കർമ ഫലം എന്താണെന്നു മനസ്സിലാക്കാൻ വളരെ അർത്ഥവത്തായ കഥ എന്ത് ഭംഗിയായിട്ടാണ് മോള് അവതരിപ്പിച്ചത്... ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ മോള്ക്ക്.... ഹരേ കൃഷ്ണാ 🙏🙏🙏
ഞാൻ അനുപമ. പറവൂർ ശ്രീ നാരായണ ഹയർ സെക്കഡറി സ്കൂളിൽ 5 ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. എന്റെ ചേട്ടനാണ് ചേച്ചിയുടെ വീഡിയോ ആദ്യമായി എനിക്ക് കാണിച്ചു തന്നത്. ഇപ്പോൾ ഞാൻ എല്ലാ ദിവസവും രാവിലെ കുളിക്കഴിഞ്ഞ് കൃഷ്ണന്റെയും മറ്റു ദേവി ദോവന്മാരുടേയും ചിത്രങ്ങളിൽ പൂക്കൾവെച്ച് ചേച്ചിയുടെ വീഡിയോ കേൾക്കാനിരിക്കും അതിനു ശേഷമാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. എനിക്ക് ഈ വീഡിയോ തരുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ആദ്യം കേൾക്കുന്ന കഥ ഏതാണോ അത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടുക്കും അതു തീരുമ്പോഴേക്കും അമ്മ ഉറങ്ങും. അമ്മയുടെ ഫ്രണ്ട്സിനും എന്റെ കസിൻസിനും ഞാൻ ചേച്ചിയുടെ വീഡിയോസ് അയച്ചു കൊടുക്കാറുണ്ട്.ഇപ്പോൾ ഞാനും ഒരു കൃഷ്ണ ഭക്തയാണ്.
എനിക്ക് വളരെ സന്തോഷമായി പരദൂഷണം പാഷാണമാണ് എന്ന് എനിക്ക് ചെറുപ്പത്തിലെ തോന്നിയത് നന്നായി മോളുടെ പ്രഭാഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണണം വളരെ നന്ദി🙏🏻🙏🏻🙏🏻❤️👍
ചേച്ചി എനിക്ക് കുട്ടികൾ ഇല്ലാത്ത ദുഖത്തിൽ കഴിയുന്ന സമയത്തിൽ ആണ് ചേച്ചിയുടെ വീഡിയോ കണ്ടു.. എനിക്ക് വലിയ ആശ്വാസം തോന്നുന്നു.... ഇതു മാത്രമല്ല.. പല വിഡീയോ കണ്ടു.... ഒരു പാടു നന്ദി.... ഹരേ കൃഷ്ണ.....
ഞാൻ ചെറുതായിട്ട് പരദൂഷണം പറയാറുണ്ട് .ചേച്ചി കഥകൾ പറഞ്ഞ് എന്റെ കണ്ണ് തുറപ്പിച്ചു .നിർത്തി ഇതോടെ നിർത്തി ഭഗവാനെ എനിക്ക് മാപ്പ് തരണം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ thanks ചേച്ചി🙏😭👍❤️🙄😁😁😁😁
എനിക്കും ഇന്നലെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.ഒരുനിമിഷത്തെ മനസുഖത്തിന് വേണ്ടി ഒരാൾ എന്നെക്കുറിച്ചു മറ്റൊരാളോട് മോശമായി പറഞ്ഞു. അവര് എന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്റെ ഉള്ളൂ വല്ലാതെ വേദനിച്ചു എനിക്ക് താങ്ങാൻ പറ്റില.അത് പറഞ്ഞാളെ ഞാൻ നെഞ്ച് പൊട്ടി ശപിച്ചു. അത് കഴ്ഞ്ഞു എനിക്ക് ഉറങ്ങാൻ പറ്റില രാവിലെ കൃഷ്ണനെകണ്ടു സഹിക്കാൻ വയ്യാതെ പറഞ്ഞു പോയതാ പൊറുക്കണേ എന്ന് കരഞ്ഞു പറഞ്ഞു... പിന്നെയാ എനിക്കു സമാദാനം കിട്ടിയത്.. 🙏🙏 സ്വസ്തിക എനിക്ക് ഇതിന് ഒരു മറുപടി തരാമോ... സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏
നല്ല അർത്ഥവത്തായ ഒരു കഥ. അൽപ്പം ചിരിക്കാനും വളരെ അധികം ചിന്തിക്കാനും വക നൽകുന്നു. ഇതു എല്ലാവർക്കും ഒരു പാഠമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. മനസ്സിന് ആശ്വാസം പകർന്നു തരുന്ന ഈ കുട്ടി ഒരു വരദാനം തന്നെയാണ്. നമസ്കാരം.
