ഈ വീഡിയോ experement ചെയ്തപ്പോൾ കുറച്ചു കമന്റ് ചെയ്തിരുന്നു രാത്രിയിൽ ആണ് work ആകുന്നത് എന്ന് അപ്പോൾ രാത്രിയിൽ ചെയ്തു കാണിച്ചു 😂അപ്പോൾ പറഞ്ഞു തെരുവ് നായയ്ക്ക് മാത്രമേ work ആകൂ എന്ന് 😊 വിശ്വസിക്കുന്നവരെ തിരുത്താൻ വലിയ പാടാണ്
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ സംസാരിക്കുന്നതിനിടയിൽ ഈ വിഷയം കടന്നുവന്നു അപ്പോൾ ഞാൻ തമാശക്ക് പറഞ്ഞു എത്ര നാളെന്നുവെച്ച ആരെയായാലും പറ്റിക്കുന്നതെന്നു. സംഭവം ഞാൻ പറഞ്ഞത് ശരിയാണല്ലോ 😂
High ഫ്രിക്കൻസി ഉള്ള ബാങ്ക് വിളി കേൾക്കുമ്പോൾ അതിന്റെ കർണ്ണ പുടത്തിന് അസ്വസ്ഥത അനുഭവപ്പെടും. ഈ റ്റ യിൽ നമ്മൾ കത്തികൊണ്ട് ഉരാകുമ്പോൾ നമുക്ക് അനുഭവപ്പെടുന്നതുപോലെ. കുകുമ്പോൾ പട്ടിക്കു ആശ്വാസം കിട്ടും. ഇതുതന്നെ നമ്മൾ കേൾക്കുന്നത് അല്ലെ ആംബുലൻസ് പോകുമ്പോൾ.
കൊതുകിനെ ഓടിക്കാന്‍ പലരും കൊതുകുതിരി കത്തിക്കാറുണ്ട്. എന്നാല്‍ പല അവസരങ്ങളിലും , കത്തുന്ന കൊതുകുതിരിയുടെ മുകളില്‍ കൊതുക് സുഖമായി ഇരിക്കുന്ന കാഴ്ചയും കാണാനുള്ള ഭാഗ്യം ലഭിച്ചവര്‍ പലരുമുണ്ട്. ഇതും അതുപോലെയുള്ളൂ.
തികച്ചും സത്യമായ കാര്യമാണ് പറഞ്ഞത്.. അതിൽ ഡാർവിൻ പരിണാമം പോലെ തന്നെയാണ് കൊതുകിൻ്റെ കാര്യത്തിലും നടന്നിരിക്കുന്നത്.. mosquito killer പോലെയുള്ള വസ്തുക്കളെ overcome ചെയ്യാനുള്ള കഴിവ് കൊതുക് സ്വയം ഉണ്ടാക്കി എടുത്തു.. ഇപ്പൊൾ ചിലതൊക്കെ ബോധംകെട്ട് വീണു പോവാറുണ്ട്.. കുറച്ചു കഴിയുമ്പോൾ പറന്നു പോവുന്നതും കാണാം.. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഇത് അവർക്ക് agarbathi പോലെ തോന്നും..
Automatic sensor light (profile light )step ൽ വെച്ചാൽ മതി. നായ്ക്കൾ step ൽ തൊട്ടാൽ തന്നെ light കത്തും. നായ്ക്കളും കേറില്ല. കാണാനും മൊഞ്ചൻ. മനുഷ്യൻ step ൽ കേറിയലും ഓട്ടോമാറ്റിക് step light കത്തും ട്ടോ.
താങ്കളുടെ കണ്ടെത്തലിന് പ്രത്യേകം അഭിനന്ദനങ്ങൾ🤝🏻🌹 ഇത്തരം ഒരു നിരീക്ഷണം മാത്രം നടത്തി ഏതൊന്നിനെയും അന്ധവിശ്വാസം എന്ന് മുദ്ര കുത്താൻ കഴിയില്ല. ഈ വിഷയത്തിൽ ഇനിയും പഠനങ്ങൾ നടക്കട്ടെ ALL THE VERY BEST ❤
Dear magician fazil, Homo sapiens sapiens (human) are 3 dimension being.There are higher dimension beings here. Some animals,birds &flies can access 4th,5th dimensions.pls. study in that angle to get more satisfactory answer.sorry to say that your reference is poor (only )in this matter.pls.don't mark as blind belief what is unexplainable by present science .we expect more from you. Thanking you.
നീലവെള്ളം അവിടെ നിൽക്കട്ടെ. പ്രശ്നം എന്തായി? അതിനെപ്പറ്റി വല്ലതും പറയാ. അതാണ് ഇപ്പോൾ ഞങ്ങൾക്കറിയാം താല്പര്യം.ഇതിപ്പോ എന്താ ഒരു കുപ്പിവെള്ളം എടുത്തിട്ട് അതിൽ ഒരു തുള്ളി ലുക്ക് ബ്ലൂ ഒററിച്ചു നമുക്ക് നമുക്ക് കണ്ടുപിടിക്കാവുന്നതല്ലേ ഉള്ളൂ ഇത്രയും തിരക്കുപിടിച്ച താങ്കളുടെ സമയം കളയണമെന്നില്ല.
dear fazil, one of the best channels in malayalam for critical thinking, what about healing crystals and crystal power, its one of the biggest scam now.
6:00 മണി കഴിഞ്ഞ് അലക്കാൻ പാടില്ലെന്ന് നമ്മുടെ വീട്ടിൽന്ന് എല്ലാവരും പറയും ... പക്ഷേ എന്തുകൊണ്ടാന്ന് അവർക്ക് അറീല്ല പണ്ട് മുതൽ വിശ്വാസം അങ്ങനെ ആണ് എന്ന്.... ശരിക്കും അതിന് ഒരു ശാസ്ത്രീയ വശം ഉണ്ടാകില്ലേ .... അത് വിശദീകരിക്കാമോ.......
