28.ശ്രീകൃഷ്ണന്റെ 16108 ഭാര്യമാർ.... ആദ്ധ്യാത്മിക തത്വം.. 🙏 ദീപാവലിയുടെ കഥ..

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 235

  • @jojithpilakkaljojith130
    @jojithpilakkaljojith130 3 года назад +16

    ഈ ജന്മം മുഴുവൻ ഭഗവാനെ കുറിച്ചുള്ള
    കഥകൾ കേൾക്കാൻ കഴിയണേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @sreedevian1940
    @sreedevian1940 3 года назад +21

    THANKS ഭഗവാന്റെ അനുഗ്രഹമാണ് ഇങ്ങിനെ എല്ലാവർക്കും ഭക്തി മാർഗ്ഗം ഉണ്ടാക്കാൻ ഈ ക്ലാസ് വളരെ പ്രയോജനം ഉണ്ടാകും.

  • @Parvathi.A.S
    @Parvathi.A.S 3 года назад +13

    ഭഗവാന്റെ കഥകളും കൃഷ്ണലീലകളും പറഞ്ഞു തരുന്ന പാർവതി ചേച്ചിക്ക് എന്റെ ഒരായിരം ഭഗവാന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു.

  • @athirariyas8880
    @athirariyas8880 3 года назад +3

    ചേച്ചി കുട്ടിയെ എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്. ഞാനൊരു കൃഷ്ണഭക്ത ആണ്. കുട്ടിക്കാലം മുതലേ കൃഷ്ണനെ ആരാധിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. ഭഗവാന്റെ ഒരുപാട് സാമ്യങ്ങൾ എനിക്ക് അറിഞ്ഞിട്ടുണ്ട്. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിലാണ്. ഞാൻ എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ എനിക്ക് അത് സാധിച്ചു തരുന്നു. വിഷമഘട്ടങ്ങളിൽ ഭഗവാൻ എന്നെ പരീക്ഷിക്കുന്ന പോലെ എനിക്ക് തോന്നുന്നു. എന്നാൽ എല്ലാത്തിനെയും അവസാനം ഭഗവാൻ എന്നിൽ കൃപ ചൊരിയുന്നു. കുഞ്ഞിലെ മുതൽ ഭഗവാന്റെകഥ കേൾക്കാനും ഭഗവാനെ കുറിച്ച് കൂടുതൽ അറിയാനും വലിയ ഇഷ്ടമാണ്. ഒരുപാട് വട്ടം യൂട്യൂബിൽ ചേച്ചിയെ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കാതെ പോകുമായിരുന്നു. അങ്ങനെയിരിക്കെ ചേച്ചിയുടെയൂട്യൂബ് ഓപ്പൺ ചെയ്തു. ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഭഗവാന്റെ പരമ ഭക്തയായ ചേച്ചിയാണ് എനിക്ക് മനസ്സിലായി. ചേച്ചിയുടെ കഥ ഭക്തി പൂർവ്വം കേട്ടിരിക്കാൻ ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ചേച്ചി ഭഗവാന്റ കഥ പറയുമ്പോൾഭഗവാൻ അടുത്തുള്ളത് പോലെ തോന്നും. ചേച്ചിയുടെ മുഖത്ത് എന്തൊരു ഐശ്വര്യമാണ്. ഭഗവാനോട് ഉള്ള സ്നേഹവും ഭക്തിയും തുളുമ്പി നില്ക്കുന്നതാ മുഖത്തു കാണാം. ജന്മസുകൃതം.എനിക്ക് ചേച്ചിയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ല. ഈ വീഡിയോ കാണാതെ ആണ് ഞാൻ ചേച്ചിക്ക് മെസ്സേജ് അയക്കുന്നത്. ഇനിഞാൻ ഈ വീഡിയോ കാണട്ടെ. ഇത്രയും പറയാനുള്ള ആഗ്രഹം കൊണ്ടാണ് ഈ വീഡിയോ കാണുന്നതിന് മുമ്പ് മെസ്സേജ് അയച്ചത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @Gouri2810
    @Gouri2810 3 года назад +3

