കുട്ടികളെ ചാക്കിൽ കടത്തുന്ന നാടോടി സംഘങ്ങൾ...? കൊല്ലം അഞ്ചലിലെ രണ്ടരവയസ്സുകാരന് സംഭവിച്ചത് ഇതാണ്..!

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #childmissing #kollam #anchal #nadodikal

Комментарии • 423

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +170

    കേട്ടിട്ടുണ്ട് തന്നെ പേടിയാകുന്നു എന്റെ പൊന്നോ പിള്ളേരെ തന്നെ എങ്ങോട്ടെങ്കിലും വിടാൻ പറ്റുമോ ആ വീട്ടുകാർക്ക് ഭാഗ്യം ഉണ്ട് ഈശ്വരൻ കാത്തു 🙏🙏😔😔

  • @raheenamuhammad3293
    @raheenamuhammad3293 Год назад +89

    അമ്മ സൂപ്പർ..❤❤❤എറിഞ്ഞു ഓടിച്ചെക്കു അമ്മേ e🙏🏻🙏🏻

  • @ashlyshinto2693
    @ashlyshinto2693 Год назад +127

    ഞാനും മോളും പകൽ തനിച്ചാണ് വീട്ടിൽ..എൻ്റെ കുഞ്ഞിനെ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്.ഞാൻ അടുത്തില്ലതെ പുറത്തേക് പോലും മോളെ ഞാൻ ഇറകൂല..രണ്ട് വാതിലും adachitt മാത്രമേ ബാത്ത്റൂമിൽ പോലും പോകു.epozhum മോളെ വിളിക്കേം ചെയ്യും. എല്ലാ അമ്മമാരും അച്ചന്മാരും കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിക്കുക.നമ്മൾ ശ്രേധിക്കത്തത് കാരണം നമ്മുടെ മക്കളെ നമുക്ക് nashttapedaruth.

  • @legithalegitha1170
    @legithalegitha1170 Год назад +210

    ദേവനന്ദ യെ ഓർമ്മ വന്നു 😔, ഏതായാലും ഭാഗ്യം ഈ കുഞ്ഞ് രക്ഷപെട്ടല്ലോ.

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +7

      Ayyoo e news kandapoll adhiyam a ponnu molleyum.orthath ithspole oru divasam

    • @veenaaneesh7847
      @veenaaneesh7847 Год назад +9

      Athe orikkalum marakkilla aa ponnumole 😔😔😔🌹🙏🏻

    • @jasminijad9946
      @jasminijad9946 Год назад +2

      ​@@veenaaneesh7847 Ath aa kochinte amma entho cheythath aayirikaam

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Год назад +4

      Devanandhaye ippozhum marakkan kazhiyilla. Aa ponnumol namme vittupoyille🙏🙏🙏

    • @veenaaneesh7847
      @veenaaneesh7847 Год назад +3

      @@jasminijad9946 arepattiyum engane parayaruth,karanam sathyavastha innuvare ariyan pattiyittilla,orammakkum pattilla angane cheyyan, 2makkalde Ammayaya enikku manassilakum avarude vedana 😢 ,pls ingane parayalle

  • @albinalvin4044
    @albinalvin4044 Год назад +430

    ഒറ്റ നാടോടികളെ നമ്മുടെ നാട്ടിൽ നിർത്തരുത് 🙏🏻🙏🏻

  • @aryavijeesharyavijeesh4380
    @aryavijeesharyavijeesh4380 Год назад +351

    എല്ലാരും കുഞ്ഞുങ്ങളെ സുഷിക്കുക ആ കുഞ്ഞിനെ ഈശ്വരൻ കാത്തു 🙏🙏🙏

    • @valsamma1415
      @valsamma1415 Год назад +5

      E ആളുകളെ. വീട്ടിൽ കയറ്ററുത്

    • @valsamma1415
      @valsamma1415 Год назад +6

      പൊന്നുമോൻ. God bless mone

    • @SulaikhaSulayaaa
      @SulaikhaSulayaaa 5 месяцев назад

      Vbjjhlifghk

  • @padmakshiraman9429
    @padmakshiraman9429 Год назад +408

    അന്യ സംസ്‌ഥാന ക്കാരെ കണക്കില്ലാത്ത പ്രവേശനം കൊടുത്തിരിക്കയല്ലേ? അത് ആദ്യം നിർത്തണം.

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes Год назад +2

      Namude naatil ullavar anya rajyangalil job cheyunu..enitaano anya states il ullavar namude naatil job cheyunathinee kutam parayune?..india dee baagam alle allaam….allaarum svantham raajyathum svantham state ilum othungiyaal logam munoot poovilla…athalla ithinulla parihaaram.

    • @ukunnikrishnanunnikrishnan69
      @ukunnikrishnanunnikrishnan69 Год назад +3

      അതിഥി എന്നു സംബോധന ചെയ്യുക
      🙏🙏🙏🙏🙏🙏🙏🙏🙏

    • @sumadevits4972
      @sumadevits4972 Год назад +12

      @@EvergreenMotivationalQuotes ഏതെങ്കിലും മലയാളി അന്യ സംസ്ഥാനത്ത് ആക്രി perukkaanum ഭിക്ഷാടനത്തിനും പോകുന്നതായി അറിയില്ല. മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നതും ഇതും ഒരുപോലെ ആണോ

