Home Theatre Subwoofer Amplifier ഡെവിസ് എട്ടന്റെ കടയിൽ നിന്ന് JBL,Sony,BassTube, Speaker Low Price

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 136

  • @vinukumar8529
    @vinukumar8529 Год назад +17

    ഡേവിസേട്ടൻ അടിപൊളിയാണ് 5.1 ആംപ്ലിഫയർ ഇറങ്ങിയ ടൈമിൽ വാങ്ങിയ സാധനം അടിപൊളി ആയിട്ട് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട് 👏👏👏👍🏻

  • @somankarad5826
    @somankarad5826 Год назад +32

    ഇങ്ങനെത്തെ വീഡിയോകൾ വരട്ടെ . (സ്പീക്കർ, Tv, ഹോം തീയേറ്ററുകൾ . ആമ്പ്ലീ ഫയറുകൾ )

  • @seonsimon7740
    @seonsimon7740 Год назад +2

    Hdmi connectivity venam ampil. With blutooth, optical, usb etc. Eppo digital audio format aanu . ac3, aac, eac3 ethokke support cheyanam.

  • @anu476
    @anu476 Год назад +20

    ഒരു പ്രോഡക്റ്ന്റെയും വില പറയാതെ... 🤪
    യഥാർത്ഥ തൃശൂർ കച്ചോടക്കാരൻ

  • @nithinmohan9167
    @nithinmohan9167 Год назад +3

    Etthannuu thrissur popular shop nalla knowledge unnduu Davis chettannuu ee field I'll..
    l

  • @hate_thaught
    @hate_thaught 2 месяца назад +1

    Oru doubt und ... Subwoofer lorryil vekkuna sanam namuk veetil ulla sound baril add akan patuo ?

  • @sarathmd1510
    @sarathmd1510 Год назад +9

    ലക്ഷ്മി ❤❤❤, തൃശൂർക്കാരെ പരിചയപെടുത്തേണ്ട ആവശ്യം ഇല്ല, 👍✌️ 🔥🔥🔥

  • @pauljoseph2811
    @pauljoseph2811 Год назад +5

    മ്മടെ ഡേവീസേട്ടൻ 👍👍

  • @simonkr3342
    @simonkr3342 Год назад +3

    Bro affordableaya av receivers up to Dolby Atmos, video cheyyo.. speakers setup also.
    For home

  • @vishnuvichu4663
    @vishnuvichu4663 Год назад +3

    തൃശൂർ പോസ്റ്റ്‌ ഓഫീസ് റോഡ് ❤

  • @abinabraham395
    @abinabraham395 Год назад +1

    ചെട്ടി അങ്ങാടി..
    Devis ഏട്ടൻ ഞാൻ 13 വർഷം മുമ്പ് പരിചയപ്പെട്ടതാണ്
    .. ഞാൻ കാസർഗോഡ് ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഇലക്ട്രോണിക്സ് ഫീൽഡിലാണ്... അന്ന് ഞാൻ തൃശൂർ റബർ ടാപ്പിംഗ് ഫീൽഡിൽ ആയിരുന്നു... അന്ന് ഇലക്ട്രോണിക്സ് ഒരു ഇന്ട്രെസ്റ് മാത്രം.... ഇന്ന് ജീവിത ഉപാധിയാണ്... സ്റ്റാർ ഇലക്ട്രോണിക്സ് കാഞ്ഞങ്ങാട്... ബിജു.. ഏട്ടൻ അവരോട് ചോദിക്കാറുണ്ട്.. devis ഏട്ടനെ പറ്റി

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Good Brother

  • @dreammaker6333
    @dreammaker6333 Год назад +1

    Service adi poli aanu 10 kollamaayi upayogikyunnu

  • @abdulmuneer7204
    @abdulmuneer7204 Год назад +1

    Calicut TV shop vedeo cheyumo

  • @uservyds
    @uservyds Год назад +2

    ഡേവിസ് ഏട്ടൻ ❤️❤️🥰👌🏻🇮🇳🙏

  • @locacavalier847
    @locacavalier847 Год назад +7

    Sound pranthan undo ivida❤

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 Год назад +44

    ഡേവിസ് ഏട്ടൻ പറയുന്നതൊന്നു കമ്പ്ലീറ്റ് ആകട്ടെ അതിനിടയിൽ കയറി 😔 അണ്ണാക്കിൽ കയറി വെടി വെക്കാതെ

