ഗുരുവായൂർ കേശവനിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ |guruvayoor keshavan story|

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 238

  • @kuttympk
    @kuttympk 3 года назад +138

    ഗുരുവായൂർ ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന കേശവനെ ഭക്തിപൂർവംകൈകൂപ്പി നിർന്നിമേഷനായി നോക്കി നിന്നിട്ടുണ്ട്. അതൊരു സുവർണ്ണ കാലം 🙏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      🥰🥰♥️♥️

    • @rajanvelayudhan7570
      @rajanvelayudhan7570 3 года назад +5

      എനിക്ക് ആ ഭാഗ്യം ഉണ്ടായില്ല.
      അക്കാലത്ത് പോയിരുന്നെങ്കിലും കുട്ടി യായിരുന്നതിനാൽ ഓർമയില്ല, പിന്നെ കേശവൻ ചെരിയുന്നതിനുമുമ്പ് പോകാനും കഴിഞ്ഞില്ല

    • @sunilap6192
      @sunilap6192 2 года назад

      🙏🙏🙏

    • @sunilap6192
      @sunilap6192 2 года назад +1

      ഭാഗ്യവാൻ 😍🙏

    • @unniunni5965
      @unniunni5965 Год назад

      💞💞💞💞💞💞🙏🙏🙏

  • @muhammedshafishafikc1260
    @muhammedshafishafikc1260 3 года назад +85

    ആനയുടെ ചൈതന്യം കേൾക്കുമ്പോൾ രോമാഞ്ചം അടിപൊളി

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      താങ്ക്സ് ചേട്ടാ ♥️♥️ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ

  • @jacobcmathew7706
    @jacobcmathew7706 3 года назад +131

    രാമകൃഷ്ണൻ ചേട്ടൻറെ പറയുന്നത് കേട്ടാൽ തന്നെ അറിയാം ചേട്ടൻ അത് ഓർക്കുമ്പോൾ ഉള്ള ah രോമാഞ്ചം 👍🏼👍🏼✌🏼✌🏼

  • @baiju015
    @baiju015 3 года назад +79

    എപ്പോളും കേശവനെ കുറിചുള്ള കഥകൾ കേൾക്കാൻ ഒരു പ്രത്യേക കൗതുകമാണ്

  • @sandeepasokan2928
    @sandeepasokan2928 3 года назад +65

    ഗുരുവായൂർ കേശവന്റെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം😍😍👌🏼👌🏼👍👍

  • @unnikrishnan333
    @unnikrishnan333 2 года назад +41

    1977 ഫെബ്രുവരി 16 ന് ആണ് ഞാൻ ജനിച്ചത്,, അതിനും ഏകദേശം രണ്ട് മാസം മുമ്പ് നമ്മളെ വിട്ടുപിരിഞ്ഞ കേശവൻ,,, കേശവൻ്റെ കാര്യങ്ങൾ കേൾക്കുന്നത് ഒരു ഭാഗ്യം തന്നെ,,, കേശവനെ നേരിട്ട് കാണാൻ സാധിച്ചവർ ഭാഗ്യവാൻമാർ തന്നെ,,,, ഹരേ കൃഷ്ണാ,,,

  • @rahulmr4369
    @rahulmr4369 3 года назад +74

    കേശവന്റെ കഥകൾ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🤩🤩✨️✨️✨️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      😍 ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ ചേട്ടാ

  • @JVOSTORIES
    @JVOSTORIES 3 года назад +113

    ആനകളിലെ ദൈവം ഗുരുവായൂർ കേശവൻ 🙏🏽

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 года назад +45

    ഗുരുവായൂർ കേശവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്നെ ഒരു ആനപ്രേമി ആക്കിയ മുതൽ, കേശവൻ 🥰🥰🥰🥰

  • @aswinkr4601
    @aswinkr4601 3 года назад +56

    കേശവനെ കുറിച്ച് ഇത്രേം detail ആയി അറിയാൻ പറ്റി 🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      ♥️♥️😍 ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 😍

