*ചേച്ചി ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കൃഷ്ണ ഭക്തക്കല്ലാതെ ഇത്രയും ഹൃദയ സ്പർശമായി കഥ പറയാൻ കഴിയില്ല.. കേൾക്കുന്ന ഒരാളുടെ കണ്ണും മനസ്സും നിറഞ്ഞെങ്കിൽ അതിനു കാരണം കൃഷ്ണൻറ്റെ അനുഗ്രഹം ചേച്ചിക്ക് ഉണ്ട് എന്നതിൻറ്റെ തെളിവാണ്..!! എൻറ്റെ കൃഷ്ണാ..!! ഗുരുവായൂരപ്പാ...!!* 🙏🙏🙏🙏🙏
ഞാൻ ഒരു കിളവനാണ് ഇത്രയും ഒക്കെ ഭഗവാനെ കുറിച് എപ്പോൾ എങ്ങിനെ പഠിച്ചു ഒന്ന് നേരിൽ. കണ്ടു പാദ നമസ്കാരം ചെയ്യണം എന്ന് ആഗ്രഹമുണ്ട് സാധ്യമാകുമോ എന്നറിയില്ല മനസാ നമിക്കുന്നു കൃഷ്ണ കഥാരസാമൃതം. പകർന്നു ഈ ജന്മം സഫലമാക്കി ഒരു കുറൂരമ്മ ആയി ഭവിക്കട്ടെ whenever U reach Trivandrum please let me know so that I can touch Ur LOTUS FEET🌹
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇങ്ങനെ ഭഗവാനെ കാണിച്ചു തന്നതിനു 😭🙏🙏🙏ഒത്തിരി നന്ദി നന്ദി 🙏🙏🙏ഭഗവാനെ അവിടുത്തെ അനുഗ്രഹം എന്നും എല്ലവരിലും നിറഞ്ഞുനിൽക്കണേ
ഹരേ കൃഷ്ണാ 🙏 അമ്പലപ്പുഴ പാൽപ്പായസത്തിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി തന്ന പാർവ്വതി യ്ക്കു വളരെ നന്ദി 🙏❤️ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏❤️😘
ചേച്ചി വളരെ നല്ല രീതിയിൽ. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്. 🙏🙏. നന്നായി മനസിലാക്കാൻ കഴിഞ്ഞു. കെട്ടിരുന്നു പോകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🙏🌹🌹
അമ്പലപ്പുഴക്കാരനായിട്ടും ഈ അറിവുകൾ ഇല്ലാതിരുന്നതിനാൽ സ്വയം ലജ്ജ തോന്നുന്നു. ആ അറിവുകൾ ഭക്തിപുരസരം പങ്കുവെച്ചതിൽ അതീവ സന്തോഷം, കേട്ടതിൽ കാതിനു പുണ്യവും. ഹരേ കൃഷ്ണ, അമ്പലപ്പുഴ കണ്ണാ അങ്ങയുടെ ഈ വലിയ ഭക്തയുടെ എല്ലാ ഉദ്യമങ്ങളെയും നീ അനുഗ്രഹിക്കണേ!
ഹരേ കൃഷ്ണാ ഇത്രയും മനോഹരമായി ഇതുവരെ ആരും അമ്പലപ്പുഴ ഭഗവാന്റെ കഥ പറഞ്ഞു കേട്ടിട്ടില്ല മാതാ ജീക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ കഥകേട്ടിരുന്നപ്പോൾ ഭഗവാനെ നേരിൽ കണ്ട പ്രതീതിയുളവാക്കി എല്ലാം ഭഗവാന്റെ അനുഗ്രഹം ഹരേ
കൃഷ്ണാ..... - .. ഓർമ്മ വച്ച കാലം തുടങ്ങി ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ അധികം ക്ഷേത്രത്തിൽ ഞാൻ പോകാറില്ല പക്ഷേ പ്രാർത്ഥന അതാണെനിക്കിഷ്ടം' ഭഗവാന്റെ സാന്നിദ്ധ്യം പല തവണ ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കുറച്ച് കാലമായി എന്തൊ. എന്റെ ഭക്തി കുറവ് പോലെയാണ്.. എന്നെ തിരികെ ഭക്തിയിലേക്ക് | ഭഗവാൻ തിരിച്ച് നടത്തുന്ന കഥയാണ് ഇത്. യാദൃശ്ശികമായിട്ടാണ് ഞാൻ ഇത് കേട്ടത് നന്ദി
ഏതു ജന്മപുണ്യം കൊണ്ടാണോ കുട്ടി ഭഗവാനെ വർണ്ണിച്ച് ഇങ്ങനെ കഥകൾ പറയാൻ സാധിക്കുന്നത് ഇങ്ങിനെയൊരു ജന്മം കുട്ടിക്ക് നൽകിയതിൽ ഭഗവാന് നന്ദി അത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഭഗവാന് നന്ദി നല്ല രസമുണ്ട് ഭഗവാന്റെ വർണ്ണനകൾ ഭഗവാനെ ഇനിയും ഇങ്ങനെ വർണിക്കാൻ സാധിക്കട്ടെ 🙏🙏🙏
മനോഹരമായ വിവരണം ,ഭക്തിനിർഭരം ,അമ്പലപ്പുഴ കണ്ണൻ്റെ മാത്രമായ ആ നിവേദ്യം 'ഭുജിച്ച മാതിരിയായി ഇത് കേട്ടപ്പോൾ ഭഗവാൻ്റെ കഥ ഇരട്ടി മധുരവും .കൃഷ്ണാ എല്ലാവർക്കും നന്മ വരുത്തേണമേ വന്ദനം മാതാജീ