    • @vinodka396
      @vinodka396 Год назад +3

      മ്മടെ ഡേവിസ് ഏട്ടന്റെ അവിടെ എല്ലാ സാധനങ്ങളും വളരെ വില കുറവാണു നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ ആണ് ഞാൻ അവിടുന്നാണ് എടുക്കാറ്

    • @rajanav2718
      @rajanav2718 Год назад +1

      അതെ അതെ അത് ഡേവിസ് ചേട്ടന്റെ മാത്രം അല്ല, ഈ മഹാൻ I plus tv യുടെ അംബാസ്സഡർ ആണ്

    • @unnitp30
      @unnitp30 10 месяцев назад

      അയാൾക്ക് ആക്രാന്തം കൂടതലാണ്. .. ഭയങ്കര വെറുപ്പിക്കലുമാണ്.... ഞാൻ സാധാരണ ഇയാളുടെ വീഡിയോ കാണാറില്ല... ഇത് ഇപ്പോൾ ഞാനൊരു ഹോം തീയേറ്റർ വാങ്ങുന്നുണ്ട്... അതുകൊണ്ട് ഈ കടയിൽ എങ്ങിനെ എന്നറിയാനാണ് കാണുന്നത് 😂

    • @foodlovertvm3551
      @foodlovertvm3551 5 месяцев назад +1

      ഇദ്ദേഹത്തിന് ഇത് ഒന്നും അറിയില്ല അതാണ് വെപ്രാളം

    • @sajeesh83
      @sajeesh83 Месяц назад

      Ella videos idu tanney anu anchor

  • @jismonjoseph3612
    @jismonjoseph3612 Год назад +2

    പഴയ ക്വാളിറ്റി ഇല്ല.ഞാൻ ഏകദേശം 7000 രൂപ കൊടുത്ത് മേടിച്ച 5.1 ന് എപ്പോഴും ഹമ്മിങ് സൗണ്ട് ആണ്.സെന്റർ ബോക്സിലെ സ്പീക്കർ പൊട്ടിയതായിരുന്നു......അവിടെ തന്നെ കൊണ്ടുപോയി സർവീസ് ചെയ്തിട്ടും ശരിയായില്ല.....അവിടെ ചെന്ന് ഒരു സാധനം മേടിക്കണമെങ്കിൽ വലിയ പാടാണ്......

    • @abhilashptb3199
      @abhilashptb3199 10 месяцев назад +1

      Assempled Amplifier ആരും വാങ്ങണ്ട കെട്ടോ .... waste ആണ് .... humming പ്രശ്നം ഇവർക്കൊന്നും പരിഹരിക്കാൻ അറിയില്ല ... വില കൂടിയാലും AVR or branded items ആണ് കേൾക്കാൻ സുഖം ...

    • @arunkp4956
      @arunkp4956 5 месяцев назад

      @@abhilashptb3199 അത് നേരാണ്

  • @ihaveforyou
    @ihaveforyou Год назад +6

    മാന്യമായ വില മാന്യമായ സർവീസ്...
    സൗണ്ട് പ്രേമികൾക്ക് 6500 രൂപക്ക് മുതൽ വാറൻ്റി യോടു കൂടി തരക്കെട് ഇല്ലാത്ത 5.1 സെറ്റ് ചെയ്യാം

    • @Alik.pAlik.p
      @Alik.pAlik.p 8 месяцев назад +1

      300 wats amplifier price etrayakum

  • @rahulrajur5305
    @rahulrajur5305 Год назад +2

    സൂപ്പർ 👏👍👍❤

  • @girigireesh3227
    @girigireesh3227 Год назад +4

    നുമ്മടെ ഡേവിഡ് ഏട്ടൻ

  • @tdrfg9012
    @tdrfg9012 Год назад +2

    Thiruvanthapuram eletronic shop onnum Ella for amplifier and home theaters

    • @shreshtaconsultants5674
      @shreshtaconsultants5674 Год назад

      Trivandrum thampanoor Sm electronics undu audioykku mathram vendiyitulla new shop.Oruvidham ella sub speaker items kittum.

    • @vinodsv5872
      @vinodsv5872 Год назад

      എവിടെയാണ് കട

    • @shreshtaconsultants5674
      @shreshtaconsultants5674 Год назад

      @@vinodsv5872 thampanoor ss kovil road,opp to railway mail service.

  • @skc5026
    @skc5026 Год назад +4

    Price parayunilla

  • @ARTWITHARUN
    @ARTWITHARUN Год назад +2

    evide 1000 rs nu ulla 5.1 amplifier ?

