98.എന്താണ്‌ ശുദ്ധഭക്തി... ? 🙏

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 386

  • @preethaks6059
    @preethaks6059 2 года назад +20

    ഭക്തി ഒരു ലഹരി പോലെയാണ്. വീണ്ടും വീണ്ടും കൃഷ്ണ രാധ കഥകൾ കേൾക്കാൻ തോന്നിക്കുന്നു. ഹരേ കൃഷ്ണ, രാധേ ശ്യാം... 🙏

  • @anjudhanesh1806
    @anjudhanesh1806 3 года назад +46

    ഭഗവാനെ ഓർക്കുന്ന സമയത്ത് എല്ലാ ദുഖങ്ങളും മറന്നു പോകുന്നു..... എന്തിന്,ഈ ലോകത്തെ പോലും വിസ്മരിക്കുന്നു കണ്ണാ..... 🙏❤

  • @sweetheart2895
    @sweetheart2895 3 года назад +16

    കൃഷ്ണ കഥ എത്ര കേട്ടാലും മതിയാവില്ല. എത്ര തന്മയത്വത്തോടെയാണ് താങ്കൾ അത് അവതരിപ്പിക്കുന്നത്. പ്രണാമം ഓം നമോ:ഭഗവതേ വാസുദേവായ 🙏🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 года назад +7

    ഒരുപാട് സന്തോഷം ഭഗവാനെ കുറിച്ചു പറഞ്ഞു കൃഷ്ണാനുഭവം മനസ്സിൽ നിറക്കുന്ന ചേച്ചിക്ക് നന്ദി എന്നൊരു വാക്കിൽ തീരില്ല സ്നേഹം ഹരേ കൃഷ്ണാ.......

  • @princymk6620
    @princymk6620 3 года назад +12

    കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ എപ്പോഴും സങ്കടം വരും 🙏

  • @bhaskarannair1663
    @bhaskarannair1663 3 года назад +8

    സുന്ദരം. അതി സുന്ദരം. ശരിയായ ശ്രീകൃഷ്ണ തത്വവും രാധരാണിയുടെ മഹത്വവും ഭക്തിയോഗ എന്തെന്നും അറിയാൻ ഇതൊന്നു മാത്രം കേട്ടാൽ മതി. സ്വസ്തിക എല്ലാ ഭക്തജനങ്ങൾക്കും കിട്ടിയ ഒരു വരദാനമാണ്. കോടി കോടി പ്രണാമം.

  • @rajeshp1650
    @rajeshp1650 3 года назад +16

    ഹരേ കൃഷ്ണ.. എത്ര സുന്ദരം..🙏🙏🌹🌹

  • @user-ew8cm6be3y
    @user-ew8cm6be3y 3 года назад +4

    മോള് പറയുന്നത് കേട്ടിട്ട് ഭഗവാന്റെ അടുത്ത് എത്തിയ പോലെ ഫീലിംഗ് നല്ലതുപോലെ അവതരിപ്പിക്കുന്നുണ്ട് ഹരേ കൃഷ്ണ 🙏🙏🙏

  • @rekhasunil4261
    @rekhasunil4261 2 года назад +5

    ഈ കഥ കേൾക്കുബോൾ എനിക്കു ഏറെ മാറ്റം വേണം
    എന്നു ഞാൻ മനസ്സിലാക്കി😔. നന്ദി ☺

  • @snehaammuponnu8863
    @snehaammuponnu8863 3 года назад +13

    എന്താണ് ശുദ്ധ ഭക്തി..? എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ചേച്ചി.. 🙏🙏🙏ഓരോന്നും നേരിൽ കാണുന്ന പോലെയുണ്ട് ചേച്ചി.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️😔😔

