Это видео недоступно.
Сожалеем об этом.

നിങ്ങളുടെ ഒരു ആഗ്രഹം സഫലമാക്കുന്ന വരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 21 мар 2024
  • law of attraction mantra
    ആഗ്രഹം സഫലമാക്കുന്ന മന്ത്രം
    very powerfull mantra
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 10 тыс.

  • @AthiraVenugopal-k2p
    @AthiraVenugopal-k2p 4 дня назад +5

    Ammayude anugraham onn kond matram inn enik oru joli kitty. Interview cheythappo enne edukkan thonnunnilla enn ente mugah nokki paranjatha. Pakshe last enik oru chance tarann paranju. Ammede mudra njan upayogichanu interview attend cheythath. Ellam ammede anugraham matrava. Ee joli kittiyatil ente oru kazhivum illa. Amma matrava

    • @varahidivinemiracle
      @varahidivinemiracle  3 дня назад

      🙏❤️

    • @user-xj6te9ze5y
      @user-xj6te9ze5y День назад

      🙏🙏🙏

    • @ajithkumar3326
      @ajithkumar3326 10 часов назад

      ​@@varahidivinemiracleAjithkumar anizham driving test pass akki tharanney amme varahi devi lottery bagyam nalki kada bathyatha Okey theerthu tharanney

    • @chandrapalan
      @chandrapalan 5 часов назад +1

      ഒരു വിശ്വാസവും ഇല്ലാതെ ഇന്നലെ ഈ വീഡിയോ പകുതി കണ്ടു.അത്ഭുതം എന്നു പറയട്ടെ കുറച്ചു മാസങ്ങളായി മുടങ്ങിയിരുന്ന പണം ഇന്നുച്ചക്കു അക്കൗണ്ടിൽ വന്നു.ഇന്ന് പണം വരുമെന്ന് അറിയാതെ ഇന്നലെ ഇതു കണ്ടതാണോ അതോ ഇതു കണ്ടത് കൊണ്ടാണോ എന്നാണ് ഇപ്പോൾ സംശയം.എന്തായാലും വലിയൊരു പ്രതിസന്ധിയിൽ നിന്നും ചിലരുടെ മുന്നിൽ കടക്കാരനായും നിൽക്കേണ്ടി വരുന്നസ്ഥിതി വിശേഷവും മാറിക്കിട്ടി.....

  • @user-rb1lp8rq9c
    @user-rb1lp8rq9c 4 дня назад +8

    എന്റെ വരാഹി അമ്മേ എന്റെ കണ്ണിന് ,നല്ല കാഴ്ചശക്തി തരേണേ. എന്റെ മക്ക ളേ അനുഗ്രഹിക്കണേ.🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @sindhuu8931
    @sindhuu8931 2 месяца назад +48

    എന്റെ ഭർത്താവ് എന്റെ കൂടെ മരണം വരെയും ഉണ്ടാകണേ അമ്മേ, ചെയ്തുപോയ തെറ്റുകൾ ഓർത്തു അദ്ദേഹത്തിന് പശ്ചാത്താപം തോന്നണേ ദേവി

  • @ShahanaKiran-hm4pe
    @ShahanaKiran-hm4pe 11 дней назад +17

    അതെ അമ്മ പ്രാർത്ഥന കേട്ടു, ഞാനൊരു job ഇന്റർവ്യൂ കഴിഞ്ഞ് ഇരികുകയായിരുന്നു, ഇത് കണ്ടു കൊണ്ട് പ്രാർത്ഥിച്ചിരുകുംമ്പോ അവിടന്ന് call വന്നു selection ആയി എന്നും പറഞ്ഞുകൊണ്ട്, എന്നും ഞാനും കുടുംബവും അമ്മയോട് പ്രാർത്ഥിക്കുന്നു ഞങ്ങളെ കാക്കേണമേ

    • @varahidivinemiracle
      @varahidivinemiracle  11 дней назад

      🙏❤️

    • @santhakumari6264
      @santhakumari6264 День назад

      . അമ്മേ വരാഹി ദേവീ-കോടതി വ്യവഹാരങ്ങൾ നമുക്ക് അനൂകൂലമാവണ്ടേ.

    • @user-xj6te9ze5y
      @user-xj6te9ze5y День назад

      🙏🙏🙏

  • @Mwoglikunju.
    @Mwoglikunju. Месяц назад +42

    സാമ്പത്തികമായി വളരെ പ്രശ്നത്തിൽ ഇരിക്കുന്ന സമയത്ത് ആണ് അമ്മയെ വിളിച്ചു പ്രാർത്ഥിച്ചത് ഉടനടി അതിനു പരിഹാരം ഉണ്ടായി 🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Месяц назад +2

