ട്രാൻസ്ഫോർമർ വൈൻഡിങ് നുള്ള് കോറ കൾ കമ്പികൾ വൈൻഡിങ് മെഷീനുകൾ എന്നിവ ഏറ്റവും വിലകുറഞ്ഞ ലഭിക്കുന്ന കടകളെ പറ്റിയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥലങ്ങളെ പറ്റിയും ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെ താങ്ക്സ് എന്നാൽ ആകടകളുടെനമ്പരുo കൂടി ഉണ്ടായിരുന്നെങ്കിൽ നമുക്ക വരുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നു. അതിനാൽ "എലക്ട്രോസ്പയറി"നെ ബന്ധപ്പെടാനൊരു നമ്പർ തരാമോ?
കാലിക്കറ്റ് കണ്ണങ്കണ്ടിയുടെ ഓപ്പോസിറ്റ് ഒരുപാട് ഇതുമായി ബന്ധപ്പെട്ട കടകൾ ഉണ്ട് അവിടെ അന്വേഷിച്ചാൽ റിപ്പയർ ചെയ്തു കിട്ടും കൃത്യമായി കടയുടെ ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം
നിങ്ങളുടെ പ്രശ്നം വീഡിയോയുടെ ലാസ്റ്റ് പറഞ്ഞ ❤️ ഇൻഷാ അള്ളാ ❤️ എന്ന വാക്ക് ആണോ എനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ കാണാം എന്നാണ് അതിനോട് ഉദ്ദേശിക്കുന്നത് ആ പറയുന്നതുകൊണ്ട് നിങ്ങൾക്ക് എന്താണ് നഷ്ടം ഒന്നു പറയാമോ ok ❤️ഇൻഷാ അള്ളാ ❤️ അടുത്ത കമന്റിൽ കാണാം
@@abdulmajeedmp9209 യൂട്യൂബ് ചാനൽ എന്നത് എൻറെ തൊഴിൽ അല്ല അതുവഴി ഇങ്കുബേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് അല്ലാതെയും കുറെ പണികൾ എനിക്ക് വരുന്നുണ്ട് പിന്നെ പണി ആറാം ക്ലാസിൽ സ്കൂൾ നിർത്തി തുടങ്ങിയത. പപ്പടം നിർമ്മാണം. വെൽഡിങ്. വയറിങ്. പ്ലംബിംഗ്.റിപ്പയറിംഗ്. ഡ്രൈവിംഗ്. കോൺക്രീറ്റ് കട്ടിംഗ്. കിണർ വർക്ക്. വാഴയില വെട്ട്. സെൻട്രിംഗ്. പ്രവാസജീവിതം തുടങ്ങി പല പണികളും ഇന്നും അവസരത്തിനൊത്ത് ചെയ്തുകൊണ്ടിരിക്കുന്നു. കമൻറ് ഇടാനുള്ള പരിപൂർണ്ണ അവകാശം നിങ്ങൾക്കുണ്ട് എന്നെ പണിക്കു പറഞ്ഞയച്ചത് കൊണ്ട് പറഞ്ഞെന്നുമാത്രം
ഈ വീഡിയോ ഒരുവിധം എല്ലാവർക്കും ഉപകാരപ്പെടും 💥
നല്ല വീഡിയോ👍👍 അടുത്ത പാർട്ട് വരട്ടെ 😊
KOYIKKODE ENNALLA KOZHIKODE ENNU PARAYOO...😊
ട്രാൻസ്ഫോർമർ വൈൻഡിങ് നുള്ള് കോറ കൾ കമ്പികൾ വൈൻഡിങ് മെഷീനുകൾ എന്നിവ ഏറ്റവും വിലകുറഞ്ഞ ലഭിക്കുന്ന കടകളെ പറ്റിയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥലങ്ങളെ പറ്റിയും ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
near Apsara theater
Tv led lcd stablizer cabinet കിട്ടുമോ
C class electrical licensin vendi insulation resistense tester (megger) kittumo rate akadhesham etra akkum
ഞാൻ അവിടെ നിന്നാണ് വങ്ങാറുള്ളത്❤❤❤
ഒരു വ്ലോഗർ ഒക്കെ ആകുമ്പോൾ ഭാഷ ഒന്നുകൂടി ശ്രദ്ധിക്കുക കോഴിക്കോട് എന്നതിന് കോയി കോട് എന്നാണ് പറയുന്നത്
Led tv spar backlight pcb pannel ..etc...