  • @jessothomas2864
    @jessothomas2864 Год назад +2

    Rate parayilla

  • @Amaldev047
    @Amaldev047 Год назад +3

    ഞാൻ വാങ്ങാറുള്ളത് ഇവിടെ നിന്നാണ്...... ❤🥰🔥

  • @excellentideas5719
    @excellentideas5719 Год назад

    Microphon Sound card ഉണ്ടൊ അവിടെ

  • @akshayb4293
    @akshayb4293 Год назад +2

    Home delivery undo?

  • @viveknair5191
    @viveknair5191 Год назад

    What is add to sad? 🤔

  • @dileepdeepumy3723
    @dileepdeepumy3723 Год назад +1

    Bass tube njan ivide ninnanu vaangichath

  • @TravelandMore70256
    @TravelandMore70256 Год назад +4

    ഞാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ഡേവീസേട്ടൻറ കടയിൽ നിന്നാണ് വാങ്ങാറ്

    • @kuttychaathan3358
      @kuttychaathan3358 Год назад

      Davis chettante number Onnu tharumo

    • @rur5617
      @rur5617 Год назад

      ട്രെയിൻ വഴി വരുന്നവർ ഈ കടയിൽ പോകണമെങ്കിൽ തൃശൂർ ഇറങ്ങിയിട്ട് ഏതു റൂട്ടിലെ ബസിൽ ആണ് കേറേണ്ടതു

  • @vinieshkv6648
    @vinieshkv6648 Год назад +3

    എറണാകുളത്ത് നല്ല speaker box കിട്ടുന്ന സ്ഥലം ഒന്ന് കാണിക്കാമോ .
    Electronic street ൽ ചെന്നാൽ കൊറെ മ്യാറ്റ് ഒട്ടിച്ച speaker box മാത്രമേ കാണാനൊള്ളു.speaker box ഉണ്ടാക്കുന്ന സ്ഥലം ആയാലും മതി

  • @jojijoseph9938
    @jojijoseph9938 Год назад +4

    MRP.. എവിടെ

  • @josephmaliekal7724
    @josephmaliekal7724 Год назад +1

    fi ne👍

  • @VenugopalKc-cy8rd
    @VenugopalKc-cy8rd 23 дня назад

    Deveesint shopp alla sandhoshinda shoppanu

  • @HamzaPpc-t1b
    @HamzaPpc-t1b Год назад

    Vu മീറ്റർ ഉണ്ടോ അവിടെ അറിയിക്കുക

  • @nikhilgeorge6071
    @nikhilgeorge6071 Год назад

    Waiting ayirunu sub videos, bro kochi electronic street video kodi chayavo

  • @sabujohn3026
    @sabujohn3026 Год назад +3

    ആയിരം രൂപ യുടെ home theatre എവിടെ

  • @sheriffsms1010
    @sheriffsms1010 Год назад +1

    ഡേവിസേട്ടൻ പറയട്ടെ
    നിങ്ങൾ കുറച്ച് സമയം എക്സൈറ്റഡാവാതെ വായടച്ചിരിക്കുക.

  • @MadhuPm-be3cd
    @MadhuPm-be3cd 17 дней назад

    👌🏻👌🏻👍🏻

  • @pranavkannur1444
    @pranavkannur1444 Год назад +1

    ഉക്കടം മാർക്കറ്റ് കാർ accecories ഒരു വീഡിയോ ചെയ്യൂ ബ്രോ

  • @AnilKumar-rz8jo
    @AnilKumar-rz8jo Год назад +4

    Devis ചേട്ടനെ ഇന്ന് വിളിച്ചിരുന്നു.. Audioex ൻ്റെ 6051 എന്ന പുതിയ AVR നെപ്പറ്റിയുള്ള video ക്കു വേണ്ടി..

  • @ckmroshan4847
    @ckmroshan4847 Год назад +5

    Brother Video ishttapetilla karanam price koodimm parayam brooo

    • @HELLOKOCHI
      @HELLOKOCHI  Год назад +1

      Bro athu shop keeper parayendathalle not channels choice

    • @saigathambhoomi3046
      @saigathambhoomi3046 Год назад +2

      ​@@HELLOKOCHI ശെരിയാണ്,,, അയാൾ വില പറയാത്തത് വന്നയാളും കിട്ടിയ കാശും എന്ന പഴയ തിയറി യാണ്,,, നടക്കില്ല ഡെവീസേട്ടാ... കാലം മാറി ❤

