പല്ലിൽക്ലിപ്പില്ലാത്ത ജസ്നയെ ഇപ്പോഇവിടെ കണ്ടുചിത്രകാരനിലൂടെ Jasna Mariam James missing latest Kerala

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator

Комментарии • 366

  • @beenak5620
    @beenak5620 7 месяцев назад +68

    ജസ്നയെ ഇപ്പ കാണിച്ചു തരാം. ങൂ... ങാ... ങീ...

  • @jobybiju9b461
    @jobybiju9b461 7 месяцев назад +268

    എന്തുവാടെ പേടിപ്പിക്കാതെ
    സൗണ്ട് കേട്ടിട്ടു പിശാച് വരുന്നതു പോലെ

    • @sajlamanafnp2207
      @sajlamanafnp2207 7 месяцев назад +8

      😂😂😂

    • @ayrish886
      @ayrish886 7 месяцев назад +4

      സത്യം😂

    • @Ashbasworld
      @Ashbasworld 7 месяцев назад +7

      ശെരിയാണ് ഞാൻ കണ്ടപ്പോൾ മോൾക്ക് സൗണ്ട് കോട്ടപ്പോൾ പോടിയാണെന്ന് പറഞ് കരഞ്ഞു😢

    • @rohiniks7560
      @rohiniks7560 7 месяцев назад +4

      ​@@Ashbasworldസത്യം

    • @ameenabdulkhadar4942
      @ameenabdulkhadar4942 7 месяцев назад +2

      😂😂😂😂

  • @user-ul7oj9mf9q
    @user-ul7oj9mf9q 7 месяцев назад +85

    ഇത് എന്താ ഹൊറർ ഫിലിം ആണോ ഇങ്ങനെ bgm കൊടുക്കാൻ..

  • @sadhikhisham2388
    @sadhikhisham2388 7 месяцев назад +55

    ബിജിഎം കേൾക്കുമ്പോൾ തന്നെപേടിയാവുന്നു, ഇതെന്താ പ്രേതസിനിമയോ,,, ആ കുട്ടിയെ പെട്ടെന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @soumyasunny8278
    @soumyasunny8278 7 месяцев назад +74

    Sound കേട്ടിട്ട് പേടി ആകുന്നു. ഇതെന്തുവാ 😵‍💫😵‍💫😵‍💫

  • @priyas8114
    @priyas8114 7 месяцев назад +14

    പല്ലിനു ക്ലിപ്പ് എടുക്കാൻ എന്തായാലും ഒരു ഡോക്ടർ
    ന്റെ help വേണ്ടി വരില്ലേ.
    ജീവനോടെ ഉണ്ടെങ്കിൽ അതെടുക്കാതെ ഇരിക്കാൻ പറ്റില്ല.. എന്തുകൊണ്ട് ആ വഴിക് അന്വഷിച്ചില്ല.. Dentist നു അവളെ treat ചെയ്തെങ്കിൽ തീർച്ചയായും ഓർമ്മ കാണും, താൻ ഇടാത്ത ഒരു clip ഒരാൾ remove ചെയുന്നത് അത്രയും സാധാരണ കാര്യം അല്ലല്ലോ..

    • @Archana-ve5jj
      @Archana-ve5jj 7 месяцев назад +2

      Athu atre eluppamalla. Nammal oru sthala thininnu treament start cheythal avide ninnu thanne finish cheyyanam ennilla. Namuk soukaryamulla sthalathe orthodontistine kandal mathi. Payment koduthal onnukil treatment continue cheyyam.allenkil bracket remove cheyyam

  • @merlin3515
    @merlin3515 7 месяцев назад +130

    മനുഷ്യർക്ക് ഭ്രാന്ത് പിടിച്ചാൽ ഇത്രയും വഷളാകുമെന്ന് ഈ ഫോട്ടോ കണ്ടപ്പോഴാണ് മനസ്സിലായത്

