കുമാരനാശാന് ശേഷം കർണ കഥ ഇത്രയും അധികം വിശകലനം ചെയ്തു പറഞ്ഞു കേട്ടത് സ്വസ്തികയിൽ നിന്നാണ്. മഹാഭാരതകഥകൾ ഇത്രയും ഭംഗിയായി വിശകലനം ചെയ്യാനും അതു ഹൃദയസ്പർശിയായിട്ട് പറഞ്ഞു തരാനും കഴിവുള്ള വേറൊരാൾ ഉണ്ടോയെന്നു അറിയില്ല. വളരെ ധന്യമാണ് ഈ ജൻമം. നന്ദി. നമസ്കാരം.
വർഷങ്ങൾക്കു മുൻപ് TV യിൽ വന്നിരുന്ന മഹാഭാരതം കണ്ടിട്ടുണ്ട്.''' എന്നാൽ ഇത്രയൊന്നും ആഴത്തിൽ കഥകളൊന്നും മനസിൽ പതിഞ്ഞിരുന്നില്ല. സ്വസ്തികയിലൂടെ ഓരോ ചെറിയ കാര്യങ്ങൾ പറയുന്നതും കൃത്യമായി മനസിൽ പതിയുന്നുണ്ട്. നന്ദി.... സർവ്വം കൃഷ്ണാർപ്പണമസ്തു !🙏🙏🙏🙏🙏
മോളുടെ ഭക്തി പൂർവമായ ഭഗവാന്റെ കഥകൾ വർണ്ണിക്കുന്നത് കേൾക്കുമ്പോൾ മനസും നിറഞ്ഞുകണ്ണിൽ ഭക്തി രസം ധാര, ധാരയായി ഒഴുകും എന്തൊരു വരണ്ണന !അല്ലങ്കിൽത്തന്നെ എനിക്ക് ഏത് ഈശ്വരന്റെ കഥകൾ കേട്ടാലും എന്റെ ഹൃദയവും മനസും വല്ലാതെ ഉലഞ്ഞു കണ്ണിൽ കൂടി ഈ പറഞ്ഞപോലെ ആയിരിക്കും . ഈ വക ഭക്തിപൂർവമായ കഥകൾ പറയുന്ന മോൾക് ഈശ്വരൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
എന്റെ കണ്ണാ,വളരെക്കാലമായി മനസിലുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ സ്വസ്തിക യിലൂടെ ഭഗവാൻ തന്നെ മാറ്റിത്തന്നു. എന്റെ കണ്ണു തുറപ്പിച്ച ഭഗവാനേ നന്ദി ♥️🙏thank you സ്വസ്തിക 🙏🙏🙏
ആരാണ് കർണ്ണൻ.. നമ്മളിൽ ഉം ഉണ്ട് കർണ്ണൻ മാർ. സത്യം എത്ര പറഞ്ഞു കൊടുത്താലും വൃത്തികെട്ട ദുരിയോധനിൽ കർണ്ണാനിൽ ഉണ്ടായിരുന്ന അമിത മായ സൗഹൃദം ആണ് കർണ്ണന്റെ മരണം. ഭഗവാൻ കൃഷ്ണൻ ഒരുപാട് തവണ കർണ്ണനെ പറഞ്ഞു മനസിലാക്കി ഒടുവിൽ ആ സത്യവും പറഞ്ഞു നീയും കുന്തി പുത്രൻ തന്നെ എന്നിട്ടും എല്ലാറ്റിനും മീതെ ദുരിയോദ്ദനൻ എന്ന അഹങ്കാരി ആണെന് കർണ്ണൻ വിശ്വസിച്ചു കൃഷ്ണൻ ന്റെ എല്ലാ വാക്കുകകളും കർണ്ണൻ തള്ളി ഒടുവിൽ ആ നിസ്സഹായ അവസ്ഥയിൽ സൂര്യ പുത്രൻ ആയ കർണ്ണനെ തീർക്കാൻ ഭഗവാൻ തന്റെ പ്രിയ്യപ്പെട്ട അർജുനനെ ഉപദേശിച്ചു അർജുനൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പാഞ്ചാലിയുടെ വസ്ത്രം അഴിക്കുമ്പോൾ യാതോരു കരുണയും ഇല്ലാതെ പൊട്ടിച്ചിരിച്ച കർണ്ണൻ നെ വക വരുത്താൻ ഭഗവാൻ പാര്ഥനെ ഫോഴ്സ് ചെയുക ആയിരുന്നു ഇതാണ് ഞാൻ പഠിച്ച കർണ്ണൻ. ചേച്ചി ഈ പോസ്റ്റ് ചെയുന്നവനൊക്കെ സ്വന്തം തന്ത ആരാണെന്നു വരെ അമ്മ മാറ്റി മാറ്റി പറയും dont care
Thank you so much 💓, so very nicely narrated.each story is so unique 😊. Feel very nice to hear story from you. Thank you. Story teaches about COMPLETE SURRENDER TO THE DIVINE.and about our karmic account.