ജാഹിലിയ്യ കാലത്ത് അറബികൾ വീടുകളുടെ മുന്നിൽ ഒരു കൊടികെട്ടു മായിരുന്നു. അതിൻറെ കാരണം വിവാഹ പ്രായമായ ഒരു പെണ്ണ് വീട്ടിൽ ഉണ്ട് എന്നുള്ള അടയാളമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാർ ഇതുപോലെ ചെയ്തിരുന്നു.
ബാങ്ക് വിളിക്കുബോൾ കുറുനരികൾ ഓരിയിടുന്നതിൻ്റെ ശാസത്രീയവശം എന്താണെന്ന് ഒരു വീഡിയോ ചെയ്യുമോ. മദ്രസ പൊട്ടൻമാർക്കുള്ള മറുപടി കൂടി ആയിരിക്കണം അത് . അത് കഴിഞ്ഞാൽ ഈ വീഡിയോ കൂടി ചെയ്യണം ക്ഷേത്രങ്ങളിൽ കോമരങ്ങൾ തുള്ളി തലവെട്ടി ചോര ഒലിപ്പിക്കുന്നതും. ആനപ്പുറത്തിരുന്ന് നാന്ദകം വിറയ്ക്കുന്നതും ഇതിൻ്റെ സത്യാവസ്ഥ എന്തെന്ന് പറഞ്ഞു തരണം
പൂച്ച വരാതിരിക്കാൻ വെള്ളം നിറച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്.(കളർ അല്ല )പൂച്ച അതിന്റ പ്രതിബിംബം വലുതായി കണ്ട് ഭയക്കും എന്ന് ഒരഭിപ്രായം കൂടി കേട്ടിട്ടുണ്ട്
അതുതന്നെയാണ് കാര്യം. വെളുത്ത ചില്ലുകുപ്പി, പ്രതിബിംബം. ഉജാല കലക്കി വെച്ച കുപ്പി കഴുകാതെ ആരെങ്കിലും വെള്ളം നിറച്ചുവെച്ചിട്ടുണ്ടാവും. അതുകണ്ട്എല്ലാവരും അങ്ങിനെ ചെയ്യുന്നു. "ഇപ്പോൾ കീഴ് വ ഴ ക്കങ്ങൾ ആണല്ലോ എവിടെയും "
ചില കാര്യങ്ങൾ ജനങ്ങൾ പിന്തുടരുന്നത് ശാസ്ത്രം നോക്കിയിട്ടല്ല ഞാൻ കുട്ടിയായിരുന്ന കാലത്ത് എനിക്ക് വയറിളക്കം പിടിച്ചാൽ എന്റെ വല്ലിമ്മ തിരി കത്തിച്ചു ഒരു ചെറിയ കുടത്തിൽ ഇട്ട് വയറിൽ ഉഴിഞ്ഞു പരന്ന പാത്രത്തിൽ വെള്ളം നിറച്ചു അതിന് നടുവിൽ ഒരു ചെറിയ കല്ല് വെച്ച് ഈ ഉഴിഞ്ഞ കുടം അതിന് മുകളിൽ വെക്കുന്നത് കണ്ടിരുന്നു അത് പോലെ മറ്റൊന്ന് ആണ് പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരുകയോ കൊട്ടുവാ ഇടുകയോ ചെയ്യുന്നത് കണ്ടാൽ കുറച്ചു ഉപ്പും മുളകും എടുത്തു തല ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് കണ്ടിട്ടുണ്ട് ഇതിൽ എല്ലാമുള്ള ശാസ്ത്രം അറിയുന്നവർ പറഞ്ഞു തരിക
പണ്ട് ഞങ്ങളുടെ മീൻകുളത്തിൽ മീൻകുഞ്ഞുങ്ങളെ ഇട്ടപ്പോൾ ആരോ എന്നോട് പറഞ്ഞ് കേടായ tube ലൈറ്റ് വെള്ളത്തിൽ ഇട്ടാൽ മതി അത് കണ്ടു പക്ഷികൾ മീൻകുഞ്ഞുങ്ങളെ ranjilla എന്ന്. അങ്ങനെ tube ലൈറ്റ് ഒക്കെ ഇട്ട്. പിറ്റേന്ന് മുതൽ tubelight ഇന്റെ മുകളിൽ ഇരുന്ന് സുഖമായി kokkum, ഇരണ്ട യും ഒക്കെ മീൻ പിടിക്കാൻ തുടങ്ങി....😢 നീല വെള്ളത്തിന്റെ കുപ്പി കണ്ടാൽ അതിന്റെ അടിയിൽ കിടുന്ന് ഉറങ്ങുന്ന നായ ഉണ്ടെന്നു ആരോ കമന്റ് ഇട്ടതു കണ്ടപ്പോ ഓർത്ത് പോയതാ 😄
നീല വെള്ളം അല്ല വെള്ളകളർ ഉള്ള കന്നാസുകൾ നിരത്തി വെച്ചാൽ അത് മറികടക്കാൻ പൂച്ചകൾ ശ്രമിക്കാറില്ല വെള്ളം വേണമെന്നില്ല വീടിന്റെ ബേസ് മെന്റിലേക്ക് പൂച്ചകൾ ഇറങ്ങിയപ്പോൾ 20ലിറ്ററിന്റെ മൂന്നു കാനുകൾ നിരത്തി വെച്ചു സ്റ്റപ്പ് ബ്ലോക്ക് ചെയ്ത് നോക്കി വെറുതെ വെച്ചത് ആയിരുന്നു പിന്നീട് പൂച്ചകൾ അത് മറി കടന്നു പോയില്ല വളർത്തു പൂച്ചയുടെ കാര്യം അല്ല വഴി വക്കിൽ ഉള്ള പൂച്ചകൾ അങ്ങിനെ ചെയ്തിരുന്നു
മുൻപ് തുണികൾ നീലം മുക്കാനുള്ള പൊടി കിട്ടുമായിരുന്നു.നായശല്യം ഉള്ളിടത്ത് അത് വിതറിയാൽ ശല്യം ഒഴിവാക്കാം എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. നായയ്ക്ക് മണം പിടിക്കുന്ന സ്വഭാവം ഉള്ളതിനാൽ ഈ പൊടി നായയുടെ മൂക്കിൽ കയറി ഒരു ഇറിറ്റേറ്റിങ് മണം ആയി അനുഭവപ്പെടും എന്ന്. അത് ശരിയാണെങ്കിൽ നീല പൊടിയെ മാറ്റി ഉജാലയൊക്കെ വന്ന സമയത്തു ആരെങ്കിലും ഉജാല കലക്കി പരീക്ഷിച്ചു നോക്കിയതാണോ ഈ വിശ്വാസത്തിന് കാരണം?? അറിയില്ല.. ആ വഴിക്കും അന്വേഷിച്ചു നോക്കാവുന്നതാണ്. പൊടി വിതറുകയോ തുണിയിൽ കിഴികെട്ടി നായ വരുന്ന സ്ഥലങ്ങളിൽ വയ്ക്കുകയോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു.