    • @lunkitimes3258
      @lunkitimes3258 7 месяцев назад +17

      ഇപ്പോൾ കൊണ്ട് പോയാൽ ചെറിയ ഷോക്കിൽ തീർക്കാം,

    • @shaniabdulkhader6229
      @shaniabdulkhader6229 7 месяцев назад +2

      😂😂😂

    • @shinu7606
      @shinu7606 7 месяцев назад +1

      😂😂😂😂

    • @myworld-gp5xx
      @myworld-gp5xx 7 месяцев назад +3

      Ini jasna marichittillankil ee photo kandal aval poi thoongy chaavum

    • @ushahari5333
      @ushahari5333 7 месяцев назад +2

      വളരേ ശരിയാണ്

  • @user-cj1zx9wi7n
    @user-cj1zx9wi7n 7 месяцев назад +33

    അനിയാ നിങ്ങളുടെ ആദ്യവെളിപ്പെടുത്താൽ കേട്ടപ്പോൾ ഞാൻകരുതി ജെസ്‌നയെ കണ്ടെത്തി എന്നാണ് അവസാനശാസംവരെ അത് സ്കിപ്ചെയ്യാതെ എത്തിയപ്പോൾ മനസിലായി ഇത് നമ്മളെ ഊബിച്ചതാണെന്ന് മനസിലായി പക്ഷെ ആ പോലീസുകാർക്കെതിരെയുള്ള ആ ഡയലോഗ് അത് സൂപ്പറായിന് അതിന് എന്റെ വക ഒരു ബിഗ് സലൂട്ട്. 👍കണ്ണൂകാരൻ

  • @radhikarajeev4264
    @radhikarajeev4264 7 месяцев назад +5

    2018 August il kaloor vachu ii kutty ladies hostel evideyanu enu chodichu

  • @jancygogy
    @jancygogy 7 месяцев назад +86

    ഈ ഫോട്ടോ കണ്ടാൽ ഒരു നാൽപതഞ്ചു വയസ് തോന്നിക്കും nonsense

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 7 месяцев назад +5

      കുറച്ചു സമയംകൂടി എടുത്തു വരച്ചിരുന്നെങ്കിൽ 80വയസുകാരിയായി മാറിയേനെ!!!!!!!!!!!!!!!

    • @thankammageorge4373
      @thankammageorge4373 7 месяцев назад +2

      She may be in parda

    • @philipkp5480
      @philipkp5480 7 месяцев назад

      ഭ്രാന്തൻമാരാണോ നിങ്ങൾ

    • @fathimahiba186
      @fathimahiba186 7 месяцев назад

      😄😄😄

    • @glamgirl0077
      @glamgirl0077 7 месяцев назад

      ​@@thankammageorge4373athentha angane

  • @geethulakshmianilkumarthan1670
    @geethulakshmianilkumarthan1670 7 месяцев назад +4

    Njan nale ravile kanunnullu. Sound kettittu pediyakunnu😮

  • @satheeshchandran6231
    @satheeshchandran6231 7 месяцев назад +43

    നിനക്കൊന്നും ഒരു പണിയും ഇല്ലിയോ?

    • @nizahashim6247
      @nizahashim6247 7 месяцев назад +4

      ഇത് തന്നെ എന്റെ ചോദ്യം

    • @ac.abdulrasheed3199
      @ac.abdulrasheed3199 7 месяцев назад +3

      തെണ്ടാൻ പോയി കൂടെ നിനക്കൊക്കെ !

  • @nijijomon5724
    @nijijomon5724 7 месяцев назад +24

    മനുഷ്യനെ പെടിപ് ക്കൻ, സ്റ്റാർട്ടിങ് തന്നെ പ്രേതം വരുന്ന പോലെ,

  • @Truehands7284
    @Truehands7284 7 месяцев назад +19

    നിങ്ങൾ പറഞ്ഞ പോലീസ് കഥ തീർച്ചയായും ചോദ്യം ചെയ്യേണ്ട ഒരു കാര്യം തന്നെ.. പക്ഷെ ഇതെല്ലാം വിറ്റു കാശാക്കാൻ വേണ്ടി ഇടുന്ന ക്യാപ്ഷൻ 😡😡😡

  • @georgek.t.2400
    @georgek.t.2400 7 месяцев назад +20

    താടിയുള്ള ജസ്ന മരിയ ആണ്

  • @rajaniram7758
    @rajaniram7758 7 месяцев назад +8

    I thought that she was found
    ..

