VASTU MANDALAM
VASTU MANDALAM
  • Видео 40
  • Просмотров 140 328
വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ prayer room (പൂജാമുറി)ന്റെ സ്ഥാനം എവിടെയാണ്?🧎🏻‍♂️#poojaroomdecoration
"വാസ്തുശാസ്ത്ര പ്രകാരം വീട്ടിലെ പൂജാമുറിയുടെ സ്ഥാനം,വീട്ടിൽ പ്രാർത്ഥിക്കാനുള്ള ശരിയായ ഇടം!"
തെക്കു കിഴക്കു മൂലയിൽ പൂജാമുറി വന്നത് കൊണ്ട് എന്ധെങ്കിലും ദോഷമുണ്ടോ?
ഒരു വീട് പണിയുമ്പോൾ അതിൽ പൂജാമുറി എവടെ വരണം?
ഡൈനിങ്ങ് റൂമിൽ പ്രാർത്ഥിക്കാനുള്ള ഇടം ഉണ്ടോ?
പ്രാർത്ഥിക്കാനുള്ള ഫോട്ടോ, രൂപം ,വിളക്ക്,മെഴുകുതിരി എങ്ങോട്ടു തിരിച്ചു വെക്കണം ??
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ Dr. C S Unnikrishnan(9388552788) മറുപടി നൽകുന്നു.
വാസ്തു ശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾക്കായി വാസ്തു മണ്ഡലത്തിൽ തുടരുക. പതിവ് അപ്‌ഡേറ്റുകൾക്കും വിദഗ്ധ ഉപദേശങ്ങൾക്കും ഞങ്ങളുടെ ചാനൽ ലൈക്ക് ചെയ്യാനും പങ്കിടാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്.
Stay tuned to Vastu Mandalam for more insights on Vastu Shastra. Don't fo...
Просмотров: 75

