ഒരു പെണ്ണിനും അഹല്യക്കു പറ്റിയ തെറ്റ് പറ്റാത്തിരിക്കട്ടെ ഭഗവാനെ... കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ആധ്യാത്മരാമായണം സ്ഥിരം വായിക്കാറുണ്ട്... പക്ഷേ ഇങ്ങനെയുള്ള കഥ അറിയില്ലാരുന്നു...... 🙏🏻🙏🏻🙏🏻
ഞാൻ വർക്ക് ചെയ്തു കൊണ്ടാണ് എല്ലാ കഥകളും കേൾക്കാറുള്ളത്.. വീഡീയോ നോക്കാറില്ല.. പക്ഷെ കണ്ണു നിറയാതെ കേൾക്കുന്ന കഥകൾ കുറവാണ്... അത് സങ്കടം കൊണ്ടല്ല ഭക്തി മനസ്സിൽ നിറഞ്ഞിട്ട്... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏
രാമായണത്തിലൂടെ നല്ല നല്ല സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വസ്തികയുടെ ഈ videos തുടർച്ചയായി കാണാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.🙏🏻അതു മാത്രം മതി ഞങ്ങളുടെ മനസ്സിന് പരിവർത്തനം ഉണ്ടാവാൻ.ഭഗവാന്റെ നിരന്തര സ്മരണ ഉണ്ടാവാൻ ഞങ്ങളുടെ കണ്ണു തുറപ്പിച്ച സ്വസ്തിക യോട് നന്ദി പറയുന്നു🙏🏻.ജയ് ശ്രീ രാം🙏🏻💙ജയ് ശ്രീ ഹനുമാൻ🙏🏻💙സർവ്വം രാധാ കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🌹
സത്യം.... കണ്ണ് നിറഞ്ഞൊഴുക്കി...ഭഗവാൻ അഹല്യദേവിയെ സ്പർശിച്ചപ്പോൾ.. മോക്ഷം കിട്ടിയപ്പോൾ... അത് പറഞ്ഞു തരുന്ന അവതരണമായിരിക്കാം.. മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 🙏🙏🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤ വാക്കുകൾ ഇല്ല പറയുവാൻ അത്രയും...... മനോഹരം ഹൃദയത്തിൽ അങ്ങ് കേറി... Swasthika യുടെ....പാദങ്ങൾ നമസ്കരിക്കുന്നു.....ഈ കഥ മുൻപ് കേട്ടിട്ടുണ്ട് എങ്കിലും കണ്ണ് നിറഞ്ഞു സ്വസ്തികയോടൊപ്പം 😍
🌿ഹരേ കൃഷ്ണാ🌿 എത്ര സാമൂഹിക കാര്യങ്ങൾ ആണു നമ്മൾ ഇതിലൂടെ പഠിക്കാൻ സാധിക്കുന്നത്...എല്ലാത്തിനും നാഥനായ ഭഗവാൻ എത്ര കാരുണ്യവാനാണ് 🥺🙏 അഹല്യദേവിയുടെ ആ ക്ഷമഅപേക്ഷ അത് കേട്ട് ന്റെ കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല 🥺😢🙏 നാരായണ ❤️🙏 ❣️സർവം കൃഷ്ണാർപ്പണമസ്തു❣️
@@sailajasasimenon 🥰🙏 ഭഗവാനെ പറ്റി കൂടുതൽ അറിയുമ്പോൾ ഓരോ ദിവസവും മനസ്സ് നിറയുകയാണ്.... 🥰 നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഭഗവാന്റെ മഹത്വം 🥺🙏 ഒരുപാട് അറിയാത്ത കഥകൾ അറിയാൻ സാധിച്ചു ഇനിയും എന്തൊക്കെ അറിയാൻ ഉണ്ടാവും 💙🌿🙏 മരണം വരെ ഭഗവാന്റെ ഓർമകളിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കണേ എന്നൊരു പ്രാർഥന ഒള്ളു 💙🙏
@@sailajasasimenon രാമായണ series ലേ questions മാത്രേ പറഞ്ഞിട്ടുള്ളു 10 question ആവുമ്പോൾ പറയുന്ന numberilek ans വിളിച്ച് പറഞ്ഞാൽ മതി എന്നാണ് പറഞ്ഞത്... മുന്നത്തെ ഏതോ video യിൽ num പറഞ്ഞിട്ടുണ്ടായിരുന്നു last num ഒന്നൂടി പറയുമായിരിക്കും 🥰🙏 ഗുരുവായൂർ ജയപതാക store ലേ num ആണ് 🌿🌿
ഹരേകൃഷ്ണ. സ്വസ്തികയുടെ കഥകൾ ഒരുപാട് ഫീൽ ആണ് തരുന്നത്. ഞാൻ വിഷമം ആയിരുന്ന സമയം സ്വസ്തിക ഓരോ കഥകൾ പറഞ്ഞു തരുന്നു. അറിയാത്ത ഒരുപാട് കഥകൾ കേട്ട് മനസ്സിൽ ആകാൻ പറ്റി. സ്വസ്തികയുടെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. സർവ്വം കൃഷ്ണാർപ്പണമസ്തു
