Spare shops at Kozhikode | ഞാൻ purchace ചെയുന്ന കടകൾ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 172

  • @vasaivala
    @vasaivala Год назад +26

    നല്ല content, ഏതു കാലത്തും എല്ലാർക്കും ഉപകാരപ്പെടും...
    ബിഗ് സല്യൂട്ട് bro

  • @ccchandran7170
    @ccchandran7170 Год назад +8

    താങ്കൾ നല്ല ഇൻഫർമേഷൻ ആണ് ഞങ്ങളെ അറിയിക്കുന്നത്

  • @sideequett1767
    @sideequett1767 Год назад +3

    🙏🙏 താങ്കളുടെ ഇ അറിവ് മറ്റുള്ളവർക്കും അറിയിച്ചു കൊടുത്തതിൽ Big Thanks ബ്രോ 👍👍

  • @rineeshk2485
    @rineeshk2485 Год назад +8

    Acrylic front panel ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ അതിൻ്റെ അളവ് എങ്ങനെ വരച്ച് കൊടുക്കണം എന്നതിനെക്കുറിച്ച് പറഞ്ഞ് തരുമോ

  • @ibrahimmax7012
    @ibrahimmax7012 Год назад +4

    ❤️വളരെ ഉപകാരപ്പെട്ട വിഡിയോ...thanku

  • @a.rahmanpr4609
    @a.rahmanpr4609 4 месяца назад +2

    auto electrical spare parts kittumo bro shopilekk aan wholsale ayitt kittumo✋undenkil numbur pls

  • @GvegitablesG
    @GvegitablesG Год назад

    Verry good vedeo please inform me TV panal Evide kittum

  • @sayyidkmp6119
    @sayyidkmp6119 Месяц назад +1

    DENON AVR സർവീസ് സെൻറർ എവിടെയാണ് എന്നറിയാമോ

  • @vysakhec4537
    @vysakhec4537 Год назад +7

    Happy new year

  • @bhadranks5719
    @bhadranks5719 Год назад

    പഴയ Tapi Delux എന്ന റേഡിയോ താങ്കളുടെ കൈ വശം ഉണ്ടങ്കിൽ work ചെയ്യിച്ച് തരാമോ ? ഭദൻ , ആലപ്പുഴ .

  • @4kelectronics222
    @4kelectronics222 Год назад +1

    bro എന്റെ Alto കാറിൽ Sub വെക്കണം. അപ്പോൾ എത്ര Watts amplifier and Sub വേണം. ഏതാണ് നല്ലത്😁

  • @arjunattyt4928
    @arjunattyt4928 Год назад +2

    എന്റെ കയ്യിൽ work ചെയ്യുന്നു ഒരു 5.1 Home theaterഉം 4 Transistor amplifierഉം ഉണ്ട് അത് വെച്ച് ഒരു 5.1 amplifier റിർമിക്കാൻ പറ്റുമോ please reply

  • @bavashabeebpp9568
    @bavashabeebpp9568 Год назад

    Very useful 👏🏻👏🏻👏🏻.. Actually ithallam almost njn visit cheithittund

  • @prakasankly
    @prakasankly Год назад +7

    I ♥️ KOZHIKODE

  • @gireeshkumar2969
    @gireeshkumar2969 2 месяца назад

    നമസ്കാരം ചേട്ടാ.. LG hifi dvd player ന്റെ dvd tray Calicut town ൽ evide കിട്ടും...??

  • @moidunnigulam6706
    @moidunnigulam6706 Год назад +1

    ഒരു തെർമോസ്റ്റാറ്റ് എവിടെ കിട്ടും എന്ന് രണ്ടു ദിവസം മുൻപ് ആലോചിച്ചതാണ് ....
    നന്ദി.

