കന്നിമൂല KANNIMOOLA - PART2 (VASTU)

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 31

  • @poojadhaaravlogs6017
    @poojadhaaravlogs6017 3 года назад +3

    Very helpful information...

  • @vishnugpillai54
    @vishnugpillai54 2 года назад +1

    കേരളത്തിൽ ഭൂരിഭാഗം വീടുകളും ദിക്ക് തിരിഞ്ഞാണ് ... ദിക്ക് തിരിവ് ഉള്ള വീടുകളെ പറ്റി ഒരു വീഡിയോ പറയാമോ.. എന്റെ വീട് വടക്ക് കിഴക്കിലോട്ടാണ് മുഖം.

  • @alan.n.a5537
    @alan.n.a5537 3 года назад +3

    Super 🤩🤩🤩

  • @ameencreation9495
    @ameencreation9495 Год назад

    Kannimoolayil ninn 4 kaal adi vitt aan septic tank pblm indo

  • @jayaprakashpk2242
    @jayaprakashpk2242 2 года назад +1

    Sir, Can I get one doubt cleared in respect of a house plan ? If yes how can I contact you ?

  • @nobyabraham7666
    @nobyabraham7666 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smithabharath9962
    @smithabharath9962 3 года назад +2

    കന്നിമൂലയിൽ കോഴി ഷെഡ് ആകാമോ

  • @poojadhaaravlogs6017
    @poojadhaaravlogs6017 3 года назад +3

    👍

  • @rejanicv9056
    @rejanicv9056 3 года назад +2

    വീടിന്റെ മുറ്റത്തിന്റെ ചുറ്റുമതിലിനു പുറത്തു കന്നി മൂലയിൽ കിണർ ഉണ്ട്‌ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @sunubiju6307
    @sunubiju6307 3 года назад +2

    വീടിന്റെ മാസ്റ്റർ ബെഡ് റൂം ചെറുതായാലും പ്രശ്നം ഉണ്ടോ

    • @VASTUMANDALAM
      @VASTUMANDALAM  2 года назад

      illa . krithyamaaya kanakku undaayirikkanam

  • @dhaneshramia1902
    @dhaneshramia1902 2 года назад +2

    എന്റെ ഒരു സുഹൃത് ബിസിനസ് പൊളിഞ്ഞു കടം കേറി നിക്കുന്ന സമയം കനി മൂലയിൽ ബാത്‌റും പണിതു അവിടെനിന്നും വെച്ചടി കേറ്റം ആയിരുന്നു അയാൾക് ഒരുറൂം ഉള്ള വീട് ആയിരുന്നു ഇപ്പോൾ മൂന് ബെഡ്റൂം ഉണ്ട് ഇപ്പോളും അനുണ്ടാക്കിയ കക്കൂസ് ഇപ്പോളും കനിമൂലയിൽ തന്നെയാണ് അയാൾ കാർ വേടിച്ചു ബുള്ളറ്റ് വേടിച്ചു ബേക്കിൽ ലേഷങ്ങൾ ഉണ്ട് ഒരുനേരത്തെ അരി വെടിക്യൻ പയിസ ഇല്ലാതെ ആയ ആളുടെ മാറ്റം അത് കനി മൂലയിൽ കക്കൂസ് വനകാരണം അയാൾ ബ്ലയിട് കമ്പനി പൊടി പാപ്പർ ആയതാണ് കനി മൂലയിൽ ബാത്‌റും ഉണ്ടായാൽ എന്താണ് കുഴപ്പം നിങ്ങൾക് വേണമെങ്കിൽ നേരിട്ട് വരാം ഞാൻ കൊണ്ട് പോയി കാണിക്യം ആവീട് വടനാപളി ഭാഗത് ആണ്
    ( ഞാൻ എഴുതിയത് ഇതിലെ കഥാപാത്രം ആയ എന്റെ സുഹൃത് വായിക്യും എങ്കിൽ എന്നോട് ഷെമിക്യണം ഞാൻ തകളുടെ പേര് പറഞ്ഞില്ല )

  • @vsadasivan7022
    @vsadasivan7022 3 года назад +2

    Sir, കന്നി മൂലയിൽ കിണർ വരാമ്മോ ?

