ഇത്തരം വിവരക്കേടുകൾ താങ്കൾക്ക് ചിന്തിക്കാനും എഴുതിവിടാനും താങ്കളിൽ ഇപ്പോൾ നിലവിലുള്ള വിവരം മതി ലോകം അംഗീകരിക്കുന്ന ഒരു അടിസ്ഥാന വിവരം താങ്കൾക്ക് ലോകത്തോട് പറയാൻ ആഗ്രഹമുണ്ടെങ്കിൽ താങ്കളുടെ തലച്ചോറിൽ ഒരു തുള്ളി വെള്ളം ബാക്കി വേണ്ടിയിരുന്നു സാധു
മേരിമാതാവിന്റെ കണ്ണിൽ നിന്ന് രക്തം വരുന്നു എന്ന് പറഞ്ഞ് ക്രിസ്ത്യാനി എന്നെ തോൽപ്പിച്ചു. പിന്നെ ശൂന്യതയിൽ നിന്ന് കടല വരുത്തി ഒരു മൊയ്ലിയാരുമെന്നെ തോൽപ്പിച്ചു. ഇപ്പോകൈ തൊട്ടാൽ കറങ്ങുന്ന കല്ല് കാണിച്ചു ഹിന്ദുക്കളുമെന്നെ തോൽപ്പിച്ചു. തോൽവികളേറ്റ് വാങ്ങാൻ വിശ്വാസിയായ എന്റെ ജന്മം പിന്നെയും ബാക്കി .
മുഹമ്മദ് നബി ദൈവമാണെന്ന് ആര് പറഞ്ഞു ജീവിതത്തിൽ കളവ് പറയാത്ത അൽ അമീൻ 1400വർഷം മുൻപ് ഒരു കാലത്തും നശിക്കാത്ത ലോകാവസാനം വരെ ആളുകൾ കാണാപാഠമാക്കികൊണ്ടേ ഇരിക്കുന്ന ഖുർആൻ അതിൽ വെട്ടി ത്തിരുത്തലുകൾ ഇല്ല ലോകത്തെ ക്രമീകരിക്കാൻ ഉതകുന്നതല്ലാത്ത എന്താണ് ഖുർആൻനിൽ ഉള്ളത് അതിൽ ജനനവും മരണവും പിന്നീട് സംഭവിക്കുന്നതും ഉൾപ്പെടെ ഇല്ലേ അത് ഒരാൾക്ക് എഴുതാൻ കഴിയുമോ അതുകൊണ്ടാണ് അത് ദൈവസൃഷ്ട്ടി എന്ന് പറയുന്നത് മുഹമ്മദ് നബി ഉണ്ടാക്കിയത് അല്ലാ എന്നും പറയുന്നത്
@@abdulazeez4137 എന്തിനാടാ ചങ്ങായീ ആകാശത്ത് കൂടെ പോണതിനെ ഏണിവച്ച് പിടിക്കുന്നത്? ഖുറാൻ പോലെ ഒന്ന് ഈ നൂറ്റാണ്ടിലെഴുതിയാൽ എഴുതിയവനെ ഒന്നുകിൽ തല്ലികൊല്ലും അല്ലെങ്കിൽ ചങ്ങലക്കിടും ഇതിൽ ഒന്ന് ഉറപ്പാ . അത് പോലത്തെ വൃത്തികേടല്ലാടാ ചങ്ങായി എഴുതിവച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധതയും മാനവ വിരുദ്ധവും ശാത്ര വിരുദ്ധവുമല്ലാത്ത എന്തെങ്കിലും ഈ ഖത്താബിലുണ്ടോ? വെറുതെ വടി കൊടുത്ത് അടി വാങ്ങാൻ നിക്കരുത് ചങ്ങായീ. മഹാഭാരതം പോലുള്ള ഖിത്താബ് ഇനി എഴുതാൻ പറ്റുമോ? രാമായണം ഇനി എഴുതാൻ പറ്റുമോ? ബൈബിൾ ഇനി എഴുതാൻ പറ്റുമോ? തൗറാത്ത് ഇനി എഴുതാൻ പറ്റുമോ? കെത്തുബ് ഇനി എഴുതാൻ പറ്റുമോ? നീയൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ? നിന്റെ കള്ളം പറയാത്തപ്രവാചകനെ ക്ലബ്ബ് ഹൗസിലും മറ്റ് സോഷ്യൽ മീഡിയ വഴിയും സ്വതന്ത്ര ചിന്തകരും ക്രിസ്ത്യാനികളും സങ്കികളും കൂടെ തൊലിയുരിക്കുന്നത് നീ കണ്ടിട്ടില്ലങ്കിൽ പോയി കാണ്.
ഫാസിൽ ഇക്ക യുടെ വീഡിയോസ് നു 100% സപ്പോർട്ട് ❤️.സാലഗ്രാമം എന്ന സ്റ്റോൺ റിയൽ ആയും ഉണ്ട്. അത് നേപ്പാളിൽ തന്നെയാണ്. അവിടെ നിന്ന് കൊണ്ടുവന്ന സ്റ്റോൺ കൊണ്ടാണ് ശ്രീ പത്മനാഭ temple വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ അത് ചൂഷണം ചെയ്ത് കൃത്രിമമായുള്ള കല്ലുകൾ തട്ടിപ്പുകാർ വില്പന നടത്തുന്നു.