Thank you chechi karnanum dhuryodhanane pole oru adharmi yanu pooramayittum karnan adharmiyayi mari ദുരോധനോനോട് ചേർന്നതുകൊണ്ട് അതു കൊണ്ട് കർമഫലം കൊണ്ടും തക്കതായ മരണം കർണനു കിട്ടി നമ്മൾ ഓരോരുത്തരും അർജുനനആയി മാറണം കർണാനാവരുതു ദുരോധനെപ്പോലെ ആധാർമികളുടെ കൂടെ ചേരാരുതു love you chechi from Krishnaveni Sumesh wife
സ്വസ്തിക വളരെ നന്നായിട്ടുണ്ട് ഞാനൊരു കൃഷ്ണ ഭക്തയായതുകൊണ്ട് ഒരാൾ എന്നോട് കർണ്ണന്റെ കാര്യം പറഞ്ഞുകൊണ്ട് കൃഷ്ണനെ അതിക്ഷേപിച്ചിരുന്നു പക്ഷെ ഈ കഥ എനിക്കറിയില്ലായിരുന്നു ഇനി എനിക്ക് ധൈര്യമായി പ്രതികരിക്കാം താങ്ക്സ് സ്വസ്തിക 🙏🙏🙏🙏🙏🙏🙏എന്റെ ഭാഗവാന് വേണ്ടി എനിക്ക് ധൈര്യസമേതം പറയാലോ
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏കർണ്ണനെ കുറിച്ചു കേൾക്കുമ്പോൾ സങ്കടം ആണ്.... അച്ഛന്റെയും, അമ്മയുടെയും സ്നേഹം കിട്ടാതെ വളർന്നു... എപ്പോഴും അവഗണന മാത്രം ലഭിച്ചു.... കണ്ണാ കർണ്ണനിലും ആ ശുദ്ധ ഭക്തി നിറഞ്ഞിരുന്നെങ്കിൽ സ്വന്തം സഹോദരന്മാരുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറമായിരുന്നു.... നിറഞ്ഞ ഭക്തിയോടെ വനവാസം സ്വീകരിക്കണമായിരുന്നു.... കണ്ണാ ഇനിയൊരു കുരുക്ഷേത്ര യുദ്ധം (സഹോദരന്മാർ തമ്മിലുള്ള യുദ്ധം )ഉണ്ടാവരുതേ..... സർവ്വ ലോകങ്ങളിലും രാധാകൃഷ്ണപ്രണയം (ശുദ്ധഭക്തി )നിറയണം... ഹരേ കൃഷ്ണാ... 🙏
ചേച്ചി പറയുന്ന ഭഗവാന്റെ കഥകൾ ഞാൻ സന്തോഷപൂർവ്വം കേൾക്കാറുണ്ട്. എന്നാൽ കർണ്ണനെ എനിക്ക് വെറുക്കാനും, തള്ളിക്കളയാനനും പറ്റില്ല. എനിക്ക് കർണ്ണനെ ഒരുപാട് ഇഷ്ട്ടമാണ് ❤️☀️🔥🏹💪
ചേച്ചിയും മഹാഭാരതം ശരിയായ രീതിയിൽ മനസ്സിലാക്കു.ഇതിൽ പകുതിയോളം തെറ്റാണ്. അർജുനൻ കർണ്ണന്റെ പരിസരത്ത് പോലും എത്തില്ല. മാതാ, പിതാ, ഗുരു, ദൈവം 4 പേരും കൈവിട്ടിട്ടും ജീവിത പ്രതിസന്ധികളെ പൊരുതി ജയിച്ചവൻ കർണ്ണൻ. കർണ്ണൻ നേരായ വഴിയെ വിദ്യ അഭ്യസിക്കാൻ ദ്രോണരുടെ അടുക്കൽ ചെന്നതാണ്. സൂതൻ എന്ന് പറഞ്ഞ് അപമാനിച്ചുവിട്ടു. പിന്നീട് ബ്രാഹ്മണൻ ആണെന്ന് പറഞ്ഞു പരശുരാമനിൽ നിന്ന് വിദ്യ അഭ്യസിച്ചു. അർജുനനും പരാജയപ്പെട്ട കഥ ഒരുപാട് ഉണ്ട്. ശാപവും കിട്ടിയപ്പോൾ ഉണ്ട്. അർജ്ജുനൻ യുദ്ധം ജയിച്ചത് കൃഷ്ണന്റെ സഹായത്താലാണ്. കർണ്ണൻ തന്റെ സ്വന്തം കഴിവും സമർഥ്യവും കൊണ്ടാണ് ഓരോ വിജയവും നേടിയത്. Karnnan the real hero ❤🔥☀️🏹 🕉️ ഹരിഹരായ നമ:
Good presentation........intrepting mahabharatham to real life ......dharmam can only protect if every one having job with at least minimum salary protection.......because God is anyway not going to solve poverty.........