  • @prasadedakkad4241
    @prasadedakkad4241 Год назад +1

    Helpful informations....Happy new year alex bhai....❤️❤️❤️

  • @electromax15
    @electromax15 Год назад +2

    Bro oru variable power supply undakkunna video idumo

  • @psychotech5633
    @psychotech5633 Год назад +4

    Happy new year💕

  • @Mydream9809
    @Mydream9809 Год назад +1

    17 k ഉള്ളിൽ hdmi ഒക്കെ കിട്ടുന്ന full set കിട്ടുമോ അല്ലങ്കിൽ അല്ലങ്കിൽ അതേവിലയിൽ കിട്ടുന്ന 5.1 sound bar എടുക്കുന്നത് ആണോ നല്ലത് ഇത് രണ്ടും എന്താണ് വെത്യാസം.

  • @dtcouplevlog
    @dtcouplevlog Год назад

    Hyundai verna company stereo ningal repair cheithu tharumo
    Kure salathu koduthu arum nannakunilla athinte spear kittulanu paranju ozhivakkunnu nalla working ulla stereo anu ubeshikkan thonunilla
    Njan nigale whats appil messege ittu but reply illa
    Ningal onnu tyre engilum cheithu nokkumo

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +1

    ഹാപ്പി നു ഇയർ ബ്രോ!!👍👍

  • @rjsvlog9128
    @rjsvlog9128 10 месяцев назад

    2.1 amplifier ഉണ്ടാക്കി തരുമോ എത്ര ആകും ഒരു സബ് ഉണ്ട് രണ്ട് സ്പീക്കർ ഉണ്ട് അത് ടിവി ആയി കണക്ട് ആക്കാനായിരുന്ന റിപ്ലൈ plz

  • @techmacha1121
    @techmacha1121 Год назад +1

    Ithrayum shops Kozhikode undaayirunalle… kazhinja thavana vannappol mis aayi. Volume nob venamaayirunnu. Electrotech & star Eletronics stock illa paranju.

  • @akshaymc7844
    @akshaymc7844 Год назад

    Transformer ethile ethu kadennaanu rate korachukittunnee?? Transformer vaangano SMPS vaanganoo?

  • @casa-blanca3684
    @casa-blanca3684 Год назад +2

    Silver plaza - near new bustand (mofussil)
    Grand bazar - near sm street and palayam oyitty road

  • @oxyrio7090
    @oxyrio7090 Год назад +2

    Happy new year🎉🎉 bro

  • @sameer5219
    @sameer5219 Год назад +2

    👍🏻👍🏻👍🏻👍🏻 വളരെ ഉപകാരമായി വീഡിയോ

  • @highlightchannel2986
    @highlightchannel2986 2 месяца назад +2

    വലിയ ഉപകാരം അറിയാത്ത കുറെ ഷോപ്പ്‌കൾ അറിയാൻ ആയി. Thank you very very much

  • @rajeeshkp7308
    @rajeeshkp7308 7 месяцев назад

    Used ടൈപ്പ് writer മെഷീൻ എവിടെ കിട്ടും, സർ

  • @srmaker8157
    @srmaker8157 Год назад +2

    Happy new year 😁

  • @rekhashanmugam7225
    @rekhashanmugam7225 Год назад +1

    Thank you so much for refering SABARI

  • @swarag.k1295
    @swarag.k1295 Год назад +1

    AUDIO MARK🔥♥️

  • @faizalpallath
    @faizalpallath 11 месяцев назад

    Box ഉണ്ടാക്കുന്ന shankarettante (lete) makan anallo sabhari

  • @Vishual_Antony
    @Vishual_Antony Год назад +2

    From chalakudy full support

  • @myelectronicideas
    @myelectronicideas Год назад +1

    ചേട്ടാ 8 inch 100v coil ന് എത്ര രൂപ വരും

  • @albinkannur8436
    @albinkannur8436 Год назад +1

    ചേട്ടാ ഈ sk ഇലക്ട്രോണിക്സ് ഷോപ്പിൽ 8 inch woofer കോൺ പേപ്പറും ടെൻസിൽ വയറും ആയിട്ട് ചെന്ന് ചോദിച്ചാൽ അവർ തരുമോ എന്റെ 2 8 ഇഞ്ച് woofer പേപ്പർ പോയി coil ok ആണ്. ഞാൻ നോക്കി മാറ്റി ഇടാൻ എനിക്ക് അറിയാം എന്ന വില ആകും എന്ന് അറിയുമോ റിപ്ലൈ പ്ലീസ് അത്യാവിശം ആണ് എന്റെ നാട് കണ്ണൂരിൽ നിന്ന് കുറച്ചു ഉള്ളിലെക്കു പോകണം

