അവൾ അനൂപിന്റെ ജീവനെടുത്തത് ജിംമാസ്റ്റർ അക്ഷയെ കൂട്ടുപിടിച്ച് Pathanamthitta Anoop news update Latest

Поделиться
HTML-код
  • Опубликовано: 23 янв 2024
  • #anoop#pathanamthittamedia#anoopnews#crimenews#paravur#assistantpublicprocecutor#paravurmagitratecourt#MM001#vandiperiyar#arjun#exclusiveinterview#sreekandannair#arunkumar#vandiperiyarcase#tv19kerala#kollamsudhi#binuadimali#rimitomy#joby#pashanamshaji#lakshminakshtra#rimitomy#dileep#jomol#meenakshidileep#nadhirsha#libertybasheer#manjuwarrier#bhavana#bhavanafans#shobhana#mohanlal#mammootty#dulquer#fahadfazil#rajishavijayan#ayswaryalakshmi#sheynnigam#nimishasajayan#manjuwarrierfans#kunchackoboban#kavyamadhavan#mohanlal#mammootty#newsglob#baijukottarakkara#rimitomy#prithwiraj#subisuresh#poornimaindrajith#samyukthavarma#binumenon#geethumohandas#parvathithiruvoth#bhagyalakshmi#asifali#siddiquelal#lal#asiqueabu#kalabhavanjinto#kalabhavanmani#indrajithsukumaran#kavyamadhavanfans#kavyamadhavan#mammootty#laljosemanjufansperinthalmanna#baijukottarakkara#vijaybabu#rajeshnenmara#manjumakeup#lissypriyadarshan#pranavmohanlal#kalyanipriyadarshan#indiancinemagallery#nirammediacreations#mediamangalam#mrs.kerala#dileep#dileepfans#kavyamadhavan#manoramanews#apsara#methildevika#methildevikadance#mukesh#saritha#cinemanews#cinemacinema#scenecontra#funcafe#justaglance#filmyplus#filmflicks#zeekeralam#mazhavilmanorama#dileepcomedy#realvibes#ctrends#indiagitz#kandathumkettathum#marakkar#kalyanipriyadarshan#pranavmohanlal#cinelife#manoramanews#vishakvarkala#fullonstudios#filmindustry#malayalilive#b4malayalam#keralalive#statusinfo#voiceofbliss#behindwoodstv#indiancinemagalleryclubhouse#kalyanipriyadarshanfans#lissylakshmi#lissypriyadarshan#malayalailife#pallisserytimes#moviemanbroadcasting#malayalamnews#flowerscomedyshow#asianetcomedy#starcafe#vellarikkapattanam#shobhana#zeekeralam#breakingnews#reportertv

Комментарии • 169

  • @sunithaunni195

    അവളുടെ മുഖം മറയ് ക്കുന്നത് എന്തിനു

  • @gowrinandanacm4268

    ഈ ചെയ്തു കൂട്ടിയതിനെല്ലാം അനുഭവിക്കാതെ ഈ ഭൂമി വിട്ട് ഇവർക്കാർക്കും പോവാൻ കഴിയില്ല... എല്ലാത്തിനും സാക്ഷിയായി ഈശ്വരൻ ഉണ്ടല്ലോ

  • @user-kg4fj8ut6h

    അവളുടെ മുഖം കാണിക്കൂ അവൾ എവിടെ പോയാലും എല്ലാവരും മനസ്സിലാക്കട്ടെ ഇനി ആരും അവളുടെ ചതിക്കുഴിയീൽ വീഴാതെ മാറി നടക്കുമല്ലോ

  • @Priyaweslydallas

    അവളുടെ മുഖം കാണിക്ക്.. എന്തിന് മറയ്ക്കണം ☠️☠️☠️

  • @chandramathimct9453
    @chandramathimct9453 12 часов назад +1

    രേഷ്മ എന്നു പേരുള്ള കുട്ടികൾ എല്ലാം മനുഷ്യ രാക്ഷസി മാരാണോ 🌻🌹🌹🌹🌹🌹

  • @aiswaryam8832

    പാദസരത്തിന്റെ മണി ശബ്ദം 🙏🏻😁 😅

  • @abhisheela9404

    തെറ്റ് ചെയ്തവരുടെ മുഖം എന്തിനാ മറക്കുന്നത് അവരുടെ മുഖം ജനങ്ങൾ കാണട്ടെ

  • @hareeshbalan9885

    ഇവൾ ഇനിയും പറ്റിക്കും ചതിക്കുഴിയിൽ വീഴാതെ സൂക്ഷിക്കുക .... പണം അവളുടെ ലക്ഷ്യം.... 14 വർഷം... 3മാസം valarthiയ വീട്ടിലെ നായക്കുട്ടിയെ ഒരു ദിവസം പിരിയാൻ പറ്റില്ല യഥാർത്ഥ സ്നേഹമാണെങ്കിൽ

