5 wins in a row for KBFC! Kerala Blasters 3-2 Bengaluru | ISL Highlights (Malayalam)

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Diamantakos scored again as Kerala Blasters made it five wins in a row at the expense of Bengaluru.
    Video courtesy: FSDL
    Like & subscribe to GOAL India's channel for more videos on football in India.
    Follow GOAL India on:
    Facebook: / goalindia
    Twitter: / goal_india
    Instagram: / goal_india

Комментарии • 86

  • @sunnymathew516
    @sunnymathew516 Год назад +127

    ലെസ്കോ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മുഖ്യ ഘടകമാണ് നട്ടെല്ല് എന്ന് വേണേലും പറയാം എല്ലാവരും എഴുതിത്തള്ളിയെങ്കിലും സൂപ്പർ നല്ല കളിയാണ് ദിമിത്രിയോസ് കണ്ണടച്ച് തുറക്കുമ്പോഴേക്കും ഗോൾ വലയിൽ എത്തിക്കുന്ന താരം കൂട്ടത്തിൽ ലൂണയുടെ ആകുമ്പോൾ സൂപ്പർ രാഹുൽ സഹൽ സന്ദീപ് എല്ലാവരും ഒന്നിക്കുന്നു ഇപ്പോഴത്തെ കളിക്കാർ ഇതാണ് നമുക്ക് വേണ്ടത് ഒത്തൊരുമ പൊരുതി വിജയിക്കുക അല്ലെങ്കിൽ തോക്കുക തോറ്റാലും ജയിച്ചാലും ഞങ്ങളുണ്ട് കൂടെ കൊമ്പന്മാർ ജിങ്കനെ വെറും കാഴ്ചക്കാരനാക്കിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കൊമ്പന്മാർ

    • @sahalnvm6971
      @sahalnvm6971 Год назад

      Gill ഇപ്പോൾ normal ഗോൾകീപ്പർ മാത്രം ആണ് karenjit വരണം

  • @rintoantu448
    @rintoantu448 Год назад +27

    നമ്മുടെ പുതിയ സീസൺ തുടങ്ങാതിരിക്കുമ്പോൾ ഈ കളി കാണുമ്പോൾ രോമാഞ്ചം 💛💛🔥🔥

  • @Bangtan84
    @Bangtan84 Год назад +89

    Luna free kick 🔥🔥🔥

  • @anzilanzilk5626
    @anzilanzilk5626 Год назад +9

    Giannou ന്റെ ആ ഗോൾ എങ്ങനെ പോസ്റ്റിൽ കയറിയെന്ന് അഞ്ചാറു പ്രാവിശ്യം നോക്കിയാലെ മനസ്സിലാകൂ..
    What a finishing

  • @dazzlejamshad8399
    @dazzlejamshad8399 Год назад +136

    5️⃣ Match Unbeaten 🔥🔥🙌

  • @yellowman2819
    @yellowman2819 Год назад +38

    ഇനിമേൽ ദുഃഖംമോ വേദനയോ ഉണ്ടാകില്ല... പഴയതെല്ലാം കടന്നു പോയി... പുതിയത് വന്നു കഴിഞ്ഞു..

  • @Binuvarghese233
    @Binuvarghese233 Год назад +38

    This is Our KERALA BLASTERS 🔥🔥💙💙💛💛THE HOME OF THE 12TH MAN ❤️❤️❤️❤️

  • @klparava5083
    @klparava5083 Год назад +11

    അയിന് അവൻ വെട്ടിയാൽ മുറിയാൻ മാത്രം പ്ലാസ്റ്റിക് അല്ലല്ലോ നമ്മുടെ പിള്ളേരെ കാല് 🔥

  • @AswanthMuSixz
    @AswanthMuSixz Год назад +5

    Gianou nte aa goal nte angle...shente mwone..vishayam..

  • @ramanisethu1564
    @ramanisethu1564 Год назад +24

    We are the kings 🤴

  • @advaith.r.pillai1395
    @advaith.r.pillai1395 Год назад +13

    Dimi goal adicha 5 machum namal jayichu 🔥 3 annum clen sheetum 🔥 5 matches unbeeten🔥🔥🔥🔥💛💛💛💛

  • @sreyascreations996
    @sreyascreations996 Год назад +7

    Dim Dim Dimii🔥💛

  • @joshwinjoy
    @joshwinjoy Год назад +10

    Lets keep keep this consistency till the end💛💙

  • @Abhinav8558
    @Abhinav8558 Год назад +5

    💛💛💛💛💛

  • @sarundas3936
    @sarundas3936 Год назад +3

    Good luck our kerala blasters.