നോർത്തിലും നേപ്പാളിലും പോയാൽ ഇത് സാധാരണയായി വാങ്ങാൻ കിട്ടും അതിനു ഇത്ര ഫിനിഷിങ് ഇല്ല പുഴയിൽ ഒഴുക്കിൽ പെട്ട് കിടന്നു ഓവൽ ഷേപ്പിൽ ആശ് കളറിൽ ഉള്ള ഒരു കല്ല് അത്രേ ഉള്ളൂ അവർ ഇത് അൽഭുത സാധനം ആയല്ല വിക്കുന്നത് വാങ്ങുന്നവനും ഇത് ശിവലിംഗമായി കണ്ട് പൂജാമുറിയിൽ കൊണ്ട് വെക്കുന്നു , ഇതിന് ഇത്ര അൽഭുതം പറഞ്ഞു വിൽക്കുന്നു എന്ന് ആദ്യമായി കാണുന്നു 😊
മലയാളികൾ മ്മാത്രം അല്ല....ഇദ്ദേഹം ഈ കല്ല് മെടിച്ചത് കൊൽക്കത്തയിൽ നിന്നാണ്...അപ്പോ അവിടെ ആളുകൾ ഇത് വാങ്ങുന്നത് കൊണ്ടല്ലേ അവിദ് എത്തി കച്ചവടം നടത്തുന്നത്...
ഈ ഫാസിൽ ബ്രോ കല്ലിൽ തൊട്ടപ്പോൾ തന്നെ ഞാൻ ചിരി തുടങ്ങി 😂😂😂😂പിന്നെ മൂപ്പര് കല്ല് കറക്കി എന്ന് എല്ലാർക്കും മനസ്സിൽ ആയി പക്ഷെ 😍മൂപ്പര് ഉള്ളത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു അന്തവിശ്വാസം പൊളിച്ചു കയ്യിൽ തന്നില്ലേ 😍😍എല്ലാരും പൊളിച്ചു 😍😍പിന്നെ ഫാസിൽ ബ്രോ കേരളം അല്ല ഇന്ത്യ മുഴുവൻ ഇറങ്ങിയാൽ പിന്നെ എല്ലാരും പെടും 😂😂😂😂😂പൊളി ഫാസിൽ ബ്രോ 😍😍😍
Thanks Fazli for the reveal. At the same time, there is a stone that is actually called “Saligram”. Don’t take me wrong, it doesn’t have any magical properties, but a stone that is actually a fossil found in the “Gandaki River” in Nepal. It is true that it’s connected with Hindu mythology. The Wikipedia detention is : “ These ammonite fossils serve as a non-anthropomorphic symbol of Vishnu. A shaligram, or shaligrama shila (Devanagari: शालिग्राम शिला Śāligrāma-śilā), is a fossilized stone or ammonite collected from the riverbed or banks of the Kali Gandaki, a tributary of the Gandaki River in Nepal”. Because of the belief of it is connected with Lord Vishnu in Hinduism, it is consider a holy object. The same stones are used to make the lord Vishnu bimbo in “Shree Padmanabha swami temple”. This stones are not at all rare, but can be easily found in the riverbed of Gandaki river.
ഒരുപാട് വർഷങ്ങൾക്ക് മുൻപ് couscins എല്ലാരും ഒരുമിച്ചുള്ളപ്പോൾ ഞങ്ങൾ ഓജോ board കളിച്ചു, അന്നാണ് ഞാൻ first time ഇങ്ങനൊരു സംഭവം കാണുന്നത്, ആദ്യം ഒരത്ഭുതം പോലെ തോന്നിയെങ്കിലും, നമ്മുടെ മനസിന്റെ ചിന്തകളും coin ൽ correct ആയി തൊടാതെ വെക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രഷറും കൊണ്ടല്ലേ coin move ആവുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു തോന്നിയിരുന്നു,ഇപ്പോൾ ഈ കല്ല് move ചെയുന്നത് കണ്ടപ്പോഴും നമ്മുടെ മനസ്സാണ് അതിനെ ചലിപ്പിക്കുന്നത് എന്നാണ് തോന്നിയത്, അത് correct ആയി താങ്കൾ വിശദീകരിക്കുകയും ചെയ്തു
ഇത് നമ്മുടെ വീട്ടിൽ പൂജ മുറിയിൽ ഉള്ളതാണ്.. ഈ കല്ലിൽ ഫൈബർ contents കൂടുതൽ അതിനാൽ ഫയർ റിജേക്ട് ചെയ്യും.. ഇതിന്റെ ഒറിജിനൽ ഉണ്ട് അതു സത്യ മാണ്. കാരണം നമ്മുടെ ലോകം അത്ഭുതങ്ങളുടെ കലവറയാണ്. For exanple. Alexandrite jemstone
സാലിഗ്രാം കല്ല് ഇതല്ല. അതൊരു ഫോസിൽ കല്ലാണ്. അവിടത്തെ നദികളിൽ നിന്നും കിട്ടുന്നതും മുറിച്ചു കാണിക്കുന്നതും കണ്ടിട്ടുണ്ട്. അത് ഒരു അൽഭുത സിദ്ധിയുള്ള കല്ലാവാൻ വഴിയില്ല. 16:37
Actual salagramam are ammonite fossils from Gandhaki River. It is considered sacred by vishnu devotees as the fossils resemble vishnus chakrayudha. It is definitely an interesting stone because although ammonite fossils are common, it is interesting that it is present in himalaya region.. it is proof of plate tectonics theory that India was part of Australia and drifted north colliding with Asia creating the fold mountains of Himalayas.. Ee extra power one okke verum chathan.
