ഈ വീഡിയോ കണ്ടു മിനിറ്റുകൾക്കുള്ളിൽ തന്ന മനസ്സിൽ ആഗ്രഹിച്ചകാര്യം നടക്കും | ആഗ്രഹം | മനസ്സിന്റ കണ്ണാടി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 875

  • @anoojav6038
    @anoojav6038 Месяц назад +9

    ഒരുപാട് നന്ദി ഉണ്ട്....120 മാസത്തെ ഒരു ksfe ചിട്ടി ഉണ്ടായിരുന്നു... ഇപ്പൊ 60 മാസം ആയിട്ടും അടിച്ചിട്ടില്ല.. ഇന്ന് ഈ വീഡിയോ ഓൺ ചെയ്തു കാണാൻ തുടങ്ങിയപ്പോഴേക്കും ചിട്ടി അടിച്ചെന്ന് ഫോൺ വന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thanku universe🙏🙏🙏🙏🙏

  • @RameshM-ss5cs
    @RameshM-ss5cs Месяц назад +10

    കണ്ടതിനു ശേഷം ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു താങ്ക്യൂ യൂണിവേഴ്സ്

  • @NishaSreedhara-ec9up
    @NishaSreedhara-ec9up 13 дней назад +3

    ഞാൻ.ഇപ്പോഴാണ്.ഈ.വീഡിയോ.കാണുന്നത്. ഒരു പ്രാർത്ഥന.പറഞ്ഞിട്ടുണ്ട്. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു....🙏

  • @deepakdeepu792
    @deepakdeepu792 2 месяца назад +10

    ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച കാര്യം സാധിച്ചു തരുന്നതിന് പ്രപഞ്ച ശക്തിയോട് നന്ദി അറിയിക്കുന്നു

  • @ambilykrishnan2453
    @ambilykrishnan2453 3 месяца назад +22

    കാണാറില്ലാരുന്നു , എവിടാരുന്നു , എല്ലാ എനിക്ക് നല്ല result കിട്ടിട്ടുണ്ട് , നന്ദി പ്രപഞ്ച ശക്തി നന്ദി

  • @geethasree2171
    @geethasree2171 13 дней назад +1

    Thank u യൂണിവേഴ്സ്. ഞങ്ങളുടെ ആഗ്രഹം നടത്തി തരുന്നതിനു. 🙏🏻

  • @omanaomana9875
    @omanaomana9875 Месяц назад +17

    ഞാൻ ഈ വീഡിയോ കണ്ടു ഞാൻ ഒരു കാര്യം മസ്നസ്സിൽ വിചാരിച്ചിട്ടുണ്ട് നടത്തി തരണേ ഭഗവാനെ

  • @MiniSanil-qp9sv
    @MiniSanil-qp9sv Месяц назад +3

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഞാൻ വിചാരിച്ച ടൈമിൽ നടന്നു thank you universe 🙏🙏🙏

  • @greenurja
    @greenurja Месяц назад +3

    ഞാൻ ചെയ്തു nokkate ഒരു ജോബ് ന്റെ കാര്യം ആണ് vilichal ഞാൻ തീർച്ചയായും ariyukum👍👍👍

  • @vibhyulatha4062
    @vibhyulatha4062 3 месяца назад +96

    ആ അർജുൻ മോനെ ഇന്ന് തന്നെ കിട്ടണേ ദൈവമേ എന്റെ മഹാദേവ

    • @divyabiju9554
      @divyabiju9554 2 месяца назад +1

      😢😢

    • @omanajoseph8979
      @omanajoseph8979 2 месяца назад +1

      അർജുൻമോനെ ഇന്ന് തന്നെ കിട്ടണേയെന്ന് രണ്ടാഴ്ച മുമ്പ് ആഗ്രഹിച്ചീട്ട് ഇതുവരേയും കിട്ടിയില്ല. ഇന്ന് Aug. 12.തട്ടിപ്പ് പ്രസ്ഥാനം.