നമസ്കാരം പാർവ്വതി 🙏 എന്നും ഞാൻ അമ്പലത്തിൽ ചെല്ലുമ്പോൾ ഭഗവാനോട് ഞാൻ പാർവ്വതിയുടെ കാര്യം പറയാറുണ്ട്. പാർവ്വതി പറയുന്ന ഭക്തവത്സലനായ ഭഗവാന്റെ കഥകൾ കേട്ട് ഭഗവാനോട് ഞാൻ കൂടുതൽ കൂടുതൽ അടുക്കുകയാണ് . പാർവ്വതിയോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു 😘❤️❤️❤️🙏
@@aera766 ഓ തന്നെ... ഭഗവാൻ ഹോട്ടലിൽ നിന്ന് ദിവസവും ബിരിയാണിയും, മെഡിക്കൽ ഷോപ്പിൽ നിന്ന് വിറ്റാമിൻ ഗുളികയും ദിവസവും വാങ്ങി കൊണ്ട് തരുന്നുണ്ട് എനിക്ക് 😄😄 ഒന്ന് പോ കൊച്ചേ... കൊറോണ വന്ന് മനുഷ്യർ ചത്തു വീണ് കൊണ്ടിരിക്കുന്നു 👈 ഈ ഭഗവാൻ എവിടെ ആണാവോ 😏
ഹരേ കൃഷ്ണ ചേച്ചി നമസ്കാരം ഇന്നാണ് ചേച്ചിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരുപാട് സന്തോഷമുണ്ട് ഒരുപാട് നല്ലകാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. അറിവില്ലായ്മയിൽ നിന്നും അറിവിലേക്ക് നയിക്കുന്നതിന് ഒരായിരം നന്ദി അറിയിക്കുന്നു ചേച്ചിക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഹരേ കൃഷ്ണ
Ante Hus nte Amma Appazum anna vazakku paranjju koddirikkum . Atra nalla pole ninnalum avaru paranjju koddeyirikkum . Ante manasinte bhaaram kurakkan veddi njan aarodeggilum njan ammeda kaaryam paranjjittuddakum . Ani njan aarodum onnum parayilla . Ee video kaddittu anikku thanne oru nalla samadhanam . Thank you chechi
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ എന്റെ friend മായി പിണങ്ങി ഞാൻ ആ കുട്ടിക്ക് എത്ര യോ ഉപകാരങ്ങൾ ചെയ്തു പക്ഷെ ഞാൻ അറിയാത്ത ഒരു കാര്യത്തിൽ മറ്റൊരാളുടെ വാക്ക് കേട്ട് വഴക്ക് ഉണ്ടാക്കി ഞാൻ കുറെ പറഞ്ഞു നോക്കി എന്നിട്ടും ആ കുട്ടി മനസിലാക്കിയില്ല എനിക്ക് കുറച്ചു വിഷമം ഉണ്ട് എങ്കിലും ഇനി ഒരിക്കലും ഞാൻ ആ കുട്ടിയോട് മിണ്ടില്ല എന്ന് തീരുമാനിച്ചു മറ്റൊരു സ്ത്രിയുടെ ഭർത്താവ് ആയി ആ പെണ്ണിന് ലവ് ഉണ്ട് ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത് ഒരു പ്രശ്നം ആയി എന്താല്ലേ ഓരോ മനുഷ്യരും അവരുടെ കാര്യം ആണ് ശരി ഇത് നല്ല കഥ ആണ് ഒരു പാട് നന്ദി 👍🙏🙏🙏🙏🙏
Hare krshna..... What an eye opening speech with beautiful stories with a great message.... Thanks for sharing.... May the almighty God Krshna bless u with good health and happiness through out your life.... Sangeetha Radhakrshnan Muscat 🙏😍👍👍💐💐🌹🌹
I really admire u too much.your speeches have changed me..But tell one story each..That will mail it into our hearts ❤️❤️❤️❤️❤️❤️Am a fifty year old woman
Swastika, I enjoy your story telling and talks about God. Thank you so much for doing this great service. I wish to meet you in person some day. Till then continue your good work and God bless.
സ്വസ്തിക ചേച്ചിയുടെ പ്രഭാഷണങ്ങൾ കേട്ടടുത്തോളം എല്ലാം വളരെ നല്ലതാണ് നൂറിൽ നൂറ് മാർക്കും നൽകിയേ മതിയാകു. എന്നാൽ ഈശ്വരനാറിയാതെ ഒരു പുൽക്കൂടിപോലും ചലിക്കില്ലെന്നിരിക്കെ, "അഹം സർവ്വശ്യ പ്രഭാവോ,"മായാധ്യക്ഷേണ പ്രകൃതി" എന്നൊക്ക ഭഗവാൻ തന്നെ പറയുമ്പോൾ നമ്മൾക്കെന്ത് ചെയ്യാൻ പറ്റും? രാമൻ രാജാവാകാൻ പോകുന്നുവെന്ന വാർത്തകേട്ട് കൈകേകിക്കൊപ്പം മന്ദരയും സന്തോഷിച്ചു കാരണം രാമനെ എല്ലാവർക്കും അത്രയ്ക്കിഷ്ടമായിരുന്നു. എന്നാൽ ഈ സന്തോഷമൊക്കെ ഒരു രാത്രികൊണ്ട് മാറിമറിഞ്ഞു. ഇതിന് കാരണക്കാരൻ സാക്ഷാൽ ശ്രീരാമചന്ദ്ര പ്രഭുവല്ലേ? രാവണന്റെ ആരാലും കീഴടക്കാൻ കഴിയാത്ത കരുത്തിനു പിന്നിലും ഈ രാമൻ തന്നെയല്ലേ? രാവണനെ ഒരുതരത്തിലും വധിക്കാൻ കഴിയാതെ വന്നപ്പോൾ ഭഗവാൻ ശ്രീ രാമചന്ദ്ര പ്രഭു അധ്യക്ഷനായി ഒരു മീറ്റിംഗ് കൂടി പ്രമുഖരായ എല്ലാ വാനര യോദ്ധാക്കളും അതിൽ പങ്കെടുത്തു. ഹനുമാനും, സുഗ്രീവനും, ജാമ്പാവാനും, നീലനും അംഗതനുമൊക്ക രാവണനെ വധിക്കുവാൻ വേണ്ടുന്ന തന്ത്രങ്ങൾ മുന്നോട്ട് വെച്ചു. എന്നാൽ കാര്യത്തിന് ഒരു തീരുമാനമാകാതെ മുന്നോട്ട്പോയി. ഭഗവാൻ രാമൻ എല്ലാം സഗൗരവം ശ്രദ്ധിച്ച്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഒരു ചിരി അതും നിർത്താതെ ഒറക്കെ ഉറക്കെ . രാമന്റെയും വാനാരപ്രമുഖരുടെയും ശ്രദ്ധ ആ ചിരികേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു. ചിരിച്ചത് മാറ്റാരുമല്ല വിഭീക്ഷണൻ ആയിരുന്നു. ഒട്ടും ഗൌരവം വിടാതെ രാമൻ വിഭീക്ഷണനോട് ചിരിച്ച കാരണം ചോദിച്ചു. അത്രയ്ക്ക് ഗൗരവമുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്. അപ്പോൾ വിഭീക്ഷണൻ ചോദിച്ചു രാമാ രാവണനെകൊല്ലാൻ എന്തിനാണിത്രവലിയ ചർച്ച. അപ്പോൾ രാമൻ വീണ്ടും വിഭീക്ഷണനോടായി ചോദിച്ചു രാവണനെക്കൊല്ലാൻ നീ വല്ല വഴിയും കണ്ടിട്ടുണ്ടോയെന്ന്. അപ്പോൾ വിഭീക്ഷണൻ പറഞ്ഞു "രാമാ ഭാഗവാനേ അവിടുന്ന് രാവണന്റെ ഹൃദയത്തിൽ നിന്ന് ഇറങ്ങി മാറിയാൽ പോരേ "അപ്പോൾ രാവണന്റെ കഥകഴിയില്ലേ. ഇത് തന്നെ പ്രഹ്ലാദനും പറഞ്ഞത് "അച്ഛാ അച്ഛന് ബലം തരുന്ന ആളും എനിക്ക് ബലം തരുന്ന ആളും ഒരാൾ ആണ് " ഓരോ ജീവനെക്കൊണ്ട് ഓരോ വേഷംകെട്ടിക്കുന്നത് ഭാഗവാനാണ്. കൗരവരുടെ ദുഷ്ടതയ്ക്ക് കരുത്ത് പകരാൻ ഒരു ശകുനിയെ സൃഷ്ടിച്ചതും ഭഗവാൻ തന്നെ. ഈ ലോകം ഈശ്വരന്റെ നാടക ശാലയാണ് നമ്മൾ അഭിനേതാക്കൾ മാത്രമാണ്. ഭൗതിക ബാധ ഏൽക്കാത്തവർക്ക് ഈ ജീവിത നാടകം ഭംഗിയായി ആസ്വദിക്കാം. കുരുക്ഷേത്ര യുദ്ധം കാണാനായി ആകാശത്തിൽ ദേവന്മാർ, യക്ഷൻമാർ, കിംപുരുഷന്മാർ, ചാരണന്മാർ, അപ്സരസുകൾ, ഗന്ധർവ്വസ്ത്രീകൾ, സിദ്ധന്മാർ തുടങ്ങിയവർ അവരുടെ വിമാനങ്ങളിൽ കാഴ്ചക്കാരെപ്പോലെ അണിനിരന്നിരുന്നു. ഇരുഭാഗത്ത് ധീരന്മാരായ പോരാളികൾ മരിച്ച് വീഴുമ്പോൾ അവർ സന്തോഷം കൊണ്ട് നൃത്തം ചെയ്യുമായിരുന്നു. കാരണം ഈ മരിച്ചു വീഴുന്ന ആത്‍മക്കളെ അവർക്ക് ജീവിത പങ്കാളിയാക്കാം. തങ്ങളുടെ ഉറ്റവരും, ഉടയവരും കുരുക്ഷേത്ര ഭൂമിയിൽ മരിച്ച് കിടക്കുന്നത് കണ്ട് സ്ത്രീ ജനങ്ങൾ മാറത്തടിച്ച് നിലവിളിക്കുമ്പോൾ നാരദമുനി കൗതുകത്തോടെ ഇത് കണ്ട് ചിരിക്കുകയാണ് എന്നിട്ട് നാരായണ നാരായണ എന്ന് ജപപിക്കുകയും ചെയ്യുന്നു. ഇത് ഭാഗവാന്റെ ലീല മാത്രം. നമ്മൾ ഭക്തിയോഗത്തിലൂടെ ഭാഗന്റെ ലീലകൾ ആസ്വദിക്കുകയാണ്. "എന്റെ ഭക്തന്മാർ ഈ ലോകത്തിൽ കാണുന്ന നല്ലതിലും പെടാൻ പാടില്ല ചീത്തയിലും പെടാൻ പാടില്ല" "സമത്ത്വം യോഗമുച്ഛതെ"
ഞൻ ഒരുപാട് anubhavichundud. എപ്പോഴും. ഇപ്പോഴും. ദുരിത puranmaki. Chettante വൈഫ് സ്വന്തം ചേട്ടന്റെ wife. അന്നുമുതൽ എനിക്കു വല്ലാത്ത മാനസികമായി തകർന്നു സൂയിസൈഡ് attempt ചെയ്തു. Enu ഞൻ കുറച്ച് ഡേയ്‌സ് ayi ഞൻ ഹാപ്പി anu. സ്വസ്തികയുടെ nalla വാക്കുകൾ എന്നെ വല്ലാതെ സ്വാധിനിച്ചിരിക്കുന്നു. Realy realy 😂😂😂😂
വളരെ ശരിയാണ്. നിഷ്കളങ്കമായ ഹൃദയം തീർച്ചയായും ഈശ്വരന്റെ വരദാനം തന്നെയാണ്. പക്ഷേ കപടമായ ലോകത്തിൽ ആത്മാർത്ഥമായ ഹൃദയം ഉണ്ടായതാണെൻ പരാജയം എന്ന കവി വാക്യം ഓർമ്മയിൽ വരുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോൾ നമ്മുടെ ഭക്തി നിറഞ്ഞ ജീവിതചര്യയാണ് നമുക്ക് തുണയേകുന്നത്. കൃഷ്ണാ ഭഗവാനെ നേർവഴി കാട്ടിത്തരണേ🙏🙏🙏
കാലങ്ങളായി ( പൂർവ ജന്മത്തിൽ ) ചെയ്യുന്ന ഇത്തരം പാപത്തിന്റെ കർമ്മ ഫലം വ്യാധിയായിട്ടു ( രോഗങ്ങൾ ആയിട്ടു ) വന്നു ചേരും. "പൂർവ്വജന്മകൃതം പാപം വ്യാധി രൂപേണ ജായതെ." എന്ന് ആയുർവ്വേദം.
ഞങ്ങളുടെ അമ്മ വളരെ ചെറുപ്പത്തിലേ തന്നെ ഞങ്ങളോട് പറഞ്ഞു തന്നിരുന്നു ഈ കഥയും പക്കാനാരുടെ കഥയും. ചെറു പ്രായത്തിൽ തന്നെ ആണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കേണ്ടത്. 🙏🙏🙏🙏🙏
Hello madam your presentation in this episode very nice,but unfortunately the music (flute) distataurb.properly not hearing.so please avoid this.i expecting your reply.Thank you
കർമ ഫലം എന്താണെന്നു മനസ്സിലാക്കാൻ വളരെ അർത്ഥവത്തായ കഥ എന്ത് ഭംഗിയായിട്ടാണ് മോള് അവതരിപ്പിച്ചത്... ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ മോള്ക്ക്....