Brother Fazil I like your gentle way of finding the truth and explaing the reality of the trick play.thankyou and all the best. May your sincere efforts be a successful alway. I like to watch. When ever possible.
യഥാർത്ഥത്തിൽ ഈ പേരിലുള്ള കല്ല് പണ്ട് കടലിലും മറ്റും ഫോസിലുകൾ അതായത് ചിപ്പികളും ശംഖുകളും ഫോസിലായി രൂപപ്പെടുന്നതിനെയാണ് പറയുന്നത് ഇത് കടൽ കര വിപചനത്തിൻ്റെ ഭാഗമായി പല സ്ഥലങ്ങളിൽ കാണാറുണ്ട്
സാള ഗ്രാമം എന്ന കല്ല് ഹിമാലയ ഭാഗങ്ങളിൽ ഉള്ളതാണ്, തെക്കേ ഇന്ത്യ രാജാക്കന്മാർ ഇത് കൊണ്ടുവന്ന് നിർമാണങ്ങൾ നടത്തിയിരുന്നു, നിലത്ത് പാകാൻ പരന്ന കല്ല് (സാള.....)
സാളിഗ്രാമും ബാണലിംഗവുമൊക്കെ വിശ്വാസപരമായ കാര്യമാണ്. തട്ടിപ്പും തരികിടയും മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ. ആ കല്ലിന്റെ രൂപമാണ് അത് കറങ്ങുന്നതിൻ്റെ കാരണം. ഒരു കോഴിമുട്ടയാണെങ്കിലും കറങ്ങും. പക്ഷെ, ലംബമായി വെച്ച് അടിയിലും മുകളിലും മിനുസമുള്ള തകിടോ നാണയങ്ങളോ വെച്ചാണെങ്കിൽ കുറച്ചുകൂടെ വേഗത്തിൽ നന്നായി കറങ്ങും. ഭൂമി സ്വയം അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ. കട്ട് ചെയ്തപ്പോൾ വെള്ളം വന്നു. അത് വെള്ളം തന്നെയായിരുന്നോ എന്നു പരിശോധിക്കാമായിരുന്നൂ, കാരണം കുറെ ദിവസങ്ങളായില്ലേ വെള്ളം ബാഷ്പീകരിക്കപ്പെടേണ്ടതായിരുന്നു. എന്തായാലും എനിക്കിഷ്ടപ്പെട്ടു ഒരിക്കൽക്കൂടി എൻ്റെ അഭിനന്ദനങ്ങൾ.
Fazilnasheer the real salagramam is not this .. avar patikkapettathanu.actual salagramam you may get in Nepal. When you cut the salagramam you will see a spiral ring with a metal coating .. ithupole oru kallu thanne aanu mecca yilum onnu poyi muruchunokkunno?
ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം ആണ് വിശ്വാസസമൂഹം... പലതിനെയും ഇപ്പോഴും അന്ധമായി വിശ്വസിക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ടെന്ന് അറിയുമ്പോൾ.. 😬😬😬🤦♂️
സുലൈമാനി കല്ല് എന്ന തട്ടിപ്പിന് പിന്നിലെ യാഥാർത്ഥ്യം കാണുക
ruclips.net/video/ojR9W8Bkgag/видео.htmlsi=Tj4kFVWbpIw-dzCc
Fasil bhai orginal salagramam oru Kalla allathe athil vellamonnumilla.fasil bhai ee vdieo cheythathe nannayii
ഭൂമി കറങ്ങുന്നില്ലെ നമ്മള് ചവിട്ടിയലെ കറങ്ങു എന്നുണ്ടോ fazil
യഥാർത്ഥ സാലഗ്രാമത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അത് ഫോസിൽ ആണെന്ന് പറയപ്പെടുന്നു.
@@unni450😅
@@unni45❤Kkkl9pq❤😅😅😊aaa
നിങ്ങൾ ഇനി എത്ര തലകുത്തി മറിഞ്ഞാലും കാര്യമില്ല ഇങ്ങനെയുള്ള കാര്യങ്ങൾ അന്തമായി വിശ്വസിക്കുന്ന ജനങ്ങൾ ഇപ്പോഴും നമ്മുക്ക് ഇടയിലുണ്ട്
എല്ലാർക്കും മന സിലായാൽ അതിന്റെ thrill angu പോയാലോ😄
@@harithefightlover4677മനസ്സിലായാലും കുറെ ആൾകാർ വിശ്വസിക്കില്ല
Kuduthalum north indiyilanu
കുറച്ചു തല ഉള്ളവർ മനസിലാകും...