Dear Swastika 🙏 My humble pranamam🙏 You have brought alot of insight and changes into my life through your strong narration of Morals through such value filledl stories 🙏 Hats off to your dedication in rendering such meaningful videos for so many of us🙏 God bless 🙏 waiting for more 👍 Thank you 😊😊😊
ശരിയാണ് മോളേ .... പുരാണങ്ങളെക്കുറിച്ച് ഹിന്ദുക്കൾ പോലും അൽപജ്ഞാനികളാണ്. ഭഗവാന്റെ വാക്കുകൾ context പോലും നോക്കാതെ വളച്ചൊടിക്കും. എത്രയോ ആളുകൾ വെറുതെ " സംഭവാമി യുഗേ യുഗേ... "Out of the context use ചെയ്ത് എന്തോ വലിയ തത്വം പറയുന്ന പോലെ ഇരിക്കുന്നതു കാണാം... You are doing a great job🙏
ഒരുപാട് ഇഷ്ടത്തോടെ ആഗ്രഹത്തോടെ പറഞ്ഞു തരുന്നത് അറിയുക അപ്പോൾ ഈ സഹോദരി പറയുന്നത് മനസ്സിലാകും.അല്ലാതെ അവരെ തടസപ്പെടുത്താതെ നിൽക്കു.. വളരെ നന്നായി മനസ്സിലാക്കി തരുന്നു..
മോളെ മോൾ പറയുന്ന കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും മോൾക്ക് ഈശ്വരൻ ആയുരാരോഗ്യ സൗക്യാം നൽകട്ടെ
വളരെ ആത്മാത്ഥമായി പറഞ്ഞ് തന്നതിന് വളരെ നന്ദി ഒരുപാട് നന്ദി
സദ്ഗുരുനാഥനെ കിട്ടിയ വ്യക്തി മറ്റൂ പ്രഭാഷണങ്ങൾ കേൾക്കാമോ?
❤ഹരേ കൃഷ്ണ
കുമാരനാശാന് ശേഷം കർണ കഥ ഇത്രയും അധികം വിശകലനം ചെയ്തു പറഞ്ഞു കേട്ടത് സ്വസ്തികയിൽ നിന്നാണ്. മഹാഭാരതകഥകൾ ഇത്രയും ഭംഗിയായി വിശകലനം ചെയ്യാനും അതു ഹൃദയസ്പർശിയായിട്ട് പറഞ്ഞു തരാനും കഴിവുള്ള വേറൊരാൾ ഉണ്ടോയെന്നു അറിയില്ല. വളരെ ധന്യമാണ് ഈ ജൻമം.
നന്ദി. നമസ്കാരം.