  • @sreekumark.r8717
    @sreekumark.r8717 23 дня назад +1

    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ലഭിച്ച പുണ്യജന്മം 🙏

  • @riasnoufal5262
    @riasnoufal5262 3 года назад +37

    🔥🔥🔥🔥ഗുരുവായൂർ കേശവൻ ❣️❣️❣️😍

  • @retnammapg3054
    @retnammapg3054 3 года назад +19

    എന്റെ കേശവൻ ഗുരുവായൂര പ്പ നാണ് 🙏🙏

  • @vikkukrsnan2860
    @vikkukrsnan2860 3 года назад +11

    രാമകൃഷ്ണാട്ടാ,,, നല്ല അനുഭവം,, രോമാഞ്ചമാകുന്നു,,നിങ്ങളുടെ വിവരണത്തിൽ,,

  • @saranghh._
    @saranghh._ 8 месяцев назад +6

    കേശവൻ കഴിഞ്ഞേ ഇവിടെ ഏത് ആനയും ഉള്ളു ❤😊

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +29

    കേശവനെ കുറിച്ച് ഒന്നും പറയാനില്ല🔥🔥👌👌

  • @anurajanu7446
    @anurajanu7446 3 года назад +20

    അദേഹത്തിന്റെ വാക്കുകളിൽ നിന്നും അറിയാം കേശവന്റെ പ്രൗടി 💪💪💪💪💪💪💪💪💪💪

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ♥️♥️😍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 🥰🥰

  • @saju2453
    @saju2453 3 года назад +15

    അന്നും ഇന്നും ഒരു ആനയുടെ പേര് പറയാൻ പറഞ്ഞാൽ ഓർമ വരുന്നത് ഒറ്റപേര്.. ഗുരുവായൂർ കേശവൻ

  • @rinjuju1082
    @rinjuju1082 3 года назад +15

    ഇദ്ദേഹം. പറയുന്നത് മുഴുവൻ സത്യം. ആണ്

  • @sajinraj1598
    @sajinraj1598 Год назад +2

    കൊല്ലം രാമകൃഷ്ണൻ ചേട്ടൻ 👌👌👍👍

  • @unnikrishnanpk2775
    @unnikrishnanpk2775 3 года назад +11

    എൻ്റെ അമ്മ കണ്ടിട്ടുണ്ട് കേശവനെ.അത് പറയുബോൾ അമ്മയ്ക്കും കേൾക്കുന്ന ഞങ്ങൾക്കും ഉള്ള ആവേശം പറയാൻ സാധിക്കില്ല...

  • @sebyelavathingal9822
    @sebyelavathingal9822 3 года назад +11

    Good anchoring.. And good questions we are eagerly waiting for next episode👍

    • @subhashpappali4821
      @subhashpappali4821 2 года назад +1

      വാഴക്കുളം ആനവിഷയത്തിൽ ഒരു പുസ്തകം എഴുതണം .

  • @tastetrends4096
    @tastetrends4096 3 года назад +16

    He is too happy 😁to say about Guruvayur kashavan 😃😃😃... ❤️

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +7

    നല്ലൊരു വിവരം അറിയിച്ചു തന്നതിൽ സന്തോഷവും നന്ദി യും അറിയിക്കുന്നു.

  • @akhilmv7677
    @akhilmv7677 3 года назад +10

    Goosebumps ❤

  • @ebinjay4903
    @ebinjay4903 Год назад +1

    kelkumbol romanjam neril kaanuvanum koode nilkuvanum kazhinha chettan bhagyavan 🐘🐘🐘🐘🐘🐘

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад +3

    കേശവന്റെ പാപ്പാൻ ഭഗവാൻ ഗുരുവായൂരപ്പൻ തന്നെയാണ് അതുകൊണ്ടാണ് കേശവൻ വഴി പിഴക്കാതെ നേരെ ഗുരുവായൂരിൽ തിരികെ എത്തുന്നത് ❤❤❤❤

  • @mithunashokashok4037
    @mithunashokashok4037 3 года назад +9

    Power full talk

  • @prasannakumarpillai5778
    @prasannakumarpillai5778 10 месяцев назад +1

    ഓം നമോ നാരായണ കൃഷ്ണ എന്റെ കേശവ

  • @gopalkrishnan684
    @gopalkrishnan684 3 года назад +15

    How nicely Ramakrishnan Assan Sharing his practical experience with Legend Guruyaur Kesavanm. We eager to hear again and again. What he said is true that much Diva Chaitanyam is there fir Kesava. You see he Passed sway on the Guruyaur Ekadasi Day that too, after Mounted kolam on its Head!!! Thank you once again interviewing Rama Krishna Assan. Thank you.

  • @itsajajaneesh1734
    @itsajajaneesh1734 Год назад

    Aana ennu kettal Guruvayoor keshavan aanu orma varika ....❤🔥 Elephant king aanu....