ശാസ്ത്രീയമായ് പറയാനറിയില്ല എന്നാൽ ഇളം ചുവപ്പ് വെളളം മഹാരാഷ്ട്രയിൽ ഉപയോഗിക്കുന്നു . അത്തരം സ്ഥലങ്ങളിൽ നായ്‌കൾ വിസർജനം നടത്താറില്ല എന്നത് എൻ്റെ മുപ്പതു വർഷത്തെ അനുഭവമാണ് .
എന്റെ വീട്ടിലെ പട്ടിയെ കാണാൻ നായ 12am നും 1am നും വരുമായിരുന്നു. ഞാൻ അത് മനസിലാക്കി എന്നിറ്റ് ഇരുന്ന് കറന്റ് വച്ചു. വന്നപ്പോൾ ഓണാക്കി. പെട്ടന്ന് തന്നെ ഓഫ് ആക്കി (1 സെക്കന്റ് ). നായ ഓടിയടത് പുല്ല് മുളച്ചില്ല. പിന്നെ വന്നട്ടില്ല.
നീല വെള്ളം കുപ്പിലാക്കി വച്ചാൽ നായ വരുമ്പോൾ നായയുടെ ഛായ കുപ്പിയിൽ കാണും അപ്പോൾ വേറെ എന്തോ ജീവി അവിടെ ഉണ്ടെന്ന് പേടിച്ച് നായ ഓടും ഇതാണ് ഞാൻ മനസ്സിലാക്കിയിരിക്കണത്
ruclips.net/video/HI7NC-Efyv0/видео.htmlsi=OxMmy524vyjIX8Ss
ഒരിക്കലും ഒരു പേടി തോന്നില്ല എൻ്റെ വീട്ടൽ വെച്ചിട്ടുണ്ട് അതിനെ തട്ടി തള്ളിയിട്ട് അവിടെ കേറി കിടക്കും 😂😂
കുറച്ച് നാളുകൾക്ക് മുമ്പ് എന്റെ വീട്ടിൽ ഇങ്ങനെ വെച്ചിട്ട് നായ ആ കുപ്പിയും കെട്ടിപിടിച്ച് കിടക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്😅😅.
*കറുപ്പ് നിറം കണ്ടാൽ ചിലർ ഭയക്കുന്നുണ്ട്.. ഒരു video ചെയ്യണം*
ലെ മുഖ്യൻ 😁
സാത്യമില്ലാത്തഭാമ 😊
ഈ വീഡിയോ experement ചെയ്തപ്പോൾ കുറച്ചു കമന്റ് ചെയ്തിരുന്നു രാത്രിയിൽ ആണ് work ആകുന്നത് എന്ന് അപ്പോൾ രാത്രിയിൽ ചെയ്തു കാണിച്ചു 😂അപ്പോൾ പറഞ്ഞു തെരുവ് നായയ്ക്ക് മാത്രമേ work ആകൂ എന്ന് 😊 വിശ്വസിക്കുന്നവരെ തിരുത്താൻ വലിയ പാടാണ്
ഇടക്കുള്ള ആ Music Super 😂😂 ചുരുക്കത്തിൽ നായക്ക് കിടക്കാൻ ഇടയില്ലാ ത്ത വിധം കുപ്പി വയ്ക്കണം😅😅
ജനങ്ങൾ വളരെ വ്യാപകമായി പിന്തുടരുന്ന അന്ധവിശ്വാസം..!
😂😂😂😂
നീല അല്ല ഏതു കളർ വെച്ചാലും ഒരു പ്രയോജനവുമില്ല...
കുറച്ചു ദിവസം മണ്ണെണ്ണയോ മറ്റോ spray ചെയ്താൽ ഉറപ്പായും വരില്ല...👍
അനുഭവത്ഥൻ...👍👍
egaanum spark veeval?
