ഇത്തരം കുറച്ച് മാധ്യമ പ്രവർത്തകർ ഇവിടെ ഇത്തരം ഇടങ്ങളിൽ ച്ചെന്ന് റിപ്പോർട്ട് ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ ഇതുപോലെയൊന്നും ഇവിടെ ഒരിക്കലും പിന്നീട് സംഭവിക്കില്ല... Big Salute Bro.... 🤝
ഞാൻ എറണാകുളത്തു ഒന്ന് രണ്ടു കൊല്ലം ജോലിചെയ്ത ആളാണ്. സൗത്ത് റെയിൽവേ ഇതിന്റെ കേന്ദ്രമാണ് . രാത്രിയായാൽ പോലീസ്‌കാർ ട്രാൻസ്‌ജെൻഡറുകളെ തേടി വരും അവർക്കു കിട്ടുന്നതിൽ ഒരു വിഹിതം പോലീസുകാർ കൈപ്പറ്റും. ട്രെയിനിലും വരുടെ ശല്യം അസഹനീയമാണ്. എറണാകുളത്തെ പൊലീസുകാരെ ഓർത്തു കേരളം നാണിക്കണം. പിന്നെ പണിയെടുക്കാതെ ജീവിക്കാൻ പറ്റിയ മാർഗമാണ് സാരിയും ബ്ലൗസും ചുറ്റി ആളെ പിടിച്ചുപറിക്കുന്നതു. ശക്തമായ ഒരു ഗവണ്മെന്റോ സിസ്റ്റമോ കേരളത്തിൽ ഇല്ലാത്തതിന്റെ കുറവാണിത്. ഈ കാലഘട്ടത്തിലും ഇതൊക്കെ കണ്ടു തലകുനിക്കേണ്ട ഗതികേട് കഷ്ടമാണ്. ഈ ക്രിമിനലുകളെ പുറത്തുകൊണ്ടുവരണം. അവർക്കു ഒത്താശ ചെയ്യുന്ന പോലീസിനെയും. ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് നിങ്ങൾ മാധ്യമങ്ങൾക്കാണ്.
കേരളത്തിൽ മാത്രം അല്ല ബ്രോ ആൾ ഇന്ത്യ മുഴുവൻ ഇതാണ് അവസ്ഥ..2 um കൽപ്പിച്ചു നിന്ന് കഴിഞ്ഞാൽ പേടിക്കും..പേടിച്ച് പൈസ കൊടുത്തു കഴിഞ്ഞാൽ പോയി കോലും എന്ന മനോഭവമാണ് എല്ലാവർക്കും...ഇവർക്കെതിരെ കൃത്യമായ ഒരു നിയമം ഉണ്ടാവണം അതാണ് വേണ്ടത്...പോലീസ് ഇതിൻ്റെ പുറകിൽ ഉണ്ടാകും
ഇങ്ങനെയുള്ള ആണും പെണ്ണും കെട്ട രാത്രി സഞ്ചാരികളെ ഒതുക്കാൻ ക്രിമിനലുകളെ ഒതുക്കാൻ എത്രയും പെട്ടെന്ന് തോക്കുധാരികളായ യൂണിഫോം താരികൾ അല്ലാത്ത സ്പെഷൽ സ്കോട് സ് നിയമിക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ ആണും പെണ്ണും കെട്ട വരെ നഗരങ്ങളിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ടത് ഒരു സ്റ്റേറ്റിന് അവിടത്തെ പൗരന്മാർക്ക് കൊടുക്കാൻ കഴിയുന്ന നല്ലൊരു സേവനം ആയിരിക്കും യാത്രക്കാർ അല്ല എന്ന് തോന്നുന്നവരെ പിടിച്ച് ജയിലിൽ അടയ്ക്കുക ഒന്നോ രണ്ടോ വർഷം ഇങ്ങനെ ആവർത്തിച്ചാൽ ഇവ ഈ വക ശല്യങ്ങൾ എല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ സാധാ പോലീസുകാരെ നിയമിക്കുന്നതിന് പകരം സ്പെഷൽ ആയുധധാരികളായ സ്പെഷൽ സ്ക്വാഡു കളെ നിയമിക്കുന്നത് ഏറ്റവും നല്ലത് അതിനുവേണ്ടി ആർജ്ജവമുള്ള ജനപ്രതിനിധികൾ ഉത്തമ പൗരന്മാരായി പ്രവർത്തിക്കുക എന്നതാണ് സത്യമേവ ജയതേ ജയഭാരതി❤❤❤
താങ്കൾ പറഞ്ഞത് എത്ര സത്യം ആയ കാര്യങ്ങൾ ആണ്.. EKM. കൊച്ചി.. നഗരങ്ങളിലേക്ക് മക്കളെ പഠിക്കുവാനോ, ജോലിക്കോ വിടുന്ന കുട്ടികൾ എത്ര പെട്ടന്നാണ് നശിക്കുന്നത്.. (അനുഭവം) 23 വയസ് വരെ നല്ലപോലെ വളർത്തി പറയുന്നത് എല്ലാം അനുസരിച്ചു നിന്നവൻ നിസ്സാരം ഒരു വർഷം കൊണ്ട് അവൻ മറ്റൊരു ലോകം തേടി പോയി.ഇപ്പോൾ അപ്പനും അമ്മയും സഹോദരങ്ങളും കുടുംബക്കാരും ആരും അവനു വേണ്ടാത്തവരായി..നിസ്സാര സമയം കൊണ്ട് എവിടെയോ ഉള്ള ഒരുത്തിയെ കണ്ടുമുട്ടി പിന്നെ അവൾ ആണ് എല്ലാം എന്നുള്ള വിചാരം ആണ്.(ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും എല്ലാവരും ഇപ്പൊ ഒരുപോലെ ആയി അവർ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് )😢😢😢😢