അത്യപൂർവമായ ഭക്തിസാന്ദ്രമായ അവതരണം... ഭഗവാൻ കൃ ഷ്ണനെ മുന്നിൽ കൊണ്ട് തന്ന പ്രതീതി..അമ്പലപ്പുഴ കൃഷ്ണ കഥ കേട്ടു കണ്ണ് നിറഞ്ഞുപോയി... കുട്ടിക്ക് കോടി കോടി പുണ്യം....ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു 🙏
പ്രിയ സ്വസ്ഥിത നമസ്ക്കാരം ഓം നമഃശിവായ മിക്കവിഡിയോസും കണ്ടു എത്ര സന്തോഷം എന്ന് പറയാനാവില്ല താങ്കൾ പറയുന്ന കഥകൾ ജീവിതാനുഭവങ്ങൾ എല്ലാം ഈശ്വരിയം തന്നെ സദാ ഭഗവാൻ നമുക്കേവർക്കും ഒപ്പമുണ്ട് അവിടുത്തെ എല്ലാ ജീവജാലങ്ങളിലും ഉണ്ട് എൻ്റെ അനുഭവം ഭഗവാനിലേക്കുള്ള ഓരോ വഴി ഒരോ കാലത്തും തെളിഞ്ഞു വരുന്നു അവഴികളിലുടെ വളരെ പതുക്കെ മാത്രമേ എനിക്ക് നടക്കാനാവുന്നുള്ളു ഭഗവനെ അറിയും തോറും ചിന്തകൾ വളരെ വളരെ ലളിതമാകുന്നു ഇനിയും മാറേണ്ടതുണ്ട് അതിനെൻ്റ കൈ പിടിക്കാൻ പ്രിയപ്പെട്ട ഓരോ ഭഗവത് ഭക്ത്തരുമുണ്ട് ഹരേ കൃഷ്ണാ സന്തോഷം സന്തോഷം സ്നേഹം ഓം നമോഭഗവതെ വാസുദേവായ
വളരെ സുന്ദരമായി ഭഗവാൻ്റെ കഥ അവതരിപ്പിച്ചതിന് വളരെ നന്ദി ചെമ്പകശ്ശേരി രാജാവിൻ്റെ കാലത്ത് പഞ്ചസാര ഉണ്ടായിരുന്നില്ല കൽക്കണ്ടമായിരുന്നു പാൽപായസത്തിനു മാധുര്യമേകിയിരുന്നതും സ്വാദിഷ്ഠമാക്കിയിരുന്നതും ഓം നമോ നാരായണായ
ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ ഒരു അനുഭൂതി കൃഷ്ണ ഗുരുവായൂരപ്പ അവതാരണത്തിലൂടെ കാട്ടിത്തന്ന താങ്കൾക് ഒരായിരം നന്ദി 🙏. ഭഗവാന്റെ നിഷ്കളങ്ക ഭാവം പോലെ ആയിരുന്നു താങ്കളുടെ അവതരണവും, ഭാഷയും. ഇതുപോലെ ഇനിയും ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 💐
എല്ലാം മറന്ന് കഥ കേട്ടിരുന്നു പോയി.. കൃഷ്ണ കൃഷ്ണാ , ഗുരുവായൂരപ്പാ, അമ്പലപ്പുഴ കണ്ണാ...നാരായണ നാരായണാ .. കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ, മോൾക്ക്... 🙏🙏🙏🙏🙏🙏🙏🙏🙏
ആഹാ അതിമനോഹരം അമ്പലപ്പുഴ പായസം പോലെ ആ ഭഗവാന്റ അനുഗ്രഹം കിട്ടിയ പോലെ ഈ കഥ പറഞ്ഞത് എന്തൊരു ലയനത്തിലാണ് സരസ്വതി ദേവി അനുഗ്രഹവും ഉണ്ടായിരിക്കുന്നു നന്നായി വരട്ടെ
പൃിയപ്പെട്ട കുട്ടി, ഞാൻ 87 വയസ്സായ വൃദ്ദനാണ്. ഭഗവാൻറെ ലീലാ വിലാസം മോളടെ വിവരണം കേട്ട് ഞാൻ മതി മറന്ന് പോയി. കൃഷ്ണാ ഭഗവാനെ അനുഗൃഹം നൽകേണമെ. ഗൂരൂവായുരപ്പാ.
അതി സുങരിയുടെ സൗന്ദര്യ മുഹത്തു നിന്ന് കിളിയുടെ ശബ്ദത്താൽ അനുഗ്രഹീയമായ അംബലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ നടന്ന കഥ അതി മനോഹരമായി ഭക്തിയോടെ അവതരിപ്പിക്കുന്ന രീതി എത്ര കേട്ടാലും മതിവരില്ല . എല്ലാവിധ ആശംസകൾ നന്മകളും ഭാവുകങ്ങളും നേരുന്നു Congratulations.
ഭഗവാൻ്റെ കഥ കേട്ട് മതി വരുകയില്ല. അതും ഇത്ര മനോഹരമായ വ്യാഖ്യാനരീതി കുടിയായാലോ? അമ്പലപ്പുഴ പാൽ പായസം പോലെ മാധുര്യം നിറഞ്ഞതും. കൂടുതൽ പറയാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ' ഹരേ രാമ ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കഥ കേട്ട് കഴിയുമ്പോലേക്കും രണ്ടു കണ്ണും നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.... രാജാവ് ഭഗവാനെ കണ്ടപ്പോൾ ഞാനും കണ്ടത് പോലെ കഥയിലൂടെ തോന്നി. ഇത്രയും ഭംഗിയായി കഥ പറഞ്ഞ സഹോദരിക്ക് ഒരായിരം നന്ദി.