Видео

വീടിനോടു ചേർന്നുവളരുന്ന ആൽമരത്തിന്റെ തൈ പിഴുതു കളയുന്നതിൽ വാസ്തുദോഷമുണ്ടോ?#vastutips #vastumandalam
Просмотров 2132 месяца назад
ഈ വിഡിയോയിൽ Dr. C S Unnikrishnan,വീടിന്റെ റൂഫിലോ ടെറസിലോ വളർന്ന ആൽമരത്തിന്റെ തൈ എന്തുചെയ്യണം . സംശയങ്ങൾക്ക് മറുപടി നൽകുന്നു. ആൽമരത്തിന്റെ തൈ പിഴുതു കളയുന്നതിൽ വാസ്തു ശാസ്ത്രപ്രകാരം എന്തെങ്കിലും ദോഷമുണ്ടോ എന്ന് മനസിലാക്കാം. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതിയും വീടിന്റെ പുനർജന്മവും എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും Dr. Unnikrishnan (9388552788) വിശദമായി സംസാരിക്കുന്നു.വാസ്തു ശാസ്ത്രത്തെക...
കന്നിമൂലയിൽ കിണറിനു സ്ഥാനമുണ്ടോ? | Vastu Shastra Tips #vastutips #positiveenergy #kannimoola
Просмотров 1312 месяца назад
ruclips.net/video/gh06mrk2rUo/видео.html In this short video, we explore whether it's advisable to place a well in the southwest corner (കന്നിമൂല) of your property according to Vastu Shastra. Dr. C S Unnikrishnan 📳 9388552788, discusses the implications of having a well in this location and offers insights on the best practices for well placement in your home. Learn how the position of a well c...
വാസ്തുദോഷം എങ്ങനെ മനസിലാക്കാം? എങ്ങനെ പരിഹരിക്കാം?#positiveenergy #vastudosham #ancientwisdom
Просмотров 7522 месяца назад
In this video, Dr. C S Unnikrishnan from Vastu Mandalam explains how to identify Vastu defects (Vastu Dosham) in your home and provides effective remedies to correct them. Learn about the signs of Vastu Dosham, their impact on your well-being, and simple yet powerful solutions to bring harmony and positive energy into your living space. ഈ വീഡിയോയിൽ, വാസ്തു മണ്ഡലത്തിലെ ഡോ. സി എസ് ഉണ്ണികൃഷ്ണൻ നിങ...
വാസ്തുശാസ്ത്രത്തില്‍ കൈകണക്കിന്റെ ആവശ്യം എന്ത്?|Dr C S Unnikrishnan #vastu #dreamhome #vastusastra
Просмотров 2452 месяца назад
Welcome to another insightful video on Vastu Shastra by Vastu Mandalam. In this episode, Dr. C S Unnikrishnan (9388552788) discusses the significance of measurements in Vastu Shastra. Learn why precise measurements are crucial for achieving harmony and balance in your living space. Dr. Unnikrishnan will guide you through the traditional methods and modern interpretations, ensuring you have a co...
വാതിൽ തുറക്കുമ്പോൾ കിണർ കാണുന്നത് ദോഷമാണോ? #IndianArchitecture #SpiritualLiving #PositiveEnergy
Просмотров 1 тыс.3 месяца назад
കന്നിമൂലയിൽ കിണറിനു സ്ഥാനമുണ്ടോ ?Understanding Vastu Shastra: Water Well, Door Placement, and Kannimoola with Dr. C S Unnikrishnan Mob No - 9388552788 Welcome to our latest episode on Vastu Shastra, featuring the renowned Dr. C S Unnikrishnan. In this video, we delve into the significance of water wells, door placements, and the concept of Kannimoola according to Vastu principles. 🔹 Water Well:...
800 sqft Modern House Low Budget || Vastumandalam #mybetterhome #lowbudgethousedesign #home
Просмотров 3173 месяца назад
കേരളത്തിൽ കുറഞ്ഞ sqft ഇൽ മോഡേൺ ടൈപ്പ് house @VASTUMANDALAM
Traditional Style Kerala House|പഴമയെസ്വപ്നംകാണുന്നവർകണ്ടിരിക്കേണ്ടവീട് #dreamhome #traditionalhome
Просмотров 514 месяца назад
പഴമയെ നിലനിർത്തിക്കൊണ്ടു പുരാതന രീതിയിൽ നിർമിച്ച മനോഹരമായ വീട്. പുരാതനമായ സ്റ്റൈലിൽ ഡിസൈൻ ചെയ്ത വീട് കാണുമ്പോൾ നിങ്ങൾക്കും ഒരു ഐഡിയ കിട്ടും . വീട് പണിയുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീടാണിത്@VASTUMANDALAM
ചെറിയ സ്ഥലത്തു എങ്ങനെ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാം? |House plant tour|vastumandalam #plants
Просмотров 1,4 тыс.7 месяцев назад
ചെറിയ സ്ഥലത്തു എങ്ങനെ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാം? |House plant tour|vastumandalam #plants
Traditional new home in Kerala | കുറഞ്ഞ ബഡ്ജറ്റിൽ കൊച്ചു ഭവനം|house warming|#trendinghouse #kerala
Просмотров 1088 месяцев назад
Traditional new home in Kerala | കുറഞ്ഞ ബഡ്ജറ്റിൽ കൊച്ചു ഭവനം|house warming|#trendinghouse #kerala
New trending house tour | #Most beautiful house in Kerala|| small budget house
Просмотров 478 месяцев назад
New trending house tour | #Most beautiful house in Kerala|| small budget house
ബെഡ്‌റൂമിൽ തെക്കോട്ട് തല വെച്ച് കിടക്കുന്നതാണോ ഉത്തമം???
Просмотров 719Год назад
ബെഡ്‌റൂമിൽ തെക്കോട്ട് തല വെച്ച് കിടക്കുന്നതാണോ ഉത്തമം???
ബെഡ്‌റൂമിൽ ഏത് ദിശയിൽ തല വെച്ച് കിടക്കുന്നതാണ് ഉത്തമം
Просмотров 1,1 тыс.Год назад
ബെഡ്‌റൂമിൽ ഏത് ദിശയിൽ തല വെച്ച് കിടക്കുന്നതാണ് ഉത്തമം
കന്നിമൂലയിലെ സംശയങ്ങൾക്കുള്ള മറുപടി
Просмотров 1,3 тыс.Год назад
കന്നിമൂലയിലെ സംശയങ്ങൾക്കുള്ള മറുപടി
പ്ലോട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ദിക്ക് | EPISODE 3 | വാസ്തുശാസ്ത്രം
Просмотров 3,1 тыс.2 года назад
പ്ലോട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ദിക്ക് | EPISODE 3 | വാസ്തുശാസ്ത്രം
ഭവനനിർമാണത്തിനായി ഭൂമിവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | EPISODE 2 | വാസ്തുശാസ്ത്രം
Просмотров 1,5 тыс.2 года назад
ഭവനനിർമാണത്തിനായി ഭൂമിവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | EPISODE 2 | വാസ്തുശാസ്ത്രം
ഗൃഹനിർമാണത്തിനായി ഭൂമിവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |വാസ്തുശാസ്ത്രം || Dr.C.S.Unnikrishnan
Просмотров 1,9 тыс.2 года назад
ഗൃഹനിർമാണത്തിനായി ഭൂമിവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |വാസ്തുശാസ്ത്രം || Dr.C.S.Unnikrishnan
ബെഡ്റൂമിന്റെ സ്ഥാനവും അളവുകളും |കന്നിമൂല |Kannimoola |വാസ്തുശാസ്ത്രം ||Talk with Dr.C.S.Unnikrishnan
Просмотров 9 тыс.2 года назад
ബെഡ്റൂമിന്റെ സ്ഥാനവും അളവുകളും |കന്നിമൂല |Kannimoola |വാസ്തുശാസ്ത്രം ||Talk with Dr.C.S.Unnikrishnan
Kinarinte Sthanam Part 2 | കിണറിനുള്ള സ്ഥാനവും ദോഷവും വാസ്തുശാസ്ത്രത്തിൽ
Просмотров 3,9 тыс.2 года назад
Kinarinte Sthanam Part 2 | കിണറിനുള്ള സ്ഥാനവും ദോഷവും വാസ്തുശാസ്ത്രത്തിൽ
മധ്യസൂത്രം PART 2 || VASTU || വാസ്‌തു|| VASTUMANDALAM
Просмотров 6 тыс.2 года назад
മധ്യസൂത്രം PART 2 || VASTU || വാസ്‌തു|| VASTUMANDALAM
Kinarinte Sthanam | Kannimoola || കിണറിനുള്ള സ്ഥാനം | കന്നിമൂല || Talk with Dr.C.S.Unnikrishnan
Просмотров 36 тыс.2 года назад
Kinarinte Sthanam | Kannimoola || കിണറിനുള്ള സ്ഥാനം | കന്നിമൂല || Talk with Dr.C.S.Unnikrishnan
മധ്യസൂത്രം (VASTU)
Просмотров 10 тыс.2 года назад
മധ്യസൂത്രം (VASTU)
അടുക്കള KITCHEN - PART 4 (VASTU)
Просмотров 2,7 тыс.2 года назад
അടുക്കള KITCHEN - PART 4 (VASTU)
അടുക്കള KITCHEN - PART 3 (VASTU)
Просмотров 4,3 тыс.3 года назад
അടുക്കള KITCHEN - PART 3 (VASTU)
അടുക്കള KITCHEN - PART 2 (VASTU)
Просмотров 3,9 тыс.3 года назад
അടുക്കള KITCHEN - PART 2 (VASTU)
അടുക്കള KITCHEN - PART 1 (VASTU)
Просмотров 8 тыс.3 года назад
അടുക്കള KITCHEN - PART 1 (VASTU)
കന്നിമൂല KANNIMOOLA - PART2 (VASTU)
Просмотров 10 тыс.3 года назад
കന്നിമൂല KANNIMOOLA - PART2 (VASTU)
കന്നിമൂല KANNIMOOLA - PART1 (VASTU)
Просмотров 28 тыс.3 года назад
കന്നിമൂല KANNIMOOLA - PART1 (VASTU)