  • @drbean9852
    @drbean9852 Год назад +10

    കഴിഞ്ഞിട്ട് ഇല്ല രാമ 😂

  • @sreyascreations996
    @sreyascreations996 Год назад +7

    Giannou🥺💛🔥⚡️

  • @ajslllk-ft4wg
    @ajslllk-ft4wg Год назад +1

    Dimitrios diamantakos
    ഹേറ്റേഴ്‌സിനെ ഫാൻസ്‌ ആക്കി മാറ്റിയ മൊതൽ 🌠

  • @abinav_ck7496
    @abinav_ck7496 Год назад +4

    Unbeaten

  • @Ayush-en5it
    @Ayush-en5it Год назад +15

    💛🔥

  • @kochumolajikumar5521
    @kochumolajikumar5521 Год назад +8

    ലൂണ 👍👍ലൂണ 👍👍👍loona👍👍👍

  • @vectorff7013
    @vectorff7013 Год назад +2

    💛💛💛🔥🔥💛💛💛

  • @mohamednihalm.s5128
    @mohamednihalm.s5128 Год назад +22

    🥵💛💙 blasters

  • @sayanthT369
    @sayanthT369 Год назад +4

    1:11
    Matrix glitch 😳😳

  • @malayalida3181
    @malayalida3181 Год назад +7

    Kerala ❤️❤️❤️

  • @fathimamohamed57
    @fathimamohamed57 Год назад +5

    💛💙💛💙💛💙💛💙

  • @lovetravel3505
    @lovetravel3505 Год назад +7

    ആശാന്റെ സന്തോഷം 🥹❤️

  • @prageethnkumar2503
    @prageethnkumar2503 Год назад +1

    സൂപ്പർ

  • @kbfcfan1887
    @kbfcfan1887 Год назад +4

    💛

  • @umma76
    @umma76 Год назад +1

    Luna❣️❣️❣️

  • @RadhaKrishnan-eo2rh
    @RadhaKrishnan-eo2rh Год назад +2

    Atk m baganum. Mumbai citykum pani kodukanam

  • @Abijith..
    @Abijith.. Год назад +10

    Blasters 💛

  • @user-vf3fw9bs2g
    @user-vf3fw9bs2g Год назад +7

    Commentry etha ingane😐👀

  • @sufiyans435
    @sufiyans435 Год назад +2

    Havi goal💙🔥🥵

  • @JafarKhan-mz6xm
    @JafarKhan-mz6xm Год назад +9

    🔥🔥🔥

  • @xinsly
    @xinsly Год назад +3

    2030ill kaanunnavar indo

  • @amalappu8329
    @amalappu8329 Год назад +1

    Dimi yude goal gupreet kandu polum illa😂

  • @vishnuprakshs1243
    @vishnuprakshs1243 Год назад +16

    നല്ല ടീംസ് ആണ് കമന്റ്റി പറയുന്നത് 😂
    അത് പെനാൽറ്റി ഒന്നും അല്ല ഹേ
    കളി കൃത്യമായി കേൾക്കണം എങ്കിൽ ഇംഗ്ലീഷ് കമെന്ററി തന്നെ കേൾക്കണം

    • @mallusinga4760
      @mallusinga4760 Год назад +6

      അല്ലെങ്കിലും ഈ "കൊമെന്റെറ്റർ" ഒരു ഗോൾ അടിക്കുമ്പോ ഉള്ള കസർത്തു ഡയലോഗ് മാത്രം ഉള്ളൂ ... സത്യം സത്യമായി പറഞ്ഞാൽ ബാക്കി ഉള്ള നേരം മിക്കതും കുറെ കുറ്റം പറച്ചിലും പിന്നെ നാട്ടുവർത്തമാനവും ആണ് .. വളിപ്പ്നന്നായി വാരി പൊത്തുന്നുണ്ട് ...

    • @kpz1123
      @kpz1123 Год назад +2

      @@mallusinga4760 sadaranalkarkk ithu mathi💛

    • @joshwinjoy
      @joshwinjoy Год назад

      @@kpz1123 sathyam..