    • @ckmroshan4847
      @ckmroshan4847 Год назад

      @@HELLOKOCHI okk

    • @sreejithapsreeju3692
      @sreejithapsreeju3692 Год назад

      ​@@saigathambhoomi3046 Vila kuravund. Price parayathath other shops nu budhimuttu undakum. Athanu

    • @sansjose7329
      @sansjose7329 Год назад

      ഡേവിസ് ചേട്ടൻ വില പറയാറില്ല കാരണം നല്ല താത്തി വിക്കുനത് നേരിട്ട് വിളിച്ച് ചോദിക്ക്

  • @shijumt5010
    @shijumt5010 Год назад +1

    adipoli

  • @svtech9113
    @svtech9113 Год назад +5

    Bro, bad service Aanu ivide ninnum kittunnathu... Bad behavior 🥴ഉം ഞാൻ ഈ ഷോപ്പിൽ പോയിരുന്നു brode ചാനലിൽ video കണ്ടിട്ടാണ് വരുന്നതെന്ന് പറഞ്ഞു ...., അതും ഒരു പാട് ദൂരം train വിളിച്ചു ആണ് ഈ ഒരു ഷോപ്പിലേക്കു വന്നത് , ഒരു 2.1 amplifier വേദിക്കാനാണ് പോയത് ,സാധനം കിട്ടി ബ്രോടെ channel നെയിം പറഞ്ഞാൽ special discount കിട്ടുമെന്ന് പ്രേതീക്ഷിച്ചു, പക്ഷെ പ്രേതീക്ഷ തെറ്റി!എന്നിട്ടും എനിക്ക് discount എന്ന് പറഞ്ഞു തന്നത് വെറും 50😂 രൂപ,എനിക്ക് ഈ ഒരു ഷോപ്പിലേക്കു വരാൻ തന്നെ വേണം 180 രൂപ ബാക്കി ചിലവ് വേറെയും,അപ്പൊത്തന്നെ മനസിലാക്കാം ഞാൻ എത്ര ദൂരത്തു നിന്നാണ് വന്നതെന്ന് ഞാൻ പറയട്ടെ ഈ ഷോപ്പിൽ എല്ലാം വില കൂടുതലാണെന്നൊരു തോന്നൽ 🤔, നിങ്ങൾ ഒരു sound system നോക്കുന്നുണ്ടെങ്കിൽ നല്ലണം നോക്കി ഉറപ്പു വരുത്തിയ ശേഷം വെടിക്കുക , എന്നെപോലെ പറ്റിക്കപ്പെടേണ്ട , പിന്നെ ഇവിടെ നിന്നും മേടിക്കുന്ന assembled പ്രോഡക്ടിനു ഇവരുടെ വക warranty യോ garanty യോ കിട്ടത്തില്ല..... മടുത്തു gys ഇനി ഞാൻ ഈ ഷോപ്പിലേക്കു പോകില്ല, കാരണം ഒരുപാടു വലച്ചു എന്നെ, ലോക്കൽ product തന്നു പറ്റിച്ചു,അപ്പൊ ok byy....🖐️ഇനിയും പറയാൻ ഒരുപാട് ഉണ്ട് 👀 ഇതന്നെ എഴുതാൻ ഒരു മണിക്കൂർ എടുത്തു 😂

    • @kargo2968
      @kargo2968 Год назад

      2.1 amplifier rate ethra aayi

  • @SakkeenaSaithalavi
    @SakkeenaSaithalavi Год назад

    വ്ലോഗർ മഹാ പെഴ
    ഇതിലൊന്നും കാര്യമില്ല...
    നല്ലതിന് എവിടെയും നല്ല വില കൊടുക്കണം
    വ്ലോഗർ തള്ളി മരിക്കുന്നു 😊