    മനോഹരം, പ്രിയ സഹോദരി.. ഹൈന്ദവ സഹോദരങ്ങൾ ക്ക് തന്നെ പലർക്കും ഇത് അറിയില്ല... ഇ കലിയുഗത്തിൽ ഏറ്റവും ഉത്തമം സത് സംഗം തന്നെ ആണ്, എന്റെ ഭക്‌തന്റെ സംശയങ്ങളെ ഇല്ലാതാക്കുന്നവൻ എനിക്ക് ഏറ്റവും പ്രിയപെട്ടവൻ തന്നെ ആണ് എന്നാണ് ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്, പ്രിയ സഹോദരിക്ക് എല്ലാ ആശംസകളും നേരുന്നു

  • @unnibata2953
    @unnibata2953 4 года назад +49

    ചേച്ചി അമ്മേ കൃഷ്ണനെ എനിക്ക് വല്യ ഇഷ്ട്ടം ആണ് ട്ടോ......... എനിക്ക് എന്നും കണ്ണന്ടെ കഥകൾ അറിയണം.......സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🙏

  • @prasannanair5597
    @prasannanair5597 3 года назад +13

    ഓരോ കഥയും ആത്മാർത്ഥമായി കേൾക്കുന്നു 🙏🙏

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 года назад +1

    ഹരേ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ഈ ഉള്ളവളിലെ ജീവാത്മാവിനെ കൃഷ്ണപരാമത്മാവിന്റെ അടുത്തെത്തിച്ചത് സ്വസ്തികയാണ്... സ്വസ്തികയിൽ എത്തിച്ചേരുന്ന എല്ലാ ജീവത്മാക്കൾക്കും രാധാകൃഷ്ണന്മാരുടെ സ്‌നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിയട്ടെ... സ്വസ്തികയിലെ ജീവത്മാവിന് യുഗയുഗന്തരത്തോളം കൃഷ്ണപരാമാത്മാവിന്റെ അനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ.... 🙏🙏🙏🙏

  • @bmramayanam7255
    @bmramayanam7255 3 года назад +1

    ഭഗവദ് കഥകളും സന്ദേശങ്ങും അറിവുകളും നൽകുവാൻ നൂറ് ശതമാനം സഹോദരി വിജയിച്ചു എന്ന് നിസ്സംശയം പറയാം .. വളരെയേറെ ഉപകാരപ്രദമാണ് ഈ ചാനൽ എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ ... നമസ്തേ ജി

  • @sureshps4985
    @sureshps4985 3 года назад +4

    അമ്പാടി കണ്ണൻ്റെ
    പ്രിയ്യപെട്ടവൾക്ക്
    എന്നും നല്ലതേ... വരൂ

  • @Parvathi.A.S
    @Parvathi.A.S 3 года назад +11

    ഹരേ കൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🕉️

  • @sreedevian1940
    @sreedevian1940 3 года назад +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pnarayanan5984
    @pnarayanan5984 3 года назад +7

    Om Namo Bhagavathe Vasudevaya !!!!!

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад +1

    Hare Guruvayurappa... Namaskarikkunnu Bhagavane... Valare Nalla oru Paddam thanne Mole.🙏🙏 .....

  • @hariprasad391
    @hariprasad391 3 года назад +3

    കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം
    അഭയംങ്കര ഗോവിന്ദ പരമാനന്ദ
    സർവ്വo മേ വാശമാനയ സ്വാഹ എത്ര കേട്ടാലും മതിവരാതെ ഭഗവാന്റെ ലീലകൾ 🌹🌹🙏🙏

  • @raginikumar4652
    @raginikumar4652 3 года назад +1

    Sister greatjob. Bhagavante കഥകൾ ഇത്ര മനോഹരമായി പറഞ്ഞു തരുന്നതിന് നന്ദി ഹരേ കൃഷ്ണാ.....