    • @RamforDharma
      @RamforDharma Год назад +10

      ​@@EvergreenMotivationalQuotes അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ അനധികൃതമായി ജോലി ചെയ്യുന്നവരല്ല ഗവ.ന്റെ പരിരക്ഷ ഉള്ള പാസ്‌പോർട്ടും വിസയും ഉണ്ടായിട്ടാണ് ജോലി ചെയ്യുന്നത് പോരാത്തതിന് ഇൻഷുറൻസ് എല്ലാമുണ്ട്
      ചുമ്മാ വല്ലോം പറയാൻ ആയിട്ട് പറയാതെ

    • @fairuza5069
      @fairuza5069 Год назад

      Yess

  • @gopikavineeth1235
    @gopikavineeth1235 Год назад +96

    എന്റെ മോനെ ഞാൻ എപ്പോഴും എന്റെ കൂടെ തന്നെ നിർത്തും അവൻ കളിക്കാൻ ഇറങ്ങുമ്പോൾ ജോലികൾ ഒക്കെ മാറ്റി വെച്ച് ഞാൻ അടുത്ത് തന്നെ nelkum. പലരും എന്നെ കളിയാക്കിയിട് ഉണ്ട്. മോനെ മോനെ എന്നും പറഞ്ഞു പുറകെ നടക്കുന്നതിനു പക്ഷെ ആരു എന്ത് പറഞ്ഞാലും നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ എന്തിനാ ജീവിക്കുന്നെ.... ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതകാലം വരെ ദുഃഖിക്കാൻ.... ആ അമ്മ എത്ര വിഷമിച്ചിട്ടു ഉണ്ടാകും കുഞ്ഞിനെ കൈയിൽ കിട്ടും വരെ

    • @ramlaramlumol6947
      @ramlaramlumol6947 Год назад +1

      Njanum agane thane yaan

    • @JasliSiru-vp4er
      @JasliSiru-vp4er Год назад +1

      T

    • @AnfiNazer
      @AnfiNazer 11 месяцев назад +1

      Njanum anganeya kaliyakkunnavarkalla nammude makkal poyal nammukka nashtam parayunnavar parayatte sukshichal dhukikendallo

    • @user-rc7le7tn4g
      @user-rc7le7tn4g 9 месяцев назад

      😮‍💨

    • @sarikamasanth4433
      @sarikamasanth4433 8 месяцев назад

      Njanum angane aanu

  • @sobha3738
    @sobha3738 Год назад +602

    ആവശ്യമില്ലാതെ അന്യ സംസ്ഥാനക്കാരെ കേരളത്തിൽ പ്രേവേശിപ്പിക്കുന്നത് നിർത്തണം. Enthayalum😡ആ കുഞ്ഞ് രക്ഷപെട്ടല്ലോ ഭാഗ്യം 🙏

    • @moviehub2355
      @moviehub2355 Год назад +36

      അത് നിർത്തണമെങ്കിൽ ആദ്യം മലയാളികൾ അഭിമാനം മാറ്റിവെച്ചു പണി എടുക്കാൻ തുടങ്ങണം ❗️❗️❗️

    • @midunsree3111
      @midunsree3111 Год назад +19

      അയ്യോ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാ അവർ അതിഥി തൊഴിലാളികളാണ് ഞങ്ങൾ തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ജീവിക്കുന്നവരാണ്

    • @mohammedkasim9650
      @mohammedkasim9650 Год назад

      cor

    • @bavalinu3241
      @bavalinu3241 Год назад

      P

    • @Dhakshith.957
      @Dhakshith.957 Год назад

      ​@@moviehub2355 tyl))l)

  • @hareeshhareesh7877
    @hareeshhareesh7877 Год назад +94

    എന്ത് പ്രശ്നം വന്നാലും ആ നാട്ടുകാർ ഒരുമിച്ചു നിന്നാൽ വിജയം നേടാം

  • @santhigopan9596
    @santhigopan9596 Год назад +61

    ഇനി ഇവറ്റകളെ കാണുമ്പൊൾ പിണറായിയുടെ വീട്ടിൽ പറഞ്ഞയക്കണം

    • @bijupak
      @bijupak Год назад +3

      😂👍🏻👍🏻

    • @saidmanjeri4268
      @saidmanjeri4268 Год назад +4

      അവരെ പിണറായി വിട്ടതാണോ. ഇവിടെ എന്തിനു രാഷ്ട്രീയം ചേർക്കുന്നു 🤔🤔

    • @smithasmitha4880
      @smithasmitha4880 Год назад

      Athe
      Ayalude veettil thanne kettiyidanam

    • @smithasmitha4880
      @smithasmitha4880 Год назад +1

      ​@@saidmanjeri4268 pinarayick ethu nirthalakan pattille
      Eyalkano
      Pinarayickano kazhiyunne

    • @meenakshikkutti
      @meenakshikkutti Год назад

      😂😂😂😂😂

  • @saviachammedeadukala747
    @saviachammedeadukala747 Год назад +117

    ഭിക്ഷക്കാരെ സൂക്ഷിക്കുക. പിന്നെ കുഞ്ഞുങ്ങളെ കളിക്കുകയാണെങ്കിൽ പോലും ശ്രദ്ധിക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @jamesjoseph3377
    @jamesjoseph3377 Год назад +113

    നടോടികളെ നാട്ടിൽ എവിടെ വെച്ച് കണ്ടാലും ഓടിക്കണം വയനാട്ടിൽ നടോടികൾ ഇഷ്ടം പോലെ കാണുന്നുണ്ട് കുട്ടിയെ ഭാഗ്യം തുണച്ചൂ🙏😢🙏

  • @3rpvisuals835
    @3rpvisuals835 Год назад +43

    ആലപ്പുഴയിലെ രാഹുലിനെയും ഇതുപോലെനാടോടികൾകൊണ്ടുപോയതാവാം

  • @zakariyapt4246
    @zakariyapt4246 Год назад +72

    ഇവരെ ഒന്നും അടിപ്പിക്കരുത് എറിഞ്ഞ് ഓടിക്കണം. കണ്ടാൻ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @സയനു
    @സയനു Год назад +61