  • @ShijuPauolse
    @ShijuPauolse Месяц назад +4

    ഞാനും ഇന്നാണ് കാണുന്നെ വീഡിയോ ഞാനും എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ താക്സ് യൂണിവേഴ് 🙏

  • @jalajaashok4982
    @jalajaashok4982 3 месяца назад +134

    എന്റെ മോൻ ഗൾഫിൽ പോകാൻ എല്ലാം ശെരി ആയത് ആരുന്നു.. പെട്ടന്ന് തടസ്സം ആയി... അവർ വീണ്ടും ഉടൻ തന്നെ വിളിക്കാൻ പ്രാർത്ഥിക്കണേ അച്ഛൻ ഇല്ലാത്ത മോൻ ആണ്.. എല്ലാ ഉത്തരവാദിത്തം അവനിൽ ആണ് അമ്മയും പെങ്ങളും ഉണ്ട്.. കട ഭാരം ഉണ്ട്... എല്ലാം ശെരിയാവാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @Vishari521
      @Vishari521 2 месяца назад +12

      ചേച്ചിയുടെ മകന് എത്രയും പെട്ടെന്ന് ഗൾഫിൽ നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍

    • @elsymampilli
      @elsymampilli 2 месяца назад +3

      Njangalude kudumbathinte sambathika budhimuttu maruvan onnu prarthikkane 🙏🙏🙏

    • @chandrikathulasikumar8503
      @chandrikathulasikumar8503 2 месяца назад +2

      മകന്റെ കുടുംബം സമാധാനത്തോടേയും സന്തോഷത്തോടെയും ആരോഗത്തോടെയും ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു

    • @prasannakumari5137
      @prasannakumari5137 2 месяца назад

      Ente makanu oru Joly vegam shariyakane daivame.

    • @abhineeth2634
      @abhineeth2634 2 месяца назад

      തീര്ച്ചയായും

  • @justinthomasthomas5645
    @justinthomasthomas5645 3 дня назад

    ഞാൻ ബിലീവ് ചെയുന്നു ഞാൻ ആഗ്രഹിച്ച കാര്യം നടക്കുമെന്നെ...താങ്ക്സ് യൂണിവേഴ്സ് ❤

  • @JamilaK-g9v
    @JamilaK-g9v Месяц назад +2

    ഞാൻ ഇ വിഡിയോ കണ്ടു ശരി എന്റെ മനസിൽ വിജാരിച്ച കാര്യം സാദിച്ചു തണെ ...ok

  • @Rafeeque-tp3fv
    @Rafeeque-tp3fv 27 дней назад

    എനിക്ക് പ്രപഞ്ചശക്തി 100% വിശ്വാസമുണ്ട് താങ്ക്യൂ യൂണിവേഴ്സിറ്റി എനിക്കെല്ലാം തന്നതിന് നന്ദി

  • @somathomas6488
    @somathomas6488 3 месяца назад +10

    Thank you❤️❤️Thank you❤️❤️❤️Thank you Universe 🙏🙏🙏ഞാൻ ആഗ്രെഹിച്ച കാര്യം സാധിപ്പിച്ചു തന്നതിന് നന്ദി... നന്ദി... നന്ദി ❤️❤️❤️❤️🙏🙏🙏🌹🌹🌹

    • @GeethaC-m1z
      @GeethaC-m1z 2 месяца назад

      ഭാഗ്യം 💕

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 2 месяца назад +2

    ടാഗു യുo യൂനിവേഴ്സ് ഞാൻ ആഗ്രഹിച്ച കാര്യം ❤️ നടന്നു കിട്ടി❤️🙏🙏🙏🙏🙏 പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NANDHUNANDHU-c4t
    @NANDHUNANDHU-c4t 2 месяца назад +2