      🙏❤️

    • @user-lr9bv1rv1x
      @user-lr9bv1rv1x 28 дней назад +2

      അമ്മേ,അനുഗ്രഹിക്കണമേ

    • @likhithabaiju3521
      @likhithabaiju3521 24 дня назад

      26. ന് തന്ന എൻ്റ് വസ്തു ഇടപാട് നടത്തി തരണമേ അമ്മെ വല്ലാത്ത പ്രതിസന്ധി അണ് അമ്മെ

    • @rajamsasi2293
      @rajamsasi2293 19 дней назад

      ​@@varahidivinemiracle😊
      77

    • @kannanumbidy9529
      @kannanumbidy9529 16 дней назад

      🙏🏿🙏🏿

  • @vineethnvvinu9021
    @vineethnvvinu9021 3 месяца назад +230

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്നത്തെ സ്കാനിങ്ങിൽ ഉണ്ണിയുടെ ഹാർട്ട് ബീറ്റ് ചെറുതായി കണ്ടുതുടങ്ങി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അമ്മയെ വിളിച്ചാൽ കൈവിടില്ല എന്ന് എല്ലാവരും വിശ്വസിച്ചോളൂ അമ്മ കൂടെയുണ്ട് 🙏

  • @rajisivakumar9494
    @rajisivakumar9494 4 месяца назад +183

    അമ്മേ കഷ്ട്ട പെടുന്നവരെ... എന്റെ അമ്മ ഒന്ന് കൈ പിടിച്ചു ഉയർത്തണേ അമ്മേ.. 🙏🙏 സമയശ്വരി വരാഹി നമഃ 🙏🙏🙏

    • @shyjas8837
      @shyjas8837 4 месяца назад +3

      അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

    • @ambikas4805
      @ambikas4805 4 месяца назад

      അനു ആയില്യം
      അശോകൻ രോഹിണി

    • @UmeshKKKumaran
      @UmeshKKKumaran 3 месяца назад +1

      Ammea enda sanghadannal Matti tharennamea

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Месяц назад +27

    വിളിച്ചാൽ വിളി കേൾക്കുന്ന ഉടൻ പ്രശ്ന പരിഹരണം നൽകുന്ന ദേവി. അമ്മ കൂടെ ഉണ്ട്. അനുഭവം 😊😊😊😊

  • @user-iw9ic3pp7e
    @user-iw9ic3pp7e 19 часов назад +1

    Shylamol Bharani ജോലി തടസ്സം കുടുംബ പ്രശ്നങ്ങൾ മാറ്റി തരണേ വരാഹിഅമ്മേ

  • @amruthaarchana6253
    @amruthaarchana6253 2 месяца назад +43

    അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാനും നല്ലൊരു വീട് വയ്ക്കുവാനും അനുഗ്രഹിക്കേണമേ

  • @unnibhaskaranunnibhaskaran6928
    @unnibhaskaranunnibhaskaran6928 3 месяца назад +45

    അമ്മേ വരാഹി അമ്മേ എന്നെ വിശ്വസിച്ച് പൈസ തന്നു സഹായിച്ച നല്ലവരായ സുഹൃത്തുക്കളുടെ മുതലും പലിശയും ഉൾപ്പെടെ മുഴുവൻ തുകയും അടച്ചു തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ അമ്മേ മഹാമായേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 месяца назад +1

      🙏❤

    • @ranibaburajan823
      @ranibaburajan823 28 дней назад +1

      നല്ല മനസിന്റെ ഉടമ... ഞാനും ഇതു പോലെ ഓരോരുത്തരുടെ സങ്കടം കണ്ട് കാശ് വാങ്ങി കൊടുത്തു... 😢വര്ഷങ്ങൾ കഴിഞ്ഞു... ഇപ്പോ മുതലും ഇല്ലാ പലിശയും ഇല്ലാ 😭എന്നെ വിശ്വസിച്ചു തന്നവർ എല്ലാവരും എന്നെ തെറിയും പ്രാക്കും... കൊടുത്തവരോ... കാശ് ചോദിച്ചാൽ ദേഷ്യം... പിണക്കം... വായിൽ തോന്നുന്ന ഒക്കെ എന്നെ പറയുന്നു😭😭😭😭എന്റെ വരാഹി അമ്മേ 🙏🙏🙏കാശ് വാങ്ങിയ എല്ലാവരും ഇനി എങ്കിലും എന്നെ ഇങ്ങനെ ഉമി തീയിൽ നീറ്റി കൊല്ലാതെ വേഗ ആ കാശ് മുഴുവനും എന്റെ കൈകളിൽ എത്തിക്കണേ😭😭😭😭🙏🙏🙏🙏🙏

  • @abhiabhilash879
    @abhiabhilash879 Месяц назад +23

    എന്നും ദുഃഖം മാത്രമേ ഉള്ളു കടം കുറയുന്നേ ഇല്ല ആരും ഇല്ല സഹായിക്കാൻ ദൈവം മാത്രമേ കൂട്ടിനുള്ളു എല്ലാം മാറ്റി സന്തോഷ ജീവിതം തരണേ ദൈവമേ 🙏🙏🙏😭😭

    • @varahidivinemiracle
      @varahidivinemiracle  Месяц назад

      🙏❤️

    • @bhadrad.p289
      @bhadrad.p289 12 дней назад

      ഇതുപോലെ തന്നെയാണ് എൻ്റെ അവസ്ഥ ഇപ്പോ വലിയ ഒരു വിഷമം പിടിച്ച അവസ്ഥയിൽ ആണ്

  • @shijilamk7787
    @shijilamk7787 2 дня назад +2

    അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളോടപ്പം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻.. അമ്മേ എനിക്കു നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @nikhilau645
    @nikhilau645 2 месяца назад +41

    അമ്മയുടെ അനുഗ്രഹത്താൽ എന്റെ മനസ്സ് ശുദ്ധമാവുന്നു എന്ന് ഞാൻ അനുഭവിച്ചറിയുന്നു . ഇത്തരം videos ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. പണത്തേക്കാൾ ഒക്കെ നമുക്ക് വേണ്ടത് നല്ല മനസ്സും ആരോഗ്യവും ആണ്

  • @aayushsherya6314
    @aayushsherya6314 4 месяца назад +36

    അമ്മേ ഞങ്ങളുടെ എല്ലാം കടങ്ങൾമാറ്റി തരണേ.. അമ്മയുടെ അനുഗഹം ഉണ്ടാകണമേ...

