ജീസസ് വരുമ്പോൾ ഒരു അപകടവും കൂടി ഒപ്പം വരുന്നുണ്ട് ISL KBFC Kerala Blasters FC Indian football

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ജീസസ് വരുമ്പോൾ ഒരു അപകടവും കൂടി ഒപ്പം വരുന്നുണ്ട് ISL KBFC Kerala Blasters FC Indian football #islmalayalam #indianfootballclub #islnews #malayalam #indiansportsteam #keralablasters #isltalk

Комментарии • 152

  • @premalatha6756
    @premalatha6756 14 дней назад +127

    കഴിഞ്ഞത് പോട്ടെ ഇനി വരുന്നത് കാണാം this is football💛💛

  • @rishadshad-x3i
    @rishadshad-x3i 14 дней назад +34

    അണ്ണാ പുറകിൽ കാലി ചുമരിൽ cr7 messi neymer ഇവരുടെ പടം ഫ്രെയിം ചെയ്ത് വെച്ചാൽ polikkum 🎉🎉

  • @ambadykl.0411
    @ambadykl.0411 14 дней назад +284

    😱ന്റെ പൊന്നോ നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ... അടുത്താഴ്ച കളിതുടങ്ങും 😨

    • @jodmodyt5980
      @jodmodyt5980 14 дней назад +14

      Ayyo seri ann 😢 😲😲😲 njn vijarichu 4 week okke und enn

    • @LibinragAppu
      @LibinragAppu 14 дней назад +39

      ആ പുറപ്പെടൂ ഒരു മണിക്കൂർ മുനെ പുറപോടു വേണക്കിൽ ഇനിയും ഒരു മണിക്കൂർ മുനെ പുറപ്പിടാം

    • @ambadykl.0411
      @ambadykl.0411 14 дней назад +12

      @@LibinragAppu ആഹ് പൊറപ്പെടു.😂

    • @unnikrishnanvk242
      @unnikrishnanvk242 14 дней назад +5

      😂😂😂​@@LibinragAppu

    • @mralm30
      @mralm30 14 дней назад +8

      ​​@@LibinragAppu ഞാൻ പറഞ്ഞു ഒരു മണിക്കൂർ മുൻപേ ആക്കിയട്ടു ഉണ്ട് 😀

  • @sureshperfect7211
    @sureshperfect7211 14 дней назад +100

    Coach ഇവാൻ്റെ സിസ്റ്റവും Coach Mikael ൻ്റെ സിസ്റ്റവും entirely different ആണ്. Coach Mikael ൻ്റെ സിസ്റ്റം Vertical foot ball tactics ആണ്. Dimi യും Jeakson ഉം ഈ സിസ്റ്റത്തിൽ Suit ആവുകയില്ല. Pass and move method ൽ നല്ല Coordination ഉം awareness ഉം വേണം. Noah ഉം Jesus ഉം Switch ചെയ്ത് കളിച്ചോളും. ഈ സിസ്റ്റത്തിൽ അധികവും half Space or inner channel ആണ് Utilize ചെയ്യുന്നത്..... Coach Mikael ൻ്റെ സിസ്റ്റത്തിന് അനുസരിച്ചുള്ള players ആണ് വേണ്ടത്.......😊

    • @BOBO-ev4gi
      @BOBO-ev4gi 14 дней назад +4

      🤚🏻✅

    • @ashwin095
      @ashwin095 14 дней назад +12

      ​@@BOBO-ev4gi Mikael thanne oru flop ann, he even struggled in the Thai league 🙂

    • @edwinthomas4667
      @edwinthomas4667 14 дней назад

      ​@@ashwin095Deepak Tangri to Kerala blasters

    • @abhimanyuva8967
      @abhimanyuva8967 14 дней назад +8

      Nammale squadill Vertical football kalikkan patiya players illa....aake korach playerse ullu... noah,saheef avarokkeye ullu......peprah,luna ivar onnum ee system patiya player allaaaa

    • @sureshperfect7211
      @sureshperfect7211 14 дней назад +7

      ​@@abhimanyuva8967 അതിനല്ലേ Coach ഉം Coaching staff ഉം. Training ലൂടെ develop ചെയ്ത് എടുക്കും. ISL ൽ ഒന്ന് രണ്ട് കളികൾ കഴിയട്ടെ. എന്നിട്ട് നോക്കാം.... കഴിഞ്ഞ Euro Cup ൽ Spain ൻ്റെ കോച്ച് കളിപ്പിച്ചതും ഈ vertical football ആണ്.....😊