ഇത് കാണുന്ന ഉജാല കമ്പനി മൊയ്‌ലാളി : പണി ഏറ്റിട്ടുണ്ട് ഏറ്റിട്ടുണ്ട് 👌
ഇത് എന്റെ ഒരു വലിയ സംശയം ആയിരുന്നു അതേതായാലും മാറിക്കിട്ടി 😊
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ സംസാരിക്കുന്നതിനിടയിൽ ഈ വിഷയം കടന്നുവന്നു അപ്പോൾ ഞാൻ തമാശക്ക് പറഞ്ഞു എത്ര നാളെന്നുവെച്ച ആരെയായാലും പറ്റിക്കുന്നതെന്നു. സംഭവം ഞാൻ പറഞ്ഞത് ശരിയാണല്ലോ 😂
കുപ്പിയുടെ cap ഇല്ലാതെ പച്ചവെള്ളം വെച്ചാൽ മതി. നായ വന്നിട്ട് കുപ്പി തട്ടിയാൽ വെള്ളം നിലത്ത് പോകും നനവുള്ളത് കൊണ്ട് നായ അവിടെ കിടക്കില്ല.😂
Ee choodu climate il naaya theerchayaayum aa vellathil kidakkum😂
ബാങ്ക് വിളിക്കുമ്പോൾ നായ ഓരിയിടുന്നതിന്റെ ശാസ്ത്രീയ വശം ഒന്ന് വിശദമാക്കാമോ 😮 ഈ വിഷയത്തിൽ വീഡിയോ ചെയ്യണമെന്നാഗ്രഹിക്കുന്നവർ നീലം മുക്കിക്കോ
അതെ.. 🤪
🤣🤣🤣
Sound kettitanh bro allaaaaaaaaaaaaa ennu kelkumbol also pazhaya kolambi alle soeaker alallo aa frequency different anu athanh nayak
High ഫ്രിക്കൻസി ഉള്ള ബാങ്ക് വിളി കേൾക്കുമ്പോൾ അതിന്റെ കർണ്ണ പുടത്തിന് അസ്വസ്ഥത അനുഭവപ്പെടും. ഈ റ്റ യിൽ നമ്മൾ കത്തികൊണ്ട് ഉരാകുമ്പോൾ നമുക്ക് അനുഭവപ്പെടുന്നതുപോലെ. കുകുമ്പോൾ പട്ടിക്കു ആശ്വാസം കിട്ടും. ഇതുതന്നെ നമ്മൾ കേൾക്കുന്നത് അല്ലെ ആംബുലൻസ് പോകുമ്പോൾ.
ഇബ്‌ലീസും ഭയം കൊണ്ട് കുരക്കാറുണ്ട് കരയാര്യണ്ട് അത് പോലെ ചില സൈത്താൻ മാരും
അതിന് കിടക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് തിരിച്ചു പോകുന്നത്... ശരിയായിരിക്കും 😂😂😂💯
കൊതുകിനെ ഓടിക്കാന്‍ പലരും കൊതുകുതിരി കത്തിക്കാറുണ്ട്. എന്നാല്‍ പല അവസരങ്ങളിലും , കത്തുന്ന കൊതുകുതിരിയുടെ മുകളില്‍ കൊതുക് സുഖമായി ഇരിക്കുന്ന കാഴ്ചയും കാണാനുള്ള ഭാഗ്യം ലഭിച്ചവര്‍ പലരുമുണ്ട്. ഇതും അതുപോലെയുള്ളൂ.
സത്യം
തികച്ചും സത്യമായ കാര്യമാണ് പറഞ്ഞത്.. അതിൽ ഡാർവിൻ പരിണാമം പോലെ തന്നെയാണ് കൊതുകിൻ്റെ കാര്യത്തിലും നടന്നിരിക്കുന്നത്.. mosquito killer പോലെയുള്ള വസ്തുക്കളെ overcome ചെയ്യാനുള്ള കഴിവ് കൊതുക് സ്വയം ഉണ്ടാക്കി എടുത്തു.. ഇപ്പൊൾ ചിലതൊക്കെ ബോധംകെട്ട് വീണു പോവാറുണ്ട്.. കുറച്ചു കഴിയുമ്പോൾ പറന്നു പോവുന്നതും കാണാം.. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഇത് അവർക്ക് agarbathi പോലെ തോന്നും..
Low qualityil ullathum, expired aayathum kathichal ithu pole bhalam undakilla, anubhavasthan aanu, nalla quality ullathu kathichal kothuku nilathu chathu kidakkunnathum njan kandathanu👍
ഇപ്പോ ഇതൊക്കെ സ്ഥിരം കാഴ്ച ആയിട്ട് മാറിയിരിക്കാണ്, കൊതുക്കൊക്കെ അതിജീവനം പഠിച്ചു
@@jinishplouis7429 just like leaf 🍀
Good episode Fazil Basheer.
കറുത്ത വെള്ളം സെക്രട്ടറിയേറ്റ് വളപ്പിൽ വച്ചാൽ കുറച്ചു നായകൾ ഓടും 😂
Laze media വീഡിയോ കണ്ടതിൽ സന്തോഷം
Nalla karyam paranju thannathin thank you 🎉
നനവുള്ള സ്ഥലത്ത് ചിലപ്പോൾ ഇരിക്കാനും കിടക്കാനും ചാൻസ് കുറവാണ്
Ivideyum pareekshichittund 😊
നീലത്തിന്റെ മാർക്കറ്റ് ആകെ ഡൌൺ ആയി ഇരിക്കാ. ഇങ്ങനെ എന്തെങ്കിലൊക്കെ പറഞ്ഞാൽ ആളുകൾ വാങ്ങിച്ചോളും. 😁
Automatic sensor light (profile light )step ൽ വെച്ചാൽ മതി. നായ്ക്കൾ step ൽ തൊട്ടാൽ തന്നെ light കത്തും. നായ്ക്കളും കേറില്ല. കാണാനും മൊഞ്ചൻ. മനുഷ്യൻ step ൽ കേറിയലും ഓട്ടോമാറ്റിക് step light കത്തും ട്ടോ.
താങ്കളുടെ കണ്ടെത്തലിന് പ്രത്യേകം അഭിനന്ദനങ്ങൾ🤝🏻🌹 ഇത്തരം ഒരു നിരീക്ഷണം മാത്രം നടത്തി ഏതൊന്നിനെയും അന്ധവിശ്വാസം എന്ന് മുദ്ര കുത്താൻ കഴിയില്ല. ഈ വിഷയത്തിൽ ഇനിയും പഠനങ്ങൾ നടക്കട്ടെ
ALL THE VERY BEST ❤
എന്ന് അക്യുപഞ്ചർ എന്ന വ്യാജ വൈദ്യം ചെയ്തു ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നവൻ
Dear magician fazil,
Homo sapiens sapiens (human) are 3 dimension being.There are higher dimension beings here. Some animals,birds &flies can access 4th,5th dimensions.pls. study in that angle to get more satisfactory answer.sorry to say that your reference is poor (only )in this matter.pls.don't mark as blind belief what is unexplainable by present science .we expect more from you.