  • @user-xj2oi3lo3q
    @user-xj2oi3lo3q Месяц назад +14

    മോളുടെ വിസ സ്ലോട്ടിനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ പെട്ടെന്ന് സ്ലോട്ട് കിട്ടിയതിൽ അമ്മക്ക് ആയിരം നന്ദി 🙏🏼🙏🏼

  • @Livelovelaugh007
    @Livelovelaugh007 29 дней назад +4

    വരാഹി അമ്മേ എന്റെ അസുഖങ്ങൾ ബേധമാക്കി തരണേ അമ്മേ
    എന്റെ അച്ഛനും അമ്മയും ഇനിയും ദുഖിക്കാൻ ഇടവരല്ലേ അമ്മേ 🙏🙏

  • @s_u_r_y_a._____
    @s_u_r_y_a._____ 4 месяца назад +47

    എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @binduraju1936
    @binduraju1936 4 месяца назад +34

    അമ്മേ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻❤️🙏🏻

  • @Tocukv
    @Tocukv 9 дней назад +8

    അമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼. സാമ്പത്തിക മായി പ്രയാസപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ ചാനല് കാണാൻ ഇടയായത്. മന്ത്രം ചൊല്ലി എനിക്ക് മൂന്ന് 5000 വും ഒരു 1000 വും ലോട്ടറി അടിച്ചു..... 🙏🏼അമ്മേ എന്നു കൂടെ കാണാന്നേ.. ഒത്തിരി ഒത്തിരി നന്ദി നന്ദി നന്ദി അമ്മേ 🙏🏼🙏🏼🙏🏼

  • @aryarenjith6947
    @aryarenjith6947 16 часов назад

    എന്റെ വരാഹി ദേവി നിങ്ങളുടെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ഒരു ജീവിതം തരണേ 🙏🏻🙏🏻🙏🏻
    ശ്രീ സമായേശ്വരി വരാഹി നമഃ 🙏🏻🙏🏻🙏🏻

  • @Kabani.P.M
    @Kabani.P.M 2 месяца назад +40

    പ്രാർത്ഥിച്ച് 5 മിനിറ്റിനുള്ളിൽ അമ്മ എന്നെ അനുഗ്രഹിച്ചു.ശ്രീ സമയേശ്വരീ വരാഹി നമ❤

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @yuvinichu9481
      @yuvinichu9481 2 месяца назад

      എനിക്കും ഫലം കിട്ടി ഇത് മനസ്സുരുകി കേട്ടു അന്ന് തന്നെ ഓം ശ്രീ സമയശ്വരി വരാഹി നമഃ ❤🙏🏻🙏🏻🙏🏻​@@varahidivinemiracle

    • @sreejaKumari-fs2fz
      @sreejaKumari-fs2fz Месяц назад

      Amme nte mansil nalla vishamam und Matti tharane
      Kadam maranum prarthikkane
      Sreeja uhtradam ❤

    • @suchithrabijukumar5409
      @suchithrabijukumar5409 Месяц назад

      കൊടുക്കാൻ ഉള്ളവവർക്ക് സമയത്തു പൈസ കൊടുക്കുവാൻ കഴിയണേ അമ്മേ 🙏🙏🙏

    • @sreeranjinia9854
      @sreeranjinia9854 10 дней назад

      അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി സമാധാനത്തോടെ ജീവിക്കാൻ കഴിയണേ 🙏🙏🙏

  • @JishaCm-jj8bm
    @JishaCm-jj8bm 4 месяца назад +45

    എനിക്ക് എപ്പോളും. ടെൻഷൻ. ആണ്. ഒരുകാരണവുമില്ലാതെ.. ഇല്ല. അസുഖങ്ങളും മാറ്റിത്തരേണമേ.. അമ്മേരക്ഷിക്കണം.. മക്കൾക്ക്‌. ഒരസുഖമില്ലാതെ. അവരെയും. രക്ഷിക്കണം 🙏🙏🙏

  • @Elza_george
    @Elza_george 13 часов назад

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്നു, സ്വന്തമായി ഒരു വീട് തന്നു, സമാധനമുള്ള ഒരു ജീവിതം തന്നു anugrahikkane🙏🙏🙏🙏

  • @rajisha3822
    @rajisha3822 День назад +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി തരണേ. മക്കൾ പഠിച്ച് നല്ല നിലയിൽ എത്തണേ. ദേവി അനുഗ്രഹിക്കണേ. സുമേഷ് രോഹിണി, രാജീഷാ മകം, വിഷ്ണു തിരുവാതിര, ആദി ഷണ്മുഖൻ ഉത്രട്ടാതി🙏🏻🙏🏻🙏🏻

