കൊല്ലത്തെ പേരിടീലും കൂട്ടത്തല്ലും...പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 3,9 тыс.

  • @smithap-lr9dy
    @smithap-lr9dy 7 месяцев назад +93

    ആ പെങ്ങൾ കല്യാണം കഴിഞ്ഞതാണോ അവളെ സഹിക്കുന്ന ഭർത്താവിനും കുടുംബത്തിനും Big Salute😂

  • @shaaaaa47
    @shaaaaa47 2 года назад +8772

    ഭാര്യയും ഭർത്താവും എടുക്കേണ്ട തീരുമാനങ്ങളിൽ. ഒരിക്കലും അമ്മമാരും പെങ്ങാൾമാരും ഇട പെടുത്താതിരിക്കുക. അവർവളർത്തുന്ന കുട്ടികൾക് അവർ തന്നെ പേര് ഇടേണ്ടത്. അല്ലാതെ നാത്തൂന്നും അമ്മാവനും അല്ല.

    • @leyasunny8943
      @leyasunny8943 2 года назад +72

      Sathyamm👏🏻👏🏻

    • @sarathbilu5236
      @sarathbilu5236 2 года назад +50

      Sathyam

    • @hasinahasina3510
      @hasinahasina3510 2 года назад +32

      സത്യം

    • @dhruvin4537
      @dhruvin4537 2 года назад +67

      എന്റെ കുഞ്ഞിന് പേര് കണ്ടെത്തിയത് എന്റെ നാത്തൂൻ ആണ്. എന്നോട് ചോദിച്ചിരുന്നു

    • @parvathysyamlal5218
      @parvathysyamlal5218 2 года назад +10

      അതെ 👍

  • @sreenysuresh8801
    @sreenysuresh8801 2 года назад +1080

    പെൺകുട്ടികൾക്ക് കല്യാണത്തെക്കാൾ ആവശ്യം വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാൻ ജോലിയുമാണ്. സമൂഹമേ ഇനിയും മനസ്സിലാക്കൂ.

    • @sajanak7823
      @sajanak7823 2 года назад +10

      Vismaya enna penkutti unnada vidhyabhyasam ullavarayirunnille?..…...ennittum .....evideyanu oru penninde manasu thalarunnad enn aritunnilla

    • @mariyan.r9109
      @mariyan.r9109 2 года назад +6

      @@sajanak7823 വിസ്മയ പിണങ്ങി വീട്ടിൽ നിന്നിട്ട് പരീക്ഷ എഴുതാൻ പോയപ്പോ അയാളുടെ കൂടെ വീണ്ടും പോയതാണ്

    • @pinkyp.s9133
      @pinkyp.s9133 2 года назад +9

      @Sajana K Vismaya yk vidhyabhyasame undayirunullu.. oru sambalam ula joli undayirunilla. Avide aanu oru penn thalarnu pokunath

    • @blessyeapen645
      @blessyeapen645 2 года назад

      @@sajanak7823 കോഴ്സ് പൂർത്തിയാക്കും മുൻപേ കല്യാണം കഴിച്ചു. അവിടെയാണ് വിസ്മയയ്ക്ക് അബദ്ധം പറ്റിയത്.

    • @jankojr.3412
      @jankojr.3412 2 года назад

      Sathyamanu.....

  • @afiyafaizy3035
    @afiyafaizy3035 2 года назад +7127

    എല്ലായിടത്തും പ്രശ്നം ഉണ്ടാകുന്നത് അമ്മായിഅമ്മയും നാത്തൂനും തന്നെയാ . എന്റെ സ്വന്തം അനുഭവം....

    • @rajiramesh6191
      @rajiramesh6191 2 года назад +33

      💯💯💯💯💯💯

    • @askarct1889
      @askarct1889 2 года назад +35

      Enikkund

    • @neesasuliman5297
      @neesasuliman5297 2 года назад +42

      ന്റെ അനുഭവം ഇത് തന്നെയാ

    • @fathimaamrin8936
      @fathimaamrin8936 2 года назад +54

      Enikavaralla. അമ്മായി ആമ്മേം അവരുടെ aniyatheem മകനും😬

    • @remeeshkannan6838
      @remeeshkannan6838 2 года назад +23

      Satyam antha anubhavam

  • @minisundaran1740
    @minisundaran1740 2 года назад +4077

    സ്വന്തം കുഞ്ഞിന് പേരിടാൻ അമ്മക്കില്ലാത്ത എന്ത് അധികാരമാണ് പെങ്ങൾക്കുള്ളത്

    • @sabuvarghese5040
      @sabuvarghese5040 2 года назад +6

      Fayagaram Feegaram Beefalssam

    • @ayshababu4500
      @ayshababu4500 2 года назад +12

      Achanum ammaykkum thulya pankund kuttiyil.njangalokke parasparam paranjurapichanu perittath.kalyanam kazhich vidumpol kazhivillenkilum adwanich pennine nokkunna oralk kodukan mathapithakkalk kazhiyatte.penninem pengalem snehikkan padikkatte aankuttikal

    • @parvendhu
      @parvendhu 2 года назад +14

      Athoke chumma parayunnatha.ellam sahikan mathre amma ullu.bakkiyoke achanum veettukaarkum mathram athikaram.njangalem ee bhagathoke peru avara theerumanikunne.njanum epozhum parayum ellathinum nammalu venam.pinne enthonda athinoke ulla anuvadham namuk kittathennu.kashtaanu.iniyelum aa reethiyoke onnu maariyirunnelu nannaayirunnu

    • @thecraftbox9116
      @thecraftbox9116 2 года назад +6

      100%

    • @siyapc4469
      @siyapc4469 2 года назад +4

      correct

  • @sunandhasunandha4320
    @sunandhasunandha4320 2 года назад +543

    പെണ്ണ് പ്രീതികരിച്ചാൽ നാട്ടുകാർ പരിഹസിക്കും
    എന്നാൽ സഹിക്കാൻ വയ്യാതെ മരിച്ചാൽ ഈ നാട്ടുകാർ വരും പ്രീതികരിച്ചൂടെ എന്ന് പറയും....
    നല്ല നാട്ടുകാർ...
    ഒരു സ്ത്രീ പ്രീതികരിക്കുന്നുടെങ്കിൽ അതു അത്രയും സഹിച്ചിട്ടാണ്... എന്ന് ചിന്തിക്കാൻ നമ്മൾ കഴിയണം.. 👍🏻

    • @ruminshamariyam5692
      @ruminshamariyam5692 2 года назад +19

      അത് തന്നെ. പെണ്ണുങ്ങൾ പ്രതികരിച്ചാൽ പറയുക വളർത്തുദോഷം ആണെന്ന. കുറ്റം അച്ഛനും അമ്മക്കും

    • @purplecarrot8029
      @purplecarrot8029 2 года назад

      👍👍

    • @aparnabineesh9949
      @aparnabineesh9949 2 года назад

      @@purplecarrot8029 👍👍👍

    • @divyasivadev1845
      @divyasivadev1845 2 года назад +1

      @@ruminshamariyam5692 സത്യം...

    • @ruminshamariyam5692
      @ruminshamariyam5692 2 года назад +8

      @@divyasivadev1845 പ്രതികരിച്ചില്ലേൽ അവൾ അനുസരണയുള്ളവർ, ബഹുമാനം ഉള്ളവൾ, പാവം അങ്ങനെയൊക്കെ. വേണ്ടിടത് പറയേണ്ടത് പറഞ്ഞു സ്വയം വിലയുയർത്തുന്നവൾ ദുഷ്ട പെരുമാറാൻ അറിയാത്തവൾ അങ്ങനെ

  • @rosemary2816
    @rosemary2816 2 года назад +2108

    എത്ര പേര് ഈ വീഡിയോ കണ്ടു ആ പാവത്തിനെ പരിഹസിച്ചു ദുഷിച്ചിട്ടുണ്ടാവും, സത്യം അറിഞ്ഞപ്പോൾ കുറ്റബോധം തോന്നുന്നു, ദൈവം ആ മോൾക്ക്‌ മനകരുത്തു നൽകി ആരോഗ്യത്തോടെ മുന്പോട്ട് പോകാൻ അനുഗ്രഹിക്കട്ടെ

    • @rathirajan3150
      @rathirajan3150 2 года назад +56

      ഈ ..... സമൂഹം ഒരിക്കലും നന്നാവില്ല പെണ്ണ് തന്നെ പെണ്ണിന്റെ ശത്രു

    • @jilshavijesh4160
      @jilshavijesh4160 2 года назад +12

      സത്യം..

    • @smithabinuraj4068
      @smithabinuraj4068 2 года назад +16

      Njan chindichitilla aa pennu mosamanennu. Aa penkuty depressed ayrnnu face

    • @shantypr392
      @shantypr392 2 года назад +18

      @@rathirajan3150 ആണും പെണ്ണും പെണ്ണിന്റ ശത്രുവാണ് എന്താ ഭർത്താവ് ആണ് അല്ലേ 😁🤔

    • @nasriaabdulquadir3668
      @nasriaabdulquadir3668 2 года назад +2

      Sathyam 😢

  • @aswani5909
    @aswani5909 2 года назад +2582

    ഇതൊക്കെ സത്യമാണെകിൽ ആ പെൺകുട്ടിയെ ഇനി ആരും മോശം ആയി പറയരുത്... മിക്ക സ്ഥലത്തു ഇതാണ് pblm. അമ്മായി അമ്മയും നാത്തൂനും ഉണ്ടായാൽ പിന്നെ അങ്ങനെ തന്നെ

  • @safaassworld9671
    @safaassworld9671 2 года назад +1466

    നാത്തൂന്മാരും അമ്മയിഅമ്മയും നശിപ്പിക്കുന്ന പെണ്കുട്ടികളുടെ ജീവിത അനുഭവങ്ങൾ ഒത്തിരിയാണ്...........സ്വന്തം അനുഭവം

  • @vijithv1125
    @vijithv1125 2 года назад +2733

    അച്ഛനും അമ്മയ്ക്കും കുഞ്ഞിൽ അവകാശമുണ്ട്, പെങ്ങൾക്ക് അതിൽ ഒരു അധികാരമില്ല...

