കന്നി താഴ്ന്ന വീട്ടിൽ എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകാം ? Kannimoola Dhosham |ഡോ.കെ.മുരളീധരൻ നായർ | ഭാഗം52

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 36

  • @Rahmath-t4q
    @Rahmath-t4q 10 дней назад +1

    Vadakk kizhakkebadroom vannal

  • @ANSARALI-ki2op
    @ANSARALI-ki2op 5 месяцев назад +1

    Anthu chyum Palarum Palathum paraunoo

  • @santhosm4339
    @santhosm4339 2 года назад

    ഒരു ശാസ്ത്രീയതയും ഇല്ല.... ദുഃഖകരം

  • @sudhajp7225
    @sudhajp7225 2 года назад

    sir kannimoolayil car porch aanu.entha pradhividhi

  • @rakhi369
    @rakhi369 3 года назад +7

    സർ... വീടിന്റെ മുകൾ നിലയിൽ കന്നിമൂല ഭാഗത്ത്‌ room ഇല്ല... ഇതിൽ പ്രശ്നമുണ്ടോ...താഴത്തെ നിലയിൽ കണ്ണിമൂലയിൽ room ഉണ്ട്

  • @devadasanmalabar5372
    @devadasanmalabar5372 2 года назад

    കിഴക്ക് ദർശനായി.ഉള്ള വീടിന് ഫ്രണ്ട് വാതിൽ എത് ഭാ ഗത്ത് വരന്നം

  • @devadasanmalabar5372
    @devadasanmalabar5372 2 года назад

    വീടിൻറെ കിഴക്കുഭാഗത്ത്.നിന്നും പടിഞ്ഞാറ് ഭാഗതെക്ക് .സെപ്റ്റിക് ടാങ്കിന്റെ പൈപ് ലൈൻ കൊടുക്കാമോ

  • @greenfieldhighway3490
    @greenfieldhighway3490 3 года назад +2

    1) സാർ ഗേറ്റിന് നേരെ മുൻപിൽ വീടിന്റെ സിറ്റൗട്ട്ന്റെ 1 ഫില്ലർ വന്നിട്ടുണ്ട് വഴി മുട്ട് ദോഷമുണ്ടോ
    2) വടക്കുഭാഗത്ത് എവിടെ ഗേറ്റ് വെക്കണം ചുറ്റുമതിൽ 16 മീറ്റർ നീളമുണ്ട്

  • @Kalabhairavan387
    @Kalabhairavan387 3 года назад +3

    സൗണ്ട് വളരെ കുറവ് ആണ്

  • @Kalabhairavan387
    @Kalabhairavan387 3 года назад

    എന്റെ 🏠ന്റെ കന്നി മുലയിൽ thinna ആണ് sit out ഇതു കഴിഞ്ഞു bed room ഉണ്ട്

  • @rahulmangalath7699
    @rahulmangalath7699 3 года назад +3

    വീടിന്റെ പുറത്ത് തെക്ക് ഭാഗത്ത്‌ ടോയ്ലറ്റ്, അലക്കുകൽ വരുന്നത് കൊണ്ട് പ്രശ്നമുണ്ടോ

    • @bindhureji38
      @bindhureji38 3 года назад

      Rahul , കന്നിമൂലയിൽ നിന്നു 5,6അടി മാറ്റി ആകാ൦ ബാത്ത്റൂം, അലക്കകല്ല് ഇടാ൯ കന്നിമൂലയിൽ നിന്ന് മാറ്റി ഒരു കെട്ട് കഴിഞ്ഞ് വയ്ക്കാ൦

  • @twinklepjohn1893
    @twinklepjohn1893 3 года назад +1

    വടക്ക് കിഴക്ക് മൂലയിൽ ബാത്റൂം വന്നാൽ കുഴപ്പമാണോ?