    • @kanchanapaikkad6514
      @kanchanapaikkad6514 2 года назад

      ഭഗവാനെ കുഷ്ണാ എന്നും ഉള്ളിൽ ഉറച്ച ഭക്തിയുണ്ടാവണേ കുഷ്ണാ

    • @devakykumar1856
      @devakykumar1856 2 года назад +1

      🙏🙏🙏🙏

  • @legacy9832
    @legacy9832 3 года назад +12

    കഥ പറയുന്നത് മനസില്‍പതിയുന്നരീതിയിലാണ് ഹരേ ക്യഷ്ണാ

  • @sruthymol5822
    @sruthymol5822 Год назад +2

    ഹരേ കൃഷ്ണ 🙏🏻❤️
    ജയ ശ്രീ രാധേ രാധേ 🙏🏻💙

  • @babuek6684
    @babuek6684 3 года назад +3

    🙏 ഹരേ കൃഷ്ണാ 🙏 ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് മോളെ.... കണ്ണന്റെ കഥ കേൾക്കും തോറും വീണ്ടും കേൾക്കാൻ വേണ്ടി മനസ്സ് വെമ്പൽ കൊള്ളുന്നു... ഈ ധന്യ മുഹൂർത്തം കാഴ്ച വെയ്ക്കുന്ന കണ്ണന്റെ രാധകുട്ടിയെ ഭഗവാന് ഒത്തിരി ഇഷ്ടം ആകും 🙏 അനുഗ്രഹം ഉണ്ടാകും 🙏ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേക്ക് കണ്ണനെ എത്തിക്കുന്ന മോൾക്ക്‌ ഭഗവാന്റെ കാടാക്ഷം ഉറപ്പ് ആണ് പൊന്നുമോളെ 🙏ഏട്ടൻ ഖത്തറിൽ നിന്നാണ് 🙏

  • @swarganila
    @swarganila 3 года назад +2

    അച്ഛനും അമ്മയും അകന്നു കഴിഞ്ഞിരുന്ന വീട്ടിലെ മകൾ ആയിരുന്നു ഞാൻ അതുകൊണ്ടുതന്നെ സനാതന ധർമത്തെ കുറിച്ച അറിവ് കുറവാണ് എങ്കിലും നല്ലോണം ഭക്തിയുള്ള കൂട്ടത്തിൽ ആണ് ..
    സങ്കടം വന്നാൽ പ്രാർത്ഥിക്കാൻ സാധിക്കാറില്ല .. ദൈവം അസുരന്മാർക്ക് / ചീത്ത ആളുകൾക്ക് ഒപ്പം നിൽക്കുന്നതായിട്ട്
    പല സദർഭത്തിലും തോന്നിപോകുന്നു
    ഈ ചിന്ത എന്നെ ഡിപ്രഷൻ യിൽ
    എത്തിച്ചിരിക്കുന്നു .. പെട്ടെന്ന് ദൈവം ഇല്ലാതെ ആയ പോലെ ...ഒരു ഉത്തരം ദയവായി തരാമോ സ്വസ്തിക ?

  • @ushaprasanth9988
    @ushaprasanth9988 3 года назад +5

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏,🌹🌹🌹

  • @ramachandraniyar2493
    @ramachandraniyar2493 2 года назад

    Yes. Tku very much about Shudha Bhakti. Hare Krishna Guruvayurappa Saranam.

  • @anamikaanil4305
    @anamikaanil4305 3 года назад +12

    HARE KRISHNA🙏🙏🙏
    രാധേ ശ്യാമം 🙏🙏❤️❤️

    • @priyamohan8582
      @priyamohan8582 3 года назад +1

      രാധേ കൃഷ്ണ 🙏🙏🙏

  • @nwcraftcooking9471
    @nwcraftcooking9471 3 года назад +2

    ഹരേ കൃഷ്ണ. ഹരേ ഗോവിന്ദ🙏🙏
    ഞാനും എപ്പോഴും ഭഗവാന്റെ ഭാഗവതം പാരായണം ചെയ്യും, എപ്പോഴും മഹാഭാരതം കേൾക്കും, ഉറങ്ങുന്നത് വരെ ഗീതോഉപദേശം കേട്ട് കിടക്കും

  • @harekrishna405
    @harekrishna405 2 года назад +4

    Hare Krishna radhe radheshyam 😍😍🙏🏼🙏🏻🙏🏻🙏🙏

  • @deepahari2744
    @deepahari2744 3 года назад +13

    രാധാ റാണി ❤️❤️❤️❤️❤️❤️❤️❤️❤️🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @saifullap7645
    @saifullap7645 Год назад

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി

  • @sbkachkach1542
    @sbkachkach1542 3 года назад +5

    Radha Rani ki jai
    Umbrella can't stop the rain but it protect us from the rain.
    Thank you

