63.Story of Guruvayur Keshavan🐘❤

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 295

  • @kannappi1456
    @kannappi1456 4 года назад +85

    ചേച്ചി.. ഞാൻ 5 month പ്രെഗ്നന്റ് ആണ് ... ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് .. എന്റെ കുഞ്ഞ് epozum കേൾക്കുന്നതും ചേച്ചി പറയുന്ന കഥകൾ ആണ് ... ഭഗവാന്റെ കുഞ്ഞ് ആയിട്ട് എന്റെ കുഞ്ഞ് വളരട്ടെ ... പ്രാർത്ഥിക്കണേ ഞങ്ങള്ക് വേണ്ടി.. 🙏ഹരേ കൃഷ്ണ

  • @ArtiS-p1o
    @ArtiS-p1o Год назад +1

    പുണ്യം ചെയ്ത ജന്മം 🙏🙏ഭഗവാനെ നിന്റെ കളിയല്ലാതെ ഇതെന്താണ് 🙏

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 4 года назад +40

    ഹരേ...കൃഷ്ണാ... ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവകുന്നില്ല....🙏🙏

  • @vysakhvysakh876
    @vysakhvysakh876 3 года назад +4

    22 വയസ്സുള്ള ഒരു freeken ആണ് ഞാൻ പക്ഷേ ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു സാധാരണ ഈ പ്രായത്തിലുള്ള പയ്യന്മാർക്ക് ഇത്തരം കാര്യങ്ങളോട് താല്പര്യം ഉണ്ടാകാറില്ല thank you Chechy thank you so much

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Год назад +1

    ഭഗവാനേ കൃഷ്ണാ ഭഗവാന്റെ ഭക്തരെ എന്നും കാത്തുരക്ഷിക്കണേ ഗുരുവായൂർ കേശവൻ എത്ര ഭാഗ്യവാനാ ഭഗവാനെ 🙏🙏♥️

  • @AjithAji-t3q
    @AjithAji-t3q Месяц назад +1

    ഞാൻ ഒരുപാട് ആഗ്രഹിച്ചത് ഗുരുവായൂർ കേശവന്റെ കഥയാണ് കഥ കേട്ടപ്പോൾ ഒരുപാട് സങ്കടമായി എത്ര കേട്ടാലും മതിവരെല്ലാം🙏🙏🙏🙏🙏

  • @Manikrishnamookuthala
    @Manikrishnamookuthala Месяц назад

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare 🙏 🙏 🙏 🙏

  • @prameelaramadas2435
    @prameelaramadas2435 8 месяцев назад

    എത്ര കേട്ടാലും മതിയാവില്ല ഗുരുവായൂർ കേശവന്റെ കഥകൾ 🙏🏻🙏🏻🙏🏻

  • @sreekuttyps8588
    @sreekuttyps8588 9 месяцев назад

    Harea krishna jaya sree radhea radhea

  • @MayflowersVlog-lo7xi
    @MayflowersVlog-lo7xi 7 месяцев назад

    ശരിക്കും മനസ്സുകൊണ്ട് ഞാൻ ഭഗവാന്റെ ശ്രീ കോവിലും കേശവനെയും കേശവന്റെ കുസൃതികളും അനുഭവിച്ചറിഞ്ഞു ഹരേ കൃഷ്ണ

  • @shreejaacharya8448
    @shreejaacharya8448 3 года назад

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @Nandhavanam1234
    @Nandhavanam1234 Год назад

    Hare krishna🌷🌷🌷🌷🌷🌷🌷🌷

  • @saifullap7645
    @saifullap7645 8 месяцев назад

    ഹരേ രാധേ കൃഷ്ണ. Thamk you പാറു ചേച്ചി രാധേ രാധേ

  • @anonymous-io6eb
    @anonymous-io6eb 2 года назад

    Hare Krishna ✨ radheshyam

  • @devikrishna6837
    @devikrishna6837 2 года назад

    Hare krishna radha radha

  • @sindhuji52sindhu43
    @sindhuji52sindhu43 2 года назад

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your lovely family 💕💕

  • @sheebamohandas1286
    @sheebamohandas1286 2 года назад

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @naliniks1657
    @naliniks1657 4 года назад +8