സഹോദരിക്ക് എന്റെ മഹനീയ പ്രേണാമം...... ഈ വൈശാക പുണ്ണ്യ മാസത്തിൽ അമ്പലപ്പുഴ കണ്ണന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..... 🙏🙏🙏🙏കൃഷ്ണപ്രിയയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🙏🙏🙏🙏
ഞാൻ കുറിച്ചി ക്കാരൻ. സത്യത്തിൽ എന്റെ ഒരു അപ്പാപ്പന്റെ വക സ്ഥലതായിരുന്നു ഈ വിഗ്രഹം. കൃഷ്ണൻ കുന്ന് എന്ന പേരിൽ ഈ സ്ഥലം അറിയപ്പെട്ടത്. ഞാൻ അപ്പാപ്പന്റെ വീട്ടിൽ പോകുമ്പോഴൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ആ വിഗ്രഹം ഇരുന്ന സ്ഥലതേക്ക് നോക്കി പ്രാർത്ഥന ചെയ്യുമായിരുന്നു. പാൽപയസ കഥയിൽ ചതുരംഗ കളിയിൽ വാതു വച്ചതിനു ശേഷമാണ്. അല്ലാതെ ഞാൻ കഥയൊക്കെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്തിട്ടുണ്ട് ഈ കഥ വളരെ ഭംഗി യായി പറഞ്ഞു. ❤️🌹
എനിക്കു ഒരുപാട് ജീവനാണ് എന്റെ ഭഗവാൻ ശിവൻ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന നാമമാണ് ശിവനാമം ആ നാമമല്ലാതെ മറ്റൊന്നും എനിക്കില്ല ഊണിലും ഉറക്കത്തിലും എന്റെ ശ്വാസം എന്റെ മഹാദേവൻ ആണ് 🙏അങ്ങനെ ഇരിക്കെ ഒരു ദിവസം വളരെ ശാന്തമായ സ്വച്ഛമായ ഒരു മനോഹര സ്വപ്നം കാണുകയാണ് ഭഗവാൻ മഹാവിഷ്ണു 🙏 എന്നോട് പറയുകയാണ് എന്നോട് പ്രിയമില്ലെങ്കിലും ഞാൻ ഉണ്ട് കൂടെ അത്രയും പറഞ്ഞിട്ട് ഭഗവാൻ ചിരിക്കുകയാണ് എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ മനസ്സ് നിറഞ്ഞ ദൃശ്യം കണ്ടിട്ടേയില്ല പിന്നെ എന്നും ഭഗവാന്റെ തിരു മുഖ ദർശനം ഞൻ കാണും 🙏ഓം നമോ :നാരായണയാ
നല്ല അവതരണം. നല്ല ശബ്ദം. നന്നായി പാടുന്നുണ്ട്. കഥ വെറുതെ പറയുകഒന്നും അല്ല തോന്നുന്നത്. നേരിട്ട് കണ്ട സംഭവം പറയുന്നത് പോലെ. ഭഗവാനെ നേരിട്ട് കണ്ടു വർണിക്കുന്നപോലെ ആണ് എനിക്ക് തോന്നിയത്.
ഒരുപാട്, ഒരുപാട്,നന്നായി വളരെ ലളിതമായ രീതിയിൽ എല്ലാ വർക്കും മനസ്സിൽ ആകുന്ന വിധം കഥകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. 🙏🙏🙏🙏
BALASUBRAMANIAIYER
❤❤MY DEAR FRIEND EXCELLENT PERFORMANCE ❤❤ KEEP IT UP❤❤
*ചേച്ചി ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കൃഷ്ണ ഭക്തക്കല്ലാതെ ഇത്രയും ഹൃദയ സ്പർശമായി കഥ പറയാൻ കഴിയില്ല.. കേൾക്കുന്ന ഒരാളുടെ കണ്ണും മനസ്സും നിറഞ്ഞെങ്കിൽ അതിനു കാരണം കൃഷ്ണൻറ്റെ അനുഗ്രഹം ചേച്ചിക്ക് ഉണ്ട് എന്നതിൻറ്റെ തെളിവാണ്..!! എൻറ്റെ കൃഷ്ണാ..!! ഗുരുവായൂരപ്പാ...!!*
🙏🙏🙏🙏🙏
ഞാൻ ഒരു കിളവനാണ് ഇത്രയും ഒക്കെ ഭഗവാനെ കുറിച് എപ്പോൾ എങ്ങിനെ പഠിച്ചു ഒന്ന് നേരിൽ. കണ്ടു പാദ നമസ്കാരം ചെയ്യണം എന്ന് ആഗ്രഹമുണ്ട് സാധ്യമാകുമോ എന്നറിയില്ല മനസാ നമിക്കുന്നു കൃഷ്ണ കഥാരസാമൃതം. പകർന്നു ഈ ജന്മം സഫലമാക്കി ഒരു കുറൂരമ്മ ആയി ഭവിക്കട്ടെ whenever U reach Trivandrum please let me know so that I can touch Ur LOTUS FEET🌹
പാൽപ്പയിസത്തെ ചൊല്ലി മറ്റൊരു കഥയുമുണ്ട്.
ഇതുപോലെയുള്ള ഭഗവാന്റ ഒരുപാട് പരീക്ഷണങ്ങൾ ഉള്ള കഥകൾ പറയാൻ ആയിരാരോഗ്യത്തെ ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ നമസ്കാരം
36 മിനിറ്റ് ഉണ്ടെങ്കിലും അത് തോന്നിയില്ല, നല്ല വ്യക്തമായ അവതരണം, ഭഗവാൻ അനുഗ്രഹിക്കട്ടെ, നന്ദി
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇങ്ങനെ ഭഗവാനെ കാണിച്ചു തന്നതിനു 😭🙏🙏🙏ഒത്തിരി നന്ദി നന്ദി 🙏🙏🙏ഭഗവാനെ അവിടുത്തെ അനുഗ്രഹം എന്നും എല്ലവരിലും നിറഞ്ഞുനിൽക്കണേ
Nanni.
Hai.ithukelkkan.enikku.sadhichholo.ente.krishnaaaa.gk.