സുഹൃത്തേ..., നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ നശിക്കണം അല്ലെങ്കില്‍ രക്ഷപെടണം എന്ന് ഉണ്ടെങ്കിൽ അത് അവർ സ്വയം വിചാരിക്കണം, അല്ലാതെ അതിന് ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ ജില്ലയില്‍ എത്തിയത് കൊണ്ട് എന്റെ മകന്‍ നശിച്ചു പോയി എന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയല്ലേ? ഏത് നഗരം ആണെങ്കിലും അതിന് നല്ലതും ചീത്തയും ഉണ്ട് (പ്രത്യേകിച്ച് ഇന്ത്യയിലെ നഗരങ്ങള്‍) അതിൽ ഏത് വഴി അവിടെ എത്തുന്ന നമ്മൾ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മളെ നാശത്തിലേക്കും നല്ലതിലേക്കും നയിക്കുന്നത്. കൊല്ലത്ത് നിന്ന് വന്ന് കൊച്ചി കാരണം നശിച്ച താങ്കളുടെ മകനെ കുറിച്ച് പറയുന്ന സമയം അതിന് ഒരു മറുവശം കൂടെ അതായത് കൊല്ലത്ത് നിന്ന് ഇവിടെ കൊച്ചിയില്‍ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് വന്ന് രക്ഷപ്പെട്ട ആളുകളും ഉണ്ടെന്ന് മനസ്സിലാക്കുക.
ഞാനാണെങ്കിൽ ജോലി ചെയ്തതും പഠിച്ചത് ഒക്കെ ആന്ധ്രപ്രദേശിലാണ് ഹൈദരാബാദ് ഒക്കെ ജോലി ചെയ്യുന്ന സമയത്ത് ഞാന് പ്രഗ്നന്റ് ആയിരുന്നു ജോലി കഴിഞ്ഞു വരുന്ന സമയം രാത്രി 9,10 മണി ആ സമയമൊക്കെയാകും ബസ്റ്റോപ്പിൽ ബസ് ഇറങ്ങിയിട്ട് നടന്നുപോണം കുറച്ച് താമസിക്കുന്ന വീട്ടിലോട്ട് അവിടെ നടന്നു പോകുന്ന സമയത്ത് ആരും നമ്മളെ ഒന്നും ഒരു നോട്ടം കൊണ്ട് പോലും ഒരു ഉപദ്രവം ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ അവരെക്കുറിച്ച് അഭിമാനം തോന്നുന്നു നമ്മളോട് മോശമായിട്ട് സംസാരിക്കുകയോ ഒരു നോട്ടം കൊണ്ട് പോലും ആരും ഒരു ദ്രോഹത്തിനും വരത്തില്ല ഈ കേരളത്തിൽ ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ എങ്ങും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്
@@zamilzayn1997but ഹൈദരാബാദ് ❤... ഞാൻ ബാംഗ്ലൂരിൽ work ചെയ്യുന്നതാണ്. രാത്രി നടന്നു പോവാൻ കുറെ പ്രശ്നങ്ങൾ ഉണ്ട്. അരയിൽ nunchakk or screw driver ഒക്കെ വച്ചാ നടക്കാറുള്ളത് 🤭🤭
Chetta ningal idunna video ellam super aaannn ...ithokke kandal udane police case edukkanam but ath undakunnilllalloo............in train also ithaaan avastha ...palakkad to kochi
Sir താങ്കൾ കാണിച്ച ധൈര്യത്തിന് അഭിനന്ദനം അറിയിക്കുന്നു. പോലീസ് കാർക്കു എന്തെങ്കിലും ലാഭം കാണും, ആ വന്ന സാദനം പാതി പുറത്തിട്ടു ഡ്രസ്സ് ധരിച്ചു വന്നത് ഉടായിപ്പ് തന്നെ.
