ഫാസിൽ ഇക്കാ നിങ്ങളെ പോലുള്ള കുറേ ആളുകൾ ഈ ലോകത്ത് ഉണ്ടെങ്കിൽ ഒരു പാട് കാര്യങ്ങൾ ഒരു പാട് ജനങ്ങൾക്ക് കിട്ടും അന്ധമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞ് എല്ലാ ജനങ്ങളെയും പറ്റിക്കുന്ന തമ്മിൽ ഭിന്നിപ്പിക്കുന്ന ആളുകൾക്കുള്ള ഈ നൂറ്റാണ്ടിലുള്ള ഒരു പടച്ചോൻ്റെ കഴിവുള്ള ആളാണ് താങ്കൾ thanks
സാറിൻറെ മലയാളം നല്ല അക്ഷരപ്പുടവയാണ് സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ട്രിക്സ് ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ നല്ല വ്യക്തത വരുത്തുന്നുണ്ട് തുടർന്നും മികച്ച രീതിയിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇത് ആദ്യമെയറിയാം പ്രളയം വന്നപ്പോൾ ആരോ വി ഡിയോ ചെയ്തിരുന്നു ചളിനീക്കാൻ പിന്നെ മോബൈൽ ഫോൺ വരുബോൾ ആ പെട്ടികത്തും ചെറിയ ഒരു ഒരു കവറിലാക്കി ഉണ്ടാകും ഈർപ്പം നിലനിൽക്കാതിരിക്കാൻ പിന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില സാധനങ്ങളിലും അറിയാത്തവർക്ക് ഉപക്കാര പ്രദമായ വീഡിയോ❤
.... ബഷീർ സാർ സാർ അങ്ങ് തന്നെയാണ് ഈ പ്രപഞ്ചത്തിലെ എല്ലാ അൽഭുതങ്ങളുടെ യും ഉറവിടം കണ്ട് എത്തുന്ന ഏറ്റവും പ്രവാചകനും ദൈവവും അങ്ങ് തന്നെ ആണ് നന്ദി നമസ്കാരം
ഫൈസിലെ താങ്കൾ ഒരു സംഭവം തന്നെ ആണ്, ഉഡായിപ്പുകൾ തുറന്നു കാണിക്കുന്ന അറിവുകൾ ഞങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു, ആശംസകൾ, അഭിനന്ദനങ്ങൾ.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല,,, so I Love You...
സദുദ്ദേശം മാത്രം ലക്ഷ്യം വെച്ച് കൊണ്ട് താങ്കൾ നടത്തുന്ന ഈ ഉദ്യമത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. നന്ദി !അനുമോദനങ്ങൾ! നീണാൾ വാഴട്ടെ!
എന്തോ കെമിക്കൽ അവൻ അതിൽ ചെർതിരിക്കും എന്ന് തോന്നിയിരുന്നു 😃
ഈ ചാനൽ ഒരുപാട് ഉപകാരപ്പെടും ഈ നാട്ടിലെ അന്ധ വിശ്വാസങ്ങൾ മാറട്ടെ. ആശംസകൾ 🎉🎉
അജ്ഞതയും അന്ധവിശ്വാസവും നീക്കാനുള്ള താങ്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെ 👍👍
ഫാസിൽ ഇക്കാ നിങ്ങളെ പോലുള്ള കുറേ ആളുകൾ ഈ ലോകത്ത് ഉണ്ടെങ്കിൽ ഒരു പാട് കാര്യങ്ങൾ ഒരു പാട് ജനങ്ങൾക്ക് കിട്ടും അന്ധമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞ് എല്ലാ ജനങ്ങളെയും പറ്റിക്കുന്ന തമ്മിൽ ഭിന്നിപ്പിക്കുന്ന ആളുകൾക്കുള്ള ഈ നൂറ്റാണ്ടിലുള്ള ഒരു പടച്ചോൻ്റെ കഴിവുള്ള ആളാണ് താങ്കൾ thanks
സത്യം.ഭൂമി പരന്നതാന്ന് ഇന്നും വിശ്വസിക്കുന്ന വിഡ്ഡികളുള്ള നാടല്ലെ.