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    വീട്ടിലെ വാതിൽ പടിഞ്ഞാറും ദർശനം വടക്ക് ആണ് വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ സർ

  • @sheelaa9755
    @sheelaa9755 3 года назад

    വീടിന്റ തെക്ക് പടിഞ്ഞാറു റോഡ് വന്നാൽ ദോഷമാണോ അതിനുള്ള പരിഹാരം എന്താണ്

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    സർ വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ അലക്ക് കല്ല് വന്നാൽ കുഴപ്പമുണ്ടോ സർ

  • @PremKumar-lg3sp
    @PremKumar-lg3sp 3 года назад

    Sir എൻടെ പുതിയവീടിൻടെ മുൻഭാഗം face ചെയ്യുന്നത് കിഴക്ക് ഭാഗത്താണ് .വീടിലേക്ക് വഴി കിഴക്ക് വടക്ക് ഭാഗത്ത്നിന്നും( നടന്നും വാഹനത്തിനും കൂടി ഒറ്റ വഴി)കയറുന്നവിധത്തിലാണ്.എന്നാൽ പ്രധാന വാതിൽ മുഖഭാഗം തെക്കോട്ട്.അതായത് വീട്ടിൻടെ മുൻഭാഗത്തേക്ക് കിഴക്ക് വശത്തുകൂടി മാത്രം കയറി നേരെസിറ്റൗട്ടിൽനിന്ന് തെക്കോട്ട്facecheythulla പ്രധാനവാതിലിൽകൂടിഅകത്ത്കടക്കുന്നു.പരിഹാരമായി പടിഞ്റ്റയുടെ നെരെ അഭിമുഖമായി പ്രധാധവാതിലിന് സമീപത്തെ ചുഭരിൽ ജനൽ സ്ഥാപിച്ചിട്ടുണ്ട് വായുസഞ്ചാരത്തിനുവേണ്ടി.ആലോചിച്ച് ചെയ്തതാണ്.ദോഷമുണ്ടോ സർ? വീടിൻടെ പ്ലാൻ അത്തരത്തിലുള്ളതായതിനാൽ പ്രധാന വാതിൽ കിഴക്കുവശത്തേക്ക് എടുക്കാനാവില്ല എന്നത്കൊണ്ട്

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    കിഴക്ക് ഭാഗം വാട്ടർ ടാങ്ക് ഇരുന്നാൽ കുഴപ്പമുണ്ടോ സർ

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    വീടിന്റെ തെക്ക് ഭാഗത്ത് പൈപ്പ് കണക്ഷൻ വന്നാൽ കുഴപ്പമുണ്ടോ സാർ

  • @naseemakaseem9605
    @naseemakaseem9605 3 года назад +2

    കിഴക്ക് ഭാഗത്താണ് വീടിന്റെ മുൻവശം, വടക്ക് പടിഞ്ഞാറു ഭാഗത്താണ് അടുക്കള, അടുക്കള room തെക്ക് പടിഞ്ഞാറു മൂല വരെ എടുത്തിട്ടുണ്ട്. ഈ ഭാഗത്തു കന്നി മൂല യാണെന്ന് പറയുന്നു അങ്ങനെ എങ്കിൽ അടുക്കള room ആയതു കൊണ്ട് ദോഷം ഉണ്ടാകുമോ

    • @deepapramod2747
      @deepapramod2747 3 года назад

      ഈ question അത്ര clear അല്ല. അടുക്കള വടക്കു പടിഞ്ഞാറു മുതൽ തെക്കുപടിഞ്ഞാറുവരെ നീളമുണ്ട് എന്നാണോ ഉദ്ദേശിച്ചത്? അടുക്കളക്ക് നീളം കൂടുതൽ നല്ലതല്ല . തെക്ക് പടിഞ്ഞാറു അടുക്കള ഏറ്റവും മോശമായ സ്ഥാനമാണ്.

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    സർ🙏🙏 വീടിന്റെ തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും വീട്ടിലേക്കുള്ള റോഡാണ് 10. അടി വീതിയിൽ . അത് വീടിന് ദോശമുണ്ടോ സർ

  • @sabinsasi9664
    @sabinsasi9664 3 года назад

    വടക്ക് ഭാഗത്ത് ദർശനം മുള്ള വീടിന്റെ കന്നിമൂല എവിടെയാണ്. വലതുവശം കിഴക്കും ആണ്. അവിടെയാണ് കിച്ചൻ.