    Enik 1 lakh athyaavashyam undu..universe enne sahikkum. .ennu viswasikunnu

  • @bindhubindhu5242
    @bindhubindhu5242 2 месяца назад +6

    ഞാൻ ആദ്യ മായിട്ടാണ് ഈ വീഡിയോ കാണുന്നത് ഞാൻ വളരെ ബുദ്ധിമുട്ടുന്നു കടം കൊണ്ടു പിന്നെ ഇന്ന് എൻറെ കൊച്ചുമോളൂടെ പിറാന്നാൾ ആണ് ഒരൂ ഉടുപ്പുപോലും മേടിച്ചു കൊടുക്കാൻ കാശില്ല എൻറെ അത്രായ്ക്കും കഷ്ടപ്പാട് ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമ്മേ

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv 3 месяца назад +12

    Thanks orupad nanni njn firstil kanunnathanu agrahichath nadannu inniyum uthupolulla video s iduka

  • @dhanyashijith9425
    @dhanyashijith9425 2 месяца назад +7

    ഞാൻ വിചാരിച്ച ആഗ്രഹം നടന്നതിനു ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @SumithaIyer
    @SumithaIyer 2 месяца назад +8

    ഞാൻ ആദ്യമായാണ് മനസ്സിൻ്റെ കണ്ണാടി എന്ന ഈ രൂപം കാണുന്നത്. എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞിരിക്കുന്നു. നടത്തി തരും എന്നും വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി.

  • @SUSEELABHADRAN
    @SUSEELABHADRAN 2 месяца назад +14

    ഞാൻ വിശ്വസിക്കുന്നു , ആഗ്രഹിച്ച കാര്യം നടക്കുമെന്ന്🙏 Thankyou🙏

  • @Rejilashyam
    @Rejilashyam 17 дней назад

    Yentte mol nalla mol aayi valaranam pl yentte saggadagal kelkkanam athinu oru vazhi kaanichu tharanam

  • @lathikav5545
    @lathikav5545 Месяц назад

    എനിക്കും എന്റെ മക്കൾക്കും സ്വന്തമായി വീടും വസ്തുവും തരണം കടബാധ്യത ഒത്തിരിയുണ്ട് എല്ലാം തീർത്തു തരേണമേ പരബ്രഹ്മത്തിൻ അനന്തകോടി നന്ദി 🙏

  • @jamilajamila7297
    @jamilajamila7297 13 дней назад

    chechi ente karyam sheriyaayi❤ thank you ente relationship l cheriya preshnam undayirunnu ente partner oru vere country aayirunnu njangal abroad ninn parijaya pettathaan relationship aayathin shesham kurach distance vannirunnu aalum aayitt ith 1week kandu ippo innele enne vilichu samsarichu marrege nte karyam etti nilkukayaan ente mother nodum aalu samsarichu ❤❤❤ thank you chechi thank you univers❤❤😊

    • @ManassinteKannadionline
      @ManassinteKannadionline  13 дней назад

      സന്തോഷം ഉണ്ട് മോളെ. നല്ലത് വരട്ടെ 👍🏻👍🏻🤲🏻🤲🏻

  • @archanapa7902
    @archanapa7902 2 месяца назад +14

    ഞാൻ ഇതിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നു. കാത്തു കൊള്ളണേ.... ബാങ്കിൽ നിന്ന് ആധാരങ്ങൾ തിരിച്ചു എടുത്തു തരണേ.. കടങ്ങൾ വീട്ടി തരണേ.......

  • @preethaapz7259
    @preethaapz7259 2 месяца назад +8

    ഇങ്ങനെ ഒരു വീഡിയോ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നെ, മനസ്സിൽ രണ്ടു കാര്യം, പറഞ്ഞിട്ട് കണ്ടു നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

    • @FathimaSuhara-mb9ll
      @FathimaSuhara-mb9ll 2 месяца назад +2

      നടന്നോ എന്നിട്ട് വേണം എനിക്ക് കാണാൻ

  • @sindhupradeep9315
    @sindhupradeep9315 9 дней назад

    Oropad work kitti നന്ദി

  • @pathminipathmini2890
    @pathminipathmini2890 3 месяца назад +22

    ഞാൻ ഇതിൽ ആത്മാര്ഥമായി വിശ്വസിക്കുന്നു. എൻറ പ്രാത്ഥന സ്വീകരിക്കണമേ. Thank You

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Месяц назад

    ഞാനും ഇന്ന് കാണുന്ന വീഡിയോ ഞാനും എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ താങ്ക്സ യുണിവേഴ്സ🙏