ന്ധ
അന്ധവിശ്വസത്തിന് ഒരു പരിഹാരമായല്ലോ ട്രിക് സ് ചാനലിനും 3 പേർക്കും അഭിനന്ദനങ്ങൾ
😅
ഫാസിൽ വന്നപ്പോഴെ തീരുമാനമായി നിസാർ ബാബുവിനും ടീമിനുo അഭിനന്ദനങ്ങൾ ഫാസിൽ പൊളിച്ചു
എല്ലാ വിശ്വാസവും കാരണം അന്വേഷിച്ചാൽ അന്ധവിശ്വാസങ്ങളാകും 😂😂😂😂😂. ഗിന്നസ് റിക്കാർഡ് കരസ്ഥമാക്കിയ സഹോദരന് അഭിനന്ദനങ്ങൾ ❤
എന്റെ സവോള ഗ്രാം..! ജയ് ശ്രീറാം, ജയ് ഹനുമാൻ, അമ്മേ ശരണം ദേവീയ്യേ.....!😂
@@Hitman-055☕️☕️☕️
ഇത്തരം വിവരക്കേടുകൾ താങ്കൾക്ക് ചിന്തിക്കാനും എഴുതിവിടാനും
താങ്കളിൽ ഇപ്പോൾ നിലവിലുള്ള വിവരം മതി
ലോകം അംഗീകരിക്കുന്ന ഒരു അടിസ്ഥാന വിവരം താങ്കൾക്ക് ലോകത്തോട് പറയാൻ ആഗ്രഹമുണ്ടെങ്കിൽ
താങ്കളുടെ തലച്ചോറിൽ ഒരു തുള്ളി വെള്ളം ബാക്കി വേണ്ടിയിരുന്നു
സാധു
@@aboobakrsidheeq2220 ലോകം അംഗീകരിച്ച വിവരം ചന്ദ്രയാനെ പറ്റിയാണോ?
All beliefs are superstition. U r right
നാളെ മുതൽ ഒരു ചെറിയ തിരുത്ത്.. കറങ്ങണം എന്ന് മനസ്സിൽ വിചാരിച്ച് തൊട്ടാൽ കറങ്ങുന്ന അദ്ഭുത കല്ല് 😂
😂😂അത് പൊളിച്ചു 🤣🤣
കളി ട്രിക്ക്സിനോടാണോ.?. എങ്കിൽ. പൊളിച്ചടുക്കിയതുതന്നെ. 👍👍👍👍👍👍👍. സുധി. എറണാകുളം.
ഇങ്ങനെയുള്ള കള്ളത്തരങ്ങൾപൊളിച്ചടക്കി ഒരു ബിഗ് സല്യൂട്ട്❤❤❤
ഒന്നും പറയാനില്ല,ഇനിയും ഒത്തിരി പൊളിക്കാനുള്ളതല്ലേ.. U r real ഹീറോ.. ❤️❤️❤️
Thanks 👌👌👌
ഏത് കുട്ടിച്ചാത്തനും എന്റെ മുന്നിൽ മാനിയൻ ആണ്🤣 😂 ലെ ബഷീർ ബായ് 😍
വിശ്വാസ വഞ്ചനകളിൽ പെടാതെ ജനങ്ങളെ രക്ഷിക്കുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോ..
രണ്ട് പുളികളും കൂടെ കൂടെ കുതുകിയും കൂടിയപ്പോൾ ഒരു അന്തവിശ്വാസത്തെ പൊളിച്ചടുക്കുന്ന കാഴ്ച 👍👍👍👍👍
സത്യം പുറത്തുവരട്ടെ
Great effort 🦋
❤❤❤❤
ഫാസിലിന്റെ പ്രവർത്തനം സമൂഹത്തിന് വളരെ ഗുണം ത്തന്നെ
മേരിമാതാവിന്റെ കണ്ണിൽ നിന്ന് രക്തം വരുന്നു എന്ന് പറഞ്ഞ് ക്രിസ്ത്യാനി എന്നെ തോൽപ്പിച്ചു. പിന്നെ ശൂന്യതയിൽ നിന്ന് കടല വരുത്തി ഒരു മൊയ്ലിയാരുമെന്നെ തോൽപ്പിച്ചു. ഇപ്പോകൈ തൊട്ടാൽ കറങ്ങുന്ന കല്ല് കാണിച്ചു ഹിന്ദുക്കളുമെന്നെ തോൽപ്പിച്ചു. തോൽവികളേറ്റ് വാങ്ങാൻ വിശ്വാസിയായ എന്റെ ജന്മം പിന്നെയും ബാക്കി .
മുഹമ്മദ് നബി ദൈവമാണെന്ന് ആര് പറഞ്ഞു ജീവിതത്തിൽ കളവ് പറയാത്ത അൽ അമീൻ 1400വർഷം മുൻപ് ഒരു കാലത്തും നശിക്കാത്ത ലോകാവസാനം വരെ ആളുകൾ കാണാപാഠമാക്കികൊണ്ടേ ഇരിക്കുന്ന ഖുർആൻ അതിൽ വെട്ടി ത്തിരുത്തലുകൾ ഇല്ല ലോകത്തെ ക്രമീകരിക്കാൻ ഉതകുന്നതല്ലാത്ത എന്താണ് ഖുർആൻനിൽ ഉള്ളത് അതിൽ ജനനവും മരണവും പിന്നീട് സംഭവിക്കുന്നതും ഉൾപ്പെടെ ഇല്ലേ അത് ഒരാൾക്ക് എഴുതാൻ കഴിയുമോ അതുകൊണ്ടാണ് അത് ദൈവസൃഷ്ട്ടി എന്ന് പറയുന്നത് മുഹമ്മദ് നബി ഉണ്ടാക്കിയത് അല്ലാ എന്നും പറയുന്നത്
@@abdulazeez4137😅
@@abdulazeez4137😂😂😂😂😂
@@abdulazeez4137 എന്തിനാടാ ചങ്ങായീ ആകാശത്ത് കൂടെ പോണതിനെ ഏണിവച്ച് പിടിക്കുന്നത്? ഖുറാൻ പോലെ ഒന്ന് ഈ നൂറ്റാണ്ടിലെഴുതിയാൽ എഴുതിയവനെ ഒന്നുകിൽ തല്ലികൊല്ലും അല്ലെങ്കിൽ ചങ്ങലക്കിടും ഇതിൽ ഒന്ന് ഉറപ്പാ . അത് പോലത്തെ വൃത്തികേടല്ലാടാ ചങ്ങായി എഴുതിവച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധതയും മാനവ വിരുദ്ധവും ശാത്ര വിരുദ്ധവുമല്ലാത്ത എന്തെങ്കിലും ഈ ഖത്താബിലുണ്ടോ? വെറുതെ വടി കൊടുത്ത് അടി വാങ്ങാൻ നിക്കരുത് ചങ്ങായീ.
