Это видео недоступно.
Сожалеем об этом.

വരാഹി വജ്രഘോഷ ചക്രം പറയും നിങ്ങൾക്ക് ഉടനെ ലഭിക്കുന്ന 5 കാര്യങ്ങൾThodukuri shastram. തൊടുകുറി. astro

Поделиться
HTML-код
  • Опубликовано: 26 апр 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

Комментарии • 1,7 тыс.

  • @Radhika.R.
    @Radhika.R. 3 месяца назад +27

    Namaskaram Thirumeni 😊😊😊
    Radhika= Chathayam.
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @user-uj9fn4uy7s
    @user-uj9fn4uy7s 2 месяца назад +25

    വരാഹി അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർത്തു തരണേ
    ഓം വജ്രഘോഷം

  • @ShiavanyaShiva
    @ShiavanyaShiva 3 месяца назад +65

    എനിക്ക് അനുഭവം ഉണ്ട്.. ഒരു രൂപ കൈയിൽ ഇല്ലാതെ കഴിഞ്ഞ ആഴ്ച ഇരുന്നു വിഷമിച്ചപ്പോൾ അമ്മയുടെ മന്ത്രം ചൊല്ലി വാവിട്ടു ഞാൻ കരഞ്ഞു.. രണ്ടാമത്തെ ദിവസം ന്റെ ഫ്രണ്ടിലൂടെ 13000 രൂപ എനിക്ക് കിട്ടി.. 🙏🙏ഇനിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏

    • @Karyam-50
      @Karyam-50 2 месяца назад +2

      Job vishnu Ravathi

    • @aswathynarayanan9075
      @aswathynarayanan9075 Месяц назад +3

      അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ 🙏🙏എന്റെ ജോലി നഷ്ട്ടപെടരുതേ 🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 Месяц назад

      അമ്മേ 🙏🙏അശ്വതി.. അശ്വതി. നാളും പേരും ഒന്ന് തന്നെ. അശ്വിൻ. മകം

    • @aswathynarayanan9075
      @aswathynarayanan9075 Месяц назад

      അമ്മേ എന്റെ മോൻ നല്ല സ്വഭാവത്തിൽ വളരെണമേ 🙏🙏കാത്തോളണേ

    • @aswathynarayanan9075
      @aswathynarayanan9075 Месяц назад +1

      എന്റെ അനിയത്തിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ 🙏🙏

  • @sandhyasanthosh5009
    @sandhyasanthosh5009 3 месяца назад +2

    ഓം വജ്ര ഘോഷം വരാഹ ദേവി നമ: അഭിരാം കൃഷ്ണ . മകയിരം നന്നായി പഠിച്ച് നല്ല കുട്ടിയായി വളരുവാൻ സന്തോഷ് കാർത്തിക . രോഗശാന്തിക്കും. ധനം ലഭിക്കുവാനു - രോഗമുക്തിക്കും. മനസമാധാനത്തിനും വസന്ത രോഹിണി. സന്ധ്യ. കുടുംബ ഐക്യത്തിനും. രോഗശാന്തിക്കും വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി🙏🙏🙏

  • @unnis3867
    @unnis3867 2 месяца назад +4

    ഓം നമ വരാഹ ദേവി നമ എന്നെ സാമ്പത്തികമായി കരകയറ്റണം എൻ്റെ കുടുംബത്തിൽ എല്ലാവർക്കു ഒരു അസുഖങ്ങൾ മാറ്റി തരണം ദേവി അമ്മേ എന്നെ കാത്തു കൊള്ളണം

  • @user-zm2oe9xg6f
    @user-zm2oe9xg6f 3 месяца назад +21

    നമസ്കാരം തിരുമേനി 🙏 ആനന്ദേശ്വരി, രോഹിണി.. ഓം വജ്രാഘോഷം 🙏വീടോ ഒരുപിടി മണ്ണോ ഇല്ല വിധവയാണ് കാൽപാദം മുതൽ ഇടുപ്പ് വരെ രണ്ടു കാലുകളും മുള്ളാണിയിൽ കുത്തുന്ന വേദന യാണ്... തീരെ വയ്യാണ്ടായിരിക്കുന്നു.. വെള്ളാനട്ടമ്മയുടെ അടുത്താണ്.. ജീവിക്കുന്നത്.. ഒരു ജോലിക്കും പോകാൻ കഴിയുന്നില്ല വാടക കൊടുക്കാനും കഴിയുന്നില്ല വേദന കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ ഒത്തിരി ടെസ്റ്റുകലെഴുതിതരുന്നു.. അതിനൊന്നും പണമില്ലാതെ വീട്ടിൽ തന്നെ കിടക്കുന്നു.. പ്രാർത്ഥിക്കണേ പോറ്റി 🙏