ഞാൻ കമന്റ് ഒന്നും ഇടാറില്ല പക്ഷേ അഹല്യയുടെ കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. സ്വസ്തികയെ ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙏ഒരുപാട് സന്തോഷം നന്ദി. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
ജയ് ശ്രീറാം ജയ് ഹനുമാൻ. അഹല്യമോക്ഷം അറിയാമായിരുന്നങ്കിലും എത്ര മനോഹരമായി മോൾ പറഞ്ഞു തന്നിരിക്കുന്നു. Congratulations Swisthika. Thank you so much. 👍🏼🙏❤️
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയുടെ കഥകൾക്ക് എന്തൊരു feel ആണ് 🙏 കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റുന്നില്ല 🙏❤️❤️ജയ് ശ്രീ റാം 🙏
🙏🏻
Chechi onnu parayan ella hare krishna🙏🙏🙏
ജയ് ശ്രീ രാധേ രാധേ സ്വസ്തികയുടെ പാദങ്ങളിൽ മനസ്സാലെ പാദനമസ്ക്കാരം
അഹല്യയുടെ കഥ ഇത്രനന്നായി ആരും പറഞ്ഞ് കേട്ടിട്ടില്ല, നന്ദി 🙏🙏🚩
ഒരു പെണ്ണിനും അഹല്യക്കു പറ്റിയ തെറ്റ് പറ്റാത്തിരിക്കട്ടെ ഭഗവാനെ... കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ആധ്യാത്മരാമായണം സ്ഥിരം വായിക്കാറുണ്ട്... പക്ഷേ ഇങ്ങനെയുള്ള കഥ അറിയില്ലാരുന്നു...... 🙏🏻🙏🏻🙏🏻
കണ്ണ് നിറഞ്ഞു പോയി മുഴുവനും കണ്ടു കഴിഞ്ഞപ്പോ ..🙏🏻🙏🏻🙏🏻 ജയ് ശ്രീ രാം ജയ് ശ്രീ ഹനുമൻ സ്വാമി 💙❤️🧡💙❤️🧡💙🧡
Hare Krishna hare Krishna Krishna Krishna hare hare 🙏🏽🙏🏽🙏🏽 namaskaram mole 🙏🏽🙏🏽🙏🏽🙏🏽
@@santhanavaliamma7041 🙏🏻❤️💕
🙏🏻
ജയ് ജയ് ശ്രീ രാമാ രാമാ ജയ് ജയ് ശ്രീഹനുമാൻസ്വാമി ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏🙏
ഞാൻ വർക്ക് ചെയ്തു കൊണ്ടാണ് എല്ലാ കഥകളും കേൾക്കാറുള്ളത്.. വീഡീയോ നോക്കാറില്ല.. പക്ഷെ കണ്ണു നിറയാതെ കേൾക്കുന്ന കഥകൾ കുറവാണ്... അത് സങ്കടം കൊണ്ടല്ല ഭക്തി മനസ്സിൽ നിറഞ്ഞിട്ട്... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏
രാമായണത്തിലൂടെ നല്ല നല്ല സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വസ്തികയുടെ ഈ videos തുടർച്ചയായി കാണാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.🙏🏻അതു മാത്രം മതി ഞങ്ങളുടെ മനസ്സിന് പരിവർത്തനം ഉണ്ടാവാൻ.ഭഗവാന്റെ നിരന്തര സ്മരണ ഉണ്ടാവാൻ ഞങ്ങളുടെ കണ്ണു തുറപ്പിച്ച സ്വസ്തിക യോട് നന്ദി പറയുന്നു🙏🏻.ജയ് ശ്രീ രാം🙏🏻💙ജയ് ശ്രീ ഹനുമാൻ🙏🏻💙സർവ്വം രാധാ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
Hare Krishna🙏🙏🙏
അഹല്യയുടെ കഥ ഇത്രനന്നായി ആരും പറഞ്ഞ് കേട്ടിട്ടില്ല, നന്ദി 🙏🙏🙏
കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റുമോ മോളെ ഈ കഥ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽
ഹരേകൃഷ്ണ 🙏🌹രാധേശ്യാം 🙏🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ ശ്രീ രാത്രി
ഹരേ കൃഷ്ണ
രാധേ കൃഷ്ണ...