  • @ArunKumar-uy2jz
    @ArunKumar-uy2jz Год назад

    Vila parayathondu kollam

  • @manojkuttan4435
    @manojkuttan4435 Год назад +1

    എല്ലാം കണ്ടു പക്ഷെ ഇതിന്റെ price പറയുന്നത് അടുത്ത വീഡിയോയിൽ ആണോ 🤔

  • @nishars7783
    @nishars7783 Год назад +2

    Pattambi Mr light shop undu adindea review onu cheyu

    • @SakkeenaSaithalavi
      @SakkeenaSaithalavi Год назад

      Mr plus 2-1 വാങ്ങിയിരുന്നു...
      തൂറ്റ സാധനം

  • @unthumthallum2291
    @unthumthallum2291 Год назад +1

    Super

  • @SuneerKm-w1u
    @SuneerKm-w1u Год назад

    5.1 എന്തു റേറ്റ് വരും

  • @rejeeshkumarmv7442
    @rejeeshkumarmv7442 Год назад

    മാറിമായത്തിലെ പ്യാരിജതന് ശബ്‍ദം കൊടുത്തത് ഡേവിസേട്ടാ നിങ്ങളാണോ 😂🙏

    • @sureshs4174
      @sureshs4174 Месяц назад

      എനിക്കും തോന്നി

  • @sijovideos3361
    @sijovideos3361 Год назад

    Nic❤

  • @jayeshsounds1499
    @jayeshsounds1499 Год назад

    ആദ്യത്തെ soyuz ( davis &ali )

  • @dilshadyousuf7832
    @dilshadyousuf7832 Год назад

    ഇതാണ് തൃശൂർ, കുന്നംകുളം അച്ചായന്മാരുടെ കച്ചവടം. ഒരു സാധനം price പറയില്ല 😂🤣
    നമ്മളെ കൊണ്ട് ഏതെങ്കിലും ഒന്ന് എടുപ്പിക്കും അവസാനം. ആദ്യം ഇങ്ങോട്ട് ചോദിക്കും ninte ബഡ്ജറ്റ് എന്നിട്ട് നമ്മൾ പോലും പ്രതീക്ഷിക്കാത്ത ഒരു ഏതെങ്കിലും ബ്രാൻഡ് നമ്മൾ പോലുമറിയാതെ എടുക്കും (എടുപ്പിക്കും )സംസാരത്തിലൂടെ 😂🤣

  • @sreejithvc1748
    @sreejithvc1748 Год назад +2

    ❤❤❤

    • @rahulrajur5305
      @rahulrajur5305 Год назад +1

      👍👍സൂപ്പർ 👏👏👏

  • @SUNILKUMAR-zw9ex
    @SUNILKUMAR-zw9ex Год назад

    സ്ഥലം എവിടെ

  • @harinp201
    @harinp201 Год назад

    Audioex ente kayyilund rs 2999😅

  • @JamesKesavan
    @JamesKesavan 3 месяца назад

    Sageetha& alfa

  • @Shanilsasikumar95
    @Shanilsasikumar95 Год назад +2

    തേങ്ങ... നാട്ടിൽ ഉള്ളപോൾ കണ്ടില്ല.. 😔

    • @HELLOKOCHI
      @HELLOKOCHI  Год назад

      നാട്ടിലെ തെങ്ങയ്ക്ക് കഴമ്പില്ല

  • @satheeshkumar8521
    @satheeshkumar8521 Год назад

    🥰🥰🥰

  • @JayeshJ-y8b
    @JayeshJ-y8b 2 месяца назад

    കട ok അവിടെ ഇരിക്കുന്ന ആൾക്കാർക്ക് കസ്റ്റമർ ഡീൽ ചെയ്യാൻ അറിയില്ല

  • @rur5617
    @rur5617 Год назад

    ട്രെയിൻ വഴി വരുന്നവർക്ക് ഈ കടയിൽ പോകണമെങ്കിൽ തൃശൂർ ഇറങ്ങിയിട്ട് ഇതു റൂട്ടിലെ ബസിൽ ആണ് കേറേണ്ടതു

    • @denydevassy5952
      @denydevassy5952 Год назад +1

      നടക്കാനുള്ള വഴി മാത്രം.

    • @rur5617
      @rur5617 Год назад

      @@denydevassy5952 അടുത്തണോ ചേട്ടാ കട

    • @shajuav3086
      @shajuav3086 Год назад

      ബസ്സില്ല ഓട്ടോ പിടിച്ച് പോസ്റ്റ് ഓഫീസ് റോഡ് എന്നു പറയുക

  • @satharvelloranidha8390
    @satharvelloranidha8390 10 месяцев назад

    നമ്പർ കിട്ടുമോ

  • @Cj-xi4ug
    @Cj-xi4ug Год назад

    ഡൗൺ ഫയർ ചെയ്യുന്ന സബ് ഉണ്ടോ

  • @CvinoodCvinoodp
    @CvinoodCvinoodp 7 месяцев назад

    നമ്പർ തരാമൊ ?

