അഗ്നികോണിൽ അടുക്കള വീടിനു ദോഷമാണോ ഏതു ഭാഗത്താണ് നല്ലത്|DrAravindhakshan|VASTHU

Поделиться
HTML-код
  • Опубликовано: 27 июн 2020
  • അല്ലെങ്കിൽ എന്താണ് ദോഷം! ആചാരങ്ങളിലെ സംശയം
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #PaithrukaTv#temple#draravindhakshan
  • РазвлеченияРазвлечения

Комментарии • 241

  • @nazarillath9236
    @nazarillath9236 3 года назад +3

    വളരെ നല്ല ഒരറിവ് ലഭിച്ചു. ...thanks....

  • @sajithamujeeb5221
    @sajithamujeeb5221 Год назад

    നമസ്കാരം സാർ വളരെ നല്ല അറിവാണ് തന്നത്

  • @ambikakn7968
    @ambikakn7968 3 года назад +1

    വളരെ നല്ല അറിവ്

  • @sreekeshvlogs8102
    @sreekeshvlogs8102 4 года назад

    Thanks 4 VAASTHU knowledge ☺️

  • @valsalakumari7162
    @valsalakumari7162 2 года назад

    Valara nalla arivu thanatinu nanniudo sirp

  • @babumaharjamaharja7977
    @babumaharjamaharja7977 4 года назад +1

    നല്ല നമസ്ക്കാരം

  • @phalgunanmk9191
    @phalgunanmk9191 3 года назад +2

    Thanks a lot 🙏ji 💎Words

  • @taehyungiee6440
    @taehyungiee6440 4 года назад +1

    Sir ,angayude kalil thottu namaskarikkunnu....🙏🙏🙏🙏🙏ethra nannayitta sir e programme cheyyunnathu.ente kurachu arivukalkku, purame thankal tharunna ee valiya arivu mathi enikku ente life il.....

  • @nidhishhari
    @nidhishhari 3 года назад +10

    നമസ്കാരം സർ . അടുക്കള കിഴക്കു-വടക്കിൽ വരുന്നതിനെപ്പറ്റിയുള്ള ഈ ഒരു വീഡിയോയ്ക്ക് വളരെ നന്ദി . എൻറെ വീട് പണി നടക്കുകയാണ് . അടുക്കള കിഴക്കു-വടക്കായിട്ടാണ് വരുന്നത് . പ്ലാൻ കണ്ടപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ എന്താണ് അഗ്നി കോണിൽ അടുക്കള വരാത്തത് എന്ന് ചോദിച്ചിരുന്നു . എഞ്ചിനീയറോട് പറഞ്ഞപ്പോൾ അദ്ദേഹവും കേരള പാരമ്പര്യം അനുസരിച്ചു അടുക്കള കിഴക്കു-വടക്കിൽ ആണ് വരുന്നത് എന്ന് പറയുകയും കാണിപ്പയ്യൂരിൻറെ വാസ്തു പുസ്തകത്തിൽ നിന്നുള്ള റഫറൻസ് തരികയും ചെയ്തു . എന്നിരുന്നാലും താങ്കളുടെ വിവരണത്താൽ കുറേക്കൂടി വ്യക്തമായി.

    • @sreejamanoj1721
      @sreejamanoj1721 Год назад

      Yette agne Anu .. veedu pani nadakunnu .vera oral paranju fir con ll.. alalo ..epol Mari tenshion

  • @AbhishekKumar-ub5wf
    @AbhishekKumar-ub5wf Год назад

    നല്ല അറിവ് വളരെ നന്ദി

  • @anusree252
    @anusree252 2 года назад +1

    Thnku sir.....👍

  • @annievincent1628
    @annievincent1628 3 года назад +1

    Sir, is it north east corner or north west corner best for kitchen as per your suggestion . South East corner what can be ideal other than kitchen.

  • @sindhuprabhakaran7125
    @sindhuprabhakaran7125 4 года назад +2

    Sir veedinte bramha suthrathine kurichu oru episode chiyumo
    Bramha suthram adukkalayiluday kadannupoyal anthengilum kuzhappamundo
    Aviday janal onnm ella oradi mariyanu janal

  • @taehyungiee6440
    @taehyungiee6440 4 года назад +2

    Njan ithu ente kumbathil ullavarkkum, kootukarkkum share chaithu🙏

  • @kumararjun9904
    @kumararjun9904 3 года назад +7

    One vastu expert said in his video that North East shouldn't be used bcoz you cannot cook non veg bcoz its the direction of God shiva . One other vastu expert said South east should not be used to cook Non veg. There are too many confusions amount mallu vastu experts regarding kitchen position. Why there is so many confusion here. It is observed Vast experts belong to North kerala supports North East and Southern kerala support South east . Only Kaanipayuur said all three locations including North West is allowed subject to vastu conditions.

  • @vijayankrishnan1717
    @vijayankrishnan1717 2 года назад

    താങ്ക്സ്

  • @sasikattichalil2803
    @sasikattichalil2803 4 года назад +12

    നമസക്കാരം സാർ
    ജനങ്ങൾ കാത്തിരുന്ന മറുപടി

  • @user-we6ms9wu3e
    @user-we6ms9wu3e 4 месяца назад

    Agnicon shudhiyakkunnathinekkal nallathu vere areyenkilum kandethi,Agnikon vilpanaykku vechal nammal rekshappetumo

  • @p.dvarghese8923
    @p.dvarghese8923 4 года назад +3

    May I I know where is suitable place for lemon plants.?

  • @user-we6ms9wu3e
    @user-we6ms9wu3e 4 месяца назад

    Deyvathe ariyamo ,njan eppozhum samsarikkarundu enikku nalla vazhikal paranju thararundu ente deyvam,admarthamayi deyvathe vilikkoo deyvam koote varum theercha ,kandillenkil enne verukkoo

  • @umbanianunitha3745
    @umbanianunitha3745 4 года назад

    Kizhakku vadakku bhagathu dining room aa. Athinte thottu pirakilayanu adukkala. Athukondu doshamundo?