ശെരിക്കുള്ള ട്രാൻസ്‌ജെണ്ടെര്സ് àആണ് പ്രതികരിക്കേണ്ടത് അവരുടെ കമ്മ്യൂണിറ്റി ആണ് അപമാനിക്കപ്പെടുന്നത്, ഇങ്ങനെയുള്ള കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട് 🙏🏻🙏🏻
ഹോസ്റ്റലിൽ പഠിക്കുന്ന പിള്ളേര് വീട്ടിൽ കേറുന്നത് ഹോസ്റ്റലിൽ കയറുന്നത് 9 മണിക്ക് 10 മണിക്ക് നടക്കുകയും കറങ്ങി നടക്കുകയും എല്ലാം ചെയ്യുന്നുണ്ട് സ്വാതന്ത്ര്യം വേണം വേണ്ടാ എന്നല്ല ഓവർ ആവരുത്... Vettularre phone chiyumbol avda anne evda anne ene allam parayummm.... ഹോസ്റ്റലിൽ ആറുമണി അല്ലെങ്കിൽ ആറര വെക്കണം അല്ലാണ്ട് പിള്ളേർക്ക് ഇഷ്ടത്തിനനുസരിച്ച് ഇറങ്ങി നടക്കാനുള്ളതല്ല .... Freedom vennam vand ene allaa.... Nthakellum vannukaziyumbol pinna parajattu kariyam ill... Epo safety illaaaa
🫡🫡🫡🫡🫡 bro പറഞ്ഞ എല്ലാ വാക്കുകളും 100 % സത്യം ഇത് കണ്ടിട്ടെങ്കിലും വോട്ട് ചോദിക്കാൻ മാത്രം നമ്മുടെ വീട്ടിൽ വരുന്ന മാന്യൻ മാര് മനസിലാക്കിയാൽ കൊള്ളാം🫡എന്തായാലും sirnde ഇ ചങ്കൂറ്റത്തിന് big salut 🫡🫡
ജനിച്ചാൽ ഒരിക്കൽ മരിക്കണം നമ്മുടെ നിയമം നിയമപാലകർ സർക്കാർ ഇവന്മാരൊന്നുംൻ ചെയ്യാതെ യജമാനന്മാർക് ഓസനപാടിനടക്കുന്നു അവിടെ നികുതി ഓരോമാസവും നികുതി കിട്ടുകയും ആ പണം അവനവന്റെ കുടുംബത്തെ രക്ഷിക്കാൻ പല ബാങ്കിൽ നിന്നും പാർട്ടിയെ വിട്ടു അടിച്ചുമാറ്റുന്ന ഒരു വിവരമില്ലാത്ത ഒരുതനാണ് എവിടെ ഭരിക്കുന്നത് അവന്റെ സിങ്കിടികളും അവന്റെ കുടുംബത്തെ പ്രൊട്ടക്ഷൻ ചെയ്യണേ പോലീസിനെ തികയുന്നില്ല പിന്നെഅല്ലേ കൊള്ളയടിക്കുന്ന ഇവനൊക്കെ ആളെനിർത്തി വന്കൊള്ളയല്ലേ ചെയുന്നെ ഇതൊക്കെ നോക്കാൻ സംസ്കാരം മിനിമം വിദ്യാഭ്യാസം മാത്രംപോരാ തലക്കകത്തു വല്ലതും വേണം അസ്തമനെ സൂര്യന് കാട്ടുതിന് കൊതിതീർന്നില്ല മാമന്മാർക് പിച്ചയെടുത്താൽ കിട്ടുമോ അങ്കിൾ അത് ചെയ്യുമെന്ന്
ചങ്കൂറ്റത്തിന് big salute നിങ്ങളെപോലെയുള്ളവരാണ് യഥാർത്ഥമാധ്യമപ്രവർത്തകർ!🙏❤️
Ennalum ayale aara policil eduthe... Chaguttam illathavare policil ninn pirich viduka....Keralathil thanne nalla aan piller policil keran ready aayi nikkkunnunnd avar PSC vazhi chance Kodukkuka
നിങ്ങൾ ഇത്ര റിസ്ക് എടുത്തത് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു. യഥാർത്ഥ മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട്. 🙏🤝💪
മറ്റുള്ളവരിലേക്ക് എത്തിച്ചിട്ട് എന്തു കാര്യം
@@k2t410aware ആയി ഇരിക്കാമല്ലോ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് 🤷🏻♀️
പിന്നെന്ത് വേണം അവരെ താങ്കളുടെ വീട്ടിൽ കൊണ്ട് വിടണോ
ആരെയും പേടിക്കരുത് മുന്നോട്ടെ തന്നെ പോകുക ജനങ്ങളും ദൈവവും കൂടെ കാണും big salute brother
💯🔥
ഇങ്ങനെ വേഷം കെട്ടി നടക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാർ ആകണം
താങ്കൾക്ക് ബിഗ് സല്യൂട്ട് ഇനിയും ഇത് പോലെ ഉള്ള വാർത്തകൾ പുറത്ത് കൊണ്ട് വരാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍🏻👍🏻👍🏻👍🏻
ഇങ്ങനെ വേണം ഇതാവണം ഒരു മാധ്യമ പ്രവർത്തകൻ... കണ്ടു പഠിക്കൂ.....