  • @jaffermoideen9135
    @jaffermoideen9135 7 месяцев назад +83

    ഈ തൊണ്ട കീറി പറയുന്നതിനേക്കാൾ നല്ലത് ആ സിബിഐ യെ വിളിച്ചു കാണിച്ചു കൊടുക്കടെ

    • @elsaj2485
      @elsaj2485 2 месяца назад

      CBI ye vilikkan formalities undu. Irresponsible pollice

  • @melba.
    @melba. 7 месяцев назад +6

    Horrendous Background Music… it was terribly annoying… news accepted 👍 but BGM editing 👎

  • @Woodpecker478
    @Woodpecker478 7 месяцев назад +18

    അയ്യോ ഞാനും വലിയ കണ്ണടയും പല്ലിൽ കമ്പിയും ഇട്ടിട്ടുണ്ട്. ഇനിയെങ്ങാനും ജെസ്‌നയാണെന്നു കരുതി എന്നെ പിടിച്ചോണ്ട് പോകുമോ.

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 7 месяцев назад +28

    അങ്ങനെയെങ്കിൽ ഈ മിസ്സിങ്ങിൽ പോലീസ് Head ന് പങ്കുണ്ടാകാൻ സാധ്യതയുണ്ട്

  • @Kochu7398
    @Kochu7398 7 месяцев назад +157

    അല്ലഹുവേ എത്രയും പെട്ടന്ന് ആ കുട്ടിയെ കാണാൻ കഴിയാണേ 🤲🏻

    • @thomasantony4938
      @thomasantony4938 7 месяцев назад +6

      Athara😂

    • @jithinjoshy3567
      @jithinjoshy3567 7 месяцев назад +16

      തല്ലാഹുവിന്റെ ടീംസ് ആണ് ഇതിന് പിന്നിൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 7 месяцев назад

      ​@@jithinjoshy3567നിന്റെ ഹിറ്റ്ലറുടെ ടീം ആണ്

    • @afsalapafsal6781
      @afsalapafsal6781 7 месяцев назад

      എടാ നായിന്റെ മോനെ ഒരു പൊന്നു മോളെ കാണാതെ ആയപ്പോൾ ഇതിലും നീ വർഗീയത ഉണ്ടാക്കുന്ന പൊലയാടി മോനെ നിനക്ക് ചത്തൂടെ

    • @l.e1234
      @l.e1234 7 месяцев назад

      മുറിയന്മാർ കൊണ്ടുപോയി ജിഹാദികളുടെ അടിമ ആക്കിയിട്ടു തള്ളാഹു വിനെ വിളിച്ചു വെളുപ്പിക്കുന്നോ 🤭🤭

  • @makkarmm165
    @makkarmm165 7 месяцев назад +18

    ജസ്നയെ കണ്ടു.... ഫോട്ടോയല്ലേ....

  • @Woodpecker478
    @Woodpecker478 7 месяцев назад +12

    പെട്ടെന്ന് വല്ലതും പറയാനുണ്ടേൽ പറഞ്ഞിട്ട് പോടെ. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ.

  • @sisilya4942
    @sisilya4942 7 месяцев назад +32

    വേഗം കണ്ടുകിട്ടട്ടെ

  • @user-lc6pq9hy8k
    @user-lc6pq9hy8k 7 месяцев назад +22

    ജസ്‌നയെ കണ്ടെത്തും വരെ ഇതേ പോലെ hot news ചുയ്യു 👍.

  • @valsammageorge9482
    @valsammageorge9482 7 месяцев назад +3

    പല്ലുക്ലിപ്പ് മാറ്റി പടം വരച്ചാൽ അവളെ കിട്ടിയെന്നാണോ?അന്ന് പരാതി കിട്ടിയപ്പോഴേ പോലീസ് കാര് എല്ലായിടത്തും message കൊടുത്തു വണ്ടികളിലും train ലും അന്വേഷിപ്പിക്കാൻ സന്മനസ്സ് കാണിച്ചില്ല എന്നതിനാൽ jesna കേരളം വിട്ടു. കൂടാതെ അന്വേഷി ക്കുന്നതിനു പകരം പരാതി കൊടുക്കുന്നവരെ question ചെയ്തു വച്ചോണ്ടിരിക്കുന്നതാണ് പോലീസിന്റെ രീതി. അല്ലാതെ കുറ്റവാളിയെയോ, തട്ടിക്കൊണ്ടു പോയവരെയോ ഇവർ അന്വേഷിക്കില്ലാ. അഭിഗൽ സാറാ എന്ന കൊച്ചിനെ കാണാതെ പോയപ്പോഴും പോലീസ് ചെയ്തത് പരാതിക്കാരനെ ചോദ്യം ചെയൽ ആ യിരുന്നില്ലേ?