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt Месяц назад +1

    പ്രെപഞ്ച ശക്തി ക്ക്‌ നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി

  • @ambilyaravind8125
    @ambilyaravind8125 Месяц назад

    Thank you... your videos are great...its really works for me.... thank you so much 🎉

  • @AmrithaJayan-i4d
    @AmrithaJayan-i4d 2 месяца назад +1

    ഇങ്ങനെയൊരു വീഡിയോ ആദ്യ മായി കാണുന്നു. വിശ്വസിക്കുന്നു

  • @shareenaafsal1417
    @shareenaafsal1417 3 месяца назад +7

    Thank you❤🙏 എത്രയും പെട്ടെന്ന് എൻറെ ആൾ എന്നെ വിളിക്കട്ടെ

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад +4

    ആദ്യമായി ആണ് വിഡിയോ കാണുന്നത്. ഞാൻ ഇതങ്ങു സബ്സ്ക്രൈബ് ചെയ്തു 👍

  • @Isha-b1g9k
    @Isha-b1g9k 3 месяца назад +4

    പ്രപഞ്ച ശക്തിക് നന്ദി, hus ആരോഗ്യവനായി വന്നതിനു 🙏🙏🙏🙏❤️❤️❤️❤️

  • @Devanand-zz9dk
    @Devanand-zz9dk 13 дней назад

    ഞാൻ വിചാരിച്ച കാര്യം നടന്നു Thank you, universe❤️

  • @shoukathalishouku2567
    @shoukathalishouku2567 2 месяца назад +28

    ഞാൻ വലിയ കടത്തിൽ ആണ് ഈ വീഡിയോ കണ്ടത് മുതൽ എല്ലാം ശെരി യാകും എന്ന ഒരു വിശ്വാസം മനസ്സിൽ വന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കടം തീർന്നു മനഃസമാദാനത്തോടെ ജീവിക്കാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ

    • @JayaVijayan-i5q
      @JayaVijayan-i5q 2 месяца назад

      Orupadu. sambathika bhundhimuttilaamu medam. Prarthanayil ulppeduthane. Jaya revathi

    • @BinduKT-ut9oe
      @BinduKT-ut9oe 2 месяца назад

      Thanku

    • @_sindhupillai
      @_sindhupillai 2 месяца назад

      എന്റെ മനസ്സിലെ ആഗ്രഹം നടക്കു൦ എന്ന് വിശ്വസിക്കുന്നു

    • @pushpakumari1582
      @pushpakumari1582 2 месяца назад

      Kadabhadhyafha theernnukittan prarthikkane

    • @thomasjohn2339
      @thomasjohn2339 Месяц назад

      Amen amen hallelujah

  • @komalamm4071
    @komalamm4071 3 месяца назад +13

    Njan എൻ്റെ ആഗ്രഹം സാധിച്ചതായി കണ്ട്..നല്ല ഒരു വiദേശ lottery sunday yil പങ്കെടുത്തു..അതിലെ ഏറ്റവും വലിയ സമ്മാനം കിട്ടാൻ പ്രാർത്ഥിച്ചു..അതിനു അടുത്ത സൺഡേ വരെ കാത്തിരിക്കണം..ഇന്നാലത്തെത്ത് കഴിഞ്ഞ്..ഇല്ല സൺഡയിലും പങ്കെടുക്കുന്നുണ്ട്..ഒരുപാട് ആളുകളെ സഹായിക്കണം..എനിക്കും..മൃഗങ്ങളെ റെസ്ക്യൂ ചെയ്യുന്നവരെ സഹായിക്കണം..snghane നല്ല ആഗ്രഹങ്ങൾക്ക് വേണ്ടി..സീരിയാകുമെന്നു വിശ്വസിക്കുന്നു..univers❤ thankyou..i love you..