അടിപൊളി 👍🙏ഇങ്ങനെ പത്തു മാത്യമപ്രവർത്തകർ ഉണ്ടകിൽ ഇവന്മ്മാരുടെ വെളച്ചിൽ നടക്കില്ല 👍
അഭിനന്ദനങ്ങൾ bro❤
ചങ്കൂറ്റത്തോടെ ഈ വാർത്ത പുറത്തുവിട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ 👏
പോലീസും ക്രിമിനൽ ടീം ത്മ്മിൽ അന്തർധാര സജീവമമാണ് കൊച്ചിയിൽ..
കൊച്ചി മറ്റെല്ലാ കാര്യത്തിലും വളരെ മുന്നിലാണ്
പക്ഷെ ഇക്കാര്യത്തിൽ വളരെ ലജ്ജകരം 🙏
അതിൽ പറയുന്ന കേട്ടിലെ ആള് തൃശൂർ ന്നാ, കേരളം നന്നാകാതെ കൊച്ചി നന്നാകില്ല
ഇതൊക്കെ പരമമായ സതൃം പണ്ടേ ഉള്ളത് ആരും ഒന്നും ചെയ്യില്ല അതുകൊണ്ട് criminals പെരുകുന്നു
ഇത്തരം കുറച്ച് മാധ്യമ പ്രവർത്തകർ ഇവിടെ ഇത്തരം ഇടങ്ങളിൽ ച്ചെന്ന് റിപ്പോർട്ട് ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ ഇതുപോലെയൊന്നും ഇവിടെ ഒരിക്കലും പിന്നീട് സംഭവിക്കില്ല...
Big Salute Bro.... 🤝
ചങ്കൂറ്റം പൊളിച്ചു ഞങ്ങളും ഉണ്ട് കൂടെ 💞💞💞
സർവ്വശക്തനായ ദൈവം തമ്പുരാൻ താങ്കളെ കാത്തു പരിപാലിക്ട്ടയ് എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
ഞാൻ എറണാകുളത്തു ഒന്ന് രണ്ടു കൊല്ലം ജോലിചെയ്ത ആളാണ്. സൗത്ത് റെയിൽവേ ഇതിന്റെ കേന്ദ്രമാണ് . രാത്രിയായാൽ പോലീസ്‌കാർ ട്രാൻസ്‌ജെൻഡറുകളെ തേടി വരും അവർക്കു കിട്ടുന്നതിൽ ഒരു വിഹിതം പോലീസുകാർ കൈപ്പറ്റും. ട്രെയിനിലും വരുടെ ശല്യം അസഹനീയമാണ്. എറണാകുളത്തെ പൊലീസുകാരെ ഓർത്തു കേരളം നാണിക്കണം. പിന്നെ പണിയെടുക്കാതെ ജീവിക്കാൻ പറ്റിയ മാർഗമാണ് സാരിയും ബ്ലൗസും ചുറ്റി ആളെ പിടിച്ചുപറിക്കുന്നതു. ശക്തമായ ഒരു ഗവണ്മെന്റോ സിസ്റ്റമോ കേരളത്തിൽ ഇല്ലാത്തതിന്റെ കുറവാണിത്. ഈ കാലഘട്ടത്തിലും ഇതൊക്കെ കണ്ടു തലകുനിക്കേണ്ട ഗതികേട് കഷ്ടമാണ്. ഈ ക്രിമിനലുകളെ പുറത്തുകൊണ്ടുവരണം. അവർക്കു ഒത്താശ ചെയ്യുന്ന പോലീസിനെയും. ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് നിങ്ങൾ മാധ്യമങ്ങൾക്കാണ്.