  • @sobhav390
    @sobhav390 4 года назад +1

    Very nice 👌 beautiful information 👍 Thank you sir

  • @binojkb3919
    @binojkb3919 2 года назад +1

    സാറിന്റെ വീഡിയോ നല്ല ഗുണം ചെയ്യുന്ന ഒന്നാണ്... ഒരു സംശയം ചോദിക്കട്ടെ കിഴക്ക് ദർശനം ഉള്ള വീടിന് കുറെ വീഡിയോ കണ്ടതിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് അടുക്കള വരണമെന്ന് മൊത്തത്തിൽ കൺഫ്യൂഷൻ ആയി...എന്ത്കൊണ്ടാണ് വാസ്തു എല്ലാരും പഠിക്കുന്നത് പല രീതിയിൽ ആയി പോകുന്നത്

    • @kirthanasanthosh5244
      @kirthanasanthosh5244 4 месяца назад

      Sathyam, ആകെ ടെൻഷൻ ആവും എല്ലാം കേട്ടാൽ. അങ്ങനായാൽ ദോഷം വരും ഇങ്ങനായാൽ ദോഷം എന്നൊക്കെ കേൾക്കുമ്പോൾ..... പേടിയാകും

  • @onlineme2878
    @onlineme2878 4 года назад

    ഗുഡ്

  • @pushpaprasad1572
    @pushpaprasad1572 4 года назад +2

    Thankyou for your informative video. Does the same rule apply in Bangalore also (kitchen in the north east).
    Thanks.

    • @kvijay7027
      @kvijay7027 4 года назад

      Yes, Vastu is applicable for whole of India as we are north of the equatorial line. Having said that I must add that in some places in Kerala, people have kitchen in North East, if they are non vegetarian food consumers. However, still there will be segregation of NE corner and kitchen moved away from exact NE.

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 4 года назад

    Namaskarm gurunadha

  • @user-fu2we8qw2y
    @user-fu2we8qw2y Год назад

    🙏sir
    Ente veedinte adukkala vadakkupadinjaranu.Aduppu kizhakku Sidil Anu.doshamundo sir

  • @nounoushifa9464
    @nounoushifa9464 3 года назад +2

    👌👌👌👌👌

  • @newdesigns6713
    @newdesigns6713 6 месяцев назад

    അടുക്കള വടക്ക് കിഴക്ക് വരുന്നത് ഉത്തമമാണെന്ന് അങ്ങ് പറഞ്ഞു തന്നു ഒരുപാട് നന്ദി
    അടുപ്പ് വടക്ക് കിഴക്ക് വരുന്നത് കൊണ്ട് ദോഷമുണ്ടോ'
    എൻ്റെ വീടിൻ്റെ അടുപ്പ് വടക്കു കിഴക്കണ് വരുന്നത് അങ്ങ് തീർച്ചയയും മറുപടി തരുമോ

  • @vijikn5716
    @vijikn5716 4 года назад +1

    🙏🙏🙏

  • @jesinihal2724
    @jesinihal2724 4 года назад +1

    Namskaram sir😊...Ella videos sradhikkarund..valare vyakthathayode koodi ella mathastharkkumanassilakkunna bhashayilulla avatharam valare nannairikkunnu.....veeduvekkumpozhum prathyakshathil arum inganeyulla karyangal innathekalath ulkollunnathkuravaitt kanam....ennal athinanusarichu veedupanithuyarthunnavarum unde....sweekarikkunnavarkk valare nalla reathiyilulla arivukalan oro videolum kanan kazhiyunnath....kureyere karyangal ariyanum padikkanum koode ithilninnum kazhiyunnundennullath thanne valare santhosham nalkunnu...oru Ang oru adhyapakanairunnengil nissamshayam angayude classukalil vidhyarthikal ea samoohathinuthanne nalloru muthalkoottayene....Ella ayurarogya soghyangalum undavatte...😊

  • @user-we6ms9wu3e
    @user-we6ms9wu3e 4 месяца назад

    Atukkalayute onnam sthanam kizhakku thekku agnikonil thekkukizhakku bhagam chernnu ,eebhagathu shudhi nirbandam ,ee bhagathe atukkalayil malsya mamsadikal onnum patilla, Atukkalayute randam sthanamvatakku kizhakke moolayil thekku chernnu ,Malabar eriyayil atukkala bhooribhagam veetukalilum vatakku kizhakku bagangalil kanam ,karanamund ,ee atukkalakalil malsya mamsadikal pakam cheyyunnu .

  • @jacobsaju5285
    @jacobsaju5285 4 года назад +2

    Glory to Living God

  • @ramanadhantvr
    @ramanadhantvr 8 месяцев назад

    which is the place for pooja room?

  • @santhammaprakash169
    @santhammaprakash169 3 года назад +2

    Sir paranjathonuum flatukalil sariyakunnilla. Appol Sir parayunnathu kettu pedi thonnunnu.

  • @reji2430
    @reji2430 3 года назад

    Plot anu sarichu adukala set
    cheyuka.

  • @JayakumarSukumaranNair
    @JayakumarSukumaranNair 3 года назад

    🙏

  • @ANSARALI-ki2op
    @ANSARALI-ki2op 10 месяцев назад

    Malangi plarum palathaanalo paraunathe Aathiyam ningall alaavarum onu charcha chyithu theeru maanikkin janam aashangail aane

  • @archanarajeesh6018
    @archanarajeesh6018 4 года назад +2

    Sr, vadakku padengaru vasathanu adukkala doshamano.

    • @arjunsri100
      @arjunsri100 3 года назад +1

      Kadam ane ende anubhavam.