  • @Prajitha-ds7xw
    @Prajitha-ds7xw 11 месяцев назад +1

    ഹരേ കൃഷ്ണ ❤️❤️😍😍🌹🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @harekrishna6497
    @harekrishna6497 3 года назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️

  • @anithahari1052
    @anithahari1052 3 года назад +10

    ഹരേ കൃഷ്ണാ രാധേ രാധേ🙏🙏🙏🙏🙏

  • @indupadmakumar8484
    @indupadmakumar8484 3 года назад +5

    Hare krishna 🙏🙏..May God bless you 🙏

  • @bahulayanbahu
    @bahulayanbahu Год назад

    ഹരേ... കൃഷ്ണാ...🌹
    ഗുരുവായൂരപ്പാ ... 🌹
    ജയ്ശ്രീ രാധേ... രാധേ...🌹🙏♥️🙏🌹🙏♥️🌹🙏♥️

  • @thulasidasm.b6695
    @thulasidasm.b6695 Год назад +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @aneeshkunissery1884
    @aneeshkunissery1884 3 года назад +2

    മൂന്നാമത് പറഞ്ഞപോലെ ജീവിക്കണമെന്ന ആഗ്രഹം ഉള്ള ഒരു പാട് ആളുകൾ നമുക്കിടയിലുണ്ട്.
    പക്ഷേ ഈ കാലഘട്ടത്തിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെയാണ് കണ്ടില്ല എന്ന് വെക്കുന്നത്? മനസ്സിൽ ഭഗവാന് വെച്ചുകൊണ്ട് തന്നെ വരുന്ന പ്രശ്നങ്ങളെ നേരിടുന്ന ഒരു വ്യക്തിയാണ് ഞാൻ നനഞ്ഞ വസ്ത്രം പോലെ🙇‍♂️😔 ഹരേ കൃഷ്ണാ🙏♥️

  • @user-dv2js5pj3w
    @user-dv2js5pj3w Месяц назад

    Hare Krishna thank God ajithkumar

  • @lekhaanu9376
    @lekhaanu9376 2 года назад

    സ്വസ്തിക ഒരുപാട് നന്ദി. ഞാൻ ഒരു സങ്കടക്കടലിലായിരുന്നു ഇപ്പൊ മനസിന്‌ ഒരുപാട് ആശ്വാസമുണ്ട്. കാരണം ഭാഗവാന്റ നാമങ്ങൾ ഞാൻ ചൊല്ലാറുണ്ട്. അതുകൊണ്ട് തന്നെ എന്റ മനസ്സ് വിഷമിക്കിമ്പോ ഭഗവാൻ ന്റ കൂടെ തന്നെയുണ്ട് 🙏ഹരേ കൃഷ്ണ

  • @rajeevjayanthan5885
    @rajeevjayanthan5885 Год назад

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏

  • @ammuammu3373
    @ammuammu3373 3 года назад +2

    ഭഗവാനെ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @deepam9536
    @deepam9536 2 года назад

    ഭഗവാൻ കൃഷ്ണന്റെ കഥ എത്ര മനോഹരംമാണ് എത്ര കേട്ടാലും മതിയാവില്ല 🙏

  • @sujathaasokansujathaasokan3996

    ഹരേ കൃഷ്ണാ 🙏🙏വളരെ സന്തോഷം ❤️❤️❤️

  • @manjunath6866
    @manjunath6866 Год назад

    Hare Krishna hare krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻

  • @rajaniv2471
    @rajaniv2471 3 года назад +4

    Good message 🙏🙏🙏🌹🌹

  • @sajitharavindran2000
    @sajitharavindran2000 3 года назад +6

    Swasthika bhagavante kathakal parayumbol, ethra kettalum mathivarilla. 🙏🙏🙏

  • @vismajashinil7867
    @vismajashinil7867 3 года назад +6

    ഹരേ കൃഷ്ണാ... രാധേയ കൃഷ്ണാ... 🙏🙏🙏🙏

  • @deepaktheLegend1991
    @deepaktheLegend1991 Год назад

    ഇത് കേട്ട് കഴിഞ്ഞപ്പോൾ ഞാനും ഒരു ശുദ്ധ ഭക്തനായി തീർന്നു. 🙏 Hare Krishna.. Jai shri radhe radhe 🙏🙏