  • @sandip5684
    @sandip5684 2 месяца назад

    sony party speaker service cheyan evideyanu nallathu

  • @venugopi6302
    @venugopi6302 Год назад +3

    ട്രാസ്‌ഫോമർ സുരേന്ദ്രൻ ആണ് ആദ്യം വെളിമാട്കുന്ന് ആയിരുന്നു !

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Год назад +1

      👍

    • @Muhammad-lz2xv
      @Muhammad-lz2xv 2 месяца назад

      Vertex ആണോ?

    • @venugopi6302
      @venugopi6302 Месяц назад

      @@Muhammad-lz2xv ബ്രാൻ്റ് പലതും ! ആവശൃക്കാരുടെ !!നിലവാരം അനുസരിച്ച് !!! 😁

  • @hemanthbeypore8023
    @hemanthbeypore8023 Месяц назад

    ഞാനു അവിടെ നിന്നാണ് വാങ്ങാറുള്ളത്❤❤

  • @abhinavrajba9911
    @abhinavrajba9911 4 дня назад

    Old car sterio repair chayunna stalam etha

  • @sundaycricket6036
    @sundaycricket6036 6 месяцев назад

    ഒറിജിനൽ 12" jbl woofer എവടെ വാങ്ങാൻ കിട്ടും?

  • @ajayeshkr7656
    @ajayeshkr7656 Год назад +1

    Linto chettan poliyanu ente panels ellam cheyyunnathu aalanu

  • @vinodchithara3296
    @vinodchithara3296 Год назад

    ചേട്ടാ 12 ഇഞ്ചിന്റെ സ്പീക്കർ കൊടുക്കാൻ പറ്റുന്ന ആംപ്ലിഫയർ ഏതാണ്

  • @rameesramee7320
    @rameesramee7320 Год назад

    ഹോം തിയേറ്ററിൽ സബ്വുഫർ ചെയ്യാൻ പറ്റുമോ.

  • @subithomas5774
    @subithomas5774 Год назад +2

    "Happy new year "

  • @shaijushaiju7316
    @shaijushaiju7316 5 месяцев назад

    Jbl bluetooth speaker repair cheyumo

  • @shuhaibbeck8270
    @shuhaibbeck8270 5 месяцев назад

    Fast laptop service street or area indo calicut?.

  • @sasipachakkad5187
    @sasipachakkad5187 Год назад +1

    സോളാർ വോൾട്ടേജ് കൺട്രോൾ കിട്ടുന്ന കടയുടെ പേര് അയച്ചുതരിക

  • @greenflag333
    @greenflag333 Год назад

    Wiring sathangl indo

  • @baijuatholi4802
    @baijuatholi4802 Год назад +3

    Malabar Jewellery യുടെ അടുത്ത് അരുണിന്റെ ഷോപ്പില്ലെ അതു കൂടി പറയാമായിരുന്നില്ലെ അവിടെ വിലക്കുറവല്ലെ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Год назад

      🤔അവിടെ ഞാൻ പോയിട്ടില്ല

    • @kajithkumar3596
      @kajithkumar3596 Год назад

      നിങ്ങള്‍ അവിടെ ഒന്ന് പോകണം എല്ലാ spares num അവിടെ വന്‍ വിലക്കുറവ് ആണ് നിങ്ങള്‍ പറഞ്ഞ ബാക്കി എല്ലാ shoppilum വില വളരെ കൂടുതലാണ്

  • @sajidsalim9908
    @sajidsalim9908 Год назад

    ഞാൻ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത് പാളയത്തിന് അടുത്ത് ഒരു LED Manufacturing Company il Work ചെയ്യൂ ആണ്. Part time ആയിട്ട് ഇവിടെ അടുത്ത് ഇലക്ട്രോണിക്സ് field il വർക്ക്‌ ചെയ്യാൻ എന്തേലും ഓപ്ഷൻ ഇണ്ടോ.
    Qualification :- Diploma in Electronics & Btech in Electronic & Communication
    എന്ത് വർക്ക്‌ ആണ് എങ്കിലും കുഴപ്പം ഇല്ല.