  • @PradeepKumar-rc9en
    @PradeepKumar-rc9en 6 дней назад

    തെക്ക് കിഴക്ക് ( അഗ്നികോണിൽ ) അടുക്കളയാവാം പക്ഷെ അവിടെ ക്ഷേത്ര തിടപ്പള്ളിപോലെ കാക്കണം.. അതായത് അങ്ങനെയുള്ള അടുക്കള വരുമ്പോൾ അവിടെ ശുദ്ധി പാലിക്കേണ്ടതുണ്ട്. രാവിലെ കുളിച്ചിട്ട് മാത്രമേ അവിടെ പാചകം ചെയ്യാൻ പാടുള്ളു. നോൺ ഉപയോഗിക്കാൻ പാടില്ല. ആയതിനാൽ വടക്കു കിഴക്ക് ഈശാന കോണന് ഉത്തമം.

  • @rsmedia3953
    @rsmedia3953 2 года назад

    Vaathilinu nere adupp vannal dosam undo

  • @ramanadhantvr
    @ramanadhantvr 8 месяцев назад +1

    i doubt about your knowledge of vaastu

  • @rudhuzworld1685
    @rudhuzworld1685 3 года назад

    Vadakkupadinnaru adukkala pattumo

  • @annalekshmy6741
    @annalekshmy6741 3 года назад

    Grea sir nakinnuu

  • @sobhanakumari7312
    @sobhanakumari7312 2 года назад

    Pooja room evide aakam?

  • @anilv.e5504
    @anilv.e5504 3 года назад +7

    അഗ്നിയുംമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ പാചകം ഉൾപ്പെടെ... അഗ്നികോണിൽ വന്നാൽ തെറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babuthomaskk6067
      @babuthomaskk6067 5 месяцев назад

      രണ്ടും ആകാം ല്ലേ

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 года назад

    Sir ente makal garbhiniyaanu. Akkalathu aacharikendathu enthokkeyanu sukhaprasavathinu

  • @tkjacobthayil1
    @tkjacobthayil1 2 года назад

    ruclips.net/video/d5RN13jZP8w/видео.html, ഈ ലിങ്കിൽ നോക്കിയിട്ടു ഇതിൽ ഏതു വിശ്വസിക്കണം ?

  • @suvazy
    @suvazy 4 года назад +3

    Thengakkula

  • @sreeanusreeanu6969
    @sreeanusreeanu6969 3 года назад +2

    Sir vitil kanni മുലയിൽ ബെഡ്‌റൂം വരാമോ. കിഴക് നോക്കി അടുക്കള പാടുണ്ടോ

  • @shylasivadasan8724
    @shylasivadasan8724 3 года назад

    Kinar thekku padingarumulayil ayal kuzhappamundo

    • @thahirakhanun3419
      @thahirakhanun3419 2 года назад

      കിണറിനേന്ത് സ്ഥാനം, നന്നായി വെള്ളം കിട്ടുന്ന സ്ഥലം നോക്കിയാണല്ലോ കിണർ കുഴിക്കുക.

  • @Astral.369
    @Astral.369 3 года назад +1

    ഗുരുവേ നമ:
    നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ...
    പക്ഷേ എന്തുകൊണ്ടോ
    കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു)
    ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ....
    വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം ....
    9539092261
    ഗുരുവേ നമ:

  • @gireeshgireesh2739
    @gireeshgireesh2739 2 года назад

    സർ കന്നീമൂല ഭാഗത്തു വിറക് അടുക്കി വച്ചാൽ ദോഷമുണ്ടോ

  • @vishnumaya5129
    @vishnumaya5129 Год назад

    സാർ വീടിന്റെ സിറ്റ് ഔട്ട്‌ കിഴക്ക് തെക്കെ മൂലായിൽ ആണ് പ്രധാന വാതിൽ സിറ്റ് ഔട്ട്‌ നേരെ ആണ് അത് ദോഷം ആണോ 🙏

  • @sheekannu2646
    @sheekannu2646 3 года назад

    Sir flat aanu.. തെക്ക് കിഴക്ക് ഭാഗത്ത് അണ് അടുക്കള... പക്ഷേ gas nte സ്ഥാനം തെക്ക് ഭാഗത്ത് അണ്...കിഴക്ക് ഭാഗം store room anu...ദോഷം ഉണ്ടോ

  • @user-we6ms9wu3e
    @user-we6ms9wu3e 4 месяца назад

    Atukkalayutesthanam agniconmatram randam sthanam vatakku patinjaru moonnam sthanam vatakku kizhakku kizhakkubhagam randam sthanathu atukkala vannal theepitikkan sadyathayundu malsya,mamsangal pachakamagnikonilpattilla

    • @user-we6ms9wu3e
      @user-we6ms9wu3e 4 месяца назад

      Deyvamnmotu chernnirikkumbol nampinjukunjayimarunnu

  • @sanathanajyothishya1022
    @sanathanajyothishya1022 4 года назад

    Parjanye pachanalayam for home ie eshwanya . Agneye .pakasadanam for temple

    • @dhanyajrpillai6757
      @dhanyajrpillai6757 2 года назад

      ഇതിൻ്റെ translation എന്താണ്

    • @sanathanajyothishya1022
      @sanathanajyothishya1022 2 года назад +1

      @@dhanyajrpillai6757 North East ഇഷ്യന ദിക്കിൽ പർജന്യ പദത്തിൽ അടുക്കളയ്ക്ക് സ്ഥാനം ഉത്തമമാണ്.മനുഷ്യലത്തിന്ന് eshyana ധിക്കും ദേവാലയത്തിന് അഗ്നേയ ദിക്കും പരിഗണിക്കുന്നു മനുഷ്യലത്തിന്നും ഇഷ്യന ദിക്കും , അഗ്നെയ ദിക്കും പരിഗണിക്കു എന്നും ഉണ്ടെങ്കിലും ഇഷ്യന്യ ധിക്കിലെ പാർജന്യ പദം ഉത്തമമാണ്.ഇവിടെ veg or non-veg verthirikendathilla

    • @dhanyajrpillai6757
      @dhanyajrpillai6757 2 года назад

      @@sanathanajyothishya1022 പർജന്യ പദം എന്നാൽ എന്താണ്.