  • @rahulmr4369
    @rahulmr4369 3 года назад +7

    രാമകൃഷ്ണേട്ടൻ ✨️

  • @gopalkrishnan684
    @gopalkrishnan684 3 года назад +11

    Big salute to this VDO Anchor First' Selecting Ramakrishnan Assam .
    Only through Assan,we got few informations on our MNAVELNADUs beloved Gvr Kesavan. From the face expressions itself, we can read from Rakakrishnan how nicely explaining about his Pazaya Kala ormakal of Kesava Perumal.
    Plls interview Porakulam Kunjumon, PRAGALBA CHATTAKKARAN who served with Kizakkuveetil Anakal, Chennas Avnaparambu Chelur Perumbavur Gopalan and finally with Gvr Padmanaban. he is Sr.to Ramakrishnan Assan., He knew Kunjumon well. Thank you. I wish to know more about one more Kesava. It is KACHANKURISSI KESAVAN.

  • @immortals2.067
    @immortals2.067 2 года назад +6

    0:30 ee photoyil kanunna pappan ramakrishnan chettan aano

  • @rahulraveendran3640
    @rahulraveendran3640 2 года назад +1

    ഒരു വല്ലാത്ത feel ആരുന്നു...

  • @krishnakaithavadakku
    @krishnakaithavadakku 3 года назад +5

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 года назад +5

    പൊളി 👌👌🥰🥰😍😍😘💖💖💖🐘🐘

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 года назад +7

    Super vedio bro😘😘😘

  • @gopivv8248
    @gopivv8248 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @abhijithanilkumar3388
    @abhijithanilkumar3388 3 года назад +3

    Keshavan 😍

  • @vishnurajasekharanrk862
    @vishnurajasekharanrk862 3 года назад +4

    സൂപ്പർ വീഡിയോ💯💯💯

  • @imotions1902
    @imotions1902 3 года назад +4

    Guruvayoorappan saranam🙏🙏🙏

  • @syamkumar.b5280
    @syamkumar.b5280 3 года назад +3

    ഹരേ നാരാണാ ഗുരുവായൂരപ്പാ

  • @sandeeppallathery9237
    @sandeeppallathery9237 3 года назад +6

    വീഡിയോ സമയം വളരെ കുറവായി പോയി. കേട്ട് നല്ലരസമായി വരുബോൾ വീഡിയോ കഴിഞ്ഞു... iam. waiting.....

  • @valsanck7066
    @valsanck7066 2 года назад +12

    ഏകാദശി ദിവസമാണ് ഗുരുവായൂർ കേശവൻ ചരിഞ്ഞത്.

    • @artofkannur
      @artofkannur Год назад +3

      Yes, ഗുരുവായൂർ നടയുടെ നേരെ തുമ്പികൈ വെച്ച നമസ്കരിച്ചു കൊണ്ട് ആണ് ചരിഞ്ഞത്

  • @jimmycubid
    @jimmycubid 7 месяцев назад +1

    ഒരേ ഒരു കേശവൻ....

  • @manikandan4388
    @manikandan4388 3 года назад +14

    ആനകളി ലെ ദൈവം ഗുരുവായൂർ കേശവൻ , ഗുരുവായൂർ ഉണ്ണിയോട് കളിയാടിയ കൂട്ടുകാരൻ,എൻ്റെ ഗുരുവായൂരപ്പാ 😍😍❤❤🙏🙏

  • @pradeepm.p9335
    @pradeepm.p9335 2 года назад +9

    Kesavan is the world famous captive elephant .

  • @mohanmohan7770
    @mohanmohan7770 3 года назад +2

    Very good

  • @hiranhiranpr3148
    @hiranhiranpr3148 3 года назад +3

    Guruvayoor kesavane vellan iniyoru gajaveeran ye bhoomiyil janikilla... Guruvayoor kesavan, Pambadi rajan, Thiruvambadi govinden, Thiruvambadi sivasunder, Mangalamkunnu karnan jeevanolam valuthanu... Jeevidhathile ettavum valiya Dhukkangalil onnanu guruvayoor kesavaneyum, Thiruvambadi govindeaneyum nerittu kaanan sadhikathedhu... Engilum hridhayathil sthanavondu ye paranjavarkellam.. 🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹

  • @ഓംകാളി
    @ഓംകാളി 3 года назад +11

    Bro തിരുപ്പതി രാജ ആനയുടെ കാര്യം ചോദിക്കണം

  • @subhashcalicut4328
    @subhashcalicut4328 Год назад +1

    Kesavan 🔥🔥😢😢

  • @jeromeantony5930
    @jeromeantony5930 3 года назад +2

    Nalla video bro

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      വളരെ സന്തോഷം ബ്രോ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ 😍😍