  • @sumaraju1184
    @sumaraju1184 2 года назад +933

    അന്നേ മനസ്സിലായി കുഞ്ഞിന്റെ അമ്മ അതിനു മുൻപേ അനുഭവിച്ച സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നതാ...... ഒരു നാണക്കേടും വേണ്ട, സന്തോഷത്തോടെ ഇരിക്കുക 👍

    • @behappy5679
      @behappy5679 2 года назад +2

      Yes

    • @safamarwasafamarwa4331
      @safamarwasafamarwa4331 2 года назад

      💯💯💯💯💯

    • @sabuvarghese5040
      @sabuvarghese5040 2 года назад +3

      Achane kalum vallya Amma mare kandu padicha makale husbantinu oru vilayum kodukkakayilla

    • @sparetimecreation8392
      @sparetimecreation8392 2 года назад +11

      എനിക്കും തോന്നിയിരുന്നു 👍ജീവിതം കൊണ്ട് എല്ലാം മനസിലാക്കിയത് കൊണ്ടാവാം 😔

    • @mubashiramubmj8655
      @mubashiramubmj8655 2 года назад +4

      Manassil adakkivechatellam aritate purathekk vannatavum pavam. Delivery kk shesham post paurtum depression enna oru sambhavam undallo. Atumanassilakki penkuttikale care cheyt koode nilkkunna bharthav anengil oru penkuttikkum oru manasika preshnavum undavilla.

  • @shabnajasmin6506
    @shabnajasmin6506 2 года назад +111

    അമ്മ വിഷമിക്കാതിരിക്കൂ, അവർ നിങ്ങളെ മാനം കെടുത്താൻ ഇട്ട വീഡിയോ ആണെങ്കിലും ഇപ്പോ അവരാണ് നാട്ടിൽ നാണം കെട്ടു കൊണ്ടിരിക്കുന്നത്, മോളോട് സമാധാനമായി ഇരിക്കാൻ പറയു, നമ്മൾ എല്ലാവരും നിങ്ങൾ ടെ ഭാഗത്താണ് 🥰

  • @priyas8816
    @priyas8816 2 года назад +2014

    അമ്മയെ പോലെ സപ്പോർട്ട് ചെയ്യുന്ന വീട്ടുകാർ ഉണ്ടെങ്കിൽ "വിസ്മയമാർ "ഉണ്ടാകില്ല.. 👍👍

    • @behappy5679
      @behappy5679 2 года назад +4

      👍

    • @sabuvarghese5040
      @sabuvarghese5040 2 года назад +4

      Makal vazhiyadharam aakuvan sathyatha

    • @jesnap4205
      @jesnap4205 2 года назад +19

      @@sabuvarghese5040 husband supporting and caring allenkil angane orennm ale kanikkan mathrm perin illathathanu nallath

    • @humanbeing8810
      @humanbeing8810 2 года назад +13

      ഈ അമ്മയും അമ്മായിഅമ്മയും ഒക്കെ അവരുടെ ജീവിതം ആസ്വദിച്ചു തീർന്നവരാണ്. ദയവായി ഈ old items മക്കളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക.

    • @arjunvs300
      @arjunvs300 2 года назад +2

      Aa video kand nokk e thalla anu adhyam alambb uddakkunnat

  • @namrithaaneesh5580
    @namrithaaneesh5580 2 года назад +2604

    പാവം അമ്മ പറഞ്ഞതു സത്യം ആണ് അനുഭവിക്കുന്നവർക്കെ അതിന്റ വിഷമം അറിയൂ

    • @sabuvarghese5040
      @sabuvarghese5040 2 года назад +17

      Athe Amma parayunnathu mathram aanu sathyagal

    • @positivevibes2371
      @positivevibes2371 2 года назад

      But aa video kandappol ayal name ittappol ivarann athintd edakk edapett prashnam akkiyath anneram molkkum elaki.so ivarum kutta kariyann ivar nallathanenlil atleast aa makale athilnn pinthirippikkumayirnnu

    • @sanasana1148
      @sanasana1148 2 года назад +14

      Ammayude pain mukhathu Kananundu

    • @ramyaanusree6919
      @ramyaanusree6919 2 года назад +8

      സത്യം

    • @DevuttaNssvlogzzz
      @DevuttaNssvlogzzz 2 года назад +5

      Elladathum und ethupolathe alukal pavam anubavikunnavarke ariyu

  • @anupamasoujith3732
    @anupamasoujith3732 2 года назад +137

    നാത്തൂൻ എന്ന് കേൾക്കുന്നത് തന്നെ കലി ആണ്,.. എനിക്കും ഉണ്ട് ഇതുപോലെ ഒരു നാത്തൂൻ... ഞങ്ങടെ life ൽ വല്ലാതെ കയറി ഇടപെടൽ ആയിരുന്നു.. ഒരു സമാധാനം ഇല്ലാത്ത life ആയിരുന്നു അവൾ ഒരുത്തി കാരണം... പറയാൻ ഉള്ളത് പറഞ്ഞ് അങ്ങട് തീർത്തു.. നാശം ഇപ്പൊ ഒന്നിലും ഇടപെടാൻ വരാറില്ല... ഇനി വന്നിട്ടും കാര്യം ഇല്ല.. നമ്മുടെ life നമ്മൾ ആണ് മുന്നോട്ട് കൊണ്ട് പോവേണ്ടത്.. അല്ലാതെ ഇതുപോലെ ഉള്ള നാത്തൂൻച്ചികൾ അല്ല 😡😡😡.....

    • @amrithat1767
      @amrithat1767 5 месяцев назад +1

      Good

    • @chinjukrishna2253
      @chinjukrishna2253 3 месяца назад +1

      Entem naathonn dhushttathiya husinod parayua enne paranj vidan😏..pinne ivar parayumbol pokan alle nammal vannath

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 3 месяца назад

      Ajisha.. Ennoru naari und. Aval ithupole aanu... Avalkk kettaan randamkettukkarane kitiyathinte frastration kudumbakare aduthu theerthirunnu. Ellathilum thalayidaan varunna inganathe keedangale avaganikkanam, Prathikarikkarikkanam... Ipo samadahanam. Und..

    • @parvathymidhin2727
      @parvathymidhin2727 2 месяца назад

      Chettathiyum ottum mosham alla ente anubhavam

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 2 месяца назад

      @@parvathymidhin2727 iyale brotherinte wife ano

  • @christianchannelmalayalam6159
    @christianchannelmalayalam6159 2 года назад +987

    വളരെ സങ്കടം തോന്നി. പാവം അമ്മ. മകളെ ഓർത്തു ഒത്തിരി വേദനിക്കുന്നു. എല്ലാം ശരിയാകും അമ്മ 🙏

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад +1

      Enggannaaa....??? Eyipppooo???
      varuthaa pratheesha kodukkunnoo narriyeeee...

    • @priyasree1528
      @priyasree1528 2 года назад +6

      എന്തിനു bro.... ഇപ്പോൾ അവർ കാണിക്കുന്ന ആ ഭവ്യത അന്നേരം 10mnt കാണിക്കാമായിരുന്നു... തീ ഇല്ലാതെ പുക ഉണ്ടാകില്ല.
      ഏതൊരു അമ്മ സ്വന്തം പെണ്മക്കളെ കുറ്റം പറയും..? അന്നേരം അവരുടെ മകൾ അങ്ങനെ കാണിക്കാമോ? അയാളുടെ കുഞ്ഞല്ലേ... അവളുടെ ഭാഗം ഞാൻ ന്യായീകരിക്കില്ല

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад +5

      @@priyasree1528 Eyithiyppiioo Enthaa kadha... kochungallaa chomanne prassaviykkuvvaam vaannaam.... paare eyiddaannumm paaddiyllaa...
      Nee... kaatte Arrabbiy Aaannoo?????😂😂😂😂

    • @priyasree1528
      @priyasree1528 2 года назад

      @@jayakrishnanvc6526🙄🥴

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад

      @@priyasree1528 pinnaaa... Arrooddumm parrayinddaaa... peeddiypichuoonnaa kaakkannaaaa.....

  • @semisworld7621
    @semisworld7621 2 года назад +1107

    ഒരു നാണക്കേടും വേണ്ട ഞങ്ങളൊക്കെ കൂടെ ഉണ്ട്

    • @sabuvarghese5040
      @sabuvarghese5040 2 года назад +1

      Ellam Nanavum manavum elimayum nanmayum Nannium illatha manusha janmagal

    • @Hitman-055
      @Hitman-055 2 года назад +1

      നാളെ ഭർത്താവിൻ്റെ വീഡിയോ വരുമോ?

    • @ashmijithesh5227
      @ashmijithesh5227 2 года назад

      👍

    • @worldbeauty2609
      @worldbeauty2609 2 года назад

      😭

    • @dizuzaser2242
      @dizuzaser2242 Месяц назад

      Commentiloode mathram

  • @athira2999
    @athira2999 2 года назад +32

    പകുതി കണ്ട വീഡിയോ കണ്ടിട്ട് എത്രയോ പേര് ഇവരെ പൊങ്കാല ഇട്ടു. അച്ഛനും അമ്മയും ഒന്നിച്ചാണ് കുഞ്ഞിന് പേരിടുന്നത് അല്ലാത്ത പെങ്ങളുടെ ഇഷ്ടത്തിന് അല്ല. അയാൾക് സ്വന്തമായി ഒരു നിലപാടില്ല. പക്ഷെ അവൾ അതിൽ തന്നെ ഉറച്ചു നിന്ന് ❤️

  • @rinoshaus4596
    @rinoshaus4596 2 года назад +415

    ഒരു പരിധി വിട്ട് ആര്‍കും husband & wife relation ഇൽ ഫ്രീഡം കൊടുക്കരുത് . Especially പെങ്ങമ്മാർക് .👍

  • @sreejaar2720
    @sreejaar2720 2 года назад +892

    ഞാൻ കുഞ്ഞിന്റെ അമ്മയുടെ ഭാഗത്താണ്. മറ്റാരേക്കാളും വലുത് നൊന്തു പ്രസവിച്ച അമ്മ തന്നെയാണ്.

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Ippol kooduthal perum novathe aanu prassavikkunnathu

    • @MasterSahlu
      @MasterSahlu 2 года назад

      @@sabuvarghese5040 😇😇😇😇

    • @hinaharoon5066
      @hinaharoon5066 2 года назад +13

      @@sabuvarghese5040 kashtam thane...

    • @karthikaakhil1942
      @karthikaakhil1942 2 года назад

      @@sabuvarghese5040 novathe presavikkam pakshe aa 10 masam chumakkumpol undakunna saririka budhimuttukal..athinh shesham ellavarudem bhagath ninnu undakunna body shaming oke anubhavichavarkk ariyu ..ellam sahikunnath aa oru kunjinu vendi mathrana

    • @ojasorganics4501
      @ojasorganics4501 2 года назад +1

      @@sabuvarghese5040 athenganne

  • @jyothip1895
    @jyothip1895 2 года назад +458

    കേരളം എത്ര മാറിയാലും പെൺകുട്ടികൾ ഉള്ള അമ്മമാർ എന്നും സങ്കടപ്പെടുന്നു

    • @humanbeing8810
      @humanbeing8810 2 года назад +11

      പെൺപിള്ളേരെ പഠിപ്പിക്കാത്ത അമ്മ്മാരാണ് കഷ്ടപ്പെടുന്നത്.