  • @sumeshsumesh1222
    @sumeshsumesh1222 3 года назад +3

    കൃഷ്ണ ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ എന്ന് നല്ല പ്രാർത്ഥനയോടെ സുമേഷ് പറയുന്നു

  • @prasannaajit9154
    @prasannaajit9154 4 года назад +7

    You are favorite to many of us.thank you for your service

  • @anupamaanupamabiju1880
    @anupamaanupamabiju1880 2 года назад +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏 പ്രേമസാഗരം 🙏🙏🙏കരുണാമയം 🙏🙏🙏കലി യൂഗത്തിൽ സമാധാനം കിട്ടാൻ കണ്ണൻ അയച്ച രാധിക 🙏🙏🙏🙏

  • @m.nvanaja723
    @m.nvanaja723 Год назад +1

    vanajamn🌹👍

  • @sumeshsumesh1222
    @sumeshsumesh1222 3 года назад +2

    ചേച്ചി എന്റെ അച്ഛൻ വളരെ ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ ഞാനും മറ്റൊരു കൃഷ്ണ വാർത്ത ആണ് ഇനി ചേച്ചി ഒരുപാട് വീഡിയോ ഇടുമ്പോൾ ഞങ്ങളെ ലൈറ്റ് ഒക്കെ കൊടുക്കുന്നുണ്ട് അടുത്ത വീഡിയോയിൽ ഞങ്ങടെ പേരൊക്കെ പറയണം കേട്ടോ ശരി ശരി നന്ദി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +5

    Sree Krishna Paramathmaavinde Anugraham Ellavarkum Eppozhum Undavate 🙏 Radhey Radhey Hare Krishnaaa 🙏 Sarvam Krishnarppanamasthu 🙏🙏🙏

  • @lasithasashikumar637
    @lasithasashikumar637 4 года назад +10

    I don't know how to thank you for giving this valuable knowledge. Ellam bhagavante Kripa. Stay blessed forever namskaram.

  • @vijayalakshmipandat9180
    @vijayalakshmipandat9180 3 года назад +3

    Moleyenkilum.neritonnu കാണാൻ കഴിഞ്ഞാലും മതിയായിരുന്നു. കണ്ണാ athinegilum bhagyamundakane..

  • @bhaskarannair1663
    @bhaskarannair1663 3 года назад +1

    ഈ കഥയുടെ ലക്ഷ്യർത്താവും ശാസ്ത്രിയ തത്വവും വളരെ ഭംഗിയായി വിവരിച്ചു തന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. പ്രണാമം.

  • @SindhuPP-j6r
    @SindhuPP-j6r 6 месяцев назад +1

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ ശ്യം 🙏🙏🙏❤️

  • @annusiva738
    @annusiva738 3 года назад +3

    Nise hare Krishna

  • @sathiratnamravindranathan7989
    @sathiratnamravindranathan7989 3 года назад

    മോളെ ഓരോ കഥയും അമ്മ കേൾക്കും.വളരൈ നന്നായിട്ടുണ്ട് . ഇനി യൂം കൂടുതൽ കഥകൾ കേൾക്കാൻ ഭഗവാൻ ഭാഗൃം തരട്ടെ.

  • @beenabv2435
    @beenabv2435 3 года назад +6

    Sree Guruvayurappaaaa saranam🙏🙏🙏🌺🌺🌸🌺🌸

  • @krishnakumarg3288
    @krishnakumarg3288 2 года назад

    ഹരേ കൃഷ്ണ ... നല്ല അറിവുകൾ
    ഭക്തി പുരസ്സരം .. നന്ദി അറിയിയ്ക്കുന്നു ...