  • @aivinnixon3551
    @aivinnixon3551 3 года назад +4

    കിഴക്കിന്റെ വടക്ക് വശത്തു സെപ്റ്റിക് tank വന്നാൽ കുഴപ്പം ഉണ്ടോ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +2

    നമസ്കാരം സർ
    ഈ അറിവ് തന്നതിന് നമസ്കാരം
    പുളിയാമ്പിള്ളി നമ്പൂര്യച്ചന്റെ പൂജാരി ആണ്

  • @rejivarughese7893
    @rejivarughese7893 3 года назад +1

    Kerala all area same because evening almost under alcohol

  • @narayanunnithan4208
    @narayanunnithan4208 4 дня назад

    തെക്കു കിഴക്ക് അടുക്കള nallthano

  • @babithaab9322
    @babithaab9322 3 года назад +1

    പണ്ടുള്ള ബ്രാഹ്മണർ അല്ലേ കിഴക്ക് vadakkubakath അടുക്കള പണിയുന്നത് ആ ഭാഗത്തെ അടുക്കളയിൽ മാംസഹാരങ്ങൾ പാകം ചെയ്യാൻ പാടില്ലലോ

  • @rajeshp.c8982
    @rajeshp.c8982 4 года назад +1

    Sir ഞാൻ ഒരു വേപ്പിൻ തൈ വാങ്ങി. പക്ഷേ അതു വീടിന്റെ ഏതു വശത്തു നടണം എന്ന് അറിയില്ല. ദയവായി ഒന്ന് പറഞ്ഞു tharamo

    • @sivakumarsiva88
      @sivakumarsiva88 4 года назад +2

      വേപ്പിൻ തൈ എവിടെ വേണമെങ്കിലും വെക്കാം വൃത്തി വേണം അല്ലെങ്കിൽ നശിച്ച് പോകും , ബോഡി ഹീറ്റ്‌ ആയിരിക്കുന്നവർ ഇല പൊട്ടിക്കരുത്.വേറെ ഒരു കുഴപ്പവും ഇല്ല.

    • @taehyungiee6440
      @taehyungiee6440 3 года назад

      Arya veppanenkil padinjaru(west)

    • @taehyungiee6440
      @taehyungiee6440 3 года назад

      Aravindakshan sir munporu videoyil paranjittundallo

    • @muruganvarumugan7811
      @muruganvarumugan7811 3 года назад

      Thekku padinjaru. Padinjarum kollam

    • @shainsha.9603
      @shainsha.9603 3 года назад

      രാജേഷ് താങ്കൾ വേപ്പ് വെച്ചിട്ടുണ്ടങ്കിൽ അത് വളർന്നു വരുന്ന അനുസരിച്ചു വീട്ടിൽ ഉള്ളവർക് എന്തേലും രോഗമോ മാനസിക പ്രശ്നം സ്വസ്ഥത കുറവ് എന്തേലും ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോയി പ്രശ്നം ഒന്നുല്ല എന്ന് പറന്നാൽ പ്രശ്നം വെക്കുന്നിടത്തു പോയി സമയവും ക്യാഷും കളയരുത് ആ വേപ്പ് പിഴുതു ദൂര കളയുക നെഗറ്റീവ് ഊർജ്ജം ആണ് ഇതിൽ നിന്നും പുറന്തള്ളുന്നത് അത് വീട്ടിൽ എപ്പഴും ഉള്ള സ്ത്രീകൾ ആണ് അനുഭവിക്കുന്നത് എന്റെ സഹോദരിയുടെ അനുഭവം കൊണ്ട് പറയുകയാണ് പറമ്പ് ഒരുപാട് ഉണ്ടെങ്കിൽ നമ്മൾക്ക് കാറ്റ് വരാത്ത എവിടേലും നടുക

  • @user-qf2fc2ip7r
    @user-qf2fc2ip7r 2 года назад

    വാസ്തു ശാസ്ത്ര പ്രകാരം അടുക്കളക്കും ഊർജ്ജ സംബന്ധിയായ പ്രവർത്തനങ്ങൾക്കും ഒന്നാം സ്ഥാനം അഗ്നി കോണിന് നൽകിയിരിക്കുന്നു. രണ്ടു സ്ഥാനം വായു കോണിനും മൂന്നാം സ്ഥാനം ഈശാന കോണിനും നൽകുന്നു. കേരളത്തിലാണ് ഈശാന കോണിൽ അടുക്കള കൂടുതലായും കാണുന്നത്....

  • @ponnachanful
    @ponnachanful 3 года назад +1

    Vadakku apdinjaru adukkalayil, kizhakottu thirinju ninnu pachakam cheythal kuzhapam undo

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 года назад

    പടിഞാറ് ദര്‍ശനമുള്ളവീടാണ്. ഇതില്‍ പക്ഷി/മൃഗങ്ങള്‍ക്ക് കൂട് എവിടെ വയ്ക്കാം❓

  • @jayathajayatha4408
    @jayathajayatha4408 3 года назад

    ഒരു വീട്ടിൽ2അടുക്കള പാടുണ്ടോ,gas,viraku aduppu reply me

  • @dilsambadi
    @dilsambadi 3 года назад

    നമസ്തേ, വാസ്തുശാസ്ത്ര വിധിപ്രകാരം വളർത്തുമൃഗങ്ങളെ സൂക്ഷിയ്ക്കുന്നതിനു ( കൂടൊരുക്കുന്നതിന് ) പ്രത്യക സ്ഥലമോ? ദിശയോ നിശ്ച്ചയിചിട്ടുണ്ടോ?