സന്തോഷം
Hare Krishna Guruvayoorappa
Bhakthipurasaramaya avatharanam valarey santhosham
ഞാനും ഒരു ക്യഷ്ണ ഭക്തയാണ് ഭഗവാനെ പറ്റി എത്ര കേട്ടാലും മതിവരില്ല ഭഗവാനെ പറ്റി ഒരു പാട് കാരൃങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്
9
ഞാൻ ഒരു കൃഷ്ണ ഭക്തന്‍ ആയിരുന്നു, ഭൗതിക ശാസ്ത്രം അറിയാൻ ശ്രമിക്കാത്ത ത് കൊണ്ട് yanikku പറ്റിയ ഒരു മണ്ടത്തരം 🙉🙈😂
De
@@lalithasasi6291
...mm
ഞാൻ ഒരു 🥰കൃഷ്ണ ഭക്ത ആആണ്. കൃഷ്ണ കൃഷ്ണ കൃഷ്ണ 🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കൃഷ്ണ
ഒരോ കഥ യും കേട്ട് കഴിയുമ്പോൾ
അടുത്ത് കഥ കേള്‍ക്കാന്‍ തോന്നും. അവതരിപ്പിക്കുന്നത് വളരെ ഹൃദ്യമായി തന്നെ. Swasthikaku എന്റെ
നമസ്കാരം. 🙏🙏
ഭഗവാന്റെ കഥ ഇത്രയും മനോഹരമായി പറഞ്ഞ് തന്ന സഹോദരിക്കു നന്ദി നന്ദി
മനോഹരമായി അവതരിപ്പിച്ചു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ❤️❤️🙏
Fq
ഹരേ കൃഷ്ണാ 🙏🙏🙏🙏
🙏
Madam very very Nice abt.ambalaouza payasam and guruvayu
Rappante story.
1
ഇത് പോലെ ഒരു അവതരണം ഇത് വരെ കേട്ടില്ല.. ഭഗവാനെ കണ്ട പോലെ ഒരു തോന്നൽ കേൾക്കുമ്പോൾ 🥲🥲കൃഷ്ണ... 🙏🙏🙏🙏🙏🙏🙏കണ്ണ് നിറഞ്ഞു പോകും നിന്നെ കാണുമ്പോൾ
ഹരേ കൃഷ്ണാ 🙏 അമ്പലപ്പുഴ പാൽപ്പായസത്തിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി തന്ന പാർവ്വതി യ്ക്കു വളരെ നന്ദി 🙏❤️ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏❤️😘
എന്റെ അമ്മുമ്മ കഥ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു.... മോളെ എല്ലാവിധ നന്മകളും നേരുന്നു 🙏🙏👍👍👍👍
അതിമനോഹരമായി പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ പറയുന്ന ആളെയും കേൾക്കുന്ന ആളുകളെയും
Great hare Krishna hare krishna
ചേച്ചി വളരെ നല്ല രീതിയിൽ. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്. 🙏🙏. നന്നായി മനസിലാക്കാൻ കഴിഞ്ഞു. കെട്ടിരുന്നു പോകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🙏🌹🌹
ഭഗവാന്റെ കഥ പറക്കുന്നതും കേൾക്കുന്നതും പുണ്യം തന്നെ കുട്ടിയേ ഭഗവാൻ അനുഗ്രഹിക്കട്ടെ
നല്ല അവതരണം കേൾവിക്കാരെ തീരുന്നത് വരെ പിടിച്ചിരുത്താനുള്ള കഴിവ് അപാരം തന്നെ
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
◦•●◉✿ ആദ്യമായി കണ്ടതാ
കണ്ട കഴിഞ്ഞു കണ്ണു നിറഞ്ഞ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി🙏🙏🙏🙏🙏 ✿◉●•◦
ഭക്തി സാന്ദ്രമായ അവതരണം എല്ലാം ഭക്തിയോടെ കേട്ടു നമസ്കാരം
അമ്പലപ്പുഴക്കാരനായിട്ടും ഈ അറിവുകൾ ഇല്ലാതിരുന്നതിനാൽ സ്വയം ലജ്ജ തോന്നുന്നു. ആ അറിവുകൾ ഭക്തിപുരസരം പങ്കുവെച്ചതിൽ അതീവ സന്തോഷം, കേട്ടതിൽ കാതിനു പുണ്യവും. ഹരേ കൃഷ്ണ, അമ്പലപ്പുഴ കണ്ണാ അങ്ങയുടെ ഈ വലിയ ഭക്തയുടെ എല്ലാ ഉദ്യമങ്ങളെയും നീ അനുഗ്രഹിക്കണേ!
മോളെ കൊല്ലം ജില്ലയിൽതേവലക്കര എന്നസ്ഥലത്തു ഒരു തെക്കൻ ഗുരുവായൂർ ക്ഷേത്രമുണ്ട്
kanninum kathinum sukham pakarnu Krishna🙏🙏
അതെ 🙏
ഹരേ കൃഷ്ണാ
ഇത്രയും മനോഹരമായി ഇതുവരെ ആരും അമ്പലപ്പുഴ ഭഗവാന്റെ കഥ പറഞ്ഞു കേട്ടിട്ടില്ല മാതാ ജീക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ
കഥകേട്ടിരുന്നപ്പോൾ ഭഗവാനെ നേരിൽ കണ്ട പ്രതീതിയുളവാക്കി
എല്ലാം ഭഗവാന്റെ അനുഗ്രഹം
ഹരേ
കൃഷ്ണാ..... - .. ഓർമ്മ വച്ച കാലം തുടങ്ങി ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ അധികം ക്ഷേത്രത്തിൽ ഞാൻ പോകാറില്ല പക്ഷേ പ്രാർത്ഥന അതാണെനിക്കിഷ്ടം' ഭഗവാന്റെ സാന്നിദ്ധ്യം പല തവണ ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കുറച്ച് കാലമായി എന്തൊ. എന്റെ ഭക്തി കുറവ് പോലെയാണ്.. എന്നെ തിരികെ ഭക്തിയിലേക്ക് | ഭഗവാൻ തിരിച്ച് നടത്തുന്ന കഥയാണ് ഇത്. യാദൃശ്ശികമായിട്ടാണ് ഞാൻ ഇത് കേട്ടത് നന്ദി
Manoharamairunnu palpayasa story.