  • @sivatheerthavideos4233
    @sivatheerthavideos4233 3 года назад +3

    Thank you for your effort to say the story

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 года назад +2

    Hare Krishna Hare Krishna Hare Krishna

  • @ushasukumaran6462
    @ushasukumaran6462 Год назад

    OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏🌺🙏🌺 U are great mollu continue Krishna story please 🙏🌺🙏

  • @starstudents9288
    @starstudents9288 3 года назад +5

    Beautiful ! Keep up the good work !

  • @Rema1965unni
    @Rema1965unni 2 года назад

    Beautifully explained 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @SindhuSindhu-kk9rs
    @SindhuSindhu-kk9rs 4 года назад +7

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു

  • @sriramiyer8986
    @sriramiyer8986 4 года назад +3

    Very nice 👌 Hare Krishna 🙏🙏

  • @Nikesh123-b9r
    @Nikesh123-b9r 3 года назад

    എന്നും കുടെ ഉണ്ടാകും ചേച്ചീ ഹരേ കൃഷ്ണാ

  • @reshminadhasree236
    @reshminadhasree236 3 года назад +2

    Krishna bhagavane

  • @sujanisunilkumar3893
    @sujanisunilkumar3893 3 года назад

    Krishna kathakal ithra manoharamayi athinte ella thatwangalum paranju tharunna ee parvathy kku ente orau aayiram nandi🙏🙏🙏

  • @anukc4597
    @anukc4597 4 года назад +4

    🙏🙏🙏Hare Krishna 🙏🙏🙏Hare Krishna 🙏🙏🙏Sarvum Krishnarpnu Nammasthu

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 года назад +2

    ഹരേ കൃഷ്ണാ......

  • @harekrishna405
    @harekrishna405 3 года назад

    Hare krishna chachida kathakal kelkan anik vallara eshtann
    Iniyum orupad stories paranju tharanam

  • @aroliveetilnarayanan8969
    @aroliveetilnarayanan8969 3 года назад +22

    I think u r one of the Gopikas in Brindavana during srikrishna’s time.

  • @Krishnakumari-sf3ub
    @Krishnakumari-sf3ub 3 года назад +1

    Hare krishna hare krishna

  • @dudegaming9024
    @dudegaming9024 4 года назад +5

    Loka samstha sukinva bavanthu hare krishna 🙏🙏🙏🙏

  • @Vavamol4806
    @Vavamol4806 4 года назад +7

    ഹരേ കൃഷ്ണ🙏🙏🙏🙏🙏

  • @priyasvlogpsc9771
    @priyasvlogpsc9771 3 года назад +1

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад +1

    Hare krishna radhe shyam 🙏 ❤️

  • @saraswathysara7190
    @saraswathysara7190 Год назад

    🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണഭഗവാൻ അനിയത്തീടെ കൂടെ ഉണ്ട് 🙏🙏🙏🙏