ജയ് ശ്രീ രാധേ രാധേ..
ഹരേ കൃഷ്ണ്ണാ രാധേ രാധേ, രാധേ ശ്യാം ഭഗവാനെ കൃഷ്ണ്ണാ ഗുരുവായുരാപ്പാ ഭഗവനെ എല്ലാവരയും കാത്ത് രക്ഷിക്കണമേ🙏🙏🙏❤️
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽എത്ര ഭംഗിയായി പാർവതി പാടുന്നു 🙏🏽ഹരേ കൃഷ്ണ... ഹരേ കൃഷ്ണ 🙏🏽
ഓം നമോ നാരായണായ 🙏🙏ജയ് ശ്രീറാം 🙏🙏
സത്യം.... കണ്ണ് നിറഞ്ഞൊഴുക്കി...ഭഗവാൻ അഹല്യദേവിയെ സ്പർശിച്ചപ്പോൾ.. മോക്ഷം കിട്ടിയപ്പോൾ... അത് പറഞ്ഞു തരുന്ന അവതരണമായിരിക്കാം.. മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 🙏🙏🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤ വാക്കുകൾ ഇല്ല പറയുവാൻ അത്രയും...... മനോഹരം ഹൃദയത്തിൽ അങ്ങ് കേറി... Swasthika യുടെ....പാദങ്ങൾ നമസ്കരിക്കുന്നു.....ഈ കഥ മുൻപ് കേട്ടിട്ടുണ്ട് എങ്കിലും കണ്ണ് നിറഞ്ഞു സ്വസ്തികയോടൊപ്പം 😍
Kannu niranjupoyi nannayirunnu katha katha ketta ellavreyum pinne swasthikeyum kudumbatheyum bhagavan anugrahikkatte
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ.. ഹരേ....
ഹരേ... രാമ.... ഹരേ രാമ... രാമ രാമ.... ഹരേ... ഹരേ.... 🙏💙🙏💙🙏💙🙏💙🙏
ഹരേ കൃഷ്ണ ഹരേ രാമ മോൾക്ക് എല്ലാ വിധ അനുഗ്രഹം ഭഗവാൻ തരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🌿ഹരേ കൃഷ്ണാ🌿
എത്ര സാമൂഹിക കാര്യങ്ങൾ ആണു നമ്മൾ ഇതിലൂടെ പഠിക്കാൻ സാധിക്കുന്നത്...എല്ലാത്തിനും നാഥനായ ഭഗവാൻ എത്ര കാരുണ്യവാനാണ് 🥺🙏
അഹല്യദേവിയുടെ ആ ക്ഷമഅപേക്ഷ അത് കേട്ട് ന്റെ കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല 🥺😢🙏 നാരായണ ❤️🙏
❣️സർവം കൃഷ്ണാർപ്പണമസ്തു❣️
അതേ മോളേ,ഓരോ സന്ദർഭങ്ങളും കേട്ടാൽ സന്തോഷവും സങ്കടവും കൊണ്ട് കരഞ്ഞു പോകും.അതും സ്വസ്തിക യുടെ ശൈലിയിൽ കേൾക്കുമ്പോൾ🙏🏻ഹരേ കൃഷ്ണാ.....🙏🏻💙
@@sailajasasimenon 🥰🙏 ഭഗവാനെ പറ്റി കൂടുതൽ അറിയുമ്പോൾ ഓരോ ദിവസവും മനസ്സ് നിറയുകയാണ്.... 🥰 നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഭഗവാന്റെ മഹത്വം 🥺🙏 ഒരുപാട് അറിയാത്ത കഥകൾ അറിയാൻ സാധിച്ചു ഇനിയും എന്തൊക്കെ അറിയാൻ ഉണ്ടാവും 💙🌿🙏 മരണം വരെ ഭഗവാന്റെ ഓർമകളിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കണേ എന്നൊരു പ്രാർഥന ഒള്ളു 💙🙏
@@aryasivadas2484 ശരിയാണ് മോളേ🙏🏻
@@aryasivadas2484 മോളേ,answers പറയാൻ no last sunday ittennu innu പറഞ്ഞു.swasthika all is well il ആണോ ഇട്ടത്. Do u know.