കേരളത്തിൽ മാത്രം അല്ല ബ്രോ ആൾ ഇന്ത്യ മുഴുവൻ ഇതാണ് അവസ്ഥ..2 um കൽപ്പിച്ചു നിന്ന് കഴിഞ്ഞാൽ പേടിക്കും..പേടിച്ച് പൈസ കൊടുത്തു കഴിഞ്ഞാൽ പോയി കോലും എന്ന മനോഭവമാണ് എല്ലാവർക്കും...ഇവർക്കെതിരെ കൃത്യമായ ഒരു നിയമം ഉണ്ടാവണം അതാണ് വേണ്ടത്...പോലീസ് ഇതിൻ്റെ പുറകിൽ ഉണ്ടാകും
👍👌 Super@@aky7075:40
ഇങ്ങനെയുള്ള ആണും പെണ്ണും കെട്ട രാത്രി സഞ്ചാരികളെ ഒതുക്കാൻ ക്രിമിനലുകളെ ഒതുക്കാൻ എത്രയും പെട്ടെന്ന് തോക്കുധാരികളായ യൂണിഫോം താരികൾ അല്ലാത്ത സ്പെഷൽ സ്കോട് സ് നിയമിക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ ആണും പെണ്ണും കെട്ട വരെ നഗരങ്ങളിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ടത് ഒരു സ്റ്റേറ്റിന് അവിടത്തെ പൗരന്മാർക്ക് കൊടുക്കാൻ കഴിയുന്ന നല്ലൊരു സേവനം ആയിരിക്കും യാത്രക്കാർ അല്ല എന്ന് തോന്നുന്നവരെ പിടിച്ച് ജയിലിൽ അടയ്ക്കുക ഒന്നോ രണ്ടോ വർഷം ഇങ്ങനെ ആവർത്തിച്ചാൽ ഇവ ഈ വക ശല്യങ്ങൾ എല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ സാധാ പോലീസുകാരെ നിയമിക്കുന്നതിന് പകരം സ്പെഷൽ ആയുധധാരികളായ സ്പെഷൽ സ്ക്വാഡു കളെ നിയമിക്കുന്നത് ഏറ്റവും നല്ലത് അതിനുവേണ്ടി ആർജ്ജവമുള്ള ജനപ്രതിനിധികൾ ഉത്തമ പൗരന്മാരായി പ്രവർത്തിക്കുക എന്നതാണ് സത്യമേവ ജയതേ ജയഭാരതി❤❤❤
എന്തായാലും സഹോദരാ താങ്കൾ ആയോധനകലകൾ പഠിക്കുക കരാട്ടെ കളരി പോലത്തെ ശരീരത്തിൽ തൊട്ടാൽ ഒരുത്തനെയും വെറുതെ വിടരുത് പേപ്പർspray കൈയിൽ വെക്കുക
Big salute brother💯💯💯👍👍👍👍
എം എൽ എ യുടെ അഭിപ്രായം ഗംഭീരമാണ്. Keep it up.
താൻ ഒരു കിടു തന്നെ മോനെ 👍🏻👍🏻സൂപ്പർ 👍🏻👍🏻
മികച്ചത്. നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമായ ഒരു സാമൂഹിക അവബോധ വാർത്തയാണ് നിങ്ങൾ ചെയ്യുന്നത്. നന്ദി. നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു.
ബിഗ് സല്യൂട്ട് 🌹🌹
നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️salute ബ്രോ ❤️❤️❤️❤️❤️
താങ്കളുടെ ഈ പ്രവർത്തനം വളരെ വളരെ സുത്യർഹo ആണ്
Lord protect u brother ❤TV 19 group too
Nalla message tharunna video
Njn nigalude vedeos kanarumd...superb..egane ulla karyagal janagalil aethikanm.....gunda peruvu..nadathunnu..police noky nikunnu..kollam kerala police...nigale..namichu..bro...🙏🙏🙏🙏
നട്ടെല്ല് ഇല്ലാത്ത ഭരണവും പോലീസും. അവർ ഇതിന്റെ പങ്ക് പറ്റുന്നുണ്ട്. അതാണ് സപ്പോർട്ട്
ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ. ഗവൺമെൻ്റ് പ്രത്യേകം അനോഷിക്കണം
ഇത് പോെയുളള സംഭവങ്ങൾ പുറത്ത് കൊണ്ടുവരുന്നതിൽ നന്ദി
പേടികേണം ചേട്ടാ... ഇവർക്കു പിന്നിൽ ഒരു ഗാങ് തന്നെയുണ്ട്... വിഷുവൽ പുറത്തായാൽ അവർ വെറുതെ ഇരിക്കില്ല... സൂക്ഷിക്കണം... വിഷമേറിയ നീർക്കോലികളാണ്
Oru myrum cheyilla
Enthu ayyo
ഇങ്ങനെ മുന്നോട്ട് പോവാൻ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. എന്ത് കണ്ടാലും കേട്ടാലും ചെവികൊള്ളാത്ത കുറെപേർ എല്ലാവരും നിങ്ങളെ പോലെ ആയാൽ ഇവിടം നന്നാവും. 👍👍👍👍
Aa last dialog ufff🔥🔥 ente mone polich ❤
Thankyou for sharing
സ്വയം രക്ഷയ്ക്ക് ആയുധവുമായി നടക്കേണ്ട ഗതികേടിലാണ് ഇപ്പം കേരളത്തിൽ...