    • @josart2649
      @josart2649 2 года назад +3

      @@humanbeing8810 njan padichittund, and have a better job , but enth cheyyum ithu polulla idapedalukal kondulla prashnangal ozhivakkan mounam is better...

    • @annies2496
      @annies2496 2 года назад

      അത് സത്യം ആണ് 🥺🥺🥺

    • @kuriankk1666
      @kuriankk1666 2 года назад

      True annu

    • @nichusfamily1370
      @nichusfamily1370 2 года назад

      💯

  • @malappuramthamburu
    @malappuramthamburu 2 года назад +833

    എന്റെ അമ്മയും ഇതുപോലെ ആണ് കഷ്ട്ട പെട്ട് വളർത്തിയതാ ഞങ്ങളെ.. ഈ അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ എനിക്ക് ഓർമ വന്നത്... ഈ അമ്മയുടെ സങ്കടം മനസിലാക്കി അവനെതിരെ നടപെടി എടുക്കണം 👍🏻👍🏻

    • @kuttikurumbikal
      @kuttikurumbikal 2 года назад

      👍

    • @noufi-t5d
      @noufi-t5d 2 года назад

      👍

    • @renjithr3610
      @renjithr3610 2 года назад +13

      അതെ ചേച്ചി എന്റെ ഡെലിവറി സമയത്ത് എന്റെ അമ്മായിഅമ്മയും നാത്തൂന്നും ഹോസ്പിറ്റലിൽ പ്രശ്നം ഉണ്ടാക്കി എന്റെ അമ്മയെ വേദനിപ്പിച്ചു

    • @vidyaajith7769
      @vidyaajith7769 2 года назад +1

      @@renjithr3610 എന്നെയും

    • @malappuramthamburu
      @malappuramthamburu 2 года назад +1

      @@renjithr3610 അങ്ങനെ ഉള്ളവരെ ഒരു പാടം പഠിപ്പിക്കണം

  • @ManjuManju-gx7yi
    @ManjuManju-gx7yi 2 года назад +2038

    പ്രതികരിക്കുന്ന പെണ്കുട്ടികള് മനോരോഗികൾ എന്നു വിവരമില്ലാത്തവർ പറയും.സ്വന്തം ജീവിതം നസിപ്പിക്കുന്നവർക്കതിരെ പേണ് കുട്ടികൾ പ്രതികരിക്കുക തന്നെവേണം..

    • @Aydinmon-k-8
      @Aydinmon-k-8 2 года назад +1

      👌🏻👍🏻

    • @rajiramesh6191
      @rajiramesh6191 2 года назад +7

      Sathyam,.,aneethikkethire..prathikarichhal,,ammayiamma..parayum,.avalku,..manasikavibhranthiyanennu..,ee..penkuttiyodu...paranja....athe..vakkukal..njanum..kettittund..ente..sahodarante,.makale..kondu..kettikkanirunnathàdi..ente.mone..ennu..ammayiamma..ammavante..molayirunnengil,.kure..swarnavum..kittiyene...ennu..pengal....oru...kunjundaya...shesham..ammayiamma..bharthavinod..parayunnu,...loan,...eduthhu,..avalude,..veettil,.ninnu...thanna...panam,.thirike..koduth...veettil,.kondu..vidan,...
      Ammede...punnaramón,..kettu..thalakunichu,..nilkkunnu...aa.nimisham...muthal...njan.manasilaakki...ente..life...njan..thanne...nokkanamennu...ammayiammakkum...pengalkkum...thattikkalikkanalla...penmakkale..mathapithakkal..kettichayakkinnathu....ella.pen..kuttikalodum,.one...parayanullu...ammayi.ammakkum..pengalkum..vilayadanullayhalla..nammude..life..marikkanum..pokaruth...snehamulla..orammayille..ninakku...dhairyamayirikku.👍👍🔥🔥🔥🔥🔥🔥🕉️

    • @kripasfashions5399
      @kripasfashions5399 2 года назад +24

      സത്യം ആ പേര് എനിക്കും കിട്ടി പ്രതികരിച്ചതിന്

    • @sethumohan6806
      @sethumohan6806 2 года назад +3

      Yalladathum nathoon maranu prblms undakkunnath.

    • @ancys3454
      @ancys3454 2 года назад

      Athe same

  • @jamsheenajamshi4766
    @jamsheenajamshi4766 2 года назад +248

    അമ്മ ഒരു നാണക്കേടും വിചാരിക്കണ്ട ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങടെ കൂടെ 🥰

  • @Geethpillai
    @Geethpillai 2 года назад +1343

    ഇരുപത് വയസിൽ ഒരു കൊച്ചിന്റെ അമ്മയായി, കുടുംബ ജീവിതം തകർന്നു . ആദ്യം സ്വന്തം കാലിൽ നിൽക്കാൻ ആണ് പെൺകുട്ടികൾ ശ്രമിക്കേണ്ടത്. വിവാഹം അല്ല പെണ്ണിന് അത്യാവശ്യം

  • @ancyjoseph4432
    @ancyjoseph4432 2 года назад +109

    അമ്മയെയും പെങ്ങൻമാരെയുംപൊങ്ങച്ചം ഉള്ളവന്മാർ പെണ്ണ്കെട്ടരുത്. വല്ലവരും കഷ്ടപ്പെട്ടു വളർത്തിയ പെൺ മക്കളെ കണ്ടവർക്ക് തല്ലാനുള്ളതല്ല..

  • @ansar5204
    @ansar5204 2 года назад +185

    ഭർത്താവിന് സ്വന്തമായി ഒരു നിലബാട് വേണം അമ്മ പെങ്ങൾ പറയുന്നത് ശെരിയാണോ എന്നുടെ ചിന്തിക്കണം... ഇപ്പോഴും കുറേ പെൺകുട്ടികൾ ഇതുപോലെ ഉള്ള പീഡനങ്ങൾ അനുഭവിക്കുന്നു....

    • @divyanv5612
      @divyanv5612 2 года назад +4

      എന്റെ ജീവിതത്തിലും ഭർത്താവ് ന്റെ പെങ്ങൾ മാർ ആണ് പാര അവർ വിരുന്ന് വന്നു എന്നെയും ഭർത്താവിനെയും തമ്മിൽ തല്ലിച്ച് അത് കണ്ട് സന്തോഷിച്ചു തിരിച്ചു പോവും

    • @ansar5204
      @ansar5204 2 года назад

      @@divyanv5612അങ്ങനെ കുറേഎണ്ണം ഉണ്ട്... എല്ലാവരും പറയുന്നപോലെ ജീവിതം അല്ലെ സഹിച്ചേ പറ്റു.. എല്ലാം ശെരിയാവും ഒരുനാൾ...👍

    • @vilasinikn9789
      @vilasinikn9789 3 месяца назад

      ​@@ansar5204അമ്മയും പെങ്ങൻമാരും കെട്ട്യോന്റെ അനിയന്റെ ഭാര്യ പിന്നെ കെട്ട പെങ്ങൻമാരുടെ മക്കൾ പിന്നെ അവരുടെ ഭാര്യമാരും വന്നതിൽ പിന്നെ അവരുടെ പോരും എടുക്കുന്ന സ്ഥിതി വന്നതേ ഞാൻ എല്ലാം തുറന്ന് പറഞ്ഞു ഞാൻ അഹങ്കാരിയായി എങ്കിലും ഇപ്പോൾ ഒരു ശല്യവുമില്ല 13 വർഷം പട്ടി നക്കിയ ജീവിതം ഞാൻ മറക്കുന്നു ഇതിലും രസം ഇതൊന്നും രാവിലെ ജോലിയ്ക്ക് പോയിട്ട് രാത്രി വരുന്ന ഭർത്താവിനോട് ഞാൻ പറയാറില്ല എല്ലാവരും കൂടുന്ന സമയത്ത് സന്തോഷമായിരിയ്ക്കുന്നത് കാൺമ്പോൾ എല്ലാവർക്കും എന്നെ കാര്യമാണെന്ന് ചേട്ടൻ കരുതും പക്ഷേ ഞാൻ മടുത്ത് എല്ലാം പറഞ്ഞു അപ്പോൾ പുളളി പറയുവാണ് നിനക്ക് എന്തും തുറന്ന് പറയാൻ ധൈര്യമുള്ള ആളാണ് എന്ത്കൊണ്ട് പറഞ്ഞില്ല ഞാനിതൊന്നും അറിഞ്ഞില്ലാന്ന് അതിന് കാരണം പറഞ്ഞപ്പോൾ ഒന്നും മിണ്ടീല ( കല്യാണം കഴിഞ്ഞ അന്ന് പറഞ്ഞു എന്റെ പെങ്ങൻമാരും മക്കളും എന്റെ ജീവനാണ് എല്ലാരും ആയി സ്നേഹത്തിൽ പോണന്ന് പെങ്ങൻമാർ പറയും ആങ്ങളയോട് ഞങ്ങടെ കുറ്റം പറഞ്ഞ് കൂടപ്പിറപ്പുകളെ തമ്മിൽ തല്ലിയ്ക്കരുതെന്ന് ) ഇതാണ് കാരണം ഇതിലും രസം എന്റെ കല്യാണം കഴിഞ്ഞ് ഞങ്ങൾ താമസം തുടങ്ങിയത് ഭർത്താവ് പണിത വീട്ടിൽ ഒറ്റയ്ക്കാണ് അവിടെ വന്നാണ് ശല്യം എവിടെ എങ്കിലും പോയാൽ അവരും ഒപ്പം വരും അവർ പോയാൽ ഞാൻ പാടില്ല അവരൊറ്റയ്ക്ക് പിന്നെ ഒരു തുണി വാങ്ങിയാൽ അവർക്കും വേണം ഇപ്പോ സ്വസ്ഥം ഭർത്താവ് എല്ലാവരെയും ശ്രദ്ധിച്ച് മനസ്സിലാക്കി എനിയ്ക്ക് ഇത് നേരത്തെ പറയായിരുന്നു പക്ഷേ ഈ കുട്ടിയുടെ കെട്യേൻ പോങ്ങനാണ് മനസ്സിലാവില്ല

  • @rejithapr9038
    @rejithapr9038 2 года назад +38

    ഈ video post ചെയ്തത് ആരായാലും നന്ദി.സത്യം തിരിച്ചറിയാൻ സാധിച്ചല്ലോ.ഒരു കുഞ്ഞിന് പേരിടാൻ അച്ഛനെ പോലെ അമ്മയ്ക്കും തുല്യ അവകാശമുണ്ട്.