    ഇങ്ങനെ പലഭാഗത്തും നടക്കുന്നുണ്ട് എല്ലാവർക്കും അറിയാം എന്നാലും ഞമ്മൾ പടിക്കില്ല

  • @shamnaasi8463
    @shamnaasi8463 Год назад +66

    ഒന്നര മണിക്കൂർ ആ അമ്മയുടെ അവസ്ഥ allah

  • @jadeern9283
    @jadeern9283 Год назад +100

    ഒരു കുഞ്ഞ് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവൻ അതോർത്തു നമ്മൾ ഉരുകി തീരും കുട്ടികളെ maximum ശ്രദ്ദിക്കുക
    സംശയം തോന്നുന്ന രീതിയിൽ ആരെ കണ്ടാലും നിരീക്ഷിക്കുക

    • @amosvlogs6723
      @amosvlogs6723 Год назад +4

      സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏽

    • @Rayyansdays
      @Rayyansdays Год назад +2

      Athe

  • @kamarumol7987
    @kamarumol7987 Год назад +26

    അള്ളാ നമ്മുടെ മക്കളെ കാക്കണേ ആമീൻ 🤲🤲

  • @akbarrv4101
    @akbarrv4101 Год назад +166

    ഇരട്ട ചങ്കൻ്റ അതിഥി തൊഴിലാളികൾ അല്ലേ 'അവരെ ഒന്നും ചെയ്യരുത് 'നമ്മുടെ കേരളത്തിൽ എന്ത് തെമ്മാടിതരവും ചെയ്താൽ ചോദിക്കാനും പറയാനും ആളില്ല'സുന്ദരകേരളം

    • @aneeshpathanapuram2838
      @aneeshpathanapuram2838 Год назад +5

      അതെ

    • @radamani8892
      @radamani8892 Год назад +5

      സത്യം

    • @aswathipt2373
      @aswathipt2373 Год назад +9

      ഇത് തന്നെയാണ് നമ്മുടെ പ്രശ്നം. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കുഞ്ഞിനെ തിരഞ്ഞ് പിടിച്ചു. വളരെ നല്ല കാര്യം'അതിനിടയിലാണ് ഇവിടെ രാഷ്ട്രീയം പറയുന്നത്. കുറ്റം ഇരട്ടച്ചങ്കന്.നാട്ടുകാർ മടിയൻമാരായ എല്ലാ സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്.ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ കുട്ടികളെയും മറ്റും കാണാതാവുന്നുമുണ്ട്. കേരളത്തിൽ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് മാത്രം. തിരച്ചിലിൽ കാണിച്ച ആ ഐക്യമുണ്ടല്ലോ അതാണ് നമ്മുടെ വിജയം അതിനെ ഇത്തരം കമൻ്റ് കൾ കൊണ്ട് തകർക്കാതിരിക്കുക.

    • @sameerasiraj-nz3ns
      @sameerasiraj-nz3ns Год назад

      അതാണ്

  • @noufiyaashik6256
    @noufiyaashik6256 Год назад +153

    ആ കുട്ടിയുടെയും, വീട്ടുകാരുടെയും ഭാഗ്യം.

  • @simi251
    @simi251 Год назад +42

    മാതാപിതാക്കൾ കുഞ്ഞുങ്ങളെ അടുത്ത് തന്നെ ഇരുത്തുക. ഇങ്ങനെയുള്ളവരെ കിട്ടിയാൽ വിടരുത്

  • @Kochu7398
    @Kochu7398 Год назад +30

    അൽഹംദുലില്ലാഹ് കുട്ടിയെ കിട്ടിയലോ സതോഷം

  • @najeebkassim7520
    @najeebkassim7520 Год назад +14

    പടച്ചവനെ നമ്മുടെ എല്ലാ പൊന്നു മക്കളെയും നീ കാത്തുകൊള്ളണേ നാഥാ🤲🤲🤲🤲🤲🤲

  • @krishnavishnu8584
    @krishnavishnu8584 Год назад +42

    എല്ലാ രീതിയിലും ഇത്രേം ഗതികെട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല

  • @DineshJohnKoyya
    @DineshJohnKoyya Год назад +22

    അടുത്ത തിരഞ്ഞെടുപ്പ് വരെ സർക്കാർ ഉറങ്ങുകയാണ്. 😡

    • @user-fe1yc6xd4i
      @user-fe1yc6xd4i 5 месяцев назад

      Adhidikalalle.nammal enthuvannalum padikkilla.

  • @rashidnp8904
    @rashidnp8904 Год назад +15

    എന്ത് കൊണ്ട് ഇവന്മാരെ പിടിച്ചിട്ടും ഇതിന്റെ തലപ്പത്ത് ഉള്ളവന്മാരെ മുന്നിൽ കൊണ്ട് വരുന്നില്ല,,, മാത്രമല്ല govt ഇവരെ protect ചെയ്യുന്നു എന്ന് തന്നെ പറയേണ്ടി വരും,,, മുഖ്യമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽ എത്തിക്കുകയും ചെയ്യണം

  • @Devdarshpt
    @Devdarshpt Год назад +7

    പോലീസ് നല്ല care വേണം, ഇങ്ങനെ ഉള്ളവരെ എവിടെ കണ്ടാലും ഒന്ന് ചെക്ക് ചെയ്തു വിടണം 🙏🏻🙏🏻🙏🏻