മഹാഭാരതം പോലുള്ള ഖിത്താബ് ഇനി എഴുതാൻ പറ്റുമോ?
രാമായണം ഇനി എഴുതാൻ പറ്റുമോ? ബൈബിൾ ഇനി എഴുതാൻ പറ്റുമോ?
തൗറാത്ത് ഇനി എഴുതാൻ പറ്റുമോ? കെത്തുബ് ഇനി എഴുതാൻ പറ്റുമോ? നീയൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ? നിന്റെ കള്ളം പറയാത്തപ്രവാചകനെ ക്ലബ്ബ് ഹൗസിലും മറ്റ് സോഷ്യൽ മീഡിയ വഴിയും സ്വതന്ത്ര ചിന്തകരും ക്രിസ്ത്യാനികളും സങ്കികളും കൂടെ തൊലിയുരിക്കുന്നത് നീ കണ്ടിട്ടില്ലങ്കിൽ പോയി കാണ്.
@@abdulazeez4137നിങ്ങൾ വിശ്വസിച്ചോളൂ,
4:48 Ability to rotate a body with its centre when a force tangent to its ends..called torqe...
കലക്കി തിമർത്തു ❤
Very good Attempt
അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി
പോട്ടെ മുൻപോട്ട്
എല്ലാ വിധ പിന്തുണയും
❤👍
ഫാസിൽ ഇക്ക യുടെ വീഡിയോസ് നു 100% സപ്പോർട്ട് ❤️.സാലഗ്രാമം എന്ന സ്റ്റോൺ റിയൽ ആയും ഉണ്ട്. അത് നേപ്പാളിൽ തന്നെയാണ്. അവിടെ നിന്ന് കൊണ്ടുവന്ന സ്റ്റോൺ കൊണ്ടാണ് ശ്രീ പത്മനാഭ temple വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ അത് ചൂഷണം ചെയ്ത് കൃത്രിമമായുള്ള കല്ലുകൾ തട്ടിപ്പുകാർ വില്പന നടത്തുന്നു.
സലഗ്രാം കല്ലുകൊണ്ടാ പത്മനാഭ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നെ 🙏💞
ഫാസിൽ ബസീർക്കാ നിങ്ങൾ ച്ചേയ്യുന്ന വീടിയോ ഗൾ . ജനങ്ങൾക്ക് ഉപകാരമാണ്. മജീഷൻ . ഉമ്മർ കളിയാട്ട മുക്ക് . മലപ്പുറം ജില്ല❤
😂😂😂 ..... ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ നിങ്ങളനുവദിക്കില്ലേ Bro..
അഭിനന്ദനങ്ങൾ.👍👍
ഇത് അന്ന് ബൈക്കിന്റെ ടാങ്കിൽ സ്റ്റിക്കർ ഒട്ടിച്ചു പെട്രോൾ ഇല്ലാണ്ട് ഓട്ടിയ പഹയനല്ലേ... 😮
അന്നത്തോടെ പുള്ളിക്ക് ബോധം വച്ചു 😅
ഒരു കയ്യബദ്ധം,, നാറ്റിക്കരുത് 😅😅😅
😂😂 thanne
സൂപ്പർ ഇക്ക, 👏👏
നിങ്ങൾ മുത്താണ് 😍
നല്ല നമസ്ക്കാരം ഇക്കാ 🙏
Nice 👍👍❤️❤️
ഫാസിൽ ബായിയ്ക്ക് ഒരു ബിഗ് സല്യൂട്ട്...
😂😂😂😂😂എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല. ഈ cement സാധനത്തിനു കോടികൾ കൊടുത്തു വാങ്ങുന്ന.സീൻ😂😂😂😂😂😅😅😅
ഇക്കാ ഇങ്ങളെ ഇമ്മക്ക് വിശ്വാന്ന് .....
അതുകൊണ്ടല്ലേ ഞാൻ താങ്കളുടെ ഫാനായതും സസ്ക്രൈബർ ആയതും❤❤❤❤
നോർത്തിലും നേപ്പാളിലും പോയാൽ ഇത് സാധാരണയായി വാങ്ങാൻ കിട്ടും അതിനു ഇത്ര ഫിനിഷിങ് ഇല്ല പുഴയിൽ ഒഴുക്കിൽ പെട്ട് കിടന്നു ഓവൽ ഷേപ്പിൽ ആശ് കളറിൽ ഉള്ള ഒരു കല്ല് അത്രേ ഉള്ളൂ അവർ ഇത് അൽഭുത സാധനം ആയല്ല വിക്കുന്നത് വാങ്ങുന്നവനും ഇത് ശിവലിംഗമായി കണ്ട് പൂജാമുറിയിൽ കൊണ്ട് വെക്കുന്നു , ഇതിന് ഇത്ര അൽഭുതം പറഞ്ഞു വിൽക്കുന്നു എന്ന് ആദ്യമായി കാണുന്നു 😊
😂😂😂👌👌👍👍
Cash koduthu vaghiya aa stone murikan thayaraya Owner nu oru thanks❤
അഭിനന്ദനങ്ങൾ ❤️❤️❤️
കാണുമ്പോൾ ചിരി വരുന്നു..