അന്ന്യസംസ്ഥാനനാളിൽനിന്ന്. കേരളത്തിലെത്തുമ്പോൾ. Tricks. അത്. പൊളിച്ചടുക്കും.... സംശയംവേണ്ട....... ട്രിക്ക്സിനൊപ്പം. നേരിനൊപ്പം. 👌👍🙏. Sudhi. EKM.
അഭിനന്ദനങ്ങൾ ഫാസിൽ ബഷീർ🎉
വെള്ളപ്പൊക്കക്കാലത്ത് വീടുകളിലെ ചെളി കളയാൻ എറണാകുളത്ത് ഈ ട്രിക്സ് ഉപയോഗിച്ചിട്ടുണ്ട്.
വളരെ നന്നായി......യാഥാർത്ഥ്യം ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് അങ്ങയോടു നന്ദി പറയുന്നു🎉🎉
സാറിൻറെ മലയാളം നല്ല അക്ഷരപ്പുടവയാണ് സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ട്രിക്സ് ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ നല്ല വ്യക്തത വരുത്തുന്നുണ്ട് തുടർന്നും മികച്ച രീതിയിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
അക്ഷരപ്പുടവ? 😮🤔 അക്ഷരസ്ഫുടത ആണ് ശരിയായ പദം
താങ്കൾ എഴുതിയത് വായിച്ചുവൊ? സ്പുടത എവിടെ?
ഇത് ആദ്യമെയറിയാം പ്രളയം വന്നപ്പോൾ ആരോ വി ഡിയോ ചെയ്തിരുന്നു ചളിനീക്കാൻ പിന്നെ മോബൈൽ ഫോൺ വരുബോൾ ആ പെട്ടികത്തും ചെറിയ ഒരു ഒരു കവറിലാക്കി ഉണ്ടാകും ഈർപ്പം നിലനിൽക്കാതിരിക്കാൻ പിന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില സാധനങ്ങളിലും അറിയാത്തവർക്ക് ഉപക്കാര പ്രദമായ വീഡിയോ❤
❤️💗❤️🌞
ശാസ്ത്രീയ തത്വങ്ങളെ അന്ധവിശ്വാസം വളർത്തുന്നതിനുപയോഗിക്കുന്നവരുടെ കെട്ടകാലം💥
.... ബഷീർ സാർ സാർ അങ്ങ് തന്നെയാണ് ഈ പ്രപഞ്ചത്തിലെ എല്ലാ അൽഭുതങ്ങളുടെ യും ഉറവിടം കണ്ട് എത്തുന്ന ഏറ്റവും പ്രവാചകനും ദൈവവും അങ്ങ് തന്നെ ആണ് നന്ദി നമസ്കാരം
angane paeyaruth
ഫേക്ക് വീഡിയോസ് കാണുമ്പോൾ താങ്കളെ ഓർമ വരും, ഞങ്ങളെ പോലെ ഉള്ളവർക്ക് ഈ ചാനൽ വളരെ സന്തോഷം തരുന്നു 👍
നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.. Very good
അത് ഐസ് അല്ല എന്ന് തോന്നിയിരുന്നു ആയിരുന്നു എങ്കിൽ കാലത്തിനു മുകളിൽ ഈർപ്പം കണ്ടെന്നേ. പിന്നെ എന്താ അത് എന്ന് കാണാൻ ഒരു ആഗ്രഹം ഇണ്ടായിരുന്നു നന്ദി 🙏🏻🙏🏻
Pathivu polae adipoli... Notification kittithudangi veendum
ഫാസിൽ ബായിയുടെ വീഡിയോ ക്കായ് കാത്തിരിപ്പാണ് ഓരോ ഉഡായിപ്പും പൊളിച്ചടക്കുമ്പോഴും സന്തോഷം
ഫൈസിലെ താങ്കൾ ഒരു സംഭവം തന്നെ ആണ്, ഉഡായിപ്പുകൾ തുറന്നു കാണിക്കുന്ന അറിവുകൾ ഞങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു, ആശംസകൾ, അഭിനന്ദനങ്ങൾ.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല,,, so I Love You...