  • @pnarayanan5984
    @pnarayanan5984 2 года назад

    Hare Krishna 🪔🌹🌹🪔🙏❤️❤️🪔🙏🪔 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏🪔❤️❤️🪔👏🪔🌹🌹👏

  • @jeenatvjicku4875
    @jeenatvjicku4875 Год назад

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻

  • @anukc4597
    @anukc4597 3 года назад +2

    🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu 🙏🙏🙏🕉️

  • @sindhup6812
    @sindhup6812 3 года назад

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @user-gn7gg7mv1r
    @user-gn7gg7mv1r 23 дня назад

    Hare krishna❤❤❤❤Kadha valare nannayirunnu nandi Swasthika ❤❤❤❤❤❤

  • @snehaammuponnu8863
    @snehaammuponnu8863 3 года назад +2

    ഹരേ കൃഷ്ണാ... 🙏🙏🙏🙏

  • @rajasekharanmnair4352
    @rajasekharanmnair4352 Год назад

    Ambika Devi Hare Krishna Radhe Shyam...

  • @srishmabr7031
    @srishmabr7031 3 года назад

    ചേച്ചി ഞാൻ ഇതേ സംശയം ഇന്ന് എന്റെ കണ്ണനോട് ചോദിച്ചേയുള്ളു, കണ്ണാ എന്താ ഞാൻ എന്റെ കണ്ണനെ മറന്നു പോകുന്നേ എന്ന്. അതിനു കണ്ണൻ തന്നെ എനിക്ക് പറഞ്ഞു തന്ന കാണിച്ചു തന്ന മറുപടിയാ ഈ വീഡിയോ.
    കണ്ണാ ഒരിക്കലും എന്റെ മനസ്സിൽ നിന്നും കണ്ണന്റെ രുപവും നമങ്ങളും മയരുതേ. എന്റെ ജീവിത അവസാനം വരെ കണ്ണൻ എന്റെ കൂടെ ഉണ്ടാകണേ.
    രാധ ❤️കൃഷ്ണ

  • @prasannaajit9154
    @prasannaajit9154 3 года назад +15

    When you tell the story you become Radharani it's so beautiful molla.my pranaam 🙏🙏🙏

  • @preethisudheesh2054
    @preethisudheesh2054 3 года назад +1

    Ee varshathe ekadashi November maasam aano?. Vrutham anushtikan paadillatha sahacharyam eppozhokeyanu onnu reply tharane pls. Doubt und clear cheyan vendiyanu. So pls video idumo

  • @sukumarankv5327
    @sukumarankv5327 3 года назад +1

    പ്രേമ ദീപമാണ് ഇഷ്ടം
    വന്ദനമാണ് സ്വരൂപം
    അമ്മേ നാരായണ
    ഹൃദയമാണ് രാധ കൃഷ്ണ
    അറിയുന്ന അനുഭവിക്കുന്ന
    മാതാവ് മാതൃത്വം വിശ്വ മാതൃത്വം
    അമൃതമാണ് ജീവിതം

  • @4nk1thhhh__
    @4nk1thhhh__ Год назад

    Hare krishna hare krishna 🙏🏻🙏🏻

  • @Harmonydaydream-g1b
    @Harmonydaydream-g1b 2 месяца назад

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @geetaanil1527
    @geetaanil1527 3 года назад

    Ethra manoharamaayittanu shudhabhakti vishadeekarichirikkyunnathu...Hare Krishna🙏🏼😍

  • @gopakumarnair9236
    @gopakumarnair9236 2 года назад

    Krishna guruvayoorappa saranam.....