    അന്ന് ഒക്കെ മനുഷ്യരും മൃഗങ് ങ്ങളോട് സ്‌നേഹം ആയിരുന്നു. അവരും അതുപോലെ തന്നെ. ഭഗവാൻ ആണല്ലോ എല്ലാ ജീവനിലും. കൃഷ്ണാ ശരണം, ഗുരുവായൂർ അപ്പാ ശരണം 🌹

  • @mkkmadhu9958
    @mkkmadhu9958 3 года назад

    Hare.krishnaaaaa

  • @pramodkarthi546
    @pramodkarthi546 3 года назад +3

    സ്വസ്തികയുടെ ഒരുപാട് വീഡിയോസ് കണ്ടു പക്ഷെ എന്റെ ആദ്യത്തെ കമന്റ് ഈ വീഡിയോക്ക് ആണ് ഓർമ്മവച്ച കാലംതൊട്ട് ഉണ്ണാനും ഉറങ്ങാനും വരെ ആ പുണ്യ ജന്മത്തിന്റെ കഥകൾ കേട്ടു വളർന്ന ഒരാളാണ് ഞാൻ

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 8 месяцев назад

    Correct ❤❤❤❤onnum venda swasthika enikk manasilayi njan mrigam anenkilum guruvayoorappan enneyum rakshikkum❤❤❤❤❤❤

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 года назад

    ഭഗവാനെ ഇതു കേട്ടപ്പോൾ ആണ് ഞാൻ ഈ ജൂണിൽ വന്ന ഏകാദശി എടുത്തു. ഭഗവാന്റെ അനുഗ്രഹത്താൽ അതും നിർജല ഏകാദശി എടുക്കാൻ സാധിച്ചു. രാധേ.... രാധേ ------

  • @santhiranjith3
    @santhiranjith3 2 года назад

    Hare Radhe Krishna 🙏🙏🙏

  • @sarithakt848
    @sarithakt848 2 года назад

    Hare Krishna 🙏 ഗുരുവായൂർ കേശവൻ 🙏

  • @ushasukumaran6462
    @ushasukumaran6462 2 года назад

    OM shiva Shakthi sharnam Om sri Guruvayoor appa sharnam

  • @sugandhiprakashan6419
    @sugandhiprakashan6419 3 года назад +8

    ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമസ്തു 🙏🙏😍🥰😘😘

  • @sailajavarma1746
    @sailajavarma1746 4 года назад +2

    Hare Krishna Guruvayurappa 🙏🙏🙏👣👣👣

  • @pradipasanil9268
    @pradipasanil9268 3 года назад +3

    Hare Krishna Hare Krishna ❤️
    Krishna Krishna Hare Hare 🙏
    Hare Rama Hare Rama ❤️
    Rama Rama Hare Hare 🙏
    Sarvam ❤️ Krishnaarpanamastu 🙏

  • @sherlik4805
    @sherlik4805 4 года назад +10

    കൃഷ്ണാ... ഗുരുവായൂരപ്പാ.

  • @krishnankutty754
    @krishnankutty754 3 года назад

    Hare Krishna
    Guruvayurappa Saranam
    Namaskaram swasthika ji

  • @menongirija6237
    @menongirija6237 2 года назад

    Harekrishna

  • @shreejaacharya8448
    @shreejaacharya8448 3 года назад

    Jai Shri Krishna Radha Radha Radha Krishna

  • @nayanasdiary07
    @nayanasdiary07 4 года назад +9

    ഹരേ കൃഷ്ണ🙏🌹❤️

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Hare Krishna Hare Krishna Hare Krishna Hare Hare🙏🙏🙏🙏🙏

  • @krishnanp9411
    @krishnanp9411 Год назад

    കൃഷ്ണ ഹരേ കൃഷ്ണ ലോകാ സമസ്ത സുകി നോ ഭവന്തു🙏🙏🙏🙏🙏

  • @girilaln4077
    @girilaln4077 2 года назад

    Krishna guruvayoorappa kaathukollane bhagavane 🙏🙏🙏

  • @Pink_N_artsy7467
    @Pink_N_artsy7467 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Sarvam krishnarpanamasthu
    Jai sree radhe radhe.......