  • @rajiunni5501
    @rajiunni5501 2 года назад +488

    ഞാനും കുറെ അനുഭവിച്ചതാണ് 🙏🏻അതുകൊണ്ട് എന്റെ സഹോദരന്റെ ഭാര്യനെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു.. ചില പെണ്ണുങ്ങൾ ദുഷ്ടകൾ ആണ് 🙏🏻

    • @dheekshanth6827
      @dheekshanth6827 2 года назад +2

      Kmm

    • @reji9166
      @reji9166 2 года назад +5

      Njanum😍😍😍😍😍😍😍

    • @remyasreedharan8892
      @remyasreedharan8892 2 года назад +1

      👍👍

    • @sulfanathasleemsulfu2370
      @sulfanathasleemsulfu2370 2 года назад +1

      Njanum🥰

    • @sweetcousins.
      @sweetcousins. 2 года назад +1

      ഞാനും അങ്ങനെ തന്നെയാ എന്റെ നാത്തൂനും ഞാനും നല്ല കൂട്ടുകാരെ പോലെയാണ്

  • @karthikat.p4581
    @karthikat.p4581 2 года назад +88

    നല്ലൊരമ്മ 🙏കുഞ്ഞിനേയും അമ്മയെയും ഇപ്പോഴും സംരക്ഷിക്കുന്നുണ്ടല്ലോ 🙏🙏🙏

    • @suneeraniyanayi8239
      @suneeraniyanayi8239 2 года назад +3

      Yes ethkoodi ellangilan suicide cheyyunnath

    • @danyaremesh7879
      @danyaremesh7879 2 года назад

      Aa pengale ente munnil kandal avalade chevikalle thallli thazheyidanam aVanodu poyi chavan para

    • @peakyblinders7962
      @peakyblinders7962 2 года назад

      @@suneeraniyanayi8239 athe super toxic family. Don't be stupid. Husband and wife and family aare too toxic. Ith naikaranam ane ith mata family yodu chothichal avarude kanum. 1masam ulla kuttieya enth ellum kasnam kanda dogine pole ane amma valich edukkunna. Kuttyude ellinonnum aa timil weak aierkkum. Venamenkil kallipante kanthari model. 2 num vivaram illa. Ith ippo 2family thammil ulla preshanam ane.

  • @kannanps2888
    @kannanps2888 2 года назад +663

    ക്ഷമിക്കണം അമ്മേ കാര്യം അറിയാതെ ഞാനും ആ കുട്ടിയെ മോശം കരുതി.. പോട്ടെ എല്ലാം ശരിയാകും.

    • @majithamajitha2859
      @majithamajitha2859 2 года назад +13

      ആര്. എന്ത് കാണിച്ചാലും. മോള്. ആത്ഹത്യചെയ്യരുത്.ആപാവം.അമ്മ.ഇത്ര.ആക്കി തന്നില്ലേ.അമ്മ.ഉണ്ട്. ആകുഞ്ഞിനെ.ഇങ്ങനെ ഉള്ളവരുടെ.കൂടെ. നിർത്തരുത്

    • @sarikarenjith3825
      @sarikarenjith3825 2 года назад +4

      Njanum paraju sorry

    • @അനിൽഅനു
      @അനിൽഅനു 2 года назад +4

      ഞാനും... ചിന്തിച്ചു... സോറി മോളെ.... 🙏

    • @thanoojamohan645
      @thanoojamohan645 2 года назад +5

      Ini nale chekkande veetukar video idum... Apo ee penkutty e veendum. Kuttam parayum.. Satyam namkareeela... But endo enik aa video kandapozhe thonyadarnu aa penkutty de pressure... Anubhavam Guru 😊 but comment idaano onninum poyla...onn alojichnokku ee penkutty enganum endenkilum abhadham. Kaanichrnenkil ee samooham adinutharavaathy ayene... Onnum aryaade evdem abhiprayam parayaruthu..

    • @Sriparvathy57
      @Sriparvathy57 2 года назад +8

      എനിക് അറിയായിരുന്ന് ആ മോൾക്ക് എന്തോ വലിയ സങ്കടം ഉണ്ടെന്ന് അല്ലേൽ ഒരു പെൺകുട്ടിയും ഇങ്ങനെ ചെയ്യില്ല, സാരമില്ല മോളേ ജീവൻ തിരിച്ചു കിട്ടിയല്ലോ , ഇത്രേം നല്ല വീട്ടുകാര് ഉണ്ടെല്ലോ, അത് മതി, മോൾ ബോൾഡ് ആയി ഇരിക്ക് ട്ടോ, കുഞ്ഞ് വാവേ നന്നായ് വളർത്തണം ട്ടോ🙏🙏🙏🙏

  • @TwinklingHBM
    @TwinklingHBM 2 года назад +230

    മരിക്കാനോ എന്തിനു അവനു വേണ്ടങ്കിൽ പോവട്ടെ പുല്ലു എന്ന് വിചാരിക്കു മോളെ അന്തസ്സായി ജീവിക്കണം 💪💪💪

    • @sujathachandran1768
      @sujathachandran1768 2 года назад

      ithe avastha aayirrunu endae veetillum, as Amma parayunath Sheri aanu, avanod pogaan para. endae anubavam innu endae mole njan rakshpeduthi, aval santhoshathodae abimanathodae jollikk poi kunjinae valarthunnu, koodae njanum monum Ella support nalkunnu

    • @TwinklingHBM
      @TwinklingHBM 2 года назад

      ഇന്ന് നമ്മുടെ ചുറ്റിലും എല്ലാം ഇത് ഓക്കേ ആണ് സംഭവം എന്നിട്ട് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് നാറ്റിച്ചു അകത്തു ഇരുത്തും എന്നിട്ട് ഇവന്മാര് വേലസും ജീവിച്ചു കാണിക്കണം മാന്യമായി തന്നെ

  • @sisterscreations7113
    @sisterscreations7113 2 года назад +185

    ശരിയാണ് ചില വീടുകളിൽ ഇങ്ങനെയാണ് അമ്മമാർക്ക് സ്വന്തം കുഞ്ഞിന് പേര് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല 😔

  • @eldhoseavg
    @eldhoseavg 2 года назад +469

    കെട്ടിയ പെണ്ണിനെ നോക്കാൻ പാടില്ലേൽ..... പെണ്ണ് കെട്ടാനോ.. കൊച്ചിനെ ഉണ്ടാക്കാനോ നടക്കല്ല്.

    • @superpayyans1554
      @superpayyans1554 2 года назад

      Aa vedio ഒന്ന് കണ്ട് നോക്ക്

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Fayagara buthey

    • @iloveyoumyindianarmy1031
      @iloveyoumyindianarmy1031 2 года назад

      Shannan

    • @sachusachutty7445
      @sachusachutty7445 2 года назад +1

      Crt crt ,ethu avanu oru hobby aanennu thonnunu ,Avante veettukarkkum ,pennu kettuka kochine kochukkuka avasanam peedanam ,aa peedanathil manas nonthu bhariya athmahathiya cheyyanam athakum chekkanteyum pengaludeyum swabhavagunam

    • @sachusachutty7445
      @sachusachutty7445 2 года назад

      Adichavante anapallu therippikkanamarunnu ,ee swarnnam medichu kettan avanu nthu yogiyatha

  • @nujume3808
    @nujume3808 2 года назад +504

    ഈ കുടുമ്പത്തോടൊപ്പം നിൽക്കുന്നവർ എത്ര പേരുണ്ട്, meetoo 🤚പാവങ്ങൾ എന്തൊക്കെ സഹിക്കണം ജീവന്റെ ജീവനായ പെണ്മക്കളെ കെട്ടിച്ചു കൊടുത്തിട്

    • @shilpasudeesh9154
      @shilpasudeesh9154 2 года назад +3

      Njan unde

    • @nujume3808
      @nujume3808 2 года назад +1

      @@shilpasudeesh9154 👍🏻

    • @AshinaKenza
      @AshinaKenza 3 месяца назад

      പാവങ്ങൾ മാത്രം അല്ല അനുഭവിക്കുന്നത് ഈ പറഞ്ഞ വിസ്മയ നല്ല സ്വത്തു ഉള്ള വീട്ടിലെ ആയിരുന്നു.

  • @diyafathimatv6978
    @diyafathimatv6978 2 года назад +72

    ഇത്രയും പ്രശ്നമുണ്ടാക്കുന്ന ഭർതൃ വീട്ടിലേക്കു ഇനി അവളെ പറഞ്ഞയക്കരുത്.... എന്നും ഓരോ വാർത്തകൾ കേൾക്കുന്നതല്ലേ.... Careful

    • @littleangelammush6052
      @littleangelammush6052 2 года назад +1

      Satyam aa hus veetilekk ayakkadirikkunnada nallad avarkk ullil deshyam indavum chelapol endengilum cheyyanum madikkilla nashangal, 😡😡

  • @radhikasunil9280
    @radhikasunil9280 2 года назад +294

    പ്രസവിക്കുന്ന അമ്മക്ക് പേര് നിശ്ചയിക്കാൻ അധികാരമില്ലേ.'' നാത്തൂന് ഇതിൽ എന്ത് role ?

  • @adussworld
    @adussworld 2 года назад +698

    ഈ പറഞ്ഞത് എല്ലാം ഞാനും അനുഫവിച്ചത് ആണ്. എന്റെ ജീവിതത്തിൽ മാത്രം അല്ല. ഇങ്ങനെ ആണ് എല്ലാം പെൺ കുട്ടികൾക്കും അവസ്ഥ

    • @shanzvlog8822
      @shanzvlog8822 2 года назад +2

      🙁

    • @Ponnanikkari003
      @Ponnanikkari003 2 года назад +16

      അതെ എന്റെയും അവസ്ഥ ഇതൊക്ക തന്നെ ആരെന്ന്.... ഒരു വിധം പെൺകുട്ടികൾ അനുഭവിൽക്കുന്നുണ്ട്

    • @athiraa.r7608
      @athiraa.r7608 2 года назад +9

      അതെ എന്റെ അവസ്ഥയും ഭർത്താവിന്റെ വീട്ടിൽ കുറെയൊക്കെ ഇത് തന്നെ അമ്മായിയും നാത്തൂനും. എന്റെ ഭർത്താവ് അമ്മയും നാത്തൂനും പറയുന്ന ന്യായമായ കാര്യങ്ങളാണെങ്കിൽ കേൾക്കും അല്ലാതെ എന്റെ കൂടെ ഉണ്ട് അതാ ഒരു ആശ്വാസം.