  • @SiniJohn-ih1hm
    @SiniJohn-ih1hm 7 месяцев назад +30

    അഭിഗാളിനെ കിട്ടുമെന്ന് പറഞ്ഞ ജ്യോതിഷനെ സമീപിച്ചാൽ വ്യെക്താഗ കിട്ടില്ലേ

  • @mollyaugustine6872
    @mollyaugustine6872 7 месяцев назад +9

    OMG, very sad, prayers and hope to find Jesna

  • @faisalsvlog
    @faisalsvlog 7 месяцев назад +14

    കേരളത്തിൽ മിസ്സിങ്ങ് പരാതികൾ ഏത് പോലീസ് സ്‌റ്റേഷനിലും സ്വീകരിക്കുന്ന നിയമം പാസാക്കണം സൈബർസെല്ലിലൂടെ ഈ മെസ്സേജ് കേരളത്തിലെ എല്ലാസ്റ്റേഷനിലേക്കും അയച്ചിരുന്നെങ്കിൽ ഒരു പക്ഷേ 24 മണിക്കൂറിനുളളിൽ കണ്ട് കിട്ടിയേനേ

    • @user-iu8xt9vo4n
      @user-iu8xt9vo4n 7 месяцев назад +1

      Kettappol tonniyallo tante veettilundennu

    • @mymoonp1016
      @mymoonp1016 7 месяцев назад +3

      ​@@user-iu8xt9vo4nഎന്താ വത്സമ്മേ ഒരു വിമ്മിഷ്ടം.

  • @merlinthomas544
    @merlinthomas544 7 месяцев назад +2

    Daivame ethrayum pettennu e kochinte enthelum oru vivarom aa pithavinu kittane 🙏🙏🙏... Jesna ethoke ariyunnundengil oru phone call engilum chey

  • @AthulChandran-ts7ow
    @AthulChandran-ts7ow 7 месяцев назад +3

    Inter state അന്വേഷണം വേണം എന്നാലേ ലീഡ് കിട്ടൂ

  • @samson3458
    @samson3458 7 месяцев назад +1

    You are correct.

  • @wanderlust3327
    @wanderlust3327 7 месяцев назад +16

    ജസ്ന ജീവിച്ചിരിക്കാൻ chance ഇല്ല..ദൃശ്യം മോഡൽ കൊലപാതകം നടന്നിട്ടുണ്ടെങ്കിൽ body കിട്ടില്ലല്ലോ..ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഇതിനോടകം തിരിച്ചു വരുമായിരുന്നു

  • @fatimaschoolofnursinggorak4588
    @fatimaschoolofnursinggorak4588 7 месяцев назад +6

    What is this?

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 7 месяцев назад +34

    Inactive police personnel must be dismissed from police force from state level.

  • @Santhini-om5vx
    @Santhini-om5vx 5 дней назад +1

    അല്ലേലും മിക്ക പോലീസും ഇങ്ങനെ തന്നെയാ

  • @Sharika793
    @Sharika793 7 месяцев назад +9

    ആ പോലീസ്കാർ എന്തിനാണ് അന്വേഷണം വൈകിപ്പിച്ചത്.. അവർ ആദ്യമേ അന്വേഷണം നല്ല രീതിയിൽ നടത്തി എങ്കിൽ തീർച്ചയായും കിട്ടുമായിരുന്നു..😢 പാവം ആ കുടുംബത്തെ പ്രതി ആക്കാൻ നോക്കിയത് ഒക്കെ എന്തിനാണ് എന്നാണ് മനസിലാക്കാൻ സാധിക്കാത്തത്.. ആ കേസ് അന്വേഷിക്കാതെ ഇരുന്ന ആ പോലീസ്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിടണം 😡

    • @naseerabeevi4027
      @naseerabeevi4027 7 месяцев назад

      ആ പോലീസ് കാരനെ സർവീസിൽ നിന്നും പിരിച്ചു വിടണം

    • @hansalmahim
      @hansalmahim 5 месяцев назад +1

      പൊലീസ് ne തന്നെ ചോദ്യം ചെയ്താല്‍ പല കേസ് കളും തെളിയും..പി.ടി pad ഉള്ള കുറ്റവാളികള്‍ ആദ്യം settle ആക്കുന്നത് പൊലീസിനെ ആണ്

    • @Sharika793
      @Sharika793 5 месяцев назад

      @@hansalmahim yes.. ശരിയാണ്

    • @Sharika793
      @Sharika793 5 месяцев назад

      @@hansalmahim ജെസ്‌നയെ കുറെ പേര് ചേർന്ന് കൊന്നു എന്നൊരാൾ പിന്നീട് പറഞ്ഞിട്ടുണ്ട്.. ആ വീഡിയോ ഈ ചാനലിൽ ഉണ്ട്. ഒരാഴ്ച ആക്കുന്നതേയുള്ളൂ വന്നിട്ട്

  • @amblieamnile8981
    @amblieamnile8981 7 месяцев назад +8

    ആര് അന്വേഷിച്ചൂ എന്ന് അന്വേഷിച്ചെങ്കിൽ കിട്ടിയേനെ.

  • @user-zu4gw3rm5o
    @user-zu4gw3rm5o 7 месяцев назад +2

    Jeshna evide anne

  • @abrahamt.c6018
    @abrahamt.c6018 7 месяцев назад +10

    Everybody knows the entire story. Intention of this vedeo is unknown

  • @indirabaiamma5815
    @indirabaiamma5815 7 месяцев назад +5

    നമ്മുടെ നാട് ഇങ്ങനെ ആയിപോയല്ലോ 😢

  • @ronaldfernandez1976
    @ronaldfernandez1976 7 месяцев назад +4

    😢😢

  • @shamilas5883
    @shamilas5883 7 месяцев назад +1

    Eephoto akuttiumayi yochikkunnundo

  • @Nobense
    @Nobense 7 месяцев назад +9

    Correct ആണ് പറഞത്

  • @sajanphilip5724
    @sajanphilip5724 2 месяца назад

    ആക്രാന്തം ഒക്കെ കൊള്ളാം. ഒടുക്കം പോലീസിന്റെയും സിബിഐ യുടെയും തട്ട് വാങ്ങിക്കരുത്

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 7 месяцев назад +26

    Christians must believe that only Jesus can save them. And pray to Him. Only here there is answer.

    • @Reality-kj5rk
      @Reality-kj5rk 7 месяцев назад +1

      Thaniniram

    • @Sharika793
      @Sharika793 7 месяцев назад

      ​@@User-al657w32ghനിങ്ങൾ ദൈവവിശ്വാസി ആണോ.. പിന്നെ ക്രിസ്തീയ വിശ്വാസപ്രകാരം യേശു ദൈവപുത്രൻ ആണ്.. പിന്നെ യേശുക്രിസ്തു ഒരാളെയും ബലാത്സംഗം ചെയ്യാനോ ഒന്നും പോയിട്ടില്ലല്ലോ.. മരിച്ചു ഉയർത്തെഴുന്നേറ്റു എന്ന് ക്രിസ്ത്യൻസ് വിശ്വസിക്കുന്നു

    • @mvmv2413
      @mvmv2413 7 месяцев назад

      Why Jesus cant solve oc jc church fight then? He is unable even to stop pentecost church fights! Which is your Jesus? 😂😂
      M varghese

  • @lucyphilip4881
    @lucyphilip4881 7 месяцев назад +2

    Ibdeund ennu paranjitt evide

  • @rejireji6278
    @rejireji6278 7 месяцев назад +1

    Pnneee ee 6 varsham thadavarayil idalle. Aa kuttiye aarenkilum konde poyathaanenkil avarude kaaryam kazhinjapol illaathaaki kaanum.

  • @mercyantony6332
    @mercyantony6332 7 месяцев назад +17

    Vegam കണ്ടുപിടിക്ക്

  • @reshmireeji21
    @reshmireeji21 7 месяцев назад +1

    Edathum valathum evide baruikuunnidatholam ethoke enium nadakkum evide.... Aarum onnum cheyyilla...