  • @user-jr2sd3ot6u
    @user-jr2sd3ot6u 4 месяца назад +24

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് തീർന്നു കിട്ടാൻ ഒരു മാർഗം കാട്ടി തരേണമേ

  • @user-iy3fh2pm1b
    @user-iy3fh2pm1b 4 месяца назад +21

    അമ്മേ എൻ്റെ കടങ്ങൾ വീടാനും നല്ലൊരു ജോലിയും ലഭിക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാവണം ശ്രീ സമയേശ്വരീ വരാഹി നമഃ🙏🙏🙏

  • @miniar327
    @miniar327 Месяц назад +6

    ഞങ്ങളുടെ വിൽക്കാൻ വച്ചിരിക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ സാധിക്കണേ അമ്മേ വരാഹി അമ്മേ നമഹ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾക്കൊള്ളിക്കെ മിനി മകയിരം

  • @sunithasunitha9189
    @sunithasunitha9189 17 дней назад +4

    എന്റെ സന്ദീപേട്ടന്റെ യും കല്യാണം ഞങളുടെ വീട്ടുകാരുടെ സമ്മതത്തോടെ സന്തോഷത്തോടെ നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ സന്ദീപ് മകം സുനിത ചിത്തിര

  • @bindhuanil2498
    @bindhuanil2498 4 месяца назад +28

    അമ്മേ ഞങ്ങളുടെ കടബാധ്യത കൾ തീർത്ത് സമാധാനം കിട്ടുമാറാകണമേ 🙏🙏🙏

  • @gayatri1376
    @gayatri1376 4 месяца назад +69

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു സമാധാനം കിട്ടുമാറാകേണമേ

  • @user-fb4kr1zr9t
    @user-fb4kr1zr9t Месяц назад +15

    എനിക്ക് പരീക്ഷ വിജയിക്കാൻ കഴിഞ്ഞു അമ്മേ എന്നെ വിജയിപ്പിച്ചു🙏🙏🙏🙏

  • @athiraomanakuttan6649
    @athiraomanakuttan6649 27 дней назад +4

    അമ്മയുടെ അനുഗ്രഹം കൊണ്ടു നാളെ മുതൽ ജോലിക്ക് പോവുകയാണ്.. ഒരു മാസത്തെ താത്കാലിക ജോലി ആണ്... കാലാവധി കഴിയും മുൻപേ പുതിയ സ്‌ഥിര ജോലി കണ്ടെത്താൻ എന്നെ സഹായിക്കണേ അമ്മേ.. അനുഗ്രഹിക്കണേ... എന്നോടൊപ്പം കൂടെ ഉണ്ടായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @nishac2396
    @nishac2396 4 месяца назад +43

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻

  • @user-sl2uk7qs9c
    @user-sl2uk7qs9c 2 месяца назад +34

    അമ്മയുടെ നാമം കേട്ടപോൾ തന്നെ അമ്മേടെ അനുഗ്രഹം കിട്ടി ശ്രീ സമയേശ്വരി നമഹ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @yuvinichu9481
      @yuvinichu9481 2 месяца назад +1

      ​@@varahidivinemiracleemikkum❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rekhasanthosh5698
      @rekhasanthosh5698 2 месяца назад

      എനിക്കും 🙏🙏🙏

    • @abilashk8312
      @abilashk8312 4 дня назад

      Amme devi ayuss arogym 👏👏👏👏

  • @tagamanikokadave597
    @tagamanikokadave597 Месяц назад +2

    Amma എന്റെ മക്കൾ 2 പേരും സന്തോഷം തോട് onnieh ജീവിക്കാൻ അനുഗ്രഹിക്കന്മ ഓം സമയവെരി വരഹി namaha🙏🙏🙏🙏🙏🙏

  • @chithramdigitalmediaajikum7010
    @chithramdigitalmediaajikum7010 18 дней назад +1

    അമ്മേ കാത്തുകൊള്ളണമേ 🙏🏻കടത്തിൽ മുങ്ങി നിക്കുവാ രക്ഷികണേ അമ്മേ 🙏🏻🙏🏻. Ajikumar.. Anizham, ധന്യ.. മകം

  • @remyakc5533
    @remyakc5533 4 месяца назад +17

    ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ

  • @manjumolps5585
    @manjumolps5585 4 месяца назад +20

    വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാനുള്ള തടസങ്ങളെ മാറ്റിത്തരണേ എന്നെ അനുഗ്രഹിക്കണമേ .🙏🙏🙏🙏🙏

  • @prejuveliyam3033
    @prejuveliyam3033 2 дня назад +1

    എന്റെ കഷ്ടപ്പാടുകൾ മാറ്റിയും ' മറ്റുള്ളവരുടെ കഷ്ടപാടിൽ അവരെ സഹായിക്കാൻ എനിക്ക് കഴിയുമാറാക്കണേ അമ്മേ .
    "ശ്രീ സമയേശ്വരി വരാഹി നമ: "

  • @SheejakuttanSheejakuttan-gr3tp
    @SheejakuttanSheejakuttan-gr3tp 4 месяца назад +21