Thanks.
വളരെ ഭംഗിയായി കഥ പറഞ്ഞു തന്നു. Thanks.😍🙏
ഏതു ജന്മപുണ്യം കൊണ്ടാണോ കുട്ടി ഭഗവാനെ വർണ്ണിച്ച് ഇങ്ങനെ കഥകൾ പറയാൻ സാധിക്കുന്നത് ഇങ്ങിനെയൊരു ജന്മം കുട്ടിക്ക് നൽകിയതിൽ ഭഗവാന് നന്ദി അത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഭഗവാന് നന്ദി നല്ല രസമുണ്ട് ഭഗവാന്റെ വർണ്ണനകൾ ഭഗവാനെ ഇനിയും ഇങ്ങനെ വർണിക്കാൻ സാധിക്കട്ടെ 🙏🙏🙏
മനോഹരമായ വിവരണം ,ഭക്തിനിർഭരം ,അമ്പലപ്പുഴ കണ്ണൻ്റെ മാത്രമായ ആ നിവേദ്യം 'ഭുജിച്ച മാതിരിയായി ഇത് കേട്ടപ്പോൾ ഭഗവാൻ്റെ കഥ ഇരട്ടി മധുരവും .കൃഷ്ണാ എല്ലാവർക്കും നന്മ വരുത്തേണമേ വന്ദനം മാതാജീ
അത്യപൂർവമായ ഭക്തിസാന്ദ്രമായ അവതരണം... ഭഗവാൻ കൃ ഷ്ണനെ മുന്നിൽ കൊണ്ട് തന്ന പ്രതീതി..അമ്പലപ്പുഴ കൃഷ്ണ കഥ കേട്ടു കണ്ണ് നിറഞ്ഞുപോയി... കുട്ടിക്ക് കോടി കോടി പുണ്യം....ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു 🙏
തള്ള് തള്ള് തള്ള് തള്ള് കണ്ടച്ചീത്തള്ള്
@@sagarkottappuram2810 very good real story that every body should know.
വളരെ വളരെ സന്തോഷമായി. ഭഗവാന്റെ കഥ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി
🙏😍എന്റെ അമ്പലപ്പുഴ ഉണ്ണികണ്ണാ.... അനുഗ്രഹിക്കണേ കൃഷ്ണാ....🙏
Kanna unni kannna razhikkane
🙏😍അറിവ് പകർന്നതിന് നന്ദി 😊🙏
നല്ല അവതരണം👍ഇടക്കി പറയുന്ന നല്ല നല്ല മെസ്സേജുകൾ ഒരുപാട് ഒരുപാട് ഇഷ്ടം .......🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
പ്രിയ സ്വസ്ഥിത നമസ്ക്കാരം
ഓം നമഃശിവായ
മിക്കവിഡിയോസും കണ്ടു എത്ര സന്തോഷം എന്ന് പറയാനാവില്ല
താങ്കൾ പറയുന്ന കഥകൾ ജീവിതാനുഭവങ്ങൾ എല്ലാം ഈശ്വരിയം തന്നെ സദാ ഭഗവാൻ നമുക്കേവർക്കും ഒപ്പമുണ്ട് അവിടുത്തെ എല്ലാ ജീവജാലങ്ങളിലും ഉണ്ട്
എൻ്റെ അനുഭവം ഭഗവാനിലേക്കുള്ള ഓരോ വഴി ഒരോ കാലത്തും തെളിഞ്ഞു വരുന്നു അവഴികളിലുടെ വളരെ പതുക്കെ മാത്രമേ എനിക്ക് നടക്കാനാവുന്നുള്ളു
ഭഗവനെ അറിയും തോറും ചിന്തകൾ വളരെ വളരെ ലളിതമാകുന്നു
ഇനിയും മാറേണ്ടതുണ്ട് അതിനെൻ്റ കൈ പിടിക്കാൻ പ്രിയപ്പെട്ട ഓരോ ഭഗവത് ഭക്ത്തരുമുണ്ട് ഹരേ കൃഷ്ണാ
സന്തോഷം സന്തോഷം സ്നേഹം
ഓം നമോഭഗവതെ വാസുദേവായ
എന്റെ കണ്ണിൽ നിന്നും വന്ന കണ്ണനോടുള്ള ഭക്തി കണ്ണുനീരായി ഞാൻ സമർപ്പിക്കുന്നു.... ഭഗവാനെ...
വളരെ സുന്ദരമായി ഭഗവാൻ്റെ കഥ അവതരിപ്പിച്ചതിന് വളരെ നന്ദി
ചെമ്പകശ്ശേരി രാജാവിൻ്റെ കാലത്ത് പഞ്ചസാര ഉണ്ടായിരുന്നില്ല കൽക്കണ്ടമായിരുന്നു പാൽപായസത്തിനു മാധുര്യമേകിയിരുന്നതും സ്വാദിഷ്ഠമാക്കിയിരുന്നതും
ഓം നമോ നാരായണായ
🙏🙏🙏 ഭഗവാന്റെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.