  • @nihashamal3162
    @nihashamal3162 7 месяцев назад +7

    😊😊😊😊😊😊😊😊😊

  • @ManifestFaith888
    @ManifestFaith888 7 месяцев назад +1

    Odukathr BGM🥵

  • @mrafeeq175
    @mrafeeq175 7 месяцев назад +3

    Ithu varachavane namichu ,6 vsrsham kond ni jasnaye 60 kariyakiyallo mahapaapi😂

  • @shaniyariyas
    @shaniyariyas 7 месяцев назад +1

    Appo kandille😮😢🤷‍♀️

  • @manilancyb2498
    @manilancyb2498 7 месяцев назад +1

    ജെസ്‌ന ഇപ്പോൾ സിറിയ യിൽ ആണ്. ജാമിത ടീച്ചർ എല്ലാം വെളിപ്പെടുത്തി

  • @user-sk3mr5wu8d
    @user-sk3mr5wu8d 7 месяцев назад +1

    ജസ്‌ന, എവിടെ പോയി കിട്ടിയോ

  • @JafarKhan-mz6xm
    @JafarKhan-mz6xm 7 месяцев назад +1

    🔥🔥🔥

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 7 месяцев назад +1

    KERALA POLICE

  • @marythomas8193
    @marythomas8193 7 месяцев назад +3

    bahalam undakki ivide nokkiyittu enthu karyam siriya yil poyi nokkiyal mathi ❤

  • @latheefkv-cs7sv
    @latheefkv-cs7sv 7 месяцев назад +2

    നന്ദി

  • @thomaskp1188
    @thomaskp1188 7 месяцев назад +10

    ഈ സുനിൽകുമാർ എന്നുപറയുന്ന നരാധമനേ സർവീസിൽ നിന്ന് പുറത്താക്കി. പുറംലോകം കാണാത്തവിധം. കാലത്തുറങ്കിൽ അടക്കേണ്ട സമയം കഴിഞ്ഞു. ഇനിയെങ്കിലും എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക. ഇല്ലെങ്കിൽ സർവീസിൽ നിന്ന് ഡിസ്മിസ്സ് ചെയ്തു പുറത്തേക്കു വിടുക. 🙏🙏👍👍

  • @nanman6661
    @nanman6661 7 месяцев назад +1

    We are all paying income tax so that these gov emp are getting salary...and see how thy work for us....

  • @thankamaniganesh9505
    @thankamaniganesh9505 7 месяцев назад +2

    😮😮

  • @alicemathew3638
    @alicemathew3638 7 месяцев назад +1

    Non care police.He will care for his family.Do not go for policing if you have this attitude.

  • @rajanvarghese7678
    @rajanvarghese7678 7 месяцев назад +2

    Aval eppol pathumma ayi jivikkayanu

  • @sadasivanp773
    @sadasivanp773 7 месяцев назад +4

    Kadha kelkkana ee Pani alle?

  • @ST-qz8sj
    @ST-qz8sj 7 месяцев назад +7

    Our policing is an utter failure

  • @SethuVijayan-ry2vw
    @SethuVijayan-ry2vw 7 месяцев назад +7

    Iss vallathum kondupoyo ennu aneshikkanam😢

  • @manilancyb2498
    @manilancyb2498 4 месяца назад

    മുണ്ടക്കയം എത്തിയ cctv ഉണ്ട്

  • @desmondv1927
    @desmondv1927 7 месяцев назад +2

    mannddanmarkkalle plz

  • @SheefaManu
    @SheefaManu 4 месяца назад

    ഒരു സാമ്യവും ഇല്ലാത്ത ഫോട്ടോ വരച്ചപ്പോൾ അത് കാണിക്കണ്ടാരുന്നു

  • @sivadasanmp4785
    @sivadasanmp4785 7 месяцев назад +7

    പോലീസ്മന്ത്രി എന്ന മഹാ നൊന്നും പറയാനില്ലേ ? കേരളം യു . പി. യേക്കാൾ ഭയാനകം ഭയക്കണം. ജനങ്ങൾ തന്നെ ജനങ്ങളുടെ കാര്യം നോക്കുക . പോലീസ് സേന കേരളത്തിന് തന്നെ അപമാനമല്ലേ . വടക്കോട്ടുനോക്കി കുരക്കുന്ന കേരളം . ഇന്നലെ രണ്ട്. സഹോദങ്ങളെ കാണാതായിരിക്കുന്നു. 6. ജനുവരി 2024 ന് ചാലിശ്ശേരി സ്‌റ്റേഷൻ പരിസരത്ത് കാണാതായി.

  • @truthfact9611
    @truthfact9611 7 месяцев назад +5

    It is very dangerous condition

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 7 месяцев назад +3

    If this girl was an islam what would have been the situation????