  • @anoopkrishna9667
    @anoopkrishna9667 Год назад +23

    Devananda യുടെ പോലെ തന്നെ ഒരു സംഭവം... ആ കുട്ടിക്ക് ഭാഗ്യമുള്ള കാരണം രക്ഷപെട്ടു... ഇതുപോലെ അമ്പലത്തിലെ ഉത്സവ ദിവസം ആണ് devnandayum miss ആയതു

  • @mohankutty7372
    @mohankutty7372 Год назад +8

    ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീട്ടുകാരും നാട്ടുകാരും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @krishnashaji8041
    @krishnashaji8041 Год назад +16

    Kelkkumbo pediyakunnu makkal marichu poyal pinneyum ammamar sahikkum. But kanathe poyal engeneya athu sahikkaa.😢alochikkan polum vayya. Enthayalum aa വാവനെ കിട്ടിയല്ലോ. ഒത്തിരി സന്തോഷം😇🥰

  • @babucvchandru244
    @babucvchandru244 Год назад +27

    നാട്ടിൽ എവിടെ കണ്ടാലും കുഴി ഞരമ്പു നോക്കി അടിച്ചു ശെരിയാക്കുക 🙏🙏🙏🙏

  • @SajanaShyam-vr3bn
    @SajanaShyam-vr3bn Год назад +9

    പാവം ദിയ എവിടെയാണാവോ ഇപ്പോൾ ആ കുഞ്ഞ്

  • @jomolmathai1732
    @jomolmathai1732 Год назад +27

    ദേവനന്ദയെ ഓർമ വരുന്നു 😓

  • @achuse7462
    @achuse7462 Год назад +5

    ആ ടൈം അനൗൺസ് ചെയ്യാൻ പറ്റിയത് കാര്യമായി... ദൈവം കാത്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Boss20001.
    @Boss20001. Год назад +15

    നായാടി, കൈനോട്ടം, ചാരിറ്റി, പുതപ്പു വിൽക്കാൻ എന്ന് പറഞ്ഞു വരുന്നവരെ ഓടിക്കണം.നാടോടികൾ തമ്പടിക്കാൻ സ്ഥലം ആരും നൽകരുത്.

  • @zhmk9306
    @zhmk9306 Год назад +13

    ആരാധനാലയങ്ങളിലെ ഉച്ഛഭാഷിണി നിരോധിക്കണമെന്ന് പറയുന്നവർ ചിന്തിക്കുക. 🤔 thank you ഉച്ഛഭാഷിണി ❤

  • @millionhaters2865
    @millionhaters2865 Год назад +4

    ഒരു കുഞ്ഞിനെ രക്ഷിച്ചു , ഇത് പോലെ എത്ര എത്ര കുഞ്ഞുങ്ങൾ

  • @sajayankrkr6435
    @sajayankrkr6435 Год назад +11

    മാതാപിതാക്കൾ കുട്ടികളെ കണ്ണെടുക്കാതെ ശ്രദ്ധിക്കണം. പിന്നെ ഇത് പോലെ വരുന്ന നാടോടികൾ. അവരെ ആരു കണ്ടാലും നിരീഷികക. സംശയം തോന്നിയാൽ തടഞ്ഞു ചോദ്യം ചെയ്യുകയും വേണം.

  • @___-em6py
    @___-em6py Год назад +9

    ആ അമ്മ പറഞ്ഞത് പോലെ കല്ല് പറക്കി എറിയണം

  • @kusongs7661
    @kusongs7661 Год назад +17

    അമ്മമാർ അടുക്കളയിലാണെങ്കിൽ മുൻവശത്തെ വാതിൽ അടച്ചിടണം കുഞ്ഞുങ്ങളെ ഒരിക്കലും കളിക്കാൻ പുറത്തോട്ട് വിടരുത് 👍🏻

  • @noufalvadakan6132
    @noufalvadakan6132 Год назад +16

    Ammachi powlichu..😅😊😊😢😢

  • @triplover5962
    @triplover5962 Год назад +9

    Kure ഉണ്ട്.... ഇന്നലെ നമ്മളെ നാട്ടിൽ വന്നവരെ പോലീസിൽ ഏല്പിച്ചു ..

  • @santhakumarnellippunath1769
    @santhakumarnellippunath1769 Год назад +23

    നാടോടികൾ ക്കു ഒരു സഹായവും ചെയ്യരുത് ഇവരെ അകറ്റിനിർത്തുക

  • @manjulakannan9928
    @manjulakannan9928 Год назад +9

    ആ സ്ത്രീ കുഞ്ഞിനെ മുൻവശത്തു ഇട്ടിട്ടുണ്ട്.. അത് അവരുടെ കുട്ടി തന്നെ ആണോ എന്ന് നോക്കണമായിരുന്നു..

  • @lizysunny7855
    @lizysunny7855 Год назад +19

    ഈ മൈക് ആണ് വലിയ പ്രശ്നം സൗണ്ട് കാരണം അവക്ക് സുഖം ആരും അറിയില്ല

  • @BijuYedhu-ts3iu
    @BijuYedhu-ts3iu Год назад +6

    മുന്ന് വർഷം മുൻപ്പ് പള്ളിമൺ ഇത്പോലെ ഒരു മോളെ വെള്ളത്തിൽ ഇടത് ഇവർതന്നെ

  • @antonypa5633
    @antonypa5633 5 месяцев назад +1

    ജനം ഇത് അനുഭവിക്കണം ഭരിക്കാൻ അറിയാൻ പാടില്ലാത്തവനെ നിങ്ങൾ തന്നെയല്ലേ കയറ്റി ഇരുത്തിയത്