ഹരേ കൃഷ്ണാ 🙏🙏🙏
മനോഹരമായ കഥ അതിമനോഹരമായി പറഞ്ഞു തന്നു .. നമ്മുടെ കുഞ്ഞുങ്ങൾ ഇത് കേട്ടു വളരട്ടെ ...
സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഞാൻ അനുപമ. പറവൂർ ശ്രീ നാരായണ ഹയർ സെക്കഡറി സ്കൂളിൽ 5 ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. എന്റെ ചേട്ടനാണ് ചേച്ചിയുടെ വീഡിയോ ആദ്യമായി എനിക്ക് കാണിച്ചു തന്നത്. ഇപ്പോൾ ഞാൻ എല്ലാ ദിവസവും രാവിലെ കുളിക്കഴിഞ്ഞ് കൃഷ്ണന്റെയും മറ്റു ദേവി ദോവന്മാരുടേയും ചിത്രങ്ങളിൽ പൂക്കൾവെച്ച് ചേച്ചിയുടെ വീഡിയോ കേൾക്കാനിരിക്കും അതിനു ശേഷമാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. എനിക്ക് ഈ വീഡിയോ തരുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ആദ്യം കേൾക്കുന്ന കഥ ഏതാണോ അത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടുക്കും അതു തീരുമ്പോഴേക്കും അമ്മ ഉറങ്ങും. അമ്മയുടെ ഫ്രണ്ട്സിനും എന്റെ കസിൻസിനും ഞാൻ ചേച്ചിയുടെ വീഡിയോസ് അയച്ചു കൊടുക്കാറുണ്ട്.ഇപ്പോൾ ഞാനും ഒരു കൃഷ്ണ ഭക്തയാണ്.
മിടുക്കിയാണ്
🙌🥰
മിടുക്കി😍
മിടുക്കി 👍
നല്ല മോൾ
ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്.👍👍 അവസാനം പറഞ്ഞതും👍👍 സ്വസ്തിക കണ്ടതു മുതൽ കൂടുതൽ കൃഷ്ണ ഭക്തയായി തീർന്നു. ഹരേ കൃഷ്ണാ ...🙏🙏🙏🙏🙏
എനിക്ക് വളരെ സന്തോഷമായി പരദൂഷണം പാഷാണമാണ് എന്ന് എനിക്ക് ചെറുപ്പത്തിലെ തോന്നിയത് നന്നായി മോളുടെ പ്രഭാഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണണം വളരെ നന്ദി🙏🏻🙏🏻🙏🏻❤️👍
ചേച്ചി എനിക്ക് കുട്ടികൾ ഇല്ലാത്ത ദുഖത്തിൽ കഴിയുന്ന സമയത്തിൽ ആണ് ചേച്ചിയുടെ വീഡിയോ കണ്ടു.. എനിക്ക് വലിയ ആശ്വാസം തോന്നുന്നു.... ഇതു മാത്രമല്ല.. പല വിഡീയോ കണ്ടു.... ഒരു പാടു നന്ദി.... ഹരേ കൃഷ്ണ.....
നമസ്കാരം
സംഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു
ഇത് പോലെ നല്ലത്പറഞ്ഞു കൊടുക്കാൻ സാധിക്കട്ടെ🙌
കൃഷ്ണ ഗുരുവായൂർ അപ്പ
ഞാൻ ചെറുതായിട്ട് പരദൂഷണം പറയാറുണ്ട് .ചേച്ചി കഥകൾ പറഞ്ഞ് എന്റെ കണ്ണ് തുറപ്പിച്ചു .നിർത്തി ഇതോടെ നിർത്തി ഭഗവാനെ എനിക്ക് മാപ്പ് തരണം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ thanks ചേച്ചി🙏😭👍❤️🙄😁😁😁😁
എന്റെ ഭാഗ്യം സ്വസ്തിക അറിയാൻ കഴിഞ്ഞത്
നിർത്തിയോ അതോ ഇപ്പോഴും തുടരുന്നുണ്ടോ
നല്ല കഥ സാധു ജനങൾക്കു ഈ ലോകത്തു ജീവിക്കുവാൻ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് സ്വസ്തിക പറഞ്ഞ ഈ തേളുകൾ കുത്തികൊണ്ട ഇരിക്കുകയാണ് സർവം കൃഷ്ണ അർപ്പണം അസ്തു
എനിക്കും ഇന്നലെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.ഒരുനിമിഷത്തെ മനസുഖത്തിന് വേണ്ടി ഒരാൾ എന്നെക്കുറിച്ചു മറ്റൊരാളോട് മോശമായി പറഞ്ഞു. അവര് എന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്റെ ഉള്ളൂ വല്ലാതെ വേദനിച്ചു എനിക്ക് താങ്ങാൻ പറ്റില.അത് പറഞ്ഞാളെ ഞാൻ നെഞ്ച് പൊട്ടി ശപിച്ചു. അത് കഴ്ഞ്ഞു എനിക്ക്
ഉറങ്ങാൻ പറ്റില രാവിലെ കൃഷ്ണനെകണ്ടു സഹിക്കാൻ വയ്യാതെ പറഞ്ഞു പോയതാ പൊറുക്കണേ എന്ന് കരഞ്ഞു പറഞ്ഞു... പിന്നെയാ എനിക്കു സമാദാനം കിട്ടിയത്.. 🙏🙏 സ്വസ്തിക എനിക്ക് ഇതിന് ഒരു മറുപടി തരാമോ... സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏
ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഭഗവാന്റെ അടുത്തേക്ക് എല്ലാ മനസുകളേയും കൊണ്ട് പോകുന്നതിന് . എല്ലാവരിലും ഈശ്വരനുണ്ട് .ഹരേ കൃഷ്ണ🙏🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏🙏
ഈ കഥ കേട്ടപ്പോൾ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഓം നാരായണ.
ഒരുപാടു ചിന്തിപ്പിച്ച വീഡീയോ ജീവിതത്തെ കറക്റ്റ്ആയി കൊണ്ടുപോകാൻ ഈ വാക്കുകൾക്കും കഥകൾക്കും കഴിയും. God bless you
👍
Narayana...Narayana...chechiye kannnan anugrahikatee
Anubavam guru😄😄alle
🙏
🙏🙏🙏🙏🙏
ഈ ഭക്തി എന്നും ഇതുപോലെ ജീവിതാവസാനം വരെ ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്ന🙏🙏🙏
കൃഷ്ണ കൃഷ്ണ അറിയാതെ ചെയ്ത തെറ്റുകൾക്ക് എല്ലാം ക്ഷമിക്കണേ അപ്പോൾ അറിവില്ലായ്മ ഉണ്ടെന്ന് എനിക്ക് മനസ്സിലായി
Yes. I feel. The. Presents. Ot. Mahavishnu. And siva. In. My. Worse. Situation facing. In my life.