    • @Mukilzzz
      @Mukilzzz 2 месяца назад

      ഓം വജ്രാ ഘോഷം🙏 ദേവി ക വിശാഖം സന്ദീപ് ചിത്തിര ഇവർ രണ്ട് പേരും ഇപ്പോൾ പിണങ്ങി നിൽക്കുകയാണ് പിണക്കങ്ങൾ മറാന്ന് ഒന്നിച്ചും ജിവിക്കാൻ വേണ്ടി പ്രർത്ഥിക്കണെ തിരുമേനി🙏🙏

  • @vijayalekshmin891
    @vijayalekshmin891 3 месяца назад +15

    നമസ്കാരം തിരുമേനി 💐💐💐🙏 ഞാൻ ഒരു സുഹൃത്തിന് ഒരു വലിയ തുക കടമായി കൊടുത്തിരുന്നു. ആ തുക തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. വെള്ളിയാഴ്ചത്തെ ലക്ഷ്മി നാരായണ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. വിജയലക്ഷ്മി അത്തം.

    • @syamns4100
      @syamns4100 3 месяца назад

      ഏകദേശം എത്ര കൊടുത്തു

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 3 месяца назад

      🙏

    • @user-gy5ul7ou2j
      @user-gy5ul7ou2j 3 месяца назад +1

      എനിക്കും ഈ അനുഭവം ഉണ്ട്

    • @sumaks2345
      @sumaks2345 2 месяца назад

      തിരുമേനി എൻറെ പേര് സുമ നക്ഷത്രം ചതയം എൻറെ കൂട്ടുകാരിയും എൻറെ അടുത്തുനിന്ന് വലിയൊരു തുക മേടിച്ചിരുന്നു ഏഴു കൊല്ലത്തോളമായി വാങ്ങിച്ചിട്ട് ആദ്യമൊക്കെ തരാം തരാം എന്നു പറയുമായിരുന്നു പിന്നെ ഫോൺ എടുക്കാതെ ആയി എല്ലാ ദൈവത്തിനെ വിളിച്ച് ഒക്കെ സത്യം ഇടും നിൻറെ പൈസ തരും എന്ന് പറഞ്ഞു ഇപ്പോൾ പറഞ്ഞു നടക്കുവാ അവളെ എനിക്കൊന്നും തരാനില്ല എല്ലാം കൊടുത്തു തീർത്തു എന്ന് തിരുമേനി ആ പൈസ തിരികെ ലഭിക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @achusree1760
      @achusree1760 2 месяца назад

      അർച്ചന രോഹിണി

  • @Gourivlogs-hi5ik
    @Gourivlogs-hi5ik 3 месяца назад +7

    "ഓം സർവ്വ മംഗള മംഗല്യ
    ശിവേ സർവർത്ഥ സ്വാധികേ
    ശരണ്ണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ "

  • @Knockout71
    @Knockout71 6 дней назад

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് കുറച്ച് കടബാധ്യതകൾ ഉണ്ട് ഒരു വീടില്ല ഞാനൊരു ചെറിയൊരു ബിസിനസ് ചെയ്യുന്നുണ്ട് അതിൽ ഒരു വിജയം കാണാനും പ്രാർത്ഥിക്കണം ജിജീഷ് ആയില്യം,ദീപ പൂരം,ആദിദേവ് അശ്വതി, അഭയ് കൃഷ്ണ കാർത്തിക ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithag7494
    @anithag7494 Месяц назад +3

    അമ്മേ ഒന്നും പറയുവാൻ പറ്റുന്നില്ല അത്ര വിഷമം ആണ് എനിക്ക് കിട്ടാനുള്ള പൈസ വാങ്ങി തരണമേ അമ്മേ