    • @mallusinga4760
      @mallusinga4760 Год назад +1

      @@kpz1123 സോദരാ, എന്തിനാ വെറുതെ സാധാരക്കാരെ കൂട്ട് പിടിക്കുന്നെ. താങ്കളുടെ അഭിപ്രായം സ്പഷ്ടമായും വ്യക്തമായും പറയൂ. ഫുട്ബോൾ എന്നും സാധാരണക്കാരന്റെ ആവേശം ആണ്. അതിന്റെ ചരിത്രം അതാണ് പറയുന്നത്. ഫുട്ബോൾ നെ സ്നേഹിക്കുന്ന എല്ലാവർക്കും ഫുട്ബോളിലെ നിയമവശങ്ങൾ അറിയണം എന്നില്ല. അത് ഈ നടന്നു കൊണ്ടിരിക്കുന്ന വേൾഡ് കപ്പ് ഇൽ 'ജപ്പാൻ' അടിച്ച ഗോൾ മാത്രം വിശകലനം ചെയ്ത രീതി മാത്രം എടുത്താൽ മതി. സാധാരക്കാരെ മണ്ടത്തരം പറഞ്ഞു കുഴപ്പിക്കുന്ന, വീമ്പിളക്കുന്നവനെക്കാൾ നല്ലതു കുറച്ചെങ്കിലും കാൽപ്പന്തു കളിയെക്കുറിച്ചു വിവരം ഉള്ളവർ പറയുന്നത് കേൾക്കുന്നത് തന്നെയാണ്. ഇംഗ്ലീഷ് അറിയില്ല എന്നത് ഫുട്ബോളിൽ ഒരുപോരായ്മ അല്ല. വിവർത്തനം ചെയ്യുന്നവൻ താങ്കളെ പോലെ ആണെങ്കിൽ താങ്കൾക്കു അത് മതിയെങ്കിൽ മറ്റാരെയും പക്ഷം പിടിക്കാതെ അഭിപ്രായം പറയണം. എന്താണെന്നു വച്ചാൽ ഫുട്ബോളിനെ ക്കുറിച്ച് അറിയുവാൻ ശ്രെമിക്കാതെ വല്ലവരും ശർദ്ധിക്കുന്നതു എടുത്തിട്ട് ഇവിടെ വരുന്നില്ലേ , അതാണ് പ്രശനം . അത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഞാൻ ഈ പറഞ്ഞ സാധാരക്കാരിൽ ഉൾപെടും. കാലിൽ ഉമ്മ കൊടുത്തപ്പോൾ കേരളത്തിന്റെ ഉമ്മ എന്ന് പറഞ്ഞ ടീം അല്ലെ... താങ്കൾക്കും താങ്കളുടെ ആരാധനാമൂർത്തിക്കും അപ്പോൾ അത്രേം വിവേകം കാണുകയുള്ളു ...
      നന്ദി

    • @roadkillrk5272
      @roadkillrk5272 Год назад +2

      @@mallusinga4760 enthu paranjaallum njangal saadharana-kaar ennu paranju nadakkunnathu... Oru olichoottam aaanu basically, nalla quality ulla information venamenkil kurachu effort nammal edukkanam, athinu ulla madi, athra thanne

  • @alamthuruth_boys
    @alamthuruth_boys Год назад +7

    💥💥💥

  • @sarathmambi6993
    @sarathmambi6993 Год назад +7

    💥😈💙💛💙💛

  • @1976athletico
    @1976athletico Год назад +8

    Well done kbfc

  • @hamsak4254
    @hamsak4254 Год назад +8

    Yennum yellow 💛💛💛

  • @user-by7yr8on3o
    @user-by7yr8on3o Год назад +3

    അത് എന്ത് പെനാൾട്ടി ആണാവോ --

  • @shamilck5602
    @shamilck5602 Год назад +1

    💪💪💪💪

  • @BinodSingh-un2pq
    @BinodSingh-un2pq Год назад

    Wow

  • @amanmahra17
    @amanmahra17 Год назад +1

    The Ukrainian missile..........

  • @shimjanissamnissam1788
    @shimjanissamnissam1788 Год назад +2

    I WANT WAR SYSTEM IN ISL.BAD REFERING.FIRST GOAL SITUATION NOT PENALTY.COME ON BLASTERS 💪💪💪

  • @hobitgaming3202
    @hobitgaming3202 Год назад +1

    💛KBFC.3💛💛👑👑😈😈. 2 BFC🤣🤣🤣🤣

  • @karthikkannan6186
    @karthikkannan6186 Год назад

    What was the attendence of this game?

    • @devikaprem6246
      @devikaprem6246 Год назад

      25000+angid arn

    • @anushithk6147
      @anushithk6147 Год назад

      28,780 something official but it's more than that

    • @devikaprem6246
      @devikaprem6246 Год назад

      @@anushithk6147 ahh nan ann match kanan poyinday... Appo avde screenil ekadhesam athra ahn kaniche

  • @Sahid_Official_yt
    @Sahid_Official_yt Год назад +2

    ISL LIVE APP LINK 🔗🖇️ DAY BHAI PLEASE 🥺🥺🥺

  • @Abhinav8558
    @Abhinav8558 Год назад +1

    💛💛💛💛

  • @jesvinmathew1604
    @jesvinmathew1604 Год назад +8

    💛💛💛💛💛🔥🔥🔥🔥

  • @livera1833
    @livera1833 Год назад +8

    Blasters🔥

  • @youtubeshortsindia7941
    @youtubeshortsindia7941 Год назад +7

    💛💛💛💛💛💛💛

  • @sumithsumu6681
    @sumithsumu6681 Год назад +1

    💛💛💛💛

  • @Abhinav8558
    @Abhinav8558 Год назад

    💛💛💛💛

  • @Abhinav8558
    @Abhinav8558 Год назад

    💛💛💛💛