ഇത്രയും നല്ല അറിവ് പകർന്നു തരുന്ന കുട്ടിക്ക് ഭാഗവന്റെ എല്ല അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
വർഷങ്ങൾക്കു മുൻപ് TV യിൽ വന്നിരുന്ന മഹാഭാരതം കണ്ടിട്ടുണ്ട്.''' എന്നാൽ ഇത്രയൊന്നും ആഴത്തിൽ കഥകളൊന്നും മനസിൽ പതിഞ്ഞിരുന്നില്ല. സ്വസ്തികയിലൂടെ ഓരോ ചെറിയ കാര്യങ്ങൾ പറയുന്നതും കൃത്യമായി മനസിൽ പതിയുന്നുണ്ട്. നന്ദി.... സർവ്വം കൃഷ്ണാർപ്പണമസ്തു !🙏🙏🙏🙏🙏
സത്യം 👍 ഹരേ കൃഷ്ണ 🙏
Sooryaputhran. KannaN. Bhrananalla
Sooryaputhran. Kanan. Bhraminallanano. Way,
മോളെ ഇതുപോലെ പറഞ്ഞു തരാൻ ആർക്കു സാധിക്കും മോൾക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടേ.മോളുടെ അച്ഛനും അമ്മയും എന്തു പുണ്യം ചെയ്തവരാണ്. നമിക്കുന്നു മോളെ
കർണൻ. ന്റെ. Karigal. Parayunnathe. തെറ്റാണെന്നു. Paranathe. സ്വന്തമായി. കഥയുണ്ടാകരുതേ
👏👏👏🙏🌹🌹👍
True
ഇത്ര നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ അധികം നന്ദി. God bless you
Good information
. സ്വസ്തി. Parajathe. തെറ്റാണെന്നു. Thashakanane
@@sasisankaran9925 yes kore thettukal und
ഞാൻ ഒരു christian ah പക്ഷെ മഹാഭാരധം enikk bayankara ishttama😘 njn ella kadhakalum kekkum sree krishnane enikk yeshuvine pole ishttama 🥰
Indian 🙏
Sarvam krishnarppanamasthu
🙏
🙏🙏🙏🙏🙏
ബ്രോ നിങ്ങൾക്കെന്തു പറ്റി എനിക്കൊന്നും മനസിലാവുന്നില്ല
മോളുടെ ഭക്തി പൂർവമായ ഭഗവാന്റെ കഥകൾ വർണ്ണിക്കുന്നത് കേൾക്കുമ്പോൾ മനസും നിറഞ്ഞുകണ്ണിൽ ഭക്തി രസം ധാര, ധാരയായി ഒഴുകും എന്തൊരു വരണ്ണന !അല്ലങ്കിൽത്തന്നെ എനിക്ക് ഏത് ഈശ്വരന്റെ കഥകൾ കേട്ടാലും എന്റെ ഹൃദയവും മനസും വല്ലാതെ ഉലഞ്ഞു കണ്ണിൽ കൂടി ഈ പറഞ്ഞപോലെ ആയിരിക്കും . ഈ വക ഭക്തിപൂർവമായ കഥകൾ പറയുന്ന മോൾക് ഈശ്വരൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
ഹരേ ക്യഷ്ണാ കര്‍ണ്ണന്‍റെ കഥ വളരെ നല്ലരീതയില്‍ വിവരിച്ച് തന്നത് വളരെ നന്ദി ഹരേ ക്യഷ്ണാ
പക്ഷേ. ഭക്ത. പറയുന്നത്. കുറെ. തെറ്റുണ്ട്. കർണ്ണൻ. ദാനം. കൊടുക്കുമ്പോൾ. തിരിച്ചു. ഒന്നും. ചോദിച്ച. ചരിത്രമില്ല.. ഒരിക്കലും. ഊഹിച്ചു. പറയരുതേ. സ്വസ്തി
Karnante.kadha.thettane
Sathyam100
വളരെയധികം ഹൃദിസ്തമായിരുന്നു. ഇനിയും വീഡിയോകൾ ചെയ്യുക. സഹോദരി വളരെയധികം അഭിമാനം തോന്നി കേട്ടപ്പോൾ🙏
What you said is really the answer to many of my questions. I realized that many of the things I wore were wrong. Thanks
എന്റെ കണ്ണാ,വളരെക്കാലമായി മനസിലുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ സ്വസ്തിക യിലൂടെ ഭഗവാൻ തന്നെ മാറ്റിത്തന്നു. എന്റെ കണ്ണു തുറപ്പിച്ച ഭഗവാനേ നന്ദി ♥️🙏thank you സ്വസ്തിക 🙏🙏🙏