Thanking you.
പടക്കം.... ഇടിമിന്നൽ ഇതൊക്കെ നായകൾക്ക് പേടി ഉണ്ട്... മറ്റൊന്നും പേടി ഉള്ളതായി തോന്നുന്നില്ല
ഇത് വെക്കുന്നത് നല്ലതാണ്.
രാത്രിയും പകലും ഇപ്പോള്‍ ശല്യം കുറഞ്ഞു. 😊
First comment njan🤩
സൂപ്പർ 👏👏
എല്ലാ വിഡിയോയിൽ ഞാൻ ചോദിക്കുന്ന ഒരു കാര്യം ഒടിയൻ മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഞാൻ പോർച്ചിൽ വിനാഗിരി തളിക്കും പട്ടി മൂത്രം ഒഴിക്കുന്നത് തടയാൻ സംഗതി വിജയം ആണ്, പക്ഷെ പൂച്ച ആണ് പ്രോബ്ലം ബൈക്കിന്റെ സീറ്റ് മാന്തി കീറും
Angu തീർത്തു കള😅
Ellarrum vekkunnath kand njanum vechirunnu…but athinaduth vannu avar kidakkunnundavum😄
നീലവെള്ളം അവിടെ നിൽക്കട്ടെ. പ്രശ്നം എന്തായി? അതിനെപ്പറ്റി വല്ലതും പറയാ. അതാണ് ഇപ്പോൾ ഞങ്ങൾക്കറിയാം താല്പര്യം.ഇതിപ്പോ എന്താ ഒരു കുപ്പിവെള്ളം എടുത്തിട്ട് അതിൽ ഒരു തുള്ളി ലുക്ക് ബ്ലൂ ഒററിച്ചു നമുക്ക് നമുക്ക് കണ്ടുപിടിക്കാവുന്നതല്ലേ ഉള്ളൂ ഇത്രയും തിരക്കുപിടിച്ച താങ്കളുടെ സമയം കളയണമെന്നില്ല.
bro aa bgm onnu maattipidikkuvo
dear fazil, one of the best channels in malayalam for critical thinking, what about healing crystals and crystal power, its one of the biggest scam now.
2:38 to 2: 52 kannuna laze media viewers
ആഹ്......" ടേറി മാമൻ" 😂
😂😂😂എസ്...
ഇവിടെയൊക്കെ സാദാരണ വെള്ളം ആണ് വെക്കാരുള്ളത്. കളർ ഉണ്ടാകാറില്ല.
6:00 മണി കഴിഞ്ഞ് അലക്കാൻ പാടില്ലെന്ന് നമ്മുടെ വീട്ടിൽന്ന് എല്ലാവരും പറയും ...
പക്ഷേ എന്തുകൊണ്ടാന്ന് അവർക്ക് അറീല്ല പണ്ട് മുതൽ വിശ്വാസം അങ്ങനെ ആണ് എന്ന്....
ശരിക്കും അതിന് ഒരു ശാസ്ത്രീയ വശം ഉണ്ടാകില്ലേ ....
അത് വിശദീകരിക്കാമോ.......
അറിയണം എന്നുണ്ട് ...
ഞാൻ ഇപ്പോഴും 6:00 കഴിഞ്ഞും അടിച്ച് അലക്കാറുണ്ട്......
നമുക്ക് അന്ധവിശ്വാസം ഇല്ലാലോ.....😄
2:45 ഇത് നമ്മടെ ടെറി അല്ലെ 😂
ആ 🙄സംശയം തീർന്നു 😍🤭👍👍
ഞാനും പരീക്ഷിച്ചിട്ടുണ്ട്. ഒരു കാര്യവുമില്ല വെറുതെയ.
നായക്ക് കിടക്കാൻ സ്ഥലം ഇല്ലാത്ത രീതിയിൽ കുപ്പിയിൽ നീല വെളളം നിറച്ചു വെച്ചാൽ നായ തിരിച്ചു പോകും 😂😂😂😂😂😂😂
😂
കോഴിക്കൂടിന്റെ വാതിൽ പോലും തുറന്ന് കോഴിയെ പിടിക്കുന്ന നായകൾക്ക് നീലക്കുപ്പികളൊക്കെ തട്ടിമാറ്റി കിടക്കുവാൻ ബുദ്ധിയുണ്ട്
ജാഹിലിയ്യ കാലത്ത് അറബികൾ വീടുകളുടെ മുന്നിൽ ഒരു കൊടികെട്ടു മായിരുന്നു. അതിൻറെ കാരണം വിവാഹ പ്രായമായ ഒരു പെണ്ണ് വീട്ടിൽ ഉണ്ട് എന്നുള്ള അടയാളമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാർ ഇതുപോലെ ചെയ്തിരുന്നു.
സുന്നത്തിത്തിന്റെ benefits video ചെയുവോ?
Fasil bro❤🎉👍
കേൾവിയുടെ അനുഭവത്തിൽ ഞാനും നീല വെള്ളം വെച്ച് നോക്കി ഞാൻ
ഒരിക്കൽ ഞാൻ കണ്ടത് ഒരു നായ നീല വെള്ളം ബോട്ടിൽ തലക്ക് വെച്ചു ഉറങ്ങുന്നതാണ് 😂
😂😂
😂😂😂😂😂
😂😂😂
Ente veedu road sidil anu. Epol ambulance poyalum ori idan thudangum.night anu ingane varunnatennu thonunnu. Entukondarikum🤔
എനിക്ക് തോന്നുന്നു ഇതിന് മുൻപ് ഇതേ കണ്ടൻ്റ് വച്ച് വീഡിയോ ചെയ്തിട്ടുണ്ട് എന്ന്❤❤❤❤❤
കണ്ടന്റ് മുഴുവൻ മുതുകാട് കൊണ്ട് പോയി 🤭
സോഷിയൽ മേഡിയയിൽ സബ്സ് ക്രയ്ബ് കിട്ടാൻ വേണ്ടി ഇതുപോലെ പടച്ചുവിടുന്ന പലതും ജനങ്ങൾ അപ്പാടെ അനഗരിച്ചു പിൻതുടരുന്നു !