  • @mohanannair518
    @mohanannair518 Год назад

    ഗുരുവായൂർ കേശവന് എന്റെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏

  • @shineshine3648
    @shineshine3648 3 года назад

    പാർവതി ചേച്ചിയുടെ കഥ എത്ര കേട്ടാലും മതിയാവില്ല എനിക്ക് എപ്പോഴും കേൾക്കാൻ തോന്നും👌👌👌👌👌👌👍🪔🙏🙏🙏🙏🙏👍

  • @geethakadappuram9487
    @geethakadappuram9487 2 года назад

    Hare Krishna 🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @vishnud.j5230
    @vishnud.j5230 4 года назад

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare🙏🙏🙏

  • @vishnudasa1604
    @vishnudasa1604 3 года назад

    Hare krishnaaaaa... Bhagavaane kanan manasu kothikkunnu...

  • @THRISSURSAI
    @THRISSURSAI 2 года назад

    Hare Krishnaaaaa🙏🙏🙏

  • @ratheshyam5919
    @ratheshyam5919 4 года назад +7

    ശ്രീ രാധേ ശ്യാം 🙏

  • @devikaaji2693
    @devikaaji2693 2 года назад

    Hare krishna....
    Karajhu poii chechiiiiii 🥺🥺🥺

  • @abhidheyaks7326
    @abhidheyaks7326 3 года назад +1

    ✨ ഹരേ കൃഷ്ണാ :✨🙏❤️🙏✨ജയ് ശ്രീ രാധേ രാധേ✨🙏❤️🙏

  • @krshna7402
    @krshna7402 3 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rijithkumarkp4853
    @rijithkumarkp4853 3 года назад +1

    Eanne orupad parishikunnud eantea unni Kannan pakshea eanne chertu pidikarunnd njan ariyadea 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mukundangovindan6470
    @mukundangovindan6470 3 года назад +1

    ഹരേ കൃഷ്ണ ഈ മോൾ പകർന്നുതരുന്ന അറിവ് കലിയുഗത്തിൽ രത്നങ്ങളെ കാൾ വിലയുണ്ട് ഈ ജന്മം ദൈവ നിയോഗമാണ് കോടികോടി പ്രണാമം

  • @umeshunnikrishnan2456
    @umeshunnikrishnan2456 3 года назад +5

    ഞാൻ എല്ലാ ദിവസവും ഇയാളുടെ പ്രഭാഷണം കേട്ടിട്ടേ ഉറങ്ങു....

  • @anukc4597
    @anukc4597 4 года назад

    🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu🙏🙏🙏🕉️

  • @roshniroshan5863
    @roshniroshan5863 3 года назад +2

    Krishna......sarvam krishnarpanamasthu 🙏🙏🙏

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 8 месяцев назад

    Guruvayoor pokum orala kayyum pidich ❤❤❤❤

  • @santhakumariammagp5468
    @santhakumariammagp5468 3 года назад

    ഹരേ കൃഷ്ണാ ഹരേ രാമ ഹരേ രാധേ ശ്യാം

  • @kanantk8824
    @kanantk8824 Год назад

    Hare krishnan

  • @bharathadarshanam
    @bharathadarshanam 4 года назад +2

    #BharathaDarshanam.
    Very nice. Hare Krishna

  • @mohanannair518
    @mohanannair518 Год назад

    ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @naliniks1657
    @naliniks1657 4 года назад +3

    Kaesavaaya, വാസുദേവായ, നാരായണായ നമഃ.

