മൂന്ന് പെണ്ണുങ്ങൾ ഈവീട്ടിൽ ചെയ്തുവെച്ച വിക്രിയകൾ എന്തൊക്കെയാണെന്ന് കാണണ്ടേ Kerala news update now

Поделиться
HTML-код
  • Опубликовано: 15 фев 2024
  • #keralalive#breakingnews#24newsmalayalam#tv19kerala#eranakulamnews#malayalamanoramanews#bigbreaking#alapuzhanews#malappuram#drarunkumar#marunadanmalayali#oneindiamalayalam#mathrubhuminews#mediaonenews

Комментарии • 17

  • @mehzaafzal2781
    @mehzaafzal2781 4 месяца назад +6

    ഒരു പെൺകുട്ടി എന്ന നിലക്ക് അയാൾ ചെയ്തതിൽ തെറ്റൊന്നും കാണുന്നില്ല.

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 4 месяца назад +12

    എന്താ ആ വീട്ടുടമ അവിടെ കണ്ട സിഗരറ്റ് കുറ്റികളുടെയും ഒഴിഞ്ഞ സിഗരറ്റ്
    പാക്കറ്റുകളുടെ അവശിഷ്ടങ്ങളും ഫോട്ടോ എടുത്തു ഇട്ടതിൽ എന്താ തെറ്റ് ആ വീട്ടുടമ ആൺകുട്ടികൾക്കാണ് വീട് വാടകയ്ക്ക് കൊടുത്തെങ്കിൽ ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നവരാണ് എന്ന് വിചാരിച്ചു ഫോട്ടോ എടുത്ത് ഓൺലൈൻ മാധ്യമത്തിൽ ഇടില്ലായിരുന്നു

  • @safiya4546
    @safiya4546 4 месяца назад +9

    ആരും നെഗറ്റീവ് കൊടുക്കേണ്ട അവതാരികക്ക് ഈ പറഞ്ഞ സ്വന്ത്ര്യം ഒക്കെ ആസ്വദിക്കാൻ ഒരു ആഗ്രഹം അത് മറ്റുള്ളവർ എന്തിന് എതിർക്കണം എന്നെ ആ സേച്ചി ചോദിച്ചൊള്ളു. നിങ്ങളെ ആരും തടയില്ല സേച്ചി കള്ളോ കഞ്ചാവോ സിഗരറ്റോ ഒക്കെ യൂസ് ചെയ്‌തോളൂ പക്ഷെ അത് സ്വന്തം വീട്ടിൽ അല്ലെങ്കിൽ ഇങ്ങനെ പബ്ലിക് ആകും അപ്പോ ok സേച്ചി 😏

  • @JaberkpJaberkp
    @JaberkpJaberkp 3 месяца назад +3

    വെറുതെ ടൈം കളഞ്ഞു. എന്താ ചേച്ചി ഈ പറഞ്ഞു വരുന്നത്🙄🙏ആ വീട്ടുടമസ്ഥൻ ചെയ്തതാണ് ശരി. ഈ വീഡിയോ ആണ് ശെരി അല്ലാത്തത്

  • @SAKKEENAMV
    @SAKKEENAMV 4 месяца назад +2

    വെറുതെ എന്തെങ്കിലും വിളിച്ചുപറയല്ലേ

  • @girishpulikkode4960
    @girishpulikkode4960 5 месяцев назад +4

    മാതാപിതാക്കളുടെ കഷ്ടം

  • @romeyosvlogs8595
    @romeyosvlogs8595 4 месяца назад +2

    Sadhacharamayittalla kanendath...... Matulla penkuttykal ulla mathapithakalkkulla ormapeduthalanu....... Penkuttikal veedu vittirangiyal avar vazhithetunnu.....allenhil thetikkunnu....

  • @AftermeMetoo
    @AftermeMetoo 5 месяцев назад +1

    Ainentha

  • @satheesh1576
    @satheesh1576 5 месяцев назад +8

    ഈ വാർത്ത വായിച്ചയാളുടെ അനിയത്തിയോ ചേച്ചിയോ നാത്തൂൻ നോ അയിരുന്നു അണുങ്ങളെ വിളിച്ച് വരുത്തി ഈ കോപ്രയം കാണിച്ചത് എങ്കിലോ കുട്ട് നിൽക്കുമാക്കുമോ

  • @sooryanarayanavarma
    @sooryanarayanavarma 4 месяца назад +5

    നിന്റെ മകൾ ഇങ്ങനെ പോയാൽ നീ എന്ത് ചെയ്യും????

    • @romeyosvlogs8595
      @romeyosvlogs8595 4 месяца назад +2

      Ith chodhyam....., ith manasilakanamengil ' pennu' ennal enthanu ennaval ariyanam....

  • @jobybenny8054
    @jobybenny8054 4 месяца назад +3

    chechi kollalo. feminist aa alle.kashtam

  • @sunnyn3959
    @sunnyn3959 4 месяца назад +6

    മോളേ 10 പിടക്കോഴിക്ക് ഒരു പൂവൻ കോഴി മതി. നൂറു പശുക്കൾക്ക് ഒരു വിത്തുകാള പോതും. പുരി ഞ്ചിതാ ? ആണും പെണ്ണും നമ്മിലുള്ള തുല്യത നിയമത്തിൽ മാത്രം ' ചിലപ്പോഴൊന്നും അത് പ്രാവർത്തികമാക്കില്ല. കാരണം ശാരീരികമായും മാനസികമായുമുള്ള ചില പ്രത്യേകതകൾ ആണ്. അച്ചടക്കം എപ്പോഴും നല്ലതാണ്. പെണ്ണ് സൂക്ഷിച്ചാൽ അവൾക്കും കുടുംബത്തിനും നല്ലത്. ചീത്തയായ ഒരു ആണ് നല്ലവനായാൽ പിന്നീട യാൾ പുണ്യപുരുഷനാണ്. എന്നാൽ സ്ത്രീയോ?

  • @lizzyprasad6401
    @lizzyprasad6401 4 месяца назад +1

    Poodi