ഞങ്ങളുടെ നാട്ടിൽ 7up- പച്ചക്കുപ്പികളിലാണ് കാണാൻ സാധിക്കുന്നത്.
'ഈ എപ്പിസോഡ് കണുന്നവർക്ക് സംശയം മാറിക്കിട്ടും.
കുറച്ചധികം സ്ഥലത്ത് കുപ്പി വെക്കുകയാണെങ്കിൽ നായ വരാതിരിക്കും നായക്ക് കിടക്കുന്ന സ്ഥലം ഇല്ലാതായി വരാതിരിക്കും😂😂😂😂
Pattikale illathakan irachiyil kanjirathinte thol ittu vevichu road sidesil kondu poyi ittirunal mathi. Pinne shalyam undakilla👍
Thanks bro...I tried this...but no use...
ബാങ്ക് വിളിക്കുബോൾ കുറുനരികൾ ഓരിയിടുന്നതിൻ്റെ ശാസത്രീയവശം എന്താണെന്ന് ഒരു വീഡിയോ ചെയ്യുമോ. മദ്രസ പൊട്ടൻമാർക്കുള്ള മറുപടി കൂടി ആയിരിക്കണം അത് . അത് കഴിഞ്ഞാൽ ഈ വീഡിയോ കൂടി ചെയ്യണം ക്ഷേത്രങ്ങളിൽ കോമരങ്ങൾ തുള്ളി തലവെട്ടി ചോര ഒലിപ്പിക്കുന്നതും. ആനപ്പുറത്തിരുന്ന് നാന്ദകം വിറയ്ക്കുന്നതും ഇതിൻ്റെ സത്യാവസ്ഥ എന്തെന്ന് പറഞ്ഞു തരണം
ബാങ്ക് വിളിക്കുമ്പോൾ മറ്റ് പട്ടികൾ ഇണചേരാൻ വിളി ആണെന്ന് വിചാരിക്കും
ഞങ്ങളുടെ പള്ളിയിൽ ഇത് പരീക്ഷിച്ചു, CCTV യിൽ പരിശോധിച്ചപ്പോൾ നായകൾ വനിട്ട് പോയ വഴി കുപ്പിയിൽ അടയാളം വച്ചിട്ട് പോകണതാണ് കണ്ടത്!😅😅😅😅😅
😂😂😂
Njan kadathu naaya neela kuppi kadichukondu pokunnathanu 🙆
പൂച്ച വരാതിരിക്കാൻ വെള്ളം നിറച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്.(കളർ അല്ല )പൂച്ച അതിന്റ പ്രതിബിംബം വലുതായി കണ്ട് ഭയക്കും എന്ന് ഒരഭിപ്രായം കൂടി കേട്ടിട്ടുണ്ട്
അതുതന്നെയാണ് കാര്യം. വെളുത്ത ചില്ലുകുപ്പി, പ്രതിബിംബം.
ഉജാല കലക്കി വെച്ച കുപ്പി കഴുകാതെ ആരെങ്കിലും വെള്ളം നിറച്ചുവെച്ചിട്ടുണ്ടാവും.
അതുകണ്ട്എല്ലാവരും അങ്ങിനെ ചെയ്യുന്നു.
"ഇപ്പോൾ കീഴ് വ ഴ ക്കങ്ങൾ ആണല്ലോ എവിടെയും "
ആ കാര്യത്തിൽ ഒരു തീരുമാനമായി
👍 thanks
Nice presentation
ഫാസിലേ എനിക്കു തോന്നുന്നത് നമ്മുടെ കണ്ടത്തിൽ കോലം വച്ച കിളികൾ വരുന്നത് കുറയില്ലേ അതുപോലെ വല്ലതും ആവുമോ
ഫല വൃക്ഷങ്ങൾക്ക് കായ്ഫലം കൂടാൻ ഹോമിയോ മരുന്ന് നാട്ടിലിപ്പോൾ ട്രെൻഡാണ്. അതിന്റെ ശാസ്ത്രീയത ഒന്ന് വിവരിക്കാമോ?
ഞാനിത് ഒരുപാട് വീടുകളിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇതിലൊന്നും ഒരു കാര്യമില്ല എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു
Ente adutha veetile chettan ingne neela vellam vechu ipo naya athum kettipidich kidakkunne
ചില കാര്യങ്ങൾ ജനങ്ങൾ പിന്തുടരുന്നത് ശാസ്ത്രം നോക്കിയിട്ടല്ല
ഞാൻ കുട്ടിയായിരുന്ന കാലത്ത് എനിക്ക് വയറിളക്കം പിടിച്ചാൽ എന്റെ വല്ലിമ്മ തിരി കത്തിച്ചു ഒരു ചെറിയ കുടത്തിൽ ഇട്ട് വയറിൽ ഉഴിഞ്ഞു
പരന്ന പാത്രത്തിൽ വെള്ളം നിറച്ചു അതിന് നടുവിൽ ഒരു ചെറിയ കല്ല് വെച്ച്
ഈ ഉഴിഞ്ഞ കുടം അതിന് മുകളിൽ വെക്കുന്നത് കണ്ടിരുന്നു
അത് പോലെ മറ്റൊന്ന് ആണ് പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരുകയോ കൊട്ടുവാ ഇടുകയോ ചെയ്യുന്നത് കണ്ടാൽ കുറച്ചു ഉപ്പും മുളകും എടുത്തു തല ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് കണ്ടിട്ടുണ്ട്
ഇതിൽ എല്ലാമുള്ള ശാസ്ത്രം അറിയുന്നവർ പറഞ്ഞു തരിക
അടുപ്പിൽ മുളക് കത്തി പൊഹ ശ്വസിച്ച് ചൊമച്ച് പണ്ടാരമടങ്ങി നിങ്ങൾ ഉറങ്ങാതിരിക്കും
@ajus1577 👍😂
What about any kind of sound and smell???