നല്ല അർത്ഥവത്തായ ഒരു കഥ. അൽപ്പം ചിരിക്കാനും വളരെ അധികം ചിന്തിക്കാനും വക നൽകുന്നു. ഇതു എല്ലാവർക്കും ഒരു പാഠമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
മനസ്സിന് ആശ്വാസം പകർന്നു തരുന്ന ഈ കുട്ടി ഒരു വരദാനം തന്നെയാണ്.
നമസ്കാരം.
വളരെ നല്ല കഥ, എല്ലാവർക്കും ഇത് ഉൾകൊള്ളാൻ കഴിയട്ടെ, ഹരേ കൃഷ്ണ
ഒരുപാട് ചിന്തിപ്പിക്കുന്ന വീഡിയോ
സർവ്വം കൃഷ്ണാർപ്പണ മസ്തു 👍🙏🙏🙏🙏🙇♀️
ഹരി ഓം ... പാർവ്വതിയെ കാണാനും, കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം.എല്ലാവിധ ആശംസകളും നേരുന്നു.
ഹരേ കൃഷ്ണ നല്ല അറിവ് ആണ് പറഞ്ഞു തന്നത് നന്ദി ചേച്ചി കൂടുതൻ ഭഗവൻ അനുഗ്രഹം നൽകട്ടെ ഹരേ കൃഷ്ണ സർവം കൃഷ്ണർ പണ മസ്തു
നമസ്കാരം പാർവ്വതി 🙏
എന്നും ഞാൻ അമ്പലത്തിൽ ചെല്ലുമ്പോൾ ഭഗവാനോട് ഞാൻ പാർവ്വതിയുടെ കാര്യം പറയാറുണ്ട്. പാർവ്വതി പറയുന്ന ഭക്തവത്സലനായ ഭഗവാന്റെ കഥകൾ കേട്ട് ഭഗവാനോട് ഞാൻ കൂടുതൽ കൂടുതൽ അടുക്കുകയാണ് . പാർവ്വതിയോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു 😘❤️❤️❤️🙏
ഭക്തവത്സലൻ ആകപ്പാട് സഹായിച്ചത് സ്വന്തം സുഹൃത്ത് ആയ കുചേലനെ മാത്രം 👈 ബാക്കി ഉള്ളവരുടെ കാര്യം *ഗോവിന്ദ* 😄😁
@@ശിവശങ്കർ bhagavan enneyum sahayichittund . Ningal ippol arogyathode jeevikkunnundenkil athum bhagavante sahayam kondu mathramanu suhurthe😄
@@aera766 ഓ തന്നെ... ഭഗവാൻ ഹോട്ടലിൽ നിന്ന് ദിവസവും ബിരിയാണിയും, മെഡിക്കൽ ഷോപ്പിൽ നിന്ന് വിറ്റാമിൻ ഗുളികയും ദിവസവും വാങ്ങി കൊണ്ട് തരുന്നുണ്ട് എനിക്ക് 😄😄 ഒന്ന് പോ കൊച്ചേ... കൊറോണ വന്ന് മനുഷ്യർ ചത്തു വീണ് കൊണ്ടിരിക്കുന്നു 👈 ഈ ഭഗവാൻ എവിടെ ആണാവോ 😏
@Angel Man Vannichillenkilum ninnikkathirunnukoode brother
@@melviyaസത്യം തുറന്ന് പറയാൻ ആരെയും പേടിക്കേണ്ടത് ഇല്ല.. അത് ഭഗവാന്റെ കാര്യം ആയാൽ പോലും 👈ruclips.net/video/j1eNtZprja8/видео.html
ഹരേ കൃഷ്ണ ചേച്ചി നമസ്കാരം ഇന്നാണ് ചേച്ചിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരുപാട് സന്തോഷമുണ്ട് ഒരുപാട് നല്ലകാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. അറിവില്ലായ്മയിൽ നിന്നും അറിവിലേക്ക് നയിക്കുന്നതിന് ഒരായിരം നന്ദി അറിയിക്കുന്നു ചേച്ചിക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഹരേ കൃഷ്ണ
🙏🙏🙏 ഹരേ കൃഷ്ണ.... ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുന്നത് പോസിറ്റീവ് എനർജി നൽകുന്നു..... 🙏🙏 ചേച്ചി...
നല്ല അവതരണം... ഭക്തിയും ശാന്തിയും മനസ്സിൽ നിറയ്ക്കാൻ കഴിഞ്ഞു...