  • @always__alone__girl______
    @always__alone__girl______ Год назад +4

    സത്യം ആണ് ഇവർ പറയുന്നത് കാരണം ഇന്ന് (16/4/23.)...... കണ്ണൂർ ആറളം എന്നാ സ്ഥാലത് 4 സ്ത്രീകൾ ഭിക്ഷാടനത്തിന് വന്നു.... കൂടെ oru കുട്ടിയും ഉണ്ടായിരുന്നു......... അവർ വീട്ടിൽ വന്നപ്പോൾ ആദ്യം ഇച്ചിരി വെള്ളം ചോദിച്ചു... Njan അവർക്ക് വെള്ളവും ആ കുട്ടിക്ക് കഴിക്കാൻ രാവിലെ ഉണ്ടായിരുന്ന ഉപ്പുമാവും കൊടുത്തു........
    അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു cash pinne ഇടാൻ ഡ്രെസ്സും വേണമെന്ന് പറഞ്ഞു 😂😂😂എന്റെ അമ്മ ആദ്യം 4 പേർക്കും ചുരിദാർ കൊടുത്തു 😁pinne ആ കുട്ടിക്ക് മിട്ടായി വാങ്ങിക്കാൻ 20 രൂപവും കൊടുത്തു.
    അവരോട് ഞാൻ ചോദിച്ചു നിങ്ങൾക്ക് എന്താണ് പറ്റിയത്??? നിങ്ങളെ കാണുമ്പോൾ അസുഖം ഉള്ളത് ആയിട്ട് onnum തോന്നില്ല pinne എന്തിനാണ് ഇങ്ങനെ വരുന്നത് എന്ന്..... അപ്പോൾ അവർ ഓരോ കളത്തരം പറയാൻ തുടങ്ങി......ലാസ്റ്റ് അവർ പോകുന്നില്ല..... കാരണം അവർക്ക് സാരിയും pinne ചെരുപ്പും വേണമെന്ന് പറഞ്ഞിട്ട് അവിടെ വഴക്ക് ആക്കി 🙂🙂🙂🙂🙂അങ്ങനെ അയൽവാസികൾ വന്നിട്ട് പറഞ്ഞു ആയാക്കുവാണ് ചെയ്തത് 😊😊😊😊😊ഇങ്ങനെ ചില ആൾക്കാർ ഇണ്ട് 🙂🙂🙂അവരെ onnum വിശ്വസിക്കാൻ പറ്റൂല്ല 😊😊😊
    But oru കാര്യം ഞൻ ആ കുട്ടിയോട് ചോദിച്ചു ഇവരിൽ ആരാണ് മോന്റെ അമ്മ എന്ന് 🙂🙂പക്ഷെ ആ കുട്ടി എന്റെ മുഖത്ത് നോക്കി മറുപടി തന്നില്ല 🙂🙂🙂വീണ്ടും ഞാൻ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞു ഞങ്ങൾ രണ്ടു perum അമ്മ ആണെന്ന് 🙂🙂🙂🙂🙂
    ഈ വീഡിയോ kandappol അവരുടെ ആ മറുപടിയും ente🙂സംശയവും orupolle🙂🙂🙂🙂
    Padachonee ഇങ്ങനെ ഉള്ളവരിൽ നിന്നും എല്ലാ കുഞ്ഞുങ്ങളെയും rekshikkane 🤲🤲🤲

  • @chinnuunni9836
    @chinnuunni9836 Год назад +10

    ദേവി മോനെ കാത്തു 😔🙏🙏

  • @bluemoon4503
    @bluemoon4503 Год назад +9

    അതിഥികൾ എന്ന് വിളിക്കൂ... അതിഥി ദേവോ ഭവ എന്നല്ലേ നമ്മുടെ ചങ്ക് ബ്രോ പഠിപ്പിച്ചത്

  • @t.hussain6278
    @t.hussain6278 Год назад +39

    കേൾക്കുമ്പോൾ ഭയാനകം.

  • @joicegeorge21
    @joicegeorge21 Год назад +13

    Thanks to the clever mind to announce through Mike set in temple...god be with you🙏

  • @Muneer-tb8oi
    @Muneer-tb8oi Год назад +10

    കുട്ടികൾ കളിക്കുമ്പോൾ മുതിർന്ന വർ ശ്രദ്ധിച്ചു നിൽക്കണം

  • @Nsamchanel
    @Nsamchanel Год назад +8

    പാവം ദിയ മോൾ.. 😢😢🙏🙏

  • @jasminnizar6670
    @jasminnizar6670 Год назад +14

    May Allah guard and protect all children

  • @satharcmr8143
    @satharcmr8143 Год назад +2

    MP മാരെയും MLA മാരെയും ചാക്കിൽ കൊണ്ട് പോകുന്ന ഇന്ത്യയിൽ 😜😜😜😜😜 കുട്ടികളെ കൊണ്ട് പോകുന്നു.....

  • @legithalegitha1170
    @legithalegitha1170 Год назад +2

    ദൈവമേ കൊച്ചു പിള്ളേരെ തട്ടികൊണ്ട് പോകുന്ന നാടോടി സംഘം ആയിരിക്കും. വളരെ ശ്രദ്ധിക്കണം.