ഞാനും ഈ സാഹസത്തിന് മുതിർന്നത് ആണ്......ഇപ്പൊൾ പിന്മാറുന്നു 😂❤
True 🔥🔥🔥🔥🔥🔥
Thurish neela vellam nayakudikkilla
ഇതെല്ലാം കാണുന്ന എന്റെ വീട്ടിലെ 🐕...വിളച്ചിലെടുക്കരുത് കേട്ടോ..
എന്റെ തോർത്ത് ഉജാല മുക്കാൻ പറഞ്ഞിട്ട് നിങ്ങൾ കേട്ടോ? 🤭
HOSPITALUKAL SHAVATTHEPPOLUM CHIKITSIKKUNNU,EE VISHAYATTHIL ORU VIDEO CHEYYAMO?..
Naya athinte chuvattil kidannu urangunna njan kanditt und
പല സ്ഥലങ്ങളിലും ഇങ്ങനെ കുപ്പിയിൽ വെള്ളം ഇരിക്കുന്നത് കണ്ടിട്ടുണ്ട്.. ഇതായിരുന്നു അതിന്റെ ഉദ്ദേശം എന്ന് ഇപ്പോളാണ് മനസിലായത് 😄😄
അടിപൊളി, ബാ പോകാം 🚶♂️🚶♂️🚶♂️
ഇതിലും. വലിയ. തെളിവുകൾ. സ്വപ്നങ്ങളിൽ. മാത്രം.. ട്രിക്‌സ്സിനൊപ്പം നേരിനൊപ്പം. 👌👌👍🙏🙏Sudhi. Ernakulam.
പണ്ട് ഞങ്ങളുടെ മീൻകുളത്തിൽ മീൻകുഞ്ഞുങ്ങളെ ഇട്ടപ്പോൾ ആരോ എന്നോട് പറഞ്ഞ് കേടായ tube ലൈറ്റ് വെള്ളത്തിൽ ഇട്ടാൽ മതി അത് കണ്ടു പക്ഷികൾ മീൻകുഞ്ഞുങ്ങളെ ranjilla എന്ന്. അങ്ങനെ tube ലൈറ്റ് ഒക്കെ ഇട്ട്. പിറ്റേന്ന് മുതൽ tubelight ഇന്റെ മുകളിൽ ഇരുന്ന് സുഖമായി kokkum, ഇരണ്ട യും ഒക്കെ മീൻ പിടിക്കാൻ തുടങ്ങി....😢 നീല വെള്ളത്തിന്റെ കുപ്പി കണ്ടാൽ അതിന്റെ അടിയിൽ കിടുന്ന് ഉറങ്ങുന്ന നായ ഉണ്ടെന്നു ആരോ കമന്റ് ഇട്ടതു കണ്ടപ്പോ ഓർത്ത് പോയതാ 😄
ACCU PUNCHER,NATUROPATHY CHIKITHSAYUDE VISHESHANGALUM,ATBHUDHANGALUM..ORU VIDEO CHEYTHAL... INNATTHE THALAMURAYKKU VALARE UPAKARAPRADHAMENNU THONNUNNU...
നീല വെള്ളം അല്ല വെള്ളകളർ ഉള്ള കന്നാസുകൾ നിരത്തി വെച്ചാൽ അത് മറികടക്കാൻ പൂച്ചകൾ ശ്രമിക്കാറില്ല വെള്ളം വേണമെന്നില്ല വീടിന്റെ ബേസ് മെന്റിലേക്ക് പൂച്ചകൾ ഇറങ്ങിയപ്പോൾ 20ലിറ്ററിന്റെ മൂന്നു കാനുകൾ നിരത്തി വെച്ചു സ്റ്റപ്പ് ബ്ലോക്ക് ചെയ്ത് നോക്കി വെറുതെ വെച്ചത് ആയിരുന്നു പിന്നീട് പൂച്ചകൾ അത് മറി കടന്നു പോയില്ല വളർത്തു പൂച്ചയുടെ കാര്യം അല്ല വഴി വക്കിൽ ഉള്ള പൂച്ചകൾ അങ്ങിനെ ചെയ്തിരുന്നു
Threshold vellam naya kudikkilla
ആ സ്പെക്ട്രം കാണിക്കുന്നതനുസരിച്ച്, നായ്ക്കൾക്ക് ഒരു പക്ഷെ അൾട്രാവയലറ്റ് കാണാൻ സാധിച്ചേക്കും. പക്ഷേ അതുകണ്ട് ഭയപ്പെടുമോ എന്ന് അറിയില്ല.
മുതു-കാടിനെ വെളുപ്പിക്കൽ നിർത്തിയാ 🤣🤣🤣
നീ കറുപ്പിക്കൽ നിർത്തിയത് കൊണ്ട് തല്ക്കാലം നിർത്തി 😅
കളർ വെള്ളം കണ്ടു നായ പേടിക്കും എന്നുള്ള അന്തവിശ്വാസമാണ് ഇതിനു പുറകിൽ.