  • @vishnujiju1158
    @vishnujiju1158 14 дней назад +38

    ലെഫ്റ്റിൽ ഈ ധാരാളിതം ഉള്ളതുകൊണ്ടാണ് bikash singh നെ ലോണിൽ വിട്ടത്....ഇത് ഇന്നലെ ഞാൻ കമന്റ്‌ ചെയ്യണം എന്ന് കരുതിയതാണ് പിന്നെ നിങ്ങളോട് പറഞ്ഞിട്ട് വല്ല്യേ കാര്യമൊന്നും ഇല്ലാ അതാണ് 😊

    • @maheshbnair2346
      @maheshbnair2346 14 дней назад +2

      Ok nnalenthukondu dharalitham illatha right wingil playersine sign cheytgilla ithuvare athoode parayoo

    • @sebastianks6028
      @sebastianks6028 14 дней назад

      aduthakalatheganum
      prasavamnadakumode
      valichuneetti pottipokathe
      nokanam.

  • @flasharrow6572
    @flasharrow6572 14 дней назад +17

    For those who don't know , spain allaplyersum cheriya age thottae alla positionilum kalipilar onde aviduthe academys okke so athu konde anu spanish pla playersum different positionsil pettanu adate akunathu

  • @ജിബിൻ2255
    @ജിബിൻ2255 14 дней назад +86

    ഗാരി ഹൂപ്പർ🔥🔥

    • @sarathashok2157
      @sarathashok2157 14 дней назад +5

      Ha😄😄Veruthe 9core കൊടുത്തു കൊണ്ടുവന്നത്

    • @vivekvivi8665
      @vivekvivi8665 14 дней назад

      😂

    • @brkthinks333
      @brkthinks333 14 дней назад +1

      ❤❤❤

    • @sujithn-p6r
      @sujithn-p6r 14 дней назад

      നല്ല പ്ലയെർ ആണല്ലോ

    • @abhishekpp2835
      @abhishekpp2835 13 дней назад +7

      ​@@sarathashok2157dey pulli kbfcyil training nu vanneya hooper okke top player ahannu

  • @NovahIsaac
    @NovahIsaac 14 дней назад +22

    Dimi😭

  • @akhileshvlog5773
    @akhileshvlog5773 14 дней назад +18

    നമ്മുടെ ടീം ഒരു ലെഫ്റ്റ് മയം ആണ് 😂

    • @aghorigaming13
      @aghorigaming13 14 дней назад +1

      ഇടതുപക്ഷം ഹൃദയപക്ഷം😂

  • @vigneshba4731
    @vigneshba4731 14 дней назад +4

    ❤❤❤ adipoli bro

  • @sebastiannoyal2919
    @sebastiannoyal2919 13 дней назад +2

    റൈറ്റിലാരുവില്ലെന്ന് പറയണ്ട
    നമ്മട്ടെ rahul അവിടെ ഉണ്ട്

  • @cmscoutff7187
    @cmscoutff7187 14 дней назад +14

    Deep line

  • @Shefinshefzz
    @Shefinshefzz 14 дней назад +27

    Same avastha in real madrid👀

  • @flasharrow6572
    @flasharrow6572 14 дней назад +4

    Athumarmonumalla different types of shots okke onde nalla heading capacity onde , tight spacil okke pulu pole dribble cheythu pokolum

  • @user-hi8hm3qo3s
    @user-hi8hm3qo3s 3 дня назад

    വലതു സൈഡ് രാഹുൽ kp 🔥സെറ്റ് ആവും 💛

  • @stephinmathew9675
    @stephinmathew9675 14 дней назад +6

    👍🏻

  • @apexpredator4657
    @apexpredator4657 14 дней назад +9

    Dribling illanu parayupol dimiku athara matharam dribling und kali kanditu dribling il dimi ya kal kollam pinna dimi yuda athara clinical finishing illa

    • @abhishekpp2835
      @abhishekpp2835 13 дней назад

      Dimi nalla skill okke und but jesus nu dimiyude athra power illa curving shot ahakki goalalkum

  • @ashraftntchr
    @ashraftntchr 13 дней назад +2

    ഇവൻ ആശാന്റെ കീഴ്ലായിരുന്നെങ്കിൽ പൊളിച്ചേനെ

  • @athulbinoy2618
    @athulbinoy2618 14 дней назад +11

  • @abdulfaizyameenfaizyameen3527
    @abdulfaizyameenfaizyameen3527 14 дней назад +9