  • @sreejaaji9443
    @sreejaaji9443 3 года назад

    Chachi yude STORY കേട്ടാൽ ഭഗവാൻ അടുത്ത്തു നിൽക്കുന്നത്തു പോലെ തോന്നും. ഹരേ കൃഷ്ണ. 🙏കൃഷ്ണ അർപ്പണ മസ്തു

  • @Krishnabadhari75
    @Krishnabadhari75 3 года назад +2

    ചേച്ചീ ഹരേ കൃഷ്ണ❤️🙏🙏🙏 54 വർഷം കേശവന് ആ മഹാഭാഗ്യം ലഭിച്ചു, 5+4 =9 മാത്തെ അവതാരമാണ് കൃഷ്ണൻ അതും കേശവന് ഭഗവാൻ കൽപിച്ചു നൽകിയ വരദാനമായി തോന്നുന്നു എല്ലാം ഭഗവാന്റെ ലീലകൾ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏❤️

  • @anonymousbeing6502
    @anonymousbeing6502 3 года назад +1

    Kesava, I love you! 😘😘😘❤️❤️❤️🙏🙏

  • @babilkb5261
    @babilkb5261 3 года назад

    Kesava..... Krishna.... Pranamam

  • @krishnajayan6951
    @krishnajayan6951 2 года назад +1

    ചേച്ചി എനിക്കു കേശവനെ പറ്റി ഒന്നിം അറിയില്ല ഇപ്പോ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം

  • @neethusathiyam8838
    @neethusathiyam8838 3 года назад

    Hare Krishna Guruvayoorappa

  • @mohanannair518
    @mohanannair518 Год назад

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @anoopps5668
    @anoopps5668 3 года назад

    Hare Krishna
    ചേച്ചി എത്ര കേട്ടാലും കഥ മതിയവുന്നില്ല

  • @Rustik_Soul
    @Rustik_Soul 3 года назад +1

    Harekrishna enikku guruvayoor appante kathakal kelkkan bhagyamundayi.. thank you so much swasthika... Enjan bhagavanilekku orupadu adukkan help cheythathinu...🙏🙏🙏

  • @binuvenugopalan3043
    @binuvenugopalan3043 2 года назад +1

    സർവ്വം കൃഷ്ണാർപ്പണമസ്തു.. 🙏🏻🙏🏻

  • @santhakumari9676
    @santhakumari9676 3 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @PrajithaMangalor
    @PrajithaMangalor 3 года назад +1

    ഒരുപ്പാട് അറിവു പകർന്നു തന്നതിന് വളരെ നന്ദി🙏

  • @suhagik6222
    @suhagik6222 3 года назад

    Hare Krishna Swasthika

  • @Guruvayurappan123
    @Guruvayurappan123 3 года назад

    Haree krishnaaa...Guruvayurappa🙏🙏🙏

  • @sathidevichangat3435
    @sathidevichangat3435 3 года назад

    എന്ത് രസമാണ് മോളെ ഭഗവാന്റെ കഥ മോളു പറയുന്നത് കേൾക്കാൻ.

  • @jayakumarsivanpillai1306
    @jayakumarsivanpillai1306 3 года назад +1

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreenathks7573
    @sreenathks7573 Месяц назад

    very nice ...

  • @remyanandanremyanandankaik1610
    @remyanandanremyanandankaik1610 4 года назад +2

    നമസ്തേ സ്വസ്തിക ഞാൻ കുറച്ചു ദിവസമായിട്ടെ ഉള്ളൂ ഈ സ്വസ്തിക All is well കാണാൻ തുടങ്ങിയിട്ട്. ഒരു പാട് നല്ല കഥകൾ പറഞ്ഞ് കൃഷ്ണനിലേക്ക് മനസ്സ് കൂടുതൽ അടുപ്പിക്കുന്നതിന് നന്ദി.