    • @jeromeantony5930
      @jeromeantony5930 3 года назад +1

      @@easyfarmingthrissur cheyyam

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      @@jeromeantony5930 😍😍🙏

  • @abhikokkal
    @abhikokkal 3 года назад +6

    രോമാഞ്ചം ❤️❤️❤️

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 года назад +9

    😍❤❤

  • @lathakumari9901
    @lathakumari9901 8 месяцев назад +1

    ഭഗവാനേ കണ്ണാ നിന്റ കഥകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്താഷം ഉണ്ടല്ലെ അതുപോലെ തന്നയാ കേശവന്റെ കഥ കേൾക മ്പോഴു മനസ്സിൽ ഒരു കുളിരാ

  • @athulk1634
    @athulk1634 Год назад +3

    ഗുരുവായൂർ കേശവന്റെ കാൽ ചുവട്ടിൽ ഇരുന്ന കുട്ടി എന്റെ അമ്മമ്മയാണ്

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 3 года назад +2

    Aasan power ane ❤️❤️❤️

  • @sethusvlog6005
    @sethusvlog6005 3 года назад +3

    🥰Ramakrishnettan

  • @aravindrajappan7131
    @aravindrajappan7131 3 года назад +1

    ആശാൻ 💥💥💥💥

  • @minnumonu3035
    @minnumonu3035 3 года назад +2

    Hare krishna 🙏🏻🙏🏻🙏🏻

  • @navaneethharish2691
    @navaneethharish2691 3 года назад +4

    Firste🔥

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +3

    Polisanam 💥

  • @rummenigge7950
    @rummenigge7950 3 года назад +3

    രോമാഞ്ചo 🖤

  • @Appuabhi312
    @Appuabhi312 3 года назад +2

    Poli❤️❤️❤️❤️

  • @sasudmp1347
    @sasudmp1347 3 года назад +3

    Onnum parayan illa sashall guruvayurppan thane😘😘😘

  • @retnammapg3054
    @retnammapg3054 3 года назад +1

    ഹരി ഓം!🙏🙏

  • @Anukichu5678
    @Anukichu5678 Год назад +1

    Bhagavan Ganapathyano guruvayoor keshavan🥰anthoru athbhutham eshvara

  • @jayaramjayaram7604
    @jayaramjayaram7604 3 года назад

    Ooh super

  • @abijith.kpuppy3508
    @abijith.kpuppy3508 3 года назад +3

    Kesavan ..thechikotinekalum ,karnnanekalum heightum, thalayedupum undu...

  • @gopalkrishnan684
    @gopalkrishnan684 2 года назад

    Pls ask Ramakrishnan Assan more information or stories about Manmaraja Anakal since he Serveved or knew with few Anankakal . Kachankurisi Kesavan Alatur Swamy Iyer/ Perumulam Krishnan kutty Chennas Avanaparambu Damodaran etc.

  • @abhaydev2013
    @abhaydev2013 3 года назад +2

    ആശാൻ ❤️🔥

  • @KolathurPurushothaman
    @KolathurPurushothaman 3 года назад +1

    നാരായണ,നാരായണ,നാരായണ

  • @mixturemedia4152
    @mixturemedia4152 3 года назад +3

    ഗുരുവായൂർ പദ്മനാഭന്റെ ഒരു ചട്ടക്കാരൻ ഉണ്ട് ഉണ്ണിക്കൃഷ്ണൻ ഇട്ടോണം ആണ് സ്ഥലം interview ചെയ്യാമോ

  • @arjuna7184
    @arjuna7184 3 года назад +4

    Intro bgm ഒന്ന് പറയാമോ 🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      Yt സ്റ്റുഡിയോ യിൽ ഉണ്ട് name അറിയില്ല

    • @arjuna7184
      @arjuna7184 3 года назад

      @@easyfarmingthrissur nokiit parayumo🙏

  • @ranjishraghav3271
    @ranjishraghav3271 2 года назад +1

    കൃഷ്ണ ഗുരുവായൂരപ്പാ

    • @ranjishraghav3271
      @ranjishraghav3271 2 года назад +1

      ഓം നമഃ ശിവായ നാരായണ..

  • @akshayksunil1818
    @akshayksunil1818 3 года назад +2

    Second 😁🔥🔥🔥

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +3

    Why very short time. Pls increase duration because talking about keshavan elephant.