    6.32😝😝😝 Anna🔥🔥🔥🔥🔥

  • @Kamil-kv3yv
    @Kamil-kv3yv 3 дня назад

    😮

  • @Blueberry007-cc7dw
    @Blueberry007-cc7dw 14 дней назад +10

    Jeakson ne kalanjit deepak nalla SD

    • @edwinthomas4667
      @edwinthomas4667 14 дней назад +6

      Deepak കോൺട്രാക്ട് ഈ വർഷം അവസാനിക്കും അതുകൊണ്ടാണ്

  • @Mrlightgaming90
    @Mrlightgaming90 14 дней назад +4

    Thank you for 335 subscribe ❤❤

  • @AmalAmal-z1u
    @AmalAmal-z1u 14 дней назад +8

    Like Alvaro

  • @anujithanujith4871
    @anujithanujith4871 14 дней назад +1

    Eee playernuu adhyam climate set avnde .orkkukka fedor climate set ayyapoll nala form ayirnuu ❤ .pinne Edeham adyam visakk apply cheeynda ennit vannit training onnu set avnam 😢

  • @safeerkhan4738
    @safeerkhan4738 14 дней назад +2

    Bro Ishan pandithada anakkam onumillalo vitt thulacho athum

  • @itsmalayalamsportstrending
    @itsmalayalamsportstrending 14 дней назад +4

    Second

  • @amalshoukath7488
    @amalshoukath7488 14 дней назад +7

    ഇവർ എല്ലാം ഇടതുപക്ഷം ആണോ 😅

  • @trex2940
    @trex2940 14 дней назад +5

    ഓഹോ😌

  • @vishnuo1922
    @vishnuo1922 13 дней назад +1

    ആരൊക്കെ വന്നിട്ടെന്താ വരും സീസണിൽ മറ്റു ടീം സ്കൊണ്ടോവും

  • @ajsalsanu
    @ajsalsanu 13 дней назад +1

    Ente ponnu😱

  • @humaliens2255
    @humaliens2255 13 дней назад

    Bro north east united kondu vanne striker poli alle aa player nte video cheyuvo...

  • @mindblogger
    @mindblogger 14 дней назад +5

    The deal between Depak and pritham. May be that will happen

  • @farisfari3573
    @farisfari3573 13 дней назад +1

    Middle Macalister varum😌❤️

  • @anandhuentertainment4513
    @anandhuentertainment4513 14 дней назад +5

    Frist❤

  • @hemas4557
    @hemas4557 14 дней назад +2

    First ❤

  • @vlogzz2899
    @vlogzz2899 13 дней назад

    Broo ee scanning skill ennokke verthe thallale......athokke oru basic neccessity aaan

  • @gokulmohananb
    @gokulmohananb 14 дней назад +1

    First

  • @sarathashok2157
    @sarathashok2157 14 дней назад

    ലൂണ 🔥💖

  • @N.Z.G800
    @N.Z.G800 14 дней назад +3

    1st pin chey bro🎉🎉

  • @GopuKrishna-h1y
    @GopuKrishna-h1y 14 дней назад +1

    Enth ekke vannalum luna left side ill nin corner ,free kick ,shot ellam eduknm ,noah cross cheynm ,dont be self 🫶🙌

  • @seonsimon7740
    @seonsimon7740 14 дней назад +5

    ജെസ്യൂസ്സ്... Not ജീസസ്... ഉച്ചാരണം പോര,

  • @dibink6221
    @dibink6221 14 дней назад +7

    Injury aaannn kond varunnath 💯👎. He is not fit to play

    • @abhilash9201
      @abhilash9201 14 дней назад +2

      Injury ulla playersine sign cheyan pattilla bro

  • @SijoMj-f4l
    @SijoMj-f4l 12 дней назад

    നാക്ക് വടിക്കണ്ട സഗോ 🫢

  • @sadathsadath934
    @sadathsadath934 14 дней назад +5

    നീയാരാണ് sir ഫെർക്കൂസനോ ഒന്ന് നിർത്തി പോട പുല്ല്

  • @forzzagaming2.785
    @forzzagaming2.785 14 дней назад +1

    Oru pratheekshayum illathe kali kanuka ,karanam team ith vare motthathil setbayitilla

  • @totalf0otball-t2h
    @totalf0otball-t2h 13 дней назад +1

    👀👀👀👀

  • @jodmodyt5980
    @jodmodyt5980 14 дней назад +1

    Bro appam alvaro model player ann jesus ❤

  • @abhishekunni9169
    @abhishekunni9169 14 дней назад +3

    👀🤍

  • @legend-wz6zy
    @legend-wz6zy 14 дней назад

    അണ്ണന്റെ pess id tharamo oru friendly kalikam...
    goal pocher - fox in the box😂