ആരാണ് കർണ്ണൻ.. നമ്മളിൽ ഉം ഉണ്ട് കർണ്ണൻ മാർ. സത്യം എത്ര പറഞ്ഞു കൊടുത്താലും വൃത്തികെട്ട ദുരിയോധനിൽ കർണ്ണാനിൽ ഉണ്ടായിരുന്ന അമിത മായ സൗഹൃദം ആണ് കർണ്ണന്റെ മരണം. ഭഗവാൻ കൃഷ്ണൻ ഒരുപാട് തവണ കർണ്ണനെ പറഞ്ഞു മനസിലാക്കി ഒടുവിൽ ആ സത്യവും പറഞ്ഞു നീയും കുന്തി പുത്രൻ തന്നെ എന്നിട്ടും എല്ലാറ്റിനും മീതെ ദുരിയോദ്ദനൻ എന്ന അഹങ്കാരി ആണെന് കർണ്ണൻ വിശ്വസിച്ചു കൃഷ്ണൻ ന്റെ എല്ലാ വാക്കുകകളും കർണ്ണൻ തള്ളി ഒടുവിൽ ആ നിസ്സഹായ അവസ്ഥയിൽ സൂര്യ പുത്രൻ ആയ കർണ്ണനെ തീർക്കാൻ ഭഗവാൻ തന്റെ പ്രിയ്യപ്പെട്ട അർജുനനെ ഉപദേശിച്ചു അർജുനൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പാഞ്ചാലിയുടെ വസ്ത്രം അഴിക്കുമ്പോൾ യാതോരു കരുണയും ഇല്ലാതെ പൊട്ടിച്ചിരിച്ച കർണ്ണൻ നെ വക വരുത്താൻ ഭഗവാൻ പാര്ഥനെ ഫോഴ്സ് ചെയുക ആയിരുന്നു ഇതാണ് ഞാൻ പഠിച്ച കർണ്ണൻ. ചേച്ചി ഈ പോസ്റ്റ് ചെയുന്നവനൊക്കെ സ്വന്തം തന്ത ആരാണെന്നു വരെ അമ്മ മാറ്റി മാറ്റി പറയും dont care
കർണ്ണനെക്കറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി.
മോടെ ചാനൽ എന്റെ അമ്മയ്ക്ക് വല്യ ഇഷ്ടാണ് . കുഞ്ഞിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. .. ❤🎉❤🎉
അറിയാതിരുന്ന പല കാര്യങ്ങളുoമനസ്സിലാക്കി തന്നതിനു ഒരായിരം നന്ദി🙏🙏🙏🙏
Thank you so much 💓, so very nicely narrated.each story is so unique 😊. Feel very nice to hear story from you. Thank you. Story teaches about COMPLETE SURRENDER TO THE DIVINE.and about our karmic account.
Thanku for this good information.Radhae krishna❤️
Awesome .....Ur vedieos changed my life ....Heartly thank you...radhe radhe🙏🙏🙏🙏🙏🙏
Katha parayaanulla kuttiyude thatpparyyavum kazhivum vishayavuum ATHEEVA aakarshaneeyavum AAYIRIKKUNNU.
Tks 😘 regards
Prema, Molekku Ayuraroghya saukkiam undagatte. GOD BLESSINGS ALL
ഹരേ കൃഷ്ണ : മോൾക് നല്ലത് മാത്രം വരട്ടേ കൃഷണാ ഗുരുവായൂരപ്പ, ❤❤
Thank you for your time and effort narrating it so beautifully. God bless you always 🙏JAI SRI KRISHNA💐
Thank you chechi karnanum dhuryodhanane pole oru adharmi yanu pooramayittum karnan adharmiyayi mari ദുരോധനോനോട് ചേർന്നതുകൊണ്ട് അതു കൊണ്ട് കർമഫലം കൊണ്ടും തക്കതായ മരണം കർണനു കിട്ടി നമ്മൾ ഓരോരുത്തരും അർജുനനആയി മാറണം കർണാനാവരുതു ദുരോധനെപ്പോലെ ആധാർമികളുടെ കൂടെ ചേരാരുതു love you chechi from Krishnaveni Sumesh wife
Hare Krishna🙏Thks for ur ultimate effort to say about MAHABHARAT and ur greatly blessed of BhagavanKrishna🙏🙏🙏Sarvam Krishnarpana masthu 🙏❤
സ്വസ്തിക വളരെ നന്നായിട്ടുണ്ട് ഞാനൊരു കൃഷ്ണ ഭക്തയായതുകൊണ്ട് ഒരാൾ എന്നോട് കർണ്ണന്റെ കാര്യം പറഞ്ഞുകൊണ്ട് കൃഷ്ണനെ അതിക്ഷേപിച്ചിരുന്നു പക്ഷെ ഈ കഥ എനിക്കറിയില്ലായിരുന്നു ഇനി എനിക്ക് ധൈര്യമായി പ്രതികരിക്കാം താങ്ക്സ് സ്വസ്തിക 🙏🙏🙏🙏🙏🙏🙏എന്റെ ഭാഗവാന് വേണ്ടി എനിക്ക് ധൈര്യസമേതം പറയാലോ
മോളെ ഇത്രയും ഭംഗിയായി കഥ പറയുന്നത് ഭഗവൽ സാന്നിധ്യം നമസ്കരിക്കുന്നു 🙏
Your efforts are highly appreciated. No doubt you are a minimum encyclopaedia of the mahabharata. Please continue your contribution with high devotion
Hare Krishna Hare Krishna Hare Krishna Hare Hare.....