  • @sudheersulthan4877
    @sudheersulthan4877 Год назад

    മിക്സ്റിന്റെ rate പറഞ്ഞില്ല

  • @ajaikumar722
    @ajaikumar722 4 месяца назад

    എപ്പോ വിളിച്ചാലും switched off പറയുന്ന മൊബൈൽ നമ്പർ!!!

  • @harisaloon5087
    @harisaloon5087 11 месяцев назад

    ഫോൺ നമ്പർ പറയൂ

  • @sajanjoseph695
    @sajanjoseph695 Год назад

    ക്യാഷ് ഒന്ന് പറയാമോ..
    ചുമ്മാ അങ്ങ് തള്ളുമാണോ

  • @r.kvlokzz5037
    @r.kvlokzz5037 Год назад

    നമ്പർ

  • @raheemkuwait6525
    @raheemkuwait6525 Год назад

    ഡേവിസ് ഏട്ടന്റെ നമ്പർ തരു ഹലോ കോച്ചി

  • @RenjithRenjithkallu
    @RenjithRenjithkallu Год назад

    Phone numbr kittumo...?

  • @shajinlal
    @shajinlal Год назад

    പ്രൈസ് പറയുന്നില്ലല്ലോ...1000 രൂപക്ക് എവിടെ ഹോം തിയേറ്റർ

  • @journeyofmylife369
    @journeyofmylife369 Год назад +1

    Comments kandukondu thante full video kanikkanulla midukku kollam .Rs1000 ambplifier evidedo koppe😊

  • @rafeerafee1765
    @rafeerafee1765 Год назад +2

    ഇതിന്റെ ഒക്കെ പ്രൈസ് അറിയാൻ ആണല്ലോ വീഡിയോ കാണുന്നത് 🤔ഇനി വിളിച്ചും ചോദിക്കണോ 🤔ഓരോന്നിന്റെയും റേറ്റ് 🤔

  • @HamzaPpc-t1b
    @HamzaPpc-t1b Год назад

    👍🏼⁉️⁉️⁉️👆

  • @SakkeenaSaithalavi
    @SakkeenaSaithalavi Год назад

    വർക്ക് ചെയ്തു നോക്കിയാൽ മാത്രമേ വാങ്ങാവൂ

  • @neonsspot
    @neonsspot Год назад

    High price in this shop.... No cheap and best items available... Manipulated

  • @sivadasdas8992
    @sivadasdas8992 9 месяцев назад

    ഫോൺ നമ്പർ തരുമോ

  • @a2g2teams
    @a2g2teams Год назад

    വില പറയുന്നില്ല

  • @raveendrankara
    @raveendrankara Год назад

    വില പറയാൻ എന്താ ഇത്ര വൈക്ലഭ്യം

  • @MathewsPF-sy5kd
    @MathewsPF-sy5kd Год назад

    Devidechettn

  • @subhashessubhashes8764
    @subhashessubhashes8764 Год назад

    ഡേവീസ് ചേട്ടന്റെ കടക്ക് പേര് ലക്ഷ്മി ? എങ്ങനെ ?

  • @pachupachu2390
    @pachupachu2390 Год назад

    Sound branthanaya njan

  • @muhammedbinyamin8308
    @muhammedbinyamin8308 Год назад

    Shop number undo

  • @babumpm7407
    @babumpm7407 10 месяцев назад

    ആളെ പറയാൻ സമ്മതിക്കു ആദ്യം 😏

  • @MaheshKB-sn5bh
    @MaheshKB-sn5bh Год назад

    mobile no onnu idumo

  • @AkashSR-xr6sv
    @AkashSR-xr6sv Год назад

    പൈസ പറയാതെ പിന്നെന്തിനാ വീഡിയോ

  • @ShijuKp-cl7cb
    @ShijuKp-cl7cb 10 месяцев назад

    Mob no

  • @sujadhvarghese1062
    @sujadhvarghese1062 Год назад

    സൂപ്പർ ...

  • @SelvakumarC-bz4yc
    @SelvakumarC-bz4yc 5 месяцев назад

    Whatupp numper please

    • @SelvakumarC-bz4yc
      @SelvakumarC-bz4yc 5 месяцев назад

      Recever speaker 120watts 6 ohms undo deviseettan

  • @PaulsonPaulson-dj5tl
    @PaulsonPaulson-dj5tl Год назад

    Phone number എവിടെ

  • @rosebriji4433
    @rosebriji4433 Год назад +2

    Nice

  • @shibucl3587
    @shibucl3587 Год назад

    Supper

  • @sarathchandran1623
    @sarathchandran1623 Год назад

    ❤❤❤