  • @sanjay99346

    ഞാൻ ഇത് ഊഹിച്ചിരുന്നു,ജീവന് തുല്യം സ്നേഹിച്ച ആണിനെ ഒഴിവാക്കാൻ സ്ത്രീകൾ കണ്ടുപിടിക്കുന്ന ലളിതമായ മാർഗ്ഗമാണ് മറ്റൊരു പുരുഷനുമായി ബന്ധം തുടങ്ങുക എന്നത്. എൻ്റെ ഫ്രണ്ടായ ഒരു പയ്യൻ സയൻ്റിസ്റ്റ് ആണ്,അവൻ്റെ ഭാര്യ ഒരു ഡോക്ടറും. കല്യാണം കഴിച്ച് അധികം ആകുന്നതിന് മുമ്പ് തന്നെ അവള് divorce ആവശ്യപ്പെട്ടു..അനൂപും മിധുവും ഒക്കെ ചെയ്ത പോലെ എൻ്റെ സുഹൃത്തും അവളുടെ കാലു പിടിച്ച് കൂടെ നിർത്തി...വൈകാതെ അവൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംഡി അഡ്മിഷൻ കിട്ടിയതോടെ ഭർത്താവിൻ്റെ അടുത്ത് നിന്നും മാറി നിൽക്കേണ്ടി വന്നു അവൾക്ക്...അതോടെ അവളുടെ തനി സ്വരൂപം പുറത്തായി, കൂടെ പഠിക്കുന്ന പിജി ഡോക്ടർമാർ പലരുടെയും കൂടെ അവൾക്ക് അവിഹിത ബന്ധമുണ്ട് എന്ന് എൻ്റെ കൂട്ടുകാരൻ അറിഞ്ഞപ്പോൾ അവൻ തകർന്നുപോയി...അവളുടെ തന്നെ അമ്മയും അച്ഛനും ഈ കാര്യം അവളോട് ചോദിച്ചപ്പോൾ അവള് പറഞ്ഞത് അവൾക്ക് ഒരു പുരുഷനിൽ ഒതുങ്ങാൻ സാധിക്കില്ല എന്നാണ്...കൺമുന്നിൽ ഒരുത്തൻ അനുഭവിച്ചു ജീവിക്കുന്നത് കണ്ട് ഞാനും തീരുമാനിച്ചു, ഇറങ്ങി പോകാൻ ആഗ്രഹിക്കുന്നവരെ അവരുടെ പാട്ടിനു വിടുക എന്ന്..അങ്ങനെയുള്ളവരെ പിടിച്ച് നിർത്തിയാൽ അവർ അവിഹിതം ഉണ്ടാക്കും സംശയം വേണ്ട 🙏🙏🙏🙏

  • @sallyissac9933

    ഈ ഡാഷ് മോളുടെ മുഖം കൂടി കാണിക്കണമായിരുന്നു 😮😮

  • @user-sc5my2bo3u

    അവളെയും അവളുടെ ഇപ്പോഴത്തെ കാമുകനെയും എന്താ അറസ്റ് ചെയ്യാത്തെ 😡😡😡😡😡

  • @sreejasree4609

    അമ്മ യുടെ കണ് നിർ കാലം അവളോട് കണ ക്കു ചോദി ക്കും 👍

  • @trollscenehuntertsh3497

    അവൾക്ക് അധികം ആയുസ് കൊടുക്കരുതേ. മരണത്തിനു തൊട്ടു മുൻപ് വരെ അവൾ സ്വസ്തത എന്തെന്ന് അറിയരുതേ. പിന്നെ അവൾടെ പുതുമള വാളൻ്റെ സെൻട്രൽ ബോൾട്ട് ഉടൻ അടിച്ച് പോനേ.

  • @gopalkrishna2440

    അല്ല ഇവളുടെ ഫോട്ടോ എന്താ കാണിക്കാതെ

  • @AB-lg6gz

    VERY GOOD PRESENTATION. 👍

  • @akshayachu9568

    എന്തൊരു ഭംഗി ഉള്ള മോനാ നിനക്ക് എത്ര നല്ല കുട്ടികളെ കിട്ടുമായിരുന്നു മോനെ.. നീ എന്തിന് ഇതുചെയ്തു

  • @manjulaa5738
    @manjulaa5738 14 дней назад +1

    Police should take action on this because it is cheaing case to the guy

  • @sherlyg2048

    ആ കള്ളിയുടെ വഞ്ചകിയുടെ മുഖം കാണിക്കാത്തത് എന്ത്. ആ പയ്യന്റെ മുഖത്തു നോക്കി അവൾക്ക് ഇങ്ങനെ ചെയ്യാൻ ആ കള്ളിക്ക് എങ്ങനെ തോന്നി

  • @alantabraham8601

    നിയമങ്ങൾ പെണ്ണിനനുകൂലം ആണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം

  • @_Po__nn_u

    മിഥുവിന്റെ കാര്യത്തിൽ ഒരു അർജുൻ ആണെങ്കിൽ അനൂപിന്റെ കാര്യത്തിൽ അക്ഷയ്......😡😡😡😡നാശങ്ങൾ നശിച്ചു പോകും...... പാവം രണ്ട് പേരെ സ്‌നേഹിച്ചു ചതിച്ചവളുമാര് നശിച്ച പോകണം 🤬🤬🤬🤬🤬🤬🤬