Inverter PCB board എവിടെ കിട്ടും കോഴിക്കോട്ട്
നന്തിലത്ത് ജി-മാർട്ട് പുറകിൽ ഓഡിയോസിൽ അന്വേഷിച്ച് നോക്കൂ
തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെ താങ്ക്സ് എന്നാൽ ആകടകളുടെനമ്പരുo കൂടി ഉണ്ടായിരുന്നെങ്കിൽ നമുക്ക വരുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നു. അതിനാൽ "എലക്ട്രോസ്പയറി"നെ ബന്ധപ്പെടാനൊരു നമ്പർ തരാമോ?
Thanks
ITI ൽ പഠിക്കുന്ന കാലത്ത് Audios Famous ആയിരുന്നു
avde over price aaan
@@vsmart-rv3jzഅതിലും കുറവിൽ കിട്ടുന്ന ഷോപ്പ് ഉണ്ടെങ്കിൽ പറയൂ... അറിയാത്തത് കൊണ്ടാണ്
12 volt dc 5 inch fan എവിടെ കിട്ടും.
ഓഡിയോസ് നാസർ ഭായ് ഉണ്ടാവും അയാൾക്ക് എല്ലാം അറിയാം
YES
Oru 4 channel amp undakkan rate ethravarum
Do you have sanyo c.9
Digital board kittunna sthalam evidya
എല്ലാം കിട്ടും വില കുറച്ചധികം കൊടുക്കണം എന്ന്മാത്രം
Correct✔
ഓഡിയോസ് ഒരു സംഭവം ആണ്.....
😊😊
ഇതേ തായാലും ഉപകാരമായി
Kozhikkod Aria parayedu
20 വർഷത്തോളം എല്ലാ സ്പെയർപാർട്സുകൾ വാങ്ങി ഉപയോഗിച്ച് ഒരു ഷോപ്പാണ് ഓഡിയോസ്
Jvc യുടെ 29" ടിവിയുടെ ic കിട്ടുമോ
ഫൈബർ ഗ്ലാസ് റോ മെറ്റീരിയൽ എവിടെ കിട്ടും മേറ്റ് റോൾ അടക്കം
Audios
Eltech
Electro spare
❤❤❤❤
jhayaracha kada thurakumo
കൊയ്ക്കോട്
കാസറഗോഡ് ചെയ്യുമോ ❓️
കാസറഗോഡ് നെ സംബന്ധിച്ച് ആരും തന്നെ ചെയ്യുന്നില്ലല്ലോ
Wayanad also
Android tv box evideya kittuva bro
വീഡിയോയിൽ പറഞ്ഞ ഏരിയയിൽ അന്വേഷിച്ചാൽ മതി
STK Amp assembled Board ഉണ്ടോ?
വീഡിയോയിൽ പറഞ്ഞ കടകളിൽ അന്വേഷിച്ചാൽ കിട്ടും
Bay prearranged plumb car wash Abids kittum
വില പറയണം അല്ലെങ്കിൽ എങ്ങനെ അറിയും
അദും ഉബയോഗിക്കുന്നുണ്ട് അതൊരു വിഷയമാകേണ്ട
സ്പീകർ സർവീസ് ചെയ്യുന്ന സ്ഥലം കോഴിക്കോട് ഉണ്ടോ brother
ഉണ്ട്..പരാഗൻ ഹോട്ടൽ ഇന് അടുത്ത് റിപ്പർ ഷോപ്പ് ധാരാളം ഉണ്ട്
Poli muthe😊
സൂപ്പർ👍
നന്ദിലത്തു കോഴിക്കോട് എവിടെയാണ്??ടൗണിനു പുറത്തു നിന്ന് വരുന്നവർക്ക് ദിശ മനസ്സിലാക്കാനാണ്?
കാലിക്കറ്റ് പുതിയ സ്റ്റാൻഡിന്റെ അടുത്താണ്
VERYGOOD 👍
Avideyalle star electronics ennu parayunna shop
Okay 👍
,mm
Ferrite core evidannu kittum
JVCയുടെസർവീസ്സെന്റർഎവീടേണന്നറിയുമൊ
കാലിക്കറ്റ് നടക്കാവിൽ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ അറിയില്ല
Amblifair (NAKKAMICHI)ripayaring center?
Oyitty റോഡിൽ ഉണ്ട്, രണ്ടാം ഗേറ്റിനു അടുത്ത്...
അടിപൊളി👌👍
Led ടീവി റിപ്പർ ചെയ്യുന്ന വിദഗ്ധ ടെക്‌നീഷ്യൻ ഉണ്ടോ
രാജലക്ഷ്മി, മാർ.. ഇതൊന്നും കാണിച്ചില്ല....