    • @midhunkt9807
      @midhunkt9807 3 года назад

      വടക്ക് പടിഞ്ഞാറ് ഉത്തമം. (പട്ടിക്കൂടിന്. കന്നുകാലികൾക്ക് അറിയില്ല )

    • @adharshanil4058
      @adharshanil4058 2 года назад

      Pattikoodinu, thozhuthinum nallath thekku bhakathaanu

  • @user-qz3wp1mb5c
    @user-qz3wp1mb5c 2 года назад

    തമ്പുരാനറിയാം.......

  • @merinraj5397
    @merinraj5397 2 года назад

    സർ Bedroom ചെറുതാണ്. അതിനേക്കാൾ അടുക്കളയുടെ വലിപ്പഠ കുറ ച്ചില്ലേൽ ദോഷം ഉണ്ടാകുമോ?

  • @dileediloo8877
    @dileediloo8877 2 года назад

    കണ്ണിമൂലയിൽ അടുക്കള വന്നാൽ ദോഷം ഉണ്ടോ

  • @muruganvarumugan7811
    @muruganvarumugan7811 3 года назад +6

    Oru kaaryavum 100% kittilla

  • @ushag9266
    @ushag9266 3 года назад +11

    കിഴക്കിന്റെ വടക്ക് വശത്തു കിണർ. അത് ജലം. കിഴക്കിന്റെ വടക്ക് വശത്തു അടുക്കള അത് തീയും. രണ്ടുംകൂടി ഒരിടത്തു പറ്റുമോ സർ

    • @rejivarughese3256
      @rejivarughese3256 2 года назад

      Swapna and Saritha

    • @rateskumar
      @rateskumar 2 года назад +1

      Kinar varunnu ennathu kondu Jalathinte kon avide alla, vadakku padinjaru aanu Jalathinte kon varika.. kinarinu uthamamaya place vadakku kizhakku aanu..

    • @Sootgamingfreefire
      @Sootgamingfreefire Год назад +1

      കിണറ്റിൽ നിന്ന് വെള്ളമെടുത്തഉ വേണ്ടേ പാചകം.

  • @madhusoodanankwt8588
    @madhusoodanankwt8588 4 года назад

    എന്റെ വീടിന്റെ വടക്കു പടിഞ്ഞാറു മുലയിൽ ആണ് അമ്മിക്കൽ അതുകൊണ്ട് ദോഷം ഉണ്ടോ

    • @younusabdurahman6890
      @younusabdurahman6890 3 года назад +5

      Ippo kuyappam onnullallo?
      Ammikkall avide kidakkatte eduth kaalil idanda

    • @shihabkts370
      @shihabkts370 2 года назад

      @@younusabdurahman6890 😊😊😊

  • @vipinjaina
    @vipinjaina 3 года назад +6

    സർ, ചിലർ പറഞ്ഞു കേട്ടത് Non-Veg പാചകം ചെയ്യുന്നത് കൊണ്ടാണ് അഗ്നി കോണിൽ പാടില്ല എന്നു പറയുന്നത് എന്നു. ശെരിയാണോ.

  • @jollyzacharias2035
    @jollyzacharias2035 4 года назад

    Vidende nada vathil ethra steps anu vendathu

    • @jaineeshtj263
      @jaineeshtj263 4 года назад

      Irattayanu vendathu.. Athayathu veedinde floor level I'll kaalu vakunnathu ota aavanam

    • @muruganvarumugan7811
      @muruganvarumugan7811 3 года назад +1

      Labham. Nashtam labham

    • @manopkd4548
      @manopkd4548 3 года назад

      @@muruganvarumugan7811എങ്ങനാണ് ലാഭം നഷ്ടം ലാഭം കണക്കു കൂട്ടേണ്ടത് സ്റ്റെപ് ന്റെ കാര്യത്തിൽ 🤔

  • @shyamsvlog7357
    @shyamsvlog7357 3 года назад +1

    Bathroom and toilet സ്ഥാനം എവിടെയാണ്

  • @muraleedharanpillai9542
    @muraleedharanpillai9542 Год назад +1

    അടുക്കിള വടക്ക് പടിഞ്ഞാറ് ഭാഗത്താണ് നല്ലത് എന്ന് പറയുന്നു,
    കാരണം, വടക്ക് പടിഞ്ഞാറു ഭാഗത്ത് അടുക്കിളവന്നാൽ ആ വീട്ടിൽ പുരുഷാധിപത്യത്തിൽ കാര്യങ്ങൾ നടക്കും. വടക്ക് കിഴക്ക് അടുക്കിളവന്നാൽ ആ വീട്ടിൽ സ്ത്രീ
    ആധിപത്യം ആയിരിക്കും നടക്കുക, ശ്രദ്ധിച്ചാൽ മനസിലാകും ഇത് ശരി ആണെന്ന്,

  • @kutoos2025
    @kutoos2025 2 года назад

    ഹായ് സാർ. കിഴക്കു ദർശനം ഉള്ള വീടിനന്റെ അടുക്കള വടക്കു ഭാഗത്തേക്കു തിരിഞ്ഞു നിന്നു കത്തിച്ചാൽ നല്ലതാണോ.... അടുപ്പ് സ്ഥാനം മദ്യഭാഗം വരും ... കിഴക്കു കോണും അല്ല പടിഞ്ഞാറേ കോണു അല്ല... 2നെയിം നടുവിൽ... വടക്കു ഭാഗം...

  • @sasindranmk282
    @sasindranmk282 4 года назад +1

    പൈത്രുക ടി വി കേരള വിഷനിൽ കിട്ടുമോ?

  • @ayyappanpattathil1222
    @ayyappanpattathil1222 3 года назад +3

    വടക്ക് -കിഴക്കേ ഭാഗം ഈശാനു കോണിൽ അടുക്കള വന്നാൽ ഉള്ള ഫലം പറഞ്ഞു തരുമോ?