  • @sudhanandannanu3023
    @sudhanandannanu3023 3 месяца назад +3

    vajrakosham, thirumeni thanks🙏🙏🙏🙏🙏

  • @BinojBalakrishnan
    @BinojBalakrishnan Месяц назад +2

    ഓം ശ്രീ വരാഹി ദേവി നമഃ എന്റെ കടബാധ്യഥകൾ തീർത്തു തരണേ അമ്മേ വരാഹി വജ്രാഘോക്ഷ ചക്രം

  • @ushamv6913
    @ushamv6913 4 дня назад

    കടങ്ങൾ തീർത്തു തരണേ വരാഹി അമ്മേ ഓം ശ്രീകൃഷ്ണായ നമ❤❤

  • @gayathrikr2793
    @gayathrikr2793 3 месяца назад +6

    ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌺🌺 വരാഹി ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Anu-gc4jx
      @Anu-gc4jx Месяц назад

      വജ്രാഘോഷം 🙏🏻

  • @KmK-rr9qt
    @KmK-rr9qt 12 дней назад

    തിരുമേനി ഞാൻ രണ്ട് ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് നൂറ് ശതമാനവും സത്യം ആണ്.... അമ്മേ വരാഹി ദേവീ കാത്തോളണേ

  • @manjupvmanjupv6095
    @manjupvmanjupv6095 2 месяца назад +2

    വജ്രഘോഷം കുമാർ ഉത്രം അഖിൽ അനിഴം അനിൽ അവിട്ടം മഞ്ജു പൂരാടം കുമാർ ഉത്രം കടങ്ങൾ എത്രയും പെട്ടന്ന് തീര ണേ ഭഗവതി .പ്രാർഥിക്കണേ തിരുമേനി

  • @pushpank988
    @pushpank988 24 дня назад +1

    വരാഹി വജ്ര ഘോഷം🙏🙏🙏Aneesh. രേവതി.Ajay.അവിട്ടം.രേഖ.പൂയം.സാന്ദ്ര.മകം.pushpa.ചോതി.തിരുമേനി പ്രാർത്ഥനയിൽ.ഉൾപെടുത്തനം

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 3 месяца назад +2

    ഓ നമശിവായ❤ ശാന്ത മകയിരം കടബാധ്യതകൾ ജീവിതത്തിൽ നിന്നും മാറി പോകുകയും ധനവരവ് ഉണ്ടാകാൻ വേണ്ടിയും പ്രാർത്ഥിക്കണം❤❤

  • @user-sv8gf9zn7i
    @user-sv8gf9zn7i 7 дней назад

    ഓം വജ്രഘോഷം.
    സുമ. പൂരം
    അഞ്ജു. ഉത്രട്ടാതി, റിഞ്ചു. പുണർതം, കാർത്തിക് കൃഷ്ണ. കാർത്തിക, കൽഹാര. പുണർതം, വൈഗലക്ഷ്മി. അനിഴം, വൈഭവ് കൃഷ്ണ. അനിഴം.
    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @smthmohan1976
    @smthmohan1976 10 часов назад

    നമസ്കാരം തിരുമേനി
    സ്മിത എം ഉത്രട്ടാതി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    ഓം വജ്ര ഘോഷം വരാഹ ദേവി നമ:

  • @rethikaroor3571
    @rethikaroor3571 Месяц назад +2

    രതി പൂരാടം നാരായണൻ തിരുവാതിര സുബ്രമണിയൻ പൂരാടം വിദ്യ അത്തം ബിന്ദു വിശാഖം 🙏🙏🙏🙏🙏 വജ്ര ഘോഷം

  • @GeethaKg-bh6po
    @GeethaKg-bh6po Месяц назад +1

    കടങ്ങൾ തീർത്തു തരണമേ വരഹിമ്മേ

  • @Abhijithks766
    @Abhijithks766 2 дня назад

    അമ്മേ വരഹിയെ നമഃ അമ്മേ എന്റെ സാമ്പത്തികം ഉയർത്തിത്തരേണമേ 🙏🙏 mini ayilliam

  • @dhanyagovind1546
    @dhanyagovind1546 Месяц назад +1

    ഓം വജ്രാഘോഷം dhanya ഉത്രട്ടാതി, ശ്രീനിവാസൻ, ചതയം, അഭിഷേക് കൃഷ്ണൻ തിരുവാതിര

  • @empadmakumar4388
    @empadmakumar4388 2 дня назад

    വരാഹി ദേവി saranem, നമസ്കാരം, പത്കുമാർ രോഹിണി, ശ്രീ ലത, തിരുവോണം, ശ്യാം കുമാർ ചോതി, ശരൻ കൃഷ്ണ ഭരണി വിഷ്ണു പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @user-pe6ql8ni9w
    @user-pe6ql8ni9w 2 месяца назад +1