  • @madhum1999
    @madhum1999 12 дней назад

    6:32

  • @bindhuathul2770
    @bindhuathul2770 13 дней назад

    ഇനി nova ഒള്ളു ❤️‍🔥

  • @rahulck.1
    @rahulck.1 13 дней назад +1

    ക്ലിനിക്കർ സ്ട്രൈക്കറെ എടുക്കേണ്ടതിന് പകരം ഇതുപോലെ ഉള്ള Left winger എടുത്തിട്ടു എന്ത് കാര്യം 🤔chance create ചെയ്യാൻ ലുണയും നോവയും എല്ലാം ഇല്ലേ പിന്നെ ഇതുപോലെ ഒരു പ്ലയെറെ സ്ട്രൈക്കിങ് പൊസിഷൻലേക്ക് കൊണ്ട് വരേണ്ട ആവിശ്യം ഉണ്ടായിരുന്നോ 😂

  • @bipinv.b2041
    @bipinv.b2041 13 дней назад

    Ithokke engane sadhikkunadave

  • @althafajmal6807
    @althafajmal6807 13 дней назад

    1:35 messi

  • @manusreeram2024
    @manusreeram2024 10 дней назад

    Alvaro Vazquez 2.0

  • @navjyothnavjyoth8380
    @navjyothnavjyoth8380 14 дней назад +1

    Yethuvadey avan average dribbler onnum alla annan കണ്ണ് yilla gys

  • @AnuragA-m5v
    @AnuragA-m5v 14 дней назад +1

    Peprah left oriented ann

  • @arjunlal3400
    @arjunlal3400 12 дней назад

    Hloo

  • @V4KEDITZ
    @V4KEDITZ 14 дней назад

    Kbfc ide admin ne maattanam.. Oru kali jayicha 500 vedio photo ayitt varum.. 🥲

  • @mathewsonia7555
    @mathewsonia7555 13 дней назад

    പണ്ട് അമ്മാവൻ ആനപ്പുറത്ത് ഇരുന്നതിൻ്റെ തഴമ്പ് അനന്തരവൻ്റെ കുട്ടിയ്ക്ക് തപ്പുന്ന ബ്ലാസ്റ്റേഴ്സിൻ്റെ ഗതികേടിൻ്റെ പേരാണ് അന്തമിയ ആരാധന.

  • @Blueberry007-cc7dw
    @Blueberry007-cc7dw 14 дней назад +2

    Luna noah ipo puli eni entha udheskunath

  • @Mikdad-kp4nl
    @Mikdad-kp4nl 14 дней назад +1

    Noha 😂

  • @VishalEv-wn9hl
    @VishalEv-wn9hl 14 дней назад

    𝐍𝐞 𝐨𝐫𝐮 𝐦𝐮𝐭𝐡𝐮𝐩𝐚𝐳𝐡𝐚

  • @sreemehari8751
    @sreemehari8751 14 дней назад +1

    Bro Asian player araaa

    • @erfane3997
      @erfane3997 14 дней назад +1

      Rule changed in 2024
      No asian player needed.

  • @ajajv8439
    @ajajv8439 14 дней назад

    Lunaye attacking midd aki Jesusum noahyum mari mari kalikette

  • @shibinmathai9175
    @shibinmathai9175 13 дней назад

    Right footer ahnel Jesus mariyatak kalikum Noah cross cheyum finish cheyn easy ahnu😅

  • @albs6196
    @albs6196 11 дней назад

    ഒരു കിണ്ടിയും ഇല്ലാതെ ആകാശത്ത് നോക്കി ഇരുന്നപ്പോ കിട്ടിയ ക്ലബ്ബ് ആണ്😅 ഇപ്പോ ക്ലബ്ബ് പോരാ, മാനേജ്മെൻ്റ് പോരാ സ്റ്റേഡിയം പോരാ ഫിസിയോ പോരാ😂 കരച്ചിലോട് കരച്ചിൽ. നിർത്തി പോകാൻ ആണ് പറയുന്നെ😅

  • @AtharvLeo
    @AtharvLeo 13 дней назад

    Peprah ille❤‍🔥

  • @MercedesStakkeland
    @MercedesStakkeland 7 дней назад

    Walker Sarah Walker Lisa Lewis Charles

  • @MoosaSakeer
    @MoosaSakeer 14 дней назад +1

    ദിമി വാഴ

  • @Bjørnirönsid
    @Bjørnirönsid 14 дней назад

    പിള്ളേച്ചൻ ദേ അവസാനം പറഞ്ഞത് കറക്റ്റ്..അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുവാന്നു വിചാരിക്കും 😂

  • @NavasMohammedAlithoppil
    @NavasMohammedAlithoppil 14 дней назад

    Anna nee poyi kalikki, blasters management inu ariyam entha cheyye dathu ennu. Ninakku aarey kondu vannalum pattillah.