Комментарии

  • @gamingwithempire4158
    @gamingwithempire4158 21 день назад

    പടിഞ്ഞാറു ആണ് ഞങളുടെ കിണർ...kannimoola ഇൽ...

  • @Youtubeuserb22
    @Youtubeuserb22 27 дней назад

    എവിടെ ധാരാളം വെള്ളം ലെഭിക്കുന്നുവോ അതാണ് യഥാർത്ഥ സ്ഥാനം

  • @jesnasunny2563
    @jesnasunny2563 2 месяца назад

    Wow !😮

  • @Rockingcuties
    @Rockingcuties 2 месяца назад

    👍

  • @rajendranpilakkat3847
    @rajendranpilakkat3847 2 месяца назад

    🙏

  • @aswathyunnikrishnan5941
    @aswathyunnikrishnan5941 2 месяца назад

    👌🏻

  • @sunilpaikkatt2977
    @sunilpaikkatt2977 2 месяца назад

    56kol, 8 viral nalla kanakano

  • @gkflowersjagan7355
    @gkflowersjagan7355 2 месяца назад

    വലിയ ഉപകാരപ്രദമായ ഇങ്ങനത്തെ വിഡിയോകൾ അങ്ങു ഇനിയും ഇടണം ഇടക്ക് ഇടക്ക്

    • @VASTUMANDALAM
      @VASTUMANDALAM 2 месяца назад

      plsദയവായി Chanel സബ്സ്ക്രൈബ് ചെയ്യുമോ?suscribe

    • @VASTUMANDALAM
      @VASTUMANDALAM 2 месяца назад

      തീർച്ചയായും ഇടാം. വീഡിയോ കണ്ടതിനു നന്ദി

  • @anilamma2595
    @anilamma2595 2 месяца назад

  • @mathewca996
    @mathewca996 2 месяца назад

    Edaa dash mone vechittu poda Aale pattikkathey.

