കന്നിമൂല KANNIMOOLA - PART1 (VASTU)

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Dr.C.S.Unnikrishnan talking about kannimoola (vastu)
    #കന്നിമൂലയിൽ ടോയ്‌ലറ്റ് വന്നാൽ #വാസ്‌തു #Astrology #Vastu

Комментарии • 58

  • @balanp4172
    @balanp4172 2 года назад +16

    ബോധപൂർവ്വം അന്ധവിശ്വാസം വളർത്തി കേരളത്തെ ഉത്തരേന്ത്യൻ രൂപത്തിലാക്കുന്നു.

  • @mikky750
    @mikky750 3 года назад +3

    Very informative Video.... 👌👌Thanks for sharing this knowledge...👏👏👏

  • @aayiravillan1981
    @aayiravillan1981 2 года назад +4

    നല്ല ക്ലാസ്സ് ... Record ചെയ്യുമ്പോൾ ഓഡിയോ ഒന്ന് ശ്രദ്ധിച്ചാൽ നന്നായി

  • @aniyerikp564
    @aniyerikp564 3 года назад +23

    എന്റെ വീടിന്റ കക്കൂസ് ടാങ്ക് കന്നി മൂലയിൽ ആണ്. ഇത് വരെ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല.

    • @vargheserajan30
      @vargheserajan30 2 года назад +2

      Ahankarikkaruthe suhruthe!

    • @nazim.a.r5550
      @nazim.a.r5550 2 года назад +3

      മനസിന് dhayiryam ഉള്ളവർക്ക് ഒരു കുഴപ്പവും ഇല്ല.. അല്ലാത്തവർ ക്ക് എല്ലാം കുഴപ്പമാണ്

    • @bestmarket6297
      @bestmarket6297 2 года назад

      എന്നിട്ട് കന്നിമൂലയിൽ കക്കൂസ് ഇല്ലാത്തവർക്ക് ഒരു അസുഖവും ഇല്ലാതിരിക്കുന്നുണ്ടോ

    • @bestmarket6297
      @bestmarket6297 2 года назад

      ശെരിക്കും കന്നിമൂലയ്ക്കു എന്ത് പ്രധാന്യം ആണ് ഉള്ളത്.. അങ്ങനെ ഉണ്ടാവണമെങ്കിൽ ഭൂമി സ്വയം കറങ്ങാതിരിക്കണം

    • @shaikh4695
      @shaikh4695 Год назад

      @@vargheserajan30 😆😆😆

  • @tomyfrancis7566
    @tomyfrancis7566 3 года назад +23

    എന്തുകൊണ്ടായിരിക്കും വാസ്തുപുരുഷൻ കേരളത്തിൽ മാത്രം ഇരിക്കുന്നത്. അയാൾക്ക് അമേരിക്ക പോലുള്ള രാജ്യങ്ങളിലും ഒന്ന് ചുറ്റി കറങ്ങി വന്നുകൂടെ?😂😂😂😂
    വാസ്തു പുരുഷനെ നേരിട്ട് കണ്ടിട്ടുള്ള ഇൗ ചേട്ടൻ പുള്ളിയോട് ഇതൊന്ന് പറയണേ...

    • @Tesseract9630
      @Tesseract9630 Год назад

      How do you know its man . Could it be a woman

    • @AbhishekS-y6v
      @AbhishekS-y6v Год назад

      ഡൽഹി മുംബൈ എന്നീ മഹാനഗരങ്ങളിൽ അഴുക്കുചാലുകളുടെ മുകളിൽ വീട് വച്ച് ജനങ്ങൾ സുഖമായി ജീവിക്കുന്നു അവിടെ വാസ്തുവും ഇല്ല ഒരു കോപ്പും ഇല്ല പൊന്നും വില കൊടുത്തു വാങ്ങുന്ന സ്ഥലം ഒരിഞ്ചു കൂടി നഷ്ടപ്പെടാതെ വീട് വെച്ച് താമസിക്കുന്നു

  • @alan.n.a5537
    @alan.n.a5537 3 года назад +4

    ThankzzzzZ

  • @ManojKumar-te7zu
    @ManojKumar-te7zu 2 года назад +4

    സാറെ കന്നി മൂലയിൽ നിന്ന് രണ്ടടി വിട്ട് പടിഞ്ഞാറു ഭാഗത്തേക്ക് ടോയ്ലറ്റ് വന്നാൽ എന്തേലും കുഴപ്പം ഉണ്ടോ

    • @WriterCut
      @WriterCut Год назад +1

      അന്ധ വിശ്വസം ഉണ്ടെങ്കിൽ പ്രസ്‌നമാണ്. ഇല്ലെങ്കിൽ പ്രസ്‌നമില്ല. ആദ്യം സദാനന്ദൻ്റെ സമയം കാണുക. നല്ല ഒരു movie suggestion anu.

    • @COMEQ208
      @COMEQ208 7 месяцев назад +1

      ​@@WriterCut😂😂

  • @SathishPR-f9s
    @SathishPR-f9s 3 месяца назад

    മാഷേ...പ്രമാണമാണ് വേണ്ടത്... കുറച്ച് കൂടി ശാസ്ത്രീയമായി പറയാമായിരുന്നു

  • @nobyabraham7666
    @nobyabraham7666 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️

  • @solukk2902
    @solukk2902 2 года назад

    Veedinte thekku padinjare moola kazhinjulla sthalathu meenkulam varamo.