  • @susheelaskitchen
    @susheelaskitchen Год назад +5

    അയ്യോ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. കുട്ടികളെ വീട്ടിൽ നിന്നും പുറത്തു വിടാതിരിക്കുക

  • @diputc5669
    @diputc5669 Год назад +4

    നിയമസഭയിൽ പ്രദർശിപ്പിക്കണം ഈ വാർത്ത എങ്ങും ഭിക്ഷാടന മാഫിയ ഉണ്ട്

  • @moviehub2355
    @moviehub2355 Год назад +8

    Aa kuttikk undaya mental trauma orikkallum vittumarilla😢...aalkuuttam kandal avan ini bayakkum 😢😢 ❗️

  • @aneeshpathanapuram2838
    @aneeshpathanapuram2838 Год назад +7

    നല്ല govt 👍

  • @muhammedfoulu1118
    @muhammedfoulu1118 Год назад +43

    കുട്ടികളെ പുറത്തു കളിക്കാൻ വിട്ടിട്ട് വീടിന്റെ അടുക്കളയിൽ പോയി പണി എടുക്കും... ആദ്യം കിട്ടേണ്ടത് വീട്ടുകാർക് ആണ്...

  • @zainu7801
    @zainu7801 Год назад +3

    ദേവ നന്ദ യെ ഓർമ വന്നു

  • @nihalanazriya3525
    @nihalanazriya3525 Год назад +2

    Enikkum undu 3 Kunjugal.ivideyum vararundu hindhikarokke blanket vilkkan...road side ane veedu eppozhum door lock cheythu vitinte Akathanu.irikunnathu.Arum ingane ullavare Adupikalleee🙏🙏🙏🙏🙏

  • @rubeenavp6291
    @rubeenavp6291 Год назад

    മോനെ അല്ലാഹു കാത്തു എല്ലാം മക്കളെയും കാക്കട്ടെ

  • @padmakumar3253
    @padmakumar3253 Год назад +4

    Ethoru high-level business group aakum kidney maafia.... Keep it.... Very well..... TN group aakum...
    ....

  • @nishanaraneesh7434
    @nishanaraneesh7434 3 месяца назад +1

    ഞാനും വളർത്തുന്നു 2 മക്കളെ ഒരാൾക്ക് 3 വയസ്സ് ആകാൻ പോകുന്നു മാത്രം ഒരാൾക്ക് ഒന്നര വയസ്സ്... മുറ്റത്തോട്ട് പോലും ഇരിക്കാതെ റൂമിൽ തന്നെ ഇട്ടേയ്ക്കുവാ ഞാൻ... എല്ലാരും കളിയാക്കുവാരുന്നു അകത്തു ഇട്ട് വകർത്തുവ എന്ന് പറഞ്ഞു. പക്ഷെ അതിന്നും ഞാൻ കേൾക്കില്ല... അവരെ ഒരു വീട്ടിൽ polum കളിക്കാൻ വിടില്ല.. അഥവാ കളിക്കാൻ പോയാൽ അവരെ അകത്തു കെട്ടി ആഹ് വീട്ടുകാരോട് പറഞ്ഞു വീട് ലോക്ക് ചെയ്യിപ്പിക്കും എന്നിട്ട് ഞാൻ അവിടുന്ന് പോകും... എന്നിട്ട് അവരുടെ വീട്ടിൽ 2മിനിറ്റ് ഇടവിട്ട് ഞാൻ ചെന്ന് നോക്കും... അകത്തു അടച്ചു റൂമിൽ ഇരുത്തിയാലും ഞാൻ ഒന്ന് ഹാളിലോട് ഇറങ്ങിയാൽ എനിക്ക് ന്തോ പേടി പോലെയാ ഓടി ചെന്ന് നോക്കും ഞാൻ 😒😒😒 മക്കളെ എല്ലാരും സൂക്ഷിക്കണം aarude കൂടെയും പുറത്ത് കൊടുത്ത് വിടരുത്... അതിൽ കുറച്ചുള്ള സ്നേഹം മതി... പിണങ്ങുന്നവർ പിണങ്ങി നടന്നോട്ടെ... നമ്മുടെ മക്കൾ ആണ് നമ്മുക്ക് വലുത്. എല്ലാ മക്കളെയും റബ്ബ് കാക്കട്ടെ 🤲🏻🤲🏻🤲🏻

  • @Ladiesgym-z8h
    @Ladiesgym-z8h 2 месяца назад

    പോലീസ് സൂപ്പർ.. കയ്യിൽ കിട്ടിയാൽ നിങ്ങൾ കൈകാര്യം ചെയ്തേക്കു.. കേസുമായി വരട്ടെ അവർ...

  • @charadacharada9795
    @charadacharada9795 Год назад +3

    Achoda pavam. Ethu kaddappol ente kannu niraju. From Kuwait

  • @user-eg3pm6fp2z
    @user-eg3pm6fp2z 5 месяцев назад +1

    അൽഹംദുലില്ലാഹ്,☄️🤲🤲🤲🤲

  • @RajaniN-re3pj
    @RajaniN-re3pj Год назад +6

    മൈക്കിൽ വിളിച്ചു പറയുന്നതിനു ന്മുൻപ് തന്നെ ഉദയ രഞ്ചൻ എന്നയാൾക്ക് വീടിനു സമീപത്തുള്ള വയലിൽ നിന്ന് കുട്ടിയേ കിട്ടുകയും വീട്ടിലേക്കു കൊണ്ട് പോവുകയും ചെയ്തു. കുട്ടിയുടെ വീട്ടിൽ നിന്ന് പുരയിടം വഴി താഴേയ്ക്കു ഇറങ്ങി വന്നാൽ ഈ വയലിൽ എത്താൻ അര കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടാകു. സത്യത്തെ ഒരുപാടങ് വളച്ചൊടികരുത്.
    കുട്ടിയെ കിട്ടിയപ്പോൾ നേരിട്ട് കണ്ടയാളാണ് ഞാൻ. അപ്പൊ തന്നെ കുട്ടി വലിയ പണയിൽ നിന്ന് ചാലിലേയ്ക്കു എടുത്തു ചാടുകയായിരുന്നു (പേടിച്ചായിരിക്കാം )
    മിക്കവാറും കുട്ടി വഴി തെറ്റി ഇറങ്ങി വന്നതായിരിക്കാനും സാധ്യത ഉണ്ട്
    കുട്ടിയേ സമയത്തു രക്ഷിച്ച ആളുടെ പേര് ഒരാളും പറഞ്ഞു കണ്ടില്ല
    ആ വീട്ടുകാർ അദ്ദേഹത്തിന് ഒരു നന്ദി പോലും പറഞ്ഞില്ല