സോളാറുമായി ബന്ധപ്പെട്ട് സ്പെയർ പാർട്സ് വിൽക്കുന്ന കട എവിടെ എന്ന് പറയാമോ
Audios
Use full video 👍
Chetta tap recordinte spare parts kittunna shop Kozhikode undo
Gulf Market
👍
LED TV യുടെ Panel എവിടെകിട്ടും
അന്വേഷിച്ചു അറിയിക്കാം
ഡിഷ് സാറ്റലൈറ്റ് കുട എവിടെ കിട്ടും
Nice
I am brhamin in sha alla venda allengil adame adu parayanam
Bro coimbatore avida kittum annu parayamo
അറിയില്ല
2part waiting....😍
ലേ സർ ലൈറ്റ് കിട്ടുമോ
കോയി 😢😢😢😢😢😢😢😢
കൊതുക് ബാറ്റിന്റെ സ്പെയർ എവിടെ കിട്ടും
Bord full kittum 100 rs
നന്ദിലത് മാവൂർ റോഡ് ആണോ???
അതെ
Useful ❤️
സ്റ്റുഡിയോ മൈക്ക് കിട്ടുമോ മൊബൈൽ കണക്ട് ആയിട്ട് പാടാനാണ്
വീഡിയോയിൽ പറഞ്ഞ ഏരിയയിൽ ചോദിച്ചാൽ മതിയാകും കൃത്യമായ സ്ഥലം പിന്നീട് അന്വേഷിച്ച് അറിയിക്കാം
Good 👍👍
Mavur
ലാപ്ടോപ് റിപ്പർ ചെയ്തുകോടുകുന്നകട എവിടെ
കാലിക്കറ്റ് കണ്ണങ്കണ്ടിയുടെ ഓപ്പോസിറ്റ് ഒരുപാട് ഇതുമായി ബന്ധപ്പെട്ട കടകൾ ഉണ്ട് അവിടെ അന്വേഷിച്ചാൽ റിപ്പയർ ചെയ്തു കിട്ടും കൃത്യമായി കടയുടെ ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം
കോയിക്കോട് കോയിക്കൂട് എവിടെ കിട്ടും
Veno?
Da.
naye anakku kedakanano
kozhikodine kuttamparayunno
Adh nee koyikod vanit choik appo ninnk thiriyum koyikodinne patti
സുഹൃത്തേ എല്ലാത്തരം റിമോട്ട് എവിടെ കിട്ടും മൊബൈൽ നമ്പർ കൊടുക്കണം
ഈ ബിൽഡിംഗ് ന്റെ പുറകു വശം വേറെ ഒരു ബിൽഡിംഗ് ഉണ്ട് അതിന്റ last ഷോപ്പിൽ എല്ലാവിധ റിമോട്ട് ഉം കിട്ടും 👍🏻
ചെറിയ ഇൻവെർട്ടർ ബോഡ് കിടുമൊ
വീഡിയോയിൽ പറഞ്ഞ ഏരിയയിൽ കിട്ടും കൃത്യമായി കട അന്വേഷിച്ച് അറിയിക്കാം
തെർമൽ പിൻഡർ എവിടെ കിട്ടും കോഴിക്കോട്
അന്വേഷിച്ചു പറയാം
അടിപൊളി
റെയിൽവേയുടെ ഏത് ഭാഗത്താണ് സ്ഥലം
പുതിയ ബസ്റ്റാന്റ് എതിർ വശം മാവൂർ റോഡ്
റെയില്‍വേ രണ്ടാം ഗേറ്റിന്‍റെ കിഴക്ക് ഭാഗത്ത്.
മലപ്പുറം ജില്ലയിൽ ഇലക്ട്രോണിക്സ് പാർട്സ് കടകൾ കുറവാണ്. ഇലക്ട്രോണിക്സ് എന്നു പേരിട്ടിരിക്കുന്ന കടകളിൽ വിൽക്കുന്നത് ഇലക്ട്രിക്കൽ ഐറ്റംസ് ആണ്.
മലപ്പുറം ജില്ലയിലെ തിരൂർ
കേരളത്തിലെ തന്നെ ഏറ്റവും വലിയ മാർക്ക്റ്റ്
തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് എല്ലാ items Electronics ഉപകരണങ്ങളും spare Parts ഉം കിട്ടും.. Gulf Bazar ലും Japan Squair ലും കിട്ടും.
വാഹനത്തിന്റെ spare parts കിട്ടുന്ന സ്ഥലത്തിന്റെ video ഇടുമോ?