    • @muruganvarumugan7811
      @muruganvarumugan7811 3 года назад +2

      Nallathu

    • @binduks6180
      @binduks6180 3 года назад

      വീടിന്റെ തെക്കു കിഴക്കേ മൂലയിൽ work ഏരിയ വന്നാൽ കുഴപ്പം undo

  • @devadasan710
    @devadasan710 2 года назад

    seems nonsensical,may b I am ignorant

  • @shajukutila5439
    @shajukutila5439 3 года назад +1

    അഗ്‌നി കോണിൽ കിടപ്പ് മുറി വെച്ചാൽ എന്താണ് ഫലം

  • @smithavijayan1841
    @smithavijayan1841 2 года назад

    ഞങ്ങൾ ബാംഗ്ലൂർ ആണ് ഇവിടെ മിക്ക വീടുകളിലും തെക്കു കിഴക്ക് ഭാഗത്താണ് അടുക്കള വരുന്നത് കേരളത്തിൽ വടക്കു കിഴക്ക് ഭാഗത്തും തെക്കു കിഴക്ക് ഭാഗത്തുവന്നാൽ ദോഷമുണ്ടോ

    • @pallathprem1443
      @pallathprem1443 Год назад

      Thekku kizhakku adukkalakku pattiya sthalamanu. (Thekku padinjaru (kannimoola) ozhike moonu vasangalilum akukkala varam).

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      അവിടെ ഉള്ളവരെല്ലാം തെക്കുകിഴക്ക് അടുക്കള വന്ന് ദഓഷത്തആൽ ദുഃഖിതരാണോ
      അതോ
      സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ
      നിരീക്ഷിച്ചു തീരുമാനിക്കൂ

  • @ambilia3052
    @ambilia3052 4 года назад +1

    സർ വീടുകളിൽ വന്ന് വാസ്തു നിർദ്ദേശങ്ങൾ ചെയ്തു തരുമോ contact number please

    • @panickeradv8975
      @panickeradv8975 4 года назад

      ഇനി അതിന്റെ കുറവേ ഉള്ളു

    • @shivan5647
      @shivan5647 4 года назад +2

      Entha kuyappam. Ivar paranjath anu sari pandoke vadakku kiyakku bagath mathrame adukkala kodukkarullu.

    • @panickeradv8975
      @panickeradv8975 4 года назад +2

      @@shivan5647 എവിടെ വേണോ അടുക്കള കൊടുത്തോളൂ. അതുകൊണ്ടു്എനിക്ക് ഒരു കുഴപ്പവുമില്ല.

    • @unnis1372
      @unnis1372 4 года назад

      @@panickeradv8975 pinne entha sukkedu

  • @atozfun4178
    @atozfun4178 4 года назад

    Vadakinte kizhaku.what is this?

  • @pragageesnnr8710
    @pragageesnnr8710 3 года назад

    എല്ലാ ഭാഗത്തും അടുക്കള വരാം എന്നാണോ പറയുന്നതു. എനിക്കു ശരിയായി തോന്നുന്നില്ല

    • @sujithsuresh4969
      @sujithsuresh4969 3 года назад +1

      Orekalum padilla vadakku kizhakku moola eetavum uthamam

  • @MsRajasekharan
    @MsRajasekharan 2 года назад

    കേരളത്തിൽ മാത്രം ആണല്ലോ ഇങ്ങനെ, മറ്റ് സംസ്ഥാനങ്ങളിൽ അല്ലല്ലോ?

  • @HariKrishnan-og2io
    @HariKrishnan-og2io 4 года назад +3

    അഗ്നികോണില്‍ ബഡ്റൂംപാടുണ്ടൊ?

    • @BharathabhumiPaithrukaTv
      @BharathabhumiPaithrukaTv  4 года назад +1

      adutha episodil parayam

    • @arunkumar-be5ip
      @arunkumar-be5ip 4 года назад +1

      orikkalum padilla

    • @amruthaarun2755
      @amruthaarun2755 4 года назад +2

      എനിക്ക് അഗ്നികോണിൽ bathroom ആണു വന്നിരിക്കുന്നത്..
      കുഴപ്പമുണ്ടോ? Plz reply

    • @sreejithsreejith8995
      @sreejithsreejith8995 4 года назад +1

      @@amruthaarun2755 ഒരു കോമഡി പറയട്ടെ.....
      ........പൊള്ളും

    • @mohanak9004
      @mohanak9004 4 года назад +1

      അഗ്നികോൺ, study room, pooja room okke ആയിട്ട് ഉപയോഗിക്കാം

  • @sreejithsreejith7222
    @sreejithsreejith7222 4 года назад

    Adukala മറ്റു roomu kale കാൾ valuthanengil പ്രെസ്‌നം undo

    • @jaineeshtj263
      @jaineeshtj263 4 года назад +1

      Chilavu vardhikum

    • @mohanak9004
      @mohanak9004 4 года назад +1

      ഉണ്ട്.. വീട്ടിൽ സമാധാനം കുറയും. ബെഡ്റൂം നേക്കാൾ അടുക്കള ചെറുത് ആയിരിക്കനം

    • @panickeradv8975
      @panickeradv8975 4 года назад

      @@jaineeshtj263 വരവിനെക്കാൾ ചെലവു് കൂടും

    • @anganavijayan4558
      @anganavijayan4558 4 года назад

      Adukalayil cheriya cutting koduth athu dinning part koody aakiyaaal adukala cheruthavum...