    ഓം വജ്രാഘോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം വരാഹി അമ്മേ എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകുവാൻ അവിടുന്ന് ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാകണേ അമ്മേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ അവിടുന്ന് സദാ ഒപ്പമുണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpank988
    @pushpank988 24 дня назад +1

    വരാഹി അമ്മേ കാത്തോളണേ. മക്കളെ കാത്തോളണേ. സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹികണമമ്മേ

  • @vimalanair4926
    @vimalanair4926 10 дней назад

    Om vajrakosham. Om varahi Devi namaha. Enne poojayil ulpeduthenam. Ende kalinde vedana Matti taraname varahi Devi amme. Kathu kollanam amme. ❤❤❤❤❤

  • @babupp5033
    @babupp5033 Месяц назад +1

    Babu Makyeerm ,Poojveleyil

  • @shijilamk7787
    @shijilamk7787 4 дня назад

    Amme... Enikum kitti panam... Sankadappettu ammaye vilichu.... Manthram cholli karangu prarthichu..., kuri adichu.. 🙏🏻🙏🏻

  • @GopiGopi-gi7ic
    @GopiGopi-gi7ic 12 дней назад

    Gopi uthrattaathi
    Sheela mahayiram
    Vishnudas vishakham
    Rajeswari Anisham
    . തിരുമേനി ഞങ്ങളുടെ
    കഷ്ടപ്പാടുകൾക്കും, ദുരിതങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @RajeshRajesh-xk9yp
    @RajeshRajesh-xk9yp 13 дней назад

    Rajesh .. Cheethira.. Jolie onum sariee akunieela 🙏🙏🙏

  • @Prakashan-q7l
    @Prakashan-q7l Месяц назад

    Prabitha - thrikketta
    3 valare sariya paranjath.amma kakkum,anubhavam orupadund
    Oom sree mathre namaha
    Poojayil ulappeduthane

  • @user-oy9sm8qu7c
    @user-oy9sm8qu7c Месяц назад +1

    ഓം വജ്രാ ഘോഷം അമ്മേ 🙏🏼🙏🏼രാധാമണി വിശാഖ

  • @amalthumbi233
    @amalthumbi233 2 месяца назад +1

    സത്യമാണ് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ. എന്റെ ആഗ്രഹം സാധിച്ചുതരണേ ദേവി. എത്രയും പെട്ടെന്ന് തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BhagavathyBhagavathy-xj2ls
    @BhagavathyBhagavathy-xj2ls Месяц назад +1

    ഭഗവതി തിരുവാതിര എന്റെ എല്ലാം കടബാധ്യതകളും തീർക്കണം അതിനൊരു നല്ല വഴി കാണിക്കണം അമ്മേ

  • @user-jw4oe2ct5w
    @user-jw4oe2ct5w 2 месяца назад +2

    വജ്രാഘോഷം രാധ പൂരം കടം വിട്ടാൻ അനുഗ്രഹിയ്ക്കണേ അമ്മേ.... പണയം വെച്ച സ്വർണ്ണം എടുക്കാൻ ഒരു നിവർത്തി ഇല്ല

  • @user-sj1ys2ck9z
    @user-sj1ys2ck9z 6 часов назад

    ഓം വജ്രാഘോഷം. ഓം ശ്രീ വിഷ്ണുമായേ നമഃ

  • @aryarenjith6947
    @aryarenjith6947 Месяц назад +1

    ഓം വാജ്രഘോഷം 🙏🕉️ എന്റെ ഭർത്താവിന്റെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ഒരു ജീവിതം തരണേ