  • @aswathyunnikrishnan5941
    @aswathyunnikrishnan5941 3 месяца назад

    👍🏻

  • @ReliefThemind-ti9ie
    @ReliefThemind-ti9ie 3 месяца назад

    👌🏻

  • @HotNews_Malayalam
    @HotNews_Malayalam 3 месяца назад

    👍🏻

  • @shineks143
    @shineks143 3 месяца назад

    👍🏻

  • @SathishPR-f9s
    @SathishPR-f9s 3 месяца назад

    മാഷേ...പ്രമാണമാണ് വേണ്ടത്... കുറച്ച് കൂടി ശാസ്ത്രീയമായി പറയാമായിരുന്നു

  • @SunilKumar-pd4ie
    @SunilKumar-pd4ie 3 месяца назад

    Kallatharam

  • @MohanDasan-c3b
    @MohanDasan-c3b 4 месяца назад

    ദിക്ക് നോക്കിയല്ല വെള്ളത്തിൻ്റെ ഉറവിടം നോക്കി കുഴിച്ച് എന്നിട്ട് അഥീർത്ഥി തിരിച്ച് മതിൽവരമ്പ് ഇട്ട് പ്രശ്നം പരിക്കാം

  • @mandalam1838
    @mandalam1838 4 месяца назад

    👌🏻

  • @aswathyunnikrishnan5941
    @aswathyunnikrishnan5941 5 месяцев назад

    👍🏻

  • @gangadharan8441
    @gangadharan8441 5 месяцев назад

    , 🙏🙏🙏

  • @shineks143
    @shineks143 5 месяцев назад

    nice

  • @Hgf396
    @Hgf396 5 месяцев назад

    🙏

  • @prasanthbaburaj07
    @prasanthbaburaj07 5 месяцев назад

    തെക്ക് ഇന്ദ്രജിത് പദത്തിൽ കിണറിന്റെ സ്ഥാനം ഇല്ലേ. ഒരു വാസ്തു വിദഗ്ധനും ഇത് അംഗീകരിക്കുന്നില്ല. എത്ര പേരോട് പറഞ്ഞു... എവിടെ... ആര് കേൾക്കാൻ.

    • @Anilkumar_Pattanakkad
      @Anilkumar_Pattanakkad 4 месяца назад

      ഇന്ദ്രജിത്ത് പദത്തിൽ കിണർ കുഴിക്കാം ....... പക്ഷേ അത് കൃത്യമാക്കുകയും കോണു വേദവും പർശ്വ വേദവും വരാതെ നോക്കുകയും വേണം.....🙏

  • @nobyabraham7666
    @nobyabraham7666 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nobyabraham7666
    @nobyabraham7666 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️

  • @ThankUmothernature
    @ThankUmothernature 6 месяцев назад

    Oru cheriya aquarium alavu paranju tharumo

  • @pavamkrooran1260
    @pavamkrooran1260 6 месяцев назад

    മാസ്റ്റർ ബെഡ്‌റൂമിൽ പുതുതായി കല്യാണം കഴിഞ്ഞ ആൾക്കാർക്ക് കിടക്കാമോ.. ഇരുന്ന് ഇരുന്ന് ഒരു വീട് വയ്ക്കാൻ ഇറങ്ങി ഓരോരുത്തർ ഓരോ കാര്യങ്ങൾ ആണ് പറയുന്നത്. ഇതിൽ ഒക്കെ എന്തെങ്കിലും സത്യം ഉണ്ടോ.... ഇതിലും ഭേദം വീടില്ലാതിരിക്കുന്നത് ആണ് എന്ന് തോന്നിപോകുന്നു 😢😢..