ഭഗവാന്റെ കഥകള് എത്ര കേട്ടാലും മതിവരില്ല , കണ്ണ് നിറഞ്ഞു ,ആ അവതരണ ശൈലി അതി ഗംഭീരം 🙏🙏🙏🙏🙏🙏🙏
Hare Rama Hare Krishna krishna krishna
ഹരേ കൃഷ്ണ 🙏🏻🙏🏻❤
Good night
ഇത്ര മനോഹരമായി ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന മോളെന്തായാലും ദൈവാനുഗ്രഹമുള്ള കുട്ടി തന്നെയാണ്..... സംശയമില്ല 🙏🙏🙏🙏🙏
AayaywAYWAAWAY
A
ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ ഒരു അനുഭൂതി കൃഷ്ണ ഗുരുവായൂരപ്പ അവതാരണത്തിലൂടെ കാട്ടിത്തന്ന താങ്കൾക് ഒരായിരം നന്ദി 🙏. ഭഗവാന്റെ നിഷ്കളങ്ക ഭാവം പോലെ ആയിരുന്നു താങ്കളുടെ അവതരണവും, ഭാഷയും. ഇതുപോലെ ഇനിയും ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 💐
🙏🏻🙏🏻🙏🏻🙏🏻
ഭഗവാൻ അനുഗ്രഹിക്കട്ടെ
ഓം നമോ നാരായണായ വളരെ നന്ദി ഈ കഥ പറഞ്ഞു തന്നതിന്
കഥ കേട്ട് എന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീര് വന്നു എന്റെ കൃഷ്ണാ....
കൃഷ്ണാ ഗുരുവായൂരപ്പാ.........
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ഗുരുഭ്യോ നമഃ. ഓരോ തവണ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.. എന്തൊരു രോമാഞ്ചം 🙏🙏🙏♥️
മുഴുവനും കണ്ടു കണ്ണു നിറഞ്ഞുഴുക്കി കണ്ണാ കൃഷ്ണ
ഗുരുവായൂർപ്പാ അമ്പലപുഴ കണ്ണാ
കനിയണ
സർവ്വം കൃഷ്ണ മയം
K
Krishna rakshikkane🙏🙏
@@isaace.i6249 07 9747670013 o6
🙏🙏
ഇത്രയും ഭക്തിയോടും സ്നേഹത്തോടും അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ കഥ പറഞ്ഞ മോൾക്കും അതുകേൾക്കാൻ സാധിച്ച എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും
Ambalapuzha Bhagavante valthukai bhagathu thamasikkan kazhiyunnatu nte bhagym
എന്റെ ഗുരുവായൂരപ്പ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ.. ഹരേ രാമാ ഹരേ കൃഷ്ണ
ഭഗവാനെ, ഇത് പോലെ ഉള്ള, കഥ പറഞ്ഞു, തന്നതിന്, നന്ദി 🙏🏻🙏🏻🙏🏻
സർവ്വം കൃഷ്ണാർപ്പണമസ്തു. നല്ല കഥകൾ. കൃഷ്ണനെ തൊഴുതാൽ മതിയാവില്ല. അമ്പലപ്പുഴയിൽ പോയിവന്ന പ്രതീതി,,,👌
ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുകയാണ്🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
ശെരിയാണ് എനിക്കും കൃഷ്ണനെ ഒരുപാട് ഇഷ്ടമാണ്
@@mohananmullool2009 om
😊
Thank.you.for.giving.théjstory.ambalapuzha.palpayasam.beautifùlly.
ഹരേ കൃഷ്ണ ഹരേ രാമ....
എൻ്റെ അമ്പലപ്പുഴ കണ്ണാ കാത്തു രക്ഷിക്കണേ......
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിൽ നന്ദിയുണ്ട്
ഈ കഥ കേൾക്കുമ്പോൾ കഥ മുന്നിൽ നടക്കുന്ന പോലെ ഫീൽ ചെയുന്നു നന്ദി ഈ ഒരു അറിവ് നൽകിയതിന്
അമ്പലപ്പുഴ കണ്ണന്റെ പാൽപായസകഥ, മനോഹരമായ വിവരണം. ഹരേ കൃഷ്ണ 🙏🙏🙏.
എല്ലാം മറന്ന് കഥ കേട്ടിരുന്നു പോയി.. കൃഷ്ണ കൃഷ്ണാ ,
ഗുരുവായൂരപ്പാ, അമ്പലപ്പുഴ കണ്ണാ...നാരായണ നാരായണാ ..
കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ, മോൾക്ക്...
🙏🙏🙏🙏🙏🙏🙏🙏🙏
Kaman guruvayurappa rakshikkane
W
, ഇത്ര മനോഹരമായ ഭഗവാൻറെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ....
ഇത്രയും നല്ല ഒരു അവതരണം 🥰uff.. ijjathi Feel 💖💞ഹരേ കൃഷ്ണ... 🙏🥰
മോളെ നിന്നിൽ ഭഗവാൻ ഉണ്ട് ആ ചെയ്ധന്യം മോൾ ഞങ്ങൾക്കും പകർന്നു തന്നു നന്ദി ❤❤
കരഞ്ഞു പോയി ഞാൻ. എന്താണെന്നറിയില്ല ഭഗവാനെ കുറിച് എന്ത് കഥ കേട്ടാലും പൊട്ടികരഞ്ഞു പോകും ഞാൻ. അറിയില്ല കൃഷ്ണ ഗുരുവായൂരപ്പാ
എന്ത് നല്ല അവതരണം മോളെ വളരെ നന്ദി. ഇങ്ങനെ ഒരു അവതരണം ഇതിലൂടെ തന്നു എല്ലാപേരെയും സന്തോഷിപ്പിച്ച മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
ആഹാ അതിമനോഹരം അമ്പലപ്പുഴ പായസം പോലെ ആ ഭഗവാന്റ അനുഗ്രഹം കിട്ടിയ പോലെ ഈ കഥ പറഞ്ഞത് എന്തൊരു ലയനത്തിലാണ് സരസ്വതി ദേവി അനുഗ്രഹവും ഉണ്ടായിരിക്കുന്നു നന്നായി വരട്ടെ
ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇത്രേം മനോഹരമായി കഥ പറഞ്ഞു തന്നതിന്. കഥ ഇഷ്ടപെട്ടവർ like അടിക്കാൻ മറക്കല്ലേ
അടിപൊളി
എവിടെ ആയാലും നന്നായിരിക്യാ ചേച്ചി.... കണ്ണൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 🥰
@@anandhyakumara.s6080 iìi9
Hare Krishna chechi
@@bindutheertha3525 Bbb
മകളേ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. ഓം നമോ നാരായണായ '
പൃിയപ്പെട്ട കുട്ടി, ഞാൻ 87 വയസ്സായ വൃദ്ദനാണ്.
