Kinarinte Sthanam | Kannimoola || കിണറിനുള്ള സ്ഥാനം | കന്നിമൂല || Talk with Dr.C.S.Unnikrishnan

Поделиться
HTML-код
  • Опубликовано: 3 дек 2021
  • Dr.C.S.Unnikrishnan talking about kinarinte sthanam (vastu)
    Mob No - 9388552788
    #Vastu #Kinarintesthanam #Kannimoola #കന്നിമൂലയിൽ കിണറുവന്നാൽ

Комментарии • 30

  • @thampithampi3621
    @thampithampi3621 2 года назад +2

    വളരെ നല്ലത്

  • @helloitsme007007
    @helloitsme007007 2 года назад +1

    Very good illustration

  • @ammujijo6034
    @ammujijo6034 2 года назад

    Gud👌🏻👌🏻

  • @shineks143
    @shineks143 2 года назад

    👌🏻👌🏻👌🏻

  • @mikky750
    @mikky750 2 года назад +5

    വളരെ informative ആയ വീഡിയോ, നല്ല അവതരണം..☺️
    All the best 👌👌👌

  • @SunilKumar-pd4ie
    @SunilKumar-pd4ie Месяц назад

    Kallatharam

  • @vinus0758
    @vinus0758 2 года назад +2

    👌👍👌

    • @rajeshkv206
      @rajeshkv206 2 года назад +3

      വളരെ നല്ല സന്ദേശം നന്നായിരിക്കുന്നു.... അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @yesudaspj8720
    @yesudaspj8720 2 года назад

    Kinar nikathi athinumel veedu vykamo?

  • @anilckchowannur5695
    @anilckchowannur5695 Год назад +2

    Sare varunan soorya devananu kashtam

  • @indirakeecheril9068
    @indirakeecheril9068 2 года назад +1

    Appol paranju paranju vannappol thekku padinjaru kinar padillannu ardham🤔🤔🙄

  • @karakunnukarayogam
    @karakunnukarayogam 11 месяцев назад

    Sathyathil than enthonnaadey ee paranjathu

  • @S8a8i
    @S8a8i Год назад +6

    ഇപ്പോൾ ചുറ്റും ഉള്ള വീടുകളുടെ septic tank അടുത്താണ്. വലിയ ബുദ്ധിമുട്ടാണ് സ്ഥാനം നോക്കി കിണർ കുത്തൽ ഒക്കെ

    • @sebastianta7979
      @sebastianta7979 3 месяца назад +1

      Same... എന്റെ വീടിന്റെ വടക്ക് കിഴക്ക് മൂല യിൽ 3 വീടുകളുടെ സെപ്റ്റിക് ടാങ്ക് ആണ്... ഞാൻ കന്നി മൂലയിൽ ആണ് കിണർ സ്ഥാനം കണ്ട് കുഴിച്ചത്... കിണർ ൽ നിന്ന് വെള്ളം പമ്പ്‌ ചെയ്തു എടുക്കും... കിണർ ന്റെ സ്ഥാനം കണ്ടപ്പോൾ വെള്ളം കോരി എടുക്കരുത് എന്ന് പറഞ്ഞു.. പക്ഷെ ബക്കറ്റ് ഇട്ട് മുക്കി എടുക്കാം

  • @bindus8679
    @bindus8679 6 месяцев назад +1

    Iyal parayunnath sariyalla
    Kannimoolayil kinar vannal sarvanasam anu

  • @anuragmp9840
    @anuragmp9840 2 года назад

    കിണർ കൊലയി ഭാഗത്ത് കാണാൻ പാടില്ല. മാറ്റി കുഴിക്കുന്നതിന് പകരം മതിൽ കെട്ടി മറച്ചാൽ മതിയോ

  • @rahseedmm4419
    @rahseedmm4419 Год назад +1

    തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു

  • @vijayalekshmisudheesh7014
    @vijayalekshmisudheesh7014 2 года назад +4

    Sir. വടക്ക് ദിശയിൽ പ്രദാന വാതിലിനുനേരെ കിണർ വരാമോ

  • @user-lj7fz5kl7w
    @user-lj7fz5kl7w Месяц назад

    ദിക്ക് നോക്കിയല്ല വെള്ളത്തിൻ്റെ ഉറവിടം നോക്കി കുഴിച്ച് എന്നിട്ട് അഥീർത്ഥി തിരിച്ച് മതിൽവരമ്പ് ഇട്ട് പ്രശ്നം പരിക്കാം

  • @thankappanachari6101
    @thankappanachari6101 Год назад +2

    വരുണ പദത്തിലും കിണറ് ആകാം എന്നു പറയുന്നെല്ലോ.

  • @rocky.v.e.rocky.v.e.639
    @rocky.v.e.rocky.v.e.639 Год назад +1

    സ്ഥാനം നോക്കിയാൽ ഇരുന്ന് തൂറാൻ പറ്റില്ല.!

  • @prasanthbaburaj07
    @prasanthbaburaj07 2 месяца назад

    തെക്ക് ഇന്ദ്രജിത് പദത്തിൽ കിണറിന്റെ സ്ഥാനം ഇല്ലേ. ഒരു വാസ്തു വിദഗ്ധനും ഇത് അംഗീകരിക്കുന്നില്ല. എത്ര പേരോട് പറഞ്ഞു... എവിടെ... ആര് കേൾക്കാൻ.

    • @Anilkumar_Pattanakkad
      @Anilkumar_Pattanakkad 2 месяца назад

      ഇന്ദ്രജിത്ത് പദത്തിൽ കിണർ കുഴിക്കാം ....... പക്ഷേ അത് കൃത്യമാക്കുകയും കോണു വേദവും പർശ്വ വേദവും വരാതെ നോക്കുകയും വേണം.....🙏

  • @georgecm-sb1pb
    @georgecm-sb1pb Год назад +3

    ഞങ്ങൾഏതുവിശ്വസിക്കണംസർ.ചിലരുപറയുംകന്നിമൂലയിൽകിണറായാൽകുടുംബനാഥൻമരിക്കുമെന്ന്.ചിലരുപറയുംദോഷമില്ലന്നു.അതുപോലെഓരോമൂലയുംനല്ലതാണെന്നുംചീത്തയാണെന്നും.ആകെഒരുകൺഫൂഷൻ.