  • @suneeshkumar7177
    @suneeshkumar7177 6 месяцев назад

    കിണറിന് സ്ഥാനം ഉള്ളയിടത്ത് പാറയാണെങ്കിൽ എന്ത് ചെയ്യും? അപ്പുറത്തെ പറമ്പിൽ കുഴിക്കാൻ പറ്റില്ലല്ലോ

  • @sudheeshpk6013
    @sudheeshpk6013 6 месяцев назад

    355+335= ok

  • @Radhika-j1f
    @Radhika-j1f 6 месяцев назад

    Kíchanu nere kizhakku kinar padundo

  • @vjdcricket
    @vjdcricket 7 месяцев назад

    ശുദ്ധ അസംബന്ധമാണ് ഇക്കൂട്ടർ പറയുന്നത്. ശാസത്രം എത്ര പുരോഗമിച്ചാലും, കുറെ അന്ധവിശ്വാസികൾ ഈ വക മണ്ടത്തരവും പറഞ്ഞ് നടക്കും.

  • @beena9985
    @beena9985 7 месяцев назад

    Madhyasoottam courtyard undel dosham undo

  • @babuthomaskk6067
    @babuthomaskk6067 7 месяцев назад

    രക്തദാഹികളായ മൂർത്തികളെ ആരാധിക്കുന്ന വീട്ടുകാർ അഗ്നി കോണിൽ ഇറച്ചിയും മീനും വയ്ക്കരുത് മറ്റുള്ളവർക്ക് കുഴപ്പമില്ല

  • @archanaprinceachu1093
    @archanaprinceachu1093 7 месяцев назад

    Super

  • @Nandanamgarden
    @Nandanamgarden 7 месяцев назад

    👏👏👏

  • @ReliefThemind-ti9ie
    @ReliefThemind-ti9ie 7 месяцев назад

    👍

  • @suseekrish9986
    @suseekrish9986 7 месяцев назад

    Bramasoitathil store dressing room vannal kuzhappamunfo

  • @shineks143
    @shineks143 8 месяцев назад

    👌🏻

  • @bindus8679
    @bindus8679 8 месяцев назад

    Iyal parayunnath sariyalla Kannimoolayil kinar vannal sarvanasam anu

    • @sravansidharth2442
      @sravansidharth2442 Месяц назад

      കന്നിമൂല അല്ല അവിടെയുള്ള ഇന്ദ്രജിത്തിന്റെ പദത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്

  • @chandramohanannv8685
    @chandramohanannv8685 9 месяцев назад

    🕉️വാസ്തു അന്തവും കുന്തവുമില്ലാത്ത. മണ്ടൻ ശാസ്ത്രം പണം അടിച്ചുമാറ്റാൻ ഉണ്ടാക്കിയ തട്ടിക്കൂട്ടണ്.. പിന്നെ സയൻസും, ഭൂമിശാ സ്ത്രവും കൂട്ടി കുഴച്ചു. ആള്ളേഭയപ്പെടുത്തി.. പിടിച്ചു നിൽക്കുന്നതാണ്.

  • @anjusujith8379
    @anjusujith8379 10 месяцев назад

    Sir njangalde master bedroom kannimulayilanu vadaku padijaru oru roomund Ethanu valuth master bedroom cheruthanu kuzhappamundo pls reply sir

  • @ANSARALI-ki2op
    @ANSARALI-ki2op 10 месяцев назад

    100 Aallugall 200 tharam Aanalo praunthe 99 % Aallugall paraunoo veede soothram + Ethu poly ponam ane Malangi

  • @karayilnarayanan
    @karayilnarayanan 11 месяцев назад

    വളരെ നല്ലതും reasonable വൃഖ്യാനം

  • @santhoshperayam1474
    @santhoshperayam1474 11 месяцев назад

    കെട്ടിടത്തിന്റെ ഉയരത്തിന്റെ 2/5മുതൽ 3/5വരെ ആകാം. അതായതു 1.2മുതൽ 1.8വരെ ആകാം. അതിന്റെ വ്യാസം 1"മുതൽ എത്ര വേണമെങ്കിലും ആകാം.

  • @sudeepsasi501
    @sudeepsasi501 Год назад

    Jyothisha pandithanmar thammilulla tharkkam aadyam mattuvan enthekilum shasthram undo?

  • @karakunnukarayogam
    @karakunnukarayogam Год назад

    Sathyathil than enthonnaadey ee paranjathu

  • @PreethaRajesh-sh6ty
    @PreethaRajesh-sh6ty Год назад

    Contact number plzzz

  • @solukk2902
    @solukk2902 Год назад

    Sare Super message.👍

  • @ameencreation9495
    @ameencreation9495 Год назад

    Kannimoolayil ninn 4 kaal adi vitt aan septic tank pblm indo

  • @vidya7081
    @vidya7081 Год назад

    വരാന്ത മരണ ചുറ്റില് വരുന്നത് ദോഷമാണോ