    • @VASTUMANDALAM
      @VASTUMANDALAM  2 года назад

      ithinu oru episode cheythittundu. nale post cheyum. pl watch

    • @johnsonpthomas3432
      @johnsonpthomas3432 Год назад

      ആവാം എന്നാണ് അറിവ്... പിന്നെ വടക്ക് കിഴക്കും ആവാം.. അഗ്നി കോണിൽ പാടില്ല... തെക്ക് കിഴക്ക്.... പേരിൽ തന്നെ അറിയാമല്ലോ... പക്ഷെ അതിന്റെ അൽപ്പം പടിഞ്ഞാറ് മാറിയാൽ ദോഷമില്ലെന്നു Dr. റുടെ മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്... 🙏

  • @lissysunny7697
    @lissysunny7697 3 года назад

    Gd

  • @gopalakrishnantc1132
    @gopalakrishnantc1132 3 года назад +1

    കന്നിമൂലയാണോ കന്നി രാശിയാണോ Toilet സംബന്ധിച്ച് പരിഗണിക്കേണ്ടത്

  • @joshykj5726
    @joshykj5726 3 года назад +2

    Sir ന്റെ Phone നമ്പർ കിട്ടുമോ

  • @shineks143
    @shineks143 3 года назад

    👌🏻👌🏻👌🏻

  • @janardhanankk7232
    @janardhanankk7232 3 года назад +2

    ഫോൺ കിട്ടുമോ.....

  • @pavamkrooran1260
    @pavamkrooran1260 6 месяцев назад

    മാസ്റ്റർ ബെഡ്‌റൂമിൽ പുതുതായി കല്യാണം കഴിഞ്ഞ ആൾക്കാർക്ക് കിടക്കാമോ.. ഇരുന്ന് ഇരുന്ന് ഒരു വീട് വയ്ക്കാൻ ഇറങ്ങി ഓരോരുത്തർ ഓരോ കാര്യങ്ങൾ ആണ് പറയുന്നത്. ഇതിൽ ഒക്കെ എന്തെങ്കിലും സത്യം ഉണ്ടോ.... ഇതിലും ഭേദം വീടില്ലാതിരിക്കുന്നത് ആണ് എന്ന് തോന്നിപോകുന്നു 😢😢..

  • @santhoshperayam1474
    @santhoshperayam1474 3 года назад

    ഈ പറയുന്ന ഒരു കോപ്പും ഇല്ല. കുടിൽ ആയാലും കൊട്ടാരം ആയാലും അവിടെ ജീവിക്കുന്നവരുടെ ജീവിക്കിന്നവരുടെ രീതി അനുസാരിച്ചായിരിക്കും. നൂറ്റാണ്ടു കൾക്ക് മുമ്പ് രചിച്ച ഒരു ശാസ്ത്രം ഈ നൂറ്റാണ്ടിൽ പിന്തുടരാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാ യാഥാർഥ്യം മനസിലാക്കാൻ മലയാളികളായ കഴുതകൾക്ക് കഴിയുന്നില്ലല്ലോ....?
    ക്ഷമിക്കണം!അതിനു കഴിയുമായിരുന്നെങ്കിൽ മോൺസൺ ന്റെ 7--അയലത്തു പോകില്ലല്ലോ

    • @VASTUMANDALAM
      @VASTUMANDALAM  2 года назад

      gud answer suhurthee

    • @johnsonpthomas3432
      @johnsonpthomas3432 Год назад

      നൂറ്റാണ്ടുകൾ കഴിഞ്ഞാലും ശാസ്ത്രം നിലനിൽക്കും, പക്ഷെ അന്നത്തെ സൗരയൂഥത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവിന്‌ പരിധിയുണ്ട്... അതിനനുസരിച്ചു അൽപ്പ സ്വല്പം വിത്യാസങ്ങൾ കാണുമായിരിക്കും... തീർത്തും തള്ളിക്കളയാൻ സാധിക്കില്ല