ഞാനും അങ്ങിനൊക്കെ അറിവില്ലായ്മയാൽ ചെയ്തുപോയിട്ടുണ്ട് EnteBhagavaneEnnoduShamikkane
ഇല്ലാത്ത കഥ നമ്മെ പറഞ്ഞവർക്കും ഒന്നും വരുത്തരുതെന്ന് പ്രാർത്ഥിക്കാം...അവർക്കും അറിവും ബോധവും ദൈവം കൊടുത്തു തിരുത്തട്ടെ....🙏🙏🙏
How beautifully recited mole. Without aahh aahh expressions. Thank you for giving us marvellous storiesl❤
Ante Hus nte Amma Appazum anna vazakku paranjju koddirikkum . Atra nalla pole ninnalum avaru paranjju koddeyirikkum . Ante manasinte bhaaram kurakkan veddi njan aarodeggilum njan ammeda kaaryam paranjjittuddakum . Ani njan aarodum onnum parayilla . Ee video kaddittu anikku thanne oru nalla samadhanam . Thank you chechi
വളരെ നല്ല അറിവ് 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹👌👌👌👌
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ എന്റെ friend മായി പിണങ്ങി ഞാൻ ആ കുട്ടിക്ക് എത്ര യോ ഉപകാരങ്ങൾ ചെയ്തു പക്ഷെ ഞാൻ അറിയാത്ത ഒരു കാര്യത്തിൽ മറ്റൊരാളുടെ വാക്ക് കേട്ട് വഴക്ക് ഉണ്ടാക്കി ഞാൻ കുറെ പറഞ്ഞു നോക്കി എന്നിട്ടും ആ കുട്ടി മനസിലാക്കിയില്ല എനിക്ക് കുറച്ചു വിഷമം ഉണ്ട് എങ്കിലും ഇനി ഒരിക്കലും ഞാൻ ആ കുട്ടിയോട് മിണ്ടില്ല എന്ന് തീരുമാനിച്ചു മറ്റൊരു സ്ത്രിയുടെ ഭർത്താവ് ആയി ആ പെണ്ണിന് ലവ് ഉണ്ട് ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത് ഒരു പ്രശ്നം ആയി എന്താല്ലേ ഓരോ മനുഷ്യരും അവരുടെ കാര്യം ആണ് ശരി ഇത് നല്ല കഥ ആണ് ഒരു പാട് നന്ദി 👍🙏🙏🙏🙏🙏
ഹരേ കൃഷ്ണഭഗവാനെ എപ്പഴും കൂടെ ഉണ്ടാവണം ഭഗവാനെ
Hare krshna..... What an eye opening speech with beautiful stories with a great message.... Thanks for sharing.... May the almighty God Krshna bless u with good health and happiness through out your life.... Sangeetha Radhakrshnan Muscat 🙏😍👍👍💐💐🌹🌹
Hare krishna, ith ente jeevithavumayi nalla bhandhamulla story anu randamathu paranja katha, thank you
ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരി ആണ് കൃഷ്ണ ഗരുവായൂരപ്പ ശരണം
I really admire u too much.your speeches have changed me..But tell one story each..That will mail it into our hearts ❤️❤️❤️❤️❤️❤️Am a fifty year old woman
God bless you. എല്ലാ ഈശ്വരാനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
നമസ്കാരം ഒരുപാടു നല്ല അറിവ് പറഞുതരുനനതിന് Thanks മേഡഠ താമസിക്കുന്നത് എവിടെയാണ്
ശരിയ്ക്കും ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങൾ ഈ
കഥയിൽ ഉണ്ട്
നല്ല അവതരണം
കൂപ്പു കൈയോടെ
Swastika,
I enjoy your story telling and talks about God. Thank you so much for doing this great service. I wish to meet you in person some day. Till then continue your good work and God bless.
ഹരേ കൃഷ്ണ 🙏 ജയ്, ജയ് രാധേ
🙏 നല്ല ത്ചെയുന്നവർക്കപിന്നെയുംദുംഖംതന്നെഫലഃ😀
വല്ലാത്തൊരു ആത്മീയ ഭംഗി ഉണ്ട് നിങ്ങളുടെ വീഡിയോക്ക്...ബാക്ക്ഗ്രൗണ്ട് മ്യൂസിക് ന്റെ ആവും😍🙏🙏
നിന്റെ മുഖത്തിനും ഒരു ആത്മീയ ഭംഗിയുണ്ട്, ചൈതന്യം ഉണ്ട് 👍 ഒരു നിഷ്കളങ്ക ഭക്തയുടെ വദനം 👌
May God bless you. Ur speech purifies the mind to think positively
കുട്ടി പറഞ്ഞത് വളരെ സെരിയാണ് എനിക്ക് ഒരുപാടു അനുഭവങ്ങൾ ഉണ്ട് എങ്കിലും ഞാൻ വീണ്ടും അവരെ സഹായിക്കും
ഹരേ കൃഷ്ണ 🙏🙏എല്ലാവരെയും നേർവഴിക്കു നടത്തണെ 🙏
Please show date daily program
Hare Krishna Hare Krishna Hare Krishna Hare Hare......
Humble pranam you....
Swasthi swasthi swasthi 🙏🙏🙏
Thank you for the message chechiii. 🌹🌹🌹🙏🙏🙏🌹🌹🌹. Love you krishnaaaaaa🌹🌹🙏🙏🙏🌹🌹🌹.
Very very very very important information thank you so much god bless you