  • @bijumk529
    @bijumk529 3 года назад +1

    ശുദ്ധ ഭക്തിയെ പറ്റി പറഞ്ഞു തന്നതിന് നന്ദി

  • @aadhinath8053
    @aadhinath8053 3 года назад +4

    രാധേ ശ്യാം ❤🙏

    • @radhikasundaran6287
      @radhikasundaran6287 3 года назад +1

      രാധ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sowbarnikadesigns9633
    @sowbarnikadesigns9633 Год назад

    രാധേശ്യാം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sreemenon6974
    @sreemenon6974 3 года назад +1

    ജയ് ശ്രീ രാധാറാണി
    ജയ് ശ്രീ കൃഷ്ണ
    ജയ് ശ്രീ രാധേ ശ്യാം
    🙏🏻🙏🏻🙏🏻💟

  • @Gayuswonderland.
    @Gayuswonderland. 3 года назад +3

    Hare Krishna 🙏🏻🙏🏻

  • @premav7205
    @premav7205 3 года назад +1

    Hare Krishna

  • @AjeeshKumarRV
    @AjeeshKumarRV 3 года назад +6

    🙏🙏🙏 #രാധേകൃഷ്ണാ 🙏🙏🙏

  • @ramachandrannair530
    @ramachandrannair530 3 года назад +2

    Can you tell us about Satyanarayana Pooja with full story. You are the blessed one to give everyone attracting towards God.

  • @sruthywarrier4108
    @sruthywarrier4108 3 года назад

    Chechide kadha kelkan nalla rasanutoo... Nammal ariyathe thanne bagavante aduthekk athipovum 🙏🥰🥰

  • @indiradevi1192
    @indiradevi1192 2 года назад

    Radhasyam 🙏🙏 Harakrishna

  • @praseethabeena7837
    @praseethabeena7837 Год назад

    ഹരേ കൃഷ്ണ 🙏

  • @sindhus7301
    @sindhus7301 3 года назад +2

    ഹരേ കൃഷ്ണാ.... ഭക്ത വത്സലാ..... ഭുവനസുന്ദരാ....... 🙏

  • @krishnachandran1086
    @krishnachandran1086 3 года назад

    Hare Krishna, Radhe Radhe

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare krishna radhe shyam 🙏 🙏 🙏 🙏 🙏

  • @anukc4597
    @anukc4597 Год назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 Год назад

    Hare Krishna Hare Radha

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 года назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏
    ശ്രീ രാധേ രാധേ🙏
    🙏🙏🙏🙏🙏🙏🙏

  • @sanujaslal1855
    @sanujaslal1855 2 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 5 месяцев назад +1

    Vipin -pooradam
    AARAV -Thiruvathiraa

  • @akhilasuresh4491
    @akhilasuresh4491 Год назад

    Hare Krishna 🙏🙏🙏

  • @mcshaji1923
    @mcshaji1923 2 года назад

    Hare Krishna...hare krishna....
    Jai shree radhe... radhe...
    Pndt MDKM 🙏❤️❤️🍅

  • @menongirija6237
    @menongirija6237 2 года назад

    Krishna Guruvayoor appa Sharanam 🙏

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 3 года назад +1

    നമുക്കും രാധാറാണിയാകാം. "പ്രണയം" is topmost ഭക്തി. അതു ധാരമുറിയാതിരിയ്ക്കണം.