@@sailajasasimenon രാമായണ series ലേ questions മാത്രേ പറഞ്ഞിട്ടുള്ളു 10 question ആവുമ്പോൾ പറയുന്ന numberilek ans വിളിച്ച് പറഞ്ഞാൽ മതി എന്നാണ് പറഞ്ഞത്... മുന്നത്തെ ഏതോ video യിൽ num പറഞ്ഞിട്ടുണ്ടായിരുന്നു last num ഒന്നൂടി പറയുമായിരിക്കും 🥰🙏 ഗുരുവായൂർ ജയപതാക store ലേ num ആണ് 🌿🌿
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹
ഈ കഥ കേട്ട് ഞങ്ങളുടെ ജന്മം സാഫല്യമായി. ഭഗവാനെ കാരുണ്യവാരിധേസിന്ധോ അനുഗ്രഹിക്കേണമേ. സർവം കൃഷ്ണാർപ്പണ മസ്തു
ഹരേകൃഷ്ണ. സ്വസ്തികയുടെ കഥകൾ ഒരുപാട് ഫീൽ ആണ് തരുന്നത്. ഞാൻ വിഷമം ആയിരുന്ന സമയം സ്വസ്തിക ഓരോ കഥകൾ പറഞ്ഞു തരുന്നു. അറിയാത്ത ഒരുപാട് കഥകൾ കേട്ട് മനസ്സിൽ ആകാൻ പറ്റി. സ്വസ്തികയുടെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ രാമ
Om Jai Shree Ram Jai Ram Jai Jai Ram 🪔🌹🌹🪔🙏
സ്വസ്തിക കഥ പറയുന്ന രീതി വളരെ ഇഷ്ട്ടമാണ്. വളരെ ലളിതമായ രീതി 🙏🙏🙏
🙏🙏🙏
ഞാൻ കമന്റ് ഒന്നും ഇടാറില്ല പക്ഷേ അഹല്യയുടെ കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. സ്വസ്തികയെ ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙏ഒരുപാട് സന്തോഷം നന്ദി. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏🙏🙏🙏
ഈ കഥ പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി🙏❤️ രാധേ രാധേ🙏💓🌿
പുരാണ കഥകൾ പറഞ്ഞു തരുന്ന സ്വസ്തിക ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല സർവ്വം കൃഷ്ണർപ്പണനമസതു സ്വ സ്തിക
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ രാമ.ഹരേ.രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hare krishna hare krishna hare krishna pranamam
Hare krishnaaa Radhesyam 🙏 ❤
ഹരേ കൃഷ്ണ രാധേ ശ്യാം
ഹരേ കൃഷ്ണ ഹരേ രാമ❤🙏
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ രാധേ രാധേ
നമസ്കാരം സ്വസ്തിക
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം 🙏🙏🙏🙏🙏
Hare Krishna 🙏 🙏 kannukal nirayathe arrum ethu kettu kannillaaa
Hare Krishna 🙏 🙏 🙏
Baghavanea govidhana sre rama 🙏 chechik alaa anugrahavum undavattey 🙏🙏🙏❤❤❤❤❤
Hare krishna❣️❣️🙏🏼🙏🏼❣️❣️
Namaskaram swasthika.valare hrudhayasparshiyayi swasthika paranjuthannu ennathinulla adayalamanu swasthikayudayum kalkan sadhicha njanghaludayum kannugalilninnum ozhugivanna kannuneer thulligal.om namo bhagavathe vasudevaya
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏👏👏👏 ഹരേ കൃഷ്ണ
നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കിയത് ആ കണ്ണനെ ആയിരുന്നു🙏🙏😭😭😭
Hare krishna hare krishna krishna krishna hare hare
Hare rama hare Rama rama rama hare hare
ഹരേ കൃഷ്ണ 🙏🙏🙏ഭഗവാനേ രക്ഷിക്കണേ 🙏🙏🙏
Hare Rama Hare Rama Rama Rama Hare Hare... Hare Krishna Hare Krishna Krishna Krishna Hare Hare..