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണേ അമ്മേ മഹാമായേ അമ്മേ ഭഗവതി

  • @SangeethaSangeetha-of7lv
    @SangeethaSangeetha-of7lv 2 месяца назад +12

    എന്റെ കടങ്ങൾ എല്ലാം വേഗം തീർത്തു തരണേ. എല്ലാർക്കും ആയുസും ആരോഗ്യവും നൽകണേ. മക്കൾക്ക് നല്ല ബുദ്ധി തോന്നിക്കണേ

  • @anithakerala4022
    @anithakerala4022 5 дней назад +1

    അമ്മേ വരാഹി ദേവിഎന്റെ മക്കളെ രക്ഷിക്കണ അവർക്ക് നല്ല ശബളംഉള്ള ജോലി കിട്ടണേ പൊന്നമ്മേ എന്റെ കല് വേദനയുo എന്റെ ഭർത്താവിന്റെ അസുഖവും മാറ്റിതരണേ ദേവി അമ്മേ

  • @JyothiP-de7nf
    @JyothiP-de7nf 5 дней назад +1

    അമ്മേ വളരെ സാമ്പത്തിക ബുദ്ധി മുട്ടിലാണ് സഹായിക്കണം ഓ സമായേ ശ്വരി വരാഹി നമഃ

  • @nandinialiparambil4841
    @nandinialiparambil4841 3 месяца назад +55

    അമ്മയുടെ പ്രാർത്ഥന കൊണ്ട് ശ്രീവിഷ്ണുവിന്
    എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടി

  • @VRN320
    @VRN320 4 месяца назад +25

    ശ്രീ സമയേശ്വരി വരാഹി നമഃ
    ആഗ്രഹങ്ങൾ നടത്തി തരേണമേ അമ്മേ 🙏🙏

    • @vlogbrothers6130
      @vlogbrothers6130 3 дня назад

      ശ്രീ സമയശ്വരി വരാഹി നമഃ

  • @Lachuzz-jv9nw
    @Lachuzz-jv9nw 4 дня назад +1

    എന്റെ കടം തീർത്തു തരണമേ ദേവി വരഹി അമ്മേ.

  • @sreekalasree-qq6yb
    @sreekalasree-qq6yb 3 дня назад +1

    Amme sree സമ്മേശ്വരി വരാഹി നമഹ
    അമ്മേ എന്റെ പൊന്നു മക്കൾക്കു കൂടെ ഉണ്ടായേക്കണം മനസിന് സമാധാനവും അസുഖങ്ങൾ ഒന്നുമില്ലാതെ കാത്തു കൊള്ളണ്ണമേ അതുപോലെ ലോകമെമ്പടുള്ള എല്ലാവർക്കും താങ്ങും തണലുമായി കാക്കണേ, അസുഖത്തിൽ കഴിയുന്നർക്ക് രോഗശമനം കൊടുക്കണേ കുഞ്ഞുമക്കളെ ആപത്തിൽ നിന്നും കരകയറ്റണ്ണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-no9re1pf9y
    @user-no9re1pf9y 4 месяца назад +35

    ഇന്നലെ വളരെ വിഷമിച്ച സമയത്ത് അമ്മ എന്നെ കാത്തു ഈ മന്ത്രം വളരെ ശക്തി യുള്ളതാണ് ശ്രീ സമയശ്വരി വരാഹി നമഃ 🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +1

      🙏❤️

    • @jayanthiparameswaran7128
      @jayanthiparameswaran7128 4 месяца назад

      അമ്മേ വരാഹി ദേവി എന്റെ കുട്ടികളുടെ കല്യാണം ശെരിയാക്കി തരണേ അമ്മേ. ശ്രീ സമയസ്വെറി വരാഹി നമഃ.

    • @user-no9re1pf9y
      @user-no9re1pf9y 4 месяца назад +1

      ശ്രീസമയശ്വരി വരാഹി നമഃ 🙏🙏🙏🙏

    • @anishaok7501
      @anishaok7501 3 месяца назад

      ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

    • @saraswathy6083
      @saraswathy6083 3 месяца назад

      Sreesameswri varhi namh❤❤❤❤❤

  • @angelunni85
    @angelunni85 2 месяца назад +20

    അമ്മേ എന്റെ ജീവിതത്തിൽ വരുമാന മാർഗം തന്നു എന്റെ ജീവിതം തനിക്കു തിരിച്ചു തന്നതിന് 1കോടി പ്രണമും എന്നും ഈ അടിയൻ അമ്മയുടെ അടിമ ആയിരിക്കും, എന്റെ ജീവിതത്തിൽ പുതിയ പ്രേതീക്ഷകൾ കണ്ടു തുടങി,മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ, അത്രയും powerfull ആണ് അമ്മ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад +2

      🙏❤️

    • @dhanalakshminavai6250
      @dhanalakshminavai6250 2 месяца назад +1

      🙏

    • @sreekumarilekshmi7999
      @sreekumarilekshmi7999 2 месяца назад +1

      അമ്മേ വരാഹി ദേവി ഒരു കൂപ്പൺ വഴി സൗഭാഗ്യം അമ്മേ താരം ഒരു ലോട്ടറി അടിച്ചു സഹായിക്കേണമേ അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 День назад

    അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും പെട്ടെന്നു ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഈ ശനി ആഴ്ച 1 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️അമ്മേ ഈ മാസം ലോണുകൾ അടക്കാൻ കഴിയണേ 🙏🏻🙏🏻♥️

  • @ushapradeep8381
    @ushapradeep8381 День назад

    അമ്മേ വരാഹി അമ്മേ എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @resmygnathresmygnath
    @resmygnathresmygnath 4 месяца назад +17

    ശ്രീ സമയെശ്വരി വരാഹി നമഃ എന്റെ ഭർത്താവിന് നന്മ വരാനും എന്റെ മക്കൾ നന്മ ഉള്ളവരാകനും anugrahikkane🙏🙏🙏

  • @user-mc3kv1oq2x
    @user-mc3kv1oq2x 2 месяца назад +25

    അമ്മയുടെ അനുഗ്രഹത്താൻ എൻ്റെ മകളുടെ liver normal ആയി അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ഇനിയ എൻ്റെ മകളെ പൂർണ്ണമായും സുഖപെടുത്തി കൊടുക്കണമേ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @TomJerry-fy8uf
      @TomJerry-fy8uf 2 месяца назад +2

      അമ്മ കടയിൽ കച്ചവടം ഇല്ല വേറെ വഴന്ന o അറിയില്ല ഇന്ന് ഒന്നും ചലവയില്ല സങ്കടം വരുന്ന ദേവി അമ്മ അനുഗ്രഹാക്കണം.

  • @babumoolayil6620
    @babumoolayil6620 11 дней назад +2

    അമ്മേ എൻ്റെ സങ്കടങ്ങൾ തീർത്ത് എന്നെ അനുഗ്രഹിക്കേണമെ
    ഞങ്ങൾക്ക് സന്തോഷത്തോടും മനസമാധാനത്തോടും കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമെ

  • @ushapradeep8381
    @ushapradeep8381 День назад

    ശ്രീ സമയശ്വരി വരാഹി നമഹ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @VRN320
    @VRN320 4 месяца назад +16

    ശ്രീ സമയേശ്വരി വരാഹി നമഃ
    സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ

  • @vedhasembroidery
    @vedhasembroidery 4 месяца назад +18

    അമ്മേ 🙏 എനിക്കും കുഞ്ഞുങ്ങൾക്കും എത്രയും വേഗം താമസിക്കാൻ ഒരു വാടക വീട് കണ്ടെതാൻ കഴിയേണമേ🙏🙏 അമ്മേ ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകേണമേ 🙏

    • @sreejaashokan9991
      @sreejaashokan9991 4 месяца назад +5

      നിങ്ങക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ ❤❤❤

  • @purushothamang1524
    @purushothamang1524 Месяц назад +14

    അമ്മേ എൻ്റെ ആഗ്രഹം ഉടനെ സാധിച്ചു തരണമേ.ഓം ശ്രീം സമയേശ്വര്യേ വരാഹിദേവി നമോം നമഃ

  • @bellayt8679
    @bellayt8679 3 дня назад +1

    🙏🏻🙏🏻🙏🏻 വരാഹി ദേവി എന്റെ വിഷമം മാറ്റിതരണേ, എന്റെ മകളുടെ വിവാഹം എത്രയും വേഗം നടത്തി തരണം, ജോലിയും കിട്ടണം 🙏🏻🙏🏻🙏🏻

  • @revanthr5185
    @revanthr5185 4 месяца назад +39

    എന്റെ അമ്മേ കടഭാരങ്ങൾ മാറാൻ എനിക്ക് സ്ഥിരമായഒരു ഗവണ്മെന്റ് ജോലി ലഭിക്കേണമേ 🙏

    • @TomJerry-fy8uf
      @TomJerry-fy8uf 2 месяца назад

      എന്റെ നാൾ ഉത്രാടം വേണ്ട് ലളിതാംബിക എനിക്ക് ഭർത്ത് ഇല്ല മരിച്ചിട്ട് 2 വഷം 6 മാസം ആയി തുണ ആയി ആരും ഇല്ല ചെറിയ പെട്ടികട ഉണ്ട് ചിലവു കുറവാണ് നന്നായി കട നല്ലതായി നടത്തി തരണം അമ്മ സഖയിക്കണ്ട് അമ്മ

    • @satheeshkv644
      @satheeshkv644 10 дней назад

      അമ്മേ ഞങളുടെ കട ബാധ്യത തീർത്ത് സന്തോഷം ഉള്ള ജീവിതം തരണേ വരാഹി അമ്മേ 🙏🙏

  • @akuaku246avandhika2
    @akuaku246avandhika2 4 месяца назад +41

    അമ്മേ കൂടെ ഉണ്ടാവന്നെ ആപത്തൊന്നും വരുത്തല്ലേ ദേവി കാത്തു രക്ഷിക്കന്നെ❤

  • @sreelathac19
    @sreelathac19 14 дней назад +2

    അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ.