    • @deepapramod2747
      @deepapramod2747 3 года назад

      വടക്കോട്ട് ദർശനമുള്ള വീടിന്റെ കന്നിമൂല വീടിന്റെ പുറകുവശം ഇടത് ഭാഗമാണ്.. അതായതു തെക്ക് പടിഞ്ഞാറു മൂല.

  • @indumohan5331
    @indumohan5331 3 года назад

    Sound ella

  • @shylajakoliyat4506
    @shylajakoliyat4506 3 года назад

    സാറിന്റെ ഫോൺ നമ്പർ തരുമോ

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    കിഴക്ക് ഭാഗത്ത് പടത കെട്ടി മറച്ചാൽ കുഴപ്പമാണോ സാർ

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    വീടിന്റെ കിഴക്ക് ഭാഗത്ത് കക്കൂസ് വന്നാൽ കുഴപ്പമുണ്ടോ സർ

  • @santhosm4339
    @santhosm4339 2 года назад

    ഒരു ഇന്റർവ്യൂ ചെയുമ്പോൾ സാമാന്യ ബോധം എന്ന് പറയുന്ന ഒന്ന് വേണം..., ശബ്ദം പുറത്തു കേൾക്കാൻ ഇല്ല.. കഷ്ട്ടം

  • @prakashngy6938
    @prakashngy6938 6 месяцев назад

    സാറേ തെക്ക് കിഴക്ക് മൂലയ്ക്ക് നേരെ വഴി വന്നിട്ടുണ്ട് നല്ല ദോഷമുണ്ടോ തെക്കുകിഴക്ക് മുലയിൽ പൂജാ റൂം വന്നിട്ടുണ്ട് അതു ദോഷമുണ്ടോ

  • @jyothip6267
    @jyothip6267 3 года назад

    സാറിൻ്റെ എല്ലാ പ്രോഗാമും കേൾക്കാറുണ്ട് വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് Plan സാറിനെ കാണിക്കാൻ ആഗ്രഹമുണ്ട് സാറിൻ്റെ സ്ഥലം എവിടെയാണ് നമ്പർ തരുമോ പ്ലീസ്Replyതരണം സാർ

  • @pinartstudio9381
    @pinartstudio9381 3 года назад

    Kelkkan pattunnilla

  • @vijeshpunathil4261
    @vijeshpunathil4261 3 года назад

    സാർ എന്റെ വീടിന്റെ പണി രണ്ട് നിലയും കഴിഞ്ഞ് തേപ്പ് കഴിഞ്ഞ നിലയിൽ ആണ് ഇപ്പോൾ വടക്ക് കിഴക്ക് മൂലയിൽ ബാത്ത്റൂമ് ആണ് ഉള്ളത് അത് അവിടെ പറ്റുമോ എന്തെങ്കിലും ദോഷം ഉണ്ടേ തെക്ക് കിഴക്ക് മൂലയിൽ ടോയ്‌ലറ്റ് ആണ് ഉള്ളത് അതിന് അടുത്തായി സ്റ്റോറ് റൂമ് ആണ് ഉള്ളത് ഈ നിലയിൽ വടക്ക് കിഴക്കുള്ള ബാത്ത്റൂമ് അങ്ങോട്ട് മാറ്റി സ്ഥാപിക്കാൻ പറ്റും(അവിടെ പ്രശ്നം ഉണ്ടങ്കിൽ) ഒരു മറുപടി തന്ന് എന്നെ ഒന്ന് സഹായിക്കുമോ പ്ലീസ്‌😔😔😔

  • @sudeepkc3798
    @sudeepkc3798 3 года назад

    O

  • @shinybaiju4326
    @shinybaiju4326 2 года назад

    കാശുള്ളവന് ഒരു കുഴപ്പവും ഉണ്ടാവില്ല