Humble pranam you....
Sarvam krishnarpanamasthu.
Swasthi swasthi swasthi....
🙏 Hare Krishna...thank you for sharing this story.....and I really appreciate your effort 🙏...God bless you.
Supper information about Karan thanks you so much God bless you Jai Shri Krishna Radha Krishna Radha Radha
വളരെ നന്നായി അവതരിപ്പിച്ചു ഭാഗവാന് സ്തുതി
Namaste Dear Sister happy you are Great womens Jai Guru DEV Jai Krishana ❤️❤️❤️🙏🙏🙏
HareKrishna. !!!!! Jai Shri Radhe Radhe Shyam !!!!! Very good presentation. Krishna Blessed Soul !!!!!
🙏🏻 ഹരേ കൃഷ്ണ.. ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു. നമസ്തേ... 🙏🏻🙏🏻🙏🏻
കുഞ്ഞു കുട്ടികൾക്കുപോലും മനസിലാകും വിധം ഓരോ കൃഷ്ണ വർണ്ണനയും,. ഹരേ കൃഷ്ണ
Orupaad nandhi und itreem arivukal pakarnnu thnnathinu.. Haree krishna... 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ചേച്ചി ഞാൻ കൃഷ്ണനെ അറിയാൻ കാരണം ചേച്ചിയാണ്. കൃഷ്ണന്റെ പ്രധാനം അറിഞ്ഞത് 🙏🙏🙏 ഒരുപാടു നന്ദി 🙏🙏
You as well as your video on Karnan was very beautiful. I am a Iskcon devotee too. Sree Padmanabhaya namaha.
ഇത്രയും നല്ല കാര്യങൾ പറഞ്ഞുതരുനത്തിൽ ഒരു പാട് ഒരു പാട് നന്ദി നന്ദി
Very beautiful explanation Swasthika
ഈ അറിവുകൾ പകർന്നു തന്നതിന് "നന്ദി" മഹാഭാരതത്തെ,മഹാഭാരത യുദ്ധത്തെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
Asianet plus ile mahabaratha serial kanuuu
Ys u are right karnanu kurach ahankaram und...but arjunan nishkalangananu. ....oru dasane pole krishnane sevikkugayum cheythitund
Karnan darmishtan alla
മഹാഭാരതം. കഥ. സ്വസ്തി. പറഞ്ഞാൽ. കഥ
. പറയുന്ന. പൊലെ. ആകും
കർണ്ണനെ എനിക്ക് വലിയ ഇഷ്ടമാണ്
Super, e arivu thannathinu orupadu thanks . kannante stories kelkan kathirikunnu enthu rasayitta parayane , chechikuttiii
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏കർണ്ണനെ കുറിച്ചു കേൾക്കുമ്പോൾ സങ്കടം ആണ്.... അച്ഛന്റെയും, അമ്മയുടെയും സ്നേഹം കിട്ടാതെ വളർന്നു... എപ്പോഴും അവഗണന മാത്രം ലഭിച്ചു.... കണ്ണാ കർണ്ണനിലും ആ ശുദ്ധ ഭക്തി നിറഞ്ഞിരുന്നെങ്കിൽ സ്വന്തം സഹോദരന്മാരുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറമായിരുന്നു.... നിറഞ്ഞ ഭക്തിയോടെ വനവാസം സ്വീകരിക്കണമായിരുന്നു.... കണ്ണാ ഇനിയൊരു കുരുക്ഷേത്ര യുദ്ധം (സഹോദരന്മാർ തമ്മിലുള്ള യുദ്ധം )ഉണ്ടാവരുതേ..... സർവ്വ ലോകങ്ങളിലും രാധാകൃഷ്ണപ്രണയം (ശുദ്ധഭക്തി )നിറയണം... ഹരേ കൃഷ്ണാ... 🙏
Eniyum orupadu karigal ariyanam chechiyelude
Very very well said... Radhe Krishna🙏🙏🙏🙏God bless you
Thank you for this detailed deliberations 🙏🙏🙏
ചേച്ചി പറയുന്ന ഭഗവാന്റെ കഥകൾ ഞാൻ സന്തോഷപൂർവ്വം കേൾക്കാറുണ്ട്.