  • @rijaap6499
    @rijaap6499 23 дня назад

    Reeja ,.. Pooram, om vajragosham... Enne poojayil ulpeduthane

  • @SreejithEyyetteri
    @SreejithEyyetteri Месяц назад

    വജ്രഘോഷ ചക്രം ശ്രീജിത്ത്‌ അവിട്ടം
    രജുല കാർത്തിക വരാഹി അമ്മേ
    ഞങ്ങളുടെ കഷ്ടപ്പാടുകളും തീർത്തുതരണമ് അമ്മേ

  • @SureshNk-wh4wn
    @SureshNk-wh4wn 18 дней назад

    ഓം വരാഹി വജ്ര ഘോഷം , സുരേഷ് മകയിരം , പ്രസന്ന ഉത്രാടം അഞ്ജിത മകയിരം,അനഘ തിരുവാതിര

  • @vinayarajeev3789
    @vinayarajeev3789 5 дней назад

    വിനയ ഉത്രം.. ഓം വരഹി ദേവിയെ നമഃ... 🙏🙏

  • @user-fs4sj3eq9z
    @user-fs4sj3eq9z Месяц назад

    വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാ തീർത്ത് എന്റെ മകൾക്ക് ഒരു ജോലി ശരിയായി കിട്ടണേ വരാഹി അമ്മേ❤🎉 നിജ മൂലം പ്രാർഥനയിൽ ഉൾപ്പെടുത്തണം തിരുമേതി ❤

  • @jalajaprakash2904
    @jalajaprakash2904 Месяц назад

    എനിക്ക് അനുഭവമുണ്ട് അത്യാവശ്യമായിട്ട് തീർക്കേണ്ട ഒരു കടബാധ്യത ഉണ്ടായിരുന്നു 2 മാസം മുൻപ് ഒരു വഴിയും കാണാതെ അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു മനസു നൊന്തു വിളിച്ചു അപേക്ഷിച്ചു അതിന്റെ ഫലമായി 2ലക്ഷം രൂപ കുറഞ്ഞ പലിശയിൽ തരപ്പെട്ടു കിട്ടി ഒരു കോടി നന്ദി amme🙏🙏🙏 ഇനിയും കടത്തിൽ മുങ്ങി നിൽക്കുന്ന എന്നെ സഹായിക്കണം വരാഹിയമ്മേ

  • @user-fn1ur1cq6u
    @user-fn1ur1cq6u Час назад

    ഓം വജ്രാഘോഷം
    രാജേഷ് :ഭരണി
    ആശ :പുണർതം
    അഭിനവ് :രോഹിണി
    ശശി :അശ്വതി
    രാജീവ്‌ :മകം
    രാകേഷ് :ഉത്രട്ടാതി
    രമ :വിശാഖം

  • @sajeevanas959
    @sajeevanas959 6 дней назад

    സജീവൻ - മകയിര്യം, ഷൈ മോൾ - ചോതി, കൃഷ്ണ ശ്രീ - ചിത്തിര, ശ്രീനന്ദ - അത്തം, മാലതി - പുണർതം, സത്യഭാമ - പൂരാടം. ഓം വജ്ര കോഷം

  • @smithap871
    @smithap871 28 дней назад

    Om vajraghosham.
    Smitha-aniyam, jyothi-makam,
    Akshay -puradam
    Neelu-uthradam.

  • @shijikandassan9016
    @shijikandassan9016 2 месяца назад +2

    അമ്മേ വരാഹിയെ അടിയനെ കടങ്ങളിൽ നിന്നും രക്ഷപെടുത്തണേ
    Shiji-vishakham

  • @satheeshm8062
    @satheeshm8062 3 месяца назад +1

    OM vajrakosham
    Namasthe thirumeni
    Satheesh .thrikketta
    Sindhu. Bharani
    Neeraja. Thrikketta

  • @Mksv-ilvum
    @Mksv-ilvum Месяц назад

    ശ്രീദേവി.മകം. മഹേഷ്‌. മൂലം. മനോജ്‌ ചതയം ❤️❤️❤️❤️അമ്മേ വരാഹി ദേവി. വജ്രാ ഹോഷം

  • @jayasathyan1778
    @jayasathyan1778 25 дней назад

    ഓം വജ്ര ഘോഷം എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹം തരണേ അമ്മേ വാരാഹി