  • @rajanip1645
    @rajanip1645 День назад +1

    , അമ്മുവിൻ്റെ വി വാഹം നടത്തി തരണെ ഭഗവതി

  • @user-qf2tf3hr9c
    @user-qf2tf3hr9c 4 месяца назад +31

    അമ്മേ വരാഹി ദേവി എൻ്റെ മനസ്സിൻ്റെ സങ്കടങ്ങൾ തീർത്തു തരണം ശ്രീ സമയേശ്വരീ വരാഹി നമ:

  • @AswathisubinAswathisubin
    @AswathisubinAswathisubin 3 месяца назад +15

    എൻ്റെ വരാഹി ദേവി ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ കാത്തു രക്ഷിക്കണെ അമ്മേ💖💖

  • @madhukv6852
    @madhukv6852 7 дней назад +1

    അമ്മേ വരാഹി ദേവി നമഃ സ്തുതി.... കാക്കണം അമ്മേ അമ്മയുടെ സാന്നിധ്യം എന്നും കൂടെ ഉണ്ടാവും മാറാകാണാ മേ ആയുർ ആരോഗ്യം പാദ ബലം ദേഹ ബലം തന്നു കാത്തു രക്ഷിക്കണേ ദേവി.... എന്റെ കുടുംബത്തിൽ രോഗ മുക്തി തരണേ ദേവി

  • @aswathysanu2375
    @aswathysanu2375 Месяц назад +3

    അമ്മേ എൻ്റെ അനിയത്തിയും ഭർത്താവും തമ്മിൽ സ്നേഹത്തോടെയും സമാധാനത്തോടെയും മരണം വരെ ജീവിക്കേണമേ. ഇപ്പോള് അവരുടെ ഇടയിലുള്ള പ്രശ്നങ്ങൾ മാറ്റിക്കൊടുക്കണ്ണേ അമ്മേ...

  • @user-np4ik2vg6y
    @user-np4ik2vg6y 4 месяца назад +14

    അമ്മേ എന്റെ വരാഹി അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ അമ്മേ 🙏🙏🙏

  • @sukumarank3582
    @sukumarank3582 4 месяца назад +15

    എൻ്റെ മകനു നല്ല ഒരു ജോലി കിട്ടാൻ അന ഗ്രാഹിക്കണമേ വാരാഹി നമ്മ'

  • @user-nb9qs1mx3d
    @user-nb9qs1mx3d День назад +1

    അനന്ദു.. അത്തം എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ❤❤

  • @SajinaSaji-kb2gv
    @SajinaSaji-kb2gv 4 месяца назад +14

    എന്റെ എല്ലാ പ്രശ്നം കടങ്ങളും തീർത്തു എന്റെ കൈ നിറയെ പൈസ കിട്ടണേ അമ്മേ

  • @BijiShaji-wz4ue
    @BijiShaji-wz4ue 4 месяца назад +24

    അമ്മേ എന്റെ കട ബാധ്യത തീരാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @anijaanu5992
    @anijaanu5992 День назад +1

    Ethreyum pettannu OET exam pass akki thannu anugrahikkane...mahamaye🙏 Sree samayeswari varahi Namaha...🙏 Sree samayeswari varahi Namaha🙏 Sree samayeswari varahi Namaha🙏

  • @manjusanthosh6504
    @manjusanthosh6504 19 часов назад +1

    അമ്മേ നഷ്ട പെട്ട പണം എല്ലാം ഞങ്ങൾക്ക് തിരികെ കിട്ടണേ 🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 4 месяца назад +17

    അമ്മേ ദേവി ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി മോനു നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @user-jj2ns1xb3v
    @user-jj2ns1xb3v 4 месяца назад +10

    എന്റെ കടക്കണിയിൽ നിന്നും രക്ഷപെടാനുള്ള മാർഗത്തിൽനിന്നും കർമ്മത്തിൽ തടസ്തം ഒഴിവാക്കി ഭംഗിയായി തരുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RahulRahul-xt1uo
    @RahulRahul-xt1uo 3 дня назад +1

    രാഹുൽ ദിനേശ്, ചതയം. ഖത്തർ ജോലിക്ക് ഓഫർ ലെറ്റർ വന്നു. 3മാസം ആകുന്നു ഇന്ത്യൻ വിസ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു. തിരക്കുമ്പോൾ ഉടനെ seriyakum എന്ന് പറയുന്നുണ്ട് പക്ഷെ വളരെ മാനസിക വിഷമത്തിൽ ആണ് തിരുമേനി, ഇതെന്റെ മകന് വേണ്ടി അമ്മയുടെ വിവരണമാണ്. എത്രയും വേഗം വിസ ലഭിക്കാൻ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടും കൂടി വരുന്നു. ദേവിയിൽ വിശ്വസിച്ചു കൊണ്ട് ഭക്ത 🙏🏼

  • @neethuprakash356
    @neethuprakash356 6 дней назад +1

    അമ്മേ ഞങ്ങൾക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ🙏എന്റെ test പോസിറ്റീവ് ആകാൻ അനുഗ്രഹിക്കണേ😢

  • @karthikeyantp9450
    @karthikeyantp9450 3 месяца назад +16

    അമ്മേ ദേവി സന്തോഷവും, സമാധാനവും , ജീവിതത്തിൽ നല്ല ഉയർച്ചയും ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ. അമ്മേ ദേവി

  • @ReshmaNitha
    @ReshmaNitha 4 месяца назад +9

    അമ്മേ എന്റെ കഷ്ടപ്പെടുകൾ മാറ്റി തരണമേ ഒരുപാട് വേദന അനുഭവിക്കുന്നു എന്റെ പ്രാർത്ഥന കേള്കണമേ