    • @anju______
      @anju______ Год назад

      Pine engene chaakinte podi vnn

    • @RajaniN-re3pj
      @RajaniN-re3pj Год назад

      ഞങ്ങൾ കണ്ടപ്പോ വയലിൽ ചാടിയ ചെളി മാത്രമേ ഉണ്ടായിരുന്നുള്ളു.
      അവരെല്ലാം ഊഹിച്ചു ഓരോന്നങ്ങു പറയുവാ

  • @magicetask
    @magicetask Год назад +17

    എല്ലാവരും ശ്രദ്ധിക്കണം പരിജയം ഇല്ലാത്തവരെ

  • @ashraf3638
    @ashraf3638 Год назад +1

    എല്ലാവരും അവരവരുടേ വീടുകളിൽ ഒരോ ബെൽജിയം മെലിനോയ്സിനേയോ റോട്ട് വെയ്ലറിനേയോ വളർത്തുക
    ഇവൻമാരേക്കൊണ്ട് ഭയങ്കര ശല്ല്യമാട്ടുണ്ട്

  • @athanivlogs9274
    @athanivlogs9274 Год назад +3

    ഇവരുടെ മുന്നിൽ നമ്മളെത്ര സൗണ്ട് എടുത്തിട്ടും കാര്യമില്ല ഇവർക്ക് ഒരു അനക്കവും ഉണ്ടാകില്ല അവർ നമ്മുടെ തൊടിയിൽ ഉള്ള വേസ്റ്റ് മുഴുവൻ എടുത്തിട്ടേ ഞാൻ ചെയ്യുന്ന ഐഡിയ ഇവരെ കേൾപ്പിച്ച് ഹലോ പോലീസ് സ്റ്റേഷൻ അല്ലേ സാറേ ഒന്നും ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ട് അഡ്രസ്സ് പറഞ്ഞു പറഞ്ഞു കൊടുക്കുന്ന പോലെ അഭിനയിച്ചാൽ അവർ കണ്ടം വഴി oodum

  • @bipinrajbipinraj493
    @bipinrajbipinraj493 Год назад +2

    പഞ്ചായത്ത് സ്ഥലങ്ങളിൽ മിക്കവാറും ഇടതും ആളില്ലാത്ത നാട് പോലെ ആണ് കാണപ്പെടുന്നതും അതുകൊണ്ട് ആണ് ഈ പ്രേദേശങ്ങളിൽ മറ്റു നാട്ടിൽ നിന്നൊക്കെ കള്ളന്മാരും പിടിച്ചു പറി കാരും എത്തുന്നുണ്ട് സൂക്ഷിക്കുക 🙏

  • @abhinandkk9991
    @abhinandkk9991 Год назад +7

    Anyasamsthana thoyilallikala aathyam evidaninnu odikkanam allavarum nalla aalukalalla atrakittiyalum karalavum avidatha athikaarikalum padikkilla avaruda makkalkkanu ithu sambavilkunnu ankill matram nokkiyal mathi 🙏

  • @renjumol415
    @renjumol415 Год назад +1

    Sound engana uchayilvakkaruthu. Enganaullavar kallammar ulsavam, perunnal edangalil varum. Please uchaphashini sound kurakkukka.

  • @naseer123nasee
    @naseer123nasee 5 месяцев назад

    അമ്മമ്മ കലക്കി, ക്ഷമ യോടെ വെയ്റ്റ് ചെയ്തു, kalleri😢😢😢😂😂😂😂yim

  • @shajis5901
    @shajis5901 Год назад +12

    കൊച്ചുങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് മുഴുവൻ അന്യസംസ്ഥാനക്കാരാണ് ഇവറ്റകളെ ആരും അടുപ്പിക്കരുത് ഓടിക്കണം

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Год назад +2

    Adhithikale nallonam salkkarikku. Appo ithalla ithilappuram iniyum kelkkam🙏🙏🙏

  • @babumtbabumt-gy5gd
    @babumtbabumt-gy5gd Год назад +1

    അതിഥി തൊഴിലാളികളല്ലേ ഇതൊക്കേനമ്മൾസഹിച്ച്ജീവിക്കേണ്ടഅവസ്ത

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 11 месяцев назад

    മക്കളെ സൂക്ഷിക്കണേ അമ്മമാരെ, ആശ varkare എല്ലായിടത്തും ഉപഹാരംപ്പെടണം

  • @yusafchakkala6550
    @yusafchakkala6550 Год назад +2

    അവരുടെ തൊള്ളിൽ ഉള്ള കുട്ടിയെ ഒന്ന് ചെക്ക് ചെയ്യാമായിരുന്നു

  • @ajithsachu7716
    @ajithsachu7716 Год назад +1

    കുഞ്ഞുങ്ങളെ നോക്കാതെ എന്ത് തിരക്കാണ് ഈ അമ്മമാർക്ക്.