  • @HariKumar-k6y
    @HariKumar-k6y 6 дней назад

    Thirumeany entde nakshthram reavathy karkkidakamasam poojayil cherkkane sivaparvathy lekshmynarayana

  • @ganeshtr3173
    @ganeshtr3173 Месяц назад +1

    അമ്മേ വരഹി മ്മേ എന്റെ സാമ്പത്തി ക പ്രശ്നം അകറ്റാന്നെ. ഗണേഷ് അത്തം പ്രീതി അശ്വതി നിതിൻ ചിത്തിര നിബിൻ മകം ബിന്ദു രോഹിണി രാജൻ കാർത്തിക രാജമ്മ പുണർതം

  • @sandhyakchandran
    @sandhyakchandran 3 дня назад

    Sandhya - ആയില്യം
    അമിത് - മകം
    അനാമിക - ഉത്രം
    ആദവ് - ഉത്രട്ടാതി
    വിശാഖ് - മൂലം

  • @chandrikamani1884
    @chandrikamani1884 Месяц назад +1

    വജ്രഘോഷം.. ഓം നമോ നാരായണായ, ശ്രീ മഹാദേവ്യേ നമഃ

  • @girijasujathan3638
    @girijasujathan3638 Месяц назад

    💯💯ശരിയാണ് പറഞ്ഞ കാര്യങ്ങൾ. 0 ൽ ആണ് ഞാൻ തൊട്ടത് 🙏🏼🙏🏼🙏🏼അമ്മേ ശരണം 🙏🏼

  • @sujibinu7188
    @sujibinu7188 14 дней назад

    എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ 🙏🙏🙏

  • @preethykannan3241
    @preethykannan3241 3 месяца назад +1

    Preethy moolam. Makkalkku nalla joli kittan prarthikkane
    Om vajraghosham

  • @GirijaKumari-rn9dl
    @GirijaKumari-rn9dl 26 дней назад

    Girija kumari makkam enik oru Koch kada ond avidey nalla kachodam nadakan vendi prathikkannam

  • @sunithakwt4205
    @sunithakwt4205 6 дней назад

    സുനിത മകി രം എന്റെ മോൻ ഒരു ജോലി കിട്ടണം അച്ഛനും അമ്മയും എന്നോടൊപ്പം താമസിക്കുവാൻ എന്റെ വീട് പണിതീർത്തു തരണം വജ്രകോശം അമ്മേ വരാഹി ദേവി

  • @valsalanathan8088
    @valsalanathan8088 29 дней назад

    Namaskaram Thirumeni
    Sindhu Chithira,Valsala
    Karthika. Prathikane Thirumeni 🙏🙏🙏

  • @gopalkrishnan4584
    @gopalkrishnan4584 Месяц назад

    നമസ്കാരം തിരുമേനി ഓം വജ്രഘോഷം അമ്മേ ദേവി ഗോപാലകൃഷ്ണൻ ചിത്തിര. എൻ്റെ പേരുംനാളും കുടിച്ചു ജയിൽ ഉൾപ്പെടുത്തണം എന്നു അപേക്ഷിക്കുന്നു നന്ദി നമസ്കാരം

  • @bhagyaakshmim7497
    @bhagyaakshmim7497 3 месяца назад

    നമസ്കാരം.. തിരുമേനീ,വളരെ ദുഷ്കരമായ അ വസ്ഥയിലാണ് ഞാനും കുടുംബവും, വിഷമസ്ഥിതി മാറാൻ വേണ്ടി പ്രാർത്ഥിക്കണേ.. ഭാഗ്യലക്ഷ്മി -കാർത്തിക, ശ്രീധരൻ -ഉത്രാടം, അജേഷ് -ഉത്രാടം,അശ്വതി -പൂരുട്ടാതി, സച്ചിൻ -ചോതി, ശ്വേത -പൂരം, അദ്വിക -കാർത്തിക, അൻഷിക -ഉത്രം

  • @anitakrishnan4219
    @anitakrishnan4219 2 месяца назад

    Namaskaram Thirumeni 🙏.
    Ashwin- Pooyam.
    Nalla jolikku prarthikkane Thirumeni.