    • @sujithsuresh4969
      @sujithsuresh4969 3 года назад

      Kanni moolakkulla bedroom eetavum valuthu varendathu

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Месяц назад

    തെക്കും. കിഴക്കേ ഭാഗം മാണ് നല്ലത്. സാധാരണ പെണ്ണുങ്ങൾ ഇ അടുക്കളയിൽ കയറി യാൽ ചെറിയ രൗ ദ്ര ഭാവ കൈ വരും

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj509 4 года назад

    സാർ തിരുമ്പുന്ന കല്ല് വീടിന്ടെ ഏതുഭാകത്താണ് ഇടുക എങ്ങോട്ടു തിരിഞ്ഞുനിന്നു ചെയ്‌യും. മറുപടി തരുമോ സാർ അടുത്ത മാസം വീടുതാമസമാണ്

    • @sreejithsreejith8995
      @sreejithsreejith8995 4 года назад +9

      ഇത്രയും അന്ധമായി ഒന്നിനെയും കാണരുത്..
      വസ്തു എന്നത് നമ്മൾ ഉണ്ടാക്കുന്ന വീടിനെ ആധാരം ആക്കി ആണ്.പ്രധാനമായും നമ്മുടെ മനസ്വസ്ഥതയ്ക്കു വേണ്ടി.
      പക്ഷെ ഇതുപോലെ അലക്കു കല്ലും ഇങ്ങനെ യുള്ള കാര്യങ്ങൾ എല്ലാം വസ്തുവും ആയി ബന്ധപ്പെടുത്തിയാൽ ജീവിക്കാൻ ആകില്ല.
      വീടിന്റെ വായു സഞ്ചാരം, അടുക്കള കിടപ്പുമുറി കിടക്കുന്ന position, ബാത്റൂമിലെ closet ഏതു ഭാഗത്തോട്ട്, പൂജാമുറി ഇതൊക്കെ ശെരിയാക്കിയാൽ തന്നെ ഏകദേശം പൂർണമായി.വീടിന്റെ കന്നിമൂല വൃത്തിയായി സൂക്ഷിക്കുക, തെക്ക് ഭാഗത്തു കരിയിലാപോലെ ഒന്നും കത്തിക്കാതിരിക്കുക..ഇതൊക്കെ ഒരു ശാസ്ത്രം ആണ്. അടിസ്ഥാനം ഉണ്ട്.
      പക്ഷെ ഇപ്പോൾ താങ്കൾ ചോദിച്ച ചോദ്യം ശുദ്ധ അസംബന്ധം ആണ്.
      സോപ്പ് വെള്ളം വീണ് താങ്കളുടെ ചെറിയ രീതിയിൽ ഉള്ള കൃഷിയും മറ്റു കാര്യങ്ങളും നശിക്കാത്ത ഏതെങ്കിലും ഒരു നല്ല ഇടം നോക്കി അലക്ക് കല്ല് സ്ഥാപിക്കൂ, സന്ധ്യക്ക് തുണി അലക്കരുത്,അതു നമ്മുടെ വിശ്വാസത്തിനു എതിരാണ്...
      ഒന്നുകൂടി പറയാം,ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്..പിന്നീട് അത് ഒരു ശാപം ആയി മാറും

    • @mohanak9004
      @mohanak9004 4 года назад +1

      എന്റെ അറിവിൽ ഉള്ള ഒരു കാര്യം പറയാം... പടിഞ്ഞാറ് വശത്ത് അലക്കു കല്ല് ആകാം... വീട് ചേർത്ത് കെട്ടറുത്

  • @mollysebastian5593
    @mollysebastian5593 4 года назад

    കിഴക്ക് തെക്ക് ഭാഗത്താണ് അമ്മിക്കല്ല് ഇട്ടിരിക്കുന്നത് അത് കൊണ്ട് ദേഷം ഉണ്ടോ സർ

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +2

      Main hall nte നടുക്ക് വയ്ക്കാം.

    • @younusabdurahman6890
      @younusabdurahman6890 3 года назад +1

      Kaalil veezhaathe nookanam

    • @shihabkts370
      @shihabkts370 2 года назад

      @@younusabdurahman6890 നിങ്ങൾ അമ്മികല്ല് വെക്കുന്നത് മാത്രമാണല്ലോ നോക്കി അഭിപ്രായം പറയുന്നത് 😊😊

    • @shihabkts370
      @shihabkts370 2 года назад

      @@sanithavijayakumar1486 അതാണ് നല്ലതു അതാകുമ്പോൾ tv കണ്ടുകൊണ്ടു ചെയ്യാമല്ലോ

    • @rajeshk.kk.k.rajesh6517
      @rajeshk.kk.k.rajesh6517 Год назад

      😄

  • @sreejarajesh9765
    @sreejarajesh9765 4 года назад +2

    സാർ എന്താണ് എന്ന് അറിയില്ല ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും എപ്പോഴും എന്തെങ്കിലും അസുഖം മൂലം ആശുപത്രിയിൽ ആയിരിക്കും വടക്കോട്ടാണ് ദർശനം പടിഞ്ഞാറു ഭാഗത്താണ് ബാത്‌റൂം

    • @kasi7996
      @kasi7996 4 года назад +1

      വടക്കോട്ട് വീടിന്റെ ദർശനം ദോഷം ആല്ല.. തെക്ക് ഒഴികെ ഏത് ദിക്കും കുഴപ്പം ഇല്ല.... കക്കൂസിന്റ് ടാങ്ക് വീടിന്റെ മധ്യത്തിൽ ആണെങ്കിൽ ദോഷം ആണ്.. വടക്ക് പടിഞ്ഞാറു.. വായുകോൺ ഇവിടെ വരാനും പാടില്ല.. വീടിന്റ അതിര് തിരിച്ചാൽ നന്നായി..

    • @panickeradv8975
      @panickeradv8975 4 года назад +1

      വീടിന് 4 മൂലയുമുണ്ടോ എന്നു നോക്കുക. തെക്കുപടിഞ്ഞു ഭാഗം Missing or താഴ്ന്നിട്ടോ or Open ആണോ എന്നു നോക്കി Correct ചെയ്യുക. കിഴക്കുവശം Opening [door or window] വേണം.പടിഞ്ഞാറുമദ്ധ്യം Bath room നല്ലതാണ്.