    • @nasilarahim6911
      @nasilarahim6911 5 месяцев назад

      Angane parayan patilla.oru nimisham mathi.makkale nokkathe orammayum kanilla

  • @athulyaglovin-jg3by
    @athulyaglovin-jg3by Год назад

    കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മിസ്സിങ് വാർത്തകൾ കേൾക്കുന്നത്. നടോടി കളെയും അപരിചിതരെയും അകറ്റുക.

  • @ippuichu786
    @ippuichu786 Год назад +1

    Irittiyile dhiya moleyan enik orma vannath ...aa kunjine ithu vare kittiyillallo😭😭

  • @hope4you888
    @hope4you888 Год назад +1

    കർത്താവെ കുഞ്ഞിക്കിളികളെ കാത്തോണേ 🙏🙏🙏

  • @t.hussain6278
    @t.hussain6278 Год назад +8

    ജനങ്ങൾ ബോധവാന്മാർ ആയിരിക്കണം.

  • @mujeebrahman6226
    @mujeebrahman6226 Год назад +14

    കുപ്പി എടുക്കുന്നവർ അങ്ങോട്ട് പോയപ്പോൾ കുപ്പി എടുക്കാതെ തിരിച്ചു വരുമ്പോൾ കുപ്പി എടുക്കുന്നു അതിൽ എന്തോ ദുരൂഹതയുണ്ട് 8:18

  • @mymoonak.p3459
    @mymoonak.p3459 Год назад +1

    രാഹുലിനെ ഇതുവരെയും കിട്ടിയില്ലല്ലോ അള്ളാ

  • @ummarkunju1719
    @ummarkunju1719 Год назад +2

    My. Keralam. Supeera. Pinarayi

  • @sumeshummachan4152
    @sumeshummachan4152 Год назад +3

    ഇങ്ങനെ വരുന്നവരുടെ ഫോട്ടോ എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം..അടിച്ചോടിക്കണം...🤬🤬

  • @saidalaviap7885
    @saidalaviap7885 Год назад

    ഇപ്പൊ നമ്മുടെ സംസ്ഥാനത്ത് നമ്മെക്കാൾ കൂടുതൽ അന്യസംസ്ഥാനക്കാരാണ്
    അവർക്ക് നല്ല സപ്പോർട്ട് നമ്മൾ തന്നെ നൽകുന്നു അവർക്ക് ഇപ്പോൾ പണിയില്ല അപ്പോൾ അവർ വേണ്ടതെല്ലാം ചെയ്യും സൂക്ഷിക്കുക

  • @aswathychandran4329
    @aswathychandran4329 Год назад +9

    ഈ കേസിൽ പറയുന്നത് വെച്ച് നോക്കിയാൽ ഓടനാവെട്ടഠ ദേവനന്ദ കേസിൽ പോല യാണ്

    • @aswathychandran4329
      @aswathychandran4329 Год назад +3

      ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചാൽ ദേവനന്ദ കേസിൽ എന്തെങ്കിലും ഒരു തെളിവ് കിട്ടും

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      ​@@aswathychandran4329
      Sathiyam

    • @behappy918
      @behappy918 Год назад

      Deva Nanda case eth polala munvasham vathik lock aayrunu enum pirakuvashathil amma alakikond nilkuairununu ennum aan ammayude mozhi...enal purath kadayil ulavar kujh purath kadayil soap vaghikan vannu ennum parayunu Ethan Sheri enn arkum ariyila

    • @aswathychandran4329
      @aswathychandran4329 Год назад

      @@behappy918 അതൊക്കെ ശരിയാണ് പക്ഷേ ആനഓൺസ്കേട്ടുകുട്ടിയെ ഇതുപോലെ ആരെങ്കിലും പുഴയിൽ എറിഞ്ഞത് അവാല്ലോ പിന്നെ ഇന്നുഠ ആ അമ്പലത്തിൽ ഉൽസവം ഉണ്ടായിരുന്നു പോരാതെഅഞ്ചൽ നടന്ന ഈ കേസിൽ പറയുന്നുണ്ട് ഒരു നിമിഷത്തെ ഡിഫ്രൻസ് കൊണ്ടാണ് കുട്ടി കുറച്ച് അകലെ കൊണ്ട് പോയി എന്ന് ദേവനദയെ വണ്ടി യഇൽ കൊണ്ട് പഓയതആകഉഠ അനോൺസികേട്ടപ്പോതിരിച്ച്വന്നവഴിൽ ആരെങ്കിലും കണ്ടുവെന്ന് ഉറപ്പിച്ചു എറിഞതാവുഠ

    • @behappy918
      @behappy918 Год назад

      @@aswathychandran4329 onn sure aan aakutti thane poy veenath alla aaro manapoorvam apakadapeduthiyath thaneyan..but mozhikal thamil evdeeyokoyo Kure vedios kandapo poruthaked...aa coronede timel aa case um ninu poy eni areghilum aa case onn restart cheythu anweshichal mathiyayrunu veetukar athin munkai edukunila enan ariv

  • @remyamohan5444
    @remyamohan5444 Год назад +10

    AA dhaivam rekshichu🙏

  • @pakruddin1860
    @pakruddin1860 Год назад +2

    Allavarum.Cerfull.Airikanum

  • @suhailzaman-zv7iq
    @suhailzaman-zv7iq Год назад +1

    Thamilnadunn varunna naadodi sthreekal valiya prashnakkaaraanu

  • @chinjuchinjuschinjuchinjus5895
    @chinjuchinjuschinjuchinjus5895 11 месяцев назад +1

    ഇവിടെ ഒക്കെ kamara വെയ്ക്കണം

  • @toponenewsleading
    @toponenewsleading Год назад

    Said ibrahim നന്നായിട്ടുണ്ട്