താങ്കൾ പറഞ്ഞത് എത്ര സത്യം ആയ കാര്യങ്ങൾ ആണ്.. EKM. കൊച്ചി.. നഗരങ്ങളിലേക്ക് മക്കളെ പഠിക്കുവാനോ, ജോലിക്കോ വിടുന്ന കുട്ടികൾ എത്ര പെട്ടന്നാണ് നശിക്കുന്നത്.. (അനുഭവം) 23 വയസ് വരെ നല്ലപോലെ വളർത്തി പറയുന്നത് എല്ലാം അനുസരിച്ചു നിന്നവൻ നിസ്സാരം ഒരു വർഷം കൊണ്ട് അവൻ മറ്റൊരു ലോകം തേടി പോയി.ഇപ്പോൾ അപ്പനും അമ്മയും സഹോദരങ്ങളും കുടുംബക്കാരും ആരും അവനു വേണ്ടാത്തവരായി..നിസ്സാര സമയം കൊണ്ട് എവിടെയോ ഉള്ള ഒരുത്തിയെ കണ്ടുമുട്ടി പിന്നെ അവൾ ആണ് എല്ലാം എന്നുള്ള വിചാരം ആണ്.(ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും എല്ലാവരും ഇപ്പൊ ഒരുപോലെ ആയി അവർ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് )😢😢😢😢
Correct💯
മറ്റുള്ള ജില്ലക്കാർ ആണ് ekm vannu ഇങ്ങനെയെല്ലാം ചെയ്യുന്നത്
@@Ranjini3510അതിനും കുറ്റം മറ്റുള്ളവർക്ക് എറണാകുളത്തുള്ളവരെല്ലാം പുണ്യാളൻമാർ . ഒഞ്ഞു podo. India's Drug Mafia capital Cochin
സുഹൃത്തേ..., നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ നശിക്കണം അല്ലെങ്കില്‍ രക്ഷപെടണം എന്ന് ഉണ്ടെങ്കിൽ അത് അവർ സ്വയം വിചാരിക്കണം, അല്ലാതെ അതിന് ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ ജില്ലയില്‍ എത്തിയത് കൊണ്ട് എന്റെ മകന്‍ നശിച്ചു പോയി എന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയല്ലേ?
ഏത് നഗരം ആണെങ്കിലും അതിന് നല്ലതും ചീത്തയും ഉണ്ട് (പ്രത്യേകിച്ച് ഇന്ത്യയിലെ നഗരങ്ങള്‍) അതിൽ ഏത് വഴി അവിടെ എത്തുന്ന നമ്മൾ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മളെ നാശത്തിലേക്കും നല്ലതിലേക്കും നയിക്കുന്നത്.
കൊല്ലത്ത് നിന്ന് വന്ന് കൊച്ചി കാരണം നശിച്ച താങ്കളുടെ മകനെ കുറിച്ച് പറയുന്ന സമയം അതിന് ഒരു മറുവശം കൂടെ അതായത് കൊല്ലത്ത് നിന്ന് ഇവിടെ കൊച്ചിയില്‍ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് വന്ന് രക്ഷപ്പെട്ട ആളുകളും ഉണ്ടെന്ന് മനസ്സിലാക്കുക.
Aah best athinu kochikk aano pazhi.