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 15 дней назад +1

    Enik 4000 rupa kittal und ath ethreyum Vegam enik kittane universe 🙏🏻

  • @ushapradeep8381
    @ushapradeep8381 3 месяца назад +22

    എന്റെ കുടുംബത്തിന്റെ 20 ലക്ഷം രൂപ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️താങ്ക്സ് ഗോഡ് 🙏🏻🙏🏻♥️♥️♥️

  • @Jithumol-u7m
    @Jithumol-u7m 28 дней назад

    Njn ee video kand Ara manikooril njn agrahicha karyam enik nadannu kitty.thanku universe.

  • @ReshmaResh-m5s
    @ReshmaResh-m5s 6 дней назад

    Thank you

  • @Shobana-ly6ys
    @Shobana-ly6ys 2 месяца назад

    ആഗ്രഹങ്ങൾ നിറവേറ്റട്ടെ.നന്ദി നന്ദി നന്ദി യൂണിവേഴ്സൽ.

  • @SelbyJacob
    @SelbyJacob Месяц назад

    Good information thnnathinu thank you so much universe ❤❤❤

  • @shylajak2342
    @shylajak2342 2 месяца назад

    ഞാൻ ആദ്യമായ് ഇന്നാണ് കണ്ണാടി കാണുന്നത് ഞങ്ങള്ക്ക് ഒരുപാട് കടങ്ങൾ ഉണ്ട് മോളെ സ്കൂളിൽ ചേർക്കണം എല്ലാം സെരിയാക്കി തരണേ കേണപേക്ഷിക്കുകയാണ് രക്ഷിക്കണേ

  • @jkallummoodu2255
    @jkallummoodu2255 2 месяца назад +3

    എന്റെ ജീവിതം നല്ല രീതിയി ആകണം🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 2 месяца назад +1

    പ്രപഞ്ചശകതിക്ക്നന്ദി. നന്ദി. നന്ദി❤❤❤❤❤

  • @basheercherpu1389
    @basheercherpu1389 2 месяца назад +12

    നമസ്കാരം 🙏🙏 ഇന്ന് ഞാൻ മനസ്സിന്റെ കണ്ണാടി കണ്ടു സത്യം ലോട്ടറി കിട്ടി 🙏🙏🙏

    • @JoyPeter-qd1sd
      @JoyPeter-qd1sd 2 месяца назад +1

      ഇന്നലത്തെ റീഡിങ്കണ്ടു
      ലോട്ടറികിട്ടി

  • @farooqkollam9252
    @farooqkollam9252 2 месяца назад +3

    സാധിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എൻ്റെ ആഗ്രഹം

  • @sindhupv4654
    @sindhupv4654 2 месяца назад +1

    താങ്ക് യൂ യൂനിവേഴ്സ് നന്ദി നന്ദി നന്ദി🙏🙏🙏

  • @ShijiNk-ve7mn
    @ShijiNk-ve7mn 2 месяца назад +3

    എന്റെ വീട് എന്ന സ്വപ്നം സാധി കണം എന്ന് പ്രാർത്ഥിച്ചു 🙏🙏🙏🙏🙏

  • @gamingpanda790
    @gamingpanda790 2 месяца назад

    . ഞാൻ വിചാരിച്ച കാര്യം നടന്നതിന് ദൈവത്തിന് നന്ദി🎉❤🙏🏻🙏🏻🙏🏻

  • @SinipushparajSinipushparaj
    @SinipushparajSinipushparaj Месяц назад +1

    എന്റെ ആഗ്രഹം സാധിച്ചുതരണേ. പ്രബഞ്ച ശക്തി 🙏

  • @sheelaraviravi7890
    @sheelaraviravi7890 2 месяца назад

    Elam sheriyakum chechi daivathinte theerumanam athalayirikum vikshamikendda ithilum nalathu chechiyude Monu daivam karuthi vechittunddu vikshamikendda Elam ariyunnu bhagavan sivan epozhum thunna unddakum vikshamikendda ❤❤❤❤❤