നമ്മുടെ ഇവിടെയും ഇഷ്ടം പോലെ വെക്കുനുണ്ട്🤭 അത് കണ്ട് ഞാനും വീട്ടിൽ പറഞ്ഞു😅but വീട്ടിൽ transperant bottle ഇല്ലാത്തോണ്ട് വെച്ചില്ല🤭
മുൻപ് തുണികൾ നീലം മുക്കാനുള്ള പൊടി കിട്ടുമായിരുന്നു.നായശല്യം ഉള്ളിടത്ത് അത് വിതറിയാൽ ശല്യം ഒഴിവാക്കാം എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. നായയ്ക്ക് മണം പിടിക്കുന്ന സ്വഭാവം ഉള്ളതിനാൽ ഈ പൊടി നായയുടെ മൂക്കിൽ കയറി ഒരു ഇറിറ്റേറ്റിങ് മണം ആയി അനുഭവപ്പെടും എന്ന്. അത് ശരിയാണെങ്കിൽ നീല പൊടിയെ മാറ്റി ഉജാലയൊക്കെ വന്ന സമയത്തു ആരെങ്കിലും ഉജാല കലക്കി പരീക്ഷിച്ചു നോക്കിയതാണോ ഈ വിശ്വാസത്തിന് കാരണം??
അറിയില്ല.. ആ വഴിക്കും അന്വേഷിച്ചു നോക്കാവുന്നതാണ്. പൊടി വിതറുകയോ തുണിയിൽ കിഴികെട്ടി നായ വരുന്ന സ്ഥലങ്ങളിൽ വയ്ക്കുകയോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു.
നായ്ക് ഏറ്റവും പേടി മുളക് പൊടി ആകും. കള്ളൻ മാർ അതാണ് ചെയ്യാറ്
Frnds poocha veetil kerathe nikkan enthaa cheyuka
Chumar aake chavitti chali aakki
Dogine vechaal mathi
നമസ്ക്കാരം
Ee video enne edendathayirunu
Fazil Bro ❤❤❤
സത്യം
അമേരിക്കൻ ടാലെന്റ്റ് ഷോ മാജിക് ട്രിക് ചെയ്യാമോ
Sir
ചെറിയ വിലയ്ക്ക് റോഡരികിൽ നിന്നും വിൽക്കുന്ന മുളകിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ 😢😢😢
അതിൽ കളറും മായവും ചേർക്കുന്നു എന്ന് പറയപ്പെടുന്നത് ശെരിയാണോ
ശാസ്ത്രീയമായ് പറയാനറിയില്ല എന്നാൽ ഇളം ചുവപ്പ് വെളളം മഹാരാഷ്ട്രയിൽ ഉപയോഗിക്കുന്നു . അത്തരം സ്ഥലങ്ങളിൽ നായ്‌കൾ വിസർജനം നടത്താറില്ല എന്നത് എൻ്റെ മുപ്പതു വർഷത്തെ അനുഭവമാണ് .
റംസാൻ മാസത്തെ നോമ്പിന്റെ യഥാർത്ഥ ഗുണ ദോശ വശങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sudden changes in our food routine made adverse effects to our body.24 hr fastening is good.
വരുത്ത് പോക്കിൻ്റെ സത്യാവസ്ഥ ഒന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യാമോ? പലരും തീ ഗോളം കണ്ട് ,പാടത്ത് എന്നക്കെ പറയുന്നുണ്ട് .എന്താണ് അതിൻ്റെ സത്യാവസ്ഥ?
വെള്ളാട്ട പോക്കറിനെ കണ്ടില്ലേ. അതു തന്നെ സംഭവം😂
അത്പോലെ ഞങ്ങളുടെ നാട്ടിലുള്ള നായകള്‍ കരണ്ട് വണ്ടികാണുബോള്‍ കുരച്ച്ചാടി ആവണ്ടിയുടെ കുരച്ച് ഓടുന്നുണ്ട് അത് എന്ത്കൊണ്ടായിരിക്കും
റിച്ചാർജ് ചെയ്യാനാണ്😂😂
Consider as an enemy, that's all.
നോർത്തിൽ ചുവന്ന വെള്ളം ആണ് വെക്കുന്നത്.
നായ കാണുന്ന നിറങ്ങൾ നമുക്ക് എങ്ങനെ അറിയാൻകഴിയും ബ്രോ.
உண்மை
Super
എന്റെ വീട്ടിലെ പട്ടിയെ കാണാൻ നായ 12am നും 1am നും വരുമായിരുന്നു. ഞാൻ അത് മനസിലാക്കി എന്നിറ്റ് ഇരുന്ന് കറന്റ് വച്ചു. വന്നപ്പോൾ ഓണാക്കി. പെട്ടന്ന് തന്നെ ഓഫ് ആക്കി (1 സെക്കന്റ് ). നായ ഓടിയടത് പുല്ല് മുളച്ചില്ല. പിന്നെ വന്നട്ടില്ല.
നീല വെള്ളം കുപ്പിലാക്കി വച്ചാൽ നായ വരുമ്പോൾ നായയുടെ ഛായ കുപ്പിയിൽ കാണും അപ്പോൾ വേറെ എന്തോ ജീവി അവിടെ ഉണ്ടെന്ന് പേടിച്ച് നായ ഓടും ഇതാണ് ഞാൻ മനസ്സിലാക്കിയിരിക്കണത്
Adhinnu oru kanadi vangi vechal pore?
ഈ നീല വെള്ളം വയ്ക്കുന്നതിന് പകരം കുടിക്കാൻ കുറച്ചു വെള്ളം വച്ചാൽ നായകൾ വന്നു കുടിച്ചിട്ട് പോയ്ക്കോളും
ചില മനുഷ്യർ മണിക്കൂറുകളൊളം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കാണാം, അതിനുപിന്നിലുള്ള രഹസ്യം ട്രിക്‌സ് ചാനലിലൂടെ പറഞ്ഞുതരുമോ ?
Experience
North Indiayil ellavarum vekkum
ഞങ്ങളുടെ നാട്ടിൽ ഇത് സ്ഥിരം സംഭവം ആ. ഉജാല വെള്ളം കുപ്പിയിൽ വയ്ക്കുന്ന ത്