ഞാനാണെങ്കിൽ ജോലി ചെയ്തതും പഠിച്ചത് ഒക്കെ ആന്ധ്രപ്രദേശിലാണ് ഹൈദരാബാദ് ഒക്കെ ജോലി ചെയ്യുന്ന സമയത്ത് ഞാന് പ്രഗ്നന്റ് ആയിരുന്നു ജോലി കഴിഞ്ഞു വരുന്ന സമയം രാത്രി 9,10 മണി ആ സമയമൊക്കെയാകും ബസ്റ്റോപ്പിൽ ബസ് ഇറങ്ങിയിട്ട് നടന്നുപോണം കുറച്ച് താമസിക്കുന്ന വീട്ടിലോട്ട് അവിടെ നടന്നു പോകുന്ന സമയത്ത് ആരും നമ്മളെ ഒന്നും ഒരു നോട്ടം കൊണ്ട് പോലും ഒരു ഉപദ്രവം ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ അവരെക്കുറിച്ച് അഭിമാനം തോന്നുന്നു നമ്മളോട് മോശമായിട്ട് സംസാരിക്കുകയോ ഒരു നോട്ടം കൊണ്ട് പോലും ആരും ഒരു ദ്രോഹത്തിനും വരത്തില്ല ഈ കേരളത്തിൽ ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ എങ്ങും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്
സത്യം മായുള്ള കാര്യമാണ് കേരളം പേടിയാകുന്നു
Ath nee inner andrayil pokathathukondaanu mole
@@zamilzayn1997but ഹൈദരാബാദ് ❤... ഞാൻ ബാംഗ്ലൂരിൽ work ചെയ്യുന്നതാണ്. രാത്രി നടന്നു പോവാൻ കുറെ പ്രശ്നങ്ങൾ ഉണ്ട്. അരയിൽ nunchakk or screw driver ഒക്കെ വച്ചാ നടക്കാറുള്ളത് 🤭🤭
പോലീസ് നോക്കി നിൽക്കുന്നു 😮
❤❤❤👍🏻big salute 🙏🏻
ഇതാണ് ചങ്കുറ്റം.. Big സല്യൂട്ട്.. Keep going.🎉
ഇത്തരം activities പുറത്തു കൊണ്ടു വന്നതിനു ഹൃദയം നിറഞ്ഞ നന്ദി ❤❤❤
Last😂😂👍👍നിങ്ങൾ പൊളിയാ ചേട്ടാ 🙌🙌🥰
മോൻ പറയുന്നത് 100% സത്യമാണ്. എറണാകുളത്തെ ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിലേക്ക് നടക്കുക ആ ഭാഗം അപകടകരമായ.
Really appreciate your initiative
Big salute to you brother 👍👍👍
Bro great job bigg salute 👏👏👏
Chettane.super
Perfectly explained 👌
Very correct 🙏🙏🙏
Congrats Man ❤
നിങ്ങളെപ്പോലെയുള്ള മാധ്യമ പ്രവർകരാണ് നമ്മുടെ നാടിന് വേണ്ടത്
Good job brother..... people can't understand the real truth
Good Presentation ❤super👌
കൈയുംകെട്ടി നോക്കിനിൽക്കുന്ന പോലീസ് ഏമാന് പറ്റിയപണി ഷൗരം പണിയാ.
അവനൊക്കെ പോലീസാണോ കയ്യുംകെട്ടി നോക്കി നിൽക്കുന്നത് ജീവനിൽ കൊതിയുള്ള വെറും പോലീസ് പേടിത്തൊണ്ടൻ മാർ😮😮😮
Estellent,avadaranram 👍 good luk❤
ഇവിടെ ഉള്ള പോലീസ് എവിടെയാണ് ശരിക്കും അങ്ങ് പെരുമാറുക. മാന്യമായി ജീവിക്കുന്ന ക്കുന്നവർക്കാണ് ഇവിടെ പ്രശ്നം ഇവർക്ക് ഒരു പ്രശ്നവും ഇല്ല
താങ്കൾക്ക് അഭിനന്ദനങ്ങൾ , ഇനിയും പലതും പുറംലോകത്തെ അറിയിക്കാനുണ്ട് താങ്കൾക്ക് , ഒരുപാട് കാര്യങ്ങളെപ്പറ്റി..
സുഹൃത്തേ, സൂപ്പർ.
Kakkikkullile gunda 👍🏿👍🏿👍🏿👍🏿👍🏿
നിങ്ങൾക്ക് ഒന്നും വരാതെ ഇരിക്കട്ടെ 🙏🏻😍
Ningale pole ullavare aanu ee naadinu avishyam.big salute👍👍
ആത്മ ധൈര്യത്തിന് നന്ദി
ഇയാളെ പോലെ ഉള്ളവരെ വേണം സപ്പോർട്ട് ചെയ്യാൻ ❤
Chetta…big salute❤️ennalum shradhikane🙏💐
വല്ലാത്ത ഒരു കഷ്ടം 😡
Goodluck bro
Chetta ningal idunna video ellam super aaannn ...ithokke kandal udane police case edukkanam but ath undakunnilllalloo............in train also ithaaan avastha ...palakkad to kochi
സത്യം പുറത്തുകൊണ്ടുവന്ന ബിഗ് സല്യൂട്ട്
Super reporting 👏👏👏
Thanks sir
കൊള്ളാം. യഥാർത്ഥ മാധ്യമ പ്രവർത്തനം
ഇതൊരു മാനസികരോഗമാണ്😊 ആദ്യ നാളുകളിൽ ഇവർ ഇത് പരിചയപ്പെടുത്തിയപ്പോൾ നമ്മൾ തന്നെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ അത് നമുക്ക് തന്നെ പണിയായി.