  • @RakeshKumar-dj5ee
    @RakeshKumar-dj5ee Год назад +1

    💓✨️

  • @gandgharindra
    @gandgharindra 3 года назад +2

    ഇന്ന് tv യിലാണ് കണ്ടത്‌. അപ്പോ എപ്പിസോഡ് ഷോർട്ട് ആയിപ്പോയി..എങ്കിലും സൂപ്പർ..👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      🙏🙏♥️ കേശവൻ ന്ടെ മാത്രം ആയിക്കോട്ടെ എന്നു വിചാരിച്ചു ചേട്ടാ ഇനി length കൂട്ടാം ♥️♥️♥️♥️

  • @rajagopalnair7897
    @rajagopalnair7897 2 года назад +3

    Hareeeee Krishnaaaaaa Guruvayoorappaaaa sharanam

  • @vishnuravindran359
    @vishnuravindran359 3 года назад +2

    🔥🔥🔥🔥🔥🔥

  • @krunni3406
    @krunni3406 3 года назад +2

    👍🏻👍🏻👍🏻❤️

  • @anoopbalan4119
    @anoopbalan4119 3 года назад +2

    ❤️🙏

  • @nelsonxavier9673
    @nelsonxavier9673 3 года назад +6

    ആന ചെരിഞ്ഞത് എരണ്ടക്കെട്ട് കാരണമാണെന്ന് ആണ് കേട്ടിട്ടുള്ളത്.. കരിമ്പ് അധികമായി കഴിച്ചതുകൊണ്ടാണ്. Heart Attack അല്ല..

  • @anoopchandran7257
    @anoopchandran7257 3 года назад +1

    👍♥️🌹♥️🌹👌

  • @sreevathsam1349
    @sreevathsam1349 3 года назад +2

    🙏

  • @DeepakKunuthala
    @DeepakKunuthala 3 года назад +1

    😍

  • @jaimonns2723
    @jaimonns2723 3 года назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mmmssbb23
    @mmmssbb23 Год назад +2

    മരിച്ചു.... ചെരിഞ്ഞു എന്ന് ഒരു ആനക്കാരൻ പോലും പറയുന്നില്ല കേശവനെ കുറിച്

  • @anandhananilan7514
    @anandhananilan7514 3 года назад +1

    ♥️♥️♥️♥️❤❤❤❤❤

  • @AfsalShafeeq
    @AfsalShafeeq Год назад +2

    എന്റെ ആദ്യം ഭാര്യേക്കാൾ ബുദ്ധി ഉണ്ട് കേശവൻ

  • @dilmundakkal3430
    @dilmundakkal3430 3 года назад

    🙏🏻🙏🏻🙏🏻

  • @jishnupillai4979
    @jishnupillai4979 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @കരിയഴക്ആന
    @കരിയഴക്ആന 3 года назад +1

    🙏🏻💖🙏🏻💖🙏🏻

  • @sudheermattathil3167
    @sudheermattathil3167 2 года назад +3

    ആ എഴുന്നള്ളിപ്പ് കാണാൻ യോഗം കിട്ടിയില്ല

  • @Ranjithk-dv7ws
    @Ranjithk-dv7ws Год назад +1

    നെന്മാറ വേലയ്ക്ക് തിടമ്പെടുത്തണ്ട് ഗുരുവായൂർ കേശവൻ

  • @rekhasuresh7049
    @rekhasuresh7049 3 года назад +9

    ഗൂരുവായൂർ കേശവൻ പപ്പന്മാരിൽ 95 വയസു ഉള്ള ഒരു പാപ്പാൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട് നാരായൺ നായർ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      ആണോ ഒരു വീഡിയോ അദേഹത്തിന്റെ വന്നിട്ടുണ്ടോ??കണ്ടപോലെ തോന്നി

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ഒന്ന് instA id parayo ബ്രോ

    • @satheeshks8440
      @satheeshks8440 2 года назад +1

      മുക്കോല നാരായൺ നായർ ആണോ.

  • @sudheeshs9747
    @sudheeshs9747 3 года назад

  • @adarsh3041
    @adarsh3041 3 года назад +1

    കേശവനിൽ ജോലി നോക്കുമ്പോൾ രാമകൃഷ്ണൻ ചേട്ടന് എന്ത് പ്രായം ഉണ്ടെന്ന് കൂടെ ഒന്ന് പറയാവോ 🙂

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +4

      ഇപ്പോ 67 വയസ് ഉണ്ട് 1976 ഇൽ ആണ് ആന ചെരിയുന്നത്

    • @robinpaul1413
      @robinpaul1413 3 года назад

      @@easyfarmingthrissur oru 22 vayassu kanum