  • @sreekumarkp5006
    @sreekumarkp5006 Год назад +2

    Happy new year 👍👍👍♥️

  • @anuragk6232
    @anuragk6232 8 месяцев назад

    Nalla information for technicians , thanks sir

  • @lijeshliju9859
    @lijeshliju9859 11 месяцев назад

    പഴയ ടിവിയിൽ usb connect ചെയ്തു കാണാൻ എന്ത് ചെയ്യണം

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq Год назад

    Switchs,MCB wholesale rate il kittunna shope undo ?

  • @anilsoman4548
    @anilsoman4548 Год назад

    Where to get a home theater display?

  • @noname00373
    @noname00373 Год назад

    Broo ee car subwoofer amplifier okke evide kittum

  • @polytechnics7612
    @polytechnics7612 Год назад +1

    Very informative video. 👍🏼👍🏼

  • @shajahanshaju1747
    @shajahanshaju1747 Год назад +2

    Akash electronics ❤️
    Audios ❤️

  • @RameshRamesh-jr2wq
    @RameshRamesh-jr2wq Год назад

    ചേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ

  • @jibyjose4232
    @jibyjose4232 Год назад +1

    Sony home theatre service centre Kozhikode undo

  • @KANNAN351
    @KANNAN351 7 месяцев назад

    Geepas 5.1 board kituvo

  • @mohanrajkvmankara3535
    @mohanrajkvmankara3535 Год назад +1

    Kozhikode rly station nte aduthaano ,?

  • @ratnakumarnair5722
    @ratnakumarnair5722 Год назад

    Speaker coil, cone paper, spider ellam Kozhikode evide kittum chetta

  • @shajahanshaju1747
    @shajahanshaju1747 Год назад +2

    AIWA ELECTRONICS തൊട്ട് അടുത്തുള്ള ഷോപ്പ് ആണ് ഞാൻ വർക്ക് ചെയ്യുന്ന സ്ഥലം fets energy solutions inverter ups manufacturing an, ഏത് സമയത്ത് ആണ് വീഡിയോ എടുത്തത്

  • @ManuManu-hd6ss
    @ManuManu-hd6ss Год назад

    Happy New Year

  • @sivadas7975
    @sivadas7975 8 месяцев назад

    Where do pcb makes. Where do pcb designs

  • @bineshjoseph4364
    @bineshjoseph4364 Год назад

    സോണിയുടെ പഴയ ബോക്സ്‌ എവിടെ കിട്ടും

  • @SIVANGKUMAR
    @SIVANGKUMAR 2 месяца назад

    Tvm JBL spare parts kittuna shop undo

  • @gaminggamer2266
    @gaminggamer2266 Год назад +2

    Kozhikode 🤟

  • @Prakhila
    @Prakhila 5 месяцев назад

    55 inch led tv screen evide kittum?

  • @rockeyjose4322
    @rockeyjose4322 Год назад

    nall oru bluetooth fm usb module nalla quality parayamo

  • @vishal.j.a5539
    @vishal.j.a5539 Год назад

    Oru bluetooth mp3 boardill ella remote support agummo, vere bt boardill support avunnathokke

  • @XtouchX
    @XtouchX Год назад +1

    Happy New year 🔥

  • @thehypercruzer8283
    @thehypercruzer8283 Год назад

    Woofer ano full range speaker ano nallath sweaton nte woofer ntha pad

  • @hardevmahesh7911
    @hardevmahesh7911 7 месяцев назад

    diode okke evide kittum kkd

  • @AjalEn-r9z
    @AjalEn-r9z Год назад

    Bro 12v 20 to 40 ah inverter battery avvidunne kittim Kozhikode elle

  • @electricalelectronicstips8048
    @electricalelectronicstips8048 Год назад +1

    ഇലക്ട്രോണിക്സ് സ്പെയർപാർട്സ് വില കുറവാണോ ചേട്ടാ

  • @smartlifewithdiy
    @smartlifewithdiy Год назад

    DC motor heavy torque evide kittum

  • @RatheeshTT-bf1br
    @RatheeshTT-bf1br 5 месяцев назад +1

    Akash electronics vittu poyo.