ഫാസിൽ ഭായ്, അത് തിമിർത്തു കിടുക്കി പൊളിച്ചു
ഇത്പോലെയുള്ള കാര്യം ജെനങ്ങളിൽ എത്തിക്കുന്നത് വളരെനല്ലകാര്യം 👍
Bahuth tanda hei bhai🤣🤣🤣🤣avante ammommede tanda🤣🤣🤣. Fazil ഇക്കാ പൊളിച്ചടുക്കി 🤣🥰🥰
ഫാസിലേ എന്റെ ജോലി മീൻ വിൽപ്പനയാണ് ..ഞാൻ വിചാരിച്ചു ഇനി പെട്ടന്ന് ഐസ്ഉണ്ടാക്കാമെന്ന്... എങ്കിലും നിങ്ങളുടേ വിഡിയോയ്ക്ക് വെയ്റ്റ് ചെയ്യുകയായിരുന്നു....
😀
🤣🤣🤣🤣
എന്നിട്ട് അതിട്ട മീൻ മറ്റുളവർ തിന്നാൻ
ആ വെള്ളം അങ്ങോട്ട് മാറ്റി വെച്ചേക് 😀
@@ajusvibs....37pulli wait cheythille. Doubt theerum vare
Super fazil ikka👍👍
2 വയസ്സുള്ള എന്റെ മോൾക്ക് പുറത്ത് പോകുമ്പോഴൊക്കെ ഡയപ്പർ ഉപയോഗിക്കാറുണ്ട്. ജെൽ പോലുള്ള ഈ സാധനം കണ്ടപ്പോഴേ എന്റെ മനസ്സിലേക്ക് വന്നത് അതാണ്.
Faszil brother ningal Karanam...orupadu karyan njangalku ariyan sadhikunnu...thanks brother❤
ഇതൊക്കെ അതിന് ഉപയോഗിക്കാം
1. Superabsorbent polymers (SAPs): Sodium polyacrylate or polyacrylic acid salts.👆
2. Absorbent gelling materials (AGMs): Sodium polyacrylate or polyacrylate/polyacrylamide copolymers.
നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ മാത്രം സപ്പോർട്ട് ചെയ്യുക . Ennu പറയുന്നതിൽ ഒരു നിഷ്കളങ്കത😊
ഞാൻ
ലൈക്കി
കമന്റി
ഷെയറി
അഭിനന്ദനങ്ങൾ 💕
Continue your effort to bring forth scientific temper in the Society...breaking non-sense in circulation ❤❤
വളരെ നല്ല അഭിപ്രായം 👍
👍👍👍 ഫാസിൽ ഭായ്👍👍👍
Avanteyum anam mudaki nigal enthu manushyanannu tattipu nadathi jeevikkam ennu vachal nigal samathikilla.. You are tha great fazil ikka
Super Fazil. Right time, right explanation
ഫസൽ ബ്രോയ്.... സത്യം വളരെ പതുക്കെ പതുക്കെ പടർന്നു പന്തലിക്കും 💪💪🫶🫶🫶
നിങ്ങൾ സത്യം പറയുന്നു.
Always support 🎉🎉🎉🎉❤❤❤
Sammathichu fazil very good 👍 👌 👏 😎
Full support, Ikka 👍
അത് കലക്കി ഫാസിൽ ഭായ് 👍
Sir please:what is slush powder?and chemical process of water and that powder?
ഫാസിക്കാാാാാ 👏🏻🤝🏻😍നിങ്ങളുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ ഇല്ലായിരുന്നെങ്കിൽ😂😂😂
Athum polichadukky❤❤❤
Go Ahead my dear ❤
വൈകിപ്പോയി എന്നാലും 👌👌💪💪❤️❤️❤️
Fazilikka 💪🏻✌🏻💝🙏🏻
Sir very informative ❤ thanks for educating the society
One more good video by Fazil Basheer.