ഭഗവാൻറെ ലീലാ വിലാസം മോളടെ വിവരണം കേട്ട് ഞാൻ മതി മറന്ന് പോയി.
കൃഷ്ണാ ഭഗവാനെ അനുഗൃഹം നൽകേണമെ.
ഗൂരൂവായുരപ്പാ.
ഓം നമോ നാരായണായ. നല്ല അവതരണം 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല.. വളരെ നന്നായി പറയുന്നു.. കൃഷ്ണാ 🙏🙏🙏
ഭഗവദ്ഗീതയിൽകണ്ണന്ഒരുകൂടുകാരൻകുചേലൻഅതാണ്ഞാൻ
Hare Krishna,Hare Krishna Krishna Krishna Hare Hare, Hare Rama, Hare Rama,Rama Rama ,Hare Hare🚩🕉️🙏
അതി സുങരിയുടെ സൗന്ദര്യ മുഹത്തു നിന്ന് കിളിയുടെ ശബ്ദത്താൽ അനുഗ്രഹീയമായ അംബലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ
നടന്ന കഥ അതി മനോഹരമായി ഭക്തിയോടെ അവതരിപ്പിക്കുന്ന രീതി എത്ര കേട്ടാലും മതിവരില്ല .
എല്ലാവിധ ആശംസകൾ നന്മകളും ഭാവുകങ്ങളും നേരുന്നു
Congratulations.
നല്ല രസിൻഡ് കേക്കാൻ കേട്ട് മടുക്കുന്നില്ല love you chechii😘
അസ്സലായി -ചെമ്പകശ്ശേരി രാജാവിനെ നേർവഴിക്കു നയിച്ച ഭാഗവാന്റെ കഥ -അവതരണം മനോഹരമായി -congrats -
ഭഗവാൻ്റെ കഥ കേട്ട് മതി വരുകയില്ല. അതും ഇത്ര മനോഹരമായ വ്യാഖ്യാനരീതി കുടിയായാലോ? അമ്പലപ്പുഴ പാൽ പായസം പോലെ മാധുര്യം നിറഞ്ഞതും. കൂടുതൽ പറയാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ' ഹരേ രാമ ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കഥ കേട്ട് കഴിയുമ്പോലേക്കും രണ്ടു കണ്ണും നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.... രാജാവ് ഭഗവാനെ കണ്ടപ്പോൾ ഞാനും കണ്ടത് പോലെ കഥയിലൂടെ തോന്നി. ഇത്രയും ഭംഗിയായി കഥ പറഞ്ഞ സഹോദരിക്ക് ഒരായിരം നന്ദി.
നല്ല അവതരണം,
ഭഗവാന്റെ കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്
ഒരുപാട് നന്ദി ഈ കഥ പറഞ്ഞു തന്നതിന് പാർവതി 🙏🙏❤️❤️ഈ കഥ നേരിൽ എല്ലാം കണ്ട ഒരു പ്രതീതി ❤️❤️👌🏻👍
സഹോദരിക്ക് എന്റെ മഹനീയ പ്രേണാമം...... ഈ വൈശാക പുണ്ണ്യ മാസത്തിൽ അമ്പലപ്പുഴ കണ്ണന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..... 🙏🙏🙏🙏കൃഷ്ണപ്രിയയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🙏🙏🙏🙏
,
ഞാൻ കുറിച്ചി ക്കാരൻ. സത്യത്തിൽ എന്റെ ഒരു അപ്പാപ്പന്റെ വക സ്ഥലതായിരുന്നു ഈ വിഗ്രഹം. കൃഷ്ണൻ കുന്ന് എന്ന പേരിൽ ഈ സ്ഥലം അറിയപ്പെട്ടത്.
ഞാൻ അപ്പാപ്പന്റെ വീട്ടിൽ പോകുമ്പോഴൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ആ വിഗ്രഹം ഇരുന്ന സ്ഥലതേക്ക് നോക്കി പ്രാർത്ഥന ചെയ്യുമായിരുന്നു.
പാൽപയസ കഥയിൽ
ചതുരംഗ കളിയിൽ വാതു വച്ചതിനു ശേഷമാണ്. അല്ലാതെ
ഞാൻ കഥയൊക്കെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്തിട്ടുണ്ട്
ഈ കഥ വളരെ ഭംഗി യായി പറഞ്ഞു.
❤️🌹
അമ്പലപ്പുഴ ഉണ്ണി കണ്ണാ 🙏ശ്രീ കൃഷ്ണ ഭഗവാനെ നാരായണ അനുഗ്രഹിക്കണേ 🙏🙏🙏രാധേ രാധേ
Brilliant rendering, Guruvayurappan Thunai.
ഒരിക്കൽ അവിചാരിതമായി എനിക്കും അവിടെ പോകാൻ ഭാഗ്യം കിട്ടി. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും തന്ന് ഭഗവാൻ അനുഗ്രഹിച്ചു
Enikkum
അമ്പലപുഴ കണ്ണാ എനിക്കും ഭഗവാനെ വന്നു കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏🙏🙏
ചേച്ചി എനിക്ക് വയ്യ കണ്ണ് നിറഞ്ഞു🥺 പോയി എന്റെ കൃഷ്ണ 🙏
Beautiful explanation 🙏I’m blessed to know the full story from you , Hare Krishna 🙏🙏🙏🌹
വളരെ നല്ലരീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു
നല്ല ശബ്ദം. നല്ല അറിവും ആത്മവിശ്വാസവും.👍
നന്നായിരിക്കുന്നു ട്ടോ!