    • @susmisunil7945
      @susmisunil7945 2 года назад +1

      💯

    • @suveds1900
      @suveds1900 2 года назад +9

      പെൺകുട്ടികൾ കൂട്ടമായി വിചാരിക്കണം.. ജോലി യും വീടും സ്വന്തമായി വേണം... ആണായാലും പെണ്ണായാലും...അപ്പൊ ഈ പീഡനം നിക്കും

  • @movietechmusicbuzz9328
    @movietechmusicbuzz9328 2 года назад +88

    ബന്ധം ഒഴിവാക്കൂ അതാണ് ആ കുട്ടിക്ക് നല്ലത് . അവള് സ്വന്തം മകളെയും വളർത്തി സുഖമായി ജീവിക്കട്ടെ

  • @neethuj4775
    @neethuj4775 2 года назад +626

    അന്നത്തെ ആ വീഡിയോ കണ്ടപ്പോൾ ആ പെങ്കൊച്ചിനെ ഞാൻ ചീത്ത പറഞ്ഞു ഇപ്പോൾ ഇതു കേട്ടിട്ട് ആ കുട്ടിക്ക് സമാധാനം കൊടുക്കണമേ എന്നു പ്രാത്ഥിക്കുന്നു....

  • @raghups8916
    @raghups8916 2 года назад +321

    അമ്മ പറയുന്നതും സഹോദരങ്ങൾ പറയുന്നതും കേട്ട് ഭാര്യയെ വേദനിപ്പിക്കുന്നവർ എന്തിനാണ് വിവാഹം കഴിക്കുന്നത്

  • @binikunju8402
    @binikunju8402 2 года назад +525

    ഈ അമ്മ പറഞ്ഞത് സത്യം ആണ് എങ്കിൽ ആ മോൾക്ക്‌ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആക്കുക. 🙏അപ്പോൾ ആരും ചവിട്ടി താക്കില്ല

  • @smithaprasad1207
    @smithaprasad1207 2 года назад +453

    ഒരു കുടുംബത്തിൽ പല പ്രശ്നങ്ങളും.. പിന്നെ പരിഹാരങ്ങളും ഒക്കെ ഉണ്ടാകും..പക്ഷേ ഇതൊക്കെ പകർത്തി Public ന് വിചാരണക്ക് കൊടുത്ത വ്യക്തിക്കെതിരെ case പോകണം... എന്നാലേ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന മാനസീക സംഘർഷം അവന് മനസ്സിലാകൂ..... അവൻ മാത്രമാണ് തെറ്റുകാരൻ കാര്യമറിയാതെ എല്ലാറ്റിനേയും ന്യായീകരിച്ചും കുറ്റം പറഞ്ഞും സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം കഴുതകൾ പറയുന്നത്.. കേട്ട് ജീവിതം.. നശിപ്പിക്കാതെ... സ്വന്തം കാലിൽ നിൽക്കുന്ന. നല്ലൊരു .. സ്ത്രീയായി.. തന്റേടത്തോടെ... സമൂഹത്തിനു മുന്നിൽ ജീവിച്ചു കാണിച്ച് കൊടുക്ക് ... അതാണ്.. ഇതിനു മറുപടി. വിവാഹമല്ല.. പെൺകുട്ടികൾക്ക് ... ആദ്യം വേണ്ടത് ജീവിക്കാൻ ഒരു ജോലി പിന്നെ കല്യാണം. എന്നാൽ ആരും ഇങ്ങനെ തട്ടി കളിക്കില്ല.''

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 года назад +98

    10 മാസം ചുമന്നു നൊന്തുപ്രസവിച്ച അമ്മയെക്കാൾ അവകാശം അച്ഛന്റെ പെങ്ങൾക്കോ, പോയി പണിനോക്കാൻ പറയണം... അല്ല പിന്നെ😡😡

  • @roobybineesh9585
    @roobybineesh9585 2 года назад +968

    ആറ്റുനോറ്റുണ്ടായ സ്വന്തം പെണ്മക്കളെ അന്യന്റെ കയ്യിലേൽപ്പിക്കുമ്പോൾ മാതാപിതാക്കൾക്കു എന്തെല്ലാം സങ്കൽപ്പങ്ങളുണ്ടാകും... പാവം... മിക്ക വീട്ടിലും ഇവരുടെ അതേ അവസ്ഥ തന്നെ ആണ് നിലനിൽക്കുന്നത്. ചില പെൺകുട്ടികൾ അത് സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നു, ചിലർ അത് പുറത്തു പറയാതെ സഹിച്ചു നിൽക്കുന്നു,.. അനുഭവിച്ചനുഭവിച്ചു മനസ്സ് കാട്ടിയായവർ അതിനെതിരെ പോരാടുന്നു..

    • @bindhuvipin1360
      @bindhuvipin1360 2 года назад +7

      Athe

    • @sangeethavm1282
      @sangeethavm1282 2 года назад +7

      സത്യം

    • @bincybkennedy7756
      @bincybkennedy7756 2 года назад +3

      Athe 😥😥😥😥

    • @ushasreenivasan6146
      @ushasreenivasan6146 2 года назад +1

      Athe

    • @ajmalshaji252
      @ajmalshaji252 2 года назад +5

      ഭൂമിയോളം ക്ഷമിക്കുന വളാണ് പെണ്ണ് എന്നാണ് അങ്ങിനെ ക്ഷമിച്ചാൽ പിനീട് നല്ലൊരു ജീവിതം ഉണ്ടാവും.

  • @shamilaibrahim5282
    @shamilaibrahim5282 2 года назад +176

    ഇതു പോലെ കുറെ എണ്ണം ഉണ്ട്, മകൻ മരിച്ചാലും മരുമോളുടെ കണ്ണീരു കണ്ടാൽ മതി എന്നു ചിന്തിക്കുന്ന ആളുകൾ.

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +53

    സ്വന്തം മക്കളുടെ കാര്യത്തിൽ ഉപ്പാക്കും ഉമ്മാക്കും മാത്രമാണ് കൂടുതൽ അവകാശമുള്ളത് .കുടുംബക്കാരൊക്കെ അഭിപ്രായം പറയുന്നതൊക്കെ സാധാരണയാണ് .but അത് ഒരിക്കലും അധികാരമായി എടുത്ത് മുതലെടുക്കരുത്

  • @chinjushijo5673
    @chinjushijo5673 2 года назад +842

    എല്ലായിടത്തും ഉണ്ടാവും ബോധം ഇല്ലാത്ത നാത്തുന്മർ.. സ്വന്തം കാര്യം നോക്കാതെ അങ്ങളമാരുടെ ജീവിതത്തിൽ ഇടപെടുന്ന കുടുംബം കലക്കികൾ

    • @remyakr5974
      @remyakr5974 2 года назад +3

      👏👏👏

    • @supishgopinath8031
      @supishgopinath8031 2 года назад +9

      100 %

    • @sreekumarl2048
      @sreekumarl2048 2 года назад +17

      നാത്തൂന്റെ ജീവിതം കുളമായിരിക്കും

    • @shilpasajith749
      @shilpasajith749 2 года назад +12

      സത്യം എനിക്കും ഉണ്ട്

    • @azaruazaruvkd379
      @azaruazaruvkd379 2 года назад +9

      നാത്തൂനിസം ....

  • @vaishnavi4082
    @vaishnavi4082 2 года назад +232

    അമ്മയുടെ മകളോട് എന്തെങ്കിലും ജോലി ചെയ്തു ആ കുഞ്ഞിനെ നല്ല പോലെ വളർത്താൻ പറയണം . ഇതു പോലെയുള്ളവർ എത്ര സ്നേഹം കാണിച്ചാലും കൂടെ വിടാൻ പാടില്ല . ആ കുഞ്ഞു സമാധാനം ഇല്ലാതെ വളരേണ്ടി വരും . ഈ അവസരത്തിൽ ഉറച്ച ഒരു തീരുമാനം എടുക്കാൻ മകളോടു പറയണം . യഥാർത്ഥ സ്ഥിതി നിങ്ങൾക്ക് അറിയാമല്ലോ.

  • @manuparvathy5258
    @manuparvathy5258 2 года назад +55

    വാവേടെ അമ്മ ഒരു കാരണവശാലും വിഷമിക്കല്ലേ...എനിക്കും ഉണ്ട് 3 മാസം ആയ ഒരു മോള്,...... 👍🏻👍🏻👍🏻

  • @yrtech2024
    @yrtech2024 2 года назад +223

    ജീവിതത്തിൽ തോറ്റു കൊടുക്കരുത് ആ കുഞ്ഞിഞ്ഞേ വളർത്തി ജീവിച്ചു കാണിക്കണം

  • @ummerkhan786
    @ummerkhan786 2 года назад +430

    അമ്മെ മോളെയും കൂട്ടി നിങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കൂ എല്ലാം ശെരിയാവുന്നത് വേരെ നിങ്ങളുടെ കൂടെ മകളെയും കുഞ്ഞിനെയും സൈഫാക്കൂ 🙏🏼

  • @shijivt1151
    @shijivt1151 2 года назад +5

    ഇതുപോലെ യാണ് പലയിടത്തും ഉള്ള അവസ്ഥ.. സത്യം പിന്നീട് പുറത്തു വരും.. അപ്പോഴേക്കും അനുഭവിക്കുന്ന നാണക്കേട് എത്രയോ വലുത്. ആദ്യം കേൾക്കുന്നത് വിശ്വസിക്കുകയും ചെയ്യും.. ഒരു നിമിഷം ഞാനും ചിന്തിച്ചു. പേരിനു വേണ്ടിയാണല്ലോ ഈ വഴക്ക് എന്ന്.. സോറി അമ്മാ.. ആ ദുഷ്ട ക്കൂട്ടങ്ങൾക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ...