  • @mr.mantrack4472
    @mr.mantrack4472 14 дней назад

    മതി ഇത് മാത്രം മതി... എന്തെങ്കിലും മതിയല്ലോ 😂

  • @NithilA.s
    @NithilA.s 13 дней назад

    Felippo varanam

  • @adithyababu3217
    @adithyababu3217 14 дней назад +4

    Jesus alla Hesoos

    • @deepujayan1621
      @deepujayan1621 14 дней назад

      😂😂 Pronunciation anh bro angne name is jesus😂😂

    • @anushithk6147
      @anushithk6147 14 дней назад

      J silent ahh esus ahh

    • @adithyababu3217
      @adithyababu3217 14 дней назад

      @@anushithk6147 silent alla, Spanish il j pronounciation ha or ya aayanu

  • @albinjames8311
    @albinjames8311 13 дней назад

    Kerala blasters ❌kazhapp fc✅

  • @rajupissac1864
    @rajupissac1864 14 дней назад +1

    സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചിട്ടുണ്ടോ

  • @Ikka_Jaffer
    @Ikka_Jaffer 14 дней назад

    പുള്ളി പരുക്ക് ഏറ്റ് ബെഞ്ചിലിരിക്കും

  • @rahulkravi3890
    @rahulkravi3890 13 дней назад

    Ni thallannu njanghakku ariyum

  • @Gaming_hub795
    @Gaming_hub795 14 дней назад

    Valath ath rahul kp ullatha😌👍

  • @VyshaKhan-kx7kq
    @VyshaKhan-kx7kq 13 дней назад

    Ithippo paranje varumbo messi kum neymar um ellatha kazhivukal aalo ivane😁

  • @Marly97
    @Marly97 13 дней назад

    1st round porathagum kbfc sure anu .....

  • @75pranav11
    @75pranav11 13 дней назад

    Eth okke Sheri thanne eyal eppa ethum eni 13days oolu

  • @mightmuthemightmuthe6927
    @mightmuthemightmuthe6927 14 дней назад +3

    Ivann negativv annnn 🤦🏻

  • @ak-cp4fp
    @ak-cp4fp 13 дней назад

    Ninnekkal valya apakadam onnum Ee club inu pattan illa

  • @KrishnanandR-v3q
    @KrishnanandR-v3q 14 дней назад

    Rw rahul unde

  • @sanilsalahudeen9488
    @sanilsalahudeen9488 13 дней назад

    കോൺഗ്രസ്സിൽ ആരുമില്ലേ 😢 എല്ലാം ഇടത്തേക്ക് പോയോ

  • @riyazrs342
    @riyazrs342 14 дней назад

    എന്നാ പിന്നെ thallaathirunnoode

  • @billyxz
    @billyxz 14 дней назад

    trust me , jiminez is beter than dimi💀

  • @KrishnanandR-v3q
    @KrishnanandR-v3q 14 дней назад

    Peprah also left wing

  • @johnschaufler8448
    @johnschaufler8448 14 дней назад +1

    Blasters potta team😂

  • @SiddharthVS-o8l
    @SiddharthVS-o8l 13 дней назад

    😂😂

  • @jasilsadiq7958
    @jasilsadiq7958 14 дней назад

    Thatti kooti team il eduthatha ennu thonunnu

  • @AlameenAlameen-p7h
    @AlameenAlameen-p7h 10 дней назад

    Pinne nee poyi coach akeda

  • @At_gaming01
    @At_gaming01 13 дней назад

    അന്ന താൻ പോയി കളി

  • @Trending_Tidbits_676
    @Trending_Tidbits_676 14 дней назад

    Mothothil paranjal yallarum wingers ann

  • @Hail_king_Jesus
    @Hail_king_Jesus 14 дней назад +2

    ആ പാഴ് പെപ്ര കടിച്ചു തൂങ്ങി നിക്കുന്നിടത്തോളം പുതിയ ഒരുത്തനും വരില്ല. ഡാനിഷും പെപ്രയും മിസ് പാസിന്റെ മൽസരം ആയിരിക്കും.