന് നല്ല Sound ക്വാളിറ്റി OPTICAL ആണോ HDMI ARC ൽ നിന്നാണോ?
HDMI Arc
Detail video please...
What details you need ?
ഇതിന്റെ റേറ്റ് എത്രയാണ്
Is this product really available .how is shipping and gurentee
Not right now... Next week may be
What is the price please how to buy
whatsapp link given in description
Super bro❤
Thank you ❤️
ഇതിൽ മോണോ കിട്ടുമോ
2.0, 2.1, 5.1 options only
HDMI arc working aano?
yes
Atmos sappot?
atmos കിട്ടണമെങ്കിൽ must buy atmos supported AVR.. ഇവിടെ കിട്ടുന്ന decoder il Dolby audio മാത്രമാണ് സപ്പോർട്ട് കിട്ടുന്നത് . .
ക്യാഷ് എത്ര
There is too much noise on all channels except the front channel. I have tried all possible solutions. If anyone knows of a solution, please let me know.
Onnu pow maashey
Full thalluuu.
njan എനിക്ക് ബോധ്യപ്പെട്ട കര്യങ്ങൾ മാത്രമാണ് പറയാറ്.. ഇതിൽ എന്താണ് തള്ളിയത് എന്നുകൂടി പറഞ്ഞാല് നന്നായിരുന്നു...
Sir Price tell in hindi or English
5000
ഇതിൽ മൈക്ക് കൊടുക്കാൻ കഴിയുമോ?
Bro Super ❤
Thank u
No reply received to my previous post
What is your post.. tell me once more
ഇൻസ്റ്റാൾമെന്റ് ആയി തരാൻ പറ്റുമോ
Ok
FLAC file itt kaniko
Correct 5.1 കിട്ടുന്നുണ്ടോ
yes
@@JijitAudioTech thanks
വില എത്ര ആണ്
WhatsApp link description il ഉണ്ട് message ചെയ്യുക
ഇതിന് പറ്റിയ amp എത്ര rate വരും
5.1 ആയിട്ടുള്ള ഏത് ആമ്പിലും home theatre lum ഒക്കെ ഇത് കൊടുക്കാം...
Price?
Whatsapp link description il ഉണ്ട് msg ചെയ്യുക
ഇതിൽ യൂട്യൂബിൽ ഉള്ള dts, Dolby 5.1 കിട്ടുമോ
അതിനെക്കുറിച് detail ആയി ഒരു വീഡിയോ അടുത്തുതന്നെ ഇടുന്നുണ്ട്.. so Subscribe and follow our Jijit Audio Tech channel
You tube ethuvare
Dolby DTS
Ethonnum file onnum working Avilla. avde Azhuthi kanikkum
Athumathram ullu.
Nilavil Netflix Anu Best
Avarudr dts Dolby Allam settanu
12 inch subwoofer കൊടുക്കാൻ പറ്റുമോ
ഇത് ഒരു decoder ആണ്... ഇതിൻ്റെ ഔട്ട് ഒരു amplifier ലേക്ക് വേണം കൊടുക്കാൻ.. ആ amolifier ന് match ആവുന്ന ഏത് സബ് വേണമെങ്കിലും കൊടുക്കാം
ഇത് എന്ത് വിലയാണ്
WhatsApp link description il ഉണ്ട് message ചെയ്യുക
Price eathaya
വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ... skip ചെയ്തുകണ്ടാൽ എങ്ങനെ അറിയാൻ കഴിയും?
Poli💥
Thank you ❤️
❤❤❤
thank you ❤️
Complaint വന്നാൽ ശരിയാക്കുവാൻ സാധിക്കുമോ
Service കിട്ടുമെന്ന് geestar പറയുന്നുണ്ട്..
Oru hdmi 7.1 ഔട്ട് കിട്ടുന്ന 4k rs 25 000 below projector undo
Projecter.. 25.mukalil ulla eathayalum.. Music system 7.1dolby ayirnna mathi bro
മറ്റുള്ളവർ 3500 പറഞ്ഞു..ഇവിടെ 5000😂😂😂
ok.. same item 3500 ന് കിട്ടുമെങ്കിൽ contact share ചെയ്യുക... അല്ലെങ്കിൽ ഒരു 5 എണ്ണം അയച്ചു തരിക.. ഞാൻ ക്യാഷ് അയക്കാം. ഒരുപാട് പേര് ചോദിക്കുന്നുണ്ട്... താങ്കളുടെ contact തന്നാലും മതി
@@JijitAudioTech
Geestar ൽ contact ചെയ്തപ്പോൾ അത് നിർത്തി..പുതിയ updation വന്നു എന്ന് പറഞ്ഞു.Rs4650|- + courier..😛
3500 ന്റെ link തരാമോ bro
@@kramakrishnanmannar761 നിങൾ വെറുതെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കല്ലെ.. pls
4500 ആണ് അവർ parayunnt🎉@@JijitAudioTech
👍
SET 😍
No
Humming noise when using optical or HDMI. Don't buy this.
Noise എന്തുകൊണ്ടാണ് വരുന്നത് എന്ന് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക..,
@@JijitAudioTech Can you or anyone translate this to English? Sorry I am from tamilnadu don't read Malayalam.
@@deepakmramesh2662He says, First try to understand, why the noise is coming...
@@Anonymous-ed4th Thanks for the translation bro.
എന്ത് കോപ്പാണ് ആർക്കും ഒന്നും മനസ്സിലായില്ല
ആർക്കും ഒന്നും മനസ്സിലായില്ല എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും..? താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അത് പറയുക.. ഏതാണ് അറിയേണ്ടത്... ചോദിക്കൂ
Arc yil ninnu dolby Audio support cheyyo
yes...
Suitable speaker system available ano ? Cost how much ? G star brank kittumo ?
Hi bro.....
I want this decoder.....
Price please.... u contact number
Check in the description
Aux കൊടുത്താൽ 5.1 ഔട്ട് കിട്ടുമോ അതുപോലെ Bluetooth ഉം
5.1 channel out വരും.. Prologic surround.. True dolby surround കിട്ടാൻ optical, Arc, or Coaxial വഴി തന്നെ കൊടുക്കണം
❤❤
Thank you ❤️