ഇൻഷാ അള്ളാ
നടക്കാവ് വന്നോളൂ ഏത് പാർട്സ് ഉം കിട്ടും
നമ്പർ വെചൂടായിരുന്നോ
ഡിജിറ്റൽ ക്ലോക് ഐറ്റംസ് ഉണ്ടോ
അന്വേഷിച്ച് അറിയിക്കാം
👍👍👍
കൊയ്‌കൊടല്ല കോഴിക്കോട്.
വിലക്കൂടുതലാണ്
ഇവിടെ ഒരു നാഷണൽ ഷോപ്പ് ഇല്ലേ
കൊയ്ക്കോട് എവിടെ യാണ്..... കോഴിക്കോട് എന്ന് കെട്ടിടുണ്ട്....
അതിന്റെ അടുത്ത പോക്കറ്റ് റോഡ് ആണ്
👏🏻❤️
HDMI 5.1കിറ്റ് കിട്ടുമോ
ഓഡിയോസിൽ കിട്ടാൻ സാധ്യതയുണ്ട്
ഓഡിയോസ് നമ്പർ ഉണ്ടോ
9995202293
റെയിൽവേ സ്റ്റേഷന്റെ അടുത്താണോ ഈ സ്ഥലം
പുതിയ സ്റ്റാൻഡിന്റെ അടുത്താണ്
കോൺടാക്ട് നമ്പർ കൊടുക്കാതെ
പൂവൻ കോയിക്കൂടോ...പിടക്കോയി ക്കൂടോ...അതോ രണ്ടും കൂടിയോ ബ്രോ....😂😂😂
ഇലട്രോണിക് കായിൽ മിക്സ ഓഡിയോ ബോക്സ മിനി സ്റ്റേജ് പ്രോഗ്രാമ് നടത്താൻ പറ്റിയ സെറ്റ് വിൽ കുന്ന കടൾ പരിചയപ്പെടുത്തു ക
താങ്ക്സ് പ്രതിക്ഷയോടെ
ഇപ്പോഴും ഉണ്ടോ ഈ ഷോപ്പുകൾ🤔
കോയിക്കൂട്😂😂😂😂😂😂
കോഴിക്കോട് ഒളികാമറ കിട്ടുന്ന ഷോപ്പ് ഉണ്ടോ
Contact number ille???
ഏത് കോൺടാക്ട് നമ്പർ ആണ് ആവശ്യം
Shop contact number
nee oru loyithaneyanu
മതേതരമായ അറിയിപ്പ്
നിങ്ങളുടെ പ്രശ്നം വീഡിയോയുടെ ലാസ്റ്റ് പറഞ്ഞ ❤️ ഇൻഷാ അള്ളാ ❤️ എന്ന വാക്ക് ആണോ എനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ കാണാം എന്നാണ് അതിനോട് ഉദ്ദേശിക്കുന്നത് ആ പറയുന്നതുകൊണ്ട് നിങ്ങൾക്ക് എന്താണ് നഷ്ടം ഒന്നു പറയാമോ ok ❤️ഇൻഷാ അള്ളാ ❤️ അടുത്ത കമന്റിൽ കാണാം
മലയാളം ആദ്യം പറയാൻ പഠിക്കണം നീ , കോയി കോട് അല്ലാ കോഴിക്കോട് 👍
@Minhaj Adnan നീ അതിനു പടിക്കല്ലേ മലയാളി ആണെങ്കിൽ മലയാളം പറയണം അല്ലാതെ തോന്നിയത് വിളമ്പരുത് സമൂഹത്തിൽ
@Minhaj Adnan നീ അതിനു പടിക്കല്ലേ മലയാളി ആണെങ്കിൽ മലയാളം പറയണം അല്ലാതെ തോന്നിയത് വിളമ്പരുത് സമൂഹത്തിൽ
നിങ്ങൾ കുതിരവട്ടം പപ്പു, മാമുക്കോയ, ഹാരീഷ് കാണാൻ.. ഇവരെയൊക്കെ അറിയുമോ.....
അവർ ഉപയോഗിക്കുന്ന സംസാര രീതി അറിയുമോ.....
Ivide engane parayanam enn padipikkuvalla endhaan kaaryam ennaan kaanich tarunnad
Adh neeeeeeeeeeeeeeeeeee enn paranj moothavare bahumanikaade parayunna thaangalude samskaram??
Enna nee video kanadhe poda my**
Vallapanikumpodey

Good 👍👍👍👍👍
👍🏻