  • @SurendranVE-vq8tv
    @SurendranVE-vq8tv Месяц назад +3

    ഞങ്ങളുടെ കുടുബത്തിലെ ദോഷങ്ങളും കടബാധിതയും തീർത്തു അമ്മേ ഞങ്ങളെ രക്ഷികണേ..🙏🙏🙏🙏🙏🙏🙏

  • @SathyaseelanKottukkal
    @SathyaseelanKottukkal 2 дня назад +1

    അമ്മേ വരാഹി അമ്മേ എൻ്റെയും മോൻ്റെയും അസുഖം കുറച്ചു തരണേ അമ്മേ! വരഹി അമ്മേ! ഉപേക്ഷിക്കരുതേ! കാത്തു കൊള്ളണേ അമ്മേ

  • @user-de4zn7pb2g
    @user-de4zn7pb2g 4 месяца назад +11

    എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ. ഒരു പ്രാർത്ഥന അമ്മ കേട്ടു. Jaya ചതയം

  • @ayushsumesh1212
    @ayushsumesh1212 2 месяца назад +7

    ശ്രീ സമയേശ്വരി വരാഹി നമ: അമ്മേ ഞങ്ങളുടെ കടങ്ങളും കഷ്‌ടപ്പാടും മാറ്റി ജോലി ചെയ്തു ജീവിക്കാൻ ആയുസും ആരോഗ്യവും തന്ന് കാത്തുകൊള്ളണമേ
    🙏🙏🙏🙏🙏🙏

  • @user-ox4vx6rt2z
    @user-ox4vx6rt2z Месяц назад +4

    അമ്മേ ആയുസും ആരോഗ്യവും സമ്പത്തും തന്ന് എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 4 месяца назад +11

    അമ്മേ വരാഹി അമ്മേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ നന്ദി 🙏🏻♥️

  • @suvidyabinoj8238
    @suvidyabinoj8238 4 месяца назад +14

    കുടുംബ ഐശ്വര്യം ഉണ്ടാവണെ ദേവി 🙏

  • @pramoddeepa9519
    @pramoddeepa9519 2 дня назад +1

    അമ്മേ എന്റെ വീടും വസ്തുവും എത്രയും പെട്ടന്ന് വിറ്റു തരണേ amme

  • @lavanyaaadhi8868
    @lavanyaaadhi8868 Месяц назад +3

    സാമ്പത്തികബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ അമ്മേ 🙏🏻

  • @rajik159
    @rajik159 4 месяца назад +5

    അമ്മേ വരാഹി അമ്മേ എനിക്കും എന്റെ മകൾക്കും മരുമകനും ആപത്തൊന്നും ഇല്ലാതെ രക്ഷിക്കണേ. കടങ്ങൾ തീർത്തു സമ്പത്തു തരണേ 🙏🏻🙏🏻

  • @laila-yp9pd
    @laila-yp9pd 4 месяца назад +12

    അമ്മേയ് ദേവി മഹാമായേ എന്റെ കടം തീർന്നു എന്റെ കഷ്ടപ്പാട് മാറണം 🙏🙏🙏🙏🙏

  • @chithraa6870
    @chithraa6870 День назад +1

    അമ്മേ ദേവിi എൻ്റെ കടങ്ങൾ വീട്ടി സ്വസ്ഥത വരാൻ ഒരു വഴി തെളിയിച്ചു തരണേ

  • @chithraa6870
    @chithraa6870 2 дня назад +1

    അമ്മേ എൻ്റെ കടങ്ങൾ വീട്ടൻ ഒരു വഴി തെളിച്ചു തരണേ 🙏

  • @georgepalamuttam3606
    @georgepalamuttam3606 4 месяца назад +8

    അമ്മേ വരാഹിദേവി എന്റെ മകളുടെ ജോലിക്ക് ചിലദുഷ്ടശക്തികൾപാരവച്ചിരിക്കയാണമ്മേ എത്രയുംവേഗം അത് മാറ്റി മകൾക്ക് ജോലിതരണമേയമ്മേ

  • @ushapradeep8381
    @ushapradeep8381 4 месяца назад +11

    അമ്മേ ദേവി ഞങ്ങളെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @VijithRiyan-ng6ir
    @VijithRiyan-ng6ir День назад +1

    കുവൈറ്റിൽ ഡ്രൈവർ ജോലി ശെരിയാക്കി തരണമേ അമ്മേ വരാഹി ദേവി

  • @sobharajeev3781
    @sobharajeev3781 2 дня назад +1

    അമ്മേ വരാഹി ദേവി എന്റെ കുടുബത്തിന്റെ കടങൾ തീർക്കാനുള്ള ശക്തി തരണേ

  • @santhoshmathew5473
    @santhoshmathew5473 4 месяца назад +11

    സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വരണമേ!

  • @jojovismaya6145
    @jojovismaya6145 4 месяца назад +5

    അമ്മേ ദേവി മഹാ മായേ
    നാൾ പരമായ ദോഷങ്ങളും കാര്യാ തടസങ്ങൾ
    സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ
    ദേവി മഹാമായേ