  • @sunuabi6627
    @sunuabi6627 2 года назад +201

    എല്ലാവരും ആ വീഡിയോ കണ്ട് ആസ്വദിച്ചു ഷെയർ ചെയ്തു. പക്ഷേ അതിനു പിന്നിൽ ഒരു പ്പാടു ജീവിതങ്ങളുണ്ടെന്നുള്ളത്. കുട്ടിക്ക് പേരിടേണ്ടത് അമ്മയും അച്ഛനും താത്പര്യപ്രകാരണമാണ്. ഒരു കുഞ്ഞ് വയറ്റിൽ പിറവിയെടുക്കുമ്പോൾ തന്നെ ഒരുപ്പാടു സ്വപ്നങ്ങളുണ്ടാവും. കുടുംബം പറഞ്ഞു തീർക്കേണ്ട ഒരു വിഷയം ഇത്രയും വഷളക്കിയത് ആ വീഡിയോ സമൂഹമാധ്യമത്തിലിട്ട ആ വ്യക്തിയാണ്. ആരെയോക്കെയോ കരിവാരിത്തേക്കാൽ ഇട്ട ഒരു വീഡിയോ . ആ കുഞ്ഞിന്റെ അവസ്ഥ

  • @arashapn686
    @arashapn686 2 года назад +49

    ഇത് പോലെ ഒരു പേരിടൽ ചടങ്ങ് ഞൻ നേരിട്ട് കണ്ടിട്ടുണ്ട് അതിൽ അമ്മക്കും അമ്മയുടെ വീട്ടികർകും ഒരു പ്രാധാന്യവും കൊടുത്തില്ല അച്ഛന്റെ teams മാത്രം വന്നു പാല് കൊടുത്ത് കുട്ടിനെ വേഗം എടുത്തു അമ്മക്കുപോലും കൊടുക്കാൻ സമ്മതിചില്ല
    അന്ന് അവൾ എന്താ പ്രതികരിക്കാതെന്ന് ഞൻ ചിന്തിച്ചു ഇവിടെ ഇവൾ പ്രതികരിച്ചത് കണ്ട് സന്തോഷമാണ് ആയത്
    ഇങ്ങനെ പ്രതികരികണം
    നൊന്ത് പ്രസവിച്ചിട്ട് പട്ടിന്റെ വിലപോലുമില്ലന്ന് പറഞ്ഞ ശെരിയാവൂലലോ

  • @athiram.aathiraathi3007
    @athiram.aathiraathi3007 2 года назад +25

    അവനോടു പോകാൻ പറ നീ ജീവിച്ചു കാണിക്കണം തളരരുത് ❤

  • @twinningthec9895
    @twinningthec9895 2 года назад +108

    പാവം അമ്മ 😥😥കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു

  • @deepakk2699
    @deepakk2699 2 года назад +69

    എന്തിനും ഒരു ബാക്ഗ്രൗണ്ട് ചെക്ക് നടക്കുന്നത് നല്ലതാണ് , ഈ video എടുക്കാൻ തോന്നിയ ചാനലിന് Hats off

  • @faseelak225
    @faseelak225 2 года назад +7

    ആദ്യമേ ആ കുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ ഒരു മാനുഷിക പരിഗണന എങ്കിലും കൊടുക്കൂ.. ഒറ്റപ്പെടുത്തി വല്ലാതെ ദ്രോഹിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നൊന്ത് പെറ്റ അവൾക്കില്ലാത്ത എന്ത് അവകാശമാണ് നാത്തൂനുള്ളത്. ഒരു പരിധി വരെ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിന് കാരണം മറ്റുള്ളവരുടെ ഇടപെടലുകളാണ്.

  • @shanichikkus3766
    @shanichikkus3766 2 года назад +360

    പെണ്ണിനെ കെട്ടികൊണ്ട് പോയാൽ അവളുടെ ഉത്തരവാദിത്വവും അവളുടെ കെട്ടിയവൻ ആണ് അല്ലാതെ അമ്മായി അമ്മക്കോ,അവന്റെ പെങ്ങൾക്കോ അല്ല.... അവരുടെ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നത് അവർ 2 പേരും ആണ് അല്ലാതെ നാത്തൂൻ അല്ല അവൾക്ക് അവളുടെ കാര്യം നോക്കി ജീവിച്ചാൽ പോരെ എല്ലായിടത്തും കാണും ഇതു പോലെ ഓരോ കീടങ്ങൾ.

  • @abduce1168
    @abduce1168 2 года назад +359

    ഈ ചേച്ചിക്കും മകൾക്കുംഅവൻ ഉള്ളതിനേക്കാൾ നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് ആത്മാർഥമായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

    • @braseelmelpala4564
      @braseelmelpala4564 2 года назад +5

      jivichu kanichukodukkanam enne polee ente monee ponnu polee njan nokunnu

    • @sabukarunakaran9077
      @sabukarunakaran9077 2 года назад +6

      എല്ല കുടുംബവും നശിപ്പിക്കുന്നത് അമ്മായി അമ്മയും നാത്തൂനും ആണ്. ഈ പാവം അമ്മ എന്തു ചെയ്യാൻ

    • @sabuvarghese5040
      @sabuvarghese5040 2 года назад +1

      @@sabukarunakaran9077 Husbantum Wifeum onnanegil vera aarum idapeduvan sathyatha illa Ivide avar yogippil allatto

    • @Aabees4709
      @Aabees4709 2 года назад +4

      @@sabuvarghese5040 husbandi nu നട്ടെല്ലുണ്ടെങ്കിൽ മാത്രം മതി. വേറൊന്നും വേണ്ട

    • @mubashiramubmj8655
      @mubashiramubmj8655 2 года назад

      @@Aabees4709 crct

  • @AbdulKarim-bk7by
    @AbdulKarim-bk7by 2 года назад +61

    ഇവർ പറയുന്നതാണ് സത്യമെങ്കിൽ ഇനി ആ പെൺകുട്ടിയെ അവന്റെ വീട്ടിലേയ്ക്കോ അവനോടൊപ്പം തനിയെ ആണെങ്കിലും വിടരുത്,ജീവനാണ് വലുത്, പിന്നെയാണ് ജീവിതം.

  • @revathyr442
    @revathyr442 2 года назад +61

    ഞാനും ഇതൊക്ക അനുഭവിച്ചതാണ്. പ്രെഗ്നന്റ് ആയപ്പോൾ എന്നോടും എന്റെ husbunnd ഉം വീട്ടുകാരും ഒരുപാട് ക്രൂരത കാണിച്ചു. പിന്നീട് മോന് ഒരു വയസും 4 മാസവും ഉള്ളപ്പോൾ എന്റെ വീട്ടിൽ കൊണ്ടാക്കി. ഇപ്പൊ എന്റെ മോന് 2022 മെയ്‌ 8 നു മോന് 8 വയസാകും. ഞാനും എന്റെ അച്ഛനും അമ്മയും കൂടി എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കുവാണ്. അവനു എന്നെ ജീവനാ.

    • @sabuvarghese5040
      @sabuvarghese5040 2 года назад +1

      Ethra kalam

    • @clevercatspscacademy2592
      @clevercatspscacademy2592 2 года назад

      ✌️

    • @joker-sh2fh
      @joker-sh2fh 2 года назад

      ആൺകുട്ടി അല്ലെ..
      നീ വിഷമിക്കേണ്ട..
      അവൻ നിന്നെ നോക്കിക്കോളും..

    • @fubymathew4027
      @fubymathew4027 2 года назад +1

      Svanthamayi oru job ondel veetukarem bhuthimuttikkanda

    • @mubashiramubmj8655
      @mubashiramubmj8655 2 года назад +1

      Nallat varatte ningalkk

  • @soujinaa5497
    @soujinaa5497 2 года назад +500

    ഈ അമ്മ പറയുന്നത് സത്യമാണെന്നു തോന്നുന്നു. കുഞ്ഞിന്റെ പേരിടൽ അമ്മയ്ക്കും അച്ഛനും ഒരുപോലെ അവകാശം ഉണ്ട്. ഇതിൽ പെങ്ങൾക് എന്ത് കാര്യം. ഭർത്താവിനും അമ്മയ്ക്കും പെങ്ങൾക്കും എതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസ് എടുക്കണം.

    • @kunjudon6542
      @kunjudon6542 2 года назад +2

      Entea familiyilum inganarunnu kunjuntea peridalil husintea pengaldea abhiprayam nokkiyanu nadathithu avalu parayunnapoleyanu hus nadathithu ennea chadangil ulpeduthilla video sahitham thelivu undu police stationil kodukanarunnu bt njn onnum cheythilla

    • @cheppustheprettyhand3880
      @cheppustheprettyhand3880 2 года назад +12

      @@kunjudon6542Prasavikkan ariyumenkil
      Peridaanum enikkariyaam enn mukath nokki parayayirunnille

    • @adussworld
      @adussworld 2 года назад

      കേസ് കൊടുത്ത് കഴിഞ്ഞാൽ പിന്നെ അത് പറഞ്ഞു ആയിരിക്കും അടുത്ത വഴക്ക്. എന്റെ അമ്മായിമയും നാഥുൻ എന്നോട് പറഞ്ഞത് എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് ആണ്. 🙄

    • @rajiramesh6191
      @rajiramesh6191 2 года назад +3

      Enthengilum..paranjal...udane..parayum...production...manager..ente.mona..product..njangaldethu..mathrama..mon...manam..nokki..kidannal..kochundavulla..athinu...oru...pennum...panku..cheranam..avalkkum..thulya..avakasamund

    • @cheppustheprettyhand3880
      @cheppustheprettyhand3880 2 года назад

      @@rajiramesh6191 enna kondoyi case kodukkan paray

  • @purplerani7892
    @purplerani7892 2 года назад +13

    This mom is really a bold mom.👍👍

  • @kunjattasworld9945
    @kunjattasworld9945 2 года назад +865

    ഇത് എല്ലായിടത്തും നടക്കുന്നതാണ് 🙏🙏.. എൻറെ ഭർത്താവിൻ്റെ വീട്ടിൽ ഇതുപോലെ പെങ്ങൾ ആണ് ഭരണം 🙏🙏

    • @harikrishnan9728
      @harikrishnan9728 2 года назад +51

      എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു അമ്മ മരിച്ചതോടകുടി ഇപ്പോൾ ഭരണം മറി

    • @sharonsuresh8187
      @sharonsuresh8187 2 года назад +2

      😘😘😘😘

    • @ardrapt
      @ardrapt 2 года назад +17

      Ningal nalla strong ayitu niku apo oralum baranavum kondu varilla

    • @meerameera5151
      @meerameera5151 2 года назад +54

      കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു 🙄ഇതൊക്കെ കണ്ടിട്ട്

    • @roopikaroopika3479
      @roopikaroopika3479 2 года назад +48

      @@meerameera5151 എന്തിന് പേടി. അവർ ചുമ്മാ ഭരിക്കാൻ വന്നാൽ തിരിച്ചടിക്കാനുള്ള licens സ്വന്തം വീട്ടിൽ നിന്ന് കിട്ടിയിട്ട് കെട്ടിയാൽ മതി. so simble

  • @supishgopinath8031
    @supishgopinath8031 2 года назад +352

    കുഞ്ഞിന് പേര് ഇടുന്നത് കുഞ്ഞിന്റെ അപ്പനും അമ്മയും ആണ്.. അല്ലാതെ പെങ്ങൾ അല്ല....