നമ്മൾ മലയാളികൾ ആണന്നു തോനുന്നു കൂടുതലും ഇതുപോലുള്ള പറ്റിക്കപെടുന്നതിനു നിന്ന് കൊടുക്കുന്നത്
10 ശതമാനം മലയാളികൾ ഉണ്ടാകും
മലയാളികൾ മ്മാത്രം അല്ല....ഇദ്ദേഹം ഈ കല്ല് മെടിച്ചത് കൊൽക്കത്തയിൽ നിന്നാണ്...അപ്പോ അവിടെ ആളുകൾ ഇത് വാങ്ങുന്നത് കൊണ്ടല്ലേ അവിദ് എത്തി കച്ചവടം നടത്തുന്നത്...
Ellarum ingane okke aanu...northil poyal bhayankara kooduthala
ഈ ഫാസിൽ ബ്രോ കല്ലിൽ തൊട്ടപ്പോൾ തന്നെ ഞാൻ ചിരി തുടങ്ങി 😂😂😂😂പിന്നെ മൂപ്പര് കല്ല് കറക്കി എന്ന് എല്ലാർക്കും മനസ്സിൽ ആയി പക്ഷെ 😍മൂപ്പര് ഉള്ളത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു അന്തവിശ്വാസം പൊളിച്ചു കയ്യിൽ തന്നില്ലേ 😍😍എല്ലാരും പൊളിച്ചു 😍😍പിന്നെ ഫാസിൽ ബ്രോ കേരളം അല്ല ഇന്ത്യ മുഴുവൻ ഇറങ്ങിയാൽ പിന്നെ എല്ലാരും പെടും 😂😂😂😂😂പൊളി ഫാസിൽ ബ്രോ 😍😍😍
സെൻട്രൽ വച്ചാൽ കറങ്ങുക ഇല്ല നഖം കൊണ്ട് ഒരു സൈഡിൽ വെക്കണം അപ്പോൾ ആ കല്ല് ആ വൈറ്റ് ബാലൻസ് ചെയ്യാൻ വേണ്ടി ശ്രമിക്കുന്നതാണ് ആ കറക്കം
മനുഷ്യൻ പണമുണ്ടാക്കാൻ എന്തൊക്കെ കള്ളങ്ങൾ കാണിക്കുന്നു,..... ഇതുപോലെയുള്ള കള്ളത്തരങ്ങൾ വെളിപ്പെടുത്തുന്നതിനു ഒരുപാട് നന്ദിയുണ്ട് സാർ...... 🙏
ഫാസിലേട്ടാ...ചിരി സൂപ്പർ ...👌🏻👌🏻👌🏻
ട്രിക്സ് എന്നാ സുമ്മാവാ...
👍👍👍
ഇതുപോലത്തെ കാര്യങ്ങൾ ഉണ്ടേൽ ഫാസിൽ ബ്രോ അറിയാതെ നോക്കുക ..അല്ലേൽ ഇതുപോലെ പൊളിച്ചു കയ്യിൽ തരും....😆😆😆
Good video sir, kazhyijna day kolenchery il vechu thagelde show kandu time poyathu arrinjilla nice show sir👏
Thanks Fazli for the reveal. At the same time, there is a stone that is actually called “Saligram”. Don’t take me wrong, it doesn’t have any magical properties, but a stone that is actually a fossil found in the “Gandaki River” in Nepal. It is true that it’s connected with Hindu mythology. The Wikipedia detention is : “
These ammonite fossils serve as a non-anthropomorphic symbol of Vishnu.
A shaligram, or shaligrama shila (Devanagari: शालिग्राम शिला Śāligrāma-śilā), is a fossilized stone or ammonite collected from the riverbed or banks of the Kali Gandaki, a tributary of the Gandaki River in Nepal”. Because of the belief of it is connected with Lord Vishnu in Hinduism, it is consider a holy object. The same stones are used to make the lord Vishnu bimbo in “Shree Padmanabha swami temple”. This stones are not at all rare, but can be easily found in the riverbed of Gandaki river.
Salagram make a million years old ago. Purpose internal sea shell . Discovered sea water in Himalaya
ഒരുപാട് വർഷങ്ങൾക്ക് മുൻപ് couscins എല്ലാരും ഒരുമിച്ചുള്ളപ്പോൾ ഞങ്ങൾ ഓജോ board കളിച്ചു, അന്നാണ് ഞാൻ first time ഇങ്ങനൊരു സംഭവം കാണുന്നത്, ആദ്യം ഒരത്ഭുതം പോലെ തോന്നിയെങ്കിലും, നമ്മുടെ മനസിന്റെ ചിന്തകളും coin ൽ correct ആയി തൊടാതെ വെക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രഷറും കൊണ്ടല്ലേ coin move ആവുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു തോന്നിയിരുന്നു,ഇപ്പോൾ ഈ കല്ല് move ചെയുന്നത് കണ്ടപ്പോഴും നമ്മുടെ മനസ്സാണ് അതിനെ ചലിപ്പിക്കുന്നത് എന്നാണ് തോന്നിയത്, അത് correct ആയി താങ്കൾ വിശദീകരിക്കുകയും ചെയ്തു
കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ ആണ് കാണുന്നത് സൂപ്പർ 😭😭😭
തകർത്തു... കിടുക്കി... തിമർത്തു.