  • @manikantannair4302
    @manikantannair4302 14 дней назад

    Manikantan NAIR G
    Punartham
    Vagraghosham

  • @jayanpallaviphotography5165
    @jayanpallaviphotography5165 3 месяца назад

    ഓം വജ്രഘോഷം..
    ജയൻ- കാർത്തിക
    എല്ലാ സങ്കട ദുരിതങ്ങളും തീർത്തു തരണേ വരഹി അമ്മേ....
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @premeelakumaryd1416
    @premeelakumaryd1416 24 дня назад

    Amme varahi ente jeevithathilettavum durithapoornamayaoru avasthayanullath.ee durithangalellamtheerthu tharane varahidevi.

  • @adithyasatheesh8507
    @adithyasatheesh8507 Месяц назад

    Bindu satheesan. Thiruvonam . amme vajraghosham nama. Njanghalude dhaambathya jeevithathil orupaad dhoshanghal anubhavich kondirikkukayaanu. Ellaa thadasanghalum neeki sarvyswaryanghal vannucheraan anugrahikkane amme🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sreekala.reghunathan6500
    @sreekala.reghunathan6500 19 дней назад

    Sreekala-puruttathi
    Renjith - rohini
    Renjini-thiruvonam
    Joshy-chothi
    Ayaan-makam

  • @sadanandanmk6429
    @sadanandanmk6429 Месяц назад +1

    ഓം വജ്രാഘോഷം
    🙏🙏🙏🙏🙏

  • @krishnaanjali2158
    @krishnaanjali2158 2 месяца назад

    ഓം വജ്രഘോഷം 🙏🏻🙏🏻 ദുരിതങ്ങളിൽ നിന്നു കരകേറ്റണെ ദേവി... അഞ്ജലി ഉത്രാടം പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🏻

  • @rajeshwarirajan1172
    @rajeshwarirajan1172 Месяц назад

    My brother son Rohan mobile
    addict annu. Exam start annu. Tiruvathira. Pl pray 🙏🙏🙏🙏
    Vajra khosham

  • @JayalakshmiJayalakshmi-wd8xj
    @JayalakshmiJayalakshmi-wd8xj Месяц назад

    ഓം നമഹ ശിവായ, വറഹി ദേവി നമഹ. ജയലക്ഷ്മി ആയില്യം. എന്റെ ഭർത്താവിനെ കള്ളുകുടി പൂർണമായും നിർത്താൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sreenair8875
    @sreenair8875 23 дня назад

    Om vajragosham. Sree Raji - pooram, sreelatha- ayilyam, sivarth- chathayam,sidharth- thiruvonam,revathi-revathi, rajasekharan -pururutathi, saji kumar- ayilyam.

  • @IndiraK.G-np8zm
    @IndiraK.G-np8zm 3 дня назад

    Vajraghosham. Indira.ആയില്യം. കലുവേദന മറ്റിത്തരനെ അമ്മേ

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 8 дней назад

    mayeshkumar ,thiruvathira, Latha barani, j babu,avittam, Jagdish, pooradam

  • @reshmashajith6037
    @reshmashajith6037 Месяц назад +1

    ഓം വജ്ര ഘോഷം
    ഓം നമഃ ശിവായ
    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏❤️

  • @user-lw9er1js1g
    @user-lw9er1js1g 24 дня назад

    Om vgraghosham Anusha utradam. Akshara chothi. Suma makeeryam. Poojayil ulpeduthanam thirumeni

  • @rajeevrajeev-eq1yk
    @rajeevrajeev-eq1yk 25 дней назад

    അമ്മേ ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏 രാജീവ്‌ തിരുവാതിര

  • @retnalekha1318
    @retnalekha1318 23 дня назад

    വജ്ജ്രാഘോഷം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി. സ്ഥലം വിറ്റു കിട്ടണം. Retnamma ചോതി, പരമേശ്വരൻ ചോതി, ആശിഷ് ചതയം

  • @tagamanikokadave597
    @tagamanikokadave597 12 дней назад

    Amme ente.manarayasam mathi.tharaname om vajrakosham pooram thankamami

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 24 дня назад

    ശ്രീനിധി.. ഭരണി
    ശ്രീഹരി.. പൂരം
    🙏പ്രാർത്ഥിക്കണേ തിരുമേനി എന്റെ മക്കൾക്ക് വേണ്ടി 😔