  • @sheelaraviravi7890
    @sheelaraviravi7890 2 месяца назад

    ❤❤❤iii prepacha sakthiyeniku nannnni Ente kadangal elam theernnu innu kandda videoyilude veedu unddakki Keri thamassam njan kanddu eniku swornnam vangikan sathichu eniku vendduna elam thana universe ethara nannnni paranjalum pakaramavila onnum Thanks universes 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 🔥🙏🏼🙏🏼🔥🙏🏼🙏🏼🔥🙏🏼🙏🏼🔥🔥🙏🏼🙏🏼✨⭐ ente chechiyude mollude kariyannam nadathan sathichu elam etharayum vegam universe nalathum iiiiprepanja sakthiku munnil prannamam

  • @ushapradeep8381
    @ushapradeep8381 2 месяца назад

    Thanks god 🙏🏻♥️Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 2 месяца назад

    ഞങ്ങളുടെ സ്നേഹം സത്യം ആണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. Thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @geetha868
    @geetha868 3 месяца назад +2

    Thanks universe. മോളുടെ video പ്രദീക്ഷിച്ചിരിക്കുക ആയിരുന്നു. 👍🙏

  • @biniss3793
    @biniss3793 2 месяца назад +2

    Ethrayum pettennu ente agraham saadhichu kittan prarthikkane thankyou universe ❤❤❤❤❤🙏🙏🙏🙏🙏

  • @minivinod7263
    @minivinod7263 2 месяца назад +3

    എനിക്ക് നല്ല വിശ്വസമായി വീഡിയോ കണ്ടു തീരുന്നതിൻ്റെ അവസാനം വിജാരിച്ചത് നടന്നു എന്ന് അറിയിപ്പു വന്നു❤❤❤❤

  • @salinisuresh190
    @salinisuresh190 Месяц назад +4

    എനിക്ക് 18-ാം തിയതി 100000 രൂപ ലോൺ അടക്കാനുള വഴി കാണിച്ചു തത്തമേ ദൈവമേ❤❤❤❤❤❤❤

  • @manimohan3253
    @manimohan3253 2 месяца назад

    Thankyou universe ❤❤❤❤
    Thankyou Mahaadeva 😍😍🙏🙏
    Thanks thanks thanks 🙏🙏🙏
    Njan Good newsnu aayi kaathirikkunnu.
    Thankyou universe ❤❤❤❤

  • @sunithabaiju1563
    @sunithabaiju1563 Месяц назад

    Njan manassil vicharicha kaaryam sadhichu. Thank you universe

  • @ambikasuresh3140
    @ambikasuresh3140 Месяц назад

    Njan video kandu.oru karyam manasil vivarichittund.nadathi tharane

  • @JessyJohn-ee4oh
    @JessyJohn-ee4oh 3 месяца назад

    Njan oru agraham manasil vichaarichu e video kandu. Athu eppol thanne nadathi tharaname universe. Thank you universe. Thank you God.

  • @geedharam3431
    @geedharam3431 3 месяца назад +20

    എന്റെ കടം മുഴുവൻ തീരണം. എന്റെ രോഗം മാറണം. ദീർഗായുസ്സ് ലഭിക്കണം. 🙏🙏🙏

    • @ShameeMdr-mj9px
      @ShameeMdr-mj9px 2 месяца назад

      😥😥😥നടക്കുമോ

  • @premakumar2681
    @premakumar2681 2 месяца назад

    വീഡിയോ കണ്ടു. Thank you Universe🙏🧡

  • @AlunStore
    @AlunStore 3 месяца назад +12

    എൻ്റെ കടങ്ങൾ തീർത്ത് മനസമാധാനത്തോടെ ഉറങ്ങാൻ പറ്റണെ കൃഷ്ണാ🙏🙏

  • @jishakjishak7548
    @jishakjishak7548 4 дня назад

    Thankyou universe

  • @ShamnaNjsar
    @ShamnaNjsar 2 месяца назад

    Ingane oru vedio adyayitta kanunne ente agraham ethreyum pettenn nadakkatte

  • @reenakompithra5313
    @reenakompithra5313 2 месяца назад

    entem kadangal veedanam innoru lottery undu athu veenal rekshapedum.praying for that.🙏🏼