    • @panickeradv8975
      @panickeradv8975 4 года назад +2

      @@kasi7996 4 മഹാ ദിക്കും നല്ലതു തന്നെ

    • @unnis1372
      @unnis1372 4 года назад +1

      @@kasi7996 എവിടെയാണ് തെക്കു ദോഷം അന്നെന്നു പറഞ്ഞേക്കുന്നത്

    • @unnis1372
      @unnis1372 4 года назад

      @@panickeradv8975 ബ്രെഹ്മ സൂത്രം കടന്നു പോകുന്ന പാദത്തിൽ ബാത്റൂം പാടില്ല

  • @deepusahadevan1415
    @deepusahadevan1415 3 года назад +3

    ഇത് ഇപ്പോൾ ആരു പറയുന്നത് വിശ്വസിക്കും വേറെ ചാനലിൽ വേറെ പറയും

    • @cidmoosacidmoosa8830
      @cidmoosacidmoosa8830 2 года назад

      ആരും പറയുന്നത് കേൾക്കരുത്... എന്നാൽ ഹാപ്പിയായി ജീവിക്കാം

    • @jancythomas6876
      @jancythomas6876 Год назад

      Palarum pal reethiyil parayum ethsnu correct

    • @user-we6ms9wu3e
      @user-we6ms9wu3e 4 месяца назад

      Chanal palathum parayum ,arivullavane theti pitikkuka annueshichu kandetham deyvathe anieshikkoo eeshwaran koote yundakum

    • @ramsthoughtsandtalks1523
      @ramsthoughtsandtalks1523 Месяц назад

      Ithanu krithyam ingane chaithal mathi

  • @sheekannu2646
    @sheekannu2646 3 года назад

    തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് പാചകം ദോഷം ആണോ

    • @Astral.369
      @Astral.369 3 года назад

      ദോശമാണ്. കിഴക്കോട്ട് നോക്കി പാചകം ചെയ്യണം:
      ഗുരുവേ നമ:
      നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ...
      പക്ഷേ എന്തുകൊണ്ടോ
      കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു)
      ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ....
      വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം ....
      9539092261
      ഗുരുവേ നമ:

  • @lijojohn2249
    @lijojohn2249 4 года назад +1

    Kannimoolayil adukala vekkamo

  • @thampikumarvt4302
    @thampikumarvt4302 4 года назад +3

    സർ. മനുഷ്യാലയ ചന്ദ്രികയിൽ
    "പർജ്ജന്യേ പചനാലയം ശിഖിനിവാ,
    മേഷേ വൃഷേ വാനിലേ" .എന്നു പ്രമാണം കാണുന്നു. അതായത്,
    "പർജ്ജന്യേ ശിഖിനിവാ" = പർജ്ജന്യ
    പദത്തിലോ അഗ്നിയിങ്കലോ എന്ന്
    അർത്ഥം. കിഴക്കിന്റെ വടക്ക്
    ഈശകോണാണല്ലോ? പർജ്ജന്യ
    പദം കിഴക്ക് വശം വടക്കു നിന്ന് രണ്ടാത്തെ പദം ആണല്ലോ.
    അപ്പോൾ കിഴക്ക് വടക്ക് ചേർന്നു
    എന്നത് യോജിക്കുമോ?
    പല പാഠാന്തരം ഉണ്ട് എന്നറിയാം.
    എന്നിരുന്നാലും മീനം രാശി പ്രധാന
    ജല രാശി ആയതിനാൽ അവിടെ
    പചനാലയം ഉത്തമമാകുമോ?
    ഈ അഭിപ്രായം ഒരു തർക്കമായി
    കരുതാതെ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹമാണ്
    എന്നു ധരിച്ച് സംശയ നിവാരണം
    നൽകണം എന്ന് അപേക്ഷിക്കുന്നു.

    • @panickeradv8975
      @panickeradv8975 4 года назад

      Thampikumar.v.T, You are correct. For Any Queries contact a studied guru or refer and beleive Texts [Grandhas]

    • @anilv.e5504
      @anilv.e5504 3 года назад

      കറക്റ്റ് ആണ്. ഇതാണ് ശെരി 🙏🙏🙏🙏

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      പഴയ ആചാര്യന്മാർ പലരും ബുദ്ധിപൂർവ്വം ഒരു രാശി തെക്കോട്ട് തള്ളി അടുക്കള വച്ചിട്ടുണ്ട്
      തെക്ക് കിഴക്കേ അടുക്കളയിൽ വടക്കു മാറി നോൺ വെജ് ഗ്യാസ് സ്റ്റൗ തെക്കേ അറ്റത്ത് വിറകടുപ്പ് ചോറും
      ഒരു കുഴപ്പവുമില്ല
      ഒന്നേകാൽ മീറ്ററിൽ ഒരു ചെറിയ ഇടഭിത്തിയിൽ
      പൊടികളുടെ ഷെൽഫ്
      അതിന്റെ താഴെ ഹോൾ രണ്ടര അടി
      ചോറ് വാങ്ങി ഇവിടെ വയ്ക്കാം

  • @josephmathew2086
    @josephmathew2086 2 года назад +3

    അടുക്കളയും വീടും ഏതു ഭാഗത്ത്‌ ഉണ്ടാക്കിയാലും കുഴപ്പമില്ല നിങ്ങളേപ്പോലെ ഉള്ളവർ അന്ധ വിശ്വാസം പറഞ്ഞ് പണം പിടിച്ചെടുക്കരുത്.

    • @manirajr8341
      @manirajr8341 2 года назад +1

      ആരേയും നിർബന്ധിച്ചില്ലല്ലോ

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад

    അഗ്നികോണിൽ ഏത് മുറി വരുന്നതാണ് ഉത്തമം?

    • @rejivarughese7893
      @rejivarughese7893 3 года назад

      Room all same but what are you doing inside

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад

      @@rejivarughese7893 അതാണ് ഉദ്ദേശിച്ചത്.നമ്മൾ ഉപയോഗിക്കുന്നവിധമനുസരിച്ച് ഓരോ മുറിക്കും ഓരോ പേര് നൽകിയിട്ടുണ്ടല്ലോ.