  • @muralidharannair4876
    @muralidharannair4876 Год назад

    ഭാഗവാനേ കൃഷ്ണ 🙏🏻

  • @manikandanjyothi7147
    @manikandanjyothi7147 3 года назад

    Hare Krishna 🕉️🙏

  • @nalinikannan5376
    @nalinikannan5376 3 года назад +2

    രാധേ രാധേ 💖💖💖രാധേ ശ്യാം 🙏🙏🙏🪔🪔🪔🌼🌼🌼

  • @SajithasatheeshSajitha-ci6sz
    @SajithasatheeshSajitha-ci6sz Год назад

    🙏🙏🙏ഭഗവാനെ 😭

  • @lekshmimanish9829
    @lekshmimanish9829 Год назад

    ഹരേ കൃഷ്ണാ 🙏

  • @praseethapnair1701
    @praseethapnair1701 2 года назад

    🙏🙏🙏 ഹരേ കൃഷ്ണ

  • @sheelabsheela9205
    @sheelabsheela9205 5 месяцев назад

    അമ്മേ 🌹നാരായണ

  • @kaathusbethlehem429
    @kaathusbethlehem429 Год назад

    Harekrishna 🙏🙏🙏

  • @sivanandans2972
    @sivanandans2972 2 года назад

    രാധേ കൃഷ്ണ 🙏🙏🙏

  • @leelamonylakshmiammal75
    @leelamonylakshmiammal75 3 года назад

    Hare krishna….. Fantastic chinthakal. pranamam🙏🙏

  • @premjibahrain8276
    @premjibahrain8276 Год назад

    മനോഹരം ❤

  • @sheelabsheela9205
    @sheelabsheela9205 5 месяцев назад

    എന്റെ 🙏പൊന്നൂസ് ♥️അഭിജനന്ദി 🙏ma🤑🤑മൂഢ 🙏🙏🙏❤️❤️❤️❤️❤️

  • @premav4094
    @premav4094 2 года назад

    🙏ഹരേകൃഷ്ണ

  • @radharavi3975
    @radharavi3975 3 года назад

    ഹരേ കൃഷ്ണാ..🙏🙏
    രാധേ ശ്യാം 🙏🙏

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 Год назад

    ഹരേകൃഷ്ണ രാധേരാധേ 🙏🙏

  • @subramaniansairam6660
    @subramaniansairam6660 3 года назад +4

    🤣🤣🤣hare krishna one request pl tell bagavath geetha parayanam full 18 chapter and explain the meaning consider my request harihiom

  • @vasudevvedatham7741
    @vasudevvedatham7741 Год назад

    Hare rama hare krishna

  • @prahladtalkies471
    @prahladtalkies471 3 года назад +2

    Hare krishna mathaji u r sooo cute

  • @minnusiju3886
    @minnusiju3886 2 года назад

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @sudharsandas8871
    @sudharsandas8871 3 года назад +2

    ഒരു തരത്തിലുമുള്ള വിഷയ സുഖങ്ങൾക്കും വശംവാദരാകാതെ,മോക്ഷം പോലും ആഗ്രഹിക്കാതെ ഏത് സാഹചര്യത്തിലും കൃഷ്ണനനെ ഏക ആശ്രയമാക്കിക്കൊണ്ട് സദാസമയവും കൃഷ്ണനായിക്കൊണ്ട് മാത്രം ഭക്തി സേവനം ചെയ്യുന്നതിനെ വേണമെങ്കിൽ പരിശുദ്ധ ഭക്തി എന്ന് വിളിക്കാം.എന്നാൽപ്പോലും കഠിന ഹൃദയനായ നിങ്ങളുടെ കൃഷ്ണൻ പ്രസാധിക്കുമെന്ന് തോന്നുന്നില്ല.ആ പുരന്തര ദാസ്സിനെ അറിയില്ലേ, അദ്ദേഹത്തിന്റെ അളവറ്റ സാമ്പത്തെല്ലാം തട്ടിപ്പറിക്കുകയും ഭിക്ഷക്കാരനാക്കിതീർക്കുകയും ചെയ്തു.
    ഇത് തന്നെയായിരുന്നു ത്യാഗരാജ ഭാഗവതരുടേയും അവസ്ഥ.ഇവരൊക്കെ ഇദ്ദേഹത്തിന്റെ കീർത്തനങ്ങളും പാടി ഭ്രാന്തരെപ്പോലെ അലയുകയായിരുന്നില്ലേ!!!?എന്തിനേറെപറയുന്നു ആ സീതാ മാതാവ് അനുഭവിച്ച ദുരിതം നിങ്ങൾക്ക് അറിയാവുന്നതല്ലേ. ഇദ്ദേഹത്തിന്റെ ഭാര്യ ആയ അന്നുമുതൽ തുടങ്ങിയതാണ് സീതാമതാവിന്റെ ദുരിതം. ഇങ്ങനെയൊക്കെയായിരുന്നിട്ടും
    പലർക്കും ഇവരോടുള്ള ഇഷ്ടം കൂടിവരുന്നതേയുള്ള എന്താണിതിന്റെ രഹസ്യം? സ്വസ്തിക ചേച്ചി എന്റെ സംശയം തീർത്തുതരണം.

  • @Rajithapraheed-zd9ke
    @Rajithapraheed-zd9ke 11 месяцев назад

    ♥️ om namo bhagavadey vasudevaya ♥️ om namo narayanaya ♥️

  • @sarojinidas8410
    @sarojinidas8410 11 месяцев назад

    Radhe krishna Radhe krishna Radhe krishna.. ❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏💞💞💞😘😘😘😘😘😘😘😘