  • @KuttanAk-z7g
    @KuttanAk-z7g 14 дней назад

    ന്ഹാൻ ഇതിൽ പൂർണ്ണമായും വിശശിക്കുന്ന താങ്ക്യു യൂണിവേഴ്സൽ എന്റെ ആഗ്രഹം നടക്കണേ

  • @sunethiajayan1739
    @sunethiajayan1739 2 месяца назад +15

    ഞാൻ ഒരു ആഗ്രഹം വിചാരിച്ച്
    ഈ വീഡിയോ കണ്ട് പകുതി ആയപ്പോൾ തന്നെ ആ ആഗ്രഹം നടന്നു

  • @anu8862
    @anu8862 3 месяца назад +3

    Thank you❤️🙏🏻
    Thankyou universe ❤️🙏🏻

  • @dhmoorthy3798
    @dhmoorthy3798 3 месяца назад +1

    Yes...Dear Universe,,,Thank you for this message...am receiving this blessing now with God's grace 👑 ♥️ ❤️ 👌 ✨️ 🙏🏼 👑 ♥️ ❤️

  • @SruthykjAbhijith
    @SruthykjAbhijith 2 месяца назад +1

    Enikku randaamathoru kunju വേണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sreenivasanvenky1390
    @sreenivasanvenky1390 2 месяца назад +1

    ഈ വീഡിയോ മുഴുവനും കണ്ടു. എല്ലാം ദൈവ നിശ്ചയം.

  • @ambikasuresh3140
    @ambikasuresh3140 Месяц назад

    Njan viswasikkunnu.Thank you universe

  • @SakethPv
    @SakethPv Месяц назад +1

    കടങ്ങൾ എല്ലാം തീർക്കാനുള്ള പൈസ കിട്ടണേ പ്രപഞ്ചമേ

  • @SathiswariSathiswari-y8y
    @SathiswariSathiswari-y8y 2 месяца назад

    ഞങ്ങക്ക് സാമ്പത്തികം വന്നതിന് നന്ദി ❤️

  • @UshaNair-m2u
    @UshaNair-m2u 2 месяца назад

    പ്രാർത്ഥന സാധിച്ചു തരണേ.. 🙏🙏🙏

  • @rehnakiranlal5079
    @rehnakiranlal5079 2 месяца назад +1

    ഈ ഓണത്തിന് എന്റെ പണയം വച്ച സ്വർണ്ണം എടുക്കാൻ കഴിയണേ 🙏

  • @ShijikvShijikv
    @ShijikvShijikv 4 дня назад

    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് വിചാരിച്ചിട്ടു നടത്തി കിട്ടും

  • @Ajithashaji-nu1zl
    @Ajithashaji-nu1zl 2 месяца назад

    എനിക്ക് മോളുടെ വീഡിയോ കണ്ടു ഫലം കിട്ടിയിട്ടുണ്ട് ❤❤❤❤

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 2 месяца назад

    എനിക്ക് loan അടക്കാൻ പണം കിട്ടണേ... Thanku universe ❤️❤️❤️

  • @JamilaJamila-b4k
    @JamilaJamila-b4k 3 месяца назад +53

    ഞാൻ അത്യമായിട്ടാണ് കാണുന്നത് ഞാൻ വിചാരിച്ച കാര്യം നടന്നു thank yuo ❤❤❤

    • @ManassinteKannadionline
      @ManassinteKannadionline  3 месяца назад +10

      Ok dear ❤️

    • @deepakv3044
      @deepakv3044 2 месяца назад +2

      എന്റെ മോന് കല്യാണം നടക്കണം പ്രാർത്ഥന വേണം

    • @bobanmathew6919
      @bobanmathew6919 2 месяца назад +1

      Mam this is my first approach,in this vedio,wonderful.Awaiting 4 Miracle,from Universe,Any advise more pls reply.Allmighty bless u always.❤