എന്റെ കണ്ണ് നിറഞ്ഞു പോയി ചേച്ചി എന്റെ
Jaya sree rathe rathe Ahalya deviyude ktha kettu swasthika karanjna kude nanum karanju nan. Ennum bhagavante katha kelkkum swasthikayude vïvaranam ethra super annu by bhktha Lalitha
ഹരേരാമ ഹരേരാമ
രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ 🥰🙏
പാദനമസ്കാരം സ്വസ്തിക 🙏
🙏🏻
ഹരേ കൃഷ്ണ ❤❤❤
🙏🏻ഹരേ കൃഷ്ണാ....🙏🏻💙🥰😍
Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏
Radheshyam radheshyam
ഹരേ കൃഷ്ണ 🙏ജയ് ശ്രീറാം 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏
ഹരേ രാമാ 🙏
ഹരേ കൃഷ്ണ ❤🎉
Hare, krishnaa
🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏 നമസ്തേ സ്വസ്തിക🙏
🙏🏻
സ്വസ്തിക കേട്ടിരുന്നു പോയി 🙏🏻🙏🏻🙏🏻🙏🏻 കണ്ണ് നിറഞ്ഞു പോയി
Hare Krishna 🙏jai sree radhe radhe 🙏
Hare Krishna radheshyam🙏
Hare krishna Jai sree Radye
ഹരേ കൃഷ്ണാ... ❤🙏. നമസ്തേ Swasthika🙏. V thanks 🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
ജയ് ശ്രീറാം ജയ് ഹനുമാൻ. അഹല്യമോക്ഷം അറിയാമായിരുന്നങ്കിലും എത്ര മനോഹരമായി മോൾ പറഞ്ഞു തന്നിരിക്കുന്നു. Congratulations Swisthika. Thank you so much. 👍🏼🙏❤️
Aum Jai shree Ram Jai Ram Jai Jai Ram
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌹🌹🌷🌹🌹🌷🌹🌷🌷🌷🌹🌷🙏🌷🌷🌹
സ്വസ്തിക്കു നന്ദി. ഇവരെ കേൾക്കാത്ത ആശയങ്ങൾ ആ പാദത്തിൽ നമസ്ക്കരിക്കുന്നു. സവ്വം കൃഷ്ണാർപ്പണമസ്തു
Hare Krishna......
അവസാനം എന്നെ കരയിച്ചു....
ഹരേ കൃഷ്ണാ.... 🙏💙🙏
ജയ് ശ്രീരാം
Hare krishana
Jai Sriram. Hare Krishna
ഹരോ കൃഷ്ണാ ...ജ്‌യ ശ്രീറാം.. മോളെ ടെ പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധാ രാധാ
Om Krishna namoa
ഹരേ കൃഷ്ണ..കണ്ണ് നിറഞ്ഞു, മനസ്സും 🙏
Hare krishna
Harey krishna 🙏🙏🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏 jai sree radhee radhee syam
Hare krishna, 🙏🏻🙏🏻
Jay Jay sree Radhe shyam Hare Krishna
Hareee krishnaaa🙏🙏🙏
🥰🥰 ഹരേ കൃഷ്ണ
Hare Radhekrishna
ഹരേ കൃഷ്ണ.... ഹരേ രാമ 🙏
Inghane anadhippikunnathil thanks parukutti
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻അതീവ ഹൃദ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയ് ജയ് ശ്രീ റാം.... ജയ് ജയ് ശ്രീ രാധേ രാധേ... 🙏🙏🙏🙏
Hare Rama Hara krishna Jay sreeram
Hare krishna guruvayoorappaaaa saranam ❤️🙏🙏🙏
Hare krishna jai sree radhae radhae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 💙
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Shree Rama Jayam Shree Rama Jayam Shree Rama Jayam 🙏🙏🙏
ഹരേ കൃഷ്ണ....