  • @minisanthosh887
    @minisanthosh887 3 года назад +2

    Hare krishna krishna krishna hare hare🙏🙏🙏

  • @vignakunhimangalam6373
    @vignakunhimangalam6373 3 года назад +1

    🙏🙏 hare raamaaaa hare krishnaaaa

  • @UshaKumari-xs5fk
    @UshaKumari-xs5fk 2 года назад +1

    വളരെ ശരിയാണ് മോള് പറഞ്ഞത്

  • @srevyarakesh8507
    @srevyarakesh8507 3 года назад +2

    Hare Krishna
    Swarvam krishnarpanamasthu

  • @renukats5579
    @renukats5579 3 года назад +1

    Hare Krishna

  • @vidshorts2760
    @vidshorts2760 3 года назад +2

    ഹരേ രാമ 🙏🙏🙏

  • @ralinamanoj1995
    @ralinamanoj1995 4 года назад +7

    Love you so much

  • @aleenapaul7474
    @aleenapaul7474 3 года назад +1

    🙏 ഹരേ കൃഷ്ണ

  • @santhoshp7078
    @santhoshp7078 3 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    🙏🙏🙏ഗുരുവന്ദനം 🙏🙏🙏
    ബഹുമാനപ്പൂർവം മീരാ...... 🙏
    പേരറിയാത്തത് കൊണ്ട്
    കൃഷ്ണന്റെ മീരയായി അവിടുത്തെ മനസാ സങ്കല്പിക്കുന്നു 🙏🙏
    പ്രണാമം 🙏🙏🙏
    കുറച്ചു സംശയങ്ങൾ ഉണ്ട്
    മറുപടി പ്രതീക്ഷിക്കുന്നു
    ഞാനൊരു പ്രവാസിയാണ് . പ്രാർത്ഥിക്കുമ്പോൾ കൃഷ്ണനെയും. അയ്യപ്പനെയും. മുരുകനെയും. ശിവനെയും ലക്ഷ്മിയേയും (എല്ലാ ദേവീ ദേവന്മാരെയും ) പൂജിക്കുന്നു പ്രാർത്ഥിക്കുന്നു.
    ഇതിൽ എന്താണ് അഭ്പ്രായം.
    രണ്ടാമത്തെ കാര്യം. നമ്മൾ പ്രാർത്ഥനക്കൊടുവിൽ ചെറിയ ചെറിയ ആവശ്യങ്ങൾ സാധിച്ചു തരണേയെന്നു പ്രാർഥനയോടെ ആവശ്യപ്പെടുന്നത് തെറ്റാണോ ❓️
    മൂന്നാമത്തെ സംശയം. ഇവിടുത്തെ സാഹചര്യങ്ങൾക്കാനുസരിച്ചുള്ള ഭക്ഷണ രീതിയായിരിക്കും ഒരു പ്രവാസിയുടേത്.. അങ്ങനെയെങ്കിൽ നിത്യപ്രാർത്ഥന ചെയുന്നതോ ഏകാദശി വ്രതം എടുക്കുന്നതോ തെറ്റാണോ.
    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഈ സംശയങ്ങൾ ക്കു മറുപടി തരുമെന്ന പ്രതീക്ഷിക്കുന്നു. ഭഗവാന്റെ നാമത്തിൽ പ്രണാമം 🙏🙏🙏🙏🙏
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @mcshaji1923
    @mcshaji1923 2 года назад +1

    Those who have been follow will live with him in his love dear swasthika ji
    Sarvam Krishnarpanamasthu
    Pndt MDKM ❤️🍅

  • @eshwarieshwari5340
    @eshwarieshwari5340 3 года назад

    Valare nallatayirunnu idu chechi..namaskaram...jai..shree..krishna..

  • @rajendranpp2581
    @rajendranpp2581 3 года назад +2

    ഹരെ രാമ, ഹരെ ക്യഷ്ണാ,,,,

  • @muralicg161
    @muralicg161 3 года назад +2

    Supper story

  • @jubyarun3572
    @jubyarun3572 3 года назад +1

    Hare rama hare rama Rama rama hare hare...Hare Krishna hare Krishna Krishna Krishna hare hare🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @valsalavijayan7979
    @valsalavijayan7979 3 года назад

    Hare krishna guruvayoorappa saranam🙏🙏🙏🙏🙏

  • @kanantk8824
    @kanantk8824 Год назад

    Hare Krishna Hare krishna

  • @jayamanychangarath6135
    @jayamanychangarath6135 Год назад

    Hare Krishna Radhe krishna🙏🙏🙏

  • @shylajaaramanayil4034
    @shylajaaramanayil4034 3 года назад +2

    ഹരേ കൃഷ്‌ണാ

  • @dharmasastha9732
    @dharmasastha9732 3 года назад +1

    Hare Krishna Hare Hare

  • @vinodkp7596
    @vinodkp7596 3 года назад +2

    Jai sre krishna bagavan

  • @Abh103
    @Abh103 2 года назад +1

    🥰🥰🥰🥰🥰🥰❤Hare Krishna

  • @Kashivolgs803
    @Kashivolgs803 4 года назад +4

    Sarvam Krishnarppanamasthu

  • @BINOJ8341
    @BINOJ8341 3 года назад +2

    Good

  • @bechusukumaran3766
    @bechusukumaran3766 4 года назад +3

    🙏🙏🙏🙏 Hari Om

  • @ramyabinooshbinoosh3937
    @ramyabinooshbinoosh3937 2 года назад

    God bless you chechii... Hare krishna..