ടെന്നീസ് ബോൾ മുറിച്ച പൊലെ ഉണ്ട് 🤭😂. ഇതിലും ഭംഗിയായി സിനിമയിലെ ആർട്ട് ഡിപ്പാർട്മെന്റ് ഉണ്ടാക്കും. 😇😂
കിണറിന് സ്ഥാനം നോക്കുന്ന തട്ടിപ്പ് ഒന്ന് പൊളിക്കണം
good information ikka👍👍👍
Super Fasil sir" ethra kandaalum manasilakkaatha manushyar. Eppozhum ellaam reveel cheyyunna iniyum orupaadu kaaryangal ingane open aavatte.
Kannan kurachu late ayi poyi ...ennnallum video varumbol oru happy annnuu❤❤❤❤❤
👍🏻👍🏻
അത്ഭുതം പൊളിച്ചു👍👍
ഇത് നമ്മുടെ വീട്ടിൽ പൂജ മുറിയിൽ ഉള്ളതാണ്.. ഈ കല്ലിൽ ഫൈബർ contents കൂടുതൽ അതിനാൽ ഫയർ റിജേക്ട് ചെയ്യും.. ഇതിന്റെ ഒറിജിനൽ ഉണ്ട് അതു സത്യ മാണ്. കാരണം നമ്മുടെ ലോകം അത്ഭുതങ്ങളുടെ കലവറയാണ്. For exanple. Alexandrite jemstone
അലക്സാഡർ ' സ്റ്റോൺ. എന്താ | പ്രതേകം
സാലിഗ്രാം കല്ല് ഇതല്ല. അതൊരു ഫോസിൽ കല്ലാണ്. അവിടത്തെ നദികളിൽ നിന്നും കിട്ടുന്നതും മുറിച്ചു കാണിക്കുന്നതും കണ്ടിട്ടുണ്ട്. അത് ഒരു അൽഭുത സിദ്ധിയുള്ള കല്ലാവാൻ വഴിയില്ല. 16:37
ഫാസിൽ ഭായ്... വേറെ ലെവൽ!!!
സിദ്ധീഖ് ജിദ്ദ 😊😊🙋♂️🙋♂️
അടിപൊളി. But ഇയ്യാള് കാരണം മാന്യമായ ആളെപറ്റിച്ചു ജീവിക്കാൻ പറ്റുന്നില്ലല്ലോ 😂😂😂😂😅
Fazil Basheer 👌👌👌👌👌👌
അടിപൊളി , ഫാസിൽ 👌👏👏👏
Actual salagramam are ammonite fossils from Gandhaki River. It is considered sacred by vishnu devotees as the fossils resemble vishnus chakrayudha. It is definitely an interesting stone because although ammonite fossils are common, it is interesting that it is present in himalaya region.. it is proof of plate tectonics theory that India was part of Australia and drifted north colliding with Asia creating the fold mountains of Himalayas..
Ee extra power one okke verum chathan.
നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്, സാളഗ്രാമം വെള്ളം നിറഞ്ഞ കല്ലുകൾ അല്ല പുഴകളിൽ ഒഴുകി ഒഴുകി രൂപപ്പെടുന്ന താണ് യഥാർത്ഥ ത്തിൽ ഉള്ള കല്ല്
ഇങ്ങനെയുള്ള കാര്യങ്ങളിൽ പോയി ആരും വഞ്ചിതരാകരുത്
പഴയ സ്റ്റിക്കർ ഇപ്പോഴും കയ്യിലുണ്ടോ😂😂😂 നിസാർ ബാബു
😄😄😄😄
ഒരു ഞമ്മക്ക് കയ്യബദ്ധം പറ്റിയതാ നാറ്റിക്കരുത് പുള്ളേ 🙈
Amazing fazil bro ❤
Brother Fazil I like your gentle way of finding the truth and explaing the reality of the trick play.thankyou and all the best. May your sincere efforts be a successful alway. I like to watch. When ever possible.
അഭിനന്ദനങ്ങൾ.......❤❤❤
വളരെ വളരെ നന്നായിട്ടുണ്ട് നമോവാകം
Good work bro.... Pinnae athu murikkan kodutha aa pulliku oru special thx
കണ്ടാൽ തന്നെ അറിയാം അത് പെയിന്റ് ചെയ്തതാണ് എന്ന്
യഥാർത്ഥത്തിൽ ഈ പേരിലുള്ള കല്ല് പണ്ട് കടലിലും മറ്റും ഫോസിലുകൾ അതായത് ചിപ്പികളും ശംഖുകളും ഫോസിലായി രൂപപ്പെടുന്നതിനെയാണ് പറയുന്നത് ഇത് കടൽ കര വിപചനത്തിൻ്റെ ഭാഗമായി പല സ്ഥലങ്ങളിൽ കാണാറുണ്ട്
സാധാരണക്കാർക്ക് ഈ തട്ടിപ്പുകൾ എളുപ്പം മന:സ്സിലാകും പക്ഷെ വിദ്യാസമ്പന്ന സാമ്പത്തികമായി മുന്നിലുള്ളർക്ക് എത്ര പറഞ്ഞാലും തലയാൽ കയറില്ല.
അവർക്കും കാര്യം അറിയാം. പക്ഷേ വിശ്വാസം അതല്ലേ എല്ലാം😂😂😂
@@renukat6വിശ്വാസവും, ആവിശ്വാസവും, അന്തവിശ്വാസവും... ഒന്നും തുല്യം അല്ല..