എന്നാൽ കർണ്ണനെ എനിക്ക് വെറുക്കാനും, തള്ളിക്കളയാനനും പറ്റില്ല.
എനിക്ക് കർണ്ണനെ ഒരുപാട് ഇഷ്ട്ടമാണ് ❤️☀️🔥🏹💪
ചേച്ചിയും മഹാഭാരതം ശരിയായ രീതിയിൽ മനസ്സിലാക്കു.ഇതിൽ പകുതിയോളം തെറ്റാണ്.
അർജുനൻ കർണ്ണന്റെ പരിസരത്ത് പോലും എത്തില്ല.
മാതാ, പിതാ, ഗുരു, ദൈവം 4 പേരും കൈവിട്ടിട്ടും ജീവിത പ്രതിസന്ധികളെ പൊരുതി ജയിച്ചവൻ കർണ്ണൻ. കർണ്ണൻ നേരായ വഴിയെ വിദ്യ അഭ്യസിക്കാൻ ദ്രോണരുടെ അടുക്കൽ ചെന്നതാണ്. സൂതൻ എന്ന് പറഞ്ഞ് അപമാനിച്ചുവിട്ടു. പിന്നീട് ബ്രാഹ്മണൻ ആണെന്ന് പറഞ്ഞു പരശുരാമനിൽ നിന്ന് വിദ്യ അഭ്യസിച്ചു. അർജുനനും പരാജയപ്പെട്ട കഥ ഒരുപാട് ഉണ്ട്. ശാപവും കിട്ടിയപ്പോൾ ഉണ്ട്. അർജ്ജുനൻ യുദ്ധം ജയിച്ചത് കൃഷ്ണന്റെ സഹായത്താലാണ്. കർണ്ണൻ തന്റെ സ്വന്തം കഴിവും സമർഥ്യവും കൊണ്ടാണ് ഓരോ വിജയവും നേടിയത്.
Karnnan the real hero ❤🔥☀️🏹
🕉️ ഹരിഹരായ നമ:
Yes. U, my Gurus ( where we miised from 1947) should give us knowledge to us,molu.
Kannante kadha paranju paranju chechide kadha kelkaathirikan pattunilla ....Satyam ...God bless you..
Thank u for reminding all these. God bless.🌹
Good presentation........intrepting mahabharatham to real life ......dharmam can only protect if every one having job with at least minimum salary protection.......because God is anyway not going to solve poverty.........
God Bless U and ur Family.. Great Job 🙏🙏🙏
🙏🙏🙏really enthu nannayittu aanu explain cheyyunathu❤All good wishes, sarvam krishnaarpanam🙏
കൂറു ര മ്മയുടെ ഭക്തി യ് കുറിച്ച് അറിയാനുള്ള പ്രാർത്ഥന സഫലമായി സ്‌നേഹം നിറഞ്ഞ നന്ദി
Chechi parayan vakkukalilla chechiudea orokadaum atraykkum manasinu sugam tonnunnu paramanandam.🥰🥰🥰🥰🙏🙏🙏
Ente Krishna...🙏🙏
Swasthika orupadu thanks 🙏🙏
Dear Swastika 🙏
My humble pranamam🙏
You have brought alot of insight and changes into my life through your strong narration of Morals through such value filledl stories 🙏
Hats off to your dedication in rendering such meaningful videos for so many of us🙏
God bless 🙏 waiting for more 👍
Thank you 😊😊😊
ഹരേ രാമ ഹരേ കൃഷ്ണ... Thanks swasthika 🙏🙏..
Well said......Karna is best example for the upcoming Youth.. what one should not be.. when they get enough knowledge and power....