  • @viniranjith9431
    @viniranjith9431 Месяц назад

    Vini thiruvonam, ranjith thiruvathira, kashinathan thiruvonam, thirumeni njagalkku vendi prardhikkane

  • @lathikaa4759
    @lathikaa4759 10 дней назад

    Sreesha anizam prarthikeane thirumeni🙏🙏🙏

  • @jaysreeprasad4730
    @jaysreeprasad4730 18 дней назад

    ..വജ്റഘോഷ വാരാഹിയേ നമഃ...രക്ഷിക്കണമേ ..അമ്മേ....

  • @omanakv-i9h
    @omanakv-i9h 29 дней назад

    ഓമന തൃക്കേട്ട. സാന്ദ്ര ഉത്രം ഓജസ്പൂരോരുട്ടത്തി ജയൻപുനർത്ഥം

  • @divyadivyaravindren7207
    @divyadivyaravindren7207 22 дня назад

    അമ്മേ എല്ലാ പ്രശ്നങ്ങളിൽനിന്നും കാത്തോണേ വജ്രഘോഷം

  • @user-bv4vo9vd4c
    @user-bv4vo9vd4c Месяц назад

    ഷീല, കാർത്തിക, shithin, പൂരം, shageeth, ചോതി.. കടബദ്യത, ജോലി കഷ്ടകാലം ഇതിനു വേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @kumudamjagdish8378
    @kumudamjagdish8378 Месяц назад

    Kumudam -karthika
    Jayasree -Rohini

  • @Kochu343
    @Kochu343 Месяц назад

    ഓം വജ്രഘോഷം എന്റെ വരാഹി അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ എന്റെ വീട്ടിലെ കഷ്ടത മാറ്റിതരണേ

  • @geethabaisr6671
    @geethabaisr6671 12 дней назад

    Vajraghosham 🙏Geethabai moolam sreevidya uthram Sivakumar chathayam Rakshitha pooram

  • @archanar1794
    @archanar1794 Месяц назад

    Vajraham. Sree kodugalur ammea...
    Archana പുണർതം . തിരുമേനി ജീവിതത്തിൽ ആകെ കഷ്ടപ്പാട് ആണ് അനുഭവിക്കുന്നത് അതു മാറി സ്നേഹിക്കുകയും മനസ്സിലാകുകയും ചെയുന്ന ഭർത്താവും കുടുംഭവും ആകി മാറ്റണ. ഒപ്പം ജീവിക്കാൻ ഇഷ്ട്ടം ഇല്ലാത്ത അവസ്ഥയിലേക്ക് പോയി കൊണ്ട് ഇരിക്ക്യാണ് അതോന്നു മാറാൻ പ്രാർഥിക്കണേ🙏

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 25 дней назад

    Rajan Manampilly - vishakham
    Bindu - karthika

  • @bellayt8679
    @bellayt8679 2 месяца назад

    അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ തിരുമേനി ഒരു പാട് കടം ഉണ്ട്‌ എനിക്ക് ലീല ആയില്യം, എന്റെ മകൾ ലേഖ രാജീവ്‌ ഉത്രാടം നല്ല ഒരു ജോലി വിവാഹം ഒക്കെ നടക്കണം 🙏🏻🙏🏻🙏🏻നടത്തിതരണേ 🙏🏻🙏🏻🙏🏻

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 11 дней назад

    ഓം വജ്രഘോഷം🙏 ഗോപിനാഥ് -ചതയം

  • @SreelekhaJayan-h2z
    @SreelekhaJayan-h2z Месяц назад

    അമൽദേവ് -അശ്വതി
    അഞ്ജനദേവി - വിശാഖം
    ജയൻ - രോഹിണി

  • @tagamanikokadave597
    @tagamanikokadave597 12 дней назад

    Amme varahi manaprayasam mathi tharaname om vajarakosjam

  • @anjanavijayan6755
    @anjanavijayan6755 10 дней назад

    Om Vajrakosham
    Anjana: Uthradam

  • @SudhaTR-j5l
    @SudhaTR-j5l 16 дней назад

    Sudha. മകയിരം. Vivaham. Nadakan
    Om vajra gosham