  • @razweendoesfishing
    @razweendoesfishing Год назад

    ee paranjathilum solid aayittulla reason illa. boomiyil shirasu, paadam ennokke parayunnathu nammale pole ethelum manushyar paranj ndaakkyathanne alle? The thing that should be considered are the wind flow direction sun paths etc, athum there can be local winds passing at a different directions at different places.

  • @moon-bw7fx
    @moon-bw7fx 3 года назад +2

    Very correct 👍👍👍

  • @BestCousins4
    @BestCousins4 2 года назад +1

    കന്നിമൂലവിട്ട് മൂന്നടി കിഴക്കോട്ട് മാറി സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാമോ?

  • @shemipmshemipm4407
    @shemipmshemipm4407 3 года назад +2

    Nice...

  • @girishch53
    @girishch53 3 года назад +2

    good video

  • @syamkumarms7329
    @syamkumarms7329 3 года назад +2

    Oh🙂

  • @shineks143
    @shineks143 3 года назад +2

    Gd

  • @babulalmathira6638
    @babulalmathira6638 3 года назад +4

    കന്നിമൂലയിൽ ക ക്കുസ് വന്നത് കൊണ്ടാണോ കൊറോണ ലോകം മുഴുവൻ പിടിച്ചത്

    • @VASTUMANDALAM
      @VASTUMANDALAM  2 года назад +3

      ee oru mandan chodyathinu utharam parayanoo suhurthee...

    • @stebincleetus8569
      @stebincleetus8569 2 года назад

      @@VASTUMANDALAM ee paripadi okke ippozhum aalukalude pediye use cheyth nannai kond povunnu...

    • @pavamkrooran1260
      @pavamkrooran1260 6 месяцев назад

      കളിയാക്കിയതല്ലേ 🤭​@@VASTUMANDALAM

  • @shefinputhoor
    @shefinputhoor 3 года назад +2

    👍👍👍

  • @BestCousins4
    @BestCousins4 2 года назад +1

    മൂലകൾ എന്ന് പറയുമ്പോൾ എത്ര ഡിഗ്രി കോൺ അളവിൽ വരുന്നതാണെന്ന് വിശദമാക്കാമോ?

  • @ammujijo6034
    @ammujijo6034 2 года назад

    👏🏻👏🏻👌🏻👌🏻

  • @panchamym.s9200
    @panchamym.s9200 2 года назад +6

    എഡോ, വിവരദോഷി... ആ കൊച്ചിനെകൂടി താൻ സ്യൂഡോ സയൻസ് പഠിപ്പിക്കാതെ... കൊച്ചേ, റിപ്ലെ തന്നാൽ തനിക്കു അറിവുള്ളവരുടെ ക്ലാസ്സിന്റെ ലിങ്ക് അയക്കാം.. ഇയാൾ വിഡ്ഡിത്തം ആണ് വിളമ്പുന്നത്..

    • @johnsonpthomas3432
      @johnsonpthomas3432 Год назад

      വിശ്വാസം, അതല്ലേ എല്ലാം....

  • @manumanuuk6535
    @manumanuuk6535 2 года назад +5

    ഇതിന്റെ പിന്നാലെ പോകാൻ കുറെ മന്തബുദ്ധി കളും

  • @jubelgeevarghese4695
    @jubelgeevarghese4695 2 года назад

    അതൊരു DIAGONAL പ്ലോട്ട് ആണെങ്കിൽ കന്നിമൂല ഏതാണ് ?

    • @Kvrgheese
      @Kvrgheese 2 года назад

      തെക്ക് പടിഞ്ഞാറ് ദിശ.., ഭൂമിക്ക് 4 ദിശയല്ലേ, Plot എങ്ങനെയായാലും

  • @delvindavis3425
    @delvindavis3425 3 года назад +3

    Good information 👍👍

  • @tprajesh6941
    @tprajesh6941 2 года назад +1

    ശാസ്ത്രീയമായ വിശദീകരണം കിട്ടിയില്ല

  • @dhaneshramia1902
    @dhaneshramia1902 2 года назад +3

    കാൽ ഉള്ള സലത് ഒന്നും പാടില്ല തല ഉള്ള സലത് ഇറച്ചി വേവിക്യം അല്ലേ

  • @riyaspalghat3410
    @riyaspalghat3410 Год назад +2

    വാസ്തു. തുടങ്ങി കുടുങ്ങി.

  • @WriterCut
    @WriterCut Год назад

    എന്ത് ഊർജം ആണു വരുന്നത്. Negative ഊർജം. Ah അടിപൊളി Physics le negative matter and energy കിട്ടിയാൽ time ട്രാവൽ ചെയ്യാം.. കണ്ടുപിടിത്തം കൊള്ളാം ആരോടും പറയണ്ട. പിടിച്ച് കൊണ്ടുപോയി നൊബേൽ സമ്മാനം തന്നേക്കും ...😂😂😂