സത്യം.
താങ്കളെ കണ്ടപ്പോഴേ തോന്നി ആ കല്ല് കറങ്ങില്ലെന്നു ❤️
സാള ഗ്രാമം എന്ന കല്ല് ഹിമാലയ ഭാഗങ്ങളിൽ ഉള്ളതാണ്, തെക്കേ ഇന്ത്യ രാജാക്കന്മാർ ഇത് കൊണ്ടുവന്ന് നിർമാണങ്ങൾ നടത്തിയിരുന്നു, നിലത്ത് പാകാൻ പരന്ന കല്ല് (സാള.....)
മികച്ച ആശയം തന്നെ തിരഞ്ഞെടുത്ത് ജനങ്ങളിൽ എത്തിക്കുന്ന സാറിന്റെ കഴിവ് അപാരം തന്നെ അഭിനന്ദനങ്ങൾ സാർ.
Athu polichu 🎉🎉🎉🎉
അന്ധവിശ്വാസികളുടെ കില്ലർ ഫാസിൽ ബായ് 🎉🎉🎉
ഹീറോ 👌🏻ഫാസിൽ 👏
Hosplil aayathu kond ethan vaiki👍👍👍
തകർപ്പൻ 🤟👏
ഫാസിൽ ഭായ് പൊളിച്ചു.. Very gd..
🌿 അഭിനന്ദനം 🌿
Ithu pole kure andha viswaasangal ningalkku thadayaan kazhiyatte...❤
പൊളിച്ചു മച്ചാന്മാരേ 👌👌
👍പൊളിച്ചു, 👌
❤🎉 V Good 👍 അഭിനന്ദനങ്ങൾ.
Good work broo 👍👍
Orijinal സാളഗ്രാമം കല്ലുകൾ കണ്ടത്തി മുറിച്ച് കാണിക്ക് ശരിക്കും സാളഗ്രാമം കല്ലുകൾ ഉണ്ട്
യെസ്.. ഉണ്ട് എന്റെ കയ്യിൽ ഉണ്ട്
സാളിഗ്രാമും ബാണലിംഗവുമൊക്കെ വിശ്വാസപരമായ കാര്യമാണ്.
തട്ടിപ്പും തരികിടയും മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ.
ആ കല്ലിന്റെ രൂപമാണ് അത് കറങ്ങുന്നതിൻ്റെ കാരണം. ഒരു കോഴിമുട്ടയാണെങ്കിലും കറങ്ങും. പക്ഷെ, ലംബമായി വെച്ച് അടിയിലും മുകളിലും മിനുസമുള്ള തകിടോ നാണയങ്ങളോ വെച്ചാണെങ്കിൽ കുറച്ചുകൂടെ വേഗത്തിൽ നന്നായി കറങ്ങും.
ഭൂമി സ്വയം അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ.
കട്ട് ചെയ്തപ്പോൾ വെള്ളം വന്നു. അത് വെള്ളം തന്നെയായിരുന്നോ എന്നു പരിശോധിക്കാമായിരുന്നൂ, കാരണം കുറെ ദിവസങ്ങളായില്ലേ
വെള്ളം ബാഷ്പീകരിക്കപ്പെടേണ്ടതായിരുന്നു.
എന്തായാലും എനിക്കിഷ്ടപ്പെട്ടു ഒരിക്കൽക്കൂടി എൻ്റെ അഭിനന്ദനങ്ങൾ.
സുഷിരങ്ങൾ ഇല്ലാതെ നന്നായി ഫിനിഷിംഗ് ചെയ്തേക്കുവല്ലേ
Fasil bro Thattpinte andakan
യഥാർത്ഥ സാള ഗ്രാമ കല്ല് കയ്യിൽ പിടിച്ചു കുലുക്കിയാൽ വെള്ളം കുലുങ്ങുന്ന ഒച്ചയോ അനുഭവമോ ഉണ്ടാകില്ല
ഇപ്പൊ നിസാര്‍ ഭായിക്ക് ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ പേടിയാണ് കാരണം fasil ഭായ് 😅😅😅😅😅
Hajarul aswad cement anoo?
അങ്ങനെ,അതും പൊളിഞ്ഞു..😅😅😅
Fazilnasheer the real salagramam is not this .. avar patikkapettathanu.actual salagramam you may get in Nepal. When you cut the salagramam you will see a spiral ring with a metal coating .. ithupole oru kallu thanne aanu mecca yilum onnu poyi muruchunokkunno?
Atheth kalla?? Athinu enth magical power undennaanu avar avagaashappedunnath??
@@Realfriendzz athinu arumagical power avakaasappefunnilla. Ennal athu oru viswasathinte bhagamanu thaanum.
athengane ithupole oru kallu avum. thin power indenn aru paranju
Salagramam pavithramaya oru kallanu athinullill mahavishnu vasikkunnu ennanu iyedhiyam
ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം ആണ് വിശ്വാസസമൂഹം... പലതിനെയും ഇപ്പോഴും അന്ധമായി വിശ്വസിക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ടെന്ന് അറിയുമ്പോൾ.. 😬😬😬🤦♂️
Real fact check 👍
ഒന്ന് ഉണ്ടാക്കി നോക്കണം ✌🏻
Kayanthara shilakalil jalam kudungarundu.. Valare valre apoorvamai.. But polish onnum ayirikkilla..
Ath murich kanikkan thayyaraya salim ikkayan 👏