സ്വസ്തിക ചേച്ചിയുടെ പ്രഭാഷണങ്ങൾ കേട്ടടുത്തോളം എല്ലാം വളരെ നല്ലതാണ് നൂറിൽ നൂറ് മാർക്കും നൽകിയേ മതിയാകു. എന്നാൽ ഈശ്വരനാറിയാതെ ഒരു പുൽക്കൂടിപോലും ചലിക്കില്ലെന്നിരിക്കെ, "അഹം സർവ്വശ്യ പ്രഭാവോ,"മായാധ്യക്ഷേണ പ്രകൃതി" എന്നൊക്ക ഭഗവാൻ തന്നെ പറയുമ്പോൾ നമ്മൾക്കെന്ത് ചെയ്യാൻ പറ്റും? രാമൻ രാജാവാകാൻ പോകുന്നുവെന്ന വാർത്തകേട്ട് കൈകേകിക്കൊപ്പം മന്ദരയും സന്തോഷിച്ചു കാരണം രാമനെ എല്ലാവർക്കും അത്രയ്ക്കിഷ്ടമായിരുന്നു. എന്നാൽ ഈ സന്തോഷമൊക്കെ ഒരു രാത്രികൊണ്ട് മാറിമറിഞ്ഞു. ഇതിന് കാരണക്കാരൻ സാക്ഷാൽ ശ്രീരാമചന്ദ്ര പ്രഭുവല്ലേ? രാവണന്റെ ആരാലും കീഴടക്കാൻ കഴിയാത്ത കരുത്തിനു പിന്നിലും ഈ രാമൻ തന്നെയല്ലേ? രാവണനെ ഒരുതരത്തിലും വധിക്കാൻ കഴിയാതെ വന്നപ്പോൾ ഭഗവാൻ ശ്രീ രാമചന്ദ്ര പ്രഭു അധ്യക്ഷനായി ഒരു മീറ്റിംഗ് കൂടി പ്രമുഖരായ എല്ലാ വാനര യോദ്ധാക്കളും അതിൽ പങ്കെടുത്തു. ഹനുമാനും, സുഗ്രീവനും, ജാമ്പാവാനും, നീലനും അംഗതനുമൊക്ക രാവണനെ വധിക്കുവാൻ വേണ്ടുന്ന തന്ത്രങ്ങൾ മുന്നോട്ട് വെച്ചു. എന്നാൽ കാര്യത്തിന് ഒരു തീരുമാനമാകാതെ മുന്നോട്ട്പോയി. ഭഗവാൻ രാമൻ എല്ലാം സഗൗരവം ശ്രദ്ധിച്ച്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഒരു ചിരി അതും നിർത്താതെ ഒറക്കെ ഉറക്കെ . രാമന്റെയും വാനാരപ്രമുഖരുടെയും ശ്രദ്ധ ആ ചിരികേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു. ചിരിച്ചത് മാറ്റാരുമല്ല വിഭീക്ഷണൻ ആയിരുന്നു. ഒട്ടും ഗൌരവം വിടാതെ രാമൻ വിഭീക്ഷണനോട് ചിരിച്ച കാരണം ചോദിച്ചു. അത്രയ്ക്ക് ഗൗരവമുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്. അപ്പോൾ വിഭീക്ഷണൻ ചോദിച്ചു രാമാ രാവണനെകൊല്ലാൻ എന്തിനാണിത്രവലിയ ചർച്ച. അപ്പോൾ രാമൻ വീണ്ടും വിഭീക്ഷണനോടായി ചോദിച്ചു രാവണനെക്കൊല്ലാൻ നീ വല്ല വഴിയും കണ്ടിട്ടുണ്ടോയെന്ന്. അപ്പോൾ വിഭീക്ഷണൻ പറഞ്ഞു "രാമാ ഭാഗവാനേ അവിടുന്ന് രാവണന്റെ ഹൃദയത്തിൽ നിന്ന് ഇറങ്ങി മാറിയാൽ പോരേ "അപ്പോൾ രാവണന്റെ കഥകഴിയില്ലേ.
ഇത് തന്നെ പ്രഹ്ലാദനും പറഞ്ഞത് "അച്ഛാ അച്ഛന് ബലം തരുന്ന ആളും എനിക്ക് ബലം തരുന്ന ആളും ഒരാൾ ആണ് "
ഓരോ ജീവനെക്കൊണ്ട് ഓരോ വേഷംകെട്ടിക്കുന്നത് ഭാഗവാനാണ്.
കൗരവരുടെ ദുഷ്ടതയ്ക്ക് കരുത്ത് പകരാൻ ഒരു ശകുനിയെ സൃഷ്ടിച്ചതും ഭഗവാൻ തന്നെ.
ഈ ലോകം ഈശ്വരന്റെ നാടക ശാലയാണ് നമ്മൾ അഭിനേതാക്കൾ മാത്രമാണ്.
ഭൗതിക ബാധ ഏൽക്കാത്തവർക്ക് ഈ ജീവിത നാടകം ഭംഗിയായി ആസ്വദിക്കാം.
കുരുക്ഷേത്ര യുദ്ധം കാണാനായി ആകാശത്തിൽ ദേവന്മാർ, യക്ഷൻമാർ, കിംപുരുഷന്മാർ, ചാരണന്മാർ, അപ്സരസുകൾ, ഗന്ധർവ്വസ്ത്രീകൾ, സിദ്ധന്മാർ തുടങ്ങിയവർ അവരുടെ വിമാനങ്ങളിൽ കാഴ്ചക്കാരെപ്പോലെ അണിനിരന്നിരുന്നു. ഇരുഭാഗത്ത് ധീരന്മാരായ പോരാളികൾ മരിച്ച് വീഴുമ്പോൾ അവർ സന്തോഷം കൊണ്ട് നൃത്തം ചെയ്യുമായിരുന്നു. കാരണം ഈ മരിച്ചു വീഴുന്ന ആത്‍മക്കളെ അവർക്ക് ജീവിത പങ്കാളിയാക്കാം.
തങ്ങളുടെ ഉറ്റവരും, ഉടയവരും കുരുക്ഷേത്ര ഭൂമിയിൽ മരിച്ച് കിടക്കുന്നത് കണ്ട് സ്ത്രീ ജനങ്ങൾ മാറത്തടിച്ച് നിലവിളിക്കുമ്പോൾ നാരദമുനി കൗതുകത്തോടെ ഇത് കണ്ട് ചിരിക്കുകയാണ് എന്നിട്ട് നാരായണ നാരായണ എന്ന് ജപപിക്കുകയും ചെയ്യുന്നു. ഇത് ഭാഗവാന്റെ ലീല മാത്രം.
നമ്മൾ ഭക്തിയോഗത്തിലൂടെ ഭാഗന്റെ ലീലകൾ ആസ്വദിക്കുകയാണ്.
"എന്റെ ഭക്തന്മാർ ഈ ലോകത്തിൽ കാണുന്ന നല്ലതിലും പെടാൻ പാടില്ല ചീത്തയിലും പെടാൻ പാടില്ല"
"സമത്ത്വം യോഗമുച്ഛതെ"
Beautiful narration, thank you very much
Hare Krishna ...ee vedio innathe ente divasam dhanyamakki
Sarvam krishnarppanamasthu.
Good.knowledge.Hare krishnaaaaa 🙏🙏🙏
ഞൻ ഒരുപാട് anubhavichundud. എപ്പോഴും. ഇപ്പോഴും. ദുരിത puranmaki. Chettante വൈഫ് സ്വന്തം ചേട്ടന്റെ wife. അന്നുമുതൽ എനിക്കു വല്ലാത്ത മാനസികമായി തകർന്നു സൂയിസൈഡ് attempt ചെയ്തു. Enu ഞൻ കുറച്ച് ഡേയ്‌സ് ayi ഞൻ ഹാപ്പി anu. സ്വസ്തികയുടെ nalla വാക്കുകൾ എന്നെ വല്ലാതെ സ്വാധിനിച്ചിരിക്കുന്നു. Realy realy 😂😂😂😂
Enikishtayi , i subscribed this channel. With respect.. Thank you
വിഡിയോയിൽ കേൾക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണ്. ഇത് എവിടെ നിന്ന് കിട്ടും.
സത്യമാണ് ചേച്ചി പറഞ്ഞത്..സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
🙏 madam
Thanks for giving such a good message.