  • @TheMeghakutty
    @TheMeghakutty 2 года назад +5

    സമാധാനമായി ഇരിക്കൂ അമ്മെ. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🏽

  • @sajeesh4688
    @sajeesh4688 2 года назад +94

    സ്വന്തം കുഞ്ഞിന് പേര് നിശ്ചയിക്കുന്നത് ആ കുഞ്ഞിന്റെ അമ്മയും അച്ഛനും പരസ്പരം തീരുമാനം എടുത്താണ്.... അല്ലാതെ പെങ്ങളുടെ ഇഷ്ട്ടത്തിനല്ല....
    ആങ്ങളയുടെ ജീവിതം നല്ലതാകട്ടെ എന്നാണ് സ്നേഹമുള്ള പെങ്ങന്മാർ ചിന്തിക്കേണ്ടത്...
    അമ്മേ നിങ്ങൾ ആ കുട്ടികളെ രണ്ടുപേരെയും സുരക്ഷിതരാക്കു...
    ഒരു കുഞ്ഞുണ്ടായിട്ടും അതിനു വേണ്ടി തല്ലുകൂടുന്നു..... ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വേദന ഞങ്ങൾക്കറിയാം.... അവരേ സൈഫ് ആക്കണം

  • @athira4660
    @athira4660 2 года назад +391

    ഭർത്താവ് strong ആയ തീരാവുന്ന പ്രശ്നമേ ഉള്ളൂ എല്ലായിടത്തും 😁

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +20

      Nattellu ellatha kure ennam und ingane

    • @okbieff4846
      @okbieff4846 2 года назад +4

      @@vibhasatheesh7399 സതീഷേട്ടൻ എങ്ങനെ സ്ട്രോങ്ങ്‌ alle

    • @ratheeshsivadasan5366
      @ratheeshsivadasan5366 2 года назад +1

      Yes ..... absolutely correct

    • @aswathyaswathy3475
      @aswathyaswathy3475 2 года назад

      Enthinu povan para avanod

    • @Ghostleft
      @Ghostleft 2 года назад

      toxic masculinity എന്ന് പറഞ്ഞോണ്ട് വരും

  • @aasiqp.n7576
    @aasiqp.n7576 2 года назад +2

    ജീവിച്ചു അവന്റെ മുന്നിൽ പോരാടി ജയിക്കണം വിടരുത് തോൽക്കാതെ നന്മ നേരുന്നു. അമ്മയുടെ വാക്കുകൾ സത്യം 100%ഫീൽ ചെയ്തു 👌

  • @anuanand8149
    @anuanand8149 2 года назад +30

    Enthoru മനുഷ്യരാണ്....... പാവം ah അമ്മ....... Ningal ധൈര്യമായിട്ട് iriku...... E video ഇട്ടതു നന്നായി...... Husband ntem പെങ്ങളുടെ യും സ്വഭാവം മനസ്സിലായി...... Ini ningal എന്തിന് മരിക്കണം..... ജീവിച്ചു കാണിക്കണം അന്തസ്സായി...... 👍👍👍

  • @unknownuser1700
    @unknownuser1700 2 года назад +58

    2 പേര് പറഞ്ഞു തീർക്കേണ്ട simple ആയിട്ടുള്ള കാര്യങ്ങൾ എല്ലാരും കൂടെ ഇടപെട്ടു കുളമാക്കും, കൂടുതലും അമ്മായിയമ്മയും, നാത്തൂനും...

  • @anooppushpan5910
    @anooppushpan5910 2 года назад +2

    എനിക്കും ഉണ്ട്‌ ഒരമ്മ.. ഞങ്ങൾ മൂന്നു മക്കളാണ്, അച്ഛൻ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു.. പെങ്ങളുടെ വിവാഹമായിരുന്നു എന്റെ ഏറ്റവും വല്യ സ്വപ്നം. അത് നല്ലരീതിയിൽ നടന്നു.ദൈവത്തിനു നന്ദി.

  • @afiachu821
    @afiachu821 2 года назад +26

    തളരരുത് അമ്മാ... ആ പെങ്കൊച്ചിന് സപ്പോർട്ട് കൊടുക്കണം...

  • @aneesasiyad9785
    @aneesasiyad9785 2 года назад +194

    പാവം. അമ്മ. എല്ലാം ശരിയാകും 👍🏻👍🏻.

  • @tessuandmoms
    @tessuandmoms 2 года назад +7

    പ്രസവിച്ച അമ്മക്ക് ആണ് കുഞ്ഞിന്റെ പേര് തീരുമാനിക്കാൻ അധികാരം... ഞാൻ എന്റെ 2മക്കൾക്കും പേര് കണ്ടെത്തി അത് ഭർത്താവിനോട് അഭിപ്രായം ചോദിച്ചിട്ട് ഞങ്ങൾ ഒരുമിച്ചു കണ്ടെത്തിയ പേരാണ് മക്കൾക്ക് ഇട്ടത് മറ്റുള്ളവരോട് ആ പേരാണ് ഇടുന്നത് എന്ന് പറഞ്ഞു വേറെ ആരുടെയും അഭിപ്രായം എടുത്തില്ല ഭർത്താവ് ഭാര്യക്ക് കൊടുക്കേണ്ട പരിഗണന കൊടുത്താൽ അവിടെ കേറി ഒരു പെങ്ങളും അധികാരം കാണിക്കില്ല...

  • @sumas9803
    @sumas9803 2 года назад +303

    അമ്മേ മോളെയും കുഞ്ഞിനേയും അവരുടെ കൂടെ വിടരുത്..അവറ് അതിനെ ഇല്ലാതെ ആക്കും 🙏🙏

    • @rasheebaharis
      @rasheebaharis 2 года назад +2

      ശെരിയാ അവൾക് നീതി കിട്ടണം 🥲

    • @sabuvarghese5040
      @sabuvarghese5040 2 года назад

      @@rasheebaharis One side parayunnathu ethratholum genuine aayirikkum Ammayum Molum athra Nanmayullavar aanennu kanunnilla

    • @rajeshs232
      @rajeshs232 2 года назад

      എങ്കിൽ നിങ്ങളുടെ വീട്ടിൽ കൊണ്ട് നിർത്തട്ടെ?

    • @sumas9803
      @sumas9803 2 года назад +2

      @@rajeshs232 തന്റ വാർത്തമാനം കേട്ടാൽ തോന്നും നിങ്ങളുടെ രോഷം..ആരോടാ മോനെ ഈ പറയുന്നത്..ഞാൻ ആ കുട്ടിയുടെ സ്വന്തം അമ്മയോടാണ് പറഞ്ഞത്.അല്ലാതെ തന്നോടോ കുടുംബക്കാരോടോ അല്ല.🙏🙏

    • @rajeshs232
      @rajeshs232 2 года назад

      @@sumas9803 ചേച്ചി തന്നെ ഒന്നാലോചിച്ചുനോക്ക്... ചേച്ചിയുടെ കുഞ്ഞിന് ഭർത്താവിന്റെ ഇഷ്ടത്തിന് പേരിട്ടാൽ ചേച്ചിയുടെ അമ്മ അത് പറ്റത്തില്ലെന്ന് പറഞ്ഞു വഴക്കുണ്ടാക്കാൻ നോക്കുമോ?
      പിന്നെ അവരുടെ കൂടെ വിടരുത് എന്ന് പറഞ്ഞു അവിടെത്തന്നെ നിർത്തിയാൽ ആ പെണ്ണും ആ കുഞ്ഞും ആ അമ്മക്ക് ഒരു ഭാരമായി നിൽക്കത്തെയുള്ളു,.. ആ ആങ്ങള ചെറുക്കനും ഇവരെ നോക്കി നിന്നാൽ മതിയോ?
      ഇത് പരിഹരിക്കാൻ പറ്റുന്ന പ്രശ്നമേ ഉള്ളൂ

  • @Malu-cc3bo
    @Malu-cc3bo 2 года назад +294

    ആ വീഡിയോ ഇട്ട് ഇത്രയും.... അ കുടുംബത്തെ നാണം കെടുത്തിയത് ഏത് അവൻ ആയലയും അവളായാലും.....കൈയിൽ കിട്ടിയാൽ തലമണ്ട അടിച്ചു പൊട്ടിക്കണം.😖😖😖

    • @vaishnavi6747
      @vaishnavi6747 2 года назад +14

      സത്യം, ഇങ്ങനെ വിവരമില്ലാത്ത കുറെ നാശങ്ങൾ ഉണ്ട്, എടുത്തവന്റെ വീട്ടിൽ ഒക്കെ ക്യാമറ വെച്ചാൽ ഇതിൽ കൂടുതൽ കാണും പ്രശ്നം

    • @kngdomofheaven607
      @kngdomofheaven607 2 года назад

      E video ittath AA PARATTA NATHOOONA

    • @harithasyamlal2000
      @harithasyamlal2000 2 года назад +4

      Ee video eduthu public aakki aa ammayem molem apamanikkarudayrunnu

    • @musicvibesbyNavyaRatheesh
      @musicvibesbyNavyaRatheesh 2 года назад

      Pakshe athukond sathiyam manasilakkiyavar kurachu per ngilum undallo, aa chekkan veettukar thanne eppo petta pole aayille, avarude swabavam manasilayille

  • @ansupthomas8703
    @ansupthomas8703 2 года назад +39

    അമ്മയേക്കാൾ സ്ഥാനം വേറെ ആർക്കും അല്ല....
    എല്ലായിടത്തും ഇത് പോലെ കാണും ഓരോ അമ്മായിമ്മയും നാത്തൂനും...

  • @ajmfly7572
    @ajmfly7572 2 года назад +189

    ഇങ്ങനത്തെ പെങ്ങമാർ ഉണ്ടെങ്കിൽ വീട്ടിൽ കലഹം വിട്ടുമാറില്ല...വീട്ടിലേക്കു എപ്പോഴും അടുപ്പിക്കരുത് ഒരു space എപ്പോഴും ഉണ്ടാവണം.

    • @meghum2520
      @meghum2520 2 года назад +4

      Keri varum barichond3week avideyanenkil2month evideyaa

    • @SujithaAmmu3537
      @SujithaAmmu3537 2 года назад +4

      ഈ പറയുന്നവർക്കും ഉണ്ടാവുമല്ലോ പെങ്ങന്മാർ

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 2 года назад +4

      അയ്യോ ആരും ക്ഷണിക്കേണ്ട കാര്യം ഇല്ല എൻ്റെയും കൂടെ വീടാണ് എന്നും പറഞ്ഞ് വലിഞ്ഞ് കേറി വരും

    • @ajmfly7572
      @ajmfly7572 2 года назад +3

      @@SujithaAmmu3537 എല്ലാ പെങ്ങമാരെയും അല്ല സുഹൃത്തേ ഉദ്ദേശിച്ചത് മനസിലായില്ല.ഈ കുശുമ്പ് സ്വഭാവം പോലെ ഒരെണ്ണം ഉണ്ടെങ്കിൽ കുടുംബകലഹം ഉറപ്പാണ് അതു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു അത്ര തന്നെ..അല്ലാതെ.......?

    • @accommodation-hw4wk
      @accommodation-hw4wk 2 года назад +1

      @@ajmfly7572 athu paranja aalku bothamilla ennu eppo manasilayille bro..vittukala .....

  • @sanilaaraman6459
    @sanilaaraman6459 2 года назад +108

    പ്രമാണം പണയം വച്ച് 20 വയസ്സായപ്പോഴേക്കും കെട്ടിച്ചു വിട്ട നേരത്ത് രണ്ടക്ഷരം പഠിപ്പിച്ച് വല്ല ജോലിയും വാങ്ങിക്കാൻ മോളെ പ്രാപ്തയാക്കിയിരുന്നെങ്കിൽ .മോൾക്ക് ജനിച്ച കുഞ്ഞിനെക്കുറിച്ചോർത്ത് ഇങ്ങനെ വിഷമിക്കേണ്ടി വരില്ലായിരുന്നു.