Valare manoharamayi vishadhikarichu chechiyilude bhagavan krishnan thaneyakum sadharana manushyark lalithamayi ee sathyangal pakarunathum..oroo dayum chechi krishnante kadha parayunath kelkan kothichirikuanu njan..chechiye bhagavan iniyum iniyum anugrahikatte...hare krishna🙏
very good knowledge , thanks
🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും രക്ഷിക്കണേ
എനിക്ക് വളരെ ഇഷ്ടമായി ചേച്ചിയുടെ
വീഡിയോ
ഹരേ കൃഷ്ണ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹
നല്ല അറിവാണ് എന്റെ krishnaa🙏🙏🙏❤❤❤❤❤
Kirishnan.thaneyane.parayunathe
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏
OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏
Hare Krishna 🙏
Thank you 🙏🙏
madam god blessing
Hare Krishna Hare Krishna Krishna Krishna Hare Hare Hare rama Hare rama rama rama Hare Hare
Chechi super..👌👌avatharanam awsome
Godblessyou🙏🏻👍🌹🥰
So nicely explained dear Swasthika….. 🙏🥰Sarvam Krishnaarppanamasthu🙏🙏🙏
Thank uuuuuuu so much Parvathy.
ശരിയാണ് മോളേ ....
പുരാണങ്ങളെക്കുറിച്ച് ഹിന്ദുക്കൾ പോലും അൽപജ്ഞാനികളാണ്.
ഭഗവാന്റെ വാക്കുകൾ context പോലും നോക്കാതെ വളച്ചൊടിക്കും. എത്രയോ ആളുകൾ വെറുതെ " സംഭവാമി യുഗേ യുഗേ... "Out of the context use ചെയ്ത് എന്തോ വലിയ തത്വം പറയുന്ന പോലെ ഇരിക്കുന്നതു കാണാം...
You are doing a great job🙏
സ്വസ്തി. Parayunnathe. കുറെ. തെറ്റുകളുണ്ട്. Karnte. Karigal. വാക്കുകൾ. കൊണ്ട്. ശബ്ദം. Kodum.. നമ്മുട. രൂപം. Kodum. വെറുതെ. Egane. പറയരുതേ. ശരി. തെറ്റ്. Paranathe. മുഴുവൻ. തെറ്റാണെന്നു, നോവലിസ്റ്റ്. പോലെ യങ്ങരുതേ
I got the answer from this story.child 🙏🙏🙏 I heard now too.thank you
🙏
സൂപ്പർ കണ്ണാ🙏
Very beautifull narrated.Hare krishna
Ithrayum arivu paranju thannathinu thank you 🙏🙏
നല്ല കാര്യങ്ങൾ , സന്തോഷം
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരെ ക്യഷ്ണാ,, പാദനമസ്കാരം സ്വസ്തി കാമ്മെ
Swasthikakku Orupaadu Nanni 😍 Bhagavande Anugraham Eppozhum Koode Undavate 🙏 Hare Krishna Radhey Radhey 🙏 Sarvam Krishnarppanamasthu 🙏🙏🙏
എന്റെ കൃഷ്ണ 🙏🙏🙏
Hare Krishna
Valare adikam nanni und swasthika chechi.
ഹരേ കൃഷ്ണ മോളെ , മോൾക്ക് മാത്രമേ ഇങ്ങനെ കഥ പറയുവാൻ കഴിയൂ ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും മോളുണ്ടാവും
Hare Krishna🙏🏼
Chechi orupad. Punyam cheytha ഒരാൾ ആണ് കൃഷ്ണൻ അത്ര എല്‍ അനുഗ്രഹിച്ച ഒരാൾ.. ചേച്ചിയുടെ വാക്കുകൾ kelkan kazhinjath തന്നെ. പുണ്യം. Prarthanyode.... 😍
Radhe Radhe sarvam krisharpanamastu ❤❤
Hare Krishna
ഒരുപാട് ഇഷ്ടത്തോടെ ആഗ്രഹത്തോടെ പറഞ്ഞു തരുന്നത് അറിയുക അപ്പോൾ ഈ സഹോദരി പറയുന്നത് മനസ്സിലാകും.അല്ലാതെ അവരെ തടസപ്പെടുത്താതെ നിൽക്കു.. വളരെ നന്നായി മനസ്സിലാക്കി തരുന്നു..
Namaskaram🙏🙏 Hare Krishna🙏💞 🌷🌹
Hare krishna🌹🌹🙏🙏🌹🌹🌿❤
Please prayer to the God for me thank god
God blessing will be always with u
ഹരേ കൃഷ്ണ, ഹരേ ഗോവിന്ദ 🙏🙏🙏
എന്റെ ഭഗവാനെ ഒരു കോടി പ്രണാമം🙏🙏♥️♥️
Swasthika namaskaram tto🙏njan kadhakal kelkarund
Hare Krishna 🪔🌹🌹🪔👏 Sarvam Krishna Mayam 🪔🙏🌹🌹🪔👏