❤ excellent content as always
എല്ലാ ഭാവുകങ്ങളും 👍👍👍
ഹായ് !ഫാസിൽ ബ്രോ,👍
Super!!!❤️🙏❤️ thank you bro!!!🙏
🎉Great❤Bhai...🎉
Great.
"ബഹുത് ഠണ്ടാ ഹേ ഭായ് " ന്ന് രണ്ട് മൂന്ന് വട്ടം എടുത്ത് പറഞ്ഞത് കേട്ടാൽ തന്നെ ഏകദേശം ഒരു ഐഡിയ കിട്ടും 🤣🤣🤣
ഇതൊക്കെ എന്ത് 😍🥰👍💪
Adipoli super
Thanks for your information
ഈ പ്രചരിക്കുന്ന വീഡിയോയിലെ ചെറുക്കാൻ ഒരു കള്ളനാണ്. അവൻ ട്രെയിനിൽ ഒരുപാടുപേരെ മൊബൈൽ കൊടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്.
സൂപ്പർ 🌹🌹🌹🌹
Fasil bro great
കൊള്ളാം ബ്രോ 👍but ഇ പൌഡർ എവിടെ കിട്ടും ഒന്ന് നോക്കണം 🙂
ഞാൻ ഇന്ന് slush powder ഉപയോഗിച്ച് ഒരു പെർഫോമൻസ് ചെയ്യുന്നുണ്ട്... From qatar ICC YIL
Well presentation. Thanks
സത്യം വെളിപ്പെടുത്തിയതിനു നന്ദി
Thanks ഇക്ക 🙏🏾👍🏾
First 👍👍
Right Sir 🙏🙏🙏🙏🙏
ആദ്യ ലൈക് പിന്നെ കമൻറ് ❤❤
❤❤❤ super
അടിപൊളി🔥🔥🔥🔥🔥🔥
Adipoli 🎉
ഇങ്ങനെ കണ്ടുപിടിച്ചവർ തന്നെ, ഉള്ളവർ കാരണം, ബ്രോ രക്ഷപ്പെട്ടു.
Ith matte sanitary pads I'll vakkana sathanam allee
Ivade prelaya samayath veedle cheli okke kalayan eee chemical use cheythayirunnuu
സൂപ്പർ 🙏
Thank you Sir.... 🙏
VERYGOOD Brother
സൂപ്പർ ഫാസിൽ സാർ
ഫാസിലിന് എപ്പോഴും സപ്പോർട്ട്
❤❤❤❤❤ from Thrissur
Sir njan parinade before seeing ur video but I know it before this powder is used for construction of bridge
മാജിക് പഠിച്ചവർക്ക് ഈ ഐഡിയ പെട്ടന്ന് വർക്ക് ഔട്ട് ആവും...
ഞാൻ ഇത് കണ്ടപ്പോഴേ തീരുമാനിച്ചു....
yes
Slush powder കണ്ടെത്തിയല്ലോ പഹയാ 👌👌👌
സൂപ്പർ ❤
Super👌🏻👌🏻
Thank you sir
ഒരു തട്ടിപ്പു കൂടി പൊളിച്ചടുക്കി സൂപ്പർ
Very informative video
അങ്ങനെ അതും പൊളിച്ചടക്കി 😃
നന്നായി 👍
👏🏻👏🏻👍🏻
Big salute 😊
👌👌
മൂന്ന് മിനിറ്റ്കഴിഞ്ഞ് ഞാനും ഫസ്റ്റ്അടിച്ചു 😂
Super 👍😊💯😀😄👏
അതും പൊളിച്ചടുക്കി 🤣🤣
Cristmas inu pulkoottil njan cheyyunna pani anu instent snow meking powder😂
👍👍
Thanks bro keep go❤
Evide kittum ee poudar
ഫാസിൽക്കാ സൂപ്പർ
Well done