  • @shortsandvidios6605
    @shortsandvidios6605 Год назад

    Hi bro enikk oru stk 4231board sangadippich tharumo

  • @ccchandran7170
    @ccchandran7170 Год назад

    എന്റെ കയ്യിൽ ഒരു VINVERTH VGHT 8100R ഉണ്ട്‌... ആരെങ്കിലും വേണമെങ്കിൽ അറിയിക്കുക..
    കൂടാതെ പുതിയ WIRELESS SOUND BAR.. LG MODEL NO:SJ3. അതും കൊടുക്കാം

  • @RinuSam777
    @RinuSam777 Год назад +1

    പ്രൊജക്റ്റർ പാർട്സ് കിട്ടുന്ന കട ഉണ്ടോ?

  • @safvaancheppu1038
    @safvaancheppu1038 Год назад

    Chetaa Calicut PK electronicsinte number tharumo plz

  • @AnilKumar-sv3ex
    @AnilKumar-sv3ex Год назад

    Kittumo. sir

  • @sajeevsaji9028
    @sajeevsaji9028 Год назад

    Any led tv panels

  • @SatheeshKumar-zp4yj
    @SatheeshKumar-zp4yj Год назад

    താങ്ക്യു ബോസ്

  • @abdulrazack8476
    @abdulrazack8476 Год назад +1

    Bro Audeos ൽ നിന്നും എന്നെ ചെറുതായിട്ടൊന് പറ്റിച്ചു.. TDA8510 ic അവർ used പീസ് വച്ച് തന്നു . work ചെയ്തതുമില്ല. ഈ Polytechnic ലൊന്നും പഠിക്കാത്തത് കൊണ്ട് എനിക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല. ജിദിയിൽ നിന്നും ഒരു പാവം പ്രവാസി😭

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Год назад

      😁

    • @hareeshkumar3351
      @hareeshkumar3351 Год назад

      T DA 85 10 ഐസി പുതിയത് പല പീസും കബ്ളേറ്റാണ് എനിക്കും പണം പോയി ക്രിയേറ്റീവ് 4:1 ന് മാറ്റാൻ

  • @harikrishnacr816
    @harikrishnacr816 6 месяцев назад

    Gionee x1 backpanel cover venam

  • @Udayakumar-p6j
    @Udayakumar-p6j 2 месяца назад

    ടേപ്പ് റിക്കാർഡ് ഉണ്ടോ
    oLD

  • @Navaneeth-x8i
    @Navaneeth-x8i 6 месяцев назад

    Njan poyittund

  • @AbdulSalam-zx2hg
    @AbdulSalam-zx2hg Год назад +1

    Kozhikode,🔥

  • @crazy-life-km1qx
    @crazy-life-km1qx 4 месяца назад +1

    🔥🔥🔥

  • @jijorajan1152
    @jijorajan1152 Год назад

    Ivide ellayidathum njan poyittullathanu.....

  • @sachuu8233
    @sachuu8233 Год назад +2

    ഇനി വേണം വീഡിയോ

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Thank you🙏

  • @rajeeshraman9982
    @rajeeshraman9982 Год назад +2

    Chetta . Ha 13001 ic kittan undoo avide evideyengilum 4 athil kooduthal ayalum kuzhappam ella

  • @lifeisspecial7664
    @lifeisspecial7664 Год назад

    Good information

  • @modifiedcarsjeepskerala7986
    @modifiedcarsjeepskerala7986 Год назад

    Calicut evide an mixer kitunath