ചേച്ചി വളരെ നല്ല അവതരണം ഭഗവാൻ അനുഗ്രഹിക്കട്ടെ
എനിക്ക് ഈ അവതരണം ഒരുപാട് ഇഷ്ടമായി ഞാനും ഒരു കൃഷ്ണ ഭക്തയാണ് 🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ🙏🙏🙏...... ഇത്ര മനോഹരമായി ഒരു കഥ ഇതുവരേം കേട്ടിട്ടില്ല കണ്ണടച്ച് കഥ കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ വന്നപോലെ....
വളരെ നന്ദി ഇത്രയും ഭംഗിയായി കഥകള്‍ പറഞ്ഞു തന്നതിന്
എനിക്കു ഒരുപാട് ജീവനാണ് എന്റെ ഭഗവാൻ ശിവൻ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന നാമമാണ് ശിവനാമം ആ നാമമല്ലാതെ മറ്റൊന്നും എനിക്കില്ല ഊണിലും ഉറക്കത്തിലും എന്റെ ശ്വാസം എന്റെ മഹാദേവൻ ആണ് 🙏അങ്ങനെ ഇരിക്കെ ഒരു ദിവസം വളരെ ശാന്തമായ സ്വച്ഛമായ ഒരു മനോഹര സ്വപ്നം കാണുകയാണ് ഭഗവാൻ മഹാവിഷ്ണു 🙏 എന്നോട് പറയുകയാണ് എന്നോട് പ്രിയമില്ലെങ്കിലും ഞാൻ ഉണ്ട് കൂടെ അത്രയും പറഞ്ഞിട്ട് ഭഗവാൻ ചിരിക്കുകയാണ് എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ മനസ്സ് നിറഞ്ഞ ദൃശ്യം കണ്ടിട്ടേയില്ല പിന്നെ എന്നും ഭഗവാന്റെ തിരു മുഖ ദർശനം ഞൻ കാണും 🙏ഓം നമോ :നാരായണയാ
ഭഗവാന്നേ........ അമ്പലപ്പുഴ തേവരേ ......''
വിഷ്ണു ദേവനെ സ്വപ്നം കാണാനും വേണമൊരു ഭാഗ്യം
You are so Lucky🙏😊🙏
very very thanks auntie to a nice story of sree krishnan
എത്ര മനോഹരം അങ്ങയുടെ കഥ പറയുന്ന രീതി പണ്ട് സ്കൂളിൽ മലയാളം പഠിപ്പിച്ച കറത്തമ്പു മാഷെ ഓർമ്മ വന്നു
ഈ കഥ നന്നായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഹരേ കൃഷ്ണാ.
So beautiful....
Heart felt with you....
Hare Krishna hare Krishna
Thank you so much
Heart wishes and prayers Hariom
ഭഗവാനെ.. കണ്ണാ.. ശരണം.. രാധേ ശ്യാം ❤️❤️🙏🙏
ഹരേ കൃഷ്ണാ🙏
സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️🙏
🙏 ഹരേ കൃഷണ🙏
സർവ്വം കൃഷ്ണാർപ്പണ മസ്തു🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
ഭാഗവാനെ
കൃഷ്ണാ.. ഭഗവാനേ
ഭക്തിസാന്ദ്രമായ അവതരണം. ഭഗവാൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എൻ്റെ അമ്പലപ്പുഴ കണ്ണാ നിനക്ക് ശതകോടി പ്രണാമം🙏🙏🙏
എന്റെ അമ്പലപ്പുഴ കൃഷ്ണ പാർത്ഥസാരതേ 🙏🙏
,Valare. Manoharamayi kadhakal paranja swasthika welcome ji
നല്ല അവതരണം. നല്ല ശബ്ദം. നന്നായി പാടുന്നുണ്ട്. കഥ വെറുതെ പറയുകഒന്നും അല്ല തോന്നുന്നത്. നേരിട്ട് കണ്ട സംഭവം പറയുന്നത് പോലെ. ഭഗവാനെ നേരിട്ട് കണ്ടു വർണിക്കുന്നപോലെ ആണ് എനിക്ക് തോന്നിയത്.
അഷ്ടമി രോഹിണി.. ആശംസകൾ..
ഭഗവാന്റെ അനുഗ്രഹ കടക്ഷങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏
Hare Krishna guruvayurappa jai sree radheshyam unnikanna ponnunnikanna 🙏🙏❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
വളരെ മനോഹരമായി പറഞ്ഞു....... ഭഗവാനിലേക് അടുത്തതുപോലെ.......
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare rama rama rama Hare Hare
ഭഗവാന്റെ കഥകൾ സ്വസ്തികയിലൂടെ സത്ജനങ്ങൾക്ക് നേർ വഴി കാട്ടി തരുന്ന....... സ്വസ്തികാമ്മേ..,..... നീ എത്ര ധന്യ ❤️❤️❤️
ഭക്തിസാന്ദ്രമായ നല്ല അവതരണം. ഭഗവാന്റെ അനുഗ്രഹം ഇതു കേൾക്കാൻ കഴിഞ്ഞ എല്ലാപേർക്കും ലഭിക്കുമാറാകട്ടെ .
എനിക്ക് എന്ത് പറയണം എന്നറിയില്ല.കണ്ണുകൾ നിറഞ്ഞൊഴുകി.🙏
Hare krishna hare krishna krishna krishna hare hare... Hare rama hare rama rama rama hare... Hare....
a Big Salute....ഗംഭീരമായ അവതരണം .....അഭിമാനിക്കുന്നു.....