  • @sheelachandran4652
    @sheelachandran4652 3 года назад +3

    Radhe Krishna 🙏💕

  • @lekhamuraleedharan1726
    @lekhamuraleedharan1726 3 года назад +1

    Hare krishna🙏🙏🙏🙏

  • @avanthikasajith156
    @avanthikasajith156 2 года назад

    Hare Krishna radhike radhike

  • @PRIYA-hh4lr
    @PRIYA-hh4lr Год назад

    Hare Krishna 🙏🌹

  • @sangeethamanoj6482
    @sangeethamanoj6482 3 года назад +1

    ❤️ Hare Krishna hare

  • @prashobcvvlogs3336
    @prashobcvvlogs3336 4 года назад +6

    🙏🙏🙏

  • @bahulayanbahu
    @bahulayanbahu 11 месяцев назад

    Jai Sre Radhe...🌹
    Radhe...🌹🙏🙏🙏♥️♥️♥️♥️🥰🥰🙏

  • @nivedhyashiju8504
    @nivedhyashiju8504 3 года назад +1

    Hare krishna ,krishnarpanamasthu🙏🙏🙏🙏🙏

  • @pnarayanan5984
    @pnarayanan5984 3 года назад

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @nalinip5764
    @nalinip5764 3 года назад

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @bhamicro409
    @bhamicro409 3 года назад +7

    ISIS അടിമകളാക്കി വെച്ച പാവം യസീദി സ്ത്രീകളെ ഓർത്തു പോയി .കൃഷ്ണാ.....

  • @harekrishna3281
    @harekrishna3281 3 года назад

    I like anty 's all Krishna story

  • @radhakrishnanpillai28
    @radhakrishnanpillai28 3 года назад

    You are the good lucky girl, dear sister.

  • @nwcraftcooking9471
    @nwcraftcooking9471 3 года назад

    എന്റെ കൃഷ്ണ, ഹരേ ഗോവിന്ദ 🙏🙏🙏

  • @UdhayaKumari-q8y
    @UdhayaKumari-q8y 7 месяцев назад

    ഹരേ കൃഷ്ണ

  • @murugankrishnan8932
    @murugankrishnan8932 3 года назад

    ഹരേ, കൃഷ്ണ, സ്വാസ്തിക

  • @indirasreekumar6502
    @indirasreekumar6502 3 года назад +2

    Pranamam guruve🙏🙏🙏

    • @aroliveetilnarayanan8969
      @aroliveetilnarayanan8969 3 года назад

      Tanks for replying to my comment.I am very much impressed with your naratings/preachings and stories abut srikrishna. I really enjoys all these being a devotee off lord Srikrisna.

  • @minnumonu3035
    @minnumonu3035 3 года назад +3

    🙏🏻🙏🏻🙏🏻🙏🏻

  • @aneeshpunchapadam1970
    @aneeshpunchapadam1970 4 года назад +3

    Hari om

  • @sunithasunitha8540
    @sunithasunitha8540 3 года назад +1

    സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏🙏

  • @sindhuajith1720
    @sindhuajith1720 3 года назад +2

    Radha krishna

  • @shineshine3648
    @shineshine3648 3 года назад +3

    🙏🙏🙏🙏🙏🙏🙏🙏

  • @pkkarthikeyankarthikeyan7464
    @pkkarthikeyankarthikeyan7464 3 года назад

    വളരെ നന്ദി

  • @shyamalanair7448
    @shyamalanair7448 3 года назад

    Thank.u very much.

  • @rajianilkumar4318
    @rajianilkumar4318 4 года назад +6

    🙏🙏🙏❤❤