    • @bindubindu6558
      @bindubindu6558 2 месяца назад

      ഫോണിൽ നോക്കണം എന്ന് നിർബന്ധം ഉണ്ടോ, മ്യൂസിക് കേട്ട് ചെയ്തു നോക്കട്ടെ? ഫോൺ നോക്കുമ്പോ ഒരു ഏകാഗ്രത കിട്ടുന്നില്ല

    • @bindubindu6558
      @bindubindu6558 2 месяца назад

      ഫോണിൽ നോക്കണം എന്ന് നിർബന്ധം ഉണ്ടോ, മ്യൂസിക് കേട്ട് ചെയ്തു നോക്കട്ടെ? ഫോൺ നോക്കുമ്പോ ഒരു ഏകാഗ്രത കിട്ടുന്നില്ല

  • @PushpaV-x4u
    @PushpaV-x4u Месяц назад

    എന്റെ കുടുംബത്തെ കാണണം ഞങൾ ഒരുപാട് വിഷമത്തിൽ ജീവിക്കുന്നവർ ആണ് എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ ബ്രദർ കടങ്ങൾ കൊണ്ടു മരണവാകിൽ ആണ് ജീവിക്കുന്നത് എന്തെകിലും വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏

  • @safnakkd7
    @safnakkd7 3 месяца назад +3

    thankyou universe എന്റെ വീട് യെന്ന ആഗ്രഹം നടത്തി തരും എന്ന് ഒരുപാട് വിശ്വാസത്തോടെ thankyou universe

  • @SreelathaHaridas-zv3jl
    @SreelathaHaridas-zv3jl Месяц назад

    , പ്രവഞ്ച ശക്തിക്ക് നന്ദി❤

  • @ushavk975
    @ushavk975 Месяц назад +2

    ഈ വീഡിയോ കണ്ട് 5മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യം നടക്കാൻ ഉള്ള സൂചന കിട്ടി നന്ദി പ്രപഞ്ചമേ

  • @sheemaabhay3918
    @sheemaabhay3918 2 месяца назад

    Thankyou universe, Thankyou universe, Thankyou universe 🙏🙏

  • @elsyeldhose745
    @elsyeldhose745 3 месяца назад +1

    🎉 എന്റെ കടങ്ങൾ വിട്ടാൻ 10 ലക്ഷം രൂപ എനിക്ക് കിട്ടി Tank u യൂണിവേഴ്സ്

  • @SurprisedAlligator
    @SurprisedAlligator Месяц назад +1

    Tks യൂണിവേഴ്സ്

  • @Karthi-c5s
    @Karthi-c5s 18 дней назад

    Tank you universe ❤

  • @SreelathaHaridas-zv3jl
    @SreelathaHaridas-zv3jl Месяц назад

    ,പ്രവഞ്ച ശക്തിക്ക് നന്ദി🌹🌹🌹

  • @lakshmiayyar7264
    @lakshmiayyar7264 Месяц назад

    Njanum e video kandu eantea moludea kalyanam nadakanea bhagavanea

  • @AnushaShiju
    @AnushaShiju 12 дней назад

    ഞങ്ങൾക് വീട് പണി കുള്ള പണം പെട്ടെന്ന് കൈയിൽ കിട്ടി സഹായിക്കണേ പണി പൂർത്തീകരിക്കാൻ കഴിയണേ 🙏🙏🙏🙏

  • @MiniSanil-qp9sv
    @MiniSanil-qp9sv Месяц назад

    Thank you universe 🙏🙏🙏 എന്റ ആഗ്രഹം സാധിക്കും എനിക്ക് യൂണിവേഴ്സിൽ വിശ്വാസം ആണ് 🙏🙏🙏