  • @harikrishnank6840
    @harikrishnank6840 7 месяцев назад +3

    Anchor shwasam vidu

  • @swalihaibrahim786
    @swalihaibrahim786 3 месяца назад

    Diya mole kees anyoshikumoo please

  • @yatheendradaskc3421
    @yatheendradaskc3421 6 месяцев назад

    സ്വന്തം ഇഷ്ടപ്രകാരം പോയതല്ലേ.ഉപയോഗിക്കുന്ന ഫോൺ പോലും എടുക്കാതെ. എവിടെയെങ്കിലും ആരുടേയെങ്കിലും കൂടെ താമസിക്കുന്നുണ്ടാകും

  • @amnusandajuss5442
    @amnusandajuss5442 7 месяцев назад +1

    ആ കുട്ടി എവിടെങ്കിലും പോയ്‌ ജീവിക്കട്ടെ ഇവിടെ നിൽക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ വേറെ പോയ്‌ ജീവിക്കുന്നെ... എന്നാലും വിടില്ലേ

    • @Zarah3300
      @Zarah3300 7 месяцев назад +1

      Athanne. Ithupole alle nimisha Fatima yum Sonia Sebastian um okke isis il cheran poyath.😂😂

  • @surusumu2002
    @surusumu2002 7 месяцев назад +2

    🤲🤲👍😰😰🤲🤲

  • @abdumohamed1942
    @abdumohamed1942 7 месяцев назад +3

    അല്ലാഹുവെ ആ മോളെ എത്രയും വേഗം അവരുടെ മാതാപിതാക്കൾക്ക് തിരിച്ചു നൽകി അവരുടെ മനസ്സ് തണുപ്പിക്കേണമെ

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 7 месяцев назад +1

    😮

  • @jithuj671
    @jithuj671 7 месяцев назад +1

    Gooooooo

  • @lucyphilip4881
    @lucyphilip4881 7 месяцев назад +2

    Ithu sathiyamo mithiyayo jeevichiripundenkil sathosham illenkil..........

  • @ramlamuhammad3911
    @ramlamuhammad3911 7 месяцев назад +1

    Janicharchu avae kao enn engenklun kandukitate

  • @vineethvavachi7460
    @vineethvavachi7460 Месяц назад

    60 വയസ്സായ പോലെ ചിത്രം

  • @lekhaschannel1792
    @lekhaschannel1792 7 месяцев назад +15

    ആളെ പറ്റിക്കാൻ

  • @mychannel._.isthis
    @mychannel._.isthis 7 месяцев назад +1

    മിസ്സിംഗ്‌ കേസ് ആണോ അതോ പ്രേതപടം ആണോ😬

  • @Nadeerarazck532
    @Nadeerarazck532 7 месяцев назад +1

    ഞാൻ കാണു ന്നില്ല 🤨

  • @santhoshrajan935
    @santhoshrajan935 7 месяцев назад +1

    Kandu chetta😂😂😂😂😂😂😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад +1

    👉📺t v news😥

  • @michaeljoseph7870
    @michaeljoseph7870 7 месяцев назад +5

    HOW HORRIBLE THE POLICE DEPARTMENT?INEFFICENT*LETHERGETIC*PARTY CADERS*SPINELESS ***

  • @youtubeyt3114
    @youtubeyt3114 7 месяцев назад

    ലളിത കലാ അക്കാദമി കൊടുത്ത അവാർഡ്

  • @WaitingMorningStar_007
    @WaitingMorningStar_007 7 месяцев назад +3

    Enik thonnunne evade familyil arkelum ariyamennannu...

  • @annammathomas8604
    @annammathomas8604 7 месяцев назад +1

    N Kno b

  • @rajujacob5316
    @rajujacob5316 7 месяцев назад +3

    Assaulted by family Member and hence she Exited from House

  • @catherinechacko2184
    @catherinechacko2184 7 месяцев назад +3

    CI സുനിൽകുമാറിന്റെ മക്കൾക്കോ കൊച്ചുമകൾക്കോ ഈ ദാരുണ സംഫവം നടക്കുമ്പോൾ നൊമ്പരം anubhavapeduum

  • @leenasnair3726
    @leenasnair3726 7 месяцев назад +1

    Ithu moonnudivasamayi kelkkunnathu.Jeanayekandilla

  • @t-rex6816
    @t-rex6816 7 месяцев назад +6

    Abducted by aliens,6th century aliens

  • @irshadahammed7014
    @irshadahammed7014 7 месяцев назад

    ഇയാൾ എത്ര കരം അടക്കുന്നുണ്ട്?

  • @Elizabeth-pi7vu
    @Elizabeth-pi7vu 7 месяцев назад +1

    Avalkku manassakshy ennonnundo aachetta mathapithakkaleyenkilum otrthillallo avalkku anthu paramanañthamanavo kittìyathu