ഇങ്ങനെയാവണം ഒരു ജേർണലിസ്റ്റ്
Sir താങ്കൾ കാണിച്ച ധൈര്യത്തിന് അഭിനന്ദനം അറിയിക്കുന്നു. പോലീസ് കാർക്കു എന്തെങ്കിലും ലാഭം കാണും, ആ വന്ന സാദനം പാതി പുറത്തിട്ടു ഡ്രസ്സ് ധരിച്ചു വന്നത് ഉടായിപ്പ് തന്നെ.
Kidu😊
Bigsalut
Poli best wishes and support
🤝
Super 👍🌹
താങ്കളെ പോലുള്ളവരിൽ ആണ് ഈ നാടിന്റെ പ്രതീക്ഷ. ♥️ നട്ടെല്ലുള്ള ആൺകുട്ടി ♥️
ശെരിക്കുള്ള ട്രാൻസ്‌ജെണ്ടെര്സ് àആണ് പ്രതികരിക്കേണ്ടത് അവരുടെ കമ്മ്യൂണിറ്റി ആണ് അപമാനിക്കപ്പെടുന്നത്, ഇങ്ങനെയുള്ള കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട് 🙏🏻🙏🏻
ഇവിടുത്തെ കൗൺസിലേഴ്‌സ്,MLA, MP ഇവരൊന്നും ഒരു ചെറുവിരൽ അനക്കില്ല...
എന്തു അന്യായവും നടക്കുന്ന സ്ഥലമാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ area
Chettaa adipoli 🎉👏👏
നിങ്ങൾ സൂപ്പർ ആണ്, ഞാൻ subscribe ചെയ്തു...
വളരെ സത്യം, 👍🌹
Eee chankootam njn Charles shobharajileee kanditulluuuu ningl poliyanu mutheeee👌👌👌👌🔥🔥🔥🔥🔥🔥
This is real media activism 👌🔥
❤❤❤❤ Good News
Aksharam thettathe vilikam ...madhyama pravarthakan ❤🎉
അമ്പോ പൊളിച്ചു... ബിഗ് സല്യൂട്ട് 🥰
Social media ennu paranjal ithanu ❤❤❤❤❤❤❤matullavar kandupadikku😂😂😂😂😂😂😂😂😂😂😂
Good vedio....
ഹോസ്റ്റലിൽ പഠിക്കുന്ന പിള്ളേര് വീട്ടിൽ കേറുന്നത് ഹോസ്റ്റലിൽ കയറുന്നത് 9 മണിക്ക് 10 മണിക്ക് നടക്കുകയും കറങ്ങി നടക്കുകയും എല്ലാം ചെയ്യുന്നുണ്ട് സ്വാതന്ത്ര്യം വേണം വേണ്ടാ എന്നല്ല ഓവർ ആവരുത്... Vettularre phone chiyumbol avda anne evda anne ene allam parayummm.... ഹോസ്റ്റലിൽ ആറുമണി അല്ലെങ്കിൽ ആറര വെക്കണം അല്ലാണ്ട് പിള്ളേർക്ക് ഇഷ്ടത്തിനനുസരിച്ച് ഇറങ്ങി നടക്കാനുള്ളതല്ല .... Freedom vennam vand ene allaa.... Nthakellum vannukaziyumbol pinna parajattu kariyam ill... Epo safety illaaaa
പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും സുരക്ഷിതമല്ല .😢 പേടിക്കണം
Kollam nalla reporter..
Tv19 👍
Good brother
Kollam sooper. Eniyum aneethi kandal ethirkanam. Athevideyayalum👍
🫡🫡🫡🫡🫡 bro പറഞ്ഞ എല്ലാ വാക്കുകളും 100 % സത്യം ഇത് കണ്ടിട്ടെങ്കിലും വോട്ട് ചോദിക്കാൻ മാത്രം നമ്മുടെ വീട്ടിൽ വരുന്ന മാന്യൻ മാര് മനസിലാക്കിയാൽ കൊള്ളാം🫡എന്തായാലും sirnde ഇ ചങ്കൂറ്റത്തിന് big salut 🫡🫡
പ്രമുഖ മീഡിയ ചാനലുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം.... സത്യം അറിയാൻ ഇങ്ങനെ ഉള്ള ആളുകൾ വേണം...