Sarvam krishnarpanamasthu 🙏🌹
Namaste🙏 thank u for giving new knowledge, god bless u
വളരെ ശരിയാണ്. നിഷ്കളങ്കമായ ഹൃദയം തീർച്ചയായും ഈശ്വരന്റെ വരദാനം തന്നെയാണ്. പക്ഷേ കപടമായ ലോകത്തിൽ ആത്മാർത്ഥമായ ഹൃദയം ഉണ്ടായതാണെൻ പരാജയം എന്ന കവി വാക്യം ഓർമ്മയിൽ വരുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോൾ നമ്മുടെ ഭക്തി നിറഞ്ഞ ജീവിതചര്യയാണ് നമുക്ക് തുണയേകുന്നത്. കൃഷ്ണാ ഭഗവാനെ നേർവഴി കാട്ടിത്തരണേ🙏🙏🙏
നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ കൊച്ചു കൊച്ചു കഥകളിലൂടെ പറഞ്ഞു തരുന്ന മോൾക്ക് ഒരായിരം നന്ദി🙏🙏🙏
Molude sambhashanam kelkumbol enthoru positive energy...hare krishan...njanum krishna bhakthayayi
Chechi shiva bhagavante stories prayers koodi include cheyamoo 🙏
Elaaa sathjanagalum.. Ingane aavumo chechi?
Nannayitund supperrrrbbbbbbbb. HARE KRISHNA
കാലങ്ങളായി ( പൂർവ ജന്മത്തിൽ ) ചെയ്യുന്ന ഇത്തരം പാപത്തിന്റെ കർമ്മ ഫലം വ്യാധിയായിട്ടു ( രോഗങ്ങൾ ആയിട്ടു ) വന്നു ചേരും.
"പൂർവ്വജന്മകൃതം പാപം വ്യാധി രൂപേണ ജായതെ." എന്ന് ആയുർവ്വേദം.
വേദനയിൽ നിന്നും കുറച്ചു സമദനപരമയ സമയം സമ്മാനിച്ചു.... നന്ദി
Prema, S.mole e parayunna karyangal valare seri anu mole. Ente anubhavam anu mole paranjathu ennu enikku feel cheythu. GOD BLESSINGS ALL S.M
ജയ് ജയ് ശ്രീരാധേ ശ്യാം🙏🙏🌹❤️
Thankyou very much super story
കുട്ടി പറയുന്നത് വളര് ശെരിയാണ്, എല്ലാം ഭഗവാൻ നേക്കി കണന് ഹരേ കൃഷ്ണ
പറഞ്ഞതെല്ലാം വളരെ ശരിയാ
ഹരേ കൃഷ
ഞങ്ങളുടെ അമ്മ വളരെ ചെറുപ്പത്തിലേ തന്നെ ഞങ്ങളോട് പറഞ്ഞു തന്നിരുന്നു ഈ കഥയും പക്കാനാരുടെ കഥയും. ചെറു പ്രായത്തിൽ തന്നെ ആണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കേണ്ടത്. 🙏🙏🙏🙏🙏
മോൾടെ ഓരോ വിഡിയോ കാണുമ്പോഴും ഒരു ക്ഷേത്ര ദർശന സുഖം ലഭിക്കുന്നുണ്ട്....
Orupadunanni ee kadhaparanjuthannathinu . Hare krishna🙏
Nannayittund, good presentation
ഭഗവാനേ മാപ്പ് തരണേ.
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Hare krishna thank you
Very good presentation. Continue posting more videos
Very very informative 🙏🙏🙏
പരദൂഷണംമാത്രമല്ലവിമർശിക്കുന്നതിനുംഉണ്ട് കർമ്മഫലം. അത് വിശദീകരിക്കുന്നആഖ്യായികയാണ് "Many Mansions" by Gina Cerminara. വിമർശിക്കുന്നത് മനസ്സിലായാലുംകർമ്മഫലംഎത്തിക്കോളും.
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🕉️
Jai Shri Krishna hi I am shreeja Suresh god bless you
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
👏👏
It is a great advice. We can learn the contend and practice in the future life.
Jai sree krishna
ദിവസവും ഒരു കഥ കേട്ടാണ് ഉറങ്ങുന്ന ത് വളരെ നന്ദി ഉണ്ട്
Very great to know . Thank you
Nalla katha Nalla vakkukalal manoharam akki ......pakshe yella Nalla kathakalum nammal marakkunnu
Great knowledge.i shall keep this principle in my remaing life.
God bless you dear 🙏Thank you 🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
സന്തോഷം,നാരായണാ....🤲🏻🙏🏻🙏🏻🙏🏻🙏🏻🌍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Harekrishna 🙏🙏🙏🙏🌹🌹🌹💖💖💖
Yuo say ia a good and raeyll point 👍
Thanks a lot molo 👍👍👍👍👍🌹
Good night 🙏harekrishna 💫💫💫💫💫
Very beautiful story..
Good lesson .
Hare Krishna
Hare Krishna
പാർവതിക്കുട്ടി....... പറയാൻ വാക്കുകളില്ല......... ഗ്രേറ്റ്..... ഗ്രേറ്റ്......
ഗ്രേറ്റ്..... 👏👏👏👏👏👏👏👏👏
Great message 🙏🌹
നന്ദി ഒരുപാട് 😍🌹🙏🙏🙏🙏🙏
Good message.Harekrishna
Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna saranam sarvam vishnumayam hare I
Guruvayoorappa kaathu reshikanam 🙏🙏🙏
Thank you chechi.I can understand that bhagavan is always with you....
Hello madam your presentation in this episode very nice,but unfortunately the music (flute) distataurb.properly not hearing.so please avoid this.i expecting your reply.Thank you
Swasthika, iam well. How are u? 2divasam ayi moludae nishkalankam aya bhakthi niranja kadhakal kaelkkan sadhichilla. Sorry. Nanjal keralathi ninnu vaerae oru sthalath shift chaiyunna thirakkayirunnu. Sree hari thirumaeniyudaeyum, matuu palarudaeyum spiritual talks, moludae positive energy tharunna madhura vachanangal aellam nangalku valarae mattam undakki. Makanu oru puthiya job kitti. Avantae koodae ponnu. Aennum kaelkunnund.❤krishnarpanam 🌹