    • @sudhiarackal
      @sudhiarackal 2 года назад

      പിന്നല്ലാതെ. സകലതും വിറ്റു പെറുക്കി കല്യാണപ്പെടുത്തിക്കൊടുക്കുക എന്നുള്ളത് തെക്കുള്ളവരുടെ രീതിയാണ്. അതിനെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുകയായിരുന്നെങ്കിൽ പോടാ നാറീന്ന് പറഞ്ഞു ഇറങ്ങിപ്പോരാമായിരുന്നു..

    • @rtvc61
      @rtvc61 2 года назад +6

      ഇനിയാണെങ്കിലും പഠിക്കാം..20 വയസ് അല്ലെ ഉള്ളു....അധികം പൈസ ചിലവ് ഇല്ലാത്ത എന്തെല്ലാം കോഴ്സ് കൾ ഉണ്ട്...

    • @anithav.n9908
      @anithav.n9908 2 года назад +2

      Evidarnnu ellarkum Joli?

    • @mjewelmathew
      @mjewelmathew Год назад +3

      Penninu padikkan thalparyam illenkilo?

    • @Rya375
      @Rya375 3 месяца назад

      Evida padichork joli ela

  • @nidhisworkshope1534
    @nidhisworkshope1534 2 года назад +8

    ഒരു നാണക്കേടുംവിചാരിക്കണ്ട ഇപ്പോൾ ഇതൊക്കെ കഴിഞ്ഞുപോകും ഒന്നിനുംചെവികൊടുക്കേണ്ട കുഞ്ഞുമായീ സന്തോഷമായിരിക്കുക എത്രയോ സന്തോഷമുള്ള കാര്യങ്ങൾ വരും നമുക്കുകൂടി വിലതരുന്നവരുടെ കൂടി മാത്രം നിൽക്കുക

  • @നിലബൂർക്കാരി
    @നിലബൂർക്കാരി 2 года назад +25

    എനിക്ക് 3 കുട്ടികൾ ഉണ്ട്.. ഓരോ കുട്ടിയുടെ പേരിടലിനു "A"തുടങ്ങുന്ന 3,4 പേര് സെലക്ട്‌ ചെയ്തു ഞാൻ .അതിൽ ഭർത്താവിന് ഇഷ്ട്ടമുള്ള പേരാണ്.. അഞ്ജന, അഞ്ജിമ, അർജുൻ ❤❤

  • @jayasreens7142
    @jayasreens7142 2 года назад +351

    ആ പെൺകുട്ടിയെയും കുഞ്ഞിനേയും തന്റേടത്തോടെ ജീവിക്കുവാനായി ധൈര്യപ്പെടുത്തണം. അവന്റെ സഹായമില്ലാതെ തന്നെ.....

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Eathayalum kutty undakuvan Avante sahayem vendy vannallo atho agna aano

    • @anjaliarush6800
      @anjaliarush6800 2 года назад +3

      @@sabuvarghese5040 pengalum thallem parunnath kelkkanm bharye upekshich thallem pengalum paraunnath kelkkan anel avarde keezhil irunnal pore...nthina kettiye..kochine ondakkiyel maryadhakk nokkanum koode padikkanam.....vtl achan ammaye engane nokkunnu nn kand padikkanam...

    • @Unicorns8844
      @Unicorns8844 2 года назад

      @@anjaliarush6800 ingeru ella comments ilum keri choriyunnund.. Inger aanu avante fake id nn thonunnu

    • @anjaliarush6800
      @anjaliarush6800 2 года назад

      @@Unicorns8844 😄😄🤭🤭

  • @rajanrajan9799
    @rajanrajan9799 3 месяца назад +2

    ഇതാണ് യഥാർത്ഥ അമ്മ... ഇതാണ് രക്ത ബന്ധം... മക്കളെ കൊന്നൊടുക്കി കാമുകനോടൊപ്പം സുഖവാസത്തിന് പോകുന്ന അമ്മ മാർ ഈ വീഡിയോ തീർച്ചയായും കാണണം... അമ്മ എന്ന വാക്കിന്റെ മഹത്വം മനസിലാക്കണം... ബിഗ്സല്യൂട്ട് അമ്മ.... ദൈവം എന്നും അമ്മയ്‌ക്കൊപ്പം ഉണ്ടാവും...

  • @nishaks1392
    @nishaks1392 3 месяца назад +4

    വലിയ പ്രായം ഇല്ലെങ്കിൽ നന്നായി പഠിച്ച് ഒരു സർക്കാർ ജോലി മേടിക്കാൻ പറ.... എന്നിട്ട് ആ പുല്ലനെ കളഞ്ഞു അന്തസായിട്ട് നല്ല നട്ടെല്ലുള്ള ഒരു ആണിനെ കെട്ടി ജീവിക്കാൻ പറ. അതുമല്ലെങ്കിൽ കെട്ടണ്ട..... കുഞ്ഞിനെ ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് പോറ്റാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ.... സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ പറ ❤️

  • @stephenfernandez8201
    @stephenfernandez8201 2 года назад +35

    ഞാനും ആ പെൺകുട്ടിയെ തെറ്റിധരിച്ചു... സോറി 🙏

  • @musthafamusthu6483
    @musthafamusthu6483 2 года назад +83

    അമ്മേ നിങ്ങളാണ് പെങ്ങൾക്ക് ധൈര്യവും സമാധാനവും മുന്നോട്ട് തൻറെടുത്തതോടെ ജീവിക്കുവാനുള്ള ധൈര്യം പകർന്ന് കൊടുക്കേണ്ടത് തളരരുത് അവനോട് പോവാൻ പറ

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Makalku avasyathil kooduthal thantedam Ippol thanne undalloo

  • @MaheshMNair-i8m
    @MaheshMNair-i8m 3 месяца назад +2

    പാവപെട്ടവർ ആകാം എന്നാൽ ആ അമ്മയും ആങ്ങളയും ആ പെൺകുട്ടിയെ ഒരുക്കലും ഒരു വിസ്മയ ആക്കാൻ കൂട്ടുന്നില്ല 🙏👍👍

  • @shahirahmedbayal2783
    @shahirahmedbayal2783 2 года назад +160

    ആ മോളെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jasminajanees7293
    @jasminajanees7293 2 года назад +177

    ആദ്യത്തെ കുട്ടിക്ക് പേരിട്ടത് എന്റെ husband ആരെയും അതിൽ ഉൾപ്പെടുത്തിയില്ല അതായിരുന്നു എന്റെ ഇഷ്ടം.രണ്ടാമത്ത കുട്ടിയായപ്പം എനിക്ക് ഇഷ്ടപ്പെട്ട പേര് വിളിക്കാൻ പറഞ്ഞ എന്റ hus മാസ്സ് 👍

  • @9496656803
    @9496656803 2 года назад +10

    അച്ഛൻ ആകുക എന്നുള്ളത് അത്രയും എളുപ്പം ഉള്ള കാര്യം അല്ല.. അതിനു സ്വന്തം ആയി നിലപാട് ഉള്ളവൻ ആയിരിക്കണം... ഇവൻ ......... കാരണം കഴിവില്ലാത്തവൻ ( നട്ടെല്ല് ഇല്ല ) അങ്ങനെ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് കേരള ജനങ്ങൾ കാണില്ലായിരുന്നു....

  • @sindhupj6345
    @sindhupj6345 2 года назад +73

    സത്യം അമ്മായിയമ്മ നാത്തൂൻ ഇവരാണ് പല കുടുംബത്തെയും തകർക്കുന്നത്.. എനിക്ക് അറിയുന്ന കുടുംബം പെങ്ങൾ കുടുംബമായിട്ട് Gulf ൽ മോളെ കെട്ടിക്കാൻ ആങ്ങളയെ കുത്തി പിഴിഞ്ഞ് ലക്ഷങ്ങൾ വേന്നമെന്ന് ഞാൻ കല്യാണം കഴിയുമ്പോൾ ഓടിട്ട് വീടായിരുന്നു ഇപ്പോൾ നീ വലിയ വീട്ടിലിരിക്കുന്നു അതിന്റെ ഷെയർ വേണമെന്ന് പ്രശ്നം നടക്കുന്നു കോടതി വരെ എത്തിച്ചു. ഇതുപോലെയുള്ള നാത്തു നാമാര് ജയിലിൽ പിടിച്ച് അടയ്ക്കണം.

    • @navatejvm5063
      @navatejvm5063 2 года назад

      👍

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Thagal Ammayiammayo atho Nathuno

    • @navatejvm5063
      @navatejvm5063 2 года назад +2

      @@sabuvarghese5040 അറിഞ്ഞിട്ട് താങ്കൾക്ക് എന്ത് വേണം

    • @jismideepu119
      @jismideepu119 2 года назад

      Sathyam

  • @ksa7010
    @ksa7010 2 года назад +31

    ആ വീഡിയോ കണ്ട ഒരുപാട് ആൾക്കാരുടെ തെറ്റിദ്ധാരണ ഈ അമ്മയുടെ വെളിപ്പെടുത്തലിലൂടെ മാറാൻ സാധിച്ചു ആ അമ്മയ്ക്ക് പറയാനുള്ളത് അവസരം ഉണ്ടാക്കിയ മീഡിയയ്ക്ക് എല്ലാവിധ ആശംസകളും..🙌👍

  • @santhicharus207
    @santhicharus207 2 года назад +27

    പാവം അമ്മ ആ അമ്മയുടെ വേദന സത്യം ആണ് ഞാനും എന്റെ അമ്മയ്യും അനുഭവിച്ചു 19 വർഷം മുൻപ് 😭😭😭

  • @shereenabasheer3389
    @shereenabasheer3389 2 года назад +50

    ആ മകൾക്ക് ധൈര്യം കൊടുക്ക് അമ്മേ എല്ലാം ശേരിയാകും

  • @happy8108
    @happy8108 2 года назад +41

    പാവം ഈ 'അമ്മ ........മനസ്സറിഞ്ഞു ഒന്ന് ശപിച്ചാൽ എല്ലാം തീരും 😢

  • @Sennah_sehrish35
    @Sennah_sehrish35 2 года назад +3

    അമ്മായി അമ്മയും പെങ്ങന്മാരും ഒരു രക്ഷയുമില്ല......stay strong.

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +78

    വീഡിയോ കണ്ടപ്പോ ഒരുപാട് ദേഷ്യവും ഒക്കെ ഉണ്ടായി. ഇപ്പൊ കാര്യം മനസ്സിൽ ആയി. എന്തായാലും അവരെ വെറുതെ വിടരുത്.