  • @sajinisajini8233
    @sajinisajini8233 2 года назад

    🙏🙏🙏harekrsha krshs

  • @mohanannair518
    @mohanannair518 Год назад

    കൊമ്പ് ഞാൻ കാണാറുണ്ട് ഹരേ കൃഷ്ണാ 🙏🙏🙏

  • @sreevidyams8152
    @sreevidyams8152 3 года назад

    നന്ദി പാർവതി ,ഹരേ കൃഷ്ണ ഹരേ l കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @retnammapg3054
    @retnammapg3054 2 года назад

    ഹരി : ഓം!🙏

  • @kannappi1456
    @kannappi1456 3 года назад

    എനിക്ക് വാവ ഉണ്ടായി... വിഷുവിന്റെ അന്ന്.... നോർമൽ ഡെലിവറി ആയിരുന്നു..... ചേച്ചിയുടെ കഥകൾ കേട്ട് കേട്ട് ഞാനും ഒരു കൃഷ്ണ ഭക്ത ആയി ... മോൻ ആണ് .... 2 hours കൊണ്ട് ഡെലിവറി നടന്നു .... ഭഗവാന്റെ അനുഗ്രഹം ഞാൻ അനുഭവിച്ചു ചേച്ചി 😪😪... ഏപ്രിൽ 25 ആയിരുന്നു ഡേറ്റ് ഡോക്ടർ പറഞ്ഞിരുന്നത് .. ഏപ്രിൽ 14 ന് ആള് ഇങ്ങു പോന്നു... ഒരുപാട് നന്ദി ചേച്ചി... ചേച്ചി ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ ഭാഗവാനിലേക് എത്തിപെടില്ലായിരുന്നു. ... ഭഗവാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ.... 🙏🥰🙏🙏🙏🙏

  • @lekshmilechu625
    @lekshmilechu625 4 года назад +2

    Hare Krishna Govinda 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @mayookhamaj4217
    @mayookhamaj4217 3 года назад

    ഹരേ കൃഷ്ണ ഇനിയും കണ്ണന്‍itea കഥകള്‍ പറഞ്ഞു തരണം...

  • @anithasasikumar6405
    @anithasasikumar6405 4 года назад +1

    Hare Krishna.....

  • @bijubalakrishnan8404
    @bijubalakrishnan8404 3 года назад +1

    Hare krishna ❤️🙏❤️

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 8 месяцев назад

    Vishnupriya❤️❤️❤️❤️

  • @vsnair660
    @vsnair660 3 года назад

    Ràdhe shyam🙏🙏🙏🙏

  • @neeradramesh2270
    @neeradramesh2270 3 года назад

    Very good

  • @sinisurendran9137
    @sinisurendran9137 4 года назад +1

    Hare Krishna 🙏

  • @akhilavs9242
    @akhilavs9242 3 года назад

    Hare Krishna😘😘😘

  • @sandraajeesh5844
    @sandraajeesh5844 3 года назад

    Radhea shayam🙏🙏🙏🙏

  • @RAREBORNVLOGS
    @RAREBORNVLOGS 3 года назад

    Chechee 🙏🙏🙏chechiyude oro kadhayum kelkkumbol romanjam undaakunnu live pole feel cheyyunnu eswaran aduthulla pole 🙏🙏god bless you👍❤❤

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 года назад

    രാധേ... -- രാധേ.. -- കൃഷ്ണാ ഗുരുവായൂരപ്പാ .......

  • @sureshpk4824
    @sureshpk4824 3 года назад

    Hare Krishna

  • @mohanalakshmi5924
    @mohanalakshmi5924 3 года назад +1

    Wonderful... Fantastic... Marvellous... You are giving somuch of happiness sweetee... May God bless you dear... 🙏🙏🙏👍👍👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Guruvayurappande Anugraham Eppozhum Ellavarkum Undavate Ellavarkum Guruvayuru Ambalathilu Poyi Bhagavane Thozhan Ulla Bhagyavum Anugrahavum Bhagavan Tharatte Radhey Radhey 🙏🙏🙏

  • @vijayanak1855
    @vijayanak1855 3 